UPPUM MULAKUM LITE, നന്ദനയുടെ ചുട്ട മറുപടി 😂 Uppum mulakum lite family vlog #uppummulakumlite
Пікірлер: 53
@riyabimal90425 күн бұрын
മക്കളെ നന്നായി വളർത്തി നല്ല രീതിയിൽ വിദ്യാഭ്യാസം കൊടുത്തു സ്വന്തം കാലിൽ നിന്നു കഴിഞ്ഞാൽ parents ന്റെ കടമ തീരും... വിവാഹം വേണമെങ്കിൽ കുട്ടികൾ അധ്വാനിക്കട്ടെ.... അല്ലാതെ parents ന്റെ പ്രോപ്പർട്ടി വിറ്റു കല്യാണം നടത്തണോ.? ഇവിടെ ഈ ഫാമിലി യിലെ കുട്ടികൾക്ക് അവർ വിദ്യാഭ്യാസം കൊടുത്തിട്ടില്ല എന്നതാണ് അവർ ചെയ്ത തെറ്റ്..
@dp50304 күн бұрын
Youtubil thanne oru kutti undu.. peru orma illa.. stitching business cheydu kalyanathinu venda sambadyam oke kochu thanne undaki.. chilavokke pennum chekanum koode aanu eduthe.. parentsne budhimuttikandannu vachittu.. beautician anel adhinu venda coursenu vittoode.. mootha mol lakshangal undakunnunnu parayunnu.. randamathe kuttikum adhe interest aanu.. why cant she do it as well.. oru 2-3 yrsil koch agrahikuna reediyil kettan kashum undakam… kettu prayam kaziyarayi irikyuonnum allello ninna nilpil pidichu kettikan
@ponnu2775 күн бұрын
ആ മോളെ മറ്റുള്ളവരുടെ മുന്നിൽ അപമാനിവാതുപോലെ ആണ് എനിക്ക് തോന്നിയത്.. മകളും അമ്മയും തമ്മിലുള്ള വിഷയങ്ങളൊക്കെ മീഡിയയുടെ മുന്നിൽ വന്നു പറഞ്ഞിട്ട് കൊടുക്കണോ... മക്കളെ നേരാക്കാൻ അമ്മയ്ക്കും അച്ഛനും പറ്റില്ലേ??? നാട്ടുകാർക്കണോ പറ്റുന്നെ???.. ആ കുട്ടി വേറൊരു വീട്ടിൽ കയറിചെല്ലാൻ ഉള്ളതല്ലേ.. പബ്ലിക്കിന്റെ മുന്നിൽ ഇതൊക്കെ വിളമ്പേണ്ട കാര്യം എന്ത്??
@ponnu2775 күн бұрын
ദിയ കൃഷ്ണയെ കുറിച്ച് പറഞ്ഞ അപവാദം ഉഡായിപ്പിന്റെ ഭാഗം ആവാം.. കാരണം നഷ്ടപരിഹാരം വാങ്ങിക്കാനും.. ചാനൽ റീച്ച് കൂട്ടാനും ഉള്ളതിന്റെ താത്രപ്പാടിൽ ആ സ്ത്രീ ചെയ്തുകൂട്ടുന്ന ഓരോ വേലതരം.. ഇത്രയും റീച്ചുള്ള ചാനൽ ഉണ്ടായിട്ടും പിന്നെയും ദാരിദ്ര്യം എന്തിനാണ് അവർ പറയുന്നത്.. അച്ഛന് നല്ല ആരോഗ്യമില്ലേ ജോലിക്ക് പോയിക്കൂടെ
@gangap78655 күн бұрын
ഇവര് ആദ്യത്തെ പെണ്ണിന്റെ എൻഗേജ്മെന്റ് കഴിഞ്ഞതിനുശേഷം വേറൊരുത്തന്റെ കൂടെ ഓടിപ്പോയി ആ പെണ്ണിന്റെ കല്യാണത്തിന് ഒരുക്കി വെച്ചിരുന്ന പൈസ എവിടെ പോയി
@greeshmaunni54865 күн бұрын
ധൂർത്ത് ആഹ് മെയിൻ 😅😂😂
@LibaShahul5 күн бұрын
May be ithu full ആ കൊച്ചിന് കൊടുത്താൽ വേറെ 2 കുഞ്ഞ് മക്കൾ വേറെ ഇലെ.. ആൾറെഡി അവർ sick ആണ്. അപ്പോ ആ കൊച്ചുങ്ങളെ ഓർത്തു ആയിരിക്കാം.. പക്ഷേ അവർക്കു കൈയിൽ നിന്നും cash മുടക്കാൻ അവർക്കു വയ്യ എന്ന് തോനുന്നു. Just കല്യാണം അവരെ കൊണ്ട് പറ്റുന്ന രീതിയിൽ നടത്തി കൊടുക്കാമായിരുന്നു
@SDS-e7h5 күн бұрын
Aa kuttik arbhadam ulla marriage venam enna agraham ennu videoyil parayunnund.
@MK-yl1kl5 күн бұрын
@@SDS-e7h Atu ellam verute parayunnatayirikkum.... Ippol ee kitty Ambalattil alle kalyanam kazhichatu... Itra aarbhadam aagrahikkuna aalu Ingane cheyyuvo...
@dp50305 күн бұрын
@@SDS-e7hivaralle paranjadhu aa kutty allello.. angane agraham ulla kutty olichodilello..
@ddvlogs4255 күн бұрын
അയാൾക്ക് ഭാര്യടെ പുറകെ നടക്കൽ ആണ് പണി ഭാര്യ എന്ത് പറയുന്ന അത് ആണ് ആളുടെ ശരി
@rangoli29075 күн бұрын
ചാവി കൊടുക്കുന്നത് അയാൾ തന്നെ ആയിരിക്കാം. അയാൾ അയ്യോ പാവം അഭിനയിക്കുന്നതാണ്.
@sindhukv85555 күн бұрын
എന്തൊന്നു മാതൃക കുടുംബം മക്കൾക്കു വിദ്യാഭ്യാസം കൊടുക്കാത്ത ചെറുതിലെ പിടിച്ചു കെട്ടിച്ചുവിടുന്ന ഇവരാണോ മാതൃക മാതാപിതാക്കൾ
Naanamketta family ithoke avarude number Anu bro ellaavarum avarude video kaananvendiyanu kurachukazhiyumpol ariyaam.
@shamsiyap30825 күн бұрын
എനിക്ക് തോന്നുന്നത് കുഞ്ഞനും ഒരു ചാനൽ പിന്നെ ഇവരുടെ ചാന് ലും റീച്ച് കിട്ടാൻ 2 വീട്ടുക്കാരും ചേർന്നുള്ള കളിയാണോ ? സ്വർണം നമ്മളിയാതെ വീട്ടുകാർക്ക് കൊടുക്കാലോ യൂട്യൂബിലൂടെ ആ Cash ഉണ്ടാക്കുകയും ചെയ്യാലോ . അല്ലാതെ വയ്യാത്ത അമ്മയോട് കുഞ്ഞൻ ഇങ്ങനെ കാണിക്കുമോ എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. സത്യമാണെങ്കിൽ ആ അമ്മയുടെ വേദന എത്ര മാത്രമായിരിക്കും.. അമ്മയുടെ കണ്ണീരു വീണാൽ ....😢
@dp50305 күн бұрын
Aa chekan nalla veetile aanu.. ingane nadakam kalikenda gadikedu avarkilla