"കടുവച്ചേട്ടന്റെ ഓരോ വാക്കും അണുവിഡ പരമാർത്ഥം മാണ്.... ഒരുപക്ഷെ ഇനി ഒരിക്കലും ഉണ്ടാവില്ല... ഇതുപോലൊരു മഹാ ഇതിഹാസ നായകൻ....😘😘 ആനകേരളത്തിന് തീരാനഷ്ടം..."😥😥
@nidhinambrayathe61634 жыл бұрын
പണ്ട് ഞായറാഴ്ച ഉച്ചക്ക് 12:05 ഈ പരിപാടിക്ക് കാത്തിരുന്ന കാലം, കൈരളി ചാനൽ അറിയപ്പെടാൻ ഉള്ള ഒരു main പരിപാടി
@VinodVinod-cn5jn4 жыл бұрын
കാലമേ ഇന്നിയും ജന്മം നൽകുമോ ഇത് പോലെ ഒരു ചരിത്ര പുരുഷന് 😍
@vishnudileep88994 жыл бұрын
ആനകളെക്കുറിച്ചു വളരെയധികം അറിവുണ്ടായിരുന്ന മനുഷ്യൻ. ആ വലിയ അനുഭവ പാഠവത്തിന്റെയും, ചങ്കൂറ്റത്തിന്റെയും മുന്നിൽ ശിരസ്സ് നമിക്കുന്നു. വേലായുധൻ ആശാന് പ്രണാമം
@Abby-mw8em4 жыл бұрын
Puli maricha year eatha
@vishnudileep88994 жыл бұрын
@@Abby-mw8em - 2010
@positivekeralaLovelyhot4 жыл бұрын
Ayoo maricho
@lifestyle-nr9js4 жыл бұрын
@@vishnudileep8899 എങ്ങനെ മരിച്ചു? 😭
@arjuna71844 жыл бұрын
വേലായുധേട്ടൻ എപ്പിസോഡ് ബാക്കിയും കൂടി ഇടുമോ
@sujeeshsivaji71324 жыл бұрын
ആനക്കാരിലെ ഭീഷമാചാര്യൻ 🔥🔥🔥🔥❣️🥰😍
@nithindas46874 жыл бұрын
ആശാനേ പറ്റി ഇനിയും കൂടുതൽ video പ്രതീക്ഷിക്കുന്നു....
@Akhil.7774 жыл бұрын
God of mahout കടുവ ആശാൻ🔥❤️💯
@aswanthappu36924 жыл бұрын
കടുവ ആശാൻ❤️
@vipin66554 жыл бұрын
കടുവ ആശാൻ 2010 il december 31 മരണപെട്ടു (end of the era )
@abhilashvp6704 жыл бұрын
എങ്ങനെയാ മരിച്ചത്
@vipin66554 жыл бұрын
@@abhilashvp670 പ്രായാധിക്യം മൂലം ആണ് ബ്രോ ആശാൻ മരിച്ചത്
@rajeshkkbkulangara51664 жыл бұрын
Pranamam
@mithunashok16234 жыл бұрын
Pranamam
@asrayaachu26323 жыл бұрын
@@vipin6655 ആന കുത്തി കൊന്നതാണ്
@abhilashpallickal10024 жыл бұрын
വേലായുധൻ ആശാന് പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹
@vinodvipin8034 жыл бұрын
കടുവ ആശാൻ ഇഷ്ടം
@locallion57104 жыл бұрын
കാത്തിരുന്ന വീഡിയോ...🤩
@tiktookgulfp65754 жыл бұрын
Great man
@renjith97324 жыл бұрын
The legend 🙏
@akhilgopiappupalazhy80224 жыл бұрын
Kaduva 💞🔥🔥
@vaishnavatheertham41714 жыл бұрын
ആശാനല്ലേ സൂപ്പർ herio ആഷന്റെ പേര് കേൾക്കുമ്പോൾ രോമം എഴുനേറ്റുനിൽക്കും ഇതു ഡ്യൂപ്പിനെ വച്ചുള്ള അഭിനയം അല്ല കൊലകൊമ്പനോട് നേർക്കുനേർ
@freedom47804 жыл бұрын
🤣🤣🤣🤣
@aneeshvarshaane74534 жыл бұрын
The one and only legent,,, prenamam🙏
@AnilKumarbabu-h1u7 ай бұрын
🙏🏻🙏🏻🙏🏻
@Kochuvarthamanam4 жыл бұрын
edit properly , reduce Background Volume level ....almost all episodes are facing the same issue
@rajeeshradhakrishnan65844 жыл бұрын
എരുമയൂർ മണിയേട്ടന്റെ വീഡിയോ ചെയ്യുമോ
@kdvijayan98803 жыл бұрын
ആ ഇരുന്ന മനുഷ്യനാണോ കടുവ കടുവ അല്ല സിംഹം ആനകളുടെ ഉറ്റ വൻ മറക്കാൻ കഴിയില്ല ഈ മനുഷ്യനെ
@mithunashok16234 жыл бұрын
Yes satyam
@santhoshkumar-ro9dj4 жыл бұрын
Asan Velayudhanchettante eppisodukal eniyum pratheekshinnu. Kaduvachettanunum sishyan chamiyasanum ulla vedieoes play cheyyu please
ഇതൊക്കെയാണ് ശെരിക്കും ഹീറോ അല്ലാതെ വിലകൂടിയ വണ്ടിയിൽ വന്നിറങ്ങി മുഖത്ത് ചായം തേച്ചു ക്യാമറക്ക് മുൻപിൽ കാട്ടിക്കൂട്ടുന്നവരല്ല വേലേട്ടൻ ശെരിക്കും ഒരു കടുവ തന്നെയായിരുന്നു
@potter39674 жыл бұрын
ആനപാപ്പാനോട് വിമാനം ഓടിക്കാൻ പറഞ്ഞാ പറ്റുവോ ചങ്ങായി.. എല്ലാർക്കും അവരുടേതായ പ്രസക്തി ഉണ്ട്..
@soorajsathian93804 жыл бұрын
👍👍👍
@vishnuprasad9814 жыл бұрын
🔥😍
@SureshKumar-pd3go3 жыл бұрын
സൗണ്ട് വളരെ കുറവാണ്. കുറച്ചു കൂട്ടി ഇടുക
@gopalkrishnan6844 жыл бұрын
Velayudan Ashan Must be given Veerackra puraskaram about his magnificent work done for various aanakal.
@girishkumargirish18963 жыл бұрын
പ്രണാമം... 😔😔
@rahulachuzra36764 жыл бұрын
Samsarikunathil sound kuravanu
@isackantony9283 жыл бұрын
കടുവ ആശാൻ
@harisrinivas26724 жыл бұрын
Kolakoli aanayude episode undel share cheyu
@VaishnavsNair-nk2zm3 жыл бұрын
♥️♥️♥️♥️♥️♥️
@Miithunvardhan4 жыл бұрын
Superbbbbbbbbbb
@arunkumars15503 жыл бұрын
കുറെ per poor sound mixing എന്നൊക്കെ പറയുന്നു.. എനിക്ക് ഏകദേശം 14/15 വയസ് ഉണ്ടാരുന്ന സമയത്ത് tv യിൽ വന്ന എപ്പിസോഡ് കൾ ആണിത് ഇപ്പോൾ 28 വയസ് ആയി 😂. അന്ന് ഇത്രക്കൊക്കെ ഉള്ള mixing ഒക്കെ മതിയാരുന്നു tv yil നല്ല അടിപൊളി ആയിട്ടാണ് കണ്ടിരുന്നെ
@chainsmokerzzz13183 жыл бұрын
Crt broi 🙌
@amalantony18754 жыл бұрын
👍
@positivekeralaLovelyhot4 жыл бұрын
Kunnamkulam kaaran njan ahangarikunnu
@manuvarg86197 ай бұрын
Karnan❤❤ nellkunth kando
@athuldasezhukone99434 жыл бұрын
ഇതെന്താ ഞാൻ ഈ സംഭവം അപ്ലോഡ് ചെയ്തു തുടങ്ങിയ അന്ന് മുതൽ കമെന്റ് ചെയുന്നതാണ് കടവൂരാന്റെ എപിസോഡ്സ് ഒന്ന് അപ്ലോഡ് ചെയ്യാൻ അവനെ പറ്റി അങ്ങനെ ഉള്ള വീഡിയോ ഓക്കേ കുറവാണ് അതാ