No video

നൗഫലിന്റെ ഉപ്പാടെ ഇപ്പോൾ ഉള്ള അവസ്ഥ |ഞങ്ങൾ രാത്രി ഉപ്പാനെ കാണാൻ പോയി |​⁠

  Рет қаралды 54,153

Aboothahir Official

Aboothahir Official

Күн бұрын

#noufaltkd #ummayummonum #shahnanijas #wedding #couple #malayalam #family
#mallu #kerala #familyvlog #couplegoals #keralawedding #hometour #love #malayalamhomily
#hospitalcase #hospital #hospital
‪@noufalftkd2822‬ ‪@ummayummonum2.032‬ ‪@ShahanaNijasVlogs‬ ‪@sanamiyaz6042‬ ‪@anwarshanu‬ ‪@Aboothahirvlogs‬

Пікірлер: 133
@user-tj7rz5xm7x
@user-tj7rz5xm7x Ай бұрын
സ്വന്തം സഹോദരങ്ങളെപ്പോലെ നൗഫലിനെ തുണയായി നിങ്ങൾ നിന്നു കൊടുക്കുക അല്ലാഹു അതിനുള്ള പ്രതിഫലം നിങ്ങൾക്ക് തരും
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 Ай бұрын
നിങ്ങളെപോലെയുള്ള ആത്മാർത്ഥ സുഹൃത്തുക്കളുടെ സഹായം നൗഫലിന് ഇപ്പോൾ വലിയൊരാശ്വാസം ആവും.... എന്നും ഈ സ്നേഹം നിലനിൽക്കട്ടെ... ഉപ്പയുടെ അസുഗം എത്രയും പെട്ടന്ന് ബേദമാകാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു.... 🙏🙏🙏
@kunjoosvlog4425
@kunjoosvlog4425 Ай бұрын
Aameen
@abdurahmanabdurahman2445
@abdurahmanabdurahman2445 Ай бұрын
നൗഫൽ അസുഖം സുഖമായോ എല്ലാവരെയും കണ്ടതിൽ സന്തോഷം അവരുടെ രോഗം ഷിഫയാക്കി കൊടുക്ക് അല്ലാഹ് 🤲🏻🤲🏻🤲🏻
@subaida147
@subaida147 Ай бұрын
😢
@safiyakv8965
@safiyakv8965 Ай бұрын
അല്ലാഹുവേ കേൾക്കാൻ വയ്യ മാറ രോഗങ്ങളെ തൊട്ട് എല്ലാവരെയും കാക്കണേ അല്ലാഹ്
@yoosufyoosuf6634
@yoosufyoosuf6634 Ай бұрын
Aaameen
@SereenaT-jf9jk
@SereenaT-jf9jk Ай бұрын
Aameen
@sajirack2100
@sajirack2100 Ай бұрын
നല്ല കൂട്ടുകാർ. ഉപ്പയുടെ അസുഖം എത്രയും പെട്ടന്ന് ഷിഫയാകട്ടേ🤲
@user-ns9st7zy2n
@user-ns9st7zy2n Ай бұрын
എല്ലാവരേയും ഒരുമിച്ചു കണ്ടതിൽ സന്തോഷം ഉപ്പാക് വേഗം സുഗമാവട്ടെ
@sharafunnisaummer8658
@sharafunnisaummer8658 Ай бұрын
അല്ലാഹുവേ എത്രയും പെട്ടന്ന് ശിഫ നൽകണേ 🤲🤲
@MohdBinfas-yo7lw
@MohdBinfas-yo7lw Ай бұрын
ഉപ്പാനെ കണ്ടാൽ തന്നെ ഒരു ഇടങ്ങേറാണ് ഷിഫാ നൽകട്ടെ 🤲🏻
@mohammedshibu7828
@mohammedshibu7828 Ай бұрын
ഷാനൂന് ഉറക്കം വന്നു അങ്ങ് എത്തീകുണു.. പാവം
@user-fs1cd4zt8
@user-fs1cd4zt8 Ай бұрын
അള്ളാഹു എല്ലാം ശിഫ ആക്കി തരട്ടെ
@user-tj7rz5xm7x
@user-tj7rz5xm7x Ай бұрын
പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയിട്ട് കാര്യമില്ല മക്കളെ കയ്യിലെ കാശ് പോകും അസുഖം മാറുകയുമില്ല ഇതാവുമ്പോൾ എന്തെങ്കിലുമൊരു ചാൻസ് ഉണ്ടെങ്കിൽ അവർ രക്ഷ രക്ഷപ്പെടുത്തി തരൂ അല്ലാഹു ശിഫ യാക്കി തരട്ടെ ആമീൻ ആമീൻ ആമീൻ
@fousiyapv35
@fousiyapv35 Ай бұрын
എത്രയും പെട്ടെന്ന് ശിഫാ നൽ കട്ടെ ആമീൻ🤲🏻🤲🏻
@suhararahiman3355
@suhararahiman3355 Ай бұрын
ഉപ്പാടെ അസുഖം ശിഫാ ആക്കി തരട്ടെ വിവരങ്ങൾ എപ്പോഴും അറിക്കണം
@nihlathannu9335
@nihlathannu9335 Ай бұрын
അല്ലാഹുവേ വേഗം ഷിഫാ ആവട്ടെ
@bafithmohamed8307
@bafithmohamed8307 Ай бұрын
പാവം ആണ് ഉപ്പ എത്രയും പെട്ടന്ന് രോഗം സിഫ ആക്കി കൊടുക്കൻട്ട
@fathimathsuhara853
@fathimathsuhara853 Ай бұрын
🤲🏻🤲🏻🤲🏻🤲🏻ദുഹാ ചെയ്യും ഞങ്ങൾ നൗഫൽ പാവം 🤲🏻😥പടച്ച റബ്ബ് മാറ്റി തരട്ടെ 5വ ക്ക്ത്തിലും ദുഹാ ചെയ്യുന്നു ണ്ട് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@nushaibalatheef5836
@nushaibalatheef5836 Ай бұрын
ഷാനുവിന് താഹിർ ഒരു സുലൈമാനി വാങ്ങിക്കോടക്ക് പാവം ഉറക്കം തൂങ്ങി നിക്കുന്നു ഉപ്പ 🤲🤲🤲ശിഫ നൽകട്ടെ ആമീൻ
@nushaibalatheef5836
@nushaibalatheef5836 Ай бұрын
വിഷമിക്കണ്ട നൗഫൽ എല്ലാം റാഹത് ആവും ഇന്ഷാ അല്ലാഹ് 🤲🤲
@abdurahmanabdurahman2445
@abdurahmanabdurahman2445 Ай бұрын
Inshaallah പ്രാർത്ഥനയിൽ എപ്പോഴും ഉണ്ടാവും ട്ടെൻഷൻ ഉണ്ടാവരുത്
@shameerarafeek1142
@shameerarafeek1142 Ай бұрын
നിങ്ങളുടെ കൂട്ട് എന്തായാലും അല്ലാഹു മരിക്കുന്നത് വരെ നിലനിർത്തും. എല്ലാരും കൂടി ഹോസ്പിറ്റലിൽ ചെന്ന് നിന്നീട്ടു കാര്യമില്ലല്ലോ. നൗഫലെ ആളുകൾ എന്തും അഭിപ്രായം പറയട്ടെ mind ചെയ്യേണ്ട. ഇനി ഉപ്പാനെ അതികം വേദനിപ്പിക്കല്ലേ റബ്ബേ 🤲🏻🤲🏻🤲🏻
@hai1668
@hai1668 Ай бұрын
പറയുന്നവർ പറയട്ടെ നിങ്ങൾ അത് മൈൻഡ് ആക്കണ്ട
@nishadnv4279
@nishadnv4279 Ай бұрын
എത്രയും പെട്ടെന്ന് നാഥൻ ഷിഫനൽകട്ടെ
@sajirarafeeksajirarafeek5429
@sajirarafeeksajirarafeek5429 Ай бұрын
ഉപ്പായുടെ അസുഖം എത്രയും പെട്ടെന്ന് ശിഫയാകടെട ആമീൻ വിവരങ്ങൾ എന്നും ഏതെങ്കിലും ഒരു ചാനലിൽ അറിയികണം ഞങ്ങളും ആകെ വിഷമത്തിൽ ആണ് എന്നും ദുആ ചെയ്യാറുണ്ട് ❤❤
@user-rx5xh9pd2k
@user-rx5xh9pd2k Ай бұрын
കോഴിക്കോട് മെഡിക്കൽ കോളേജിൽ കാലിന് ഓപ്പറേഷൻ ചെയ്തു കമ്പി ഇടേണ്ടത് കൈ ഓപ്പറേഷൻ ചെയ്ത് കമ്പി ഇട്ടിട്ടുണ്ട് പിന്നെ കയ്യിന്റെ വിരലിന് ഓപ്പറേഷൻ ചെയ്യണ്ട സ്ഥാനത് നാവിന് ഓപ്പറേഷൻ ചെയ്ത ഹോസ്പിറ്റൽ ആണ് കോഴിക്കോട് മെഡിക്കൽ കോളേജ്
@user-qv3cd6tr7r
@user-qv3cd6tr7r Ай бұрын
ഉപ്പാനെ vittal കാശുണ്ടടകന്നു പറയുന്നവൻ നൗഫലിന്റെ വിഡിയോ kaanandda
@shameerarafeek1142
@shameerarafeek1142 Ай бұрын
അതെ
@RINUTECH
@RINUTECH Ай бұрын
ശരിയാണ് ഞങ്ങൾ കാണും എനിക്ക് അവരെ അത്രക്ക് ഇഷ്ടമാണ് ❤❤❤❤ noufal tkd family ❤❤❤
@safiyaazeez5139
@safiyaazeez5139 Ай бұрын
പാവം നിങ്ങളെ വിഡിയോ കണ്ടു സങ്കടം വരുന്നു 😢
@mubeenamubeena9306
@mubeenamubeena9306 Ай бұрын
അല്ലാഹുവേ പെട്ടെന്നു ശിഫ നൽകി എല്ലാവർക്കും സമാധാനം നൽകി അനുഗ്രഹിക്കണേ 🤲🤲
@FathimaFathima-el2mo
@FathimaFathima-el2mo Ай бұрын
😢🤲🏻ആമിൻ ആമിൻ
@faisalk3696
@faisalk3696 Ай бұрын
ഇൻശാ അള്ളാഹ് എത്രയും പെട്ടെന്ന് ശിഫാ നൽകട്ടെ ആമീൻ ❤❤❤❤
@kunjoosvlog4425
@kunjoosvlog4425 Ай бұрын
Aameen
@ismyiloman9863
@ismyiloman9863 Ай бұрын
നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ ഞങ്ങളുടെ അതെ അവസ്ഥ തന്നെയാണ്
@haseenamusthafa556
@haseenamusthafa556 Ай бұрын
പറയാൻ ഒരുപാടളുണ്ടാക്കും പക്ഷെങ്കിൽ അനുഭവിക്കുന്നവർക്കാണ് അതിൻ്റെ വിഷമം അറിയുക ഉള്ളു വിശമിക്കരുത് പറയുന്നവർ പറയട്ടെ അള്ളാഹുവിൻ്റെ വക്കൽ തവക്കൽ ചെയ്യുക
@rashafabin8278
@rashafabin8278 Ай бұрын
അല്ലഹു എത്രയും പെട്ടന്ന് ശിഫ നൽകട്ടെ ആമീൻ 🤲🤲🤲
@pottanyt117
@pottanyt117 Ай бұрын
പറയുന്നവർ പറയട്ടെ അവർക്ക് വരുമ്പോ അറിയാം അവസ്ഥ.ചിലപ്പോ തിരിഞ്ഞ് നോക്കാത്തവരായിരിക്കും പറയുന്നത്
@sabi.....4024
@sabi.....4024 Ай бұрын
എത്രയും പെട്ടന്ന് ഉപ്പാന്റെ അസുഗം ശിഫ ആക്കി കൊടുക്കണേ 🤲🤲🤲😢
@fathima4896
@fathima4896 Ай бұрын
Aameen
@SaraswathiSaraswathi-bi8ti
@SaraswathiSaraswathi-bi8ti Ай бұрын
ഉപ്പാക് വേഗം സുഖമാകട്ടെ നൗഫൽടന ഷനാവരുത്.
@valsajohnson2426
@valsajohnson2426 Ай бұрын
ജാൻ ഒരു ക്രിസ്ത്യൻ ചേച്ചി ആണ് യിന്നു ജാൻ പള്ളിയിൽ പോയപ്പോൾ ഉപ്പാക്ക് പ്രാർട്ടിച്ചു
@thahirathambi8361
@thahirathambi8361 Ай бұрын
നമ്മുടെ പ്രാർത്ഥന യിൽ മറ്റുള്ളവരെ ഉൾപെടുത്തിയാൽ മറ്റുള്ളവരെ പ്രാർത്ഥന യിൽ നമ്മളും ഉണ്ടാകും
@user-fx6vj1ec9v
@user-fx6vj1ec9v Ай бұрын
Rabbinoode adukuka duaa chayuka maathaapithaakalke gunam chaithaal 2 lokathum gunam kittum rabbina paadikukayum vaanam
@MohdEshaqhue
@MohdEshaqhue Ай бұрын
ഷാനു ഉറക്കം വന്നു ഉറങ്ങിയിട്ട് വാടി ഓടിച്ചാൽ മതി
@seenathnizam3200
@seenathnizam3200 Ай бұрын
നിങ്ങൾ എദ്ദല്ലാം പറഞ്ഞാലും മക്കളെ ചില ആളുകൾക്ക് മനസ്സിലാവില്ല😢
@afirahameed1809
@afirahameed1809 Ай бұрын
Nouafàl ennum video idanam nammalk uppante vivaram ariyanam
@user-qv3cd6tr7r
@user-qv3cd6tr7r Ай бұрын
ഷാനുനെ കൊണ്ട്ട് vande ഓടിപ്പിക്കണ്ടടാട്ടാ ഉറക്കാം തുഊകുന്നുണ്ട്ട് shaanu
@user-fx6vj1ec9v
@user-fx6vj1ec9v Ай бұрын
Fatharine sugamulla samayam sinu hasbantinta kaaryathil sradhikkal nirbandamaane iniyum avaluda veetil nirthanam hospital geevitham rogiyaakum
@user-jq7ls8lb3z
@user-jq7ls8lb3z Ай бұрын
പ്രൈവറ്റിൽ പോകാതിക്കാണ് ഈ അവസ്ഥയിൽ നല്ലത്. ഞങ്ങൾ ഈ സിറ്റുവേഷൻ അനുഭവിച്ചതാ
@kunjoosvlog4425
@kunjoosvlog4425 Ай бұрын
Njangale pole ulla aalukal nokkiyirikkuvaan uppade karyangal ariyaan padachavane uppade rogam shifah aakkane allah🤲🏻🤲🏻
@rasnabasheerkp7617
@rasnabasheerkp7617 Ай бұрын
ബിലാൽ adipoly
@shajeenabeevishajeenabeevi8321
@shajeenabeevishajeenabeevi8321 Ай бұрын
Negateev adikunnavar. Vallathum. Tharo. Ningal nalalum. Koodi. Hospitalil ninnal paisak Paisa Thane venam. Noufale paranja pole avashya samyath aver ethum ningal enum ingane Thane avatte Masha Allah
@junaidcm4483
@junaidcm4483 Ай бұрын
😥😥😥😥🤲🤲🤲
@mohammedfayis1560
@mohammedfayis1560 Ай бұрын
Allahuve,auppaade,asugham,etrayumpettann,shifanalkane,naata
@user-cy3gs8hh1v
@user-cy3gs8hh1v Ай бұрын
🤲🤲vishamikkaruth allam shariyakum
@user-tj7rz5xm7x
@user-tj7rz5xm7x Ай бұрын
ആരെങ്കിലും എന്തെങ്കിലും പറയട്ടെ നിങ്ങൾ നിങ്ങളെക്കൊണ്ട് കഴിയുന്ന കാര്യങ്ങൾ ചെയ്തുകൊടുക്കുക പറയുന്നവർക്ക് വേറെ പണിയൊന്നുമില്ല അതുകേട്ട് വിഷ അതുകേട്ട് വിഷമിക്കാൻ നിക്കണ്ട
@minisukumarani.v3297
@minisukumarani.v3297 Ай бұрын
Negative parayunnath mind akkandaa mone asugam vegam sugamavatte prarthikkunnund
@user-fz6ey4ho4d
@user-fz6ey4ho4d Ай бұрын
Nufale panikond kalikalle vegam marunn kaziche patta mattensm😢 umma ke dugem ellaloo bilale thalaralle😢 upane kanan vayyaaa mskkale😢
@AfeelaHaris-hu8no
@AfeelaHaris-hu8no Ай бұрын
പറയുന്നവർ പറയട്ടെ ഒന്നും കാര്യമാക്കണ്ട
@sulupadi2729
@sulupadi2729 Ай бұрын
Parayunnavar parayatte avark vendi karyangal vishadeekarikkanda
@MinnuMinnumol-cg6ex
@MinnuMinnumol-cg6ex Ай бұрын
പറയുന്നവർ പറഞ്ഞോട്ടെ പറയുന്നവർ കാണാം നിൽക്കണ്ടാലോ അത് ഒന്നും കാര്യം ആകേണ്ട പറയുന്നവർ പറഞ്ഞകൊണ്ടേ ഇരിക്കും
@user-fz6ey4ho4d
@user-fz6ey4ho4d Ай бұрын
Nufalinte upaake asugem kooduthalann kattu avante veediyoo enne kandilllaloo
@subairkattupara6053
@subairkattupara6053 Ай бұрын
ശിഫ നൽകട്ടേ
@muhammedharshin6688
@muhammedharshin6688 Ай бұрын
Aallam sareyakum duhachayyam
@RaseenaNoufal-cc2uj
@RaseenaNoufal-cc2uj Ай бұрын
Njanum epoyum hospital shanthi hospital ane may 21 ne adimittayi 23 ne delivery kayinju 7 manth ayitteyullu ce section mola sinu delivery vannwram njangle eviday und epolum poyittilla nicu mole. ullath duhayil ulpeduthuka Hospital nilkubol aviday nilkunna avarudy budhimutte manasilavum rabbe kakkatte ameen
@user-ut6hb4tr8d
@user-ut6hb4tr8d Ай бұрын
Uppakk.sugam.avatte😢😢😢 🤲🤲🤲
@Acnisoacniso
@Acnisoacniso Ай бұрын
പറയുന്നവർക്ക് പലതും പറയാം മെഡിക്കൽ കോളേജിൽ രണ്ടു ദിവസം നിന്ന് നോക്കണം
@user-cy1np4hd6y
@user-cy1np4hd6y Ай бұрын
നി.. എന്തിന്നാണ് വിഷമിക്കു... നിന്റെ ഉപ്പന്റെഅസുഖം ശിഫയക്കട്ടെ...... ജനങ.ൾ പറയുന്നവർ പറയട്ടെ... അവർക്ക് വെറെ പണി ഇല്ലഞ്ഞിട്ടാണ് അവർക് പടച്ച റബ്ബ് കെട്ടുക്കും...
@AsooraAsoora-qy5nq
@AsooraAsoora-qy5nq Ай бұрын
ഷാനുവിന് ഉറക്കം വരുന്നുണ്ടല്ലോ
@hamzakaruthedath4670
@hamzakaruthedath4670 Ай бұрын
T,b,ee,asugathinte,baakamaan,allaa that,b,alla,entealiyaakaak,agineaayirunnu
@hamzakaruthedath4670
@hamzakaruthedath4670 Ай бұрын
Eeavasthayil,opareshon,cheyyaan,pattila,aarogyamillallo
@user-rx5xh9pd2k
@user-rx5xh9pd2k Ай бұрын
രോഗി സഹകരിച്ചില്ലങ്കിൽ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഫ്രീ ആയി ചികിത്സ നടക്കും phrivat ഹോസ്പിറ്റലിൽ ആകുമ്പോൾ രോഗി സഹകരിച്ചില്ലെങ്കിൽ ചികിത്സ നടക്കുകയും ഇല്ല അവർ ചോതിക്കുന്ന പൈസ കൊടുക്കുകയും വേണം
@SereenaT-jf9jk
@SereenaT-jf9jk Ай бұрын
Negative nokanda ath nokathirunna. Mathi
@lathakrishnan4998
@lathakrishnan4998 Ай бұрын
GOD bless you dear ❤️❤️🙏🏻🙏🏻
@user-fx6vj1ec9v
@user-fx6vj1ec9v Ай бұрын
Nowfaline asukam sugamaakattaa
@user-pi2px2tj5m
@user-pi2px2tj5m Ай бұрын
നി ങ്ങ ൾ പോയി ല്ലെ ങ്കി ലും ഉപ്പാ ന്റെ അസുഖം വേ ഗം ഷി ഫ ആ വ ട്ടെ നൗഫൽ ന്റെ യും ഉമ്മാ ന്റെ യും അസുഖം വേ ഗം ഷി ഫ ആ വ ട്ടെ ❤❤❤️
@AsooraAsoora-qy5nq
@AsooraAsoora-qy5nq Ай бұрын
സാരമില്ല പറയുന്നവർ പറയട്ടെ
@sajjugamingvideo
@sajjugamingvideo Ай бұрын
Nouf thahirinu samsarikkan vidunnilla paranjathu thettayittedukkenda
@beevinv7935
@beevinv7935 Ай бұрын
🤲🤲🤲🤲🤲❤️❤️❤️❤️
@user-fx6vj1ec9v
@user-fx6vj1ec9v Ай бұрын
Sistersum maarimaari nookanam aarum maarininnaal pattoola
@jamsheerarafeek9507
@jamsheerarafeek9507 Ай бұрын
🤲🤲🤲🤲
@SHABANAKA-ym6ys
@SHABANAKA-ym6ys Ай бұрын
🤲🤲🤲❤️❤️❤️
@shijaskhan9918
@shijaskhan9918 Ай бұрын
😍😍😍😍😍👍🏻😊
@nabeesamusthafa1217
@nabeesamusthafa1217 Ай бұрын
നൗഫലേ
@niyaniyanasar889
@niyaniyanasar889 Ай бұрын
🤲🤲🤲🤲🤲
@user-jw2my3ri4x
@user-jw2my3ri4x Ай бұрын
Uppane kanumbol enda rabbe dahikkan pattnilla
@haznathedpl9305
@haznathedpl9305 Ай бұрын
inshallah duha cheyyunnund allam pettannu shifayakkattey Aameen
@user-rs6os2mz2k
@user-rs6os2mz2k Ай бұрын
Cash kitnenkil ingnoke chynde
@NihadPanthar
@NihadPanthar Ай бұрын
Praivatil. Kaanikanda
@sajeenasameer620
@sajeenasameer620 Ай бұрын
Noufale mask vekku.mattullork varaadhiriqaan nallada
@anshidak1627
@anshidak1627 Ай бұрын
Paavam aa manushyan.. oralkk asukham varunnathum ath parayunnathum swabhaavikam..but ath content itt kash undakkan kore per....sarikkum you tube vannathode humanity nashtapettu...panam mathram aayi lakshyam..asukha vivaram okke oru channel il ittaal pore..aa manushyanu oru swasthatha kodukk..prarthikk
@HaseenaTRehoof-ie3uy
@HaseenaTRehoof-ie3uy Ай бұрын
🤲🤲🤲
@riyuriyu9819
@riyuriyu9819 Ай бұрын
Kozhikotukar muthaanu 😊😊😊
@user-rx5xh9pd2k
@user-rx5xh9pd2k Ай бұрын
കോഴിക്കോട്ടുകാർ മുത്താണ് പക്ഷെ മെഡിക്കൽ കോളേജിൽ ഓപ്പറേഷൻ ചെയ്യുമ്പോൾ സ്ഥലം മാറി ഓപ്പറേഷൻ ചെയ്യുന്നത് മാത്രം നോക്കിയാൽ മതി
@user-fx6vj1ec9v
@user-fx6vj1ec9v Ай бұрын
Halaalaaya panam kontulla sadakayum saalihaaya makalum annum koodakaanum
@mohammedpkthalappil8901
@mohammedpkthalappil8901 Ай бұрын
👍👍🤲🤲
@user-qv3cd6tr7r
@user-qv3cd6tr7r Ай бұрын
Bilaalinanu പാവം ക്ഷീണം ഷാനു അവന്റെ വീട്ടിലുണ്ടടല്ലോ ഉറങ്ങിക്കൂടെ
@Revengeshorts123
@Revengeshorts123 Ай бұрын
🤲❤️❤️❤️❤️❤️
@thesneek3531
@thesneek3531 Ай бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@sulfathshajid3982
@sulfathshajid3982 Ай бұрын
🤲🏻🤲🏻🤲🏻
@Seena130
@Seena130 Ай бұрын
😢😢
@fidhaashraf4617
@fidhaashraf4617 Ай бұрын
❤❤🤲🤲🤲🤲
@abdurahmanabdurahman2445
@abdurahmanabdurahman2445 Ай бұрын
Mashaallah
@NoorjahanMohamedAli
@NoorjahanMohamedAli Ай бұрын
🤲🤲🤲🤲🤲🤲🤲
@Shaijalmohammed-gl4zv
@Shaijalmohammed-gl4zv Ай бұрын
Noushad ikka eveda enta person
@meduvilmeduvil2215
@meduvilmeduvil2215 Ай бұрын
നെഗറ്റിവ് പറയുന്നവരുടെ ആരും അല്ലല്ലോ
@user-mm6gj2tt2n
@user-mm6gj2tt2n Ай бұрын
പാതിരാ കോഴികൾ
@BasarKhan-hd6gt
@BasarKhan-hd6gt Ай бұрын
ആണോ അറിയില്ലായിരുന്നു നീ അറിയിച്ചപ്പോൾ അറിഞ്ഞു
@Yanis-world
@Yanis-world Ай бұрын
🤲😭🤲😭🤲🤲🤲
@sajjugamingvideo
@sajjugamingvideo Ай бұрын
Vekam shifayakatte
@NihadPanthar
@NihadPanthar Ай бұрын
Noufalin. Sugamundo
Кадр сыртындағы қызықтар | Келінжан
00:16
ROUTE| മനാഫ് മലയാളിവാർത്തയോട്
15:16