Nano lube for vehicles #Nano lube #enginefrictionreducer #betterenginenperform
Пікірлер: 146
@anilv14813 жыл бұрын
ഇത് കുറെയായി കാണുന്നുണ്ട്, വിലയും എവിടെ കിട്ടും എങ്ങനെ കിട്ടും.... ഇതൊന്നും അറിയില്ല, വാങ്ങിയവരും ഇതൊക്ക hide ചെയ്യുന്നു 🤔
@GearHeads133 жыл бұрын
ramshad__k
@GearHeads133 жыл бұрын
Connect with me on insta broo .. i will give u all the details
@satheesh99612095073 жыл бұрын
ഞാൻ honda eterno യിൽ ഉപയോഗിച്ചു.600 km ഓടി കഴിഞ്ഞപ്പോൾ വണ്ടി സ്മൂത്ത് ആയി. ഫിറോസിന്റെ നമ്പറിൽ വാട്ട്സാപ്പ് ചെയ്യുക, കൊറിയർ ആയി അയച്ചു തരും +91 94968 24473 firoz
@makenomistake333 жыл бұрын
@@satheesh9961209507 ചേട്ടാ കൊള്ളവോ. പെയ്ഡ് ഒന്നും അല്ലല്ലോ കമെന്റ് അല്ലെ..
@satheesh99612095073 жыл бұрын
@@makenomistake33 പോയാൽ പോട്ടെന്നേ 350 രൂപ അല്ലേ ഉള്ളൂ 😄😄സംഭവം സൂപ്പർ ആണ്
@t.p.visweswarasharma67383 жыл бұрын
Use of compression Booster may not be advisable. The lube may be okay.
@satheesankp53923 жыл бұрын
വിളിച്ചു ഫോൺ എടുക്കില്ല ഇത്രയൊക്കെ കണ്ടുപിടിച്ചയാൾ ഫോൺ എടുക്കാൻ മനസു കാണിക്കണം
@GearHeads133 жыл бұрын
🙁
@sajanbabu81012 жыл бұрын
This nano lube may be the American super lubricant ' Polytron ',and is not made in India 🤔
@rahulsoman21272 жыл бұрын
K l 17 🔥
@firublangod17203 жыл бұрын
Thank you bro very helpfull product
@GearHeads133 жыл бұрын
Hy man 😊😊
@emmefkemmvp28663 жыл бұрын
Very informative, looking review video. 17th Jan today.
@GearHeads133 жыл бұрын
I will upload my experience vidio soon broo ... keep supporting ❤️❤️
@oho77683 жыл бұрын
Njn liqui moly performance pack vechaan engine oil change cheyyunnath, athil oil addictive okke und athinod ith koodi use cheytha enthelum problem indako
@GearHeads133 жыл бұрын
Ath enikk crct ariyilla brooo .. Better to ask Mr firoz ..
@fadhilz9633 жыл бұрын
Illa ith reaction resistant ann pinne high pressure withstand cheyyunathanu...
@sreethulip18592 жыл бұрын
Aviyalu pole akum. Ela addective num athindethaya swabhavangal undakum. Elam kude mixayi pani kitum. Engine oil service periodically change cheyumbol 2.3 aanu. 2.5 ala ozikandath. Angne aaanel 2.1 oil ozikandi varulooo
@anishvarghesekomadathu12273 жыл бұрын
രണ്ടു വിഡിയോയും onnichitalporarunno
@firozmusthafa3 жыл бұрын
Nice
@Unisfa-jp3kb2 жыл бұрын
കോറോണക്കു മുൻപ് വാട്സപ്പിൽ ഓർഡർ കൊടുത്തു... കൊറോണ 15 mutation കഴിഞ്ഞു... msg reply പോലും കിട്ടിയില്ല... maybe youtuber ആയാൽ കിട്ടും😂😂
@sunilkumar-bt1ck3 жыл бұрын
ഞാൻ കുറച്ചു അനേഷിച്ചു മടുത്തു നിർത്തി... മുവാറ്റുപുഴ അടുത്താണ് ഞാനും... ഇനി മാർക്കറ്റിൽ വന്നിട്ട് നോകാം എന്നാക്കി....
@GearHeads133 жыл бұрын
May be kore aalkar anweshikkunnath karanam ellareyum connect cheyyan pattathathayirikkam
@ashithcalicut3 жыл бұрын
Mechanic ine kandal karikile sambhu ine pole und
@GearHeads133 жыл бұрын
Aah sathyam broo 😁
@MadhusoodhananPillai3 жыл бұрын
വണ്ടി വില്‍ക്കുമ്പോള്‍ ഇതുപയോഗിച്പയോഗിക്കുന്നത് വാങ്ങിക്കുന്നാലി നെ പറ്റിക്കാന്‍ സഹായിക്കും , വെളുത്ത പുക താത്കാലികമായി കുറയ്ക്കും'. ഈയത്തിന്റെയും ചെമ്പിന്റെനും അതി സൂക്ഷ്മ ലാ യനിയണിത്. സിലിന്ടെരില്‍ ഉള്ള വിള്ളലുകള്‍ അടക്കാന്‍ ഈ മിശ്രിതം സഹായിക്കും, പക്ഷെ താത്കാലികമായി മാത്രം . പുതുയ വണ്ടിയില്‍ ഇതൊരിക്കലും ഉപയോഗിക്കരുത് , വാര്രെന്ടി കമ്പനി തരികയില്ല . ഗള്‍ഫു നാടുകളില്‍ ഈ ലൂബു പണ്ട് മുതല്‍ക്കേ ലഭ്യമാണ്. ഉപയോഗിച്ചവര്‍ അനുഭവിച്ചിട്ടുമുണ്ട് . താത്കാലിക ആശ്വാസം നല്‍കും. ജാഗ്രതൈ .
@muhammednizar2933 жыл бұрын
Old royal Enfieldilonnum oyikalle.karanam edonnum teliyikapedathadane
@choojuqathar7623 жыл бұрын
Arinjilllyaaa... aarum paranjulyaa
@jofinjofin93283 жыл бұрын
വേണോങ്കിൽ നീ വാങ്ങിക്കോ ഇപ്പോ അറിഞ്ഞാലോ
@lighttoheart92832 жыл бұрын
Ithu ippo kittan entha maargam
@nooruddeenkanyana54803 жыл бұрын
Super
@cyrilreji65763 жыл бұрын
Ninga ellam paranju price kkode para
@sinujoseph253 жыл бұрын
Pwoliyee ❤️
@AsifAli-nr3zl3 жыл бұрын
❤️🤘
@pramods74573 жыл бұрын
Bro ipo engana und vandiyude performance
@GearHeads133 жыл бұрын
Difference und brooo .. Athine kurich Oru vidio njan cheyyunnund.. so stay tuned and subscribe channel also ❤️
@SoorajKumarcasrod3 жыл бұрын
🔥
@anupriyakp27883 жыл бұрын
Nano lube... Green colour
@GearHeads133 жыл бұрын
Black alle 🤔
@thelegendthinker10452 жыл бұрын
Bro nano lube kittanulla number iduvo
@muhammedniyas4585 Жыл бұрын
Flipkart
@khamarudheenkhamaru89123 жыл бұрын
വിളിക്കരുതെന്ന് പറഞ്ഞപ്പോ whatsapp ചെയ്തു , ഇത് വരെ റിപ്ലൈ കിട്ടിയില്ല .ഓയിൽ കിട്ടാൻ വേറെ വല്ല വഴിയുമുണ്ടോ
Engine friction കൊറച്ചാൽ engine braking ഉം കൊറയില്ലേ? അത് danger അല്ലെ
@GearHeads133 жыл бұрын
Nammude vandiyil kuranjittund .. Over speed edukkathirunnal problem illa .. High speed eduthal bullet pothuve stable alla broooo .. Odikkan smooth und ippo .. Njan athinte after effect aduth idunnund.. So plz sbscribe my channel and keep waiting
@aneeshmp27143 жыл бұрын
😎😎😎
@oliverthomas69653 жыл бұрын
No one is replying in whatsup and no one is picking up the phone as well
Enikkariyilla brooo.. Nammal phone vilich set aakyathan
@047523796443 жыл бұрын
Near muvattpuzha municipality stadium..
@cvgangadharanthillenkery17543 жыл бұрын
നിങ്ങടെയൊക്കെ അഭിപ്രായം കണ്ട് ഫിറോസിൻറ നമ്പരിൽ ബന്ധപ്പെട്ടതിൽ നാനോ ലൂബിനായി പണം അക്കൌണ്ട് വഴി അയച്ചെങ്കിലും പിന്നീട് യാതൊരു പ്രതികരണവും ഇല്ല. വിളിച്ചാൽ മറുപടിയില്ല. തട്ടിപ്പാണോ