18:45 Dhyan is 💯 right.. If you do sell something to the public you should be ready to face the consequences whether it's good or bad
@RajiRaju1436 ай бұрын
Sathyam ippo thanne aa kutti marichu oru chekkan dha police pidiyilum
@asifrifa24056 ай бұрын
👌👍
@faasil85556 ай бұрын
Interviwer vishnu + dhyan combo pwoli🔥🔥👌🏻👌🏻... ഒരു രക്ഷയില്ല 🤣😂
@thomaschacko73626 ай бұрын
CRINGE
@prrahul41826 ай бұрын
Vibe verea level ❤
@De-vika6 ай бұрын
എന്തൊക്കെ പറഞ്ഞാലും ധ്യാനിനെ സമ്മതിക്കണം. വേറെ ആരെങ്കിലും ആയിരുന്നു എങ്കില്‍ ന്യായികരിച്ചു മെഴുകിയേനേം... but he takes everything on a sportsman spirit level....
@@aq-sz8ijഅറിയാതിരിക്കാൻ നമ്മള് പൊട്ടൻമാരല്ല. He is an entertainer. അത് സമ്മതിച്ചേ പറ്റു. We love watching him. Thats all.
@SubashB-bl2go2 ай бұрын
❤😢
@adithyakrishnan3006 ай бұрын
Dhyan nte oro interviews kaanumbo Udhayananu Tharam movie il Meena de oru dialogue aa oorma varane, "Iyalde Cinemakale kkalum resam aanu iyalde interview". Athoru sathyam maatram😁💯
@tharishmakr89676 ай бұрын
😂💯
@aruncp9836 ай бұрын
Oh nice analogy😂
@Rsn7bx6 ай бұрын
Dhyan is very clever.
@rakeshvmenon62586 ай бұрын
Dhyan Is Very Good Story Teller 😅🙌❤️🔥❤️🔥
@princepjohnson25996 ай бұрын
ധൃാൻ ശ്രീനിവാസൻ = ശ്രീനിവാസൻ+ updated version...= ശ്രീനിവാസൻversion 2.0 + 2.0
@YoosafK-xj3tt6 ай бұрын
എന്തൊക്കെ പറഞ്ഞാലും അപ്പാനി നല്ല നടൻ തന്നെയാണ്
@abz96356 ай бұрын
ആരാണ് എന്തൊക്കെ പറഞ്ഞത്
@vishnujayakumar3176 ай бұрын
Allennu aru paranje😂
@rosemathew70366 ай бұрын
u clamp Rajan✨
@YoosafK-xj3tt6 ай бұрын
ധ്യാൻ നെ ഇരുത്താൻ മലയാളികൾ നോക്കിയിട്ട് ഒരു കാര്യമില്ല 😁
@abz96356 ай бұрын
@MotivationlifeMotivation-kl1mgആരു ഇരുത്തി... അവൻ ഒരു കുലുക്കും ഇല്ല
Dhyan ചേട്ടാ.....kind hearted & open minded personality....really...appreciable....& lykd...very...much.....
@important_businessu6 ай бұрын
ഈ anchor അടിപൊളി ആണ് 🔥🔥😅😅
@kannanvava116 ай бұрын
ധ്യാൻ എല്ലാ കമന്റും വായിക്കുന്നു എന്നുള്ളതിന് ഉള്ള തെളിവാണ് ഈ ഇന്റർവ്യൂ. "ഞാൻ ഒരേ ലുക്കിൽ വർഷങ്ങളായി ഒരേ അഭിനയം കൊണ്ട് പോകുന്നു " ഇജ്ജാതി self troll 😂😂😂
@Ciril_16 ай бұрын
Sathyam 😂💯
@shoibnezn84906 ай бұрын
ധ്യാനിന്റെ വർത്താനം കേട്ടാലറിയാം ഇതും പടക്കകട ആവുമെന്ന് 😂😂😂
@Ciril_16 ай бұрын
😂💯💯
@preethakj6 ай бұрын
Dhyan is extremely intelligent besides being humorous 😃
അപ്പാനി ഇതു പൊളിപടം ആയിരിക്കും എന്നുപറഞ്ഞപ്പോ ധ്യാൻ നീ തെറികേൾക്കാൻ റെഡിയായിക്കോ എന്ന്😂😂😂😂😂 അപ്പോ ഇതും മെയ്ഡ് ഇൻ ശിവകാശി ആണല്ലേ
@vishnukk96206 ай бұрын
ആരെ എയറിൽ kettiyalum dhayanine ആവില്ല.. കാരണം പുള്ളി റെഡി ആണ് ഇതൊക്കെ എങ്ങനെ നേരിടണം എന്ന്
@neetumukundan30202 ай бұрын
I love Dhyan's attitude ❤ Hes not affected by anything ... movie jaichalam ilelim..he just go with the Flow... such people will be always Happy
@mrwhitedevil51976 ай бұрын
ഈ പടം എല്ലാരും തിയറ്ററിൽ 1st day തന്നെ പോയി കാണണം കാരണം 2-ാം ദിവസം തിയറ്ററിലോ OTT യിലോ ഇത് കാണില്ല
@Jrsss567886 ай бұрын
ഇതൊക്കെ മൂന്നാമതൊരു മണ്ണിൽ അലിഞ്ഞു ഇല്ലാതെ ആവും
@prayagpallippuram81296 ай бұрын
ഞാൻ കണ്ടെടോ.... പത്ത് പൈസക്ക് ഇല്ല... 😁😁😁
@mrwhitedevil51976 ай бұрын
@@prayagpallippuram8129 ക്യാഷ് പോട്ടെ പക്ഷേ നീ കളഞ്ഞ 2 1/2 hr അത് തിരിച്ച് മേടിക്ക് അവനോട്
@ajithknair55 ай бұрын
അതിന് മനോരമ മാക്സും സൈന ott യും ചാകണം
@aiswaryalakshmi1906 ай бұрын
Was Waiting for Dhyan and this Anchor combo 🔥😍 Prepare ചെയ്ത് വരുന്ന anchor എന്ന കോമഡിക്ക് കുറവും ഇല്ല 😂😂
@amruthavineeth.6 ай бұрын
Anchor-Dhyan Combo❤️
@ikrooikruz18116 ай бұрын
ആഹാ പല സ്ഥലത്ത് ഇന്റർവ്യൂ കണ്ടിട്ടുണ്ട്.. അടുക്കളയിൽ വച്ചുള്ള ഇന്റർവ്യൂ ആദ്യായിട്ടാ... Uffff 😂
@lavender84156 ай бұрын
😂😂😂😂
@hudhavh31216 ай бұрын
Actually varshangalku shesham film il dhyan nannayi perform chythitund..
@Yaseen_M_Yahiya6 ай бұрын
എന്തൊക്കെ പറഞ്ഞാലും എനിക്ക് ഇയാളടെ character ഇഷ്ടമാണ് 😅
@dileep60216 ай бұрын
എന്തായാലും ഇവിടെ വരുന്നവർ വീഡിയോ കാണും പിന്നെ എന്തിനാ തുടക്കത്തിൽ ഇതിന്റെ glimse ഇട്ട് വെറുപ്പിക്കുന്നത്
@acebasein12056 ай бұрын
💯
@aruntm21316 ай бұрын
💯
@kumarvr16956 ай бұрын
ആരോ വർഷങ്ങൾക്ക് മുമ്പ് തുടങ്ങി വെച്ച ഒരു എഡിറ്റിംഗ് ട്രിക്ക് എന്തോ വലിയസംഭവം എന്ന മട്ടിൽ ഇപ്പൊഴും തുടരുന്നു. കൊറോണ സമയത്ത് തുടങ്ങിയതാണ്.
@ArunKumar-nd6ho5 ай бұрын
ഇനിക് തിരാ എന്ന സിനിമാ ഇഷ്ടം ആണ്,,ധൃൻ നല്ല കൃരക്ടർ ആണ്
@rajeshap31516 ай бұрын
ഇന്റർവ്യു ചെയ്യുന്ന ആളോട് ധ്യാൻ വർഷങ്ങൾക്ക് ശേഷം നിനക്ക് ഇഷ്ടപ്പെട്ടു , അപ്പാനി ശരത് നും ഇഷ്ടപ്പെട്ടു , പക്ഷെ എനിക്ക് ഇഷ്ടപ്പെട്ടില്ല ഞാൻ അത് മാത്രമല്ലേ പറയുന്നുള്ളു 😂😂😂
@anwarmozhikkal69186 ай бұрын
ശ്രീനിവാസനാണ് മലയാളി കണ്ട ഏറ്റവും വലിയ ക്രിട്ടിസിസർ .. 😂 eg : സന്ദേശം , ഉദയനാണ് താരം ... (etc )
@meeraaaah6 ай бұрын
ബുദ്ധിപരം ആയി ധ്യാൻ ഇതിലും എവിടേം പടം നല്ലതാണ് എന്ന് പറഞ്ഞിട്ടില്ല 😂
@femi61996 ай бұрын
ഇതിപ്പോൾ ഏത് സിനിമയുടെ പ്രൊമോഷൻ ഇന്റർവ്യു ആയിരിന്നു? 🤔
@abdulrazzaq37456 ай бұрын
സ്വർഗത്തിലെ കട്ടുറുമ്പ്
@Shasbin_AS6 ай бұрын
2:11 😂🔥 14:04 😂😂😂😂ejathi ook
@vivekk30876 ай бұрын
Dyan❤
@vijaylakshmik6355 ай бұрын
Best wishes😊
@AbdulRishadAR6 ай бұрын
19:12 very true this should be teach every kids today
@alungalrajalakshmi60205 ай бұрын
Padam.........Pottiyalum muth.....Kittiyalum muth......Dhyan.......ithra light ayittu karyangal eduth ego illathe irunnal.......Nothing will affect us.. For such people life is beautiful. .❤❤❤
@DarvishM6 ай бұрын
Dhyan❤❤❤❤❤❤❤
@ivishnumohan6 ай бұрын
15:15 😂 Entaliyah
@douluvmee6 ай бұрын
How come Appani Sarath didnt get a intro bro?
@RoshTok6 ай бұрын
വർഷങ്ങൾക്കുശേഷം സിനിമയുടെ കാര്യമാണല്ലോ പറഞ്ഞോട്ടിരിക്കുന്നത്. ഈ സിനിമയുടെ പേര് എന്താണ്?
@smvarietyvlogs52016 ай бұрын
Song always hit❤❤
@vineeshviswambharan41946 ай бұрын
19.00 influencers should listen.... 💯true
@rinkunair1435 ай бұрын
I can't stop laughing and seeing this guy dhyan.... I just adore that guy
@angeljohn47636 ай бұрын
Empuran ൽ ധ്യാൻ ശ്രീനിവാസൻ ഉണ്ടോ....
@Whiskeymwon6 ай бұрын
Dhyan and interview ettante combo scene aaattoo😂😂😂❤❤❤
@Ciril_16 ай бұрын
15:22 😂😂😂
@geogmedia6 ай бұрын
വർഷങ്ങൾക്കു ശേഷം ഇൻ്റർവ്യു ന്നു നെഗറ്റീവ് പറഞ്ഞ ഇവനെ ഇനി ആർക്ക് വേണം
@VinoManish6 ай бұрын
Enne trollan njan matram mathi vere orutane njan sammadhikulla😂
@farasharafeeq6 ай бұрын
വിനീത് ഒളിവിൽ ആണോ. അടുത്ത പടം ഒളിവിലെ ക്രഞ്ച ഓർമ്മകൾ
@rajithajayaprakash93666 ай бұрын
,😂
@rajithajayaprakash93666 ай бұрын
😂
@Eliz15215 ай бұрын
😂😂😂
@prajitha235 ай бұрын
😂
@ratheeshv56836 ай бұрын
28:48🤣😛🤣
@anjalisree81836 ай бұрын
❤❤dhyan
@naavzz6 ай бұрын
2 months back varshangalkku shesham gambeera work aanenn paranju ee anchor oru 15 min review ittirnnuu….annu aa padam athra worth aayi thoniyillaa…enn paranjathinu thirichu paranja teams aanuu ippo trolline kurichu chodikkunnath….veenidam vishnulokam
നടാപകം tune കൊടുക്കുന്ന Portions കൊള്ളാമായിരുന്നു... villian ആയിട്ടുള്ള transformation Kollam cassette കൊണ്ട് വേണു ൻ്റെ അടുത്ത് പോകുന്നത് കൊള്ളാമായിരുന്നു
@MalluBMX6 ай бұрын
വിനീതിന് ഇഷ്ടം മഞ്ച്... കാരണം അത് കൂടുതൽ ക്രിഞ്ച് ❤
@ashwinabraham61646 ай бұрын
Dyan is an emition 😂😂
@irshadmarjan18226 ай бұрын
അടുത്ത വിനീത് പടത്തിലും....യപകം മൊതുതെ എന്ന പാട്ട് വെന്നം..😅😅😅... അതേ പോലെയുളള പാട്ട് ഇനി ഉണ്ടാകുമോ ആവോ 😅😅😅😂
@A4a0905 ай бұрын
Ishtapetilel abhinayikan date koduthe enthina dhyanee🙄🙄pavam vineethettante avastha😌😅😊😢