ചെറിയ കുട്ടികൾ മുതൽ പ്രായം ആയ ആൾക്കാർക്കുവരെ മുടി നരയ്ക്കുന്നു മുടി നരയ്ക്കാൻ പ്രായം കൂടിയതോ കുറഞ്ഞതോ എന്നൊന്നും ഇല്ല എല്ലാവർക്കും നര ഉണ്ടാകും അതിപ്പോൾ കളിയാക്കാൻ എന്തിരിക്കുന്നു പറയുന്നവർക് ആർക്കും ഒരിക്കലും എവിടെയും നര ഉണ്ടാവില്ലേ കോപ്പിലെ ക്യാപ്ഷൻ ഇട്ടേക്കുന്നു കഷ്ട്ടം 🤣🤣🤣