നാടിനോടും നാട്ടുകാരോടും സ്നേഹവും കൂറുമുള്ള ആ ചേട്ടന് big salute 🙏🙏🙏🙏🌹🌹🌹
@shajiyohanan85992 жыл бұрын
സ്വന്തം വീട്ടിലുള്ളേരുടെ വിലയറിയതെ കുറ്റവാളികളെ രക്ഷപെട്ടുത്താനോടുന്ന ആളുരിനെ ഇത്രയും ആ വ്യക്തി അയാളുടെ രോഷം പറഞ്ഞതിനോട് 100% യോജിക്കുന്നു. (പക്ഷെ പ്രവർത്തിയിൽ വേണ്ട )
@AnoopActionVlogs2 жыл бұрын
പ്ലീസ് 🙏🙏share
@akhilaakhila42192 жыл бұрын
👌👌👍👍😆
@shyniprakash79752 жыл бұрын
ഞാനും
@rasiyaph17412 жыл бұрын
👍👍
@sajankottaram93402 жыл бұрын
ആളൂർ ഈ കേസ് ഏറ്റെടുക്കണമെങ്കിൽ ഷാഫിയുടെ ഒക്കെ പുറകിൽ ആളുണ്ടാവില്ലെ ആ ചേട്ടൻ പറയുന്നത് കറക്റ്റാണ്
@nalinipk80762 жыл бұрын
ആളുരിനെ പറ്റി പറഞ്ഞതിനോട് 100 ശതമാനം യോജിക്കുന്നു.
@ancyancy6252 жыл бұрын
ഞാനും
@abdulbari99982 жыл бұрын
Aaloorine പറ്റി പറഞ്ഞ ചേട്ടന് big സല്യൂട്ട്..... 🙏👍👍👍👍
@alasmine0.5882 жыл бұрын
W
@salmakp14462 жыл бұрын
ആളൂർ എന്ന ദുഷ്ട്ടന് വേണ്ടി വാദിച്ച ഈ ചേട്ടന് ഒരു കയ്യടി കൊടുക്കു സഹോദരങ്ങളെ 👍👍👍👏👏👏
@AnoopActionVlogs2 жыл бұрын
Pl ⚡️⚡️share⚡️⚡️⚡️
@kumaribabu60482 жыл бұрын
ഈ മനുഷ്യൻ പറഞ്ഞതിനോട് യോജിക്കുന്നു
@Zyro4492 жыл бұрын
👍
@georgevarghese5262 жыл бұрын
ചേട്ടൻറെ യഥാർത്ഥ വിഷമം ആണ് ആ പറഞ്ഞത് .ബിഗ് സല്യൂട്ട്.
@mini-ii9gq2 жыл бұрын
താങ്കളുടെ ഈ ചാനൽ ഞാൻ first time ആണ് കാണുന്നത്. Shafi എന്ന വ്യക്തിയെ ഇക്ക എന്ന് വിളിക്കുന്നത് ഒട്ടും ഇഷ്ടം തോന്നിയില്ല സഹോദര.. അവനെ രാക്ഷസൻ എന്ന് വേണം വിളിക്കാൻ.. പിന്നെ അവന്റ wife.. അവർ ഒരുപക്ഷെ നിരപരാധി ആകാം.. അവർ എങനെ ഈ ദുഷ്ടൻ ന്റെ കൂടെ ജീവിച്ചു എന്ന് ഓർക്കുമ്പോൾ ശരിക്കും അതിശയം തോന്നുന്നു.. അവരുടെ നിസ്സഹായത ഈ വീഡിയോ യിൽ അറിയാൻ കഴിഞ്ഞു.. അവനെ നിയമത്തിനു വിട്ട് കൊടുക്കാതെ ജനങ്ങളുടെ ഇടയിലേക് ഇവരെ മൂന്നു പേരെയും ഇട്ട് കൊടുക്കുക.. നിയമം ജനങ്ങൾ കൊടുക്കുന്ന ശിക്ഷ.. ആണ് വിധിക്കേണ്ടത്.. താങ്കളുടെ ഈ ഇക്ക വിളി.. അതിനോട് യോജിക്കാൻ പറ്റില്ല.. 🙏🙏🙏
@noughtygirl2 жыл бұрын
എനിക്കും അത് ഇഷ്ടം ആയില്ല. ഷാഫിക്ക അല്ല പിശാച്
@agnidevan0072 жыл бұрын
അതേ
@sanghamithracm18332 жыл бұрын
Correct..
@mini-ii9gq2 жыл бұрын
ഇന്നത്തെ ന്യൂസ് കണ്ടില്ലേ.. ആ സ്ത്രീകളെ.. അതി ക്രൂരമായി.. ആണ് ഈ ദുഷ്ടൻ ഉൾപ്പെടെ മറ്റു രണ്ടു പേര് ചേർന്ന് കൊന്നത്.. വരഞ്ഞു മസാല തേച്ച് എന്നൊക്കെ ഉള്ള വാർത്ത കേൾക്കുമ്പോൾ.. മനസ് തകർന്ന് പോകുവാ... ഇവരെ ജനങ്ങളുടെ ഇടയിലേക്ക് എറിഞ്ഞു കൊടുക്കണം.. അങ്ങനെ ഉള്ള നിയമം ആണ് വേണ്ടത്.. ഇത് അവരെ കെട്ടിപിടിച്ചു കോർട്ട് il കൊണ്ട് വരുന്നു... VIP.. Treat അല്ലെ കൊടുക്കുന്നത്.. ഇനി ജയിലിൽ പോയാലും സുഖം.. മൂന്നു നേരം മൃഷ്ടാന ബോജനം.. കഴിച്ചു.. ആളുരിനെ പോലുള്ള ക്രിമിനൽ വക്കിൽ.. അവരെ വെളിയിൽ ഇറക്കി.. വീണ്ടും ഇതൊക്കെ നമ്മൾ കാണാൻ പോകുന്നു. വളരെ വിഷമം തോന്നുന്നു..ആളൂർ എന്ന അവനെ.. അടിക്കാൻ ആരും ഇല്ലാതെ പോയല്ലോ ദൈവമേ... 😔😔😔
@Rockstar-ht5wg2 жыл бұрын
ആ തെണ്ടിയെ ഇക്ക എന്ന് വിളിക്കാൻ തോന്നിയ ഇവനോട് എനിക്ക് ദേഷ്യം തോന്നി.
@jayammageorge20332 жыл бұрын
ധാർമികരോഷം കൊണ്ട് ആരും ഇങ്ങനെയൊക്കെ പറയും😘
@cicilyvarghese86612 жыл бұрын
100%സത്യം, ഇക്കയ്ക്ക് ഒരു big salute കൊടുക്കണം
@zauzan.k.pzauzan.k.p48442 жыл бұрын
ആളുരിന്തേ അമ്മക്ക് വിളിച്ചത് കൊണ്ട് ഒരു കുഴപ്പവുമില്ല. മകനെ നന്നായി വളർത്താൻ നോക്കണം
@kavithajagalseniortypistjf78532 жыл бұрын
ചേട്ടാ സൂപ്പർ. കേരളീയരുടെ കട്ട സപ്പോർട്ട് 👍
@ramesanthankappan84182 жыл бұрын
ആ സഹോദരൻ പറഞ്ഞത് 100% ശരി
@najumanajuma97772 жыл бұрын
ആ മനുഷ്യൻ പറഞ്ഞതിനോട് 100% യോജിക്കുന്നു
@valsalachandran99792 жыл бұрын
ഒരു സത്യം മാണ് അദ്ദേഹം പറഞ്ഞത് നമ്മുടെയെല്ലാവരുടേയും മനസ്സിലുള്ള കാര്യം മാണ് പറഞ്ഞത്👌💯💪
@radhikap.r66772 жыл бұрын
Yes
@ancyancy6252 жыл бұрын
Ys
@smithasunil83382 жыл бұрын
നമ്മുടെ നാട്ടിൽ ചെയ്യുന്ന കുറ്റത്തിന് ശിക്ഷ കുറവാണ് അതുകൊണ്ടാണ് കുറ്റകൃത്യ ങൾ കൂടുന്നത് അവരുടെ തല വെട്ടുന്ന ശിക്ഷ ഉണ്ടെകിൽ അതാണ് വേണ്ടത്
@ranjithck50452 жыл бұрын
അതാണ് 🙏🙏🙏🙏💪💪💪
@sarithakumari6005 Жыл бұрын
Adipoli
@ebrahimkp60034 ай бұрын
അഹ് നിയമം വന്നാൽ സത്യസന്ദരായ പോലിസ്കാരേ മാത്രം നിയമിക്കെണം നിരപരാധികൾ വേട്ടയാടപ്പെടും കുറ്റവാളികൾ രക്ഷപെടും
@georgegeorge47312 жыл бұрын
100 % ഈ ചേട്ടൻ പറയുന്നത് ശരിയാണ്
@mygarden98612 жыл бұрын
ധാർമിക രോഷം കൊണ്ട് ആളൂരിൻ്റെ അമ്മയ്ക്കെന്നല്ല അപ്പനും പറഞ്ഞെന്നിരിക്കും..എന്നാലും ആളൂരിന് അതും വിഷയമല്ല..പ്രതി കുറച്ചു കൂടുതൽ കൊടുക്കാം എന്ന് പറഞാൽ അമ്മയെ കൊന്നവനും കൂട്ട് നിൽക്കും ആളൂർ... അത്ര തൊലി ക്കട്ടിയാ..
@santhinihari74422 жыл бұрын
. .
@christybabychen89602 жыл бұрын
അത് എന്ന മൊതല് മറികടന്നു വേറെ ആൾ കാർ വളരണം അല്ലെങ്കിൽ എല്ലാവരും അലൂര് ആശ്രയിക്കും
@smithasadanandan66662 жыл бұрын
മഹാ വൃത്തികെട്ടവൻ ആ ആളൂർ
@letstalk51032 жыл бұрын
ആളുരിനെ പറ്റി പറഞ്ഞത് super👍👍
@geethaulakesh75642 жыл бұрын
ആളൂരിനെ പറഞ്ഞ ചേട്ടന് ഒരു ബിഗ് സെലൂട്ട് 👍👍👍
@sarojinisarojini4202 жыл бұрын
സൂപ്പർ സല്യൂട്ട്
@geethaj21732 жыл бұрын
Yes
@kannankannan479622 жыл бұрын
ആളുരിനെ പറഞ്ഞ ചേട്ടൻ 👍👍👍
@hukk15692 жыл бұрын
സഹോദര അവനെ ഷാഫി ഇക്ക എന്ന് പറയണ്ട പിസാച്ച് എന്ന് പറയാം ശൈത്താന്റെ സന്തതിയാണ് 100%👌👍🇮🇳
@Seetha7872 жыл бұрын
എന്റെ പൊന്നു ഇത്ത ,ആ വൃത്തികെട്ട ശവത്തിനെ ജ്യമ്യത്തിലിറക്കി കൂടെ ജീവിക്കല്ലേ. അതിലും നല്ലത് ആത്മഹത്യയാ.
@jameelak30462 жыл бұрын
അവൻ 75 വയസ്സുള്ള ഒരു സ്ത്രിയെ പീഡിപ്പിച്ചു കൊന്നു 5 മാസം ജയിലിൽ കിടന്നു വന്നിട്ട് ഇവൾ അവന്റെ കൂടെ അല്ലെ ഇത്രയും നാൾ കഴിഞ്ഞത്
@madhupalr47092 жыл бұрын
ആളുറിന്റ അമ്മക്ക് പറഞ്ഞതിൽ തെറ്റില്ല കാരണം അവനു ജന്മം നൽകിയത് അവരാണല്ലോ
@najumanajuma97772 жыл бұрын
👍👍👍
@sainakalam98152 жыл бұрын
😡😠
@fathiali55402 жыл бұрын
ആളിനെ ഊരാൻ വക്കീൽ
@sanghamithracm18332 жыл бұрын
Yes
@kunjuvb98202 жыл бұрын
ആളുരിന്റെ കാര്യം പറഞ്ഞ ചേട്ടൻ കിടിലൻ ബിഗ് സല്യൂട്ട്
@mariyam70672 жыл бұрын
അയാൾ പറഞ്ഞതിനോട് 💯യോജിക്കുന്നു 👍😀പാവം മനുഷ്യനെ കുറെ പേടിപ്പിച്ചു 😀
@aleezaaman23392 жыл бұрын
Dear ചേട്ടാ... ഓരോ വാർത്തയും അതിന്റെ സന്ദർഭം നോക്കി പറയുക ഇത് ചിരിച്ചു കളിച്ചു പറയേണ്ട കാര്യമാണെന്ന് തോന്നുന്നില്ല. Any way i like your efforts
@athiramohanom57972 жыл бұрын
കറക്റ്റ്
@shezonefashionhub46822 жыл бұрын
ഇയാള് ഇത് ഒരുത്സവം പോലെ ആഘോഷിക്കാണ്.. ഇത് ഇങ്ങേരുടെ വീട്ടിൽ ആണ് സംഭവിച്ചിരുന്നെങ്കിൽ ????
@smijith_98742 жыл бұрын
Crct
@kmjoy3962 жыл бұрын
Correct
@sspixelprograming36532 жыл бұрын
Yes
@binipeter51022 жыл бұрын
ഒന്ന് പോടോ..... ആളൂരിന്റെ അമ്മയെ പറഞ്ഞതാണോ തന്റെ പ്രശ്നം???? പിന്നെ അങ്ങനെ അല്ലാതെ പിന്നെ എന്താണ് പറയുക ബ്രോ??? ആ ചേട്ടൻ പറഞ്ഞത് പോരാ......ആളൂരിന്റെ ആർക്കെങ്കിലും അങ്ങനെ വന്നാലേ അവൻ പഠിക്കുള്ളു.... ഇത്രയും ക്രൂരത ചെയ്തവനൊക്കെ വേണ്ടി വാദിക്കാൻ ഇവനൊക്കെ എങ്ങനെ തോന്നുന്നോ ആവോ.....
@kunjuvb98202 жыл бұрын
അടിപൊളി ആണ് ചേട്ടന്റെ അവതരണം ബാഡ് കമെന്റ് ഇടുന്നവൻ മാരോട് പോയി ചാവാൻ പറ 👍👍👍
@AnoopActionVlogs2 жыл бұрын
പ്ലീസ് 🙏🙏⚡️⚡️share
@mukeshanandan54402 жыл бұрын
ഷാഫിക്ക. എവിടുത്തെ ഷാഫിക്കാ. അവനെ നല്ല തെറിയാണ് വിളിക്കേണ്ടത്.
ഇവന്നിട്ട് ഒന്നു കൊടുക്കണം ഷാഫിക അളിയൻ ആയിരിക്കും നാണം കെട്ടവൻ
@shezonefashionhub46822 жыл бұрын
@@sukumaryak2772 അതൊന്നും അല്ല. അവരുടെ വീടല്ലേ അതുകൊണ്ട് അവരെയൊന്നു സുഖിപ്പിച്ചു അത്രേയുള്ളൂ എന്നാലല്ലേ അവര് സംസാരിക്കു.
@wilsonthomas83822 жыл бұрын
ഇയാൾ പണി യില്ലാതെ ഇ വീഡിയോ പിടിക്കും. ഞങ്ങൾ പണി യില്ലാതെ ഇത് കാണുന്നു 👌👍🏻
@munnaamal68972 жыл бұрын
ഈ മനുഷ്യൻ പറയുന്നത് 👍👍👍👍👍👍👍big സല്യൂട്ട് 🌹🌹🌹
@remanptpl21272 жыл бұрын
ആളുരിനെ തെറി വിളിച്ച ചെട്ടന് ഒരു ബിഗ് സല്യൂട്ട് 101%ശെരി ആണ്.
@shahidak98182 жыл бұрын
ഷാഫിക്ക എന്നോ കഷ്ട്ടം!! താങ്കളെ 🙏 ഈ സ്ത്രീക്ക് ഒരു ഞെട്ടലും ഇല്ല! ഈ പെണ്ണിന് ഒരു വിധം കാര്യം അറിയാം. മറ്റുള്ളവരെ കുറ്റം പറയുന്നത് കേട്ടാൽ അറിയാം ഷാഫിനെ സേവ് ചെയ്യാൻ ശ്രമിക്കുന്നു. ഒരു ഉളുപ്പുമില്ലാത്ത സംസാരിക്കുന്നു. ഞെട്ടാലോ വിഷമമോ ഇല്ല.
@rathip91252 жыл бұрын
😄
@bindhur23332 жыл бұрын
സത്യം... ഇക്കാ എന്ന്... ഒരു 20പ്രാവശ്യം ഷാഫിക്ക... 🙄
@athiramohanom57972 жыл бұрын
👍👍👍
@fathimafinsha23642 жыл бұрын
/
@venuvenu6332 жыл бұрын
ഡയലോഗ് സൂപ്പർ സൂപ്പർ സൂപ്പർ.... കമന്റോളിക്ക് കൊടുത്ത മറുപടി സൂപ്പർ സൂപ്പർ സൂപ്പർ... 💛💙💜🖤🧡💚🤩😍
@AnoopActionVlogs2 жыл бұрын
പ്ലീസ് ⚡️⚡️⚡️share⚡️⚡️⚡️⚡️
@SA-hv9ic2 жыл бұрын
ഷാഫീക്കയോ,നാണമില്ലേ മോനേ അവനെ അങ്ങനെ പറയാന്‍.
@sandhyac77102 жыл бұрын
ആളുറിനെ ആരാണ് ക്യാഷ് കൊടുത്ത് കൊണ്ട് വന്നത്, ഈ കേസിന്റെ പിന്നിൽ വലിയൊരു അവയവംകച്ചവടത്തിന്റെ ആളുകൾ ഉണ്ട്, കേരള പോലീസ് ഇത് അന്വേഷിച്ഛ് കണ്ടത്തട്ടെ., ഇതു വരെയുള്ള അന്വേഷണം സൂപ്പർ ആയി കേരള പോലീസ് ബിഗ് സല്യൂട്ട് 👍👍
@bismilpah2 жыл бұрын
ഞാൻ വിജാരിച്ചത് പോലെ 👍
@lisaanilkumar25762 жыл бұрын
Avanem aValem kettithuki kollanam ennale ini arkum cheyyan thonnathirikkoo evanoke vendi vathikan oru koopan vakkeel avaneyara case elopiche ithara vegan avane athyam kollanam
@kochikaripennu2 жыл бұрын
😂😂 എനിക്കു സത്യം പറഞ്ഞാൽ കൂടുതൽ ഇഷ്ടം ആയതു ചേട്ടന്റെ സംസാരം ആണ് മുരിക്കേൽ കേറാൻ പറഞ്ഞത് അത് പൊളിച്ചു 😂
@jainyjames84452 жыл бұрын
ഇതുപോലെ ആർക്കും ഒരു ദുരന്തവും ഉണ്ടാകരുത് ഇങ്ങനുള്ള ക്രരന്മാർക്ക് വേണ്ടി ഒരു വക്കീലും വാദിക്കാൻ വരരുത്
@nishadvbm362 жыл бұрын
Athe vararuthe..
@santhinihari74422 жыл бұрын
അപ്പോ ആര് വിളിച്ചാലും കൂടെ പോകുന്നവർക്ക് കുറ്റമൊന്നും ഇല്ലന്നാണോ
@girijamd64962 жыл бұрын
ഈ നാട്ടിൽ ഇതും ഇതിൻ്റെ അപ്പുറവും നടക്കും .ലോക രാജ്യങ്ങളിൽ നടക്കുന്ന എല്ലാ തേണ്ടിതരങ്ങളും ഈ നാട്ടിലെ മനുഷ്യർ ചെയ്യും എല്ലാത്തിനും സപ്പോർട്ടിന് ആൾക്കരുണ്ട്
അനിയാ ഇതുപോലെ നല്ല ഉശിരുള്ള ആൺകുട്ടികൾ ഇടഞ്ഞു ഇറങ്ങി യാൽ ശെരിക്കും നമ്മുട നാട് ഒരുപാട് നന്നാവും 🙏🌹
@mohdshamimkhanknr33762 жыл бұрын
tt5😍
@anishpm644911 ай бұрын
തീർച്ചയായും.
@athirasree62822 жыл бұрын
ഷാഫി ഇക്കയോ🤣🤣🤣🤣🤣 അത് വേണ്ടായിരുന്നു ബ്രൊ
@AnoopActionVlogs2 жыл бұрын
Ok 🙏
@jibinmediacreations23892 жыл бұрын
ആ പരമ നാറിയെ ഇക്ക ന്ന് വിളിക്കല്ലേ ബ്രോ.. പരമ ചെറ്റ ജനങ്ങൾക്ക് വിട്ടു കൊട് അവനെ അവന്റെ അണ്ടിയും കുരുവും കൂടെ വെട്ടി എടുക്കും..
@muvattupuzhanewschannel78172 жыл бұрын
ആളൂരിൻ്റെ അമ്മക്ക് വിളിച്ച ചേട്ടന് അഭിനന്ദനങ്ങൾ
@3dcakemaster2862 жыл бұрын
ഷാഫി യുടെ വീട്ടിൽ ഷാഫിയുടെ ഉമ്മയും വൈഫും മക്കളും ഉണ്ടെന്ന് ഞങ്ങൾ ജനങ്ങൾ അല്ല ചിന്തിക്കേണ്ടത് ഷാഫിയാണ് ചിന്തിക്കേണ്ടത്
@thulasimuralidharan19202 жыл бұрын
പാപത്തിൻ്റെ ഫലം അനുഭവിക്കുന്നവരാണ് അവൻ്റെ അമ്മയും ഭാര്യയയൂം മക്കളും. അവർക്കും ഇവനെ (ആളൂരിനെ പറഞ്ഞു തിരുത്താം). അപ്പോൾ ഇദ്ദേഹം പറഞ്ഞതിൽ ഒരു തെറ്റുമില്ല. Big Salute സഹോദര
@kumarichandar39002 жыл бұрын
പൊതു ജനങ്ങൾക്ക് ഒരു സങ്കടവും പറയുവാൻ സാധിക്കുന്നില്ല... അവതാരകൻ കുറച്ചു എളിമയോടെ സംസാരിക്കണം
@rajysankarankutty47832 жыл бұрын
സത്യം
@salinakumari35942 жыл бұрын
ആളൂർ ഇങ്ങനെ ഉള്ള കേസ് മാത്രം തിരഞ്ഞു പിടിച്ചു വരുന്നത് എന്ത് കൊണ്ടായിരിക്കും 🤔ഇനി ഇയാളും സൈക്കോ ആയിരിക്കുമോ 😀
@athiramohanom57972 жыл бұрын
സത്യം
@arunputhenpurackal24952 жыл бұрын
@@salinakumari3594പെട്ടെന്ന് ഫേമസ് ആവാൻ..ഇന്ത്യ മുഴുവൻ ഈ കേസ് സംസാര വിഷയമാണ് അപ്പോൾ അത് വാദിക്കുന്ന വക്കീലും ഫേമസ് ആവും പണവും കൂടുതൽ കിട്ടും 😎അതാണ് ആളൂരിന്റെ ക്രിമിനൽ മൈൻഡ്
@subaidasuby5972 жыл бұрын
@Al Hal
@maryvarghese47982 жыл бұрын
നല്ല ഉഗ്രൻ മറുപടി
@hadhizzvlog48642 жыл бұрын
ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ് കൂട്ടുനിൽക്കുന്ന ആരായാലും പലതും കേൾക്കേണ്ടവരും അതുപോലെ ഒരു അമ്മ തന്നെയാണ് ഈ മരണപ്പെട്ടവരൊക്കെ
@ajeeshajeesh49732 жыл бұрын
ആ ചേട്ടൻ പറഞ്ഞപോലെ ആളൂരിനെ ആര് കൊണ്ടുവന്നു എന്ന് പോലീസ് അന്വേഷിക്കണം
@rajeshthomas6212 Жыл бұрын
Anoopinte avatharanam super
@AnoopActionVlogs Жыл бұрын
പ്ലീസ് 🙏share
@vishnur97532 жыл бұрын
ചേട്ടന്റെ അവതരണം സൂപ്പർ 🥰
@hussaintkkarathode97992 жыл бұрын
നല്ല അവതരണം ഇഷ്ടമാണ് പക്ഷെ കുറച്ചു ഓവർ ആക്ഷൻ കമ്മിയാകുക
@rejijoseph93612 жыл бұрын
അതെ
@AnoopActionVlogs2 жыл бұрын
👍👍
@simipradeep90042 жыл бұрын
Athe 👍
@divyamolsuresh79762 жыл бұрын
Athe😊
@athiramohanom57972 жыл бұрын
👍👍👍👍
@ashwathimanooj73992 жыл бұрын
ആളൂരിനെപ്പറ്റി പറഞ്ഞ ചേട്ടനെ ബിഗ് സല്യൂട്ട്
@sheelaunniunnisheela6852 жыл бұрын
പെണ്ണുമ്പുള്ളയ്ക് ഒരു വിഷമവും ഇല്ലല്ലോ,,,
@sindhubstrivandram35602 жыл бұрын
ഷാഫി എന്ന് വിളിച്ചാൽ പോരെ എന്തിനാ ഇക്ക എന്ന് കൂട്ടിച്ചേർത്തു വിളിക്കുന്നത്.
@peepingtom65002 жыл бұрын
ഇത് മനുഷ്യമാംസം തിന്നത് ഒന്നും അല്ല, പക്ഷെ ഇതിന് പിന്നിൽ ഉന്നതൻ മാർ ഇടപെട്ട അവയവകടത്ത് ഉണ്ട്.
@benoykurian46822 жыл бұрын
Anoop you are Fantastic, Superb. Fabulous..
@AnoopActionVlogs2 жыл бұрын
ഒന്ന് 🙏🙏🙏ഷെയർ ചെയ്യണം 🙏🙏🙏
@benoykurian46822 жыл бұрын
Anoop super vlog! The first time I found your vlog in You Tube. You go ahead. KEEP IT UP BROS
@benoykurian46822 жыл бұрын
Ok I will share the maximum.
@faisalckck56592 жыл бұрын
*Dear* *Anoop* *ji...* താങ്കളെങ്കിലും എനിക്ക് ഒരു മറുപടി തരുമോ....? ചിലപ്പോൾ സംശയം ആയിരിക്കാം. എന്നാലും ചോദിക്കട്ടെ, 🤗 ആരാണ് ഷാഫി..? ഉമ്മയും ബാപ്പയും ആരെന്ന് ആർക്കും അറിയില്ല. ഇയാളുടെ സഹോദരനോ സഹോദരിയോ ഇല്ല. തറവാട് ഏതെന്നറിയില്ല . വീട്ടുപേരില്ല.ജന്മ നാടില്ല . ജന്മനാട്ടിലെ ഒരു അയൽവാസി പോലും രംഗത്തില്ല. ഏതു പള്ളിമഹല്ലില് ജനിച്ചു എന്നാരും പറയുന്നില്ല. ഈ ആളുടെ (origin) വീട് ഏത് ഗ്രാമത്തിൽ ?അതാർക്കും അറിയില്ല. ഇവൻ ഏതു സ്‌കൂളിൽ പഠിച്ചു ? ബാല്യകാല കൂട്ടുകാർ ആരെയും കണ്ടില്ല. ആദ്യദിവസം രാത്രി രാവിലെ വാർത്തയിൽ ശിഹാബ്. ഉച്ചയായപ്പോൾ റഷീദ് . വെകുന്നേരത്ത് നൗഷാദ് ആയിമാറി. ഇപ്പോൾ മുഹമ്മദ് ഷാഫി . ഇരുപത്തിനാലാം വയസ്സിൽ എവിടെ നിന്നോ വന്നു. ഞാൻ മുസ്ലിമാണെന്ന് അവൻ പറഞ്ഞു . കോതമംഗലത്തു എത്തി , ആരോ ഇടപെട്ട് അവിടെനിന്ന് ഒരുപെണ്ണും കെട്ടിച്ചു കൊടുത്ത്. അങ്ങനെ സുഗമായി കുറ്റകൃത്യങ്ങളും ചെയ്തു ജീവിച്ചു. സത്യത്തിൽ ഇവൻ ആരാണ് . ..?
@mariyammaliyakkal97192 жыл бұрын
അതു സതൃം. എന്തുകൊണ്ടാണ് ശാഫിയുടെ ജന്മ ബന്ധുക്കളെ മറച്ച് വെക്കുന്നത് ?ലെെലയുടെ സഹോദരനെ മാധൃമങ്ങള്‍ അഭിമുഖം നടത്തി. ശാഫി യെകുറിച്ച് ഒന്നുമറിയില്ല. ഇവരെ കെട്ടാന്‍ പേരിനുമാത്രം മതം മാറിയ ആളാണോ ഷാഫിമൃഗം?
@thunderbolt65022 жыл бұрын
Than poyi kandu pidikku
@faisalckck56592 жыл бұрын
@@thunderbolt6502 Njaan vloger alla.
@s....n57252 жыл бұрын
മുസൽമാൻറെ പേര് മാത്രമേ ഉള്ളൂ.....
@sangeethajohn15402 жыл бұрын
ചേട്ടൻ അടിപൊളി. ഇതിപ്പോ ഒരു കോമഡി ഫിലിം കാണുന്ന ഫീൽ ആയിപോയി🤣🤣🤣
@kuttusrobins83812 жыл бұрын
ഷാഫി ഇക്കയോ എന്നാ പിന്നെ രാജകുമാരാ എന്നു വിളിച്ചു കൂടെ..
@bj-gp8gp2 жыл бұрын
🎂
@rajeshpv3682 Жыл бұрын
Ningalude avatharanam super aanu..sugumarakurupinte video adippolli aayirunnu...
@AnoopActionVlogs Жыл бұрын
🙏
@ruchimakebykannans41552 жыл бұрын
കുടുംബക്കാർ ബന്ധുക്കാരാണോ ഷാഫിക്കാ എന്നൊക്കെ പറയാൻ നിൽക്കുമ്പോൾ നിൻറെ കുടുംബക്കാരനാണ് തോന്നുന്നല്ലോ അവർക്ക് വേണ്ടി വല്ലാതെ ഒത്താശ പാടുന്ന കേൾക്കുമ്പോൾ അവരുടെ കുടുംബക്കാരനാരോ ആണെന്നുള്ള ഒരു സംശയം ഉണ്ടല്ലോ
@sindhumolts33952 жыл бұрын
കുറ്റം ചെയ്ത. ഷാഫിക്കാ...🥺👿 താങ്കളുടെ ആരെങ്കിലും ആണോ
@nirmalakumari85172 жыл бұрын
അതെ അയാളെ ഇക്ക എന്ന് വിളിക്കാൻ ആവാദരക്കന്റെ അനിയനാണോ 😡😡
@KAMALIYTH2 жыл бұрын
ഷാഫി സൈക്കോ പാത്ത് ലൈല സൈക്കോ പാത്തു സിംഗ് സൈക്കോ മച്ചാൻ.. പത്തനം തിട്ടയുടെ അഭിമാന താരങ്ങൾ
@rajaniraju73892 жыл бұрын
ഇവർക്ക് അന്യായ മനക്കട്ടി ആണല്ലോ ഒരു വിഷമവും അവരുടെ മുഖത്ത് കാണുന്നില്ല
@sobhanakrishnan35392 жыл бұрын
അവർ എന്തിന് വിഷമിക്കണം. ആ സാത്താന്റെ കയ്യിൽ നിന്ന് അവർ രെക്ഷപെട്ടല്ലോ. ആ സ്ത്രീ നിരപരാധിയാണ്. അവൻ ഇനി പുറം ലോകം കാണരുത്.
@ajithaajitha83522 жыл бұрын
Correct,
@aaminaaami12732 жыл бұрын
ഷഫീടെ മരുമകനെ പിടിച്ചാൽ അറിയാം ആളൂർ നെ കൊണ്ടു വന്ന വഴി
@sree46072 жыл бұрын
ആളൂർ വരണങ്കിൽ അത് ആരൂകൊണ്ടുവന്നതാ, എത്രലക്ഷം രൂപാ ഉണ്ടെങ്കിലാ ആളുരിനെ കൊണ്ടുവരുന്നത്,,
@rahulrmuttara Жыл бұрын
സൂപ്പർ 👍
@agniveshsb2 жыл бұрын
കേസിന്റെ അന്വേഷണം നടക്കുന്ന സമയത്ത് ഈ വീഡിയോ. പോലീസ് അന്വേഷിക്കട്ടെ
@ckwonderland18442 жыл бұрын
വക്കീലിനെ ഇറക്കിയവർ ആരാണ് എന്ന് കണ്ടുപിടിക്കണം 😡😡😡അവയവ കച്ചവടം നടന്നിട്ടുണ്ട്, കുട്ടികളെ തട്ടിക്കൊണ്ടു പോയിട്ടുണ്ടോ 🤔🤔🤔ഒരുപാട് ദുരുഹാദാ ഉണ്ട്
@smijith_98742 жыл бұрын
നല്ല. Videos ആണ് പക്ഷേ ഇത്രയ്ക്കു over ആക്കി chalamaakjalle bro
@AnoopActionVlogs2 жыл бұрын
ഞാൻ ഓവർ ആകും
@AbdulKhader-rw7kd2 жыл бұрын
ആളൂരിന് ഈ കേസ് അറ്റൻഡ് ചെയ്യാൻ.. വക്കിൽ ഫീസ് ആരാണ് കൊടുക്കുന്ന ത് ⁉️ വെറുതെ ആരെങ്കിലും കേസ് വാതിക്കുമോ⁉️
@alphonsakuniyil84822 жыл бұрын
പ്രതികളുടെ വീട്ടുകാർ ഏല്പിച്ചു എന്നു aalooran പറഞ്ഞു
@joyammack21722 жыл бұрын
Hannay para chotta good speech
@devapriya25492 жыл бұрын
ആ പെൺകുട്ടികളുടെ അവസ്ഥ 😓😓😓😓😓😓😓😓😓😓
@joseraphel45352 жыл бұрын
ആ ളൂരിന്റെ അമ്മയ്ക്ക് വിളിക്കുകയല്ല ചെയ്യേണ്ടതു് അവന്റെ .........
@semiappu55562 жыл бұрын
ഇവർ ഷാഫി ക്ക് വേണ്ടി മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു കൊള്ളാം നല്ല മനസ്സ്
ഇതിന്റെ പിന്നിൽ വൃക്ക കച്ചവടക്കാരായ വമ്പൻ സ്രാവുകൾ ഉണ്ടോയെന്ന് നിർബന്ധമായും പരിശോധിക്കണം
@christybabychen89602 жыл бұрын
അവൾ കള്ളി അവനെ ഇക്ക എന്നു വിളിച്ച നാവ് കഴുകു എത്ത അവൻ വണ്ടി വേറെ പേരിൽ എടുക്കാൻ സമ്മദിക്കുമോ
@thansis57442 жыл бұрын
First time annu video kannuna nalla avatharanm ......pinna a alloorina. Kurichu paranja sirinu big salute
@subairkh2502 жыл бұрын
ഈ ഇത്ത ഈ മുഴുകുടിയനായക്രൂര ഭർത്താവിനെ ഇത്രയും നാൾ സഹിച്ചതിന് ക്ഷമ ക്കുള്ള നോബൽ സമ്മാനം കൊടുക്കണം ഇദ്ദേഹത്ത പണ്ടേ ഉപേക്ഷിച്ചിരിണെങ്കിൽ ഇത്തക്കും കുട്ടികൾക്കും ഈ അപമാനം പേറേണ്ടി വരുമായിരുന്നില്ല
@varietyvideos81902 жыл бұрын
ആ ലോഡ്ജുമായി ബന്ധപ്പെടുത്തി ഒരന്വേഷണം നടത്തിയാൽ ചിലപ്പൊ വേറെ പല കാര്യങ്ങളും ചുരുളഴിയാൻ സാദ്ധ്യതയുണ്ട്.
@CAKKENCAKES2 жыл бұрын
ഇതൊക്കെ കേട്ടിട്ട് തന്നെ പേടിയാവുന്നു എങ്ങനെ തോന്നുന്നു ഇവർക്ക് ഇങ്ങനെ ചെയ്യാനൊക്കെ അല്ലാഹ് 🤲🤲🤲
@zauzan.k.pzauzan.k.p48442 жыл бұрын
ഇവളും ഒരു പ്രതിയാണ്. ഒരു ക്രിമിനൽ ആണ്. സന്ദർഭങ്ങൾക് അനുസരിച്ചു സംസാരിക്കാൻ ഇവൾക്ക് അറിയാം
@Seenasgarden78602 жыл бұрын
Athe crct anu avalkki oru koozalum ella
@manivelayudhan75422 жыл бұрын
Ivalum uudaypane visvasikan patilla !
@abmadiabmadi1602 жыл бұрын
ഷാഫിയുടെ ഭാര്യയ്ക്ക് എല്ലാം അറിയാം അവൾ അഭിനയിക്കുന്നതാണ് അറിയില്ലാ എന്ന്
ഇവന്റെയൊക്കെ ഒരു സതോഷം. ഒരു വാർത്തകിട്ടിയത്തിലുള്ള ആർത്തി.
@dr.naseemabeautytree31002 жыл бұрын
😅😅😅
@babypm52822 жыл бұрын
ഭർത്താവ് ഇങ്ങനൊരു ക്രൂരകൃത്യം ചെയ്തിട്ട് ഇവൾക്കൊരു കുലുക്കവുമില്ലല്ലോ.🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
@fmmedia49942 жыл бұрын
Avar aa dushtante peedanathil ninnu rekshapettannupara
@JayaKumari-xd2wp2 жыл бұрын
Mone,Go ahead.Avanmar ithupole cheyyunnavarayirickum.Be Brave and go.God always with you and bless you.
@sherlymathew48452 жыл бұрын
കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥർ 👍👌👌👌
@leelamanivelayudhan90182 жыл бұрын
പാവം ചേട്ടൻ ആ ചേട്ടന്റെ സങ്കടം പറയുന്നു 👍👍👍🙏
@riyadkm19042 жыл бұрын
അനൂപിനും ഒരു സൊലൂട്ട് 😄👍
@vs965932 жыл бұрын
ഷാഫിക്ക തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കണമെന്ന് ഭാര്യ: അല്ലാതെ ഉമ്മ കൊടുത്തു വിടുമെന്ന് വിചാരിച്ചോ ഭാര്യ.
@shajih70072 жыл бұрын
ഇവനുള്ള ശിക്ഷ നാട്ടുകാർ കൊടുക്കണം....
@amalanandamal50162 жыл бұрын
സല്യൂട്
@AnoopActionVlogs2 жыл бұрын
Pl ⚡️⚡️share ⚡️⚡️⚡️⚡️
@bindhubindhu25012 жыл бұрын
Shafi ikka nanamilleda ninakk avane agane vilikkan ufffff😡😡😡
@Seenasgarden78602 жыл бұрын
Shafi ikkayum ithayum enick ee 2 viliyum kettitt kalivarunnu
@athiramohanom57972 жыл бұрын
👍👍👍
@ranjithck50452 жыл бұрын
ചേട്ടൻ പറഞ്ഞതുതന്നെയാ എനിക്കും പറയാനുള്ളത് 🙏
@AnoopActionVlogs2 жыл бұрын
Pl ⚡️⚡️share
@rajammaarjunan24132 жыл бұрын
ആളൊരു വന്നാലും ആരുവന്നാലും അവരെ ജയിലിൽ നിന്നും വിടരുത് ഉണ്ടെങ്കിൽ അവരെ തൂക്കിക്കൊല്ലണം അല്ലെങ്കിൽ നല്ല ശിക്ഷ കിട്ടണം തൂക്കുകയർ കൊടുക്കണം അതാണ് ഏറ്റവും കൂടുതൽ ശിക്ഷ തൂക്കുകയർ
@srsusan89472 жыл бұрын
Evane thukki kollanam
@ushamohanan45432 жыл бұрын
E alurine judgimarku pediyano
@theunknowntutor28382 жыл бұрын
Pls thooku kayar kodukanam
@junaid21882 жыл бұрын
Saudi niyamam vannaal kola kurayum pedi undaakum
@geethaulakesh75642 жыл бұрын
ആളൂരിനെ പറ്റി പറഞ്ഞ ചേട്ടന് ഒരു ബിഗ് സെലൂട്ട് 👍👍👍
@Happybehappy1232 жыл бұрын
മറ്റുള്ളവർ ചെയ്യുന്ന കുറ്റത്തിന് അവരുടെ ഭാര്യയെയും മക്കളെയും പഴിപറയുന്നതും ശപിക്കുന്നതും ഒഴിവാക്കുക 🙏