നമസ്തേ, വളരെ നല്ല സുഭാഷിതം തന്നെയായിരുന്നു'' ഇപ്പോഴത്തെ ചെറുപ്പക്കാർ തീർചയായും പാലിക്കേണ്ട കാര്യങ്ങൾ തന്നെയാണ് പറഞ്ഞത്.
@nandinirajasekharan3 жыл бұрын
Thank you,sir
@sasidharanunnithan91123 жыл бұрын
സിനോയ്ഹ് xgigryyyy
@renjithbaby83193 жыл бұрын
ടീച്ചർ...സന്തോഷമായിട്ടോ കേട്ടപ്പോൾ. പലപ്പോഴും ജീവിതത്തിൽ ഒരുപാട് പിറകിൽ ആയിപ്പോയന്ന് തോന്നാറുണ്ട്. ഇത് കേട്ടപ്പോൾ ഒരു ആശ്വാസം. ഇതിൽ ചിലതൊക്കെ എനിക്കും ഉണ്ട്, മാറ്റാൻ ശ്രമിക്കും..
@nandinirajasekharan3 жыл бұрын
😊😊
@sobhasasikumar46402 ай бұрын
🙏Thanks ടീച്ചർ 🙏👍❤️
@SumathyRavikumar3 жыл бұрын
താങ്കളുടെ speech എനിക്ക് നല്ല ധൈര്യം കിട്ടി. അമ്മയെപ്പോലെ
@nandinirajasekharan3 жыл бұрын
😊😊
@rugminipalat83743 жыл бұрын
ഇനിയും നല്ല സുഭാഷിതം പ്രതീക്ഷിക്കുന്നു. ടീച്ചർ. ഓം നമോ ഭഗവതേ വാസുദേവായ
@nandinirajasekharan3 жыл бұрын
😊😊
@jayashreeshreedharan78532 жыл бұрын
Excellent💯👍 mam
@nandinirajasekharan2 жыл бұрын
Thank you, Jayashree
@ramanibai87045 ай бұрын
Namaste Mam 🙏🙏🙏🙏🌹🌹🌹❤️❤️
@kavyapoovathingal33052 жыл бұрын
Good information
@IndiraKv-w9jАй бұрын
Chechiye Ndlla Estta, nalla Kariyengal Paranju Tharum as llo
നല്ല അറിവുകൾ ഞാൻ ആദ്യമായിട്ടാണ് ടീച്ചറുടെ സുഭാഷിതം കേട്ടത് നമസ്കാരം
@nandinirajasekharan3 жыл бұрын
😊😊
@k.r.sukumaranjournalist5658 Жыл бұрын
Thankyou Teacher
@nandinirajasekharan Жыл бұрын
You are welcome,Sukumaran
@aravindoppath98172 жыл бұрын
Thanks teacher💯
@nandinirajasekharan2 жыл бұрын
Welcome, Aravind
@devakidevi98203 жыл бұрын
👌 subhashitham👍🙏🌹🙏
@nandinirajasekharan3 жыл бұрын
Thank you,Devi
@sulochanashashikumar6753 жыл бұрын
Madam great 🙏
@vijijayarajan920313 күн бұрын
❤❤👌👌🙏🏻🙏🏻
@nandinirajasekharan12 күн бұрын
Thank you dear
@suneeshsuneesh44003 жыл бұрын
നല്ല ഐശ്വരമുള്ള മുഖം
@nandinirajasekharan3 жыл бұрын
ഈശ്വരാ..
@supranks42133 жыл бұрын
😀
@supranks42133 жыл бұрын
@@nandinirajasekharan 🤣😅
@anaswarrejimonanaswarrejim70603 жыл бұрын
ഹായ് ടീച്ചർ അമ്മേ♥️♥️♥️ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്😍😍 ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു😍😍😍😍😍😍
@nandinirajasekharan3 жыл бұрын
Ok
@raghigirish82663 жыл бұрын
Good points.. 🌸Thank u Mam 🌸🙏
@nandinirajasekharan3 жыл бұрын
Ok
@chandinivp21822 жыл бұрын
👍👍❤️❤️
@nandinirajasekharan2 жыл бұрын
Thank you, Chandni
@arunbraj71873 жыл бұрын
Teacher amma recent ayittaan njan videos Kannan thudangiyath.enik orupaad ishtapettu. Ammada cookinngs okka njan kanarund Thakkali chutney njan try cheythu super ayirrnnu ❤️..God bless you 🙏
@nandinirajasekharan3 жыл бұрын
Thank you
@anilagopi5317 Жыл бұрын
Ee uchha urakkam oru randu manikkoor athe nallathalla alle teacher.
@shinisuresh25063 жыл бұрын
Hai teacher, try cheyam good
@nandinirajasekharan3 жыл бұрын
😊😊
@beenarajan18223 жыл бұрын
Chechy thanks for the valuable information 🙏🙏🙏❤❤❤❤❤
@nandinirajasekharan3 жыл бұрын
Thank you, subscribeചെയ്തില്ലേ?
@nandinirajasekharan3 жыл бұрын
നന്ദി.😊😊
@lalykuriyakose15703 жыл бұрын
Thanks a lot for your valuable words !!!! ❣️
@nandinirajasekharan3 жыл бұрын
😊😊 Thank you,Laly
@gauriii3810 Жыл бұрын
❤❤😊
@nandinirajasekharan Жыл бұрын
Thank you, Gauri
@rukupk44103 жыл бұрын
Thankyou teachet arivu thannathinu
@nandinirajasekharan3 жыл бұрын
😊😊
@Helloworld-my5ow3 жыл бұрын
ടീച്ചറെ ഞാൻ രണ്ടു ദിവസമേ ആയുള്ളൂ കാണാൻ തുടങ്ങിയിട്ട് ആശംസകൾ എനിക്കിഷ്ടായി
@nandinirajasekharan3 жыл бұрын
Thank you
@nandininair76133 жыл бұрын
Teacher really so sweeet I love the way u talk
@nandinirajasekharan3 жыл бұрын
Thank you, dear
@minijoseph89892 жыл бұрын
Verygood
@nandinirajasekharan2 жыл бұрын
Thank you, Mini
@rameshr92363 жыл бұрын
Super 😘😘
@nandinirajasekharan3 жыл бұрын
Thank you
@shineysunil5373 жыл бұрын
Great TEACHER
@nandinirajasekharan3 жыл бұрын
😊😊
@sajeshyadu67863 жыл бұрын
Nice tchr... Close - up view nannayitund... Nalla video....
@nandinirajasekharan3 жыл бұрын
Thank you
@reji91663 жыл бұрын
ജീവിതത്തിൽ ഞാനും തോറ്റു പോയോ എന്ന് ഓർത്തു erikkukayàണ്. എല്ലാം പെട്ടന്ന് മടുത്തു പോണു... Aalasyam ആണ് 😩😩 രാവിലെ വിളക്ക് വെക്കാൻ പോലും പുറകിലോട്ട് ആയി 😩
@nandinirajasekharan3 жыл бұрын
നന്മകളിൽ ശ്രദ്ധിക്കൂ .Be positive
@reji91663 жыл бұрын
@@nandinirajasekharan 🙏❤❤
@syarimol57423 жыл бұрын
Thanks
@beenabeena93122 жыл бұрын
🙏🙏🙏👌👍
@nandinirajasekharan2 жыл бұрын
Thank you, Beena
@surajuiindira983 жыл бұрын
Thank you madam
@nandinirajasekharan3 жыл бұрын
😊😊
@PraveenPraveen-tg7nj Жыл бұрын
❤
@anithamd38433 жыл бұрын
Thank you for your information mam..
@nandinirajasekharan3 жыл бұрын
😊😊
@littleideaentertainments21903 жыл бұрын
രാവിലെ 5 മണിയ്ക്ക് കുളിച്ച് വിളക്ക് വെച്ച് കുറേ നേരം നാമം ജപിക്കുന്നു ' സന്ധ്യക്കും മേല് കഴുകി വിളക്ക് വെച്ച് നാമം ജപിക്കും -
@nandinirajasekharan3 жыл бұрын
Very good
@sanyou20073 жыл бұрын
Nice.carry on with such videos
@nandinirajasekharan3 жыл бұрын
Ok
@ajiththayil427111 ай бұрын
,😊😊😊
@lekhasomakumar60533 жыл бұрын
Hai teacher
@nandinirajasekharan3 жыл бұрын
Hai !Lekha
@raveendrank72712 жыл бұрын
👍
@nandinirajasekharan2 жыл бұрын
Thank you,Raveendran
@madhuvarghese55853 жыл бұрын
Super ♥️
@nandinirajasekharan3 жыл бұрын
😊😊
@vimalasomanathan34083 жыл бұрын
ടീച്ചർ..... സംസ്കൃതം ആണോ പഠിപ്പിച്ചിരുന്നത്? ഞാൻ ഇന്നാണ് കണ്ടത്.വളരെ നന്നായിട്ടുണ്ട്.
@nandinirajasekharan3 жыл бұрын
Yes, thank you
@indirakv87333 жыл бұрын
Super👌🙏
@nandinirajasekharan3 жыл бұрын
😊 ThankThank you
@shymolsuni22873 жыл бұрын
നല്ല അവതരണം....😍😍...ആരോഗ്യകരമായ ദിനചര്യ എങ്ങനെ ആയിരിക്കണം എന്ന് കൂടി ഒന്ന് പറഞ്ഞുതരുമോ ചേച്ചീ??
@nandinirajasekharan3 жыл бұрын
Yes
@rafeeqshamseera14103 жыл бұрын
Oru padishttam🥰
@nandinirajasekharan3 жыл бұрын
😊😊 Thank you
@minijoseph89892 жыл бұрын
Godislove
@nandinirajasekharan2 жыл бұрын
Correct. God is love
@jerijenna55593 жыл бұрын
Techer amme😍
@nandinirajasekharan3 жыл бұрын
ആ...ജെറീ...
@sreelathasatheesh67173 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@nandinirajasekharan3 жыл бұрын
😊😊
@ushakumari11433 жыл бұрын
Ippozhe. Ithu.kandulloo. Suscribe. Cheithu. Ini. Ellam. Kanum. 🙏🙏❤️
@nandinirajasekharan3 жыл бұрын
Thank you,Usha
@mallikavijayan18193 жыл бұрын
Nice 👌👌
@nandinirajasekharan3 жыл бұрын
Thank you
@rajasekharanthekkoot2714 жыл бұрын
Super
@jayashreeshreedharan66313 жыл бұрын
Amazing👍😍😍
@nandinirajasekharan3 жыл бұрын
Thank you,JayShree
@sobhasasikumar46402 ай бұрын
💋
@Ali_233473 жыл бұрын
💯💯💯💯❤❤❤❤❤❤
@nandinirajasekharan3 жыл бұрын
😊😊
@anjanasomanathan39474 жыл бұрын
🙏🙏🙏🙏
@nandinirajasekharan3 жыл бұрын
😊😊
@reenasanthosh43523 жыл бұрын
🙏🙏
@nandinirajasekharan3 жыл бұрын
😊😊
@amanmh67443 жыл бұрын
Super talk
@nandinirajasekharan3 жыл бұрын
Thank you
@nandinirajasekharan3 жыл бұрын
Thank you
@rajappanrajappan73203 жыл бұрын
ടീച്ചർ പറഞ്ഞതിനൊന്നും logiq ഇല്ല. കാമം ക്രോധം മോഹം മടി ഇതൊക്കെ മനുഷ്യന് ജന്മനാ അന്തർലീനമായിട്ടുള്ള താണ്. സാഹചര്യങ്ങൾക്കനുസരിച്ച് മനുഷ്യനെ അത് പല അപകടങ്ങളിൽ നിന്നും രക്ഷിക്കും.. ചില കാര്യങ്ങൾ പ്രവർത്തികൾ ചെയ്യാൻ നമുക്ക് മടി യാവും.. പിന്നീടാണ് മനസ്സിലാവുന്നത് മടിപിടിച്ചു പോകാതിരുന്നത് നന്നായി അല്ലെങ്കിൽ അപകടത്തിൽ പെട്ടേനെ. മനുഷ്യന്റെ സേത വികാരം നിന്നും അടക്കാൻ കഴിയില്ല.. അടയ്ക്ക വയ്ക്കും തോറും മാനസിക സമ്മർദ്ദം കൂടും.. നമ്മുടെ എല്ലാ ദുഃഖങ്ങളും പ്രയാസങ്ങളും ഈശ്വര സമർപ്പിക്കുന്നു എന്ന് പറഞ്ഞാൽ.. ഈശ്വരൻ ഇതിനെയൊക്കെ മൊത്തം കച്ചവടക്കാരൻ ആണോ? മനുഷ്യന് വേണ്ടത് യുക്തിപരമായി ചിന്തിക്കാനും പ്രവർത്തിക്കാനും വിവേചിച്ചറിയാനുള്ള കഴിവാണ്.. എല്ലാ പ്രതിസന്ധികളെയും മറികടന്ന് ഒരാൾക്ക് വിജയത്തിൽ എത്തുവാൻ സാധിക്കുകയുള്ളൂ.. അല്ലാതെ ഒരു ഈശ്വരനും പരിഹാരം കണ്ടതായി തെളിവില്ല. അത് നമ്മുടെ കേവല വിശ്വാസമാണ് കേവല വിശ്വാസം വിശ്വാസമായി തന്നെ തുടരും. അതിനു സ്ഥായിഭാവം ഇല്ല.. ഈവക കാര്യങ്ങൾ ഒന്നും ഇല്ലാതെ യൂറോപ്യൻസ് ഇന്ന് മനുഷ്യൻ ഞങ്ങൾ ഉപയോഗിക്കുന്ന എല്ലാത്തരം കണ്ടുപിടുത്തങ്ങളും നടത്തിയത്. ശാസ്ത്ര ചിന്തയും ശാസ്ത്ര മനോവൃത്തി മനുഷ്യൻ ആവശ്യം... ഏതു കാര്യത്തിനും മനുഷ്യന് വേണ്ടത് ഇച്ഛാശക്തിയാണ് ഇച്ഛാശക്തി എത്രത്തോളം ഉയരുന്നുവോ അത്രകണ്ട് ക്രിയാശക്തി നടക്കും അവർക്ക് വിജയം പ്രാപിക്കും. അതല്ലാതെ നമ്മുടെ ഒരു ക്രിയേറ്റർ സഹായിക്കും എല്ലാ കാര്യങ്ങളും നോക്കിക്കോളും എന്ന് ചിന്തിക്കുന്നത് മൗഢ്യമാണ്.
@nandinirajasekharan3 жыл бұрын
😊
@sreedevisasikumar20033 жыл бұрын
🙏🙏🙏🙏🙏❤
@nandinirajasekharan3 жыл бұрын
😊😊
@sheeladevan87263 жыл бұрын
അറിവിന്റെ നിറകുടം
@nandinirajasekharan3 жыл бұрын
Thank you
@hopefloats68392 жыл бұрын
ഞാൻ കുളിച്ചാൽ വീണ്ടും ഉറക്കം ആരംഭിക്കും
@nandinirajasekharan2 жыл бұрын
അതെന്തണ്,രാത്രി ഉറക്കം ഇല്ലേ?
@hopefloats68392 жыл бұрын
@@nandinirajasekharan 7pm നു ഉറക്കം തുടങ്ങും , 12 ന് എഴുന്നേൽക്കും 3am വരെ വായന , computer , മൊബൈൽ , വീണ്ടും മയക്കം 6am വരെ. ജീവിതം ലക്ഷ്യമില്ലാതെ പോണു . മരണഭയം
@sriharamharim3 жыл бұрын
രണ്ടില്ലാത്ത സ്ഥിതിയാണ് അഭയം . ദ്വൈതത്തിൽ ആണ് ഭയം. അഭയം തരൂ, എന്ന് പ്രാർത്ഥിക്കുമ്പോൾ എന്താണ്. ഭയം ഇല്ലാതാക്കിത്തരൂ എന്നാണ് ഭഗവാനോട് പ്രാർത്ഥിക്കുന്നത്. അഭയം = ഭയം ഇല്ലാത്തത്. Look inwardly, that is Dhyanam. ഗുരു, ഗുരുകൃപ, അനുഗ്രഹം ഉണ്ടാവണം. Become fearless. Self introspect. ധീരൻ ആകൂ , വീരൻ ആകൂ. ധീരന്മാരായിരിക്കുക. ധീ = ബുദ്ധി ബുദ്ധിയെ ശരിയായ രീതിൽ ഉപയോഗിക്കുന്നവൻ ധീരൻ. The Brave is never Impatient. Brave and Patience in Sanskrit says Dheera.