'നരേന്ദ്രമോദിജി ഇന്ത്യക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങളില്‍ പങ്കാളിയാവുക എന്നതാണ് ലക്ഷ്യം'|R Sreelekha

  Рет қаралды 8,610

Manorama News

Manorama News

Күн бұрын

നരേന്ദ്രമോദിജി ഇന്ത്യക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങളില്‍ പങ്കാളിയാവുക എന്നതാണ് ലക്ഷ്യം, പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിക്കും; ആര്‍ ശ്രീലേഖ
#rsreelekha #bjpentry #manoramanews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 53
@viswambharann9514
@viswambharann9514 5 күн бұрын
കേരള മാപ്രകൾ എങ്ങനെ സഹിക്കും
@Shaji-t7m
@Shaji-t7m 5 күн бұрын
ഷാനിയും BJP മെമ്പർഷിപ്പെടുക്കാൻ മിസ്കോൾ അടിച്ചിട്ടുണ്ട്, റബറച്ചായോ...
@sakthikumar4674
@sakthikumar4674 5 күн бұрын
Congratulations
@praveenprakash1879
@praveenprakash1879 5 күн бұрын
ബിജെപി ♥️
@HidenHiden-b6v
@HidenHiden-b6v 3 күн бұрын
ചേരുക എന്നത് ഓരോരുത്തരുടെയും ഇഷ്ടം... ഭാരത രാജാവ്ഇരട്ട എൻജിൻ വികസനം ഇന്ത്യയെ ലോകത്തിലെ മുൻനിരയിൽ എത്തിക്കും 👍👍👍👍👍 അതുകൊണ്ടാണല്ലോ പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ് ശ്രീലങ്ക മാലി തുടങ്ങിയ രാജ്യങ്ങളിലെ ആളുകൾ ഭാരത രാജാവിന് പോലെയുള്ള ഒരാളെ അവർക്ക് വേണമെന്ന് ആഗ്രഹിക്കുന്നത്❤️❤️❤️❤️❤️ പക്ഷേ ഭാരതരാജാവിന്റെ ഇരട്ട എൻജിൻ നല്ലതാണ് പക്ഷേ ഇരട്ട വർഗീയത തീർത്തും മോശം......😮😮😮😮😮
@DewConGaming
@DewConGaming 3 сағат бұрын
Manjaramma
@Kondottimoosa
@Kondottimoosa 5 күн бұрын
എന്തായാലെന്ത് കേരളത്തിൽ ഒരു കഥയുമില്ല. അവസാനം പവനായി ശവമായി 😁😁
@tittozacharia4575
@tittozacharia4575 3 күн бұрын
After some months it will be like anil Antony 😢😢😢😢
@biladibiladi-d6r
@biladibiladi-d6r 4 күн бұрын
കഷ്ട്ടം
@Daivadas
@Daivadas 4 күн бұрын
സന്ഖി പോലീസ്
@PramodNanu-h1d
@PramodNanu-h1d 3 күн бұрын
❤️❤️❤️❤️❤️❤️❤️🚩
@Storyofisraziyarath
@Storyofisraziyarath 5 күн бұрын
വന്നവരൊക്കെ ആദ്യം ഇദൊക്കെതന്നെയാണ് പറഞ്ഞദ് കുറച്ച് കഴിഞ്ഞാൽ ശെരിയാകും ആദ്യം ആദ്യം പോയവരൊക്കെ എവിടയാണ് എന്ന് ചോദിക്ക്മേടം
@_SandeepNair
@_SandeepNair 4 күн бұрын
ഇവർ നല്ല ഒരു ഉദ്യോഗസ്ഥ ആയിരുന്നുവെങ്കിൽ റിട്ടയർമെൻറ് കാലഘട്ടത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരില്ലായിരുന്നു. നിയമവിരുദ്ധമായി ഉണ്ടാക്കിയ പണം ED യിൽ നിന്നും രക്ഷനേടാൻ അവർക്ക് ഇതല്ലാതെ മറ്റൊരു മാർഗ്ഗമില്ല.
@racheljohn4091
@racheljohn4091 5 күн бұрын
എന്ത് നല്ല കാര്യം ആണ് പിഎം മോഡി ചെയ്തത്. ദാരിദ്ര്യം കൊണ്ട് പാവങ്ങൾ വലയുന്നു. അതാണോ അയൽ ചെയ്ത നല്ല കാര്യം
@subhapg717
@subhapg717 5 күн бұрын
2014നു ശേഷമാണോ ദാരിദ്ര്യം തുടങ്ങിയത്?
@krishnakumark2767
@krishnakumark2767 5 күн бұрын
ഒറ്റവാക്കിൽ പറഞ്ഞാൽ ഭീകരൻമാരുടെ അഴിഞ്ഞാട്ടം നിർത്തി
@krishnakumark2767
@krishnakumark2767 5 күн бұрын
ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം നേടിയ പാക്കിസ്ഥാൻ എന്ന ഭീകര രാജ്യത്തെ ജനങ്ങൾ അനുഭവിക്കുന്ന പോലെയാണൊ ഇന്ത്യയിലെ ജനങ്ങൾ ജീവിക്കുന്നത്. ലോകരാഷ്ട്രങ്ങൾ ബഹുമാനിക്കുന്ന രാജ്യമായി ഇന്ത്യ മാറി. പിന്നെ കുത്തിത്തിരുപ്പുകാർക്ക് ഇതൊന്നും മനസ്സിലാകില്ല
@devendran6178
@devendran6178 5 күн бұрын
വിശക്കുന്നുണ്ടേൽ പറഞ്ഞാൽ , സേവാഭാരതിക്കാർ ഊണ് തരും😂
@anuraj4048
@anuraj4048 4 күн бұрын
Vivaram ellathathe oru alankaram ane anthem cammy kazhutha kalkku
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 5 күн бұрын
സംഘി തടവറയിൽ പെട്ട തൃശൂർ സ്വദേശിയായ പെൺകുട്ടി അന്ന് ഇവരുടെ പേര് പറഞ്ഞത് ഓർക്കുന്നു 🙄
@arifalmalaibari4021
@arifalmalaibari4021 5 күн бұрын
Athetha smbhvm
@byjumi9844
@byjumi9844 5 күн бұрын
ശ്രീലേഖാമേഢം ദേശീയ രാഷ്ട്രിയത്തിൽ ചേർന്നത് മാത്യകാപരം ഐക്യദാർഢ്യം
@ManuKsManuSasi
@ManuKsManuSasi 5 күн бұрын
4/3😂😂😂
@anuraj4048
@anuraj4048 4 күн бұрын
Is is alla sanky
@sajeevankk101
@sajeevankk101 5 күн бұрын
Nunarama
@AjAj1-tw4sx
@AjAj1-tw4sx 5 күн бұрын
😂😂😂
@AyeshashaikhAyeshashaikh-o3m
@AyeshashaikhAyeshashaikh-o3m 5 күн бұрын
Enthanu Ee nadinu vendi Modi cheythathu Onnu parayamo
@JohnAbraham1987
@JohnAbraham1987 5 күн бұрын
Divide & Rule!
@STORYTaylorXx
@STORYTaylorXx 5 күн бұрын
നീയൊക്കെ ഇപ്പൊ ഗൂഗിൾ ഉപയോഗിച്ച് ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി അത് ആരുടെ കഴിവ്? മോദിയുടെ ബിജെപി ഗവൺമെൻറ് ഇന്ത്യയും കഴിവ് ഇവിടെ അതിവേഗ ട്രെയിനുകൾ ആയ വന്ദേ ഭാരത ട്രെയിൻ അടക്കം വന്നില്ല അത് ആരുടെ കഴിവ് ബിജെപിയുടെ കഴിവ് മോദിയുടെ കഴിവ്. നിൻറെ വീട്ടിലും കുടുംബത്തിലും ബന്ധുക്കളിലും കാണുമല്ലോ നിശ്ചിത മാസങ്ങളിൽ 2000 രൂപ കർഷകരാണ് എന്ന രീതിയിൽ പറ്റിച്ചു തിന്നുന്നവർ. ഇവിടത്തെ റോഡുകളും പാടുകളും മറ്റും വികസിച്ചത് അതിവേഗം വികസിക്കുന്നു ആരുടെ കഴിവ് ?ബിജെപി ഗവൺമെൻറിൻറെ കഴിവ്. ജാതിക്ക അതീതമായി ഹിന്ദുമതത്തിലെ ജനങ്ങൾ ഒരുമിച്ച് ആരുടെ വഴിയിൽ ബിജെപിയുടെ മോദിയുടെ കഴിവ്. മേക്കിങ് ഇന്ത്യ പദ്ധതിയിലൂടെ എത്രപേർക്കാണ് തൊഴിൽ കൊടുത്തത് എത്രയോ ഇന്ത്യൻ പദ്ധതികൾ ഉയർന്നു . എന്നിട്ടും ഈ ചോദ്യം നീ ചോദിക്കുന്നതെങ്കിൽ നീ നാട്ടിലില്ല താമസിക്കുന്നത്
@STORYTaylorXx
@STORYTaylorXx 5 күн бұрын
​@@JohnAbraham1987അത് കോൺഗ്രസിൻറെ സ്ഥിരം ജോലി.
@anuraj4048
@anuraj4048 4 күн бұрын
Ninte veedinte aduthulla BJP kkaranode chothikku avan paranju tharum
@mdjalil4439
@mdjalil4439 Күн бұрын
വിശ്രമ കാലത്ത് ഒരു ഗവർണർ പോസ്റ്റ്‌ പ്രതീക്ഷിക്കുന്നു 👍👍👍!
@CharlyThomas-e8d
@CharlyThomas-e8d 5 күн бұрын
എത്ര വിവരമുള്ളവരായാലും സംഘി ആയാൽ പിന്നെ വിവരക്കേടെ പറയു
@STORYTaylorXx
@STORYTaylorXx 5 күн бұрын
കിടന്ന കരയും😂 ഇനി നിനക്ക് അതേ മാർഗ്ഗമുള്ള
@anuraj4048
@anuraj4048 4 күн бұрын
Ninne pole ulla anthem cammy Kal kazhutha kal ane
@faisalbk7168
@faisalbk7168 4 күн бұрын
Pʀᴏᴍᴏᴛɪᴏɴ ᴋɪᴛᴛᴜᴍ
@STORYTaylorXx
@STORYTaylorXx 4 күн бұрын
@@faisalbk7168 ഇപ്പോൾ മനസ്സിലായി നിൻറെ വിവരം 😂 വാർത്ത ശരിക്കും കേട്ടില്ല എന്ന് തോന്നുന്നു
@mdjalil4439
@mdjalil4439 Күн бұрын
ഇവർ സർവീസിൽ ഇരുന്നപ്പോൾ, എന്ത് നീതിയാണ് ചെയ്തതെന്ന് ഇപ്പോൾ മനസ്സിലായില്ലേ 🤔🤔🤔!
@gamertoms1441
@gamertoms1441 5 күн бұрын
Thenga
@STORYTaylorXx
@STORYTaylorXx 5 күн бұрын
ആരുടെയാ നിൻറെ അമ്മച്ചിയുടെ കോക്കനട്ട്
@sabirkarunagappally8753
@sabirkarunagappally8753 3 күн бұрын
ശ്രീലേഖ: ചാനൽ ചർച്ചകൾ ശ്രദ്ധിക്കുന്നത് നല്ലതാണ്. നുണ മാത്രം പറയണ പാർട്ടി അല്ലേ BJP . നുണ പറയരുത് എന്ന് പറയു , ശ്രീലേഖ ചേച്ചീ. അതാണ് കാലം ആവശ്യപ്പെടുന്ന ഏറ്റവും വലിയ ജന സേവനം
@nizarvv6560
@nizarvv6560 2 күн бұрын
ജനങ്ങൾക്ക്‌ സേവനം ചെയ്യാൻ bjp യിൽ ചേർന്ന ആദ്യ വനിത😂😂
@jayarajpp7330
@jayarajpp7330 4 күн бұрын
മോഡി ഒക്കെ സുരേന്ദ്രൻ പോക്ക ഞാനും മോഡിയുടെ കൂടെ ഉണ്ട് കേരളത്തിൽ നല്ല കഴിവുള്ള നേതാക്കൾ ഉണ്ട് അവർ മുന്നോട്ട് വരുന്നില്ല ശോഭയെ നമുക്ക് വിശ്വസിച്ചു മുന്നോട്ട് പോകാം പക്ഷെ സുരേന്ദ്രനെ അത്ര മുന്നോട്ട് പോകാൻ ബിജെപിയിൽ പലർക്കും താല്പര്യം ഇല്ല. മാണി സാർ മരിക്കുന്നതിന് മുമ്പ് എല്ലാവരും കുറ്റപെടത്തിയപ്പോൾ ഞാൻ ഈ സുരേന്ദ്രന്നെ വിളിച്ചു പറഞ്ഞു മാണിയുടെ കൂടെ നിക്കണം എന്ന് v മുരളിയും ഇവനും എന്നെ അവഹേളിക്കുക ആണ് ചെയ്തത്
@balachandranramakrishnan1421
@balachandranramakrishnan1421 Күн бұрын
Eyal aaranu ? manassilayillallo ,? Kerala congresskarano? 😂
@pradeesh8804
@pradeesh8804 5 күн бұрын
Congratulations
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 2,8 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 14 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 104 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 2,8 МЛН