വയലൻസ് ചിത്രങ്ങൾ കാണാൻ താല്പര്യമുള്ളവർ ഉണ്ടാകും... അവർ കാണുന്നത് അവരുടെ ഇഷ്ടം.... പക്ഷെ, വയലൻസ് ചിത്രങ്ങൾ പ്രൊമോട്ട് ചെയ്യുന്നതിന് പരിധി വേണം.... അല്ലെങ്കിൽ അതുകൊണ്ടു ഇപ്പോ പ്രോബ്ലം ഒന്നും ഉണ്ടാകാൻ പോകുന്നില്ല.... ക്രമേണ, വയലൻസ് കണ്ടന്റ് ചിത്രങ്ങളിൽ കൂടിവരുകയാണെങ്കിൽ, കൊച്ചു കുട്ടികൾക്ക് വരെ പല കാര്യങ്ങളും നോർമൽ ആകും....18+ എന്നത് തീയേറ്ററിക്കൽ റൺനിംഗിന് മാത്രമാണ്.... പിള്ളേർ ഫോണിൽ ഇതൊക്കെ കാണാൻ സാധ്യത കൂടുതലാണ്....It can badly affect the society in the long run 👍🏻
@VINSPPKL7 сағат бұрын
ഇതൊക്കെ ആരോട് പറയാൻ..ഇപ്പൊ തന്നെ കൊച്ചു പിള്ളാർ വരെ വല്യ excited ആയിട്ടാണ് മാർക്കോ , violence എന്ന് പറഞ്ഞു നടക്കുന്നത്.....😢
@JimikkiMedia11 сағат бұрын
ശ്രീരാമ പൂജ ആണെന്ന് പറഞ്ഞ് ആരെങ്കിലും വിളിച്ചോ? വയലൻസ് മൂവി ആണ്, A certificate ആണ് സിനിമയ്ക്ക് കിട്ടിയത് എന്നറിഞ്ഞിട്ടും വന്ന് കണ്ടവരാണ് അതിന് ആർക്കാണ് ചേദം?
@sharunks87534 сағат бұрын
Superstar unnimukudan 🔥 ✨️ 😎
@danceaction85482 сағат бұрын
നമുക്ക് ഒരു മൃദു വയലൻസ് അല്ലേ വേണ്ടത്
@hishamsiraj514810 сағат бұрын
Alla Anya Bhasha Cinema Violence Cheithaaa Kuzhappam illa Malayathil Vanapo Thea Thudagi🤣
@kannang11388 сағат бұрын
Super movie ❤
@daweesdeliciousworld58311 сағат бұрын
100% factual by രാഹുൽ 👍
@sanalkumar833311 сағат бұрын
Good
@Gokultvm-r7w12 сағат бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 വേറെ പണിയൊന്നും ഇല്ലേ
@nandansk87676 сағат бұрын
Marco kandittu thala kurache peruthullu pakshe ee meeshayillatha nayadamonte alapp kettal full ayittu thalaperukkunnu marco film villane onnu vilichu ee alaparaye onnu thirkkan parayo 🤦🏼♂️
@rejeeshrajan38918 сағат бұрын
Marco - Koothara padam. Unlimited violence, unbearable to watch even for adults. Such kinds of movies should be banned.
@youtubepolice54748 сағат бұрын
Why ban? .it is only your opinion..many love violence as a genre. No one is forcing you to watch Marco..
@Lol-by8le2 сағат бұрын
Venel kanda mathi. Marco is not for paalkuppi babies
@akhiljayachandran3679Сағат бұрын
സമാധാനം തരുന്ന പടം എന്ന് ആരും പറഞ്ഞില്ല. Full violence ആണെന്ന് makers ആദ്യമേ പറഞ്ഞതാണ്. താല്പര്യം ഉള്ളവരും മാത്രം കണ്ടാ മതി
@Sks9846Сағат бұрын
Why to ban😂...if you can't then y u are going there