Nice song, singing, audio and visual production.. happy to see all dear musicians
@GTMEDIAHOUSEGLADSON143 жыл бұрын
Thank you so much for the support ❤
@christyanto4618 Жыл бұрын
@@GTMEDIAHOUSEGLADSON14😊
@jpjconsultancy2 ай бұрын
இந்த பாடல் வரிகள் தமிழில் தந்தால் நானும் பாடி தேவனை மகிமைப்படுத்த ஆவலாய் இருக்கிறது. சகோ ஜான்சாம் ஜாய்சன் அவர்களின் ஆராதனையில் பாடினார்கள் அப்போது இருந்து இந்த பாடல் என் இதயத்தில் ஏதோ செய்து கொண்டே இருக்கிறது! இந்த பாடலை எழுதி இசையமைத்து பாடிய இதற்காக முயற்சி செய்த அனைவருக்கும் ஆண்டவரின் ஆசிர்வாதம் பூரணமாக இருக்கட்டும் ❤
നന്ദിയാൽ നിറയുന്നു എന്നന്തരംഗം മനമേ നടത്തിയ വിധങ്ങളെ ഓർത്തു (2) ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ അങ്ങേക്കു നന്ദി (2)...നന്ദിയാൽ ആരും സഹായിപ്പാൻ ഇല്ലെന്നു വന്നപ്പോൾ കൈനീട്ടി നിന്നു ഞാൻ പലർക്കു മുൻപിൽ (2) വേണ്ടെന്നു കാതിൽ പറഞ്ഞവൻ എന്നെന്നും വേണ്ടുന്നതെല്ലാം നിറച്ചു തന്നു(2) ആ..രാധന ..ആ..രാധന ..ആ..രാധന ..ആ..രാധന ..(4) ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ അങ്ങേക്കു നന്ദി (2)...നന്ദിയാൽ കരഞ്ഞുകൊണ്ടുറങ്ങിയ എത്രയോ രാവുകൾ ജീവിത യാത്രയിൽ കഴിഞ്ഞുപോയി(2) ഞെട്ടിയുണർന്നു ഞാൻ നോക്കുമ്പോൾ താങ്ങും തലോടലുമായ് നാഥൻ ചാരെയുണ്ട് (2) ആ..രാധന ..ആ..രാധന ..ആ..രാധന ..ആ..രാധന ..(4) ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ അങ്ങേക്കു നന്ദി (2)...നന്ദിയാൽ
@GTMEDIAHOUSEGLADSON142 жыл бұрын
Thank you so much
@Skydivesandsunflowers2 жыл бұрын
Praise the lord
@princyrosh41423 ай бұрын
സൂപ്പർ song ethinu മുമ്പിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏 god bless u🙏🙏🙏❣️❣️❤️❤️
@titusjohns3 ай бұрын
"മനമേ" എന്നതിന് പകരം "നാഥാ" എന്നാക്കിയാൽ കുറേക്കൂടി നല്ലതാകും
Beautiful and blessed song.. Lyrics, singing, orchestration really beautiful 😍😍👌🏻👌🏻.. May God bless you all🎁
@SabuJohn877 Жыл бұрын
എത്ര പ്രാവിശ്യം കേട്ടാലും മതിവരാത്ത അനുഗ്രഹിക്കട്ടെ ഗാനം 🙏🙏🙏🙏🙏 GM team
@vimalagrace94335 ай бұрын
Praise the lord 👏🏻👏🏻👏🏻
@JomonPhilipKadampanad3 жыл бұрын
Blessed Song.. God bless you all.. ❤ 🙌🏻
@bennytjohn32012 ай бұрын
Vary Very Very blessed song🙏🙏🙏🙏🙏 amen😢😢😢amen
@meenumanoj3931 Жыл бұрын
Yes this song gives peace to me. ❤❤❤Thank you Jesus ❤❤❤ my loveable God
@Soul-Malay6 ай бұрын
Super song and lyrics ❤️
@stephychacko795 Жыл бұрын
നന്ദിയാൽ നിറയുന്നു എന്നന്തരംഗം മനമെ നടത്തിയ വിധങ്ങളെ ഓർത്തു ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവെലേ അങ്ങേക്കു നന്ദി ആരും സഹായിപ്പാനില്ലെന്നു വന്നപ്പോൾ കൈ നീട്ടി നിന്നു ഞാൻ പലർക്കു മുൻപിൽ (2) വേണ്ടെന്നു കാതിൽ പറഞ്ഞവനെന്നെന്നും വേണ്ടുന്നതെല്ലാം നിറച്ചു തന്നു (2) ആരാധന ആരാധന (2) ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ അങ്ങേക്ക് നന്ദി (2) കരഞ്ഞുകൊണ്ടുറങ്ങിയ എത്രയോ രാവുകൾ ജീവിത യാത്രയിൽ കഴിഞ്ഞുപോയി (2) ഞെട്ടിയുണർന്നു ഞാൻ നോക്കുമ്പോൾ താങ്ങും തലോടലുമായി നാഥൻ ചാരെയുണ്ട് (2)
@Arunchelakuzhyil69713 жыл бұрын
ജീവിത അനുഭുവങ്ങൾ നിറഞ്ഞ വരികൾ 😍❤️
@shajimonyohannan40592 ай бұрын
God bless
@jacobtharian54544 ай бұрын
Beautiful meaningful song.
@Walkwithgod2016 Жыл бұрын
Amen Amen Amen 🙏
@christeenaabihail3084Ай бұрын
എത്ര കേട്ടിട്ടും മതി വരുന്നില്ല, meaningful song . Valare nannayi paadi. Thank you.
@vipinraj32422 жыл бұрын
അനുഭവത്തിന്റെ വരികളിൽ ജീവന്റെ തുടിപ്പുകൾ അറിയാൻ കഴിയുന്നു... ദൈവമേ എല്ലാറ്റിനും നന്ദി അപ്പാ 🙏🙏🙏
@SUPERMAN-u6x Жыл бұрын
Very Heart Touching... At this moment of me😊Yeshu appa enne orkane😔
@libydoid18652 жыл бұрын
വളരെ നല്ല ഗാനം ഒരു Male - female version ആയിരുന്നെങ്കിൽ പതിൻ മടങ്ങ് മനോഹരമായേനേ
@johnj8551 Жыл бұрын
Yes
@ajitpraju3 жыл бұрын
God bless gt media...
@subhagopinath72135 ай бұрын
Wonderful song......
@akhsakalexander89503 жыл бұрын
Amen..God bless you all 👏👏👏👏😇😇
@LUCKYSTAR1J11 ай бұрын
Meaningful song
@sherinboaz3 жыл бұрын
Superbly Superb.... May God bless you Gt Media house to release more songs
@sujashaji6150Ай бұрын
കർത്താവെനന്ദി 🙏🙏🙏🙏
@mathjince3 жыл бұрын
Wonderful song
@GTMEDIAHOUSEGLADSON143 жыл бұрын
Thanks for the support Jins bro
@philominajames34212 ай бұрын
Beautiful Song 💞 Hat's off. Nice Rendering.🔥 Lirics are also very good. Keep it up and God Bless you further more 🙏 🙏🙏
Good and so beautiful song .I love this song very much❤❤❤❤❤God's love .God's caring ❤❤❣️❤️💕💕🥰🥰🥰🥰
@thomaskurian8832 жыл бұрын
Nice really blessed Holly worship romantic beautiful video wonderful song, Nalla full meaning, very good beautifully singing, Nalla feeling better, what A good beautiful voice, ethrakettalum kandalum mathiyakilla kothitheerathilla brothers and all team members enikku orupadu orupadishtamayi super All the best, enikku sankadam vannu kannukal niranju, randuperum athra Nalla maonoharamayittu paddy wonderful, ethrakettalum kothitheerathilla mathiyakilla athra Nalla sweet voice, ente full supportum prarthanayum undayirikkim athrakkishtamanenikku, daivam dharalamayi anugrahikkim yeshuappan orikkalum kaividilla, orikkalum marakkilla, daivanugrahamulla EE sunnaramaya mukham njan marakkumo njan orikkalum thallikalayilla, manassuniraye sneham orupadishtam orayiram thanks congratulations praise the lord amen, like by Thomas kurian
@GTMEDIAHOUSEGLADSON142 жыл бұрын
God bless you brother... thanks for your kind words
@acsahsusan10823 жыл бұрын
May God bless the entire team ❤🥰🥰
@joeljohn399711 ай бұрын
Praise God
@victorkaleph1050 Жыл бұрын
Beautiful Song. I love singing Malayalam Christian songs. This one is the best👌 ❤ God bless you the complete team
@heavenofjesuschrist68713 жыл бұрын
God Bless you
@rajank.mathew23432 жыл бұрын
Very good lyrics. വളരെ ഹൃദയസ്പർശിയായി ഈണം കൊടുത്തു പാടിയ ദൈവമക്കളെയും പിന്നണിയിൽ ഉള്ള എല്ലാവരെയും ഓർത്ത് ദൈവത്തെ മഹത്വപെടുത്തുന്നു ; rajan & joicy & fly Kottayam ( RT now from Germany)
@daniellouis113 жыл бұрын
Beautiful song
@maranadhagospelvoice1799 Жыл бұрын
Great
@anishmathew49312 жыл бұрын
Suuuuuperrr 👌 song pastor gee ❤️ and all teamwork ❤️❤️💕
@sheelubabu6874 Жыл бұрын
Super song🙏🏻🙏🏻🙏🏻🙏🏻
@anittakalexander98153 жыл бұрын
Super song🔥❤️
@MiniK-gv4po6 ай бұрын
Amen 🙏
@tensinghbhasi7762 жыл бұрын
നല്ല വരികൾ അനുഭവത്തിന്റെ വെളിച്ചത്തിൽ ദൈവം തന്നെ വരികൾ ദൈവം ഇനിയും ഒരു പാട് ഗാനങ്ങൾ എഴുതാൻ അവസരം നൽകട്ടെ God Bless u 💕💕💕👃
@anittakalexander98153 жыл бұрын
May God bless you Gt Media house to release more songs like this 👏👏❤️
Blessed singing..song definitely related to our life..God bless the entire team
@roypeterdrum3 жыл бұрын
Beautiful song 🎧 😍👏🏻👏🏻🎤
@acsahchinnuroy54052 жыл бұрын
Heart touching lyrics, music and singing ...👍🏻 God bless everyone
@jerryyesudas2223 Жыл бұрын
Nice.. Song God bless u all
@BinumolJoseph-x3x10 ай бұрын
നല്ല വരികൾ എത്ര കേട്ടിട്ടും മതി വരുന്നില്ല God bless you 🙏🙏🙏🙏🙏
@gemsofgrace60563 ай бұрын
This is really so incredible. Can hear it over and over again. God bless the entire team ❤
@pr.rajeshrobin63322 жыл бұрын
Yes...Amen!
@sampadinjarekara3 жыл бұрын
Beautiful production ❤ God bless the entire team🙏🙏
@GTMEDIAHOUSEGLADSON143 жыл бұрын
Thank you so much....for the support
@bettysam553 жыл бұрын
Super❤ May God bless the team👍
@_shalichayan_2 жыл бұрын
Lyrics🔥
@blessonkeyboard1003 жыл бұрын
Beautiful song🎵🎵.. God bless you all 🙏🙏🙏
@voiceofjesusgeneration7507 Жыл бұрын
Superb!🎤 Denilo chetta adipoli ❤❤
@sankark11613 жыл бұрын
So beautiful lyrics and beautiful song Thank you pastor Sam Joseph ji and God bless you and your team Thank you Thank you Thank you so much pastor ji😊😊😊
@sumasatheesh61802 жыл бұрын
Praise the Lord.. 🙌🏻🙌🏻Blessed and meaningful song.. God bless you Pastor Sam Joseph Kumarakam ..Good presentation.. Singing.. Orchestration.. 👍Santhosh joy and Denilo Dennis and all team members... My Hearty congrats.. God bless you all.. 🙌🏻🙌🏻🙏🏻💕😊🎊🎉🏅🎖🏆🥉🥈🥇🥇🏆
@lalyks1803 Жыл бұрын
Very nice song God bless you
@RobinRalphy0073 жыл бұрын
ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ.... Wow Amazing One, Blessed Lyrics, Tune, Singing, Orchestration ♥️🥰👍🤝. Bless You Dear Man Of God Samachaa, Santhoshchaan, Denil brother And Others ♥️👍🥰🤝... Hatts Off. What a Melody ♥️
@GTMEDIAHOUSEGLADSON143 жыл бұрын
All Glory to God Almighty 🙏
@australianTalks3 жыл бұрын
Amen ❤️
@Dinesh-k2o4j2 ай бұрын
Wonder full Song
@salinidasan35682 жыл бұрын
Blessed lyrics 🙏🙏🙏 heart touching song... singing 👌👌 may god bless the entire team..
@sosammababu24942 жыл бұрын
എത്ര കേട്ടാലും മതിയാകില്ല... 🙏ദൈവത്തിന്റെ സ്നേഹം.... കരുതൽ.... God bless you both... 🙏🙏🙏
@thomasmathew173 жыл бұрын
Good one acha , best wishes - god bless
@sheelajohnsn60495 ай бұрын
എത്ര മനോഹരമായ ഗാനം.... ദൈവത്തിന്റെ കരുണയും കൃപയും ദയയും എത്ര വലിയത്
@augustinemaben13702 жыл бұрын
Beautiful composition...of the love of our Triune GOD!!!
@daniellouis113 жыл бұрын
Blessed song
@jincyshiju29602 жыл бұрын
Blessed song 👌👌👌 God bless you all 🙏🙏
@christianvibeswithaadam5747 ай бұрын
Good Song God Bless You
@suzankvarghese82282 жыл бұрын
Touching lyrics, Awesome composition and Excelent singing.. Totally Amazing song!. May God bless the entire team🌹🌹