സപ്പോട്ട നിറയെ കായ്ക്കാൻ | Scientific Management of Sapota

  Рет қаралды 21,645

നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam

നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam

Күн бұрын

HYV like cricket ball
CO2
CO2 may be selected
needs good sun light
60cm size pit
add 15 kg well rotten FYM and top soil
add 25 kg FYM in the first year and increase the qty by 5kg each year

Пікірлер: 82
@shinycleetus5685
@shinycleetus5685 3 жыл бұрын
Thank you mam for your good information.
@sibiku1505
@sibiku1505 3 жыл бұрын
മാഢം മുള്ളത്താ എന്ന ഫലവ്യഷം വീട്ടിൽ ഉണ്ട് .പൂക്കൾ ധാരാളം വരുന്നുണ്ട്. പക്ഷെ എല്ലാം കൊഴിഞ്ഞുപോകുവാണ്.എന്തെങ്കിലും മൂലകത്തീൻ്റെ കുറവാണോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 3 жыл бұрын
May be of potassium deficiency
@ashokkumar-wk2tf
@ashokkumar-wk2tf 2 жыл бұрын
Have 1,once main branches il 1 odinju,health fruit undayirunnu,recently
@rajalekshmiravi8738
@rajalekshmiravi8738 2 жыл бұрын
Mam jaanum oru sappotts nattittu varshangalayi oru poov vannu. Anakkam illa.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
Give scientific management
@kichukichzz7838
@kichukichzz7838 3 жыл бұрын
Supper Mam 👍👍👍
@prajishashanil5601
@prajishashanil5601 2 жыл бұрын
Thanks mam...
@vidyanandannhattuvetty5813
@vidyanandannhattuvetty5813 5 ай бұрын
🙏🙏🙏
@kunjumolpappachan4187
@kunjumolpappachan4187 3 жыл бұрын
Poove pozhinju poghunnu poghunnu enthu chaiyanum.
@rajithat.n.7714
@rajithat.n.7714 3 жыл бұрын
Namaste mam, manjeshwar krishi officil ninnum mulappicha vegetable plants kity.last yr Sasindran enna name next time terrace garden mazamarak subsidy tharamennu paranju registeril enter cheythu.madam paranjathanusarich poyi.apol officil ninnarinjath veralk koduthu ennu.ethr perk e yril kodukkunnendennu mam parayo.veroral paranju oru panjayath il 2 perkennu.ividenda ingineyennu ghono.mam director enna nilayil ariyumello.athanu chodichariyunnath.ministere ariyikanamennund.mam il ninnarinjal pinne athinte avasyamillallo.chief ministerum njangalude natukarananu.pinne mam orupadu arivukal tharunnund.ithupole ellarum ayenkil ennagraham.big salute mam.god bless you 🙏🙏🙏🙏🙏 orupadishtayi.chikku ente ishtapeta fruit anu 🙏🙏🙏🙏🙏🙏🙏
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
Thank u
@sneha.8ukandam
@sneha.8ukandam 2 жыл бұрын
Dear Mam, While grafting with other plants of same genus, do you people conducted any study that the quality of fruits or any other plants gives the same. Or is there a possibility of genetic disorders ? 4 example in rice verity the fragrance is lost in many new generation rice. Pepper also has same problem. Production / Quantity base is it too high. Quality base ?🤔🤔 Please explain 🙏
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
In padded no grafting type of activities are going on If you meant hybridization varieties are released only after different trials
@AbdulRahman-rv9ms
@AbdulRahman-rv9ms 2 жыл бұрын
ഈ മാമി സപ്പോട്ട് തായിലാണ്ട് സപോടാ ഇത് നല്ല ഒരു ഇനം ആണ്
@AP-dw4hy
@AP-dw4hy 3 жыл бұрын
സമയത്തിന് prune ചെയ്യാത്തതിനാൽ സപ്പോട്ട വളരെ ഉയരത്തിൽ വളർന്നു. ഇനി മരം പകുതി വച്ചു മുറിച്ചു ഉയരം കുറക്കാമോ? ഇത് മൂലം ഉണങ്ങി പോകാൻ / കായ പിടിക്കാതിരിക്കാൻ സാധ്യത ഉണ്ടോ ?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 3 жыл бұрын
Kuresheyayi prune cheyyannam
@ashokkumar-wk2tf
@ashokkumar-wk2tf 2 жыл бұрын
Some fruits properly not reap,fertilization not proper,life hw much years?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
Please follow scientific nutrient management
@ashokkumar-wk2tf
@ashokkumar-wk2tf 2 жыл бұрын
K,thank u
@mehrunneesakabeer8997
@mehrunneesakabeer8997 3 жыл бұрын
സപ്പോട്ട 2 വർഷമായി വെച്ചിട്ട് പൂവെല്ലാം കൊഴിഞ്ഞു പോവുന്നു തീരെ കായ് പിടിക്കുന്നില്ല
@namukkumkrishicheyyam1583
@namukkumkrishicheyyam1583 3 жыл бұрын
Video full kandu nokku
@thoupiuk7526
@thoupiuk7526 3 жыл бұрын
Sapota vilavine patti ariyilla
@namukkumkrishicheyyam1583
@namukkumkrishicheyyam1583 3 жыл бұрын
Full video kannamo
@gopalann4622
@gopalann4622 3 жыл бұрын
വേപ്പിൻ പിണ്ണാക്കും ധാരാളം ആയിട്ടും മായം ചേർന്നിരിക്കുന്നത് കാണുന്നുണ്ട്. അതുപോലെ ഉപ്പുരസം ഉണ്ട് അത് ഉപ്പ ആണോ യൂറിയ ആണോ ചേർത്തിരിക്കുന്നത്
@namukkumkrishicheyyam1583
@namukkumkrishicheyyam1583 3 жыл бұрын
Uppu annu
@sheelaachu5313
@sheelaachu5313 3 жыл бұрын
കിർണിയിൽ ഫ്രൂട്ട് ഉണ്ടാകുമോ, എന്റെയും കിർണിയാണ് വളർന്നത് 🙄ഈ മരത്തിനു മുള്ളുപോലെയും കാണുന്നുണ്ടല്ലോ മാഡം, മരം മരിക്കണോ 🤔
@namukkumkrishicheyyam1583
@namukkumkrishicheyyam1583 3 жыл бұрын
Adoru kattumaramannu
@sheelaachu5313
@sheelaachu5313 3 жыл бұрын
😔ഇതിൽ ഒന്നും ഉണ്ടാകില്ലേ,,, 🙄മുറിച്ചു കളയണോ 🤔
@Gtrexxfootball
@Gtrexxfootball 3 жыл бұрын
Full support cheyyy
@annie-pb3qg
@annie-pb3qg 2 жыл бұрын
Very informative vedeo
@sherif2018
@sherif2018 2 жыл бұрын
50 കിലോ കാലിവളം ഇടാൻ എന്തോരം വലിയ കുഴി വേണ്ടി വരും? 🥺
@sinanaboobakkar4709
@sinanaboobakkar4709 Жыл бұрын
ഒരു ഏക്കർ 😁
@sh21600
@sh21600 2 жыл бұрын
മാം ഞാനേ ഒരു ബനാന സപ്പോർട്ട് ഗ്രാഫ്റ്റ്ടെ തയി രണ്ടാഴ്ച മുന്നേ സ്വല്പം ഈർപ്പം നീക്കുന്ന ഭാഗത്താണ് നട്ടത്, രണ്ടുമൂന്നു ദിവസം ഒരു കുഴപ്പവുമില്ല ദേ നന്നു ഇപ്പോൾ ചെറിയ വാട്ടം കാണിക്കുന്നു... ഞാൻ എന്തു ചെയ്യണം മാമ രക്ഷപ്പെടുത്താൻ വെല്ല മാർഗ്ഗമുണ്ടോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
May be due to the root decaying
@sathilakshmanan4548
@sathilakshmanan4548 3 жыл бұрын
കൃഷി ഭവനിൽ നിന്ന് കിട്ടിയ ഒട്ടു തൈ വീട്ടിൽ ഉണ്ട് ഇപ്പോൾ നന്നായി കായ് ക്കുന്നുണ്ട് എന്റെ തയ്ക്കും മാഡം പറഞ്ഞ പോലെ ഒട്ടിച്ച മറ്റേ ഭാഗം ഒരു ശാഖ വളർന്നുവന്നിരുന്നു ഞാൻ അതു മുറിച് മാറ്റി കവർ മൂടി കെട്ടി ഇപ്പൊ കുഴപ്പമില്ല നന്നായി വളരുന്നു എല്ലാം മാഡത്തിന്റെ ക്ലാസിലും കാർഷിക ടൂറിലും പങ്കെടുത്തതിന്റെ ഗുണമാണ് താങ്ക്സ് mam
@anilkammala1kammala78
@anilkammala1kammala78 3 жыл бұрын
Nattittu oru varsham aayittum ottum valarunnilla. Enthanu cheyyendathu
@maryjose6743
@maryjose6743 3 жыл бұрын
Goodവീഡിയോ .Thank you. വളങ്ങൾ കുറവേ ചേർത്തിരുന്നുള്ളൂ 10 കായവരേയെ ഉള്ളൂ. ഇനി ചെയ്യാO - പൂ വന്ന വലിയ തൈ വാങ്ങിയതാണ് - അടുത്ത വർഷം നിറയെ പൂ വിട്ടു. പക്ഷേയ്ക്കായ മാത്രം പിടിച്ചു - .ഇപ്പോൾ 10 കായ ഉണ്ടു്. നാളെത്തനെ വളം ചേർക്കുവാൻ തീരുമാനിച്ചു ഇത്രയധികം വളം വേണന്നറിയില്ലായിരുന്നു
@ravindranathkt8861
@ravindranathkt8861 3 жыл бұрын
നന്നായി കായ്ക്കുന്നുണ്ട്. പക്ഷെ നല്ലൊരു ഭാഗം കായ് വലുതാവുന്നതിന് മുമ്പ്‌ തന്നെ കൊഴിഞ്ഞു പോകുന്നു . എന്തെങ്കിലും പ്രതിവിധി ഉണ്ടോ?
@thoupiuk7526
@thoupiuk7526 3 жыл бұрын
Sapota maram und. Pakshe sapotak tast illa
@namukkumkrishicheyyam1583
@namukkumkrishicheyyam1583 3 жыл бұрын
Kirnni anno
@nilavepoonilave162
@nilavepoonilave162 Жыл бұрын
സപോട്ട പൂ ഉന്നങി പോയിയുന്ന്
@abhinavram5725
@abhinavram5725 3 жыл бұрын
👌👌
@katherin9380
@katherin9380 2 жыл бұрын
Nannayi poo idunnudu pakshe kaya pidikkunnilla endhu cheyyanam
@kalpanaanirudh1773
@kalpanaanirudh1773 3 жыл бұрын
ഉപ്പ് കലർന്ന വേപ്പിൻപിണ്ണാക്ക് എങ്ങനെ തിരിച്ചറിയാൻ പറ്റും
@sheebabiju3441
@sheebabiju3441 3 жыл бұрын
Madam paval krishiye kurichulla oru video cheythal kollamayirunnu
@Dude-zv8ju
@Dude-zv8ju 2 жыл бұрын
മാഡം വേപ്പിൻ പിണ്ണാക്കിൽ ഉപ്പ് കലർന്നിയട്ടുണ്ടോ എന്ന് എങ്ങിനെ തിരിച്ചഅറിയാൻ കഴിയും?.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
Test results
@sahilykovoor7870
@sahilykovoor7870 3 жыл бұрын
ഉപ്പ് കലരാത്ത വേപ്പിൻ പിണ്ണാക്ക് എങ്ങിനെ മനസ്സിലാക്കാം
@jithino5118
@jithino5118 3 жыл бұрын
വീട്ടിലുണ്ട്. വവ്വാലിൻ്റെ ശല്യം ഇവിടെ കുറവാണ്.പക്ഷേ കാക്കയും കുയിലും സപ്പോട്ട തിന്നുന്നുണ്ട്.👍
@shivaprasad9325
@shivaprasad9325 2 жыл бұрын
.
@santhum8734
@santhum8734 3 жыл бұрын
സൂപ്പർ
@chandramenon6549
@chandramenon6549 3 жыл бұрын
Good information
@pipetcn8299
@pipetcn8299 2 жыл бұрын
രാസവള കൃഷി വേണ്ട, വേണ്ട മാഡം
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
What do you mean by rasavalla krishi
@malinyvaliyakulangara9422
@malinyvaliyakulangara9422 3 жыл бұрын
റംബൂട്ടാന്റെ ഒരു വീഡിയോ , പരിചരണം പറഞ്ഞു തരുമോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 3 жыл бұрын
Video idam
@helanigeorge
@helanigeorge 3 жыл бұрын
Is there any specific month for pruning. I've 2 plants grown from seed it's now 7-8 years old. Isn't flowers 1 or 2 but don't get fruit
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
Seedlings nalladalla quality kuravagam It is better to go for graft
@hasihasuareekulangra5707
@hasihasuareekulangra5707 3 жыл бұрын
സപ്പോട്ട മുരടിപ്പ് മാറാന്‍ എന്താ ചെയ്യണ്ടത്
@namukkumkrishicheyyam1583
@namukkumkrishicheyyam1583 3 жыл бұрын
Full video kandu nokku
@sajinkv278
@sajinkv278 3 жыл бұрын
തെങ്ങിന്റെ തടി ദ്രവിച്ച് പോകുന്നു. നീളത്തിൽ 2 മീറ്ററോളം ദ്രവിച്ചു. പ്രതിവിധിയെന്താണ് ? ചിതലുണ്ട്
@namukkumkrishicheyyam1583
@namukkumkrishicheyyam1583 3 жыл бұрын
May be due to stem bleeding
@sajinkv278
@sajinkv278 3 жыл бұрын
എന്ത് ചെയ്യാൻ സാധിക്കും ?
@shaji1985
@shaji1985 3 жыл бұрын
അടക്കാമരത്തെ കുറിച്ച് ഒന്ന് പറയാമോ!
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
Please watch my youtube video on kamugu krishi
@marlinsaju
@marlinsaju 2 жыл бұрын
Mam, can we plant the cricket sappota in drum
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
Yes Only grafted plant
@khalidk2645
@khalidk2645 3 жыл бұрын
3വർഷമായി നട്ടിട്ട് 1രു വർഷം കുട്ടി കാത്തിരികാം
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
Please add fertilizer as per the video Definitely u will win
@shynivelayudhan8067
@shynivelayudhan8067 3 жыл бұрын
🙏🙏🙏🌹🌹🌹💞💞💞👌👏
@bsuresh279
@bsuresh279 3 жыл бұрын
👍🌹
@Alex-sm9yy
@Alex-sm9yy 3 жыл бұрын
❤️
@shikhak2925
@shikhak2925 3 жыл бұрын
💕
@jiswinjoseph1290
@jiswinjoseph1290 3 жыл бұрын
വിത്ത് നടാൻ പാടില്ല എന്ന് പറയുന്നത് എന്താ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 3 жыл бұрын
വൈകിയേ കായക്കൂ
@muhammedmmuhammed8041
@muhammedmmuhammed8041 Жыл бұрын
ഒരു വളവും കൊടുക്കാതെ എൻ്റെ സപ്പോട്ട നിറയെ കായിക്കുന്നു 10 വർഷമായി
@susanbaby2317
@susanbaby2317 3 жыл бұрын
Good information.mam similarly tell about mangosteen
@namukkumkrishicheyyam1583
@namukkumkrishicheyyam1583 3 жыл бұрын
Video idam
@susanbaby2317
@susanbaby2317 3 жыл бұрын
🙏🙏🙏 thanks mam
@nandajyothimanjesha6594
@nandajyothimanjesha6594 3 жыл бұрын
My favorite fruit sapota❤🧡💛💚💙💜
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 3,5 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,4 МЛН
Worst flight ever
00:55
Adam W
Рет қаралды 26 МЛН
ഗ്രോ ബാഗ് കൃഷി വിജയിക്കാൻ ഇത് കൂടി ചെയ്യണം
10:02
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 49 М.
pseudomonas ഇങ്ങനെ മാത്രമേ വാങ്ങാനും  ഉപയോഗിക്കാനും പാടുള്ളൂ
10:30
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 60 М.
മുരടിപ്പ് മാറ്റി പച്ചമുളക് നിറയെ കായ്ക്കാൻ
10:43
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 108 М.
വെണ്ട വിത്തു മുതൽ വിളവ് വരെ | Management of Bhindi from seed to harvest
10:26
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 20 М.
മുരിങ്ങ നിറയെ കായ്ക്കാൻ ഇപ്പോൾ ചെയ്യേണ്ട പൊടിക്കൈ | Drumstick Cultivation Easy Tips
8:46
ചെടികൾ കരുത്തോടെ വളരണമെങ്കിൽ ഇത് അൽപം ചേർക്കാം
10:15
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 51 М.
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 3,5 МЛН