ചിലപ്പോൾ ഈ വീട്ടമ്മ നിങ്ങളായിരിക്കും #nandhusfamily #trending #shortfilm
Пікірлер: 139
@aswathisuresh89123 күн бұрын
ചേട്ടന് ജോലിക്ക് പോകണം അതുകൊണ്ട് മാളു നേരത്തെ എണീറ്റ് ചോറും കറിയും ഒക്കെ ഉണ്ടാക്കി ചേട്ടൻ ഞാൻ പോകുന്നില്ലെങ്കിലും നീ ഇതൊക്കെ ചെയ്യേണ്ട എന്ന് ചോദിച്ചു പക്ഷേ പോകുന്നില്ല എന്ന് നേരത്തെ അറിഞ്ഞാൽ അവർക്ക് താമസിച്ച് എണീറ്റാൽ പോരെ കുറച്ചുനേരം കൂടെ ഉറങ്ങാലോ
@Nandhusfamily5553 күн бұрын
@@aswathisuresh8912 അതെ, ഭർത്താവ് അത് മനസിലാക്കുന്നില്ല 😔
@adhinadhinvava-ef3vj3 күн бұрын
വിഡിയോ സൂപ്പർ, മിക്ക ഫാമിലിയിലും ഇതാണ് അവസ്ഥ, എന്തേലും പറഞ്ഞാൽ അത് കുടുംബ കലഹത്തിന് കാരണമാകും, അതുകൊണ്ട് കുറച്ച് പേരെങ്കിലും മിണ്ടാതെ എല്ലാം സഹിച്ചങ്ങു പോകും, നല്ല മെസേജ് ആരുന്നു കേട്ടോ ❤
@alanajaxcreationz3 күн бұрын
Correct
@Nandhusfamily5553 күн бұрын
@@adhinadhinvava-ef3vj Thanks Dear 🥰💖
@VijinaAnoop-tf2qt3 күн бұрын
100%യോജിക്കുന്നു 👌👌👌
@Nandhusfamily5553 күн бұрын
@@VijinaAnoop-tf2qt Thank you 🥰💖
@Naslanafla23 күн бұрын
മാളു സത്യം സൂപ്പർ വീഡിയോ
@Nandhusfamily5553 күн бұрын
@@Naslanafla2 Thanks Dear 🥰💖
@Jebyharry-dn1it2 күн бұрын
അടിപൊളി വീഡിയോ ഗുഡ് മെസേജ് 👍👍👍
@SruthySandeep-wx6wi3 күн бұрын
Iam lucky supportive husband and family ❤️
@Nandhusfamily5553 күн бұрын
@@SruthySandeep-wx6wi 😍😍😍
@rajiraghu84723 күн бұрын
അത് മാത്രം അല്ല, എല്ലാം ചെയ്തുകൊടുത്താലും പിന്നെ ആട്ടും തുപ്പും തെറിവിളിയും 😭. മക്കൾ ആണ് എനിക്ക് ആശ്വാസം
@Nandhusfamily5553 күн бұрын
@@rajiraghu8472 ഒരുപാട് പേർ ഇങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ഉണ്ട്, എന്നെങ്കിലും ഇതിനൊരു മാറ്റം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 😔♥️
@omanasreenath79443 күн бұрын
മാളു പറഞ്ഞത് ശരിയാണ്
@Nandhusfamily5553 күн бұрын
@@omanasreenath7944 Thanks Dear 🥰💖
@soumyamollm81163 күн бұрын
സത്യം......ഒരു നല്ല വാക്ക് പോലും കേൾക്കില്ല........
@Nandhusfamily5553 күн бұрын
@@soumyamollm8116 ശരിയാണ് ഒരുപാട് പേരുണ്ട് ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്വർ 😔♥️
@KeerthanaKishore-p5b3 күн бұрын
എനിക് ഇതേ അവസ്ഥ ആണ് കൂടാതെ കാറ്ററിംഗ് സർവീസ് ഉണ്ട് ദിവസം രാത്രി 12 മണിക്ക് ഇനീക്കും എന്നാലും ചോദിക്കും നിനക്കെന്താ ഇവിടെ പണി എന്ന് 😊😊😊
@Nandhusfamily5553 күн бұрын
@@KeerthanaKishore-p5b 😔😔😔 എന്ത് പറയാൻ ആണ്
@Linda-pn1fy3 күн бұрын
Satyam ... professional degree undayalum , joli undayalum, cash undayalum oru difference ila....it's the attitude of men that should change ..
@Nandhusfamily5553 күн бұрын
@@Linda-pn1fy yes 😔♥️
@aparnal45293 күн бұрын
Yess
@anarkalianarkali90722 күн бұрын
അടിപൊളി എന്റെ ജീവിതവും ഇതു തന്നെ,
@musthafamuthu37093 күн бұрын
എന്റെ അവസ്ഥ ഇത് പോലെ ആണ്
@Nandhusfamily5553 күн бұрын
@@musthafamuthu3709 😔😔♥️♥️
@girijadevics59883 күн бұрын
ഞാൻ റസ്റ്റ് വേണമെന്ന റസ്റ്റ് എടുത്തിരിയ്ക്കും അന്ന് കഞ്ഞീ അച്ചാർ അല്ലെങ്കിൽ ഫുഡ് പുറത്തൂന്ന് അല്ലാതെ അമ്മായിഅമ്മ ഉം ഫർത്താവും ലീവ് തന്നിട്ട് റസ്റ്റ് എടുക്കാനിരുന്നാൽ ശാന്തി കാവടത്തിൽ പോകേണ്ടി വരും. സമ്മതമല്ലെങ്കിൽ ഞാൻ ഡിവോഴ്സ് അനുവദിയ്ക്കും. നമ്മൾ ആരുടെയും അടിമകളല്ല ഒരു പുരുഷനെക്കാൾ കരുത്തു സ്ത്രീ യ്ക്ക് എന്നാണ് ഞാൻ വിചാരിയ്ക്കുന്നത്
@Nandhusfamily5553 күн бұрын
@@girijadevics5988 എല്ലാവരും ഇങ്ങനെ ആയിരിക്കില്ല എന്നതാണ് സത്യം ♥️
@anjupillai13423 күн бұрын
100 percentage correct 👍
@Nandhusfamily5553 күн бұрын
@@anjupillai1342 Thanks Dear 🥰💖
@binisebastian27063 күн бұрын
100 % correct♥️👍👍👍
@Nandhusfamily5553 күн бұрын
@@binisebastian2706 Thanks Dear 🥰💖
@PadminiPc-e7k2 күн бұрын
Correct true words ❤❤
@joeleapensaji22333 күн бұрын
100% correct 😢
@Nandhusfamily5553 күн бұрын
@@joeleapensaji2233 Thanks Dear 🥰💖
@naseernasiya85943 күн бұрын
ഇതിന് 100 like. ഞാൻ അനുഭവിക്കുന്നതാണ്. കൂടാതെ അമ്മായിയാമ്മയുടെ വക ഒരു ലോഡ് കുത്തുവാക്കുകളും. എല്ലാ പണിയും ഞാൻ ചെയ്യണം. കുഞ്ഞിനെ പോലും നോക്കില്ല. എന്നിട്ടും വരുന്നവരോടും പോകുന്നവരോടും ഒരു പണിയും ചെയ്യാത്ത, സ്കൂൾ വിട്ട് വരുന്ന മക്കൾക്ക് ചായ പോലും കൊടുക്കാത്തവൾ എന്ന പേരും. ഈ വീഡിയോ കണ്ടപ്പോൾ സങ്കടം വന്നു.
@Nandhusfamily5553 күн бұрын
@@naseernasiya8594 അതെ ഇതുപോലെ ഒരുപാട് വിഷമങ്ങൾ അനുഭവിക്കുന്ന വീട്ടമ്മമാർ ഇന്നും നമുക്കിടയിലുണ്ട് 😔♥️
@SreejaSreeja-dm8jh3 күн бұрын
Correct super message ❤❤❤
@Nandhusfamily5553 күн бұрын
@@SreejaSreeja-dm8jh Thanks Dear 🥰💖
@lathanarayanan54093 күн бұрын
യെസ്, കറക്റ്റ് 👌🏻
@Nandhusfamily5553 күн бұрын
@@lathanarayanan5409 Thanks Dear 🥰💖
@remajnair46823 күн бұрын
പൂർണ്ണമായും യോജിക്കുന്നു 💯💯💯💯👆✌️👍💕💕💕💕
@Nandhusfamily5553 күн бұрын
@@remajnair4682 Thank you 🥰💖
@sulfathms40133 күн бұрын
ഞാനും100%സത്യം
@arifakk5983 күн бұрын
മാളു പറഞ്ഞശരിയാണ് നമുക്ക് ക്ഷീണമുണ്ടോ അസുഖം മുണ്ടോ ഒന്നും ആരും അറിയില്ല
@Nandhusfamily5553 күн бұрын
@@arifakk598 അതെ ഒരുപാട് വീട്ടമ്മമാർ ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്നുണ്ട് 😔♥️
@sudhavijayan783 күн бұрын
Very good message
@Nandhusfamily5553 күн бұрын
@@sudhavijayan78 Thanks Dear 🥰💖
@MuthushemiMuthu3 күн бұрын
👍🏻👍🏻👍🏻
@PratheeshjosephPratheesh3 күн бұрын
സത്യം ആണ് മാളു പറഞ്ഞത്
@Nandhusfamily5553 күн бұрын
@@PratheeshjosephPratheesh Thanks Dear 🥰💖
@manjujose55693 күн бұрын
മാളു supper viedeo
@Nandhusfamily5553 күн бұрын
@@manjujose5569 Thank you 🥰💖
@ramlathm60143 күн бұрын
100% യോജിക്കുന്നു മനസ്സിലാക്കുന്ന ഭർത്താവ് ഉണ്ടെങ്കിൽ ആ ഭാര്യയാണ് ഏറ്റവും ഭാഗ്യവതി ചെയ്തതിനുള്ള തെറ്റുകൾ മാത്രം എടുത്തു പറയുന്ന ഒരാളാണ് എങ്കിൽ അവളുടെ ശരീരവും മനസ്സും തളരും
@Nandhusfamily5553 күн бұрын
@@ramlathm6014 അതെ ഭാര്യയെ മനസ്സിലാക്കുന്ന ഒരു ഭർത്താവ് കൂടിയുണ്ടെങ്കിൽ ബാക്കിയുള്ളത് എന്തും അവൾ സഹിക്കും 😊♥️
@ayshavc98072 күн бұрын
അതൊക്കെ ചുരുക്കം ചിലർക്ക് മാത്രം കിട്ടുന്ന ഭാഗ്യം. എത്ര ചെയ്താലും അതൊന്നും കാണില്ല എന്തെങ്കിലും ഒരു നിസാര പിഴവ് വന്നാൽ അതേ കാണൂ
@melelgrace3 күн бұрын
99%വും correct
@Nandhusfamily5553 күн бұрын
@@melelgrace Thanks Dear 🥰💖
@Abhiachu-q4s3 күн бұрын
അടിപൊളി വീഡിയോ 👍👍👍🥰🥰🥰🥰❤️❤️❤️❤️
@Nandhusfamily5553 күн бұрын
@@Abhiachu-q4s Thank you 🥰💖
@sreelakshmisfamily41532 күн бұрын
99% വീടുകളിലും ഇതാണ് അവസ്ഥ 🙂. ഭൂരിഭാഗം ഭർത്താക്കന്മാരും ഭാര്യയെ സഹായിക്കില്ല 😏. അത് മാത്രമല്ല പണ്ടുമുതലേ ഉള്ള ഉപദേശമാണ് നീ ഭർത്താവിന്റെ വീട്ടിൽ പോകാനുള്ളതാണ്, പണി മുഴുവൻ എടുക്കണം ennu😏. അങ്ങനെ പട്ടി പണി എടുക്കേണ്ട ആവശ്യമൊന്നുമില്ല. സ്ത്രീകൾ ആരുടേയും അടിമയല്ല 😡. നമ്മൾ നമുക്ക് വേണ്ടിയും ജീവിക്കണം. 😡എന്തായാലും nall വീഡിയോ ആണ് ട്ടോ 🥰❤️
@JossyShibu3 күн бұрын
100%യോജിക്കുന്നു
@Nandhusfamily5553 күн бұрын
@@JossyShibu Thanks Dear 🥰💖
@jockyschannel44183 күн бұрын
101% yojikkunnu
@Nandhusfamily5553 күн бұрын
@@jockyschannel4418 Thank you 🥰💖
@subhasatish9633Күн бұрын
Good message
@indirasa84043 күн бұрын
യോജിക്കുന്നു ❤👍👌
@Nandhusfamily5553 күн бұрын
@@indirasa8404 Thanks Dear 🥰💖
@fauziyanazeer82898 сағат бұрын
Super super video😢
@UmaRamanathan-p1y3 күн бұрын
I will never allow others to exploit me like this.. It's, the ladies of the house who are taken for granted. Others are taking advantage Is
@Nandhusfamily5553 күн бұрын
@@UmaRamanathan-p1y എല്ലാവരും ഇങ്ങനെയായിരിക്കണം എന്നില്ല, ഒരുമിച്ച് വീട്ടമ്മമാരുടെയും അവസ്ഥയാണ് ഞങ്ങളെ വീഡിയോയിൽ കാണിച്ചത് 😔♥️
@shuhaibmonu6553 күн бұрын
സൂപ്പർ
@Nandhusfamily5553 күн бұрын
@@shuhaibmonu655 Thank you 🥰💖
@peasanthnair68823 күн бұрын
പാചമ്മക്ക് ഏങ്ങനെ ഉണ്ട് ഇപ്പോൾ വീഡിയോയിൽ വരാറില്ലല്ലോ
@Nandhusfamily5553 күн бұрын
@@peasanthnair6882 അമ്മക്ക് ചെറിയ ശാരീരിക ബുദ്ധിമുട്ട് ഉള്ളതിനാൽ ആണ് വീഡിയോയിൽ വരാത്തത് ഉടൻതന്നെ അമ്മയുള്ള വീഡിയോ വരുന്നതാണ് 😊♥️
@SARANYAVASUDEVAN-d6y2 күн бұрын
അടിപൊളി വീഡിയോ
@rohithratheesh34013 күн бұрын
True story
@Nandhusfamily5553 күн бұрын
@@rohithratheesh3401 Thanks Dear 🥰💖
@SunilKumar-ps1tf3 күн бұрын
ഇത് ഞാൻ തന്നെ. ഏട്ടന് എന്തിനും ഏതിനും കൂടെവേണം മറ്റുള്ളവർക്കും അതെ. ഇത് ഞാൻ തന്നെ.
@SwafiJabi3 күн бұрын
First comment ❤❤
@Nandhusfamily5553 күн бұрын
@@SwafiJabi Thanks Dear 🥰💖
@Saju4363 күн бұрын
Super❤
@Nandhusfamily5553 күн бұрын
@@Saju436 Thank you 🥰💖
@sreeninivlogs3 күн бұрын
Sathyam.no rest
@Nandhusfamily5553 күн бұрын
@@sreeninivlogs 😔😔♥️♥️
@sreenarajesh92163 күн бұрын
100% true
@Nandhusfamily5553 күн бұрын
@@sreenarajesh9216 Thank you 🥰💖
@premeelabalan728Күн бұрын
👌👌👌👌
@rishamathew797810 сағат бұрын
❤❤
@SajithKumar-cf1sn3 күн бұрын
Super 👍👍👍
@Nandhusfamily5553 күн бұрын
@@SajithKumar-cf1sn Thanks Dear 🥰💖
@sherlyzavior31413 күн бұрын
അത് ശരിയാ..... തൊണ്ടകാറലും ചുമയുമായി വീട്ടിലെ പണികളെല്ലാം ഇഴഞ്ഞു വലിഞ്ഞു ചെയ്ത എന്നോട് വീട്ടിലെ ആരും പറഞ്ഞില്ല റസ്റ്റ് എടുക്കാൻ ..........😢
@rajiraghu84723 күн бұрын
@@sherlyzavior3141 😞😞😞
@Nandhusfamily5553 күн бұрын
@@sherlyzavior3141 അത് പറയില്ല കാരണം എത്ര ബുദ്ധിമുട്ടുണ്ടായാലും എല്ലാം നമ്മൾ ചെയ്യുമെന്ന് വിശ്വാസം അവർക്കുണ്ട് 😊♥️
@Nandhusfamily5553 күн бұрын
@@rajiraghu8472 ♥️♥️♥️
@ShimaShima-g2l3 күн бұрын
100%yojikunnu
@Nandhusfamily5553 күн бұрын
@@ShimaShima-g2l Thanks Dear 🥰💖
@ambikaa71863 күн бұрын
👌👌👌
@Nandhusfamily5553 күн бұрын
@@ambikaa7186 🥰♥️
@rishamathew797810 сағат бұрын
💯
@manu-zx8vr3 күн бұрын
Sathyam
@Nandhusfamily5553 күн бұрын
@@manu-zx8vr Thanks Dear 🥰💖
@sudhamani13142 күн бұрын
Right❤❤
@vidyaraju39013 күн бұрын
നല്ല വിഡിയോ
@Nandhusfamily5553 күн бұрын
@@vidyaraju3901 Thanks Dear 🥰💖
@poopysvlogbyrevathyajith3 күн бұрын
Correct 💯
@Nandhusfamily5553 күн бұрын
@@poopysvlogbyrevathyajith Thanks Dear 🥰💖
@jayajose73233 күн бұрын
👍
@Nandhusfamily5553 күн бұрын
@@jayajose7323 ♥️
@majumathew96163 күн бұрын
Alla thallakku kuzhapamonnum illallo enthenkilum pani cheyethallentha.
@Nandhusfamily5553 күн бұрын
@@majumathew9616 ചെയ്യില്ല,, എല്ലാം മരുമകളെ കൊണ്ട് ചെയ്യിക്കാനാണ് ഇതുപോലുള്ള അമ്മമാർക്ക് ഇഷ്ടം.. 😔♥️
@sajnasajna65533 күн бұрын
❤❤❤❤❤❤
@Nandhusfamily5553 күн бұрын
@@sajnasajna6553 ♥️♥️♥️
@ushavj66672 күн бұрын
❤❤❤❤❤😂😂😂😂😂
@jesinsijosijo82893 күн бұрын
തീർച്ചയായും
@Nandhusfamily5553 күн бұрын
@@jesinsijosijo8289 Thanks Dear 🥰💖
@ShobhanaTk-kf4nq2 күн бұрын
😭
@sandhyasanthoshSandhyasant-h1w3 күн бұрын
പൂർണ്ണമായും യോജിക്കുന്നു
@vinodinitc14903 күн бұрын
Sathyam 😢😢😢😢😢😢😢😢😢
@Nandhusfamily5553 күн бұрын
@@sandhyasanthoshSandhyasant-h1w Thanks Dear 🥰💖
@Nandhusfamily5553 күн бұрын
@@vinodinitc1490 ♥️♥️♥️
@maheshsreedhar74593 күн бұрын
ഭാര്യ മുപ്പിക്കുന്ന oga ഭർത്താവ് അമ്മ. ഭാര്യക് അസുഖം വന്നാൽ ഇവർ എന്നാ ചെയ്യും മാറിയതെൽ ഇല്ല
@Nandhusfamily5553 күн бұрын
@@maheshsreedhar7459 😔😔😔♥️♥️♥️♥️
@Juliet-cy2lz2 күн бұрын
Yogikunnu
@shehnajia3 күн бұрын
Poornamayum yojikkunnu
@Nandhusfamily5553 күн бұрын
@@shehnajia Thanks Dear 🥰💖
@BeeranKutty-u6q3 күн бұрын
സതൃ൦
@Nandhusfamily5553 күн бұрын
@@BeeranKutty-u6q Thanks Dear 🥰💖
@Marykutty-ls6pl3 күн бұрын
Right
@Nandhusfamily5553 күн бұрын
@@Marykutty-ls6pl Thank you 🥰💖
@girijamd64962 күн бұрын
എല്ലാവരും സുഖലോലുപരായി ഇരിക്കാതെ വീട്ടിലെ സ്ത്രീകളെ വീട് ജോലിയിൽ സഹായിക്കണം😮
@Faseelasheelangatt3 күн бұрын
ഞങ്ങളെ നാട്ടിലെ ഒരു സ്ത്രീ...കുട്ടികൾക്കും ഭർത്താവിനും വേണ്ടി..രാപ്പകലില്ലാതെ. സ്വന്തം വീട്ടിലും പോയി നിൽക്കില്ല... അവളില്ലെങ്കിൽ മക്കൾക്കും ഭർത്താവിനും അമ്മക്കും ബുദ്ധിമുട്ടാവും എന്ന് പറഞ്ഞു... പെട്ടെന്നൊരു ദിവസം... ഉച്ചക്ക് ഭർത്താവ് ഭക്ഷണം കഴിച്ച് വീണ്ടും ജോലിക്ക് പോയി.. അര മണിക്കൂറത്തെയും മുമ്പ് ഭർത്താവിന്റെ ഫോണിലേക്ക് ഒരു കോള്... അത് അവളുടെ മരണ വാർത്തയായിരുന്നു.. അറ്റാക്ക്.😢. കുട്ടികളും ഭർത്താവും നിലവിളിച്ച് കരയുന്നത് കണ്ട് നിൽക്കാൻ കഴിയാതെ ഞാനും എന്റെ വീട്ടിലേക്ക് പോയി 😭. ഇത്രയേ ഉള്ളൂ മനുഷ്യ ജീവിതം
@Nandhusfamily5553 күн бұрын
@@Faseelasheelangatt അതെ ഭാര്യക്ക് എന്തെങ്കിലും അസുഖം വന്നാൽ പോലും ഇവരൊന്നും വലിയ മൈൻഡ് കൊടുക്കില്ല, എന്നാൽ ഇതുപോലെ അസുഖങ്ങൾ വരുമ്പോൾ കയ്യോടെ ആശുപത്രിയിൽ പോയി മരുന്നു വാങ്ങിക്കൊടുത്താൽ അവരുടെ അസുഖം മാറുകയും ഇതുപോലെ ഒരു മരണം അവർക്ക് സംഭവിക്കുകയുമില്ല 😔♥️