ഞങ്ങളുടെ നാട്ടിൽ ഈ പാട്ടില്ല, കേൾക്കാൻ പറ്റിയതിൽ സന്തോഷം കലാകാരൻമാർക്ക് നന്ദി❤❤❤
@SindhuKarthikeyan-do1xe23 күн бұрын
Super ❤
@Santhoshkumar-bi3iu4 жыл бұрын
അമ്മേ ദേവിയേ ... തോറ്റങ്ങൾ നടത്തിവന്നിരുന്ന തറവാട്ടിൽ ജനിച്ചതിനാൽ. ചെറുപ്പം മുതൽക്കേ നന്തുണി പാട്ടുകൾ ഏറെയിഷ്ടമാണ്. ഒരുപാട് നന്ദി ഉണ്ട് ഇതിലെ കലാകാരന്മാരോടും, നിർമ്മാതാവിനോടും
@anandkallatu82513 жыл бұрын
lllllllllllllll"l
@anandkallatu82513 жыл бұрын
Thank you
@satheeshjanardhanan52583 жыл бұрын
അമ്മ ദേവി ലോകമാതാവേ കാത്തു രക്ഷിക്കണേ
@AnilKumar-jr9cd7 жыл бұрын
ദേവി ഭക്തനായ എനിക്ക് അമ്മയുടെ പൂർവ്വ ചരിത്രം ഇത്രയും വ്യക്തമായും, സ്പഷ്ടമായും,പാടുന്നത് കേട്ട് കണ്ണു നിറഞ്ഞു പോയി... കലാകാരൻമാർക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@manivc53854 жыл бұрын
Superone
@adwaithsumesh22 жыл бұрын
Aa
@ratheeshkc71 Жыл бұрын
🙏
@shynilpoovath60673 жыл бұрын
ശ്രദ്ധിച്ചിരുന്ന് കേൾക്കേണ്ട ഒന്നാണിത്. അഭിനന്ദനങ്ങൾ
@aparishtp42155 жыл бұрын
Chettanmar adipoly പാട്ട് karaaaaa 👏👏👏👏👏👌😍😍😍👌👏👌👏😍😍😍😍😍
@santhoshkumar-tk2cv6 жыл бұрын
എനിക്ക് വളരെ ഇഷ്ട്ടം മായി ഈ പാട്ട് എന്റെ കുട്ടികാലം ഓർമ്മ വന്നും
@mschanelms62224 жыл бұрын
ഇഷ്ട്ടായി.... ഈ പരസ്യം ഇല്ല്യാതെ കേൾക്കാൻ വല്ല വഴിയുണ്ടോ..?
@AKHIL-mx1xq3 жыл бұрын
ഡൌൺലോഡ് ചെയ്യ്
@MonishMohanan242 ай бұрын
Premium
@arunmadhavan31134 жыл бұрын
മോഹനേട്ടാ സൂപ്പർ, സിങ്കം ബ്രോ
@Prasanth2427 жыл бұрын
nice.... പുതു തലമുറയ്ക്ക് നൽകാൻ പറ്റിയ നല്ല ഒരു ഗിഫ്റ്റ്
@sajeevavarankunnath80963 жыл бұрын
അമ്മേ ഭഗവതിയെ മഹാമായെ,,, ദേവിയെ കൈ തൊഴുന്നെ,,,
@k.padmakumar90579 күн бұрын
❤❤❤❤❤ammey bhagavathi❤❤❤❤❤
@sandeepvj78625 жыл бұрын
Super. Amme saranam devi saranam
@manivc53854 жыл бұрын
Good
@anaghak98996 ай бұрын
അമ്മേ ശരണം 🙏🏻🙏🏻🙏🏻
@pradeepu90673 жыл бұрын
മോഹനേട്ടാ..... അടിപൊളി
@reghunadhankr59343 жыл бұрын
എൻ്റെ തറവാട്ടിലെ തോറ്റവും ജീവിച്ചിരിപ്പില്ലാത്ത പാപ്പനെയും ഓർമ്മ വന്നു - പുളളി ഒരു നല്ലതോറ്റംപാട്ടുകാരനായി രുന്നു
@chakki93904 жыл бұрын
Orupaadishatay😍
@a.k.bharathan6676 Жыл бұрын
കണ്ണ് നിറഞ്ഞു പോയി കുട്ടിക്കാലത്തിലേക്ക് തിരിച്ച് പോയി
@mcvideosculturalprograms Жыл бұрын
Thanks for the support.Please share to all friends and family
@sathymanikandan56327 күн бұрын
Happy ❤❤❤❤❤❤❤❤❤❤❤❤❤❤
@bhanuprakashar93682 жыл бұрын
അമ്മേ ശരണം 🙏🙏🙏🙏🙏🙏
@midhunmidhuz3182 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏
@mcvideosculturalprograms Жыл бұрын
🙏
@unnikrishnan32517 жыл бұрын
ഗൃഹാതുരത്വം ഉണർത്തുന്ന പുതിയ തലമുറക്ക് അന്യമായ കലാ രൂപം കേൾക്കാൻ സാധിച്ചതിന് സന്തോഷം
@vishnusukumaran60253 жыл бұрын
Daily keekkunnavar undooo....🤔 undegil onnu like adikkaneee🙂🙃😉
@vishnusukumaran60253 жыл бұрын
Ok......
@sindhurameshsindhuramesh87713 жыл бұрын
Aa bro
@amalkv5493 жыл бұрын
ഉണ്ട്
@sandeepcs38183 жыл бұрын
🙏🙏 Kemayi ..... 👍
@babithakm3401 Жыл бұрын
Neela kandan good singer 🙏🙏🙏
@mcvideosculturalprograms11 ай бұрын
🙏
@anaghacs90954 жыл бұрын
സൂപ്പർ ഫീൽ
@ShivanKutti-xq4fj3 ай бұрын
👃👃👃👃Siva surya god👃👃❤️❤️❤️❤️❤️❤️❤️❤️❤️❤️ amma
@balank.g34235 ай бұрын
👌🏻🔥👍🏻❤
@pushpamuthus29463 жыл бұрын
Super super super I suggest everyone to listen to these songs it will surely make a difference in your life
No more words, ഹൃദയം തൊടുന്നു, പണ്ട് മകരമാസത്തിൽ ഞങ്ങടെ അപ്രത്തെ വീട്ടിലെ കൊട്ടിലിൽ തോറ്റം കൂടിയപോലെ, പുലർച്ചെ ആടിനെ അറക്കാറും ഉണ്ട്
@nagammalr8114 жыл бұрын
I like Attukalamma as my Appa Amma my Revi Annan
@bahuleyanumas56594 жыл бұрын
എന്റെ നാട് ചേർത്തല വാരനാട് എന്റെ അപ്പു പ്പനു o മറ്റും ഭാവതി പാട്ട് പാടു മായിരുന്നു അപ്പുപ്പന്റെ മരണ ശേഷം അച്ചനും കൊച്ചച്ചനും കൂടെ പാടും നന്തുണിക്കു പകരം ജാല റമാത്രമായിരുന്നു. ഉപയോഗിച്ചിരുന്ന ഉഅവരുടേയും കാല ശേഷഠ മാളയിലു ള്ള വിനയേ ദ് ആശാൻ ആയി .
@bahuleyanumas56594 жыл бұрын
പേരെഴുതിയപ്പോൾ ഒരു തെറ്റു പറ്റി ക്ഷമിക്കുക കെ.വിനോദ് എന്നാണ്
@athulcp22634 жыл бұрын
Super songs😀😀😀😀
@JayakumarR-sf7bl4 ай бұрын
Amme Saranam Devi Saranam
@sathymanikandan56327 күн бұрын
❤❤❤❤❤❤❤
@ranganathanpv8513 Жыл бұрын
👌👌👌🙏🙏🙏
@gowrilakshmi3053 жыл бұрын
E corona karanam njangde ambalathile kalam patt miss cheyyanu😭
@divyaajay8898 Жыл бұрын
👍🙏🏻
@adhaithkrishna257610 ай бұрын
🎉🎉🎉
@vishnujaravindran48885 жыл бұрын
😍😍no words to explain...... kelkkumbo kittunna feel onn vere thanneyaanu
@timefortravel84696 жыл бұрын
വളരെ മനോഹരമായി സൂപ്പർ........
@rajeshrajesh37433 жыл бұрын
പാട്ടുകേട്ട് അമ്മയെ ദ്യാനിച്ചിരിക്കുമ്പോൾ ഇടയിൽ കൂടി കയറിവരുന്ന പരസ്യങ്ങൾ വല്ലാതെ മനസിനെ വിഷമിപ്പിക്കുന്നു
@KannanKp-g8t Жыл бұрын
അമ്മേ 🙏🔱
@mcvideosculturalprograms Жыл бұрын
🙏
@aparishtp42155 жыл бұрын
Ambo adipoly 👏👏👏👍👍👍
@anandhu65594 жыл бұрын
അമ്മേ ഭഗവതി..🕉
@nandhakumarp.nandhu13822 жыл бұрын
അമ്മേ ദേവി ശരണം 🌹🌹🌹🙏🙏🙏🙏🙏🙏
@hareeshcp807211 ай бұрын
✌️✌️✌️
@mcvideosculturalprograms11 ай бұрын
Thanks for the support.Please share to all friends and family
വീണപൂവ് എന്ന സിനിമയിൽ ഇതുപോലൊരു പാട്ടു കേട്ടു വീണ്ടും അതുപോലെ ഒരു പാട്ടു കേള്കുന്നതിനുവേണ്ടി വളരെ അന്വേഷിച്ചു. എനിക്ക് ഫോൺ നമ്പർ കിട്ടുമോ? വീണ്ടും വീണ്ടും ഞാൻ കേട്ടുകൊണ്ടിരിക്കാന്.
@parameshwaranpitarar30313 жыл бұрын
പാടുന്ന ഫോട്ടോ കൂടി പെടുത്താമായിരുന്നു.
@renjithrenjith98496 жыл бұрын
iniyum ithu polatha songs Post chaiyamo
@kichu19973 жыл бұрын
kzbin.info/www/bejne/rHfJiKhperWaprc വിഷ്ണു മായ സ്വാമി പാട്ട് അജീഷ് പുത്തൂർ കൊടുങ്ങല്ലൂർ
@balakrishnankottepat88697 жыл бұрын
Super
@mullakkallthamburattikanna75867 жыл бұрын
amme deve saranam
@babujinadavaramba23537 жыл бұрын
സൂപ്പർ
@kesavannamboodiri60297 жыл бұрын
babuji nadavaramba നന്നായിട്ടുണ്ട്
@babujipg90367 жыл бұрын
verygoodpattukal
@nitheeshpulikkal54377 жыл бұрын
👍👍👍👍😢😢😢😢😢😢
@nitheeshpulikkal54377 жыл бұрын
സൂപ്പർ
@shajimadhavan86447 жыл бұрын
DeveeeAmmee
@BugsBunnyFansClub5 жыл бұрын
It's amazing ! Their style resembles 'House' of Hip-hop genre, where they say 'babiye' instead of 'bhagwatiye' .