നന്ദി ബ്ലാസ്റ്റേഴ്‌സ്, ഞങ്ങൾ ഇനിയും ഈ ഗ്യാലറികളിൽ തന്നെയുണ്ടാവും| Kerala Blasters | Haris Nenmara

  Рет қаралды 57,625

MediaoneTV Live

MediaoneTV Live

Күн бұрын

#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 154
@ashrafa9430
@ashrafa9430 2 жыл бұрын
ഫുട്ബാൾ ഇങ്ങനെ ആണ്.... ഇതിലൊന്നും നമ്മൾ തളരില്ല ❤❤❤❤love u kbfc ❤❤❤❤
@muneern466
@muneern466 Жыл бұрын
Naaninikannilla
@one_soul
@one_soul 2 жыл бұрын
ഇതൊക്കെ പറയുമ്പോഴും ഈ നെന്മാറക്കാരന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു 🥺💛💛💛💛
@muhammedadhil1155
@muhammedadhil1155 2 жыл бұрын
ഫുട്ബോളിനെ അറിയുന്നവർക്ക് അറിയാം ഇത് ഒരു തോൽവി അല്ല മറിച്ച് പുതിയ ഒരു പടയോട്ടത്തിൻ്റെ തുടക്കമാണ്....💛
@athiraathizz8995
@athiraathizz8995 2 жыл бұрын
Atheee 💛💛
@sanoopbhaskar9836
@sanoopbhaskar9836 2 жыл бұрын
ഒരിക്കൽ ഒരിക്കൽ ആ കപ്പ്‌ കൊച്ചിയിൽ എത്തും. അത് വരെ കാത്തിരിക്കും. Love u BLASTERS😘🔥⚡️
@shafeeqmsd8460
@shafeeqmsd8460 2 жыл бұрын
അവതാരകൻ പോലും വികാരഭരിതനാകുന്ന അപൂർവ കാഴ്ച 😭
@basheerpc2587
@basheerpc2587 2 жыл бұрын
നല്ല അവതരണം 🌹 ഒട്ടും ബോർ തോന്നിയില്ല, നെന്മാറ ക്കാരന് അഭിനന്ദനങ്ങൾ
@jeswinjohnson6977
@jeswinjohnson6977 2 жыл бұрын
Haris nenmara🔥 always gives me goosebumps💥 supper video..
@saramariyam8979
@saramariyam8979 2 жыл бұрын
അവതാരകൻ 💯
@DHEERAN-h5i
@DHEERAN-h5i 2 жыл бұрын
അല്ല💀 ഒരാള്..🎷☝️😌🔥🚩🔥💥⚡
@amarjithpk6930
@amarjithpk6930 2 жыл бұрын
Your eyes has that intensity and passion while you speak about Blasters.🙂
@riyas193
@riyas193 2 жыл бұрын
2006 ലെ ലോകകപ്പിൽ ഫ്രാൻസ് തോറ്റതിന് ശേഷം ഞാൻ പൊട്ടിക്കരഞ്ഞ ഇന്നലത്തെ ബ്ലാസ് റ്റേഴ്സിൻ്റെ പരാജയം
@Jyoth__ish
@Jyoth__ish 2 жыл бұрын
For meaning?
@riyas193
@riyas193 2 жыл бұрын
@@Jyoth__ish What do you think?
@jawad9871
@jawad9871 2 жыл бұрын
Me after 2014 wc final 2018 ucl 2nd leg barca vs pool And this blasters final
@noorfaris8349
@noorfaris8349 2 жыл бұрын
പൊരുതി തോറ്റതല്ലേ അങ്ങ് പോട്ടൊന്നു വെക്കും അന്നും ഇന്നും എന്നും ബ്ലാസ്റ്റേഴ്‌സ്
@simonmumbai
@simonmumbai 2 жыл бұрын
ബ്ലാസ്റ്റേഴ്‌സ് ഉള്ള നാൾ വരെ ഞങ്ങൾ കൂടെ ഉണ്ട് കൈ വിടില്ല ചങ്ക് ആണ് നമ്മുടെ ബ്ലാസ്റ്റേഴ്‌സ്
@irfanippu6999
@irfanippu6999 2 жыл бұрын
കൂടെ ഉണ്ടാകും മടുക്കുവോളം അല്ല മരിക്കുവോളം. Die hard fan of blasters💛
@Isha6413-x8b
@Isha6413-x8b 2 жыл бұрын
അതെ നന്ദി ബ്ലാസ്റ്റേഴ്‌സ്. ഇനിയും ഞങ്ങൾ കാത്തിരിക്കും. കാത്തിരിപ്പിനു മധുരം കൂടും എന്നാണ്. മറക്കില്ല നിങ്ങളെ രാത്രി 7.30 എന്നാൽ isl ആയിരുന്നു. വീട്ടിൽ എന്നെക്കാളും ആവേശം ഉമ്മാക്ക് ആയിരുന്നു.ഇന്നും പറഞ്ഞു ഇനി ഇവരെ കാണില്ലലോ എന്ന് 😥. മുൻപത്തെ സീസൺ വച്ചു നോക്കുമ്പോൾ നമ്മൾ അർഹിച്ചു നേടിയ ഫൈനൽ. മറക്കില്ല നിങ്ങളെ കാത്തിരിക്കുന്നു...😍😍😍
@irfanippu6999
@irfanippu6999 2 жыл бұрын
💯💯💛
@rashidazeez6410
@rashidazeez6410 2 жыл бұрын
💛💛💛
@shafeekbasheeer6813
@shafeekbasheeer6813 2 жыл бұрын
അവതരണ ശൈലി ഒരുപാടിഷ്ട്ടം
@Anwarkeralapothvalarthal
@Anwarkeralapothvalarthal 2 жыл бұрын
സാരമില്ല അടുത്ത വർഷം നമ്മൾ നേടും 💛💛💛💛💛💛kbfc💪💪💪
@DHEERAN-h5i
@DHEERAN-h5i 2 жыл бұрын
ഇത് ☠️ കഴിഞ്ഞ 🌻കൊല്ലം പറഞ്ഞതല്ലേ..🎊😌🔥🚩🔥💥⚡
@althafsakeer425
@althafsakeer425 2 жыл бұрын
മികച്ച അവതരണം 👌👌 മനസ്സിൽ നിന്ന് വരുന്ന വാക്കുകൾ
@dilnadilshashanifas1231
@dilnadilshashanifas1231 2 жыл бұрын
നല്ല അവതരണം... Keep it
@sanoop3909
@sanoop3909 2 жыл бұрын
മനോഹരമായ ഫുട്ബോൾ കളിക്കുന്നവർക് കലാശപോരിൽ കാലിടറിയാൽ കാത്തിരിപ്പിനെകാളും സുഖമുള്ള അനുഭവം വേറെ ഇല്ലെന്നാണ് 💛💛💛
@premrajp4872
@premrajp4872 2 жыл бұрын
കുടുംബം നോക്കാൻ നെട്ടോട്ടം ഓടുന്നവരാണ് മലയാളികൾ. അതിനാൽ ബോളിന്റെ പിറകെയുള്ള ഓട്ടവും അവർക്ക് ഇഷ്മാകുന്നത്, cricket പിറകിലാകുന്നതും.......
@muhsinmuhammad1550
@muhsinmuhammad1550 2 жыл бұрын
മങ്ങിത്തുടങ്ങിയ ജീവിതത്തിന്റെ ഇത്തിരി വെട്ടമായിരുന്നു എനിക്ക് ബ്ലാസ്റ്റേഴ്സ്. നാല് ചുറ്റുനിന്നും കളിയാക്കലുകൾ ഏറ്റുവാങ്ങിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ ഓരോ വിജയ മുഹൂർത്തങ്ങളും എനിക്ക് എന്തേല്ലാമൊക്കെയോ ആയിരുന്നു. കടന്നുപോയിക്കൊണ്ടിരിക്കുന്ന മാനസികാവസ്ഥയിലെ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലെയായിരുന്നു അത്. ഓരോ ജയങ്ങളിലും കൊച്ചുകുട്ടിയെന്ന പോലെ ആർത്തുകരഞ്ഞു. ഓരോ തോൽവികളിലും നാളെയെന്നില്ലാത്ത പോലെ തേങ്ങിക്കരഞ്ഞു. ജയപരാജയങ്ങളും ഭാഗ്യനിർഭാഗ്യങ്ങളും ഫൈനലിന്റെ കവാടം നമുക്കായി മലർക്കെ തുറന്നിട്ടപ്പോൾ ദൈവത്തിനോട് ഞാൻ ഒന്നേ പ്രാർത്ഥിച്ചുള്ളൂ. എന്താണെങ്കിലും 90 മിനിട്ടിനുള്ളിൽ തീർപ്പാക്കുക. ജയമാണെങ്കിലും പരാജയമാണെങ്കിലും.പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് ഒരിക്കലും കളി നീങ്ങല്ലേ എന്ന്. കാരണം നമ്മുടെ ഗോളി പെനാൽറ്റിയിൽ തീരെ കോൺഫിഡന്റ് അല്ലാ എന്ന് പല മത്സരങ്ങളിലും നാം കണ്ടതായിരുന്നു. ഒടുവിൽ അനിവാര്യമായ തോൽവി ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട് കരഞ്ഞുകലങ്ങിയ കണ്ണുകളുമായി മുറിയടച്ചിരുന്ന് കരയുമ്പോൾ ഞാൻ ചിന്തിച്ചത് ഗോവയിൽ നേരിട്ട് കളികണ്ട പതിനായിരങ്ങളെയാണ്... ബിഗ്സ്ക്രീനുകളുള്ള ഫാൻ പാർക്കുകളിൽ തടിച്ചുകൂടിയ ലക്ഷങ്ങളെയാണ്. ലോകമൊന്നാകെ കേരളത്തിന്റെ വിജയം സ്വപ്നം കണ്ട ജനകോടികളെയാണ്. ചിലർക്ക് ഇപ്പോഴും കേരളത്തോട് പുച്ഛമാണ്... വെറുപ്പാണ്... ഉള്ളുനീറുന്ന മഞ്ഞപ്പടയുടെ ദുഃഖത്തിൽ കനൽ കോരിയിട്ട് ആനന്ദത്തിൽ അവർ നീരാടുകയാണ്. അവരോട് എനിക്ക് സഹതാപം മാത്രമേയുള്ളൂ. ഇത് നിങ്ങളുടെ ദിവസമാണ്. നിങ്ങൾ ഏറെ കൊതിച്ച കേരളത്തിന്റെ തോൽവി ഇതാ വന്നെത്തിയിരിക്കുന്നു. കൊത്തിനുറുക്കി തിന്നാനായി കേരളത്തിന്റെ പതനം നിങ്ങൾക്ക് വൻ വിരുന്നായിരിക്കും. പക്ഷേ ഒന്നോർക്കുക എല്ലാ രാത്രികൾക്കും ഒരു പകലുണ്ടാകും നിശ്ചയം. എല്ലാ ഇറക്കത്തിനും ഒരു കയറ്റമുണ്ടാകും നിശ്ചയം. നിർഭാഗ്യങ്ങളോട് മത്സരിച്ച് കാലിടറി വീണതാണെങ്കിലും കേരളാ ബ്ലാസ്റ്റേഴ്സ് തിരികെ കൊച്ചിയിൽ കാലുകുത്തുമ്പോൾ പതിനായിരങ്ങളായിരിക്കും അവരെ സ്വീകരിക്കാനായി തടിച്ചുകൂടുക. അത് ആയിരങ്ങളോ നൂറുകളോ ആയാൽ പോലും അതിൽ ഒന്നായി ഞാനുമുണ്ടാകും. കേരളാബ്ലാസ്റ്റേഴ്സ് വെറുമൊരു ടീമല്ല... ലക്ഷങ്ങളുടെ വികാരമാണ്. - ശുഭരാത്രി. നാളെ പുതിയൊരു ലോകം... പുതിയൊരു ദിവസം. ✍ മുഹ്സിൻ സൈതുമ്മടകത്തു
@kinginibless1063
@kinginibless1063 2 жыл бұрын
🌹🌹🌹👍💪
@manmarker
@manmarker 2 жыл бұрын
Ur words are very Touching
@sebastianpp6087
@sebastianpp6087 2 жыл бұрын
ഹൃദയം കൊണ്ടെഴുതിയ വരികള്‍..
@arunathiathi739
@arunathiathi739 2 жыл бұрын
✨Media one mass... blastersine ithrayum support cheyunna oru news channel media one mathram🔥🔥💛💛💛
@anands7036
@anands7036 2 жыл бұрын
മികച്ച അവതരണം..👏
@Anu77540
@Anu77540 2 жыл бұрын
*കേരള ബ്ലാസ്റ്റേഴ്‌സ് അതൊരു വികാരം ആണ്*
@ikkarapacha6226
@ikkarapacha6226 2 жыл бұрын
ഒരിക്കലെങ്കിലും പന്ത് തട്ടിയവർ ആണ് ഞങ്ങൾ പാടത്തും പറമ്പിലും ജയവും പരാജയവും കുറെ കണ്ടവർ പൊരുതി തോറ്റത് അഭിമാനത്തോടെ ഞങ്ങൾ സ്വീകരിക്കും നെഞ്ചിൻ തുടിപ്പാണ് ബ്ലാസ്റ്റേഴ്‌സ് 😍😍😍💪💪🥳
@shihabas2350
@shihabas2350 2 жыл бұрын
എത്ര കൊല്ലം വേണമെങ്കിലും ഞങ്ങൾ കാത്തിരിക്കും ❤🥰🥰🥰🥰🥰🥰💯💯💯💯💯💯💯💯💯KBFC 💛💛💛💛💛
@Rebel10001
@Rebel10001 2 жыл бұрын
ഫൈനൽ കഴിഞ്ഞുള്ള ഓരോ വീഡിയോ കാണുമ്പോഴും വീണ്ടും വീണ്ടും കരച്ചിൽ വരുവാ ....😔
@irshadputhuriyath1064
@irshadputhuriyath1064 2 жыл бұрын
Sathyam
@kinginibless1063
@kinginibless1063 2 жыл бұрын
🌹🌹🌹💪
@shoibnezn8490
@shoibnezn8490 2 жыл бұрын
ജീവിതത്തിൽ ആദ്യമായി ചങ്കുതകർന്നുപോയ നിമിഷം 🥺😭
@iqusk9004
@iqusk9004 2 жыл бұрын
നന്നായി അവതരിപ്പിച്ചു. അഭിനന്ദങ്ങൾ.
@Musthu353
@Musthu353 2 жыл бұрын
ഞാൻ അന്നും ഇന്നും ഉണ്ടാവും ബ്ലാസ്റ്റേഴ്‌സ്ന്റെ ഒപ്പം ഞാൻ ബ്ലാസ്റ്റേഴ്‌സ് ന്റെ കളി കാണുമ്പോൾ എന്റെ ആറുമാസം പ്രായം ആയ എന്റെ മോനും ഉണ്ട് അവൻ വലുത് ആകുന്നത് അനുസരിച്ച് കട്ട ഫാൻസ്‌ ആകും എന്ന് എനിക് ഉറപ്പ് ഉണ്ട് എന്നും 💛💛💛💛💛💛യെല്ലോ 😍😍
@aflahbinrashidp1672
@aflahbinrashidp1672 2 жыл бұрын
Valare vaikaarikamaaya avatharanam🥰
@29nji
@29nji 2 жыл бұрын
Harisikka ore pwoli💛
@joyalvlogs4946
@joyalvlogs4946 2 жыл бұрын
I love you KERALA BLASTERS 💛🔥❤😍😘
@OPPILOTGAMING5789
@OPPILOTGAMING5789 2 жыл бұрын
ഞങ്ങൾ ഉണ്ടാകും ഇനിയും ആ ഗാലറിയിൽ 💛💛💛
@rifanrifan8368
@rifanrifan8368 2 жыл бұрын
അർജന്റീന ഇങ്ങനെ തന്നെയായിരുന്നു മൂന്നുവർഷം തോറ്റപ്പോൾ പിന്നീടല്ലേ കപ്പുമായി വന്നത് കളിയാക്കിയവരുടെ തറവാട്ടിൽ കയറി കപ്പുമായി തിരിച്ചുപോയി ഇതുപോലെ കേരള ബ്ലാസ്റ്റേഴ്സ് ആകും ഉറപ്പ് ഉറപ്പ് ഉറപ്പ്🔥🔥🔥💛💛💛 Yennum yellow
@favasakd8733
@favasakd8733 2 жыл бұрын
Avatharanam parnjal ith aan😘
@latheefatkzahan552
@latheefatkzahan552 3 күн бұрын
വല്ലാത്തൊരു അവതരണമാണ് നിങ്ങളുടേത് ❤❤🔥
@sammathew2971
@sammathew2971 2 жыл бұрын
നമ്മുടെ ഇന്ത്യൻ ഫുട്ബോളിന്റെ നട്ടലാണ് കേരള ബ്ലാസ്റ്റേഴ്‌സഉം ഈ മഞ്ഞപ്പടയും 💛💙
@pulikkalmansur3739
@pulikkalmansur3739 2 жыл бұрын
നിന്നെ കാത്തിരിക്കുകയായിരുന്നു ❣️
@roshanjabeen6809
@roshanjabeen6809 2 жыл бұрын
Khabra and luna വിട്ട് പോയോ എന്നൊരു സംശയം. രണ്ടു പേരും ഞങ്ങൾക്ക് പ്രിയപ്പെട്ടവർ തന്നെ ആണ്. ഗുഡ് പ്രസന്റേഷൻ ഹാരിസ് നെന്മാറ 🥰
@നിള-ല8പ
@നിള-ല8പ 2 жыл бұрын
Lunaku 2024 vare contract undenna kettathu....luna undakum next season.....Luna de last Insta post il athu mention cheythitunde...." Have no doubt we will come back stronger see you next season in kochi" ...,...so Luna urappayitum undakum.....
@roshanjabeen6809
@roshanjabeen6809 2 жыл бұрын
@@നിള-ല8പ yah but ee videol mention cheythathaayi shradhichilla ennaa paranje
@നിള-ല8പ
@നിള-ല8പ 2 жыл бұрын
@@roshanjabeen6809 😊😊
@praveenprasad3329
@praveenprasad3329 2 жыл бұрын
നമ്മൾ തിരിച്ചു വരും 💛💛
@joushan6361
@joushan6361 2 жыл бұрын
We will come back stronger than strongest ❤️💪🏻💪🏻💪🏻💛💛
@Noufalnoufu-ek7nc
@Noufalnoufu-ek7nc 2 жыл бұрын
Machaneaa avatharannam super
@musthafakalloor484
@musthafakalloor484 2 жыл бұрын
അടിപൊളി അവതരണം 👍👍👍
@photomania6665
@photomania6665 5 ай бұрын
ഇങ്ങേരു ഒരു മുതലാണ്. കണ്ണിൽ കാണാം അങ്ങേരും ഒരു ബ്ലാസ്റ്റേഴ്‌സ് ഫാൻ ആണ് ❤️
@Voiceofmine-nb7nh
@Voiceofmine-nb7nh 2 жыл бұрын
Khabra de name mention cheyanam ayirunnu...Super ayit avadharipichu
@moideenkuttya6451
@moideenkuttya6451 2 жыл бұрын
കാത്തിരിരുന്നു നേടുന്നനെതിനെ മധുരമുള്ളൂ 💛💛💛💛💛💛💛 lets wait💪💪💪
@киияи
@киияи 2 жыл бұрын
ഫൈനലിന് ശേഷം ബ്ലാസ്റ്റേഴ്സിന്റെ ഓരോ വീഡിയോ കാണുമ്പോളും.. ഹൃദയത്തിൽ ഒരു പിടച്ചിൽ.. ഒരു താരം പോലും പോകാതെ ഇതേ ടീം തന്നെ കപ്പ്‌ നേടണം.. അല്ലെങ്കിൽ ആ വിഷമം മാറാൻ സമയം എടുക്കും 😓
@yellowcreation369
@yellowcreation369 2 жыл бұрын
Your voice is very very power full. Bro .❤❤❤❤❤❤
@shihabkunnummal5071
@shihabkunnummal5071 2 жыл бұрын
Nalla avatharanam
@rahulviswanath7916
@rahulviswanath7916 2 жыл бұрын
nalla avatharanam friend
@sebastianpp6087
@sebastianpp6087 2 жыл бұрын
രണ്ടു തവണ ക്രോസ്ബാര്‍ വില്ലനായിരുന്നില്ലെങ്കില്‍... നല്ല അവതരണം bro
@akshayams3301
@akshayams3301 2 жыл бұрын
We have hope 💛 they will win 💛 നമ്മൾ ഇനിയു കാത്തിരിക്കും എത്ര വർഷം kayinalum ആ cup ഈമണ്ണിൽ എത്തുന്ന divashthinayi 😘becuse we are no 1 fans in asia 😘 ആ ടീമിന അങ്ങനെ vid കളയാൻ nakaluda മനസ് mathikila ഇല്ല sir 🥰🥰❤❤❤🤩😘😘😘
@sanuh7473
@sanuh7473 2 жыл бұрын
Muthanu Kerala blasters 😘❤️
@Arjunshaji-rx5bk
@Arjunshaji-rx5bk 2 жыл бұрын
Mikacha avatharanam
@jamsheerkottappuram9133
@jamsheerkottappuram9133 2 жыл бұрын
ഇനിയും ഉയരും KBFC 🔥🔥🔥🔥👍പ്രിയപ്പെട്ട കൊച്ചേ നിങ്ങൾ എന്നും ഞങ്ങളെ മനസിൽ ഹീറോ ആണ്
@sktechypedia
@sktechypedia 2 жыл бұрын
Most will quit,but not us . Manjappada💛
@CRISTIANO-ud7fv
@CRISTIANO-ud7fv 2 жыл бұрын
ഞാൻ ചത്താലും മറക്കില്ല kbfc💛💛💛
@amankm
@amankm 2 жыл бұрын
💛💛💛💙💙💙💙
@shahil4884
@shahil4884 2 жыл бұрын
പോയത് പോയി.. Hope for the next season💔💔💔💛💛💛💛
@Diyahfathim
@Diyahfathim 2 жыл бұрын
ഞങ്ങൾ ഇനിയും കാത്തിരിക്കുന്നു 👍⚽️⚽️⚽️⚽️
@shikthanmadathil3055
@shikthanmadathil3055 2 жыл бұрын
സഹൽ ഉണ്ടായിരുന്നുവെങ്കിൽ ഫൈനൽ മ്മള് ജയിച്ചേനെ 🔥🔥💛💛💛💛💛💛💛💛💛💛💛💛💛
@kamarudheen4455
@kamarudheen4455 2 жыл бұрын
തിരിച്ചു വന്നിരിക്കും 🔥🔥🔥🔥
@Futb_efx
@Futb_efx 5 ай бұрын
അവതാരകൻ🙌❤️
@rahulsnair2850
@rahulsnair2850 2 жыл бұрын
Proud💛 🙌
@akshaygr1928
@akshaygr1928 2 жыл бұрын
Shiju annan paranja pole it is still there..🤲
@rhythm51
@rhythm51 2 жыл бұрын
💛💛💛💛
@KLC-SN-GAMING
@KLC-SN-GAMING 2 жыл бұрын
തിരിച്ചു വരും 💛💯
@IsmailIsmail-ul9km
@IsmailIsmail-ul9km 2 жыл бұрын
Kappinekkal ethrayo valuthani nalla kaliyum nalloru teemum ⚽⚽⚽
@allu8807
@allu8807 2 жыл бұрын
നമ്മടെ ടീം 💛🔥
@arafathmuhammed3875
@arafathmuhammed3875 2 жыл бұрын
എന്നും 💛
@yadusaji5905
@yadusaji5905 2 жыл бұрын
Khabra ❤️
@wulfyGaming
@wulfyGaming 2 жыл бұрын
The best season 🔥🥰
@jobinjoseph4305
@jobinjoseph4305 2 жыл бұрын
അത്ര സൂപ്പർ കളിയാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്.... അങ്ങനെ കളിച്ചു തോറ്റാൽ എത്ര തോൽവിയും ഞങ്ങൾ സഹിക്കും.... അവസാന നിമിഷം വരെ പോരാടണം.... അത്രേയുള്ളു..... ഞങ്ങൾക്ക്
@favasvv2631
@favasvv2631 2 жыл бұрын
Super video ❤❤❤🔥🔥
@emmentube7768
@emmentube7768 2 жыл бұрын
We will do it next time 😍
@abdulmajeed-fu6uk
@abdulmajeed-fu6uk 2 жыл бұрын
ഒരു പന്ത് കേരളത്തെ കരയിപ്പിച്ചു.അതേ പന്ത് ഹൈദരാബാദിനെ ചിരിപ്പിക്കുകയും ചെയ്തു. കരച്ചിലിന്റെയും ചിരിയുടേയും മദ്ധ്യത്തിലെ കുമ്മായ വൃത്തത്തിനുള്ളിൽ അടുത്ത സീസണിനായി ആ പന്ത് കാത്ത് കിടക്കുന്നുണ്ടാവണം. ഞങ്ങളെപ്പോലെ,,,,,,.
@samueljohn3669
@samueljohn3669 2 жыл бұрын
Kbfc 💛💛💛💛💛എന്നും യെല്ലോ 💛💛💛💛💛💛💛
@safwan33ktpm92
@safwan33ktpm92 2 жыл бұрын
Yennumyellow
@muhammedhadi2217
@muhammedhadi2217 2 жыл бұрын
💛
@niyasharis
@niyasharis 2 жыл бұрын
💛🙌🏾
@vipinvipin161
@vipinvipin161 2 жыл бұрын
പ്രിയപ്പെട്ട വുകുമാനോവിച്ച്‌, നിങ്ങളെയും ടീമിനെയും കൈവിട്ടുകളയാനൊരുക്കമല്ല ഞങ്ങള്‍. പൊരുതിയാണ് നിങ്ങള്‍ കീഴടങ്ങിയത്. അടുത്ത കളിപ്പെരുക്കമെത്തും വരെ ഉള്ളത്തില്‍ ചേര്‍ത്തുവെക്കാന്‍ നിങ്ങള്‍ സമ്മാനിച്ച സുന്ദര നിമിഷങ്ങള്‍ മാത്രം മതി ഞങ്ങള്‍ക്ക്. വട്ടപ്പൂജ്യമായി നിന്നിടത്തുനിന്ന് ഫൈനലിലെ വീരപ്പുലികളായി ഉയിര്‍ത്തെഴുന്നേറ്റവരേ..കിരീടം നിങ്ങള്‍ക്കായി കാത്തിരിപ്പുണ്ട്'
@bimalbimal134
@bimalbimal134 2 жыл бұрын
Blasters💛💛💛💛
@AB-jv4sl
@AB-jv4sl 2 жыл бұрын
👏👏
@sonushoranur1840
@sonushoranur1840 2 жыл бұрын
💛💛💛💛💛💛💛💛💛💛
@almarai1233
@almarai1233 2 жыл бұрын
💛KBFC💛 the name is enough
@praveenjohn9098
@praveenjohn9098 2 жыл бұрын
ഇത്തവണത്തെ സന്തോഷ് ട്രോഫി ഒരു വൻ വിജയമാക്കണം എന്ന് അഭ്യർത്ഥിക്കുന്നു
@edvinpjose8506
@edvinpjose8506 2 жыл бұрын
Still waiting 💛💛
@sajadcp1642
@sajadcp1642 2 жыл бұрын
@shibily8627
@shibily8627 2 жыл бұрын
Ee same team next seasonil ndavuoo..??
@unbox8116
@unbox8116 2 жыл бұрын
😥😥😥
@messifan347
@messifan347 2 жыл бұрын
💔💛💔
@prasanthprakash3149
@prasanthprakash3149 2 жыл бұрын
Nice video
@dhrisyanvismay2526
@dhrisyanvismay2526 2 жыл бұрын
💛💛❤️❤️
@epictoaster5638
@epictoaster5638 2 жыл бұрын
💙💛😢
@indiancr7352
@indiancr7352 2 жыл бұрын
⚡️⚡️💛🐘💛⚡️⚡️
@rafeequeanas4467
@rafeequeanas4467 2 жыл бұрын
💛💛💛🙂💛💛💛
@dilshadpk2346
@dilshadpk2346 2 жыл бұрын
👍👍
@shoukathss6650
@shoukathss6650 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും നല്ല സങ്കടം ഇപ്പോളും ഉണ്ട്😥
@ummoosrejuvlog5726
@ummoosrejuvlog5726 2 жыл бұрын
എന്നാലും ഒന്ന് ജയിചിരുന്നെങ്കില് എന്ന് ആഷിചു പോവുന്നു ..കാരണം കളി മോഷമായിട്ടല്ലാ ലോ നമ്മൾ thottathu 😥😥😥😥😥😥😥 ഇനി അവസരം അടുത്ത വർഷം അല്ലേ....😥😥😥
@ubaidmuhamed4905
@ubaidmuhamed4905 2 жыл бұрын
എന്തു ചെയ്യാൻ പറ്റും ബ്രോ സഹിക്കുക തന്നെ ❤
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 12 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 57 МЛН
ELANCE KBFC BLAST 2024 | CAMPUS VISIT | GINGER MEDIA
30:29
Ginger Media Entertainments
Рет қаралды 165 М.
INDIAN FOOTBALL IS INSANE - KERALA BLASTERS
16:52
Ben Black
Рет қаралды 350 М.
Highlights - Kerala Blasters FC 3-2 Bengaluru FC | MW 10, Hero ISL 2022-23
8:48
Indian Super League
Рет қаралды 1,6 МЛН