നൗഫലിന്റെയും ഉമ്മയുടെയും പാലക്കാട്ടെ വീട്ടിലെ വിശേഷങ്ങൾ | Noufal f tkd Home Tour | Ummayum Monum

  Рет қаралды 244,580

Mazhavil Keralam

Mazhavil Keralam

14 күн бұрын

Noufal f tkd home tour | Noufal f tkd Ummayum Monum home tour | Shana Nijas First Interview | Noufal f tkd Interview | Chakkara Nijas First Interview | Noufal Sister Chakkara Interview | Shana Nijas Wedding | Chakkara Nijas Wedding | Chakkara Nijas Interview | Chakkara Nijas Exclusive Interview | Noufal f tkd Interview | Chakkara Nijas First Interview | Noufal Sister Chakkara Interview | Shana Nijas Wedding | Chakkara Nijas Wedding | Chakkara Nijas Interview | Chakkara Nijas Exclusive Interview Shana Nijas First Interview | Noufal f tkd Interview | Chakkara Nijas First Interview | Noufal Sister Chakkara Interview | Shana Nijas Wedding | Chakkara Nijas Wedding | Chakkara Nijas Interview | Chakkara Nijas Exclusive Interview Noufal Tkd Noufal Tkd interview Noufal Tkd wedding Noufal Tkd vlog Noufal Tkd prank Noufal Tkd album song Noufal Tkd youtube channel Noufal Tkd 2.0 Noufal Tkd home tour Noufal Tkd interview prank Noufal Tkd song Noufal Tkd family Noufal Tkd wedding Noufal Tkd today vlog Noufal Tkd veedu plan Noufal Tkd wife Noufal Tkd sister Noufal Tkd interview variety media Noufal Tkd life story
🔔 Subscribe us to catch up on the latest Trends and News.🔔
പിന്തുണയ്ക്കുന്ന എല്ലാവർക്കും നന്ദി.
Contact Us
🔻🔻
Email: info@mazhavilkeralam.in
ceo@mazhavilkeralam.in
Whatsapp: +91 6235760614
Facebook : / mazhavilkeralam
Instagram : / mazhavilkeralam
Twitter : / mazhavilkeralam
Website : mazhavilkeralam.in/ ________________________________________________
DISCLAIMER:- All the content published on this channel is protected under the COPYRIGHT LAW and should not be used / reproduced in full or part without the creator's (MAZHAVIL KERALAM) prior permission.
________________________________________________
#shahnanijasinterview
#nijaschakkarainterview
#noufaltkdsiterchakkara
#noufaltkd
#noufaltkdchakkara
#chakkranoufalinterview
#noufaltkdinterview
#chakkaranoufaltkd

Пікірлер: 238
@user-rp3ni8np7t
@user-rp3ni8np7t 11 күн бұрын
ഉമ്മ സംസാരിക്കുമ്പോൾ ഒന്ന് ശ്രെദ്ധിക്കുക കാരണം തമാശകൾ സീരിയസ് ആകുന്നകാലമാണ് മക്കളുടെ ഭാവി നഷ്ട്ട പെടുത്തരുത് ഇപ്പോൾ കുറച്ചു ഓവറാകുന്നുണ്ട് സൂക്ഷിച്ചു മുന്നോട്ടു പോവുക
@user-xk7ww8kj2j
@user-xk7ww8kj2j 11 күн бұрын
ഉമ്മ മരുമോനെ അങ്ങനെ പറയരുത് ട്ടോ ഉമ്മയുടെ മോളെ മരണം വരെ നോക്കാനുള്ള ആളല്ലേ തമാശക്ക് ആണെങ്കിൽ പോലും അങ്ങനെ പറയരുത് മനുഷ്യന്മാരല്ലേ നീളം കൂടിട്ടും കുറഞ്ഞിട്ടും ഒക്കെ തന്നെയാണ് ഉമ്മാടെ മോൾ സനമോളുടെ അത്രേ ഒള്ളു അത് കൊണ്ട് ഉമ്മാനെ കുറ്റം പറഞ്ഞതല്ല അങ്ങനെ പറയരുത് എന്ന് മക്കൾ പറഞ്ഞു കൊടുക്കണം
@asyagafoor5458
@asyagafoor5458 11 күн бұрын
തമാശ യായാലും നിജാസിന്റെ ഹൈറ്റിനെ കുറിച്ച് ഇങ്ങനെ പറയരുത്. ഇത് body shaming ആണ്. അവർക്ക് വിഷമം ഉണ്ടാകും. പുറത്ത് പറയില്ല എന്നേയുള്ളൂ. ഇത് നിർത്താൻ ഉമ്മയെ ഉപദേശിക്കണം
@Shanu-uq4dh
@Shanu-uq4dh 11 күн бұрын
അവര് അവരുടെ മോളെ കളിയാക്കളുണ്ടല്ലോ ഇതൊക്കെ തമാശ അല്ലെ മക്കളെ
@FasilaShafeeq-pc9gh
@FasilaShafeeq-pc9gh 11 күн бұрын
അവർ ചിരിപ്പിക്കാൻ വേണ്ടി മാത്രം പറയുകയാണ് അല്ലാതെ അവർക്ക് ഒരു പ്രശ്നവും ഇല്ല😊
@jasmikaja3712
@jasmikaja3712 11 күн бұрын
Shariya nijasina കളിയാക്കരുത്
@user-dl1hs7xh6y
@user-dl1hs7xh6y 11 күн бұрын
കുടുബം കലക്കി കമെന്റ് വേണ്ട
@SafiyaNoushad-zm8es
@SafiyaNoushad-zm8es 10 күн бұрын
A​
@zamanzaman7092
@zamanzaman7092 11 күн бұрын
ആദ്യമൊക്കെ നിജാസ് തമാശയിലെടുക്കും നാവ് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
@jinshasherin1501
@jinshasherin1501 11 күн бұрын
athum sheriyaa eppo oru പുതുക്കത്തിൽ enthi paranjallum avr serious akkoola kurch kayij enthekilum vayyakk okk undavubol ithi okk eduthi parayum.
@user-dl1hs7xh6y
@user-dl1hs7xh6y 11 күн бұрын
അങ്ങനെ ഒന്നു ഇല്ല നെഗറ്റീവ് നാവ് എന്നൊക്കെ പറയാമോ വയസായ ഉമ്മമാർ അല്ലെ
@sairabanu5711
@sairabanu5711 11 күн бұрын
9oo​@@jinshasherin1501
@shibilrahman86
@shibilrahman86 11 күн бұрын
ഉമ്മ നിജാസിന്റെ ഹയ്റ്റിനെ കുറിച്ചു പറഞ്ഞത് മോശം
@labeeblabeeb9806
@labeeblabeeb9806 8 күн бұрын
Ath thamasakkk parannee allee
@Topaz-sq4wj
@Topaz-sq4wj 11 күн бұрын
നിഷ്കളങ്കമായ മനസുകൊണ്ടാണ് avar ഇത്ര ഹാപിയയിപ്പോവുന്നത്
@ReenaaakvNaakv
@ReenaaakvNaakv 12 күн бұрын
നിങ്ങളെന്തിനാ ഈ ഹൈറ്റിനെ കുറിച്ച് കളിയാക്കുന്നത് അത് അവരുടെ ഫാമിലിക്ക് കാണുന്നതല്ലേ ഒരാളെ ഇങ്ങനെ ഇൻസൾട്ട് ചെയ്യരുത് നിങ്ങളെ ഏതു വഴിയിലൂടെയാണ് കടന്നുവന്നത് നിങ്ങൾക്കറിയാല്ലോ
@Shanu-uq4dh
@Shanu-uq4dh 11 күн бұрын
തമാശ പോലും ഉൾകൊള്ളാൻ പറ്റാത്ത നിങ്ങൾക് ഒകെ എന്തോ പ്രോബ്ലം ഉണ്ട്
@HaseenaAnwar-jv4gm
@HaseenaAnwar-jv4gm 11 күн бұрын
@@Shanu-uq4dh 😂😂.. അത് നെഗറ്റീവ് പറയാൻ ഇഷ്ടം ഉള്ളവർ അത് പറഞ്ഞോണ്ടിരിക്കും.. മൈന്റ് ചെയ്യണ്ട.. അവരെ അവരെ വഴിക്ക് വിടുന്നതാ ഫുദ്ദി 😂😂😂
@Senha-wx3xf
@Senha-wx3xf 11 күн бұрын
Kashttam thamaasha thamaashayaayi kaannu adhinu polum patilla kashttam
@jaaznahan2677
@jaaznahan2677 11 күн бұрын
@@Shanu-uq4dh epolum thamashayayi kanan ellarkum pattilla orikkal enkilum heart touch cheyyum
@jannafamily2817
@jannafamily2817 11 күн бұрын
ഇവർ ഒരു വ്ലോഗർ ആയോതു കൊണ്ടല്ലെ ഇങ്ങനെ ക്യാമറ പിടിച്ചു നടക്കുന്നെ ഒരുപാട് സഹിച് ക്ഷമിച്ചു കഴിയുന്നവർ ഒരുപാട് ഉണ്ട് ഈ സമൂഹത്തിൽ സ്വതം വിയർപ്പ് കൊണ്ട് പെങ്ങമാരെ കെട്ടിക്കുന്ന ബ്രദർ ഒരുപാട് ഉണ്ട് ഇന്ന് സമൂഹത്തിൽ ഇവർ ഓക്കേ അത്യാവശ്യം ജീവിക്കാൻ ഉണ്ട് ഒരു നേര്ത്തെ ഭക്ഷന്നതിന് വേണ്ടി കാത്തിരിക്കുന്ന വർക് ഇടയിലേക്ക് ചേല് ക്യാമറ kodu
@user-du4bp9vp7n
@user-du4bp9vp7n 12 күн бұрын
നിജാസിനെ അങ്ങനെ പറയരുത് ഉമ്മ ഹൈറ്റിനെ കുറിച്ച് പറഞ്ഞ് കളിയാക്കരുത്
@Shanu-uq4dh
@Shanu-uq4dh 11 күн бұрын
അതൊക്കെ തമാശയല്ലേ. നിങ്ങളൊക്കെ എന്ത് രീതിയിൽ ആണ് ഇതൊക്കെ കേൾക്കുന്നെ
@Senha-wx3xf
@Senha-wx3xf 11 күн бұрын
Ningal edhina negative reedhiyil kaannunne noufal Avante aniyathiye pakru ennu paranjallo avarku ilaatha problem kure ennathinu
@JameelaAV-ic6hu
@JameelaAV-ic6hu 11 күн бұрын
തള്ളക്ക് വന്ന വഴി മറന്ന് പോവുന്നു പാവം നൗഫൽ ആ ചെക്കൻ ആയത് നന്നായി സ്വന്തം മരുമോനെ കൊണ്ട് ഈ തള്ള ഇങ്ങനെ പറയുമ്പോൾ അവന്റെ ഉമ്മാക്കും ഉപ്പാക്കും എത്ര സങ്കടം ഉണ്ടാവും ചക്കര സാദാ ഒരു പെൺകുട്ടിയാണ് അല്ലാതെ ഹൂറി അല്ല മറക്കണ്ടട്ടോ nijasin അടിപൊളി ഹൈറ്റ് ഉള്ള നല്ല വെളുത്ത സുന്ദരിയെ കിട്ടുമായിരുന്നു യൂട്യൂബിൽ നിന്നും ഉള്ള വരുമാനവുല്ല അവർ നല്ല റിച്ച് ഫാമിലിയാണ് പണം കണ്ടു മടുത്തവരാണ് അത് കൊണ്ട് തള്ളന്റെ നാവ് സൂക്ഷിക്കുക മോൾ അവിടെ ജീവിച്ചോട്ടെ നൗഫൽ നിന്നെ വിചാരിച്ചു ആണ് ഞങ്ങൾ വീഡിയോ കാണുന്നത് 👍👍
@user-vw3cm7lu2x
@user-vw3cm7lu2x 11 күн бұрын
പാവം ചക്കര യെ ഇങ്ങനെ അയ്റ്റ് ഇല്ല എന്ന് പറയരുത് നൗഫൽ അവൾ ക്ക്‌ അത് ഭയങ്കര വെസ്‌മം ആവും അവർ ജീവിക്കട്ടെ
@Faariiihh_____
@Faariiihh_____ 11 күн бұрын
നിജസ്സിനെ കിട്ടിയത് ചക്കരയുടെ ഭാഗ്യം ആണ് എന്ത് നല്ല സ്വഭാവം ആണ് അവർക്ക് അവനെ hight പറഞ്ഞു കളിയാക്കിയത് മോശം ആയി
@user-kb7hs1tz5v
@user-kb7hs1tz5v 11 күн бұрын
ചക്കരെയെ കല്യാണം കഴിച്ച് കൊടുത്തപ്പോഴും നിജാസിന് ഉയരമുണ്ട്. കല്യാണം കഴിന്നതിന് ശേഷം ഉയരം കൂടിയതല്ലല്ലോ. പിന്നെ എന്തിനാ കളിയാക്കുന്നെ
@rihanshanu5445
@rihanshanu5445 11 күн бұрын
ഇതൊക്ക പറഞ്ഞപ്പോൾ ആണ് സൗഫിയും ചക്കരയും നല്ല സ്നേഹം und മനസിലായത് അതുവരെ ഒരു മൈന്റ് ചെയ്യാത്ത പോലെ തോന്നി സൗഫിയെ
@kadeeja-vf7xu
@kadeeja-vf7xu 11 күн бұрын
നിലാവിനെ.ഇങ്ങനെ.കളിയക്കണ്ട.നിജാസിൻ്റെ.ഫാമിലി.നല്ല.സ്നേഹഠ.മുള്ള.കുടുഭഠ.മാണ്
@ayishliya7534
@ayishliya7534 11 күн бұрын
നിജാസിനെ എങ്ങനെ തമാശ കളിയാക്കുന്നത് നിർത്തണം പ്ലീസ്
@AbdulRazak-os5qz
@AbdulRazak-os5qz 12 күн бұрын
Ok.❤
@aadamsworld4324
@aadamsworld4324 12 күн бұрын
Ee interview il soufi ye nannayitt pariganichittnd ..poojade videoyil aalod onnum chodhichirnnilla👍
@user-le9jr7tm5z
@user-le9jr7tm5z 11 күн бұрын
Crct anu
@msvideo6946
@msvideo6946 11 күн бұрын
കറക്റ്റ്
@maharoofshafiudeenmaharoof6087
@maharoofshafiudeenmaharoof6087 11 күн бұрын
എനിക്കും ഇഷ്ട്ടം ആണ് ഈ കുടുംബംത്തെ എല്ലാവരെയും പിന്നെ ആ സ്ഥലം ❤🥰👍🏻
@nabeesaattasheri2367
@nabeesaattasheri2367 11 күн бұрын
ഇജാസിനെ യെപോയും ചക്കരന്റി പോകാക്കുറവ് പറയുന്നത് എന്തിന് നിന്റയ് പങ്കൾ അല്ലേ നിനക്ക് വലകാര്യവും കിട്ടുന്നദ് ഇജാസിനോട് ആയിരിക്കും മുബാറകിനെ ഒന്ന് കാണാൻ പോലും കിട്ടൂല സൂചിച്ചും കണ്ടും വർത്താനം പറയുക നിന്റയ് കുട്ടിക്ക് 11/2അടി നീളം കൊടുക്കാൻ പടച്ചവൻ വിചാരിച്ചാൽ കൈയും അഹം കരിക്കണ്ട അപ്പോൾ നീ എന്തു ചെയ്യും
@AbdulnasarNuhnuf
@AbdulnasarNuhnuf 11 күн бұрын
Chakkarayekkalum spr alle nijas kanaan sundaran
@user-ns9st7zy2n
@user-ns9st7zy2n 11 күн бұрын
അടിപൊളി ❤️❤️👍
@mariamfrancis438
@mariamfrancis438 11 күн бұрын
ഉമ്മ ചിരിപ്പിച്ചു കൊല്ലും തഗ്ഗ് ഓട് തഗ്ഗ് ❤❤❤❤❤
@ajumon7769
@ajumon7769 11 күн бұрын
നല്ല രസള്ള ഇന്റർവ്യൂ ആരായാലും കേട്ടിരുന്നു പോവും
@sumayyaj8798
@sumayyaj8798 12 күн бұрын
അടിപൊളി ഫാമിലി ഇൻറർവ്യൂ സൂപ്പർ❤❤❤❤❤❤
@fhatimafhathima3864
@fhatimafhathima3864 11 күн бұрын
Wow super ith mathi veed adipoli scenery
@faisalk3696
@faisalk3696 11 күн бұрын
അടിപൊളി സൂപ്പർ രണ്ടാളും തകർത്തു ❤❤❤
@absherafnan3963
@absherafnan3963 12 күн бұрын
Nijasinte heightine ini parayarudtto.umma angane paranjappo enik vishamaayi.nalloru marumon aantto nijas
@vavavava6057
@vavavava6057 11 күн бұрын
അവർ അങ്ങനെ നേരത്തെ കളിയാക്കൽ ഉണ്ടല്ലോ. നിജസും അവരുടെ കൂടെ കുടും എന്ന് ഉമ്മ തന്നെ പറയുന്നു. പിന്നെ തമാശ തമാശയായി കേൾക്കാനും ആസ്വദിക്കാനും പറ്റാത്തവർക്കാണ് ഇങ്ങനെ ഒക്കെ കേൾക്കുമ്പോൾ വിഷമം.. ഞങ്ങൾ പാലക്കാട്കാർ കൂടുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കലും തമാശയും ഒക്കെ ആയി. അതൊരു പ്രത്യേക ഫീൽ ആണ്. ഓരോ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി കിടക്കുന്നവർക്കു ഈ സ്നേഹം ഒന്നും പറഞ്ഞാൽ മനസിലാകില്ല 🥰🥰
@Cheiputtyz
@Cheiputtyz 11 күн бұрын
Umma & family ❤
@mohammedpkthalappil8901
@mohammedpkthalappil8901 12 күн бұрын
👍👍👍
@sajnavp8347
@sajnavp8347 11 күн бұрын
അടിപൊളി ഫാമിലി ആണ് 😍
@ZeenathSinu
@ZeenathSinu 11 күн бұрын
സൂപ്പർ
@Nashda123
@Nashda123 5 күн бұрын
Supper family yenikk ishtamanu
@user-ck8hm8ll7g
@user-ck8hm8ll7g 11 күн бұрын
Ark ishtam njangolkoke ummar und njangale ummaneya ishtam
@emeraldgold5952
@emeraldgold5952 11 күн бұрын
Masha allah nalla makkala soufinte
@jaseenajasi8229
@jaseenajasi8229 11 күн бұрын
സ്വന്തം മകളുടെ കെട്ടിയോൻ അല്ലെ നിജാസ്.ചക്കരക്കും നിജസിനും നിജസിന്റെ ഉമ്മ ഉപ്പ അവരുടെ ഫാമിലി എല്ലാരും വീഡിയോ കാണുമ്പോൾ തമാശ ആണെങ്കിൽപോലും അവർക്ക് അത് ഉള്ളിൽ നല്ല വിഷമം ഉണ്ടാവും ഒരിക്കലും അവരെ കളിയാക്കരുത് പ്രത്യേകിച്ച് നിജസിനും നിജാസിന്റെ വീട്ടുകാർക്കും നിജസിനെ വില കുറച്ച് കാണുന്നതുപോലെ തോന്നും. അത് ചക്കരയുടെ ലൈഫ് നെ ബാധിക്കും. നൗഫലും ഉമ്മ യും തമാശ യ്ക്ക് പറഞ്ഞതാണെങ്കിലും എല്ലായിപ്പോഴും അത് അവർക്ക് തമാശ യായി തോന്നണം എന്നില്ല. വായിൽ നിന്ന് വീണാൽ എടുക്കാൻ കഴിയില്ല എന്ന് പറയുന്നത് എത്ര ശെരിയാണ്. നിങ്ങളുടെ വാക്കുകൾ കൊണ്ട് ചക്കരക്ക് ഒരു വിഷമവും ഇല്ലാതിരിക്കട്ടെ
@Ashfana-lv2fg
@Ashfana-lv2fg 12 күн бұрын
Adipoli family aane❤️ my fav fam
@SHABANAKA-ym6ys
@SHABANAKA-ym6ys 11 күн бұрын
ഞങ്ങളുടെ നഫു family 🥰 ❤️
@amvlogamvlogs8027
@amvlogamvlogs8027 11 күн бұрын
Marumakkale kurich pryumpol sookshichu parayane hajarummaaaa😊
@ayshommabitp7286
@ayshommabitp7286 11 күн бұрын
മാഷാ അള്ളാ വീട് വളരെ മനോഹരമായിട്ടുണ്ട്. ചെറുതായാൽ എന്താ ഭംഗിയുള്ള സ്നേഹമുള്ള വീട്
@amilshan4246
@amilshan4246 11 күн бұрын
എനിക്ക് ഒരുപാട് ഇഷ്ടണ് ഈ ഫാമിലിയെ
@anshidak1627
@anshidak1627 12 күн бұрын
എല്ലാം ok... ഉമ്മ ആണെങ്കിലും നൗഫൽ ആണെങ്കിലും നിജാസ് ൻറെ hight നേ കുറിച്ച് കളിയാക്കുന്നത് വളരെ മോശം .. തോട്ടി വേണ്ട nn ഒക്കെ പറയുന്നത് എത്ര മോശം. എന്ത് നല്ല ഫാമിലി ആണു nijaasinte
@minimanoj1867
@minimanoj1867 12 күн бұрын
Angane parayaruth
@arifabisru551
@arifabisru551 12 күн бұрын
അവനിക് അറിയാലോ ഇവരെ
@anshidak1627
@anshidak1627 12 күн бұрын
@@arifabisru551 എന്നാലും ഇങ്ങനെ പറയാമോ ഒരു അഭിപ്രായം ചോദിക്കുമ്പോ തോട്ടി വേണ്ട nn
@PooviNiju
@PooviNiju 12 күн бұрын
Adenne
@mubeenasamsad9400
@mubeenasamsad9400 12 күн бұрын
Crct
@Ashbasworld
@Ashbasworld 9 күн бұрын
ഇത് കണ്ടപ്പോഴാണ് പെട്ടെന്ന് നീളം കൂടാൻ എന്ത് ചെയ്യണം എന്ന്ചോദ്യത്തിന്ഉത്തരം ഓർമ്മവന്നു നീളം കുറഞ്ഞ ആളുടെ കൂടെ നിൽക്കണം ചക്കര ഹൈറ്റ് കുറവാ അതാണ് മരുമോൻ തോട്ടിയായത് ഒരു തമാശ
@sainabacker8434
@sainabacker8434 11 күн бұрын
ഹൈറ്റ് തരുന്നതും ഹൈറ്റ് തരാത്തതും പടച്ചവനാണ് മതി കളിയാക്കിയത് ഇനിയും ഇങ്ങിനെ തമാശയായി ആരും കാണില്ല
@rifu4256
@rifu4256 11 күн бұрын
❤❤❤
@shabeershabeer5065
@shabeershabeer5065 10 күн бұрын
Super family
@uvaismuhammed3301
@uvaismuhammed3301 9 күн бұрын
Thanks 👍
@ayshaasya7826
@ayshaasya7826 11 күн бұрын
ഉമ്മ ഇങ്ങനെ പറയുന്നത് കൊണ്ടാണ് ഈ ചാനൽ വിജയിച്ചത്
@sabiraabdulla5309
@sabiraabdulla5309 11 күн бұрын
Umma super aan ummante samsaram nalla entertainment aan❤
@Rafeequenk-mz3lp
@Rafeequenk-mz3lp 12 күн бұрын
Nalla family nadan vartjamannam
@rukkiyapk1114
@rukkiyapk1114 9 күн бұрын
നൗഫലിൻ്റെയും ഉമ്മാടെയും യൂറ്റൂബ് ചാനല് കേൾക്കാൻ നല്ലരസം മുണ്ട്. എനിയും ഈ ചാനലിൻ വരണം
@zaheeraghani276
@zaheeraghani276 12 күн бұрын
Ettare pravashyado chakkare de hight ne patti parayeya avarude jodi masha Allah. Parayunnadin mumb tande jodi sheri undo nok tande jodi ya sheri illattad tande colour sinunde colour nokk ad problem kaanennille taan. Sinun paranja cherkane alla taan
@JumiRafi-oc5sn
@JumiRafi-oc5sn 11 күн бұрын
🧐😡
@ShabidaaboobakkarShabida
@ShabidaaboobakkarShabida 11 күн бұрын
😮😮ndh cmmnt aan edh.. Sinu angane paranjho thannodu
@user-kd2go7pp7e
@user-kd2go7pp7e 11 күн бұрын
അൽഹംദുലില്ലാ സന്തോഷം
@user-hw8no5ic1i
@user-hw8no5ic1i 11 күн бұрын
സിനു എന്തൊരു പാവം ❤
@user-fj3yy8kq6q
@user-fj3yy8kq6q 12 күн бұрын
Hi ❤❤❤❤
@ajmalup1387
@ajmalup1387 11 күн бұрын
മരുമകനെ അങ്ങനെ പറയാൻ പാടുണ്ടോ ഉമ്മ,. ഉമ്മ ഓവർ ആകുന്നു. എന്ത് പറയണം എന്ന് പറയാൻ അറിയില്ല നോഫൽ ഉമ്മാനോട് മനസ്സിൽ ആക്കികൊടുക്കു ആവണിത് കാണുലെ
@mohammedanshid3095
@mohammedanshid3095 10 күн бұрын
നിജസിനെ അങ്ങനെ പറയരുത്
@lulufun8132
@lulufun8132 11 күн бұрын
ഇന്റർവ്യൂ 👍👍👍👍🥰
@user-hu5ty6cv8f
@user-hu5ty6cv8f 11 күн бұрын
Umma supr😂😂😂
@Ikka-xc9yb
@Ikka-xc9yb 11 күн бұрын
Nice
@aneesamansoor9625
@aneesamansoor9625 11 күн бұрын
അടിപൊളി 😊
@Hafsath369
@Hafsath369 11 күн бұрын
എനിക്ക് ഭയങ്കര ഇഷ്ടമാണ് അവരുടെ കൊച്ചു വീട്
@shebeeskitchentips007
@shebeeskitchentips007 11 күн бұрын
❤❤❤❤
@hazaraafra7323
@hazaraafra7323 11 күн бұрын
👍🏻👍🏻
@ayshuz_vlog4039
@ayshuz_vlog4039 12 күн бұрын
Hi
@shameeraafsal9629
@shameeraafsal9629 11 күн бұрын
Hight കണ്ടിട്ട് തന്നെ അവൾ ഇഷ്ടപെട്ടത്
@kunjolktkl7314
@kunjolktkl7314 11 күн бұрын
ഉമ്മ തമാശകൾ ആണ് പറയുന്നത് അത് മനസ്സിൽ ആകുന്നവർക്ക് ഒരു കുററം തോന്നൂല😂
@habeebatkm324
@habeebatkm324 11 күн бұрын
😮
@user-pi2px2tj5m
@user-pi2px2tj5m 11 күн бұрын
ഇ ന്റെ ർ veunta ക ളി യാ ണല്ലോ ❤ഉമ്മയും സിനു നും ഒ രു പ്രശ്നവും ഇ ല്ല ❤❤
@aisu499
@aisu499 12 күн бұрын
Umade episode nanu wait cheythath
@suneerapv9911
@suneerapv9911 11 күн бұрын
അസ്സലാമു അലൈകും നൗഫൽ 👍🏻👍🏻
@shamnahr2462
@shamnahr2462 11 күн бұрын
❤❤❤❤❤
@yuseenahalthaf2487
@yuseenahalthaf2487 11 күн бұрын
ഹൈറ്റ് ne eni parayand eriku. avarude ഫാമിലി kanumbol athoruvishamam avum. thamasha ayalum eppolum parayumbol ath oru vishamam ayi marum.. ente abiprayam an to. onnum thonnaruth to
@pmsairabanu1692
@pmsairabanu1692 11 күн бұрын
Palakad evideya
@MaiyambeeMariyambee
@MaiyambeeMariyambee 11 күн бұрын
Chakkarak bedroom ille Avar vanna evideya nilka
@SafaSafa-xc6qd
@SafaSafa-xc6qd 12 күн бұрын
👌
@user-ff6mr2df2x
@user-ff6mr2df2x 5 күн бұрын
Nijas pavaman
@misiriyaam7890
@misiriyaam7890 11 күн бұрын
Supper 👍
@anshidfx6519
@anshidfx6519 11 күн бұрын
dooram undayalum kittiyath nallatha
@Sk-ij7cr
@Sk-ij7cr 11 күн бұрын
Ummak, sister num nalla dress ittude oru interview alle
@rafeekak2083
@rafeekak2083 11 күн бұрын
👍👍🥰
@malusanthosh3405
@malusanthosh3405 9 күн бұрын
👍🏻👌🏻👌🏻♥️
@nadiyak5272
@nadiyak5272 12 күн бұрын
Eppo interviewn oyivollu le sinu enthayalum ushar aayi pote😊
@fa_ro_oq_8937
@fa_ro_oq_8937 11 күн бұрын
Chakkarade kallyanam kazhinjath ippol ellarkkum karyathil pettu
@Sulfath-wz9xi
@Sulfath-wz9xi 11 күн бұрын
Onn irunnudayrnnoo... Sinuu illeee🥰
@shaniRavikumar-kv4gi
@shaniRavikumar-kv4gi 11 күн бұрын
Umma nijasine ingane kaliyakki parayaruthe ithu kurachu koodipoyi
@malusanthosh3405
@malusanthosh3405 9 күн бұрын
♥️♥️♥️♥️♥️♥️♥️
@shafeekka4181
@shafeekka4181 11 күн бұрын
Palakkad evideyaa veed
@najusahir
@najusahir 11 күн бұрын
@abdullatheefpunnakkottil4059
@abdullatheefpunnakkottil4059 12 күн бұрын
ഈ വീടിന്റെ രസം പുതിയ വീട്ടിൽ കിട്ടൂല
@jinshasherin1501
@jinshasherin1501 11 күн бұрын
Athee athu sheri an pada thinte munnil nalla bangi an but road ellaththi oru problem thanne an
@zaheeraghani276
@zaheeraghani276 11 күн бұрын
Ende aangala enikk ingane gift tannittundengil njaan adine valicherinjene choodatt venamengila njaan kedakkum
@jamsheerarafeek9507
@jamsheerarafeek9507 11 күн бұрын
🩷🩷🩷🩷🥰🥰🥰
@HajaraFiroz-qk8mu
@HajaraFiroz-qk8mu 11 күн бұрын
Ningal molu haite kuravalle ath avar kaliyakunnillalo
@sajisaleem6059
@sajisaleem6059 11 күн бұрын
അത് ശെരിയാ 👍🏼
@haseenahasi1341
@haseenahasi1341 11 күн бұрын
നിജാസിനെ പറ്റി ഉമ്മ പറഞ്ഞത് വളരെ മോശമായിപ്പോയി
@junaidcm4483
@junaidcm4483 11 күн бұрын
👍🥰🥰🥰🥰🥰
@nazarkizhakkevalappil2200
@nazarkizhakkevalappil2200 9 күн бұрын
Adipoli😂
@shamilshalu807
@shamilshalu807 11 күн бұрын
Noufalinte veed palakkad ano
@user-bn8bz1lb5w
@user-bn8bz1lb5w 11 күн бұрын
ചക്കരന്റെ ഗിഫ്റ്റ് ഗ്ലാസ്‌ പൊട്ടിയത് ശെരിയാക്കി സിറ്റ് ഔട്ട്‌ ഇൽ വെച്ചത് കണ്ടവർ ലൈക്‌ 👍👍👍👍
@user-bc7mh4wl7z
@user-bc7mh4wl7z 10 күн бұрын
Kaliyakkunnathin. Oru limit venam. Love marriage aanenkilum. Enthum. Parayaam. Enn vijarikkaruth
@Meenu22203
@Meenu22203 11 күн бұрын
Evarokke aara?
@rukkiyapk1114
@rukkiyapk1114 9 күн бұрын
, നൗഫലിന്‌നല്ലതമാശ വർതാനം കേട്ടാൽ ചിരിക്കാൻ വച്ച നല്ല തമാശ
@azahzworld7069
@azahzworld7069 11 күн бұрын
Enthina nijas നെ പറഞ്ഞപ്പോ എല്ലാരും അതിന്റെ പിറകെ പോകുന്നത് അതൊക്കെ ഒരു തമാശ. അവർക്ക് അല്ല pbm കമന്റ്‌ ഇടുന്നവർക്കാണ് പ്രശ്നും. ഇവരുടെ ഫാമിലി അടിപൊളി anu
@aishafarisha8172
@aishafarisha8172 11 күн бұрын
Nijas and familyverygoodfamily but noufalentaummaksamskaramila
TURBO REVIEW | TURBO THEATRE RESPONSE | TURBO PUBLIC REVIEW | MAMMOTTY
5:16
Chips evolution !! 😔😔
00:23
Tibo InShape
Рет қаралды 27 МЛН
Don't eat centipede 🪱😂
00:19
Nadir Sailov
Рет қаралды 22 МЛН
where is the ball to play this?😳⚽
00:13
LOL
Рет қаралды 14 МЛН
S2 Mathematics | KTU B Tech 2024 Exam | Franklin's lectures | 2019 Scheme
Franklin’s Lectures - Engineering (KTU)
Рет қаралды 2,4 М.
Кого не нашел директор ?
0:24
ЛогикЛаб
Рет қаралды 2,1 МЛН
Не пей газировку у мамы в машине
0:28
Даша Боровик
Рет қаралды 10 МЛН
Разоблачение лайфхака с расческой
0:26
Логан
Рет қаралды 4,2 МЛН
Jack drinks Yujiro’s protein! 👹 @GFuelEnergy #yujirohanma
0:42
The Logan Chitwood
Рет қаралды 146 МЛН