മുറബ്ബിയായ ശയ്ക്കിനെ എങ്ങനെ ആണ് കിട്ടുക ഞാൻ ഒരു സ്ത്രീ ആണ് എനിക് കിട്ടുമോ എനിക് പിശാചിന്റ് ദുർബോധനം കൊണ്ട് ഞാൻ വല്ലാതെ കഷ്ട്ടപെടുന്നു ഒരു പരിഹാരം കിട്ടുമോ ഉസ്താദേ എന്നെ ഒന്ന് രക്ഷ പേടുത്തുമോ ദുനിയാവ്നെ ഞാൻ ഇഷ്ട്ട പെടുന്നില്ല എനിക് ആഹിറത്തിന്റെ ചിന്ത മാത്രം ഉണ്ടാകാൻ ദുഹാ ചെയ്യണം
@SharafiyaArifiyaNooriya2 жыл бұрын
Okay In Sha Allah 🌹
@samisameertk87032 жыл бұрын
ആലുവ ജീലാനിയിൽ പോകു സഹോദരി നിങ്ങൾക്കുള്ള ഉത്തരം അവിടെ ഭദ്രമാണ് അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുവാണ് insha allah നിങ്ങൾ ആഗ്രഹിക്കുന്നത് അവിടെ കിട്ടും insha allah
@റിയാസ്ബാവ Жыл бұрын
ആ സഹോദരിയെ ആലുവയിലെക്ക് പറഞ്ഞ ഉള്ള ജീവിതം നശിപ്പിക്കരുത്. ആലുവാ തെരീഖത്ത് പൊട്ടി പാളീസായി പോയി. മുരിദ് മാരും ഖലീഫ കൾ തമ്മിൽ കീരിയും പാബു കണ്ട പോലെയാ .... ദയവ് വിചാരിച്ച് യൂസുഫ് സുൽ ത്വാൻ എന്ന സാധരണ മനുഷ്യനെ പിടിച്ച് ഖുത്ബ് സമാനാക്കിയതാണ് ഇതിന്റെ അവസ്ഥ ആയത് 🙏🙏🙏🙏🙏🙏
@obeyer7818 Жыл бұрын
Swalathul fathih cholli dua cheyyoo
@mubeensainu24893 жыл бұрын
ഉസ്താദ് ഞാൻ വൈക്കത്ത് ചെയ്തിട്ടില്ല എന്നെ കൂടെ ഉൾപ്പെടുത്തേണ് നേ