ഈ ന്യൂസിന്റെ പിന്നീടുള്ള updates പല തവണ search ചെയ്തിരുന്നു, കണ്ടില്ല. ഇപ്പോൾ ഇത് provide ചെയ്ത മനോരമയ്ക്ക് നന്ദി.
@user-bfqyowt Жыл бұрын
കേടലിന്റെ കഷ്ട്ടപ്പാട് ജനങ്ങളിൽ എത്തിച്ച മഞ്ഞരമയെ എത്ര സ്തുതിച്ചാലും മതിയാവില്ല. സ്തുതിയായിരിക്കട്ടെ
@ranibaburajan823 Жыл бұрын
ഇത് മാത്രം അല്ല... ഇതുപോലെ പല സംഭവങ്ങളും പിന്നെ ഉള്ള കാര്യങ്ങൾ ഒന്നും ആരും പറഞ്ഞു പോലും kelkunnilla... ഓരോന്നും ഇതുപോലെ ഒന്നു അറിഞ്ഞാൽ കൊള്ളാമായിരുന്നു🙏🙏🙏ഇത്രയെങ്കിലും പുറം ലോകത്തോടു ഇപ്പോ പറഞ്ഞ മനോരമക്കു👏👏👏👏👏💐💐💐💐
@Sottanpoomkavu Жыл бұрын
ഇവനെ പുറത്തു വിടാതിരിക്കുക അപകടം ആണ്.
@sreedevirajan-fv3ng Жыл бұрын
😊''😊@😅.
@jithuwilsoncit9631 Жыл бұрын
Same
@manumohan3636 Жыл бұрын
ഈ സ്വത്ത് കണ്ടു കെട്ടി ആ പണം കൊണ്ട് വേണം അവന്റെ ജയിൽ ചിലവുകൾ നടത്താൻ. നാട്ടുകാരുടെ നികുതി പണം കൊണ്ട് ഇത്തരക്കാരെ തീറ്റി പൊറ്റരുത്..
@Salamsajan Жыл бұрын
Yes
@AlexH-re5lw Жыл бұрын
നികുതി പണം പിണുവും ഫാമിലിയും കൂടെ ഉള്ള ടീമും തിന്നു കുടിച്ചു സുഖിച്ച് മുടിക്കട്ടെ.
@sreejithpala7947 Жыл бұрын
Correct
@suneeshtp3278 Жыл бұрын
അവൻ ഇപ്പൊ paraloakathu ആകും
@noushadputhiyavalappil6104 Жыл бұрын
നമ്മുടെ നികുതിപ്പണം കൊണ്ടാണോ ഇവർക്കൊക്കെ തിന്നാൻ കൊടുക്കുന്നത് 😒
@syamraj1337 Жыл бұрын
5 6 വർഷം മുൻപ് കണ്ട ന്യൂസ് ഇപ്പോളും ഓർക്കുന്നു, അന്ന് വ്യത്യസ്തമായി തോന്നിയ ഒരു സംഭവം ആയിരുന്നു ഇത്, ഇതിന്റെ updates വീണ്ടും കണ്ടതിൽ സന്തോഷം
@CATending Жыл бұрын
😮
@abhi-ib3wz Жыл бұрын
തീർച്ചയായും വളരെ ഇന്റർസ്റ്റിംഗ് ആയിരുന്നു 😍 ന്യൂസ്
@balakrishnankk1188 Жыл бұрын
❤❤
@rahuls3923 Жыл бұрын
Santhosham..❤
@pramodp8429 Жыл бұрын
❤❤❤
@girijadevi3869 Жыл бұрын
രണ്ടുപേരും ഡോക്ടേർസ് ആയിട്ടും മകന് രോഗമാണെന്ന് തിരിച്ചറിഞ്ഞ് കൗൺസലിംഗ് / മനോരോഗചികിത്സയോ കൊടുക്കാൻ കഴിഞ്ഞില്ല. എത്ര സമ്പത്തുണ്ടായിരുന്നിട്ടും എന്താ കാര്യം😢😢
@1pfaseel Жыл бұрын
മാനസിക രോഗം ഉണ്ടെങ്കിലല്ലേ
@anjalis3096 Жыл бұрын
Sathansevayil kudungipoythalle.athine oru drkkum rakshikkan kzhiyilla.
@girijadevi3869 Жыл бұрын
@@1pfaseel മാനസിക രോഗമാണോ എന്ന് വച്ചാൽ അറിയില്ല. പക്ഷേ അയാൾ normal person അല്ല.
@raasshaas412 Жыл бұрын
Thega
@1pfaseel Жыл бұрын
@@girijadevi3869 normal person എല്ലാ, അതുകൊണ്ടാണല്ലോ കൊന്നത്
@sathyancp297 Жыл бұрын
വാർത്തകൊള്ളാം..... പ്രതിക്ക് ദുരിതജീവിതം എന്ന ക്യാപ്‌ഷൻ എന്തിനാണാവോ..!! വട്ടായി അച്ഛനുമമ്മയും അടക്കം നാലു പേരെ കൊന്നു കത്തിച്ചവൻ സുഖമായി ജീവിക്കണം എന്നാണോ..!?
@o-k7b Жыл бұрын
മക്കളെ എല്ലാവരുമായി ഇടപഴകി വളർത്തുക, അവർ നാട്ടുകാരും കൂട്ടുകാരും വീട്ടുകാരുമായി മനസ്സ് പങ്കിട്ടു വളരട്ടെ 🙏
@jilltalks9216 Жыл бұрын
Athum ithum thammil oru bandavum illa. What people need is scientific thinking and fact checking mentality
@jilltalks9216 Жыл бұрын
Eeyadth oru sthreeye kazhuth njerich konnitund. Pulli etho partyde member anu. Alkarumayi Nella bandam Ulla All.
@anjanaanjuzz6361 Жыл бұрын
@@jilltalks9216Bandhamind, ella casilum orupole aanu ennalla, Family pole thanne important aanu oru kuttyk ulla social intrm um, Sociallly distracted aayi valarana oralde mental state petten down aayekam,mentally depressed state lek vanal pine avare control cheyn prayasam aarikum, pinne ithpole koottin social medias oke aanel athil avar kooduthal tym enthinano spend cheyanath athile content aarikum avare control cheyya, ithoru psychological factoranu
@jilltalks9216 Жыл бұрын
@@anjanaanjuzz6361 its not true. Many scientists are introverts. See oru kutty onnilekk interest kanikumbo otapedunnath swabavikam anu. Karanam njan veliya karyamayitayirikum athine kanunnath ennal baki ellavarum angine kananam ennilla. Angine oral cheyyunnindenkil ath legal anenkil pinne avane vilich socialise cheyyippikendatho socialise cheyyathath mosamanenn paranj badhyatha akenda karyamo illa. Im an introvert karyangal ariyuka ennath bayankara ishtam ulla oralanu njan. Chila samayath alkarude sympathy theere sahichukoodan patathathanu. Cheyyuna karyangal legal anenn mathapithakal urapp veruthuka suport cheyyuka atreye vendu . Happiness kittunnath palarkkum pala tharathilalle.
@dan27452 Жыл бұрын
Parents full time joli cheythu, pillare nokan samayan kandathiyila, his parents are also culpirts.
@nithinpabraham6657 Жыл бұрын
കോഡൽ ഇത്തരത്തിലുള്ള ഒരു മാനസികവസ്ഥ എത്തി ചേർന്നത് എങ്ങനെ ? അതിൽ ഇയാളുടെ കുടുംബ സാമൂഹ്യപശ്ചാത്തലങ്ങൾ എങ്ങനെയാണ് ഇയാളെ സ്വാധിനിച്ചിരിക്കുന്നത്.? ഇയാൾ മാനസിക വിഭ്രാന്തി അഭിനയിക്കുന്നതാണോ എന്ന കാര്യം പരിശോധിക്കണം. ആറ് വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു നിഷ്ഠൂര കൂട്ടകെലക്ക് നാളിതുവരെയായി ഒരു വിചാരണയും നടത്താത്തതിന്റ കാരണം അധികാരികൾ അന്വോഷിക്കണം.
@rajasreekr8774 Жыл бұрын
Cash koodiyalum problem thanne
@ak4891 Жыл бұрын
ഇയാൾ പുറത്ത് പഠിക്കാൻ പോയിരുന്നു അങ്ങിനെ അവിടെ വെച്ച് devil worshippers സാത്താൻ സേവകരുമായി ബന്ധം പുലർത്തി അവരുടെ മെംബെർഷിപ് എടുത്തു കാണും....അവരുടെ നിർദേശ പ്രകാരം സ്വന്തം വീട്ടുകാരെ കൊന്നു....അവർ പറഞ്ഞത് അനുസരിച്ചില്ലെ ഇവനെ അവർ തന്നെ തട്ടും
@shabnavlog8484 Жыл бұрын
Ammakkum achanum Sisnode over sneham
@aseemtvm4677 Жыл бұрын
@shabna ആരു പറഞ്ഞു..🤔
@FOODANDYOU Жыл бұрын
എന്ത് പറയാൻ, അവന് അത് അനുഭവിക്കാ൯ ഉള്ള യോഗമില്ലാതെ പോയി😢😢😢
ആർക്കു വേണമെടോ കോടികൾ 😂😂😂മനുഷ്യന് കടം ഒന്നും ഇല്ല, അസുഖവും ഇല്ലെങ്കിൽ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ ആണ്. പക്ഷെ പൊട്ട മനുഷ്യന്മാർക് മനസിലാവുന്നില്ല 😂😂അവർ തിരക്കിലാണ് കോടികൾ സമ്പാദിക്കാൻ മത്സരമാണ് 😄
@shibilyc682 Жыл бұрын
@Meta1595bro..yevidaya place
@sree3734 Жыл бұрын
@Meta1595ethra ekkkar 😂
@rajasreekr8774 Жыл бұрын
@Meta1595pakshe veruthe erunnu time kalayunnathil arthom Ella...ethekkilum okke chaithu active aayee erikkanom....allekkil nammal rogikal aakum
@user-br5lu9zf8o Жыл бұрын
ഒരേക്കര് എനിക്കു തര്വോ, പശൂനെ കെട്ടാനാ
@ranibaburajan823 Жыл бұрын
Sreedevi... അത് പറഞ്ഞതു 10000000000000% സത്യം... അസുഖം ഒന്നും ഇല്ലെങ്കിൽ നമ്മൾ തന്നെയാ കോടിശ്വരൻമാർ🥰
@sheebakr4648 Жыл бұрын
ഇവനെ M b b s നു വിട്ട നേരം കുതിരവട്ടത്തു കൊണ്ടുപോയിരുന്നെങ്കിൽ 4 ജീവൻ പോകില്ലാരുന്നു
@user-jd3ob7th3x Жыл бұрын
എങ്ങനെ ജീവിക്കേണ്ട മനുഷ്യൻ ആണ് 😢😢😢 എല്ലാരും 😢😢😢ന്നിട്ട് ഇപ്പോൾ 😮😮😮
@GracyGracy-v2k Жыл бұрын
ഇതെല്ലാം കണ്ടാൽ തന്നെ വീണ്ടും കൊലചെയ്യാൻ എങ്ങനെയാണ് തോന്നുന്നത് കൊല ചെയ്താൽ തീർച്ചയായിട്ടും പിടിക്കപ്പെടും നമ്മുടെ ജീവിതം തന്നെയാണ് നഷ്ടമാകുന്നത് അതെങ്കിലും തിരിച്ചറിയാൻ എല്ലാവരും സത്യത്തെ ഒരിക്കലും മൂടിവയ്ക്കാൻ കഴിയില്ല അത് മറനീക്കി പുറത്തുവരും
@sangeethanair6882 Жыл бұрын
ചെറുപ്പത്തിൽ സ്നേഹം കിട്ടിട്ടുണ്ടവില്ല ഇപ്പൊൾ മുഖം കണ്ടാൽ അറയ എന്തോ കുഴപ്പം ഉണ്ട് എന്ന്
@WorldKing-ht9yf Жыл бұрын
സ്നേഹം കിട്ടീട്ടില്ല എന്ന് കഴുതി ഇത്രേം ഒരു ക്രിമിനൽ ചിന്താഗതി വെച്ച് പുലർത്തണം എന്നില്ല. ഇവൻ മൃഗം ആയിരുന്നു അതാ സ്വന്തം പ്രാണനെ പോലും കൊന്ന് കളഞ്ഞത്.
@diffwibe926 Жыл бұрын
ഓരോരുത്തരുടെ വിധി, അല്ലാതെന്താ, ഭൂമിയിൽ എപ്പോഴാണ് മനുഷ്യന്റെ സ്വഭാവം മാറുന്നത് എന്ന് പറയാൻ പറ്റില്ല, അത്രക്ക് ദുഷിച്ചു പോയി 😮
@mohangs1578 Жыл бұрын
യക്ഷിക്കും അറുകൊലയ്ക്കും ഉത്തേജനം കിട്ടാൻ മ്യൂസിക്കിന്റെ എഫക്ട് കൂടട്ടെ ! കേൾക്കുന്നവർ ഞെട്ടട്ടെ ! വേറൊരു യക്ഷിക്കഥയ്ക്ക് ജീവൻ വയ്ക്കട്ടെ ! ആ പ്രേതങ്ങൾക്ക് ധരിക്കാൻ കുറച്ച് വെള്ളവസ്ത്രങ്ങൾ വിൽക്കുന്ന കട ഉയരട്ടെ !
@cyriljacob4839 Жыл бұрын
Pine kolapathakathinu romantic song edan patup?
@patrice_lumumba Жыл бұрын
പറി
@tonykuriankoshy2773 Жыл бұрын
ഈ മനോരമ കാർ എവിടെയും കേറും, ഇപ്പഴും ഇ സംഭവം കേട്ടാൽ ഞെട്ടൽ, തല മരവിപ്പ് മാറില്ല,
@arundhathi353 Жыл бұрын
അതേ
@dreamshore9 Жыл бұрын
ഡോക്ടർ മാർ, എഞ്ചിനീയർസ്, അധ്യാപകർ തുടങ്ങീ അവരുടെ അതെ തൊഴിൽ മക്കളും ചെയ്യട്ടെ എന്ന വാശി പാടെ ഉപേക്ഷിക്കുക....സ്വന്തം മക്കളുടെ മാത്രമല്ല അവരുമായി ബന്ധപ്പെട്ടു കിടക്കുന്ന എത്രയോ പേരെ അത് negative ആയി ബാധിക്കും.... കേരളത്തിലെ 50% ഡോക്ടർമാർ ഇപ്പോഴും അവർക്ക് താല്പര്യമില്ലാതെയാണ് work ചെയ്യുന്നത് ഫലമോ എത്രയോ രോഗികൾ അവരുടെ പരീക്ഷണത്തിന് വിധേയമാകുന്നു
@pradeepkumarkumar6818 Жыл бұрын
100%caract
@iloveindia1076 Жыл бұрын
Correct
@justussonggabriel1399 Жыл бұрын
@@iloveindia1076100 percentage
@BADUSHA.400 Жыл бұрын
ഭയങ്കര സത്യം
@shameermisri9687 Жыл бұрын
മാനനിക രോഗിയെന്നുള്ള പരിഗണയിൽ കോണാത്തിനെ പുറത്ത് വിടല്ലെ ഇനിയും അവൻ അതേ ക്രൂരത ചെയ്യും
@user-hc3ef8jk3t Жыл бұрын
😍
@sujeshsujesh8177 Жыл бұрын
Pavam
@user-mc9mc Жыл бұрын
😂
@praseedadevi Жыл бұрын
Angine chumma vidathonnum illa. Common dude
@jollysony2457 Жыл бұрын
അവൻ സാത്താൻ സേവ ക്കാരൻ ആണ്. അപ്പോൾ ഇതൊക്കെ തന്നെ അനുഭവം.
@sreeranjmohandas8540 Жыл бұрын
The way that cameraman shoots and background score makes us little bit more scariest thing 😢🥵
@moomoomamamooreadyxin Жыл бұрын
Satym
@bazi1707 Жыл бұрын
ദുരൂഹതയും ഏകാന്തതയുടെ തളം കെട്ടലും എല്ലാം ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇടുമ്പോൾ മാത്രമേ ഉള്ളൂ.
@veenad9257 Жыл бұрын
മാനസിക രോഗ വിദഗ്ദ്ധയായ അമ്മയ്ക്ക് , അധ്യാപകനായ അച്ഛന് സ്വന്തം മകനെ ശ്രദ്ധിക്കാനോ അറിയാനോ മനസ്സിലാക്കാനോ ഉള്ള സമയമുണ്ടായി കാണില്ല. അവനെ മനസ്സിലാക്കി വേണ്ട സമയത്ത്, പഠനം പാതി വഴി നിർത്തി വന്നപ്പോൾ , ആവശ്യമായ ചികിത്സ നൽകിയിരുന്നുവെങ്കിൽ ഇന്നും ആ കുടുംബം സന്തോഷത്തോടെ കഴിഞ്ഞേനെ. കുട്ടികൾക്ക് കൗമാരപ്രായത്തിൽ വേണ്ട ശ്രദ്ധ കൊടുക്കാത്തതാണ് ഇത്തരം മാനസിക പ്രശ്നങ്ങളുടെ പ്രധാന കാരണം.
@malayalam398 Жыл бұрын
അവർ ചിലപ്പോൾ ചികിൽസിച്ചു കാണും, മാനസിക രോഗം ക്യാൻസർ പോലേ ആണ്, എത്ര സുഖ പെട്ടാലും ഏതു നിമിഷവും തിരിച്ചു വരാം.
കണ്ടാൽ അറിയാം അവന് ഭ്രാന്ത് ആണ് എന്ന്, അത് മാതാപിതാക്കൾക്ക് മനസിലാവാതെ പോയി
@rajasreekr8774 Жыл бұрын
Door um adachu full time muriyil edukkubol ....normal aayettulla oral egane chadanju koodi edukkilla...friends okke aayee aduchupolichu nadakkum....
@pp-od2ht Жыл бұрын
@@rajasreekr8774 no People r of different types All r not same k
@johnchacko5713 Жыл бұрын
"ഞാൻ മക്കളെ പോറ്റി വളർത്തി, അവർ എന്നോട് മത്സരിക്കുന്നു" ബൈബിൾ .
@jesnujesnimariyam399 Жыл бұрын
Karthave
@nissarpa1259 Жыл бұрын
ഈ psycho യെ ആണ് അഞ്ചാം പാതിരാ എന്ന സിനിമയിൽ കാണിക്കുന്നതെന്നു തോന്നുന്നു
@josemathew143 Жыл бұрын
Yes same
@reyanaalu Жыл бұрын
എനിക്കും തോന്നി
@yakshypages Жыл бұрын
Atheee
@symblindchannel2974 Жыл бұрын
Eth sambhavam anjamm pathira yil kannikunnathuu
@josemathew143 Жыл бұрын
Athil fridge il anenu mathram , real story killed and burnt them
@bijujoseph7251 Жыл бұрын
നമ്മുടെ കുട്ടികൾ മറ്റുള്ളവരുമായി ആരോഗ്യപരമായി ഇടപഴകി ജീവിക്കാൻ അവസരമൊരുക്കാൻ ഓരോ മാതാപിതാക്കളും ശ്രദ്ധിക്കണം.... തെറ്റായ ചിന്തകളിലും കൂട്ടുകെട്ടുകളിലും ഉൾപ്പെടാതെ ശ്രദ്ദിക്കണം...12 മുതൽ 25 വയസ്സുവരെയുള്ള കാലഘട്ടം
@anusreekumar-np9ib Жыл бұрын
ഇപ്പോൾ വളർന്ന് വരുന്ന ഒരു കുഞ്ഞിന് പോലും നല്ലത് പറഞ്ഞു കൊടുത്തു വളർത്തുന്നില്ല ഓരോ അമ്മമാർ ആ സമയം ഏഷണി പറയാനും കുനുട്ട് കാണിക്കാനും സോഷ്യൽ മീഡിയയിൽ msg അയക്കാനും ശ്രമിക്കും വീട്ടമ്മ മാര് സ്വന്തം കുഞ്ഞുങ്ങൾക്കു ചിട്ടയില്ലാത്ത ജീവിത ശൈലി ആണ് കാണിച് കൊടുത്തു വളര്ത്തുന്നത്
@princerspopy704 Жыл бұрын
അഞ്ചാം പാതിരാ movie ഇറങ്ങിയപ്പോൾ ഇതുപോലെ സമാന രീതിയിൽ ഉള്ള ഒരു physcho കണ്ട് അയാളെ അന്ന് സിനിമയിൽ കണ്ടപ്പോൾ പെട്ടെന്ന് ഈ ക്രൂരകൊലപാതക വാർത്ത ആണ് ഓർമ്മ വന്നത് ചിന്തിക്കാൻ പോലും പറ്റുന്നില്ല വളർത്തി വലുതാക്കിയ മാതാപിതാക്കളെ തന്നെ ഒരു ദയയും കൂടതൽ ക്രൂരമായി കൊന്ന് കളഞ്ഞില്ലേ 🥺
@lizypaul7423 Жыл бұрын
അന്ന് അവനെ ഏതെങ്കിലും മാനസിക രോഗത്തിന് ചികിത്സിച്ചിരുന്നു എങ്കിൽ ഇന്നിപ്പോൾ ആ കുടുംബം ജീവനോടെ ഉണ്ടാകുമായിരുന്നു
@lathas3114 Жыл бұрын
ഇവനെ ആ വീട്ടിൽ ആരും mind ചെയ്യാറില്ല. പണ്ടേ ഇവൻ സൈക്കോ ആയിരിക്കും
@bassamsiraj Жыл бұрын
Correct 👍👍
@kavyamurali3479 Жыл бұрын
Yes
@akashkvarghese7380 Жыл бұрын
നരബലി മുമ്പ് ഇത്രേം ഭയപ്പെടുത്തിയ കേസ് വേറെയില്ല …..
@vaishnavidechu2021 Жыл бұрын
ഈ സംഭവം നടന്ന സമയത്തു എന്റെ അമ്മയുടെ കൈ ഒടിഞ്ഞു ജനറൽ ഹോസ്പിറ്റലിൽ പ്ലാസ്റ്റർ ഇടാൻ പോയിരുന്നു അന്നേരം ഇയാളെ അവിടെ പോലീസുകാർ എന്തോ പരിശോധനക്ക് കൊണ്ട് വന്നു എന്റെ തൊട്ടടുത്തുകൂടെയാ കൊണ്ട് പോയെ അന്ന് മുതൽ ഒരാഴ്ച ഞാൻ ഉറങ്ങിയില്ലായിരുന്നു പേടി കാരണം 😢😢
@prasoonpmathew39982 ай бұрын
ഇതു പോലത്തെ നല്ല സമയങ്ങൾ ഈ ലോകത്ത് വേറെ ഉണ്ടായിട്ടുണ്ടോ........
@shihanashehan860 Жыл бұрын
ഇപ്പോൾ കേരളത്തിൽ തന്നെ ഭാര്യയും ഭർത്താവും ഡോക്ടർ ആയിട്ടുള്ള വീടുകളിൽ അവർ രണ്ടും ക്യാഷ് ഉണ്ടാക്കാനുള്ള തിരക്കായിരിക്കും വീട്ടിൽ സെർവെൻറ് ഉണ്ടാക്കിയ food കഴിക്കും but കുട്ടികൾക്ക് സ്നേഹം കൊടുക്കാൻ അവർക്ക് ടൈം കിട്ടാറില്ല ഇവിടെ മകന്റെ സ്വഭാവം മനസിലാക്കാൻ അവർക്ക് സമയമുണ്ടായിരുന്നെങ്കിൽ ഇവന്റെ മാനസിക നില തെറ്റിയെന്നു മനസിലാക്കി ട്രീറ്റ്മെന്റ് ചെയ്യാമായിരുന്നു
@anusreekumar-np9ib Жыл бұрын
വളരെ ശരിയാണ് അച്ഛനമ്മ മാര് പണം സമ്പാദിച്ചു കൂട്ടുമ്പോ ഇങ്ങനെ തന്നെ മക്കളിൽ നിന്ന് പണിഷ്മെന്റ് കിട്ടണം
@shihanashehan860 Жыл бұрын
@@anusreekumar-np9ib അതെ
@tyson2300 Жыл бұрын
ഞാൻ ഒരു mental patient ആണ്.ഹോസ്പിറ്റലിൽ കുറച്ച് ദിവസം ചികിത്സയിലായിരുന്നു.വീട്ടുകാർ അന്ധവിശ്വാസികൾ ആയതിനാൽ എന്നെ മനസ്സിലാക്കാൻ അവർക്ക് ഇത് വരെ സാധിച്ചിട്ടില്ല.എന്നെ മനസ്സിലാക്കാത്തത് കൊണ്ട് തന്നെ ഞാൻ വീട് വീട്ടിറങ്ങി. ഇപ്പൊ 3 വർഷമായി ഒറ്റക്കാണ് താമസം. ഭയങ്കര മാനസികബുദ്ധിമുട്ട് എനിക്കുണ്ട്. പലരും എന്നെ മാനസിക രോഗി എന്ന് വിളിച്ച് പരിഹസിച്ചിട്ടുണ്ട് മാറ്റിനിർത്തിയുട്ടുണ്ട് എന്നെ ഒറ്റപ്പെടുത്തിയുട്ടുണ്ട്.പക്ഷെ ഇന്നേ വരെ ഞാനാരെയും ഉപദ്രവിക്കുകയോ ഒരു തെറ്റായ പ്രവർത്തിയിലേക്ക് പോവുകയോ ചെയ്തിട്ടില്ല. കാരണം എന്റെ ഉള്ളിൽ ഒരുപാട് സ്വപ്‌നങ്ങളുണ്ട്. ജീവിതത്തിൽ ഒരു വലിയവിജയം എന്നെ കാത്തിരിക്കുന്നുണ്ടെന്ന വിശ്വാസം എന്നിലുണ്ട്. അതുകൊണ്ട് അതിജീവിക്കുക തന്നെ ചെയ്യും...
@shihanashehan860 Жыл бұрын
@@tyson2300 very good പ്രതിസന്ധികൾ തരണം ചെയ്ത് മുന്നോട്ടു വരുക നമ്മുക്ക് ലൈഫ് ഒന്നേ ഉള്ളു സന്തോഷവും സങ്കടവും എല്ലാം സമ്മിശ്രമാണ് ജീവിതം
@shynisaji505 Жыл бұрын
@@tyson2300നിങ്ങളുടെ നല്ല മനസ്സിന് ദൈവം നിങ്ങളെ അനുഗ്രഹിക്കുക തന്നെ ചെയും ഗോഡ് ബ്ലെസ് യു
@sivapriya7817 Жыл бұрын
അവനെ പുറത്ത് വിട്ടാൽ അവൻ ഒരു സൈക്കോ കില്ലർ ആവും 😳
@shafaft2517 Жыл бұрын
അമ്മയെ കൊന്ന് ശുചിമുറിയിൽ വെക്കുമ്പോൾ വീട്ടിലുള്ള മറ്റുള്ളവർ അവരെ അന്വേഷിക്കില്ലേ?
@snehasjohns Жыл бұрын
Avarude veedu nammude veedukal pole alla. Veetil ullavar thammil oru bandham illa athanu ayale oru mamasila rogi aakki mattiyath. Sneham kittatha manushyam mrigam aayi marum
@mohanlalmohan6291 Жыл бұрын
@@snehasjohnsഅതെ കൊലക്കു ശേഷം ജിൻസൺ അച്ഛനോടും സഹോദരിയോടും കൂടെ താഴത്തെ നിലയിൽ ഇരുന്നു ഫുഡ് കഴിച്ചെന്നു. അതെങ്ങനെ സംഫവ്യമാകും
@sushamapillai1640 Жыл бұрын
സ്വന്തം അച്ഛനെയും ,അമ്മയെയും ,സഹോദരിയെയും അടിച്ചും, ചുട്ടും കൊന്നപ്പോൾ അവൻ അറിയണമായിരുന്ന് ഇതൊക്കെ അനുഭവിക്കേണ്ടി വരുമെന്ന്. അവരെ കൊല ചെയ്തപ്പോൾ അവനു എന്താണ് കിട്ടിയത് ഇതിലും അപ്പുറം അവൻ അനുഭവിക്കണം
@anjalis3096 Жыл бұрын
Aa payyanu athinte kuttabodham polum undakilla.
@ammuajay1049 Жыл бұрын
Athe.... Satyam...
@vishnus2567 Жыл бұрын
ആ സ്ഥലം ഫ്രീ ആയിട്ട് കൊടുത്താൽ പോലും ആരും വാങ്ങില്ല .അത് വല്ല ഹെൽത്ത് സെന്ററോ , പൊതു മൈതാനമോ ലൈബ്രറിയോ അങ്ങനെ ആൾക്കാർക്ക് പ്രയോജനമുള്ള എന്തെങ്കിലും ആക്കി മാറ്റണം
@NEELIKURUKKAN Жыл бұрын
CPM പാർട്ടി ഓഫീസ് ആക്കി മാറ്റാം
@noufalp7358 Жыл бұрын
എനിക്ക് വേണം
@vishnus2567 Жыл бұрын
@@noufalp7358 athinde adharam ende kayil ella🥴
@vishnus2567 Жыл бұрын
@@NEELIKURUKKAN സി പി എംമ്മോ, അതും ഇതും തമ്മിൽ എന്ത് ബന്ധം ?
@girijasaradamma553 Жыл бұрын
അതേയ്. എല്ലാ മനുഷ്യർക്കും ജീവനിൽ പേടിയുണ്ട്. ഈ ഭ്രാന്തലയം ആർക്കു വേണം. കടത്തിണ്ണയിൽ കിടന്നാൽ പോലും അതിനും ഒരു അന്തസ്സുണ്ട്
@jacobkkorah5901 Жыл бұрын
നിങ്ങൾ എന്തിനാ ആ വീട്ടിൽ അതിക്രമിച്ചു കയറിയത് 🤔. Trespassers will be prosecuted 🤭😜
@bincyselvester6618 Жыл бұрын
Appreciated manorama team.
@vishnuappu2059 Жыл бұрын
രെണ്ട് വർഷം മുൻപും ഇട്ടിട്ടുണ്ട്
@pratheepkumar1216 Жыл бұрын
.ഇവ നാണ്...അഞ്ചാം പാതിര" യിലെ....സൈക്കോ സൈമൺ.....താൻ ചെയ്ത താണ് ശരി....കുടുംബത്തെ സ്വർഗ്ഗത്തിൽ എത്തിച്ച താനാണ് ശരി....എന്ന് പോലീസിനോട് ഇംഗ്ലീഷിൽ വാദിച്ചവൻ......
@palarakkalsekhar1816 Жыл бұрын
നാം എല്ലാപേരും പണത്തിനു പുറകെ പോകുന്നു,, മക്കളെ സ്വന്തം വീട്ടിൽ നിർത്തി പഠിപ്പിക്കാൻ നോക്കുക,,, നാം ലോകം മുഴുവൻ നേടിയാലും സ്വന്തം അധ്മാവിനെ നഷ്ടപ്പെടുത്തിയാൽ എന്തു പ്രയോജനം 🙏🙏🙏
@prasadnmanu Жыл бұрын
Still afraid of such people 😢
@HappySreeKids Жыл бұрын
ഇതിനേക്കാൾ കൂട്ടുകൂടി ചീത്തയാകുന്നതായിരുന്നു 🤔മക്കളെ കൂട്ടിലിട്ടു വളർത്തി നല്ല നിലയിൽ ആക്കാൻ വെപ്രാളപ്പെടുന്ന പ്രിയ മാതാപിതാക്കളെ.. നമുക്ക് പിൻതലമുറയിലെ ഡോക്ടർ, എഞ്ചിനീയർ, മറ്റു ഉന്നതങ്ങളിൽ ഇരിക്കുന്നവർ, അവരെല്ലാം കൂട്ടുകൂടിയും ഇടപഴകിയും ആണ് ഉന്നതങ്ങളിൽ എത്തിയത്. So പ്ലീസ്, മക്കളെ കമ്പ്യൂട്ടറിന്റെ മുന്നിൽ തളച്ചിടരുത്, വീട്ടിൽ തളച്ചിടരുത്, അവരെ സദാ നിരീക്ഷിക്കണം (സംശയത്തോടെ കാണാനല്ല ).. Wish u all 🥰🥰 peacfull life.. 🙏🙏
@SidiqM-d2k Жыл бұрын
ഇത്ര okke പണം ഉണ്ടായിട്ടും ഒന്ന് നല്ല ഒരു ഡോക്ടരെ കാണിച്ചിരുന്നേൽ okke ശെരിയാണേനെ 😕
@sajeevks5190 Жыл бұрын
6 വർഷം ആയി ലെ .... ഈ അടുത്തു കഴിഞ്ഞപ്പോലെ ഉണ്ട്.
@jancyjude5239 Жыл бұрын
മനസൊരു മാന്ത്രിക കുതിരയായ് പായുന്നു മനുഷ്യൻ കാണാത്ത പാതകളിൽ,😢
@georgethomas143 Жыл бұрын
അവർ മാത്രം ആണ് ജയിലിൽ ഉള്ളു അവന്റെ ആത്മാവ് അസ്ട്രൽ പ്രോജെക്ഷൻ വഴി അവൻ പുറത്തു ഉണ്ട് 😜
@ranibaburajan823 Жыл бұрын
😂😂😂😂
@Tomshelbyyyyy Жыл бұрын
Alleda nee alle paranje varunna april everestl ponnu enn paranj comment itte ennit poyo??
@Major.Sreekumar-u4i Жыл бұрын
😮😮😮
@agn4321 Жыл бұрын
ഇലന്തൂർ നരബലി വീട് ഇന്ന് അതുവഴി പോയപ്പോൾ കയറി കണ്ടിരുന്നു.. ആകെ കാട് മൂടി
@mohanlalmohan6291 Жыл бұрын
😢😢 ഡേ ഇത്തി പേടിപ്പിക്കാതെ പോടെ
@zenoritajewellery Жыл бұрын
The family is responsible for all these . They lived for themselves and not socialising .
@tr9758 Жыл бұрын
ഇതിനെയൊക്കെ എന്തിനാ ഇങ്ങനെ തീറ്റി പോറ്റുന്നത് 🥺🥺🥺പേടിയാവുന്നു ഇനി എങ്ങാനും ഇവൻ പുറത്തിറങ്ങിയാൽ എന്തൊക്കെ സംഭവിക്കും 🥺🥺🥺🥹🥹🥹🥹
@varthinkal5692 Жыл бұрын
സ്വന്തം മക്കളുടെ കഴിവനുസരിച്ചേ പഠിപ്പിക്കാനു പണമുണ്ടെന്നു വിചാരിച്ച് എല്ലാ മക്കൾക്കും ഒരുപോലെ പഠിച്ചെന്നു വരില്ല..
@abrahamej3837 Жыл бұрын
ശെരിയാണ് , പണമുണ്ടെന്ന് എന്ന അഹങ്കാരം വരുത്തുന്ന വിന..
@riyasriyasriyasriyas108 Жыл бұрын
എന്നെ പൊലെ, ഞാൻ പഠനത്തിൽ ഒരു ഒന്നന്നര തിരു മണ്ടൻ ആയിരുന്നു 👍🏻
@pradeepkumarkumar6818 Жыл бұрын
100%caract
@renjur389 Жыл бұрын
നോർമൽ ആക്കുക ആണ് ആദ്യം വേണ്ടത്.... എന്നിട്ട് ജീവിത കാലം മുഴുവൻ ജയിലിൽ ഇടുക... വീട്, സ്ഥലം. ഒക്കെ ലൈഫ് മിഷൻ വഴി പാവങ്ങൾ കൊടുക്കണം...
@neog3461 Жыл бұрын
ചുമ്മാ കിട്ടിയാലും ആ വീട്ടിൽ താമസിക്കാൻ ആരും ധൈര്യപ്പെടുകില്ല . പൊളിച്ചു കളയണം. എന്നിട്ട് അവിടേ ഒരു പൂന്തോട്ടം / ഓപ്പൺ ഗ്രൗണ്ട്/ പാർക് വേണം
പിന്നെ കൊലയാളിക്ക് രാജാകീയ ജീവിതം കൊടുക്കണോ..... 😡😡😡😡ഓരോ ക്യാപ്ഷൻ ആയിട്ട് വന്നോളും..... 🤨🤨🤨🤨🤨
@BeingHuman-kx4gh Жыл бұрын
എന്റെ വീടിനടുത്തുള്ള കോളേജ് ലേ പ്രൊഫസർ ആയിരുന്നു ആയിരുന്നു കേടലിന്റെ അച്ഛൻ.
@Sreeja123 Жыл бұрын
സത്യത്തിൽ വിഷമം തോന്നുന്ന നല്ല ബുദ്ധിയുള്ള ഒരാളും ഇങ്ങനെ ചെയ്യില്ലല്ലോ? ചെറുപ്പം മുതലേ അച്ഛനമ്മമാർ അന്ധവിശ്വാസം കുഞ്ഞുങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന ഇതു കേട്ടു വളർന്ന കുഞ്ഞായിരിയ്ക്കാം ഈ കേണൽ.
അച്ഛനുമായി പ്രതി നല്ല ബന്ധത്തിൽ അല്ലായിരുന്നു. സ്വത്ത് മുഴുവൻ മകൾ ടെ പേരിൽ എഴുതി വെക്കുമോ എന്ന് ഭയമാണ് എല്ലാവരെയും തട്ടാൻ കാരണം.
@KL10hoke Жыл бұрын
ഇത് അന്ധവിശ്വാസമൊന്നുമില്ല അങ്ങനെയാണെങ്കിൽ അവൻ എന്തിന് ചെന്നൈയിലേക്ക് പോയി പേടിയുണ്ടല്ലോ അവന്. ഇത്രയൊക്കെ ചെയ്തുവെച്ച അവന് എന്തിന് പേടിച്ചു പോണം. ഇതൊക്കെ സ്വബോധത്തോടെ ആവും ചെയ്തത് എന്ന് തോന്നുന്നില്ല. ബോധം വന്നപ്പോൾ ഇവിടുന്നു മുങ്ങി
@nishada2438 Жыл бұрын
രാജാതകം സാർ എന്റെ കോളേജിലെ സാറായിരുന്നു .സാറിനെ പോലൊരു വ്യക്തിക്ക് ഇങ്ങനൊരു മകൻ ,വിശ്വസിക്കാൻ പറ്റുന്നില്ല .
@സിംഹം-ര3ണ Жыл бұрын
കടുത്ത മാനസിക രോഗിയായ മകനെ സമൂഹത്തിൽ മാനവും മകളുടെ കല്യാണം കാരണം മാസിക രോഗത്തിന് ചികിത്സ നൽകാൻ മടിച്ചു. ഫലമോ വലിയ ദുരന്തം കുടുംബത്തിൽ ഉണ്ടായി. ഈ ദുരന്തം നമ്മുക്ക് എല്ലാവർക്കും ഒരു പാടം ആണ്. രോഗങ്ങൾക്ക് ചികിത്സ നൽകാൻ മടിച്ചു നിൽക്കാതെ ചികിത്സിക്കുക.
@ameenbadarudeen3542 Жыл бұрын
@@സിംഹം-ര3ണചികിൽസിക്കേണ്ടവരെ സമയത്തിന് ചികിൽസിച്ചില്ലെങ്കിൽ പിന്നെ അവർ ശിക്ഷിക്കപ്പെടേണ്ട ക്രിമിനലുകൾ ആയി തീരും
@Saji202124 Жыл бұрын
Mdma use cheyyunnundavum pradi
@rachanaremy6590 Жыл бұрын
കുടുംബാഗങ്ങൾ അടക്കം എല്ലാം ദുരുഹജീവിത മായിരുന്നു നയിച്ചിരുന്നത് എന്നാണറിഞ്ഞത്
@rachanaremy6590 Жыл бұрын
ദിവസങ്ങളോളം പഴയ കിയ ഫുഡ് staircase പടിയിൽ കെട്ടിതുക്കി ഇടാറുണ്ടായിരുന്നു, ചാത്തൻ വന്നു കഴിക്കും എന്ന് പറഞ്ഞു, ബന്ധു ക്കൾ പോലും ഇവരുമായി അടുക്കാറില്ലായിരുന്നു
@PSD1991 Жыл бұрын
Stop blaming video games for the crimes. This guy is unhinged. A kitchen knife can be used to cut vegetables if you are a cook, but in the hands of an unhinged maniac it’s simply dangerous. This guy is crazy and he could not make sense of the world around him, tragically his family paid the price.
@sjay2345 Жыл бұрын
True
@milnasvlogz Жыл бұрын
Its new discovery... He did that
@deekshithyadav2402 Жыл бұрын
Game stop cheyyanam
@tobin525 Жыл бұрын
@@deekshithyadav2402 enth logic ann thangaludee
@PSD1991 Жыл бұрын
@@deekshithyadav2402 in that case, ban all violent movies as well. RDX, Jailer, everything. Would you do that? Nope. Our society should grow to a point where we address mental health issues among young and old people (not in hindsight, but proactively)
@sudheersivashankar6198 Жыл бұрын
അവന്റെ ശിക്ഷ അവന്റെ ജീവിതം ആവട്ടെ..
@geethapillai5417 Жыл бұрын
This is a warning for the parents who are running behind money and getting greedy about possessing properties. Also it's a lesson for the parents who don't have time to spend time with the children and then pushing them to become something or someone whom they really don't want to be. We can't blame that boy. Who knows what kind of stress he was going through and no one there to understand him. I really feel for him. Because of his life situations the parents became his enemies. May the good Lord bless him to come back to his normal life and give peace for all those people who passed away 🙏🙏🙏
@elsa8629 Жыл бұрын
A lot of people are going through difficult situations at home. None of them went about murdering their family. To murder another person is entirely a matter of choice. That man is guilty and deserves to be punished. All his photos from his arrest has him smiling at the cameras… not an ounce of guilt
@subin455 Жыл бұрын
Can't accepted completely what u say.u r correct in one angle.but he is a mentally affected person so can't expact guilty feeling from him
@aarathikkrishna2541 Жыл бұрын
Yes can't generalize all ppl not everyone became murderers and psycho who was having unhappy childhood
@esk6309 Жыл бұрын
Karanabhootham is a trillionaire and who will get it after his departure to 😂😂😂
@admusics27 Жыл бұрын
എന്നെ പഠിപ്പിച്ച സാർ ആണ് രാജതങ്കം.. മാർത്താണ്ഡം NMCC കോളേജ്..... 😔😔😔😔
@Behealedandcalm Жыл бұрын
Nothing to afraid, thoughts makes u scare not any other force🙏🏼🙏🏼🙏🏼
@laglorialafenishmai Жыл бұрын
True
@muhammedfahad1706 Жыл бұрын
2014 ൽ B-pharm പഠിക്കുന്ന ടൈമിൽ അന്ന് ഞങ്ങളെ pharmacology പഠിപ്പിച്ച സർ ഈ astral projection നെ കുറിച്ച് പറഞ്ഞു തന്നിട്ടുണ്ടായിരുന്നു. പക്ഷെ അത് മറന്നെങ്കിലും വർഷങ്ങൾക്കിപ്പോൾ ഇതിനെ കുറിച്ച് കേട്ടപ്പോൾ എന്തോ ഒരു ഭീതി
@Zoom-ev8jz Жыл бұрын
Astrel projection എന്തുവാ
@ManHunter350 Жыл бұрын
@Zoom-ev8jz കൂട് വിട്ട് കൂട് മാറൽ, ചാത്തൻ സേവ
@Zaraasam Жыл бұрын
It's not a 'ചാത്തൻ സേവ '... Bt it can also be a 'chathan seva'...
@beenageo Жыл бұрын
Pls dont be frightened of such things. Always visualize and feel that you are covered with God’s light
@dreamcatcher1172 Жыл бұрын
😂അസ്ട്രൽ പ്രോജെക്ഷനുമായി ഈ സൈക്കോയ്ക്ക് ഒരു ബന്ധവും ഇല്ല
@krishnamoorthy2118 Жыл бұрын
ആ വീട്ടിൽ പോയി ഒരു രാത്രി മുഴുവൻ ഒറ്റയ്ക്ക് താമസിക്കാൻ ഒരു ആഗ്രഹം... എനിക്കു വട്ടാണോ ഗുയ്‌സ്...? 😨😨😨😨😨
@nimmuss Жыл бұрын
അതെ. എന്നാലും സാരമില്ല ചിലപ്പോൾ ചികിത്സ കാണും
@alhubal6321 Жыл бұрын
Yes
@malluskater Жыл бұрын
ഹ ഹ ഹ ഹ റിപ്പോർട്ടർ നൈസ് ആയ്യി വീട് കച്ചവടം ആക്കാനുള്ള പണിയാണ്... ബ്രോക്കർ ആണോ
@khaneeblal1868 Жыл бұрын
ഈ റിപ്പോർട്ട് അയാളുടെ മരണകാരണം ആയാൽ അൽഭുതപെടാനില്ല...😢😢😢
@Sololiv Жыл бұрын
Point ☝️
@Vkrajeev-q9p Жыл бұрын
ഇതിന്റെ ഒരു copy ആയിരുന്നു അഞ്ചാം പാതിര മൂവിലെ സൈക്കോ സൈമൺ കഥാപാത്രം😮
@prasoonpmathew3998Ай бұрын
പോടാ....
@karthiayanim2970 Жыл бұрын
മനസ് വിട്ടുപോകുന്ന, സ്വയ൦ മരിക്കുന്ന ധാരാള൦ കേസുകൾ കേൾക്കുന്നു, ആർക്ക് ആരെ രക്ഷിക്കാൻ പറ്റു൦?
@sasikumarsasikumar3371 Жыл бұрын
മക്കളെ മനസ്സ് അറിയണം
@anumol3324 Жыл бұрын
7:52 ചിരിക്കുവാണ്.
@p.c.thankappan6973 Жыл бұрын
സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടി പാവങ്ങൾക്ക് കൊടുക്കുക
@ytguys7146 Жыл бұрын
Psycho Simon (അഞ്ചം പാതിരാ )character Generated from this incident
@foodideasbynittu Жыл бұрын
ഓണകാലത്തു ഇതിപ്പോ എന്തിനാ കുത്തി പോക്കിയേ? നെഗറ്റീവ് അടിക്കാൻ ഇഷ്ടം പോലെ പുതിയ വാർത്തകൾ ഉണ്ടല്ലോ
@ReshmiAnilnarayanan Жыл бұрын
അയാളെ എങ്ങനെ ആക്കിയതാണ് എന്തുകൊണ്ട് ഇയാൾ ഇങ്ങനെയായി അതുമാത്രം ചോദ്യങ്ങളിൽ ഇല്ല ഉത്തരവും ഈ കഥയിൽ ഉണ്ട്😢
@vishnukanth2944 Жыл бұрын
Sathyathinte mugam karuthirikkum
@ReshmiAnilnarayanan Жыл бұрын
@@vishnukanth2944 🔥
@Razansidhique Жыл бұрын
സാമ്പത്തുണ്ടാക്കുന്ന തിരക്കിൽ മക്കൾക്ക് കൊടുക്കേണ്ട സ്നേഹം കൊടുക്കാൻ മറന്നു poikaanum
@ReshmiAnilnarayanan Жыл бұрын
@@Razansidhique പക്ഷേ അപ്പോഴേക്കും കാര്യങ്ങളെല്ലാം കൈവിട്ടു പോയി എത്രത്തോളം പീഡിപ്പിക്കുന്നു അത്രത്തോളം ക്രൂരനായ മാറാൻ സാധിക്കുന്ന മൃഗം അത് മനുഷ്യൻ 😓
@ForGood-lq5ci Жыл бұрын
He is not insane. He did everything on purpose. He sticks strongly to his belief. അനീതി, പാപം ആണെന്ന് അറിഞ്ഞോണ്ട് അവന്റെ വിശ്വാസം മാത്രം നോക്കി പാപം ചെയ്‌തെ ഈൗ ഡാഷ് മോന്റെ നട്ടും ബോൾട്ടും ഒന്നിളക്കിയാൽ അവൻ താനെ നോർമലാകും
@jomolvarghese4553 Жыл бұрын
എന്ത് വിശ്വാസം സാത്താനോടുള്ള വിശ്വാസം.. അങ്ങനെ ഉള്ളവൻ ഒക്കെയാണ് ഇതേ പോലെ ചെയ്യുന്നത്
@sruthy-sruthy47933 ай бұрын
7:42.. ഇതവന്റെ അഭിനയം ആണ് 💯
@fridayvoxentertainment3521 Жыл бұрын
Phycho at peak🥶
@sairuscapital9423 Жыл бұрын
ഏറ്റവും വലിയ സ്വത്ത് സ്വന്തം മക്കൾ ആണെന്നും അവരോടൊപ്പം ചെലവഴിക്കുന്ന സമയവും തന്നെയാണ്... അതൊന്നും ചെയ്യാതെ പണം ഉണ്ടാക്കാൻ ഓടിക്കൊണ്ടിരുന്നാൽ ഇങ്ങനെയിരിക്കും..
@anilashiva4266 Жыл бұрын
രാത്രി 11.30 ന് ഈ ന്യൂസ് കാണുന്ന le njan😵💫
@krishnaprasadnair882 Жыл бұрын
Me too 😂
@sunilcs5351 Жыл бұрын
ഞാനും
@CHRIZ683 Жыл бұрын
12.07😂😂😂
@CHRIZ683 Жыл бұрын
ശെരിക്കും ആത്മക്കൾ ഉണ്ട് 🥺
@arszz7080 Жыл бұрын
12:8😂ഇന്നിനി എന്തൊക്കെ സ്വപ്നമാണാവോ കാണാൻ പോകുന്നത് 🥴🥴
@mohammadhassan8893 Жыл бұрын
Good vidio thanks
@nazrinnaz1858 Жыл бұрын
ജനിതകപരമായ കാരണങ്ങൾ കൊണ്ടും മാനസിക രോഗം വരാം.ഇയാൾക്ക് കൃത്യമായി treatment കൊടുക്കാമായിരുന്നു രണ്ടു തവണ വിദേശത്തു നിന്ന് പഠനം അവസാനിപ്പിച്ചു തിരികെ വന്നപ്പോൾ മാതാപിതാക്കൾ കുറ്റപ്പെടുത്തിയിട്ടുണ്ടാവും. അതിന്റെ പക ആവും.
@kochuthresiatj923 Жыл бұрын
ദൈവം ഒരിക്കലും മറക്കില്ല. എന്നായാലും പിടിക്കും
@nahanasherinvt5669 Жыл бұрын
Nn
@krishnan6409 Жыл бұрын
11sdqqqqqqqq+
@shiningstar958 Жыл бұрын
ദൈവം എന്തിനായിരിക്കും അവനെ കൊണ്ട് കൊല്ലിച്ചത് 😂
@yousufyousuf3169 Жыл бұрын
എന്തിനാ ഈ പേപട്ടി യെ സർക്കാർ ചിലവിൽ തീറ്റിപോറ്റുന്നത് . പേപ്പട്ടികളെ കൊല്ലാറുള്ളതല്ലേ
@shilpashilpa8234 Жыл бұрын
@@shiningstar958...Nee english cinema kalil exorcism ennu kettitundo...ഈ പുള്ളിക്കാരൻ satan worship എന്തോ ചെയ്തിരുന്നു..പിന്നെ പറയണ്ടല്ലോ...സാത്താൻ ദേഹത്ത് possession ആയിട്ടുണ്ടാവു०..
@varshabibin7931 Жыл бұрын
ഞാൻ nursing പഠിക്കുന്ന tym psychiatric posting ഇന്റെ ഭാഗമായി ഊളൻപാറ il posting ഉണ്ടായിരുന്നു. അവിടെ forensic ward il ഉണ്ടായിരുന്നു ഈ കേടൽ.
@UrAmigoAlways Жыл бұрын
Uff😮
@Major.Sreekumar-u4i Жыл бұрын
Kedal nthoota cheyyanath
@aromalatingtingmachan Жыл бұрын
😮😮😮
@mech4tru Жыл бұрын
മുപ്പത്തി മുക്കോടി ദൈവങ്ങള കാലുമടക്കി അടിച്ച് പോയിട്ട് എന്ത് നേട്ടം ,കൊടീകൾ സ്വത്ത് വാരികൂടിയിട്ട് എന്ത് നേട്ടം , എന്ത് വേണം എന്ത് നേടണം എന്ന് അറിതാത്താ മനുഷ്യൻ😂,
@catherineshirly5958 Жыл бұрын
അവൻ ആന്റിക്രൈസ്റ്റ് ആരാധകൻ ആയിരുന്നു ഇതിൽ കൃത്യം സൈത്താൻ workship നടത്തിട്ടുണ്ട് അതിന്റെ ഒകെ ലാസ്റ്റ് ഇതു തന്നെ
@symphonynaturesmusic2097 Жыл бұрын
മുപ്പത്തി മുക്കോടി ദൈവങ്ങളെ ആരാധിക്കുന്നവരുടെ ഇടയിൽ ആത്മഹത്യാ കൊലപാതകം ഒന്നും ഇല്ലന്നാണോ, ഏറ്റവും കൂടുതൽ അവിടെ ആണ് സ്ത്രീ ധന മരണം, ദുരഭിമാനകൊല സാമ്പത്തിക ബുദ്ധിമുട്ട് മൂലം ആത്മഹത്യാ,അവിഹിത ബന്ധ കൊലപാതകം😂😂 ഇല്ലെന്ത്തൂർ പത്തനംതിട്ട കേസ് ആരും മറന്നിട്ടില്ല.
@socialbeing6886 Жыл бұрын
Avan Hindu alla..
@symphonynaturesmusic2097 Жыл бұрын
@@socialbeing6886 അവൻ ഹിന്ദു അല്ല ക്രിസ്ത്യൻ ആണ് എന്നറിയാം.എന്തിലും മതം കാണുന്ന കുറേ എണ്ണം ഉണ്ട് അവരോടാണ് പറഞ്ഞത്.
@JaisWorld1 Жыл бұрын
@@socialbeing6886hindu alla athane hindus tanne Ula chathan seva pole ulath adupikunnath
@naseemakalarikkal4443 Жыл бұрын
ഞാൻ കേഡലിനെ ന്യായീകരിക്കുകയല്ല. പക്ഷേ അവനെ നിർബന്ധിച്ച് മെഡിസിനും പിന്നെ എൻജിനിയറിങ്ങിനും പഠിപ്പിക്കാൻ വിടാതെ ചെറുപ്പത്തിലേ അവന് താൽപര്യമുള്ള വിഷയങ്ങൾ പഠിക്കാൻ അനുവദിച്ചിരുന്നു വെങ്കിൽ ഒരു പക്ഷേ അവൻ ആ മേഖലയിൽ മിടുക്കനാകുമായിരിക്കാം. ഒന്നിനും കൊള്ളാത്തവൻ എന്ന ഒരു അപകർഷതാബോധം അവന്റെ മനസ്സിൽ വളർന്ന് എല്ലാറ്റിനോടും വെറുപ്പും വിദ്വേഷവും വന്നിരിക്കാം. മാതാപിതാക്കൾ മക്കളെ ചെറുപ്പം മുതലേ മനസ്സിലാക്കാനും സ്നേഹിക്കാനും ശ്രമിക്കണം. പണം അല്ലെങ്കിൽ സ്റ്റാറ്റസ് മാത്രം എല്ലാമായി എന്ന് ധരിക്കരുത്. ടീനേജിലെ അല്ലെങ്കിൽ അഡോളസെന്റ് പിരീഡിലെ കുട്ടികളിലുണ്ടാകുന്ന മാനസികമായ മാറ്റങ്ങളും സംഘർഷങ്ങളും ലഘൂകരിക്കാൻ അവരെ ചേർത്തുപിടിക്കുന്ന മാതാപിതാക്കൾക്ക് സാധിക്കും .
@deepakc4383 Жыл бұрын
നിങ്ങൾ എങ്ങനെ അവിടെ പോയി നിന്നു.... 🙏സമ്മതിച്ചു 😕
@jollyelangovan6708 Жыл бұрын
😂😂😂😂😂😂😂😂😂😂😂😂
@user-br5lu9zf8o Жыл бұрын
പാവം reporter നെ ജോലി തെറിപ്പിക്കുമെന്നു പറഞ്ഞ് പറഞ്ഞുവിട്ടതാണോ
@nishithah19 Жыл бұрын
വീടിന് നെഗറ്റീവ് ഫീൽ.
@jinsjohn6758 Жыл бұрын
That couples can send him to vfx or multimedia course. We should encourage students in what field they are interested. They compelled him into medical or engineering field by discouraging his personal interest
@fromsreekumar001 Жыл бұрын
പ്രതിക്ക് പിന്നെ ജീവിതം ആഘോഷിക്കാൻ മുന്നാറിൽ ഹോട്ടൽ ബുക്ക് ചെയ്താൽ മതിയോ പെരട്ട മാമാ മാധ്യമമേ 🎉
@m.smaanas7991 Жыл бұрын
ഒരു ഞെട്ടലോട്കൂടിയല്ലാതെ ഇന്നും ഈ വാർത്ത കാണാനാകില്ല .
@rolex6987 Жыл бұрын
സൈക്കോ സൈമൺ 🥵
@vinod.t6140 Жыл бұрын
എട്രയും പെട്ടെന്ന് വിചാരണ നടത്തി ശിക്ഷ നടപ്പിലാക്കുക
@preethuu9625 Жыл бұрын
Govt can use these kind of places as dog shelter or veterinary services
@luqmanap9921 Жыл бұрын
ഈ വീടും സ്ഥലവും ആർക്കും വേണ്ടെൽ എനിക്ക് തന്നെര് 😁 ഞാനും കുടുബവും അവിടെ താമസിക്കാൻ തയ്യാറാ , ഹി ഹി