നന്മയും തിന്മയും അല്ലാഹുവിൽ നിന്നാണോ ഹൈതമിഉസ്താദ് പറയുന്നു

  Рет қаралды 5,070

SUKOON TALK

SUKOON TALK

Күн бұрын

Пікірлер: 27
@muhammedshafi3070
@muhammedshafi3070 Күн бұрын
❤❤❤ ഹൈതമി ഉസ്താദ് നാഥൻ തുണക്കട്ടെ ആമീൻ
@alameenhaithami5871
@alameenhaithami5871 3 сағат бұрын
ഫിറ്റ്‌ റിപ്ലൈ.. 👍
@muhammedshareef3381
@muhammedshareef3381 Күн бұрын
Well said Haithami
@വിസമ്മതം
@വിസമ്മതം Күн бұрын
യാ അല്ലാഹ്.. ഹൈതമി ഉസ്താതിനെ കാത്തോളണേ അല്ലാഹ്❤❤❤ അങ്ങയെ നേരിട്ടു കണ്ട് ഒന്നു മുസാഫഹത് ചെയ്യാൻ ,മുആനഖ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു .. റബ്ബേ നീ സാധിപ്പിച്ചു തരണേ❤❤❤❤
@Abdulazeez-mg3zi
@Abdulazeez-mg3zi 19 сағат бұрын
ആരിഫിനുള്ള സ്പെഷ്യൽ ചോദൃമണ് ഉത്തരം കയ്യെങ്കിൽ ഉളുപ്പുണ്ടെങ്കിൽ പറ സുഹൃത്തേ
@CHING_CHUN......
@CHING_CHUN...... Күн бұрын
Islam❤❤❤❤❤❤❤❤❤❤❤
@sulaimanbapputtybapputty5847
@sulaimanbapputtybapputty5847 22 сағат бұрын
👍🏻👍🏻👍🏻👍🏻
@mohemedali4460
@mohemedali4460 Күн бұрын
🌹
@ഒരുസ്നേഹിതൻ-പ3ഝ
@ഒരുസ്നേഹിതൻ-പ3ഝ Күн бұрын
❤❤
@muhammedanvarshahadath4863
@muhammedanvarshahadath4863 Күн бұрын
ഉസ്താദ് എന്തൊക്കെയോ പറയുന്നു ചോദ്യത്തിനുള്ള crystal ക്ലിയർ മറുപടി കൊടുക്കൂ
@harismuhammed5107
@harismuhammed5107 20 сағат бұрын
ചോദിച്ചു ചോദ്യത്തിനുള്ള മറുപടി ഉസ്താദ് പറഞ്ഞു
@3337-u8m
@3337-u8m 11 сағат бұрын
ഇനി ഇതിനേക്കാൾ നല്ല മറുപടി താങ്കൾക്ക് വിശദീകരിക്കാൻ പറ്റുമെങ്കിൽ പറയൂ ഉസ്താദിൻ്റെ മറുപടി നല്ലതായിരുന്നു
@Yukthiman
@Yukthiman Күн бұрын
അടിമകളോട് ഏറ്റവും നന്നായി പെരുമാറുക. അള്ളാഹു..... അടിമത്തം തീർത്തും മാനവിക വിരുദ്ധമാണ്-- ആധുനിക മനുഷ്യൻ. ആൺകുട്ടികളും പെൺകുട്ടികളും ശാരീരികമായി പ്രായപൂർത്തി എത്തിയാൽ ഉടനെ തന്നെ അവരെ വിവാഹം കഴിപ്പിക്കണം.- അള്ളാഹു. ശാരീരികമായും മാനസികമായും പക്വത വന്നതിനുശേഷം മാത്രം മതി വിവാഹം --- ആധുനിക മനുഷ്യൻ. ഞാൻ വിശ്വസിക്കുന്ന അതേ കഥയിൽ അതേപോലെ വിശ്വസിച്ചാൽ അവർ നല്ലവരും സ്വർഗ്ഗസ്ഥരും. അല്ലാത്തവരൊക്കെ രണ്ടാംതരം പൗരന്മാരും നരകാവകാശികളും -- അള്ളാഹു, എല്ലാ മനുഷ്യരെയും ഒരുപോലെ കാണാൻ കഴിയണം. ആധുനിക മനുഷ്യൻ😂😂
@basheerkung-fu8787
@basheerkung-fu8787 Күн бұрын
എടോ പൊട്ടാ... യുക്തിമാൻ എന്ന് പേരിട്ട് വന്നിട്ട് യുക്തി ഇല്ലാത്ത ആശയം നീ ഇട്ടിരിക്കുന്നു 😂😂😂😂.
@3337-u8m
@3337-u8m 11 сағат бұрын
ശാരീരികരമായി പക്വത കല്യാണം കഴിക്കാൻ എന്നാൽ ഫിസിക്കൽ റിലേഷൻ ഷിപ്പിൽ എന്തു മാവാം അതിന് പക്വതയും പ്രായവും ഒന്നും ഈ ആധുനിക കാലത്തില്ല😂
@Abdulazeez-mg3zi
@Abdulazeez-mg3zi 20 сағат бұрын
ഈ തൊട്ടടുത്ത നൂറ്റാണ്ടിലാണ് ശാസ്ത്രം പുരോഗതിയിൽ എത്തിയത് ശാസ്ത്രീയമായിട്ട് നമുക്ക് കിട്ടുന്ന ഏതൊരു അറിവിലും ഒന്നില്ലെങ്കിൽ അത് പുരോഗമിക്കാൻ ഉണ്ടാവും അതല്ലെങ്കിൽ അതിനു ന്യൂനത പെർമൻററ് ആയിട്ടുണ്ടാവും അതേ സ്ഥാനത്ത് ദീനിന്റെ ഓരോ നിയമവും 100% പെർഫെക്റ്റ് ആവും അതിലേക്ക് ഇനി ഒന്ന് കൂട്ടാൻ ഉണ്ടാവില്ല അതിലേക്കു കുറക്കാൻ ഉണ്ടാവില്ല അത് പൂർണ്ണത തെളിയിക്കപ്പെട്ട നിയമമാണ് ദീനിന്റെ നിയമം ഒഴിച്ച് ബാക്കിയുള്ള കമ്പ്ലീറ്റ് കലയാണ് പരിപൂർണ്ണമായ അറിവല്ല ഉദാഹരണം ദീനിൽ വെള്ളം ഇരുന്നു കുടിക്കണം എന്ന് പറഞ്ഞുകഴിഞ്ഞാൽ ഇനി അതിലും ഉതകുന്ന ഒരു രീതി ലോകത്ത് കാണിച്ചു തരാൻ പറ്റില്ല മുറുക്ക് മുറുക്ക് വെള്ളം കുടിക്കണം എന്ന് പറഞ്ഞു കഴിഞ്ഞാൽ അതിനെ ഓവർടയീക് ചെയ്യാൻ പറ്റുന്ന ഒരു രീതി ലോകത്ത് ആർക്കും കാട്ടിത്തരാൻ കഴിയില്ല അത് പൂർണ്ണത കൈവരിച്ചതാണ്
@Abdulazeez-mg3zi
@Abdulazeez-mg3zi 20 сағат бұрын
ദീനിന്റെ നിയമത്തിൽസ്ത്രീകൾക്ക് സ്വത്തവകാശം പകുതിയാക്കിയതിനുള്ള ഫിലോസഫി താങ്കൾക്ക് അറിയില്ലെങ്കിൽ ഞാൻ വ്യക്തമായിട്ട് പഠിപ്പിച്ചു തരാം
@JaraVajara
@JaraVajara 42 минут бұрын
ഇസ്ലാമിലെ ആറാം കാര്യമോ 😀 യുക്തി വാദ ദറജയിൽ പോയ്‌ പോയതാവും ല്ലേ. ആ ചോദ്യം ചോദിച്ചു കൊണ്ട് ഉസ്താദ് നെ ഉത്തരം മുട്ടിക്കാനുള്ള വെപ്രാളത്തിൽ ആറാം കാര്യവും ഏഴാം കാര്യവും ഒക്കെ കടന്നു വരും 😀 പൂക് ചോദിച്ചപ്പോ പൂന്തോട്ടം തന്നെ കൊടുത്ത് കുയുക്തി വാദികൾക്ക് യുക്തി വാദ പരമായ മറുപടി കൊടുത്ത ഉസ്താദ് നു അള്ളാഹു ദീർഘായുസ് കൊടുത്തു അനുഗ്രഹിക്കട്ടെ!
@Abdulazeez-mg3zi
@Abdulazeez-mg3zi 19 сағат бұрын
മൂന്ന് പെൺമക്കളെ കല്യാണം കഴിച്ചു വിട്ടാൽ സ്വർഗ്ഗം കരാർ ചെയ്യുന്നുണ്ട് അതേ സ്ഥാനത്ത് 10 ആൺമക്കൾ കല്യാണം കഴിച്ചാലും ശരി ഒരിക്കലും സ്വർഗം വാഗ്ദാനം ചെയ്യുന്നില്ല ഈ വിവേചനത്തിന്റെ ഫിലോസഫി എന്താണ്.
@JaraVajara
@JaraVajara 38 минут бұрын
10ആണ് മക്കൾ കല്യാണം കഴിക്കുമ്പോഴും ആണ് മൂലമല്ലേ മറ്റൊരു ആണിന് സ്വർഗം കിട്ടുന്നത്. അപ്പോ കാരണ ക്കാരൻ ആയി എന്നത് കൊണ്ടും സ്വർഗം കിട്ടും.. ഒരു നന്മ ഒരാൾ കൊണ്ട് വന്നാൽ അയാൾക്കു 10പ്രതിഫലം ഉണ്ടെന്നും വിശുദ്ധ ഖുർആൻ പറയുന്നു. അപ്പോ ഒരു നന്മയുടെ ഭാഗം ആകുമ്പോ അതിനുള്ള പ്രതിഫലം തീർച്ചയായും ലഭിക്കുമല്ലോ.
@latheefchelari7651
@latheefchelari7651 Күн бұрын
❤❤❤
@Abdulazeez-mg3zi
@Abdulazeez-mg3zi 19 сағат бұрын
മൂന്ന് പെൺമക്കളെ കല്യാണം കഴിച്ചു വിട്ടാൽ സ്വർഗ്ഗം കരാർ ചെയ്യുന്നുണ്ട് അതേ സ്ഥാനത്ത് 10 ആൺമക്കൾ കല്യാണം കഴിച്ചാലും ശരി ഒരിക്കലും സ്വർഗം വാഗ്ദാനം ചെയ്യുന്നില്ല ഈ വിവേചനത്തിന്റെ ഫിലോസഫി എന്താണ്.
@nazz749
@nazz749 19 сағат бұрын
ആണുങ്ങൾക്കാണ് സ്ത്രീകളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം അതുകൊണ്ടാണ് പിതാവിന് പെണ്മക്കളുടെ കാര്യത്തിൽ സ്വർഗം പ്രഖ്യാപിച്ചത്... കെട്ടുന്നവന്റെ കാര്യം അവനു നരകം ഉണ്ട് അവന്റെ ഭാര്യ അവനെ തള്ളിപ്പറഞ്ഞാൽ
@gooddayindia3553
@gooddayindia3553 4 сағат бұрын
ജനിക്കുന്നത് പെൺകുട്ടിയാണെന്നു അറിയുമ്പോൾ സങ്കടപ്പെടുന്നവർക്കുള്ള ആശ്വാസമാണത്
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН
Part 5. Roblox trend☠️
00:13
Kan Andrey
Рет қаралды 3 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 9 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН