ഞാൻ നരേന്ദ്രമോദിയെ വെല്ലുവിളിക്കുന്നു - ഈ രണ്ടു കാര്യങ്ങൾ ചെയ്യാൻ നട്ടെല്ലുണ്ടോ?

  Рет қаралды 9,568

Apriyasathyangal     Binoj Nair @drnairBMR

Apriyasathyangal Binoj Nair @drnairBMR

Күн бұрын

Пікірлер: 165
@mustafamuhammad986
@mustafamuhammad986 Ай бұрын
ലോകത്തിൽ ഇത്രയ്ക്കും അപരിഷ്കൃതരായ മനുഷ്യർ ഉണ്ടാവുകയില്ല
@messiah471
@messiah471 Ай бұрын
കറക്റ്റ്
@remlap5467
@remlap5467 Ай бұрын
ഇതുപോലെ സത്യങ്ങൾ തുറന്നു പറയുന്ന താങ്കൾക്ക് ആയുരാരോഗ്യസൗഖ്യം നല്കി ദൈവം അനുഗ്രഹിക്കട്ടെ❤❤❤
@alameen4766
@alameen4766 Ай бұрын
ഗോമാതാ ദൈവത്തെ രക്ഷപ്പെടുത്താൻ പാടുപെടുന്ന ജനത. ദൈവത്തിന്റെ ഒരു ഗതികേടെ..😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂.
@nidhafathima1589
@nidhafathima1589 Ай бұрын
ഇവരൊക്കെ അധികാരം കൈവശപെടുത്തി ജനങ്ങളുടെ ജീവിത സ്വാതന്ത്രം എടുത്തു കളയുകയാണ് 😮😮😮
@Beerankutty.KBapputty
@Beerankutty.KBapputty Ай бұрын
നമസ്കാരം ബ്രദർ സൂപ്പർ മറുപടി എല്ലായിടത്തും നിരോധിക്കേട്ടെ സത്യങ്ങൾ തുറന്നുപറയുന്നുഅങ്ങേക്ക് അഭിനന്ദനങ്ങൾ❤❤❤💐💐💐
@varghesecheria1684
@varghesecheria1684 Ай бұрын
ബീഫ് കയററിവിട്ടിട്ട് അവിടെ പോയിത്തിന്നിട്ട് ഏമ്പക്കം വിട്ടു വരും. ഇവിടെ തിന്നൂലാ.. 😂
@SadikHajara
@SadikHajara Ай бұрын
കറക്റ്റ് 😂😂
@Nowshad.M
@Nowshad.M Ай бұрын
"ഞാൻ ആ സാധനം തൊടാറില്ല" എന്ന് മാധ്യമപ്രവർത്തകരോട് ഉറക്കെ കളവ് പറയുകയും വിദേശങ്ങളിൽ പോയി മൂക്കറ്റം ബീഫ് വെട്ടിവിഴുങ്ങുകയും ചെയ്യുന്ന കോമാളിയാണ് Mr."മുക്ക്പണ്ടംകോഴിത്തമ്പ്രാ"‼️😜😇
@supremeenterprises3175
@supremeenterprises3175 Ай бұрын
എന്റെ അറിവിൽ ലോകത്ത് സ്വന്തം ജനങ്ങളെ തമ്മിലടിപ്പിച്ചു അധികാരം കയ്യാളുന്ന ഒരേയൊരു രാജ്യം നമ്മുടെ നാട് മാത്രം. ഈ സത്യം എല്ലാ നല്ലവരായ ഹിന്ദു സമൂഹം മനസ്സിലാക്കിയെങ്കിൽ എന്ന് ആശിക്കുന്നു.
@K.M.A.Sharaf
@K.M.A.Sharaf Ай бұрын
ഏറ്റവുംകൂടുതൽ ബീഫ്കയറ്റി അയക്കുന്നത് ഗുജറാത്തിൽനിന്നാണ്...🐂👹
@chetypadi
@chetypadi Ай бұрын
ബീഫ് കയറ്റി അയച്ചു കോടികൾ ലാഭം കൊയ്യുന്ന മോഡി നിർ ദുഃ
@abcdjunctionl7439
@abcdjunctionl7439 Ай бұрын
ഏറ്റവുമധികം ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യം നമ്മുടെ ഇന്ത്യയാണ്, 😂 അതും രോഗിയുടെ യു പി 😊😅❤
@abcdjunctionl7439
@abcdjunctionl7439 Ай бұрын
സംഘികളുടെ കമ്പനികൾ ആണ് അൽ ദുആ, അൽ കബീർ, റുസ്ദം മീറ്റ് ഒക്കെ 😮😢❤
@hakkimkm8881
@hakkimkm8881 Ай бұрын
മോദി ഒരു വിശ്വാസിയെ അല്ല ഭരിക്കാൻ വേണ്ടി വെറുതെ ഒരു അഭിനയം... ഇയ്യാൾ സ്വന്തം ആൾ ദൈവം ആകാനും പ്രധാനമന്ത്രി പദത്തിനും വേണ്ടിയുള്ള കളി......
@MuhammadKutti-j6x
@MuhammadKutti-j6x Ай бұрын
ബിനോജ് സർ താങ്കളെ സത്യനിലപാടിൽ നിലനിൽക്കാൻ ദൈവം അനുഗ്രഹിക്കുമാറാകട്ടേ ആമീൻ❤❤❤❤❤❤❤❤❤
@mohananv.r6676
@mohananv.r6676 Ай бұрын
Sir..thankal.sathyathodoppam.nilkkunnathil.santhosham.
@Patriotic-Indian47
@Patriotic-Indian47 Ай бұрын
ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ നിയമവും ഒരേ പരിഗണനയും തരട്ടെ ആദ്യം. 😂😂😂
@suhail4792
@suhail4792 Ай бұрын
Al dua, al kabeer😊
@AyyoobCh-e2k
@AyyoobCh-e2k Ай бұрын
സാർ താങ്കൾ സത്യം പറയുന്നത് പലർക്കും ദഹിക്കില്ല. എന്നാലും പറയട്ടേ സാറിന്റെ ധൈര്യത്തെ 1000 തവണ പ്രകീർത്തിച്ചാലും അധികമാവില്ല. എനിക്ക് അങ്ങയോട് വളരെ വളരെ ഇഷ്ടവും ബഹുമാനവും തോന്നുന്നു. ഒരു പൂർണ്ണ മതേതര ഇന്ത്യയായി കാണാനുള്ള എന്റെ ആഗ്രഹം സഫലമാവുമോ? എന്തോ . ആർക്കറിയാം.
@abdulharifharis8639
@abdulharifharis8639 Ай бұрын
Correct answer ser
@kaderkpk100
@kaderkpk100 Ай бұрын
മനുഷ്യന് വിവരമില്ലാതായി അന്ധവിശ്വാസം തലയിൽ കേറ്റി...
@anumvk5642
@anumvk5642 Ай бұрын
Fantastic sir
@sheelaravindran7093
@sheelaravindran7093 Ай бұрын
Hats off to you Sir. Very good challenge
@varghesecg5252
@varghesecg5252 Ай бұрын
Good morning sir
@abdulrasheed4923
@abdulrasheed4923 Ай бұрын
Apriyasathyangal 💪💪💪💪💪💪💪💐🌹💕
@zhivagophotos9991
@zhivagophotos9991 Ай бұрын
It was informative and humorous.... Binoj Sir👍👌🙏
@John_635
@John_635 Ай бұрын
Super Sir❤️❤️😁
@rasheedabdhu3379
@rasheedabdhu3379 Ай бұрын
ഇനി അറബിക്കടലിൽ ഇന്ത്യൻ ബീഫ് വാങ്ങാൻ പാടുള്ളൂ ഇല്ല അതാണ് മോഡിക്ക് കൊടുക്കുന്ന പണി
@pmrafeeque
@pmrafeeque Ай бұрын
Great 🎉
@navyrules1310
@navyrules1310 Ай бұрын
നിങ്ങൾ സൂപ്പർ ആണ് 👍👍👍👍👍👍
@shakeermaxima
@shakeermaxima Ай бұрын
First ✋ 👍🌹
@ahammedkutty5389
@ahammedkutty5389 Ай бұрын
Very correct information.
@nargissajid5755
@nargissajid5755 Ай бұрын
Well said
@muhammedali7280
@muhammedali7280 Ай бұрын
തലക്കിട്ട് ഇരുമ്പു ദണ്ട് അടിച്ച് കൊന്ന് അമ്മയെ😅 | എങ്ങിനെ😅കേറ്റിവിടാനൊകും😮?
@hamsamuhammad9348
@hamsamuhammad9348 Ай бұрын
Very good.
@MajeedUppalla
@MajeedUppalla Ай бұрын
❤❤❤ very very good question thanks
@mohammedanwar8299
@mohammedanwar8299 Ай бұрын
Al kabeer എന്നും പേരുണ്ട് ഗൾഫിൽ വരുന്ന ബീഫിന്
@naseerabegum6314
@naseerabegum6314 Ай бұрын
Superb.......❤❤❤❤❤❤
@jabbarabdulla7874
@jabbarabdulla7874 Ай бұрын
കേരളത്തിൽ al kabir export വന്നാൽ ഇവിടെയും നിരോതിക്കും
@joym.d7284
@joym.d7284 Ай бұрын
Good
@MohamedAli-ik4kq
@MohamedAli-ik4kq Ай бұрын
Sir 👍🌹
@mohammedshafi5072
@mohammedshafi5072 Ай бұрын
🌹
@mohamedsuhayil5218
@mohamedsuhayil5218 Ай бұрын
ഗോമാതാവിനെ അല്ലല്ലോ സാർ കൊല്ലുന്നതു ഗോച്ഛൻ അല്ലേ കൊല്ലുന്നതു പിന്നെ എന്താ സാർ ഇവർക്ക് ഇത്രയ്ക്കു ചൊറുക്ക്‌ any way gud speech sir god bless u ❤❤❤
@rumihonest5086
@rumihonest5086 Ай бұрын
👍
@babychanjohn2541
@babychanjohn2541 Ай бұрын
16 -ം നൂറ്റാണ്ടിലേക്ക് പോകുന്ന ഇൻഡ്യ
@AboobackerSiddiq-u3p
@AboobackerSiddiq-u3p Ай бұрын
👍👍👍👍❤️❤️❤️🌹🌹🌹
@ashrafkudallur3229
@ashrafkudallur3229 Ай бұрын
കണ്ണടച്ച് ഇരുട്ടാക്കുന്ന മോദിജി എന്ത് നീതി എന്ത് ന്യായം 😂
@hamzaaman7783
@hamzaaman7783 Ай бұрын
🎉🎉🎉🎉
@sundarinettath6382
@sundarinettath6382 27 күн бұрын
അവർ ഓർഡർ ഇടുന്നത് ജനങ്ങളോട് മാത്രമാണ് അവർക്കത് ബാധകമല്ല ... ബീഫ്‌ തിന്നു കൊന്നു കൈവശം വെച്ച് എന്ന് പറഞ്ഞു മനുഷ്യനെ കൊല്ലു ന്ന നീചൻമാർ ... അവർ കൊല്ലും പാർസലക്കി കയറ്റി അയച്ചു കാശുണ്ടാക്കും... ആരും മിണ്ടരുത്... എന്തൊരു വിരോധാഭാസം...ലോകത്തിൽ എവിടെയെങ്കിലും ഇതുപോലത്തെ സർക്കാരിനെ കണ്ടിട്ടുണ്ടോ..
@akbarali3176
@akbarali3176 Ай бұрын
Al kabeer എന്ന പേരിലാണ് സൗദിയിൽ വരുന്നത്. അതിന്റെ മുതലാളി ബിജെപി ക്കാരനാണ്
@K.M.A.Sharaf
@K.M.A.Sharaf Ай бұрын
ദൈവത്തിന്റെതീട്ടം തിന്നുന്നവർക്ക് കൂർമ്മബുദ്ധി കൂടുതലായിരിക്കും...😮
@tckalamkodu-kk4wu
@tckalamkodu-kk4wu Ай бұрын
😍😍😍
@azeezjuman
@azeezjuman Ай бұрын
❤❤❤
@VivoUser-u5k
@VivoUser-u5k Ай бұрын
The beef exported from India, is it cow meat or buffalo meat?
@The_Closer_Sister0001
@The_Closer_Sister0001 Ай бұрын
Hi sir❤
@sman6372
@sman6372 Ай бұрын
ഒരു പ്രത്യേക വിഭാഗത്തെ കുത്തി നോവിക്കാൻ കേരളത്തിൽ പൊതുവെ ഒട്ടകവും ഉള്ളിയുമൊക്കെ ഉപയോഗിക്കുന്നത് അച്യുതാനന്ദ ദൈവത്തിൻ്റെ മഹദ് വചനങ്ങളാണ്. അത്തരം വചനങ്ങൾ അവർ വ്യാപകമായി ഉപയോഗിക്കുമ്പോൾ തന്നെ അദ്ദേഹത്തിൻ്റെ മറ്റൊരു വചനം അവർ മറന്നു പോകാറാണ് പതിവ്. ഗോ മാതാവാണ് എങ്കിൽ മൂരി ഗോ അച്ഛൻ അല്ലേ എന്നാണ് അദേഹത്തിൻ്റെ ചോദ്യം .....
@rahmathpm2949
@rahmathpm2949 Ай бұрын
Kalyanam kazhikathe makalum illathavanmark snehavum lalanayum onnum undavilla. Allenkil dayhyasandamays eeswaraviswasam venam. Hindu rajyam undakan vendiyulla e kallachamimareyanu nasipikendath
@rasheedabdhu3379
@rasheedabdhu3379 Ай бұрын
മോദിജി ഓവർ ആയിട്ട് കളിക്കുകയാണെങ്കിൽ ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ ബീഫ് വാങ്ങാൻ പാടില്ല എന്നു പറയും എല്ലാവരോടും
@mariyammaliyakkal9719
@mariyammaliyakkal9719 Ай бұрын
മുസ്‌ലിം ലീഗ് പണക്കാർക്കും ഹിന്ദുക്കൾക്കും ഉപകാരം ചെയ്യും. മാണിയും ഉമ്മൻ‌ചാണ്ടിയും ക്രിസ്ത്യൻ സമുദായത്തിന്റെ ഉണ്ണമനത്തിനായി പ്ര യ ത്നിച്ചപ്പോൾ, ഇ. അഹമ്മദ് സമുദായത്തിന് ഒന്നും ചെയ്യാതെ സമ്പന്നനായി. കുഞ്ഞാപ്പയും സമദാനിയും ശ്രീധരൻ പിള്ളക്ക് വേണ്ട സഹായങ്ങൾ ചെയ്തു... ബഷീറും മുനീറും സമുദായത്തിന് അർഹമായതൊന്നും നേടിക്കൊടുത്തില്ല.... ഗൾഫിലെ ഉയർന്നജോലികൾ സവർണരും ക്രിസ്ത്യാനികളും കേറിപ്പറ്റിയതുകൊണ്ട്, മിഡിൽ class ഫാമിലിയിലെ മുസ്‌ലിം വിദ്യാസമ്പന്നർ നാട്ടിലും ഗൾഫിലും തൊഴിൽ തേടി അലയുകയാണ്. പലരും ആത്മഹത്യ ഹറാമായതു കൊണ്ടു ജീവിക്കുന്നു. ആത്മഹത്യ ഭീഷണി മുഴക്കുന്ന ഹിന്ദു വീടുകളിൽ ഓടിയെത്താൻ യൂസഫലിമാരും മനാഫുമാരും ഉണ്ട്‌... കാന്തപുരം മതവ്യാപരം നടത്തി സമ്പന്നനാകുന്നു. സുന്നികളുടെ പെൺകുട്ടികൾ മുടിയഴിച്ചിട്ട് makeup ഇട്ടുനടന്നു ഒളിച്ചോടുന്നു....
@rosevally5468
@rosevally5468 Ай бұрын
ആരു ആരെ എവിടെ തല്ലി കൊന്നാലും വേണ്ടില്ല, സുരക്ഷിത മേഖലയിലെ (safe zone ) മുസ്ലിംഗൾക് കുറഞ്ഞ വിലക്ക് കിട്ടിയാൽ മതി, അതാണവരുടെ പോളിസി. വേറെ ഒരു രാഷ്ട്രീയ, വർഗ ബോധമൊന്നും ഇല്ലെന്നേ..
@sonushaji259
@sonushaji259 Ай бұрын
കാളകുട്ടന് ജയ്.
@shahulhameedhameed9308
@shahulhameedhameed9308 Ай бұрын
👍👍👍😂😂😂♥️♥️♥️
@beenap1566
@beenap1566 Ай бұрын
Ee valiyathinmakal ennum vijaichukondairikkunnu. Indiaye rekshikkanamenkil janangalkku munnil avarude ideologiye thurannukanichu janangalil avabotham undakkanam.
@violawilfred1145
@violawilfred1145 Ай бұрын
I wonder that how the people of india select like modi as aprime minister
@rasheedabdhu3379
@rasheedabdhu3379 Ай бұрын
അതിന് ധൈര്യമുണ്ടായില്ല മോഡിക്ക് കച്ചവടം പോവില്ല ആൾക്കാർ വാങ്ങിയില്ലെങ്കിൽ ഗോമാതാവിനെ വില കുറയുമല്ലോ
@HammerdS
@HammerdS Ай бұрын
Sir A L kabeer A L saheer sudhilyil ഇന്ത്യ ബീഫ്
@alimohammed2645
@alimohammed2645 Ай бұрын
പോത്ത് വല്ല കുഴപ്പം ഉണ്ടോ
@shamsudhinkm2122
@shamsudhinkm2122 Ай бұрын
സ്വന്തം സമൂഹത്തോട് കരുണ കാണിക്കും.
@manalipuzha
@manalipuzha Ай бұрын
മൃഗാധിപത്യം വന്നാൽ........…...........????
@shijinanasim8452
@shijinanasim8452 Ай бұрын
Yohy 😂😊 feraun 😢
@ShahulHameed-ti7ft
@ShahulHameed-ti7ft Ай бұрын
Cow politics real care alla...
@sujazana7657
@sujazana7657 Ай бұрын
Beef kazhykunna Janam ulla countryslum mongi pokaruthe😂
@ishakishakiishakishaki5083
@ishakishakiishakishaki5083 Ай бұрын
ഞാൻ ഈ വീഡിയോ ഡൗൺലോഡ് ചെയ്ത് എല്ലായിടത്തും സെൻ്റ് ചെയ്യും😂
@Sk-pf1kr
@Sk-pf1kr Ай бұрын
ഈ വീഡിയൊ വടയാർ സുനിലിനും ജയ്യ ചങ്കരനും പിന്നെ ഒരു സൈദ്ധാന്തികനുണ്ടല്ലൊ അവനും അ യച്ചു കൊടുക്കണം
@MoiduMoidu-s2l
@MoiduMoidu-s2l Ай бұрын
Yogithinnunnathum..chanakamallea
@RamakrishnanRajeev12
@RamakrishnanRajeev12 Ай бұрын
Most of the Assam people are eating dog🐶🐕 so they have to ban beef 😮
@supremeenterprises3175
@supremeenterprises3175 Ай бұрын
സാറേ, ഈ വർഗം അത്രയും നികൃഷ്ട ജീവികളാണ്. ജനങ്ങളെ മതം പറഞ്ഞു പമ്പര വിഡ്ഢികളക്കുന്ന ഈ ഏർപ്പാട് അവരുടെ അധികാരം നേടാനും നാട് കുട്ടിച്ചോറക്കാനും മാത്രമേ ഉപകരിക്കൂ.
@Muhammadshareefkodakkunnan
@Muhammadshareefkodakkunnan Ай бұрын
വിലപ്പെട്ട ചോദ്യo...?????????????.
@anithakabeer1460
@anithakabeer1460 Ай бұрын
😂😂
@nafeesathmKabeer
@nafeesathmKabeer Ай бұрын
ഇവൻ ഒടുങ്ങട്ടെ 😂😂
@sirajudeenkb
@sirajudeenkb Ай бұрын
🤣🤣🤣
@ishakishakiishakishaki5083
@ishakishakiishakishaki5083 Ай бұрын
തീ കത്തി മരിച്ചു കുറച്ചു കുട്ടികൾ
@shahood5149
@shahood5149 Ай бұрын
😂
@samadkaraya4284
@samadkaraya4284 Ай бұрын
Jai beef 🍖 sukka jai 👹👺 Modi 👺👹👀🤔🧐
@shajiauto5920
@shajiauto5920 Ай бұрын
ഇതിൻറെ ലക്ഷ്യം അധികാരം നിലനിർത്താനുള്ള തന്ത്രം അല്ലാതെ പശുവിനോട് ഉള്ള സ്നേഹമല്ല അങ്ങനെയെങ്കിൽ പോത്തും കാളയും അതും ഗോമാതാവ് ആവോ
@nizarabbas6456
@nizarabbas6456 Ай бұрын
AL KABEER BEEFANU VERONNU
@kndknd2869
@kndknd2869 Ай бұрын
അവരുടെ ദൈവം ഇസ്ലാംവിരുദ്ധം 😂😄🤣... 👍👍👍.
@rajasekarannair907
@rajasekarannair907 Ай бұрын
ഭ്രാന്തൻ മാർ....
@jabirnp497
@jabirnp497 Ай бұрын
അൽ ദുവ മാത്രമല്ല അൽ കബീർ തുടങ്ങിയവയും അതിൽ ഉണ്ട്. ഇതൊന്നും ഇവിടുത്തെ കോടതികൾക്ക് അറിയാത്തത്കൊണ്ടാണൊ? സ്വമേധയാ കേസെട്ടുക്കേണ്ടതല്ലേ? ജനാധിപത്യം എന്നൊന്ന് ഇവിടെ ഉണ്ടോ?.സ്വജനപക്ഷപാതവും ആർത്തിയും ഉള്ളവരെ ജനം കല്ലെറിയും.
@indrans5487
@indrans5487 Ай бұрын
AL KABEER😅
@abdullapp1810
@abdullapp1810 Ай бұрын
താങ്കൾ എന്ത് പറഞ്ഞിട്ടെന്താ ആളുകൾ അവർക്കേ വോട്ട് ചെയ്യൂ. പക്ഷെ താങ്കൾ പറഞ്ഞു കൊണ്ടേയിരിക്കുക.
@basheertc5688
@basheertc5688 Ай бұрын
നിങ്ങളെ നമിക്കുന്നു.😊
@padminicu8516
@padminicu8516 Ай бұрын
Good morning sir
@usmanparadi7320
@usmanparadi7320 Ай бұрын
👍🏻
@geetharangarajan55
@geetharangarajan55 Ай бұрын
Super sir
@georgethomas5986
@georgethomas5986 Ай бұрын
Good
@koyakuttyk5840
@koyakuttyk5840 Ай бұрын
👍👍👍
@abdulkadermaidakkar8963
@abdulkadermaidakkar8963 Ай бұрын
❤❤❤
@SaleenaNazar-wi9vv
@SaleenaNazar-wi9vv Ай бұрын
👍👍👍
@rizakhriza1077
@rizakhriza1077 Ай бұрын
❤❤❤❤❤❤❤❤
@abiraphel846
@abiraphel846 28 күн бұрын
@arkayg-s1393
@arkayg-s1393 27 күн бұрын
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
Caravan Review  | Jelaja Ratheesh | Puthettu Travel Vlog |
27:10
Puthettu Travel Vlog
Рет қаралды 119 М.
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.