Thank you, Destin Brother, for highlighting God's power through God's scriptures. Psalm 75:2-3 2####### “At the set time that I appoint I will judge with equity. 3######When the earth totters, and all its inhabitants, it is I who keep steady its pillars. Selah Judgement Day is coming..fear the Lord and keep to His ways!
@miltensunny4 ай бұрын
1. John 11:25-26 Jesus said to her, “I am the resurrection and the life. Whoever believes in me, though he die, yet shall he live, and everyone who lives and believes in me shall never die. Do you believe this?”
@GeorgeKora-j2t6 ай бұрын
God blees u br.🙌 ഇത്തരത്തിലുള്ള കള്ള സുവിശേഷങ്ങളുടെയും വ്യാജ പ്രബോധകരുടെയും ഇടയിൽ പെട്ടു ഇരുട്ടിൽ ആണ്ട് പോയ അനേകർക്ക് ഈ ക്ലാസ്സ് ഒരു വെളിച്ചമായി മാറാൻ യേശു കർത്താവ് ഇടയാക്കുന്നതിനെ ഓർത്തു നന്ദി പറയുന്നു.🙏
@ValsalaAa-up4lf6 ай бұрын
Thank you brother.May God root out all the false teachings.
@rijoaugustine41056 ай бұрын
നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്; പിന്നെയോ, ഒരിക്കലും പാപംചെയ്‌തിട്ടില്ലെങ്കിലും എല്ലാകാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്‌ഷിക്കപ്പെട്ടവനാണ് അവന്‍ . ഹെബ്രായര്‍ 4 : 15 യേശുവിൽ പാപം ഉണ്ടായിരുന്നെങ്കിൽ മനുഷ്യരുടെ മറുവിലയായ് കാൽവരിയിൽ അർപ്പിക്കപ്പെടാൻ സാധിക്കില്ലായിരുന്നു അപ്പോൾ ഒരിക്കലും പാപം ചെയ്തിട്ടല്ലാത്ത യേശുവിൻ്റെ മേൽ എങ്ങനെ പി ശാചിന് അധികാരം കിട്ടുന്നു?/ യേശുവിനെ എങ്ങനെ പിഡിപ്പിക്കാൻ പറ്റും?
@aswathybds39366 ай бұрын
Thank u destin br and jesus vision for ur flight against these false prophets and false revelations. Br geo it is very surprising and heartbreaking when u say that the soul of jesus was tortured in hell...
@sumasuma33596 ай бұрын
യേശുവിനെ സ്നേഹിക്കാനും ലോകമോഹങ്ങളെ വെറുക്കാനും പാപത്തെ വെറുക്കാനും ഏറ്റുപറഞുപേക്ഷിക്കാനും ആത്മീയമായി വളരാനും കർത്താവിനോട് കൂടുതൽ അടുക്കാനും സഹായിച്ചു Nazreth minidtry. സ്വർഗ്ഗത്തിലെ അപ്പനാൽ ordain ചെയ്തു കാലകാലങ്ങളിൽ ആ minidtry യോട് Holy Spirit connect ചെയ്യുന്നു 👍🙏😘👌🎉. Nazreth ministry End Time minidtry. Holy Spirit ആണ് conviction തരുന്നത്. എന്റെ ജീവിതം ആണ് എനിക്ക് സാക്ഷ്യമായി പറയാനുള്ളത്. 👍
@bennykuriakkose47306 ай бұрын
destin br ഈ വീഡിയോ പറഞ്ഞ വചനം കെട്ടായിരുന്നോ ... വചനത്തെ പറ്റി എന്തെങ്കിലും പറയാമോ
@georgyjoseph97396 ай бұрын
"The things that the Scripture has not said and the apostles have not taught are being taught, *Which apostle taught that Jesus' spirit was tormented by the devil's agents in hell?* On what scriptural basis is it being taught that Jesus' spirit was tormented in hell?"
@NishalTirkey6 ай бұрын
സ്വർഗ്ഗത്തിലേ അപ്പൻ Ordain ചെയ്യ്ത Geoയുടേ പ്രസംഗം കേട്ടില്ലെ ദൈവമായ യേശുവിനേ സാത്താൻ പിടിപ്പിച്ചുപോലും. ഒന്നെങ്കിൽ ദൈവത്തിന്റെ വഞ്ചിയിൽ അല്ലെൽ സാത്താന്റെ വഞ്ചിയിൽ. രണ്ടും ഒരുമിച്ച് പോകുലാ.
@Israelblood3066 ай бұрын
@ suma യേശുവിനെ പാതാളത്തിൽ വച്ച് satan and പരിവാരങ്ങൾ പീഡിപ്പിച്ചു എന്ന് പറയുന്ന geo ministryil holy spirit ഉണ്ടെന്നോ... ശുദ്ധ മണ്ടത്തരം പറയരുത്.. വെളിച്ച ദൂതന്റെ വേഷം കെട്ടിയ പിശാച് ആണ് കുട്ടി അത്... ഇനിയെങ്കിലും യേശുവിനെ തിരിച്ചറിയൂ....
@saneejjohn44906 ай бұрын
Amen haleluya ആരെങ്കിലും ഇതില്‍നിന്നു വ്യത്യസ്‌തമായി പഠിപ്പിക്കുകയോ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെയാഥാര്‍ത്ഥ വചനങ്ങളോടും ദൈവഭക്തിക്കു ചേര്‍ന്ന പ്രബോധനങ്ങളോടും യോജിക്കാതിരിക്കുകയോ ചെയ്‌താല്‍ അവന്‍ അഹങ്കാരിയും അജ്ഞനും ആണ്. എല്ലാറ്റിനെയും ചോദ്യം ചെയ്യാനും വാക്കുകളെച്ചൊല്ലി തര്‍ക്കിക്കാനുമുള്ള ദുര്‍വ്വാസനയ്‌ക്കു വിധേയനാണവന്‍. ഇതില്‍നിന്ന് അസൂയയും വഴക്കും അപവാദവും ദുസ്സംശയങ്ങളും ഉണ്ടാകുന്നു. 1 തിമോത്തേയോസ് 6 : 3-4
@rachelraju36656 ай бұрын
Thanks Jesus for valuable messages 🙏
@babuva10686 ай бұрын
Anike. Eshtamayi. Brother. Paranjathe
@lalualex73956 ай бұрын
താങ്കൾ വളരെ നല്ല രീതിയിൽ തിരുവെഴുത്തുകളുടെ അടിസ്ഥാനത്തിൽ ഈ ദുരുപദേശത്തെ ഖണ്ഡിച്ചു അഭിനന്ദനങ്ങൾ എന്നാൽ ഇതേ പോലെ പ്രവാചകൻമാരും അപ്പോ സ്ഥലൻമാരും പഠിപ്പിക്കാത്ത തിരുവെഴുത്തുകളിൽ അടിസ്ഥാനമില്ലാത്ത ദുരൂപദേശങ്ങൾ കത്തോലിക്ക സഭ പഠിപ്പിക്കുന്നില്ലേ ആഗോള വ്യാപകമായി കോടി കണക്കിന് ആളുകൾ വഞ്ചിക്കക്കപെടുന്നില്ലേ ഉദാഹരണങ്ങൾ രണ്ടാം പ്രമാണത്തിൻ്റെ ല ഘനമായ വിഗ്രഹാരാധന ചെയ്യുന്നു ചോദ്യം ചെയ്യുമ്പോൾ ന്യായീകരിച്ച് വെളുപ്പിക്കുന്നു ഈ ഉപദേശത്തിന് തിരുവെഴുത്തിൽ എന്തെങ്കിലും തെളിവുണ്ടോ?നിങ്ങള്‍ ആരാധനയ്‌ക്കായി വിഗ്രഹങ്ങളോ കൊത്തുരൂപങ്ങളോ ഉണ്ടാക്കരുത് ലേവ്യ 26: 1 നാം ദൈവത്തിന്റെ സന്താനങ്ങളാകയാല്‍ മനുഷ്യന്റെ ഭാവനയും ശില്‍പവിദ്യയും ചേര്‍ന്ന് സ്വര്‍ണത്തിലും വെള്ളിയിലും കല്ലിലും കൊത്തിയെടുക്കുന്ന പ്രതിമപോലെയാണ് ദൈവരൂപമെന്ന് വിചാരിക്കരുത്. അപ്പ. പ്രവര്‍ത്തനങ്ങള്‍ 17 : 29 , യേശു കർത്താവ് ഏക രക്ഷകനും ഏകമധ്യസ്ഥനുമാണന്ന് തിരുവെഴുത്ത് പറയുമ്പോൾ നിങ്ങൾ മതാവിനെ സഹരക്ഷയാക്കി യേശുവിനെ അപമാനിക്കുന്നു മതാവുൾപടെ മറ്റ് വിശുദ്ധരെ മനസ്ഥൻമാരായി കണ്ട് അവരോട് പ്രാർത്ഥിച്ച് കൊണ്ട് ക്രിസ്തുവിനെ അപമാനിക്കുന്നു ഈ ഉപദേശങ്ങൾക്ക് തിരുവെഴുത്തിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടോ?മത്തായി 1:21 അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല. അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 12, ശിശു സ്നാനം, കുമ്പസാരം, ആദ്യകുർബ്ബാന സ്വീകരണം, ഒപ്രിശുമാ, പൗരോഹിത്യം, മരിച്ചവർക്കു വേണ്ടിയുള്ള പ്രാർത്ഥന, ശുദ്ധീകരസ്ഥലം ......... ഇത്യാദി കാത്തലിക്ക് സഭയുടെ ഉപശങ്ങൾക്ക് തിരുവെഴുത്തിൽ എന്ത് അടിസ്ഥാനമാണുള്ളത് ഇതും അപ്പോസ്തലിക കാലഘത്തിനു ശേഷം സഭയിൽ കടന്ന് കൂടിയ ദുരുപദേശമല്ലേ ഇവിടെ വിമർശിക്കാൻ കാണിച്ച സത്യസന്ധത എന്ന കൊണ്ട് സ്വന്തം സഭയുടെ ഉപദേശങ്ങൾ തിരുവെഴുത്തുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കാൻ തയ്യാറാകുന്നില്ല അതൊരു ഇരട്ടതാപ്പ് അല്ലേ ? മറുപടി പ്രതീക്ഷിക്കുന്നു. ക്രിസ്‌തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുവിന്‍. നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീക രണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാന്‍ സദാ സന്നദ്‌ധരായിരിക്കുവിന്‍. എന്നാല്‍, അതു ശാന്തതയോടും ബഹുമാനത്തോടും കൂടെ ആയിരിക്കട്ടെ. നിങ്ങളുടെ മനഃസാക്‌ഷിയെ നിര്‍മലമായി സൂക്‌ഷിക്കുവിന്‍. ക്രിസ്‌തുവിലുള്ള നിങ്ങളുടെ നല്ല പെരുമാറ്റത്തെ ദുഷിച്ചു പറയുന്നവര്‍ അങ്ങനെ ലജ്‌ജിതരായിത്തീരും. 1 പത്രോസ് 3 : 15-16
@praveen_francis6 ай бұрын
ഒരു വിഗ്രഹങ്ങളെയും ആരാധിക്കാനും ഒന്നും ബൈബിൾ പഠിപ്പിക്കുന്നില്ല... അതെ രീതിയിൽ തന്നെയാണ് ജീസസ് വിഷൻ ഇതുവരെയും മുന്നോട്ട് പോയിക്കൊണ്ട് ഇരിക്കുന്നത്. ആരാധനക്കും, സ്തുതിക്കും യോഗ്യനായവൻ ഒരുവനെ ഒള്ളു ജീവിക്കുന്നവനായ യേശുക്രിസ്തു. പിന്നെ വചനത്തിനു വിരുദ്ധമാണെങ്കിൽ അത് പറയുക തന്നെ ചെയ്യും,
@GeorgeKora-j2t6 ай бұрын
ചേട്ടൻ ഇതിനു മുൻപ് UPLOAD ചെയ്ത വീഡിയോസ് കണ്ടിട്ടില്ല അതുകൊണ്ടാണ് ഇരട്ട ത്താപ്പ് എന്നൊക്കെ കരുതുന്നത്.
@vinayanruslin33606 ай бұрын
അവന്‍ പന്ത്രണ്ടുപേരെയും വിളിച്ച് സകല പിശാചുക്കളുടെയുംമേല്‍ അവര്‍ക്ക് അധികാരവും ശക്‌തിയും കൊടുത്തു; അതോടൊപ്പം രോഗങ്ങള്‍ സുഖപ്പെടുത്താനും. ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി അവന്‍ അവരെ അയച്ചു. ലൂക്കാ 9 : 1-2👆👆👆 യേശു ഈ ഭൂമിയിൽ ഉണ്ടായിരുന്നപ്പോഴേ... എന്നു പറയുമ്പോൾ അതിൻ്റെ അർത്ഥം, ക്രൂശീകരിക്കപ്പെടുന്നതിന് മുമ്പ് തന്നെ... സകല പിശാചുക്കളുടേയും മേൽ തനിക്ക് മാത്രമല്ല.. ശിഷ്യർക്കും അധികാരം നൽകുന്ന വചനമാണിത്... ഈ വചനം പരിശുദ്ധാത്മാവിനാൽ എഴുതപ്പെട്ടതല്ലേ.... ജിയോ പറഞ്ഞ ആത്മാവിൽ എഴുതപ്പെട്ടത് വിശുദ്ധ ബൈബിളിൽ ഇല്ല താനും...." ജീയോടെ വാക്ക് കേട്ട് വിശ്വസിച്ചവർ.. മണ്ടൻമാർ തന്നെ... bible ൽ ഇല്ലാത്തത്, പരിശുദാത്മാവ് പഠിപ്പിക്കാത്തത് വിശ്വസിക്കാൻ നിങ്ങളോട് ആര് പറഞ്ഞു... യേശുവിനെ പാതാളത്തിൽ വച്ച് സാത്താൻ പീഡിപ്പിച്ചെന്ന്...😂😂😂
@miltensunny4 ай бұрын
17 📚അവനെ കണ്ടിട്ടു ഞാൻ📖 മരിച്ചവനെപ്പോലെ അവന്റെ കാല്ക്കൽ വീണു. അവൻ വലംകൈ എന്റെമേൽ വച്ചു: “ഭയപ്പെടേണ്ട📖, ഞാൻ ആദ്യനും അന്ത്യനും📖 ജീവനുള്ളവനും ആകുന്നു.” 18 📚“ഞാൻ മരിച്ചവനായിരുന്നു📖; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു📖📖; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ📖 എന്റെ കൈവശമുണ്ട്.”Revelation 1:
@SHINOJ-7776 ай бұрын
Thank u JESUS CHRIST Thank u Bro യേശുയപ്പൻ എല്ലാവരേയും സ്നേഹിക്കുക ഇല്ലങ്കിൽ ഈ false teaching പെട്ടു വഴി തെറ്റി പോയേനെ pls try to study HOLY BIBLE PLS JESUS KING OF KING sathan only slave in front of LORD JESUS CHRIST
@Indira-hh1vz6 ай бұрын
ഞങ്ങൾ നിങ്ങളോടു പ്രസംഗിച്ചതിൽനിന്ന് വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങൾ തന്നെയോ സ്വർഗ്ഗത്തിൽനിന്ന് ഒരു ദൂതൻ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാൽ ആ ദൂതൻ ശപിക്കപ്പെട്ടവൻ ആകട്ടെ ഗലാത്യ 1: 8
@tissyjames89686 ай бұрын
Thank you Destin brother ഇതു പോലുള്ള class കൾ ഒത്തിരി പ്രയോജനകരമായി
@kumaristanly5406 ай бұрын
ബൈബിളിൽ ഇല്ലാത്ത യാതൊന്നും ആരും വിശ്വസിക്കരുത്
@Bigmac-w5g6 ай бұрын
When i heard the message of Geo ..i couldn't sleep at night ..i was looking inti the sky in thd night and was fighting with pointless satanic power ....😢😢😢
@miltensunny4 ай бұрын
But God raised him from the dead, freeing him from the agony of death, because it was impossible for death to keep its hold on him.Acts 2:24
@jaimonm73036 ай бұрын
ഇത്തരം തെറ്റായ പഠിപ്പിക്കലിനെതിരെ ശക്തമായ രീതിയിൽ ഇനിയും ക്ലാസ്സ് എടുക്കാൻ ബ്രദറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@lyshak2756 ай бұрын
Heaven is open to him.He is a humble man.Hear his reply to these people in live on 14.7.24
@NishalTirkey6 ай бұрын
His reply is full of physiology and every inch of word he said was to get Sympathy of the Audience. No evidence of what so ever ideology that he presented.
@bibin07776 ай бұрын
We can understand how much humble from his own words. He is promoting himself and satan.
@Anis_0O0Arun6 ай бұрын
@lyshak275 humbleness is not something to be worn like a face mask for showoff..if it worn like mask then after sometime it will tearoff its own through your character and attitude 😂just like wht happened for Geo ‼️ True humbleness is generated from deep love to God ❤
@abeymarlyn6 ай бұрын
Please listen to 14/7/24 video of Geo Nazareth for the full explaination. He is giving the answer to this video. Stay blessed
@bennykuriakkose47306 ай бұрын
he is not giving any answer Torment ചെയ്തു എന്നതിന് ഒരു ഒറ്റ proof പോലും വചനത്തിന് പറഞ്ഞിട്ടില്ല “For Christ also suffered once for sins, the righteous for the unrighteous, to bring you to God. He was put to death in the body but made alive in the Spirit.” 1 Peter 3:18 NIV can you please explain this ? What does it mean by “suffered once” Please don’t believe anyone blindly… even jvdm brothers U should check through word of God
ആരും എന്നില്‍നിന്ന് അതു പിടിച്ചെടുക്കുകയല്ല, ഞാന്‍ അതു സ്വമനസ്‌സാ സമര്‍പ്പിക്കുകയാണ്. അതു സമര്‍പ്പിക്കാനും തിരികെ എടുക്കാനും എനിക്കധികാരമുണ്ട്. ഈ കല്‍പന എന്റെ പിതാവില്‍നിന്നാണ് എനിക്കു ലഭിച്ചത്. യോഹന്നാന്‍ 10 : 18 എന്തെന്നാല്‍, പിതാവിനു തന്നില്‍ത്തന്നെ ജീവനുള്ളതുപോലെ പുത്രനും തന്നില്‍ത്തന്നെ ജീവനുണ്ടാകാന്‍ അവിടുന്നു വരം നല്‍കിയിരിക്കുന്നു. യോഹന്നാന്‍ 5 : 26 ഇത്രയും അധികാരം യേശുവിനെ ഉള്ളപ്പോൾ പിന്നെ എങ്ങനെയാണ് യേശുവിന്റെ ആത്മാവിനെ അല്ലെങ്കിൽ യേശുവിന്റെ ദേഹിയെ നരകത്തിൽ പീഡിപ്പിക്കാൻ സാത്താന് സാധിക്കുന്നത്
@jismonedassery93946 ай бұрын
Amen 🙌🙏 praise the Lord 🙏🙏
@Renjimani6 ай бұрын
താങ്കളുടെ ഉപദേശം ആണ് ശരി. മത്തായി 28:18 ഉയിർപ്പിക്കപ്പെട്ട യേശുവിനെ പിതാവ് ആകാശത്തിലും, ഭൂമിയിലെയും സകല അധികാരം നൽകി ഉയർത്തി പിതാവിനൊപ്പം ഇരുത്തിയിരിക്കുന്നു.
@jinsonjoseph53125 ай бұрын
Br.ടെസ്റ്റിന്, മറുപടി കിട്ടിയതല്ലേ ,അപ്പോൾ ഈ വീഡിയോ ഡിലീറ്റ് ആക്കി മാന്യത കാണിക്കണം . വിധിക്കുന്നതു ദൈവമല്ലേ ,ദൈവം നോക്കിക്കോളും
@soldiersofjesusthelord6 ай бұрын
സാത്താൻ യേശുവിനോട് നിലവിളിക്കുന്നു, തന്നെ പീഢിപ്പിക്കരുതേ എന്ന്,😅 എന്നിട്ട് ജിയോ അണ്ണൻ പറയുന്നു യേശുവിനെ സാത്താൻ പീഡിപ്പിച്ചെന്ന്😂 പൊന്നു ബ്രോ ഒരു തിരി കല്ല് കെട്ടി വിഴിഞ്ഞത്ത് ചാടിക്കോ, ഈ പരിപ്പ് വേവൂലാ യേശുവിനെ കണ്ടപ്പോള്‍ അവന്‍ നിലവിളിച്ചുകൊണ്ട് അവന്റെ മുമ്പില്‍ വീണ് ഉറക്കെപ്പറഞ്ഞു: യേശുവേ, അത്യുന്നതനായ ദൈവത്തിന്റെ പുത്രാ, നീ എന്തിന് എന്റെ കാര്യത്തില്‍ ഇടപെടുന്നു? എന്നെ പീഡിപ്പിക്കരുതെന്ന് ഞാന്‍ നിന്നോടപേക്‌ഷിക്കുന്നു. ലൂക്കാ 8 : 28
How can Jesus soul be tormented by Satan when he himself is afraid in going to that place sir naz Geo ? St Mark chap 5 say the demons are themselves are being tormented by the torture they will receive from Christ then how can Jesus be tormented
ബ്രദർ ഇതുപോലെ vedio ഇറക്കുമ്പോ അത് പരിശുദ്ധന്മാവിനാലാണോ അതോ മറ്റ് ഏതേലും ആത്മവിലാണോ പ്രേരിപ്പിക്കപ്പെടുന്നത് എന്ന് സ്വയം വിലയിരുത്തുക
@bennykuriakkose47306 ай бұрын
ഇല്ല യേശുവിന്റെ രക്ഷക്കെതിരെ പറയുമ്പോൾ കേട്ടോണ്ട് ആമേൻ പറയാമെ
@anjalose_wilson6 ай бұрын
യേശുക്രിസ്തു എല്ലാ തിന്‍മകളിലുംനിന്നു നമ്മെ മോചിപ്പിക്കുന്നതിനും, സത്പ്രവൃത്തികള്‍ ചെയ്യുന്നതില്‍ തീക്ഷണതയുള്ള ഒരു ജനതയെ തനിക്കുവേണ്ടി ശുദ്ധീകരിക്കുന്നതിനുമായി നമ്മെപ്രതി തന്നെത്തന്നെ ബലിയര്‍പ്പിച്ചു. ഇക്കാര്യങ്ങള്‍ നീ പ്രഖ്യാപിക്കുക; തികഞ്ഞ അധികാരത്തോടെ നീ ജനങ്ങളെ ഉദ്ബോധിപ്പിക്കുകയും ശാസിക്കുകയും ചെയ്യുക. ആരും നിന്നെ അവഗണിക്കാതിരിക്കട്ടെ. തീത്തോസ് 2 : 14-15
Geo br.is a true man of God with high spiritual ranking. He can travel to second heaven as well as to hell in spirit.Spiritually grown people can understand his teachings without confusion.Spiritual jealousy is not advisable.
@bennykuriakkose47306 ай бұрын
യേശുവിനു ഫരിസേയനോട് ഒകെ പയങ്കര അസൂയ ആയോണ്ട് അല്ലെ പൊതു സ്ഥലത്തു വെച്ച് കുറ്റപ്പെടുത്തിയത് .... അതോ അവരുടെ ടീച്ചിങ് wrong ആയോണ്ട് ആണോ ?
@Israelblood3066 ай бұрын
@ Iysak ദുരുപദേശകർ പോകുന്നത് സ്വർഗത്തിലേക്കല്ല പാതാളത്തിലേക്കാണ്... അവിടെ പോയിട്ടുണ്ടാകും ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്‌തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗത്തില്‍നിന്ന് ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ഗലാത്തിയാ 1 : 8
@georgyjoseph97396 ай бұрын
"The things that the Scripture has not said and the apostles have not taught are being taught, *Which apostle taught that Jesus' spirit was tormented by the devil's agents in hell?* On what scriptural basis is it being taught that Jesus' spirit was tormented in hell?"
@bibin07776 ай бұрын
ഇത്രയും തെളിവുകൾ തന്നിട്ടും തൻ്റെ രക്തം വിലയായി കൊടുത്തു നമ്മളെ രക്ഷിച്ച യേശുവിനെ താഴ്ത്തി കാണിക്കുന്നവനെ സപ്പോർട്ട് ചെയ്യാൻ എങ്ങനെ സാധിക്കുന്നു. ഇങ്ങനെ ദുരുപദേഷം പഠിപ്പിക്കുന്നവനെ "true man of god" എന്ന് എങ്ങനെ പറയാൻ സാധിക്കുന്നു.
@Israelblood3066 ай бұрын
@@bibin0777 പൊട്ടകിണറ്റിൽ ജീവിക്കുന്ന തവളയുടെ ചിന്ത അതാണ് ലോകം എന്നാണ്.. അതിനുമപ്പുറത്തു ഒരു സത്യം ഉണ്ട് പറഞ്ഞു കൊടുത്താലും മനസിലാകില്ലാത്ത geo fans ആണ് പൊട്ടകിണറിൽ ഉള്ളത്
@sheel326 ай бұрын
ആധിപത്യങ്ങളെയും അധികാരങ്ങളെയും അവന്‍ നിരായുധമാക്കി. അവന്‍ കുരിശില്‍ അവയുടെമേല്‍ വിജയം ആഘോഷിച്ചുകൊണ്ട് അവയെ പരസ്യമായി അവഹേളനപാത്രങ്ങളാക്കി(കൊളോസോസ് 2:15) Mr .Geo യ്ക്കു നിങ്ങളുടെ വാദ തിനു ചേർന്ന വചനം പറയാൻ ഇല്ല /നിങ്ങൾ പറഞ്ഞ bible നു പുറത്തുള്ള evidence എവിടെ ? Mr .Geo നിങ്ങൾ കുരിശിലെ രക്ഷയെ ആണ് നിന്ദിക്കുന്നത് . കർത്താവേ jvdm classes ഈ ദുരുപദേശത്തിൽ നിന്നും ജനത്തെ വിടുവിക്കാൻ ഇടയാകട്ടെ
@vijayaissacvijayaissac94552 ай бұрын
നാൽപ്പത്തൊന്നു ദിവസത്തെ ഉപവാസത്തിന് ശ്ശേഷം പിശാച് യേശുവിനെ മരുഭൂമിയിൽ കൊണ്ടുപോയി എന്ന് നമ്മൾ ബൈബിളിൽ കാണുന്നില്ലേ
@abeykk6 ай бұрын
Soul (ദേഹി) എന്നല്ലേ ആദ്യം കാണിച്ച വീഡിയോയിൽ പറഞ്ഞത് ആത്മാവ് (Spirit) എന്നല്ലല്ലോ...
@bennykuriakkose47306 ай бұрын
soul പോയ വചനഭാഗം post ചെയ്യാമോ br .... അറിയില്ലാത്തതുകൊണ്ട് ചോദിക്കുന്നതാണ് ... thank you
@abeykk6 ай бұрын
@@bennykuriakkose4730 thank you br Mathew 12:40
@abeykk6 ай бұрын
@@bennykuriakkose4730 Mathew 12:40
@SHINOJ-7776 ай бұрын
First of all Thanks to JESUS CHRIST Be a parts of JESUS Vision deliverance ministry Other wise like this people destroy every body thank u Bro JESUS CHRIST KING OF KING Satan 😄😄😄😄 slave of JESUS CHRIST Study well HOLY BIBLE Plssss Geo Bro don't worry u have time come back other wise life😔😔😔😔 because our Shibu Bro teach very well Through HOLY BIBLE The WORD of ALMIGHTY who is JESUS CHRIST and all so plssss
@eldhosepk82796 ай бұрын
Pithavu Yesu Karthavine Doothanmarekkal sreshtanakky matty. 'Nee Ninte sathruvine ninte padapeedhamakkuvolaam Nee ente valathu bhagathirikka' ennu mattarodum Pithavu arulicheythittilla. Doothanmarodarodum paranjittilla. Ithil ninnum vyakthamanallo puthranethanne, Thriyeka daivam Nammude Karthavaya Yesu anu ennum sakala adhikaravum Pithavu puthrane elpichu ennum. (Ebrayer:1)amen amen amen🙏🙏
@batkol.heavenlyvoice50074 ай бұрын
👍👍💕
@eldhosepk82796 ай бұрын
Glory to GOD🙏
@lucysimon45486 ай бұрын
Praise the Lord
@eldhosepk82796 ай бұрын
Ponnu Karthave🙏nyayapramanathile albhuthangaleyum pramanangaleyum padhikkuvanum kanuvanum njangalude akakkannukale thurakkename amen🙏
@geoffgoodnewstoday62676 ай бұрын
പ്രൈസ് ദ ലോഡ്. ജിയോ ബ്രദർ പറഞ്ഞ വിഷയത്തെ എടുത്ത് വിശദമാക്കിയ ഒരു വീഡിയോ ചെയ്തതിന് നന്ദി. ജിയോ ബ്രദർ ഇതിനുമുമ്പ് അപ്പോക്രിഫ ഗ്രന്ഥങ്ങളിൽ നിന്നെടുത്തu പ്രസംഗിക്കുന്നത് എൻറെ ശ്രദ്ധയിൽ പെട്ടപ്പോൾ ഞാന് വിചാരിച്ചതാണ് ഇയാളുടെ റൂട്ട് വേറെയാണ്. അതിനുശേഷം ഒരു സഹോദരി എന്നെ വിളിച്ച് ഇദ്ദേഹത്തിൻറെ ചില തെറ്റായ പഠിപ്പിക്കലുകലെ കുറിച്ച് ചോദിച്ചു .ഞാൻ പറഞ്ഞു ഉറപ്പാണ് അതിൽ വ്യത്യാസങ്ങളുണ്ട് .എല്ലാം ശോധന ചെയ്തിട്ട് നല്ലത് മാത്രം മുറുകെ പിടിക്കുക. എന്ന് ഞാൻ പറഞ്ഞു കൊടുത്തു. സാത്താൻ താനും വെളിച്ച ദൂതൻ്റെ വേഷത്തിൽ വരും അതുകൊണ്ട് ദൈവമക്കൾ ദൈവവചനത്തെ മുറുകെപ്പിടിച്ച് തെറ്റായ ഉപദേശങ്ങളെ ,അത് പഠിപ്പിക്കുന്നവരെ ശ്രദ്ധിക്കാതിരിക്കുക ദൈവം സഹായിക്കും .യേശു കർത്താവ് ക്രൂശിൽ സകലവും നിവർത്തിച്ച ശേഷം വീണ്ടും ചിലത് കൂടി എല്ലാം ചെയ്തു എന്ന് പറഞ്ഞ് നമ്മളെ വഞ്ചിക്കുന്ന ആത്മാവ് വേറെ തന്നെയാണ് ഈ സഹോദരൻ കൃത്യമായിട്ട് വിശദീകരണം കൊടുക്കുന്നുണ്ട് അതുകൊണ്ട് ജാഗ്രത ആയിരിക്കുക. ഒരു ഉപദേശത്തെ നാം എടുക്കുമ്പോൾ അത് കർത്താവ് പഠിപ്പിച്ചതും അപ്പോസ്തോലന്മാർ പിന്തുടർന്നതും രേഖയാക്കി വിശുദ്ധ ബൈബിളിൽ നൽകിയതും ആയിരിക്കണം.
@leelammavarghese49596 ай бұрын
You are right bro ther but you are hurting mentally no ministry is perfect no pasters are perfect mistakes comes but don't critisize in social media it affects himvery bad brother please think Hindus muslims other Christian will listen what they think God want to spread gospel allover the world let him do his ministry you also do your ministry love eachother is the great gospel God can give pardon
@geoffgoodnewstoday62676 ай бұрын
@@leelammavarghese4959 ദൈവത്തിന് സ്തോത്രം. സിസ്റ്റർ, ദൈവത്തിന് തെറ്റായ വഴിയിലൂടെ ആരെയും നേടേണ്ട ആവശ്യമില്ല ദൈവം സത്യമാണ്. തിരുവെഴുത്തുകളിൽ ആരെല്ലാം വീണു പോയിട്ടുണ്ടോ അതെല്ലാം പരിശുദ്ധാത്മാവ് വെളിപ്പെടുത്തിയിട്ടുണ്ട് .ഏത് ജാതിയിൽ ഉള്ളവരും രക്ഷിക്കപ്പെടുവാൻ ദൈവത്തിൻറെ വചനം സത്യമായിട്ടും തന്നെ നിലകൊള്ളുന്നു. ധാരാളം വ്യാജ പ്രവാചകന്മാർ രാജാവിൻറെ മുഖപ്രസാദം തേടുന്ന സമയത്തും ദൈവത്തിനുവേണ്ടി നിന്ന സത്യ പ്രവാചകന്മാരെ എല്ലാ കാലത്തും കാണാം. കള്ള ക്രിസ്തു കളും കള്ള പ്രവാചകന്മാരും വെളിപ്പെട്ടു വരികതന്നെ ചെയ്യും സത്യത്തെ സ്നേഹിക്കുന്ന ആരും അനീതിയിൽ സന്തോഷിക്കുക ഇല്ല. സത്യം അവരെ സ്വതന്ത്രമാക്കും .സത്യത്തെ സ്നേഹിക്കാത്തവർ ആണ് അനീതികൾ സന്തോഷിക്കുകയും bhosk വിശ്വസിക്കുകയും ചെയ്യുക. സഹോദരിക്ക് വേദന ഉണ്ടാകേണ്ട കാര്യമില്ല. സത്യം എപ്പോഴും ഉയർന്ന് തന്നെ നിൽക്കും. ദൈവമല്ലേ രക്ഷിക്കുന്നത്. കർത്താവിനു ഒരിക്കലും തെറ്റു പറ്റുകയില്ല. ഒരു തെറ്റായ ഉപദേശം പത്രോസ് പറഞ്ഞപ്പോൾ സാത്താനെ എന്നെ വിട്ടു പോ യെന്ന് താൻ സ്നേഹിക്കുന്ന തൻറെ ശിഷ്യനോട് കർത്താവ് പറഞ്ഞു. ആ കർത്താവ് അല്ലേ നമ്മുടെ ഗുരു. ഇന്നിവിടെ നിറയെ പേര് കല്ലിലും മരത്തിലും പുല്ലിലും വൈക്കോലിലും സ്വർണ്ണത്തിലും വെള്ളിയിലും സഭ പണിയുന്നുണ്ട്. ഫയർ ടെസ്ട് നടക്കുന്ന ഒരു ദിവസമുണ്ട് .പുല്ലും വൈക്കോലും മരമെല്ലാം കത്തി നശിച്ചുപോകും എന്നാൽ ഒരു ഗ്രാം രണ്ടു ഗ്രാം ആണെങ്കിൽ കൂടിയും തീ പ രിശോധിക്കുന്ന സമയത് അത് നിലനിൽക്കും അതുകൊണ്ട് ഭയപ്പെടേണ്ട വിശ്വസിക്കുക. എല്ലാമറിയുന്ന സർവശക്തനായ ഒരു ദൈവമുണ്ട് കണ്ട്രോൾ മുഴുവൻ അവൻറെ കൈകളിലാണ്. അവൻ തൻറെ വേല തികയ്ക്കും തൻറെ വിശ്വസ്തൻ മാരായ ഭക്തൻ മaരി ലൂടെ.
@jijisibi85486 ай бұрын
Amen hallelujah 🙏🙌
@akhil_c6 ай бұрын
നിങ്ങൾ ഇന്ന് വിമർശിക്കുന്നത് ഒരുപക്ഷെ കർത്താവിന്റെ യഥാർത്ഥ teaching ന് എതിരെ ആണെങ്കിൽ അത് നിങ്ങൾക്കുതന്നെ ന്യായവിധിക്ക് കാരണമായേക്കാം
@Dj-ri3zi6 ай бұрын
ഇത്രമാത്രം വചന വിരുദ്ധം സംസാരിക്കുന്നതിന് കൃത്യമായ എവിഡൻസ് കണ്ടിട്ടും അയാൾ ശരിയാണെങ്കിൽ എന്ന് താങ്കൾ കരുതുന്നുവെങ്കിൽ നിങ്ങൾ വചനത്തെയല്ല ഫോളോ ചെയ്യുന്നത്. ജിയോയെയാണ്. കൊള്ളാം.
അതുപോലെ തന്നെ, നിക്കൊളാവോസ് പക്‌ഷക്കാരുടെ പ്രബോധനങ്ങളെ മുറുകെപ്പിടിക്കുന്നവരും അവിടെയുണ്ട്. അതുകൊണ്ട് അനുതപിക്കുക; അല്ലെങ്കില്‍, നിന്റെ അടുത്തേക്കു ഞാന്‍ ഉടനെ വന്ന് എന്റെ വായിലെ വാള്‍കൊണ്ട് അവരോടു പോരാടും. വെളിപാട് 2 : 15-16
@akhil_c6 ай бұрын
@@Dj-ri3zi😊 poyi vachanam sherikkum padikkumbo brother ne manassilakum
@akhil_c6 ай бұрын
@@musychos7649atha brother njnanum parayan agrahikkunnath God bless
@myrtlezarah28416 ай бұрын
ക്രൂശിനെ താഴ്ത്തി കെട്ടുകയും, നരകത്തെ രക്ഷകര പദ്ധതിയുടെ ഭാഗമാകുകയും ചെയ്യുന്നത് തന്നെ നരകത്തിൽ നിന്നും വരുന്ന പഠനമാണ്. സകലവും പൂർത്തിയായി എന്ന് ക്രിസ്തു തന്നെ യോഹന്നാൻ 19:30 പറയുമ്പോൾ അതിന്റെ കൂടെ ബൈബിൾ അടിസ്ഥാനമില്ലാത്ത പല കഥകളും തുന്നി ചേർക്കാൻ മനുഷ്യൻ ആരാണ്?
@johnyjose65466 ай бұрын
സഹോദരാ ദൈവത്തിന് മരിക്കാൻ കഴിയുമോ കുരിശിൽ മരിച്ചത് മനുഷ്യനായ യേശുവാണ് ഏശയ്യാ പ്രവാചകന്റെ പുസ്തകം 53 :6 ലോകത്തിന്റെ പാപം ദൈവം അവന്റെ മേൽ ചു മ ത്തി പാപി യാ യാ മനുഷ്യന്റെ സാത്താൻ അധികാരം ഉണ്ട് അതുകൊണ്ട് യേശുവിന്റെ ആത്മാവിന് സാത്താൻ പാതാള ലോകത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചു ശരീരത്തിൽ അനുഭവിക്കുന്ന അതിനേക്കാൾ എത്രയോ വലിയ പീഡയാണ് മാവിൽ അനുഭവിക്കുന്നത് സങ്കീർത്തനം 18 :456 വാക്യങ്ങളിൽ അത് രേഖപ്പെടുത്തിയിട്ടുണ്ട് ജിയോ ബ്രദർ അല്ല ക്യാപ്റ്റൻ എ എം ശമുവേൽഎന്ന ദൈവദാസനാണ് ഈ ദൈവദാസനെ കുറിച്ച് പറഞ്ഞാൽ അദ്ദേഹം മരിച്ചുപോയ അഞ്ചു വ്യക്തികളെ ഉയർപ്പിച്ചിട്ടുള്ള ആളാണ് പൂർണ്ണമായ ദൈവാത്മാവിനാൽ നയിക്കപ്പെട്ടു കൊണ്ടിരുന്ന ഒരു ദൈവദാസനാണ് അദ്ദേഹത്തിന്റെ രക്ഷ എന്ന ബൈബിൾ ക്ലാസിന്റെ വീഡിയോയിൽ അതു കിടപ്പുണ്ട് നിങ്ങൾക്ക് വേണമെങ്കിൽ സെർച്ച് ചെയ്യാം ഇത് സംഭവിച്ച സമയം കൂടി രേഖപ്പെടുത്തുന്നുണ്ട് ആറാം മണി മുതൽ ഒൻപതാം മണി വരെ ഭൂമിയിൽ എങ്ങു മന്ദഹാരമായിരുന്നു ഈ സമയത്താണ് ഇത് സംഭവിച്ചത് എന്ന് അദ്ദേഹം പറയുന്നു ആ സമയത്ത് യേശു പിതാവായ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നു അകദത്തിൽ നിന്ന് നിന്നെ ഞാൻ വിളിക്കുന്നു കർത്താവേ എന്റെ പ്രാർത്ഥന കേൾക്കണമേ അപ്പോൾ ദൈവം ആകാശം ചായിച്ചിറങ്ങി വന്നു സങ്കീർത്തനം 16:10 എബ്രായ ലേഖനം5:7 ഈ വചനങ്ങൾ കൂടി നോക്കുക നിങ്ങൾ ആദ്യം പരിശുദ്ധാത്മാഭിഷേകം പ്രാപിക്കും അപ്പോൾ ദൈവം എല്ലാം വെളിപ്പെടുത്തിത്തരും ചുമ്മാ കാണുന്നതും കേൾക്കുന്നതും കേറി വിമർശിക്കുന്നത് അത്ര ശരിയായ കാര്യമാണോ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് കൊള്ളാം യായ മനുഷ്യന്റെ മേൽ സാത്താൻ അധികാരം ഉണ്ട്
@soldiersofjesusthelord6 ай бұрын
കൊള്ളാം നല്ല ബെസ്റ്റ് കൾട്ട്, അന്ത്യകാലമെത്തുമ്പോൾ സാത്താൻ ആരെ വിഴുങ്ങേണ്ടൂ എന്നു കരുതി ഇതു പോലുള്ള സുവിശേഷകർ എന്ന് കണ്ടാൽ തോന്നുന്ന കള്ള പ്രവാചകരെ വിലക്കെടുത്ത് അവരുടെ നാവുകളിലൂടെ സംസാരിച്ച് ജനത്തെ വഴിതെറ്റിക്കുന്നു. അതിന് ഓശാന പാടാൻ വചനമറിയാത്ത അത്ഭുതങ്ങൾ കണ്ട് അത് ദൈവാത്മാവിലെന്നു കരുതുന്ന ചില പടു ജൻമങ്ങൾ. പൊന്നു സുഹൃത്തേ, സാത്താനും വെളിച്ച ദൂതൻ്റെ വേഷം കെട്ടും, അവൻ അനേകം അത്ഭുതങ്ങൾ കാണിച്ച് ജനത്തെ വഴിതെറ്റിക്കും, സത്യമറിയാൻ ഒറ്റ വഴിയേയുള്ളൂ, ഒരാൾ പറയുന്നത് അപ്പോസ്തോലർ പഠിപ്പിച്ചതിന് എതിരേ ആണോ എന്ന് നോക്കുക. എന്തൊക്കെ വിഡ്ഢിത്തങ്ങളാണ് കമൻറുകളിൽ പോലും? ദൈവത്തിന് മരിക്കാൻ കഴിയുമോ ? ആൽഫയും ഒമേഗയും ആയവൻ മരിക്കില്ല, യേശു ദൈവവചനം മാംസം ധരിച്ച പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യനുമാണ് ഒരേ സമയം. മനുഷ്യൻ്റെ പാപങ്ങൾക്ക് പരിഹാര ബലിയായി യേശുവിൻ്റെ ശരീരം അർപ്പിക്കപ്പെട്ടപ്പോൾ അവൻ ഒരേ സമയം പുരോഹിതനും, ബലിയായ പെസഹാ കുഞ്ഞാടുമാണ്. അവൻ്റെ മനുഷ്യ ശരീരം മരിച്ചു, അതവിടെ ഉയിർപ്പു വരെ കല്ലറയിൽ കിടന്നു. എന്നാൽ ആത്മാവായ വചനം പാതാളത്തിൽ ചെന്ന് സുവിശേഷം പ്രസംഗിച്ചു, വിശ്വസിച്ചവരെ അവിടുന്ന് വീണ്ടെടുത്തു പറുദീസയിലാക്കി. സാത്താൻ്റെ സകലവിധ അധികാരത്തെയും നിഷ്കാസനം ചെയ്താണ് യേശു കാൽവരിയിൽ സ്വയം ബലിയർപ്പിച്ചത്. പിന്നെ പാതാളത്തിൽ ചെന്ന് സാത്താൻ്റെ അധികാരത്തിലുണ്ടായിരുന്നവരിൽ വിശ്വസിച്ചവരെ സുവിശേഷത്താൽ വീണ്ടെടുത്തു. യേശുവിൻ്റെ കാൽവരി മരണത്തിനു ശേഷമാണ് വിശ്വസിക്കുന്നവർക്ക് സാത്താൻ്റെ അധികാരത്തിൽ നിന്നുള്ള രക്ഷ ലഭ്യമായത്. പാപപരിഹാരബലിയിലൂടെ സാത്താൻ്റെ അധികാരത്തെ തകർത്ത യേശുവിനെ പിന്നെങ്ങനാടോ സാത്താൻ പീഡിപ്പിക്കുനത് പൊട്ടൻ കുഞ്ഞേ😂
@Israelblood3066 ай бұрын
പാതാളത്തിൽ യേശു പോയത് എന്തിനാണെന്ന് ആദ്യം പഠിക്കു... ഒരിക്കലും സാത്താന്റെ തല്ലു കൊള്ളാൻ അല്ല.. 1 peter 3:19 അനുസരിച്ചു മരിച്ചവരോട് സുവിശേഷം പറയുവാൻ ആണെന്ന് മനസിലാക്കുക..
@JFE73786 ай бұрын
Amen! 🙏
@smithavayalil21082 күн бұрын
സാത്താനെ കൊണ്ട് ഒന്നും പറ്റുകയില്ല എങ്കിൽ ജോബിന്റെ കാര്യത്തിൽ സംഭവിച്ചത് എന്താണ്? മരുഭൂമിയിൽ വെച്ച് യേശു സാത്താന്റെ പരീക്ഷണങ്ങൾ അതിജീവിച്ചത് എന്തിനാണ്? യേശുവിനെ പേടിയാണ് എങ്കിൽ സാത്താൻ എന്തിനാണ് പരീക്ഷിക്കാനായി യേശുവിൻറെ അടുത്ത് ചെന്നത്? സാത്താൻ എന്നത് ഒരു വലിയ യാഥാർത്ഥ്യമാണ് സുഹൃത്തേ? ആത്മീയ ജീവിതത്തിൽ നിങ്ങളത് അനുഭവിച്ചിട്ടില്ല എങ്കിൽ നിങ്ങൾ ആത്മീയ ജീവിതത്തിൽ ഒന്നും ആയിട്ടില്ല എന്നതാണ് അർത്ഥം. ഞാനത് അനുഭവിച്ചതാണ് ഭീകരമായി.പക്ഷേ അത് സാത്താനാണ് എന്ന് മാത്രം എനിക്കറിയില്ലായിരുന്നു ദൈവമാണ് എന്നാണ് ഞാൻ കരുതിയത്. ദൈവമാണ് കഷ്ടത തരുന്നത് ദൈവമാണ് പരീക്ഷണങ്ങൾ തരുന്നത് എന്നൊക്കെ ഞാനും ചിന്തിച്ചു. ജോബിന് ആരാണ് കഷ്ടത കൊടുത്തത് ജോബിന് ആരാണ് പരീക്ഷണങ്ങൾ കൊടുത്തത്. ദൈവമാണോ സാത്താൻ ആണോ എങ്കിൽ എന്തിന് ഒക്കെ സ്വന്തം ജീവിതത്തെ അടിസ്ഥാനപ്പെടുത്തി ചിന്തിക്കുക ദൈവവചനം എന്നത് പഠിപ്പിക്കാനുള്ളതല്ല പ്രതിഫലിപ്പിക്കാൻ ഉള്ളതാണ്🙏🙏
@anuachenkunju50616 ай бұрын
ആമേൻ
@eldhosepk82796 ай бұрын
Yes Lord🙏 amen🙏
@wilsydavid15076 ай бұрын
നമുക്കു ദോഷകരമായിനിന്ന ലിഖിതനിയമങ്ങളെ അവന്‍ മായിച്ചുകളയുകയും അവയെ കുരിശില്‍ തറച്ചു നിഷ്‌കാസനംചെയ്യുകയും ചെയ്‌തു. ആധിപത്യങ്ങളെയും അധികാരങ്ങളെയും അവന്‍ നിരായുധമാക്കി. അവന്‍ കുരിശില്‍ അവയുടെമേല്‍ വിജയം ആഘോഷിച്ചുകൊണ്ട് അവയെ പരസ്യമായി അവഹേളനപാത്രങ്ങളാക്കി. കൊളോസോസ് 2 : 14-15
@francisthekkekkara97706 ай бұрын
❤❤
@JustinGeorge-ip3ejАй бұрын
Destin brother . This mistake happen because of lack of knowledge .please correct yourself. May the God bless you . please don't criticize any one without knowing the complete contest .........This particular video is all about insulting a Servant of GOD .
@kumaristanly5406 ай бұрын
പാതാളത്തിലെ സംഭവം വിശ്വസിക്കാൻ പ്രയാസമാണ് , അങ്ങനെ യെങ്കിൽ മനുഷ്യന് jesusil വിശ്വസിക്കാൻ പ്രയാസമാണ്
@Israelblood3066 ай бұрын
@ kumari താങ്കൾ പാതാളത്തിൽ വിശ്വസിക്കും. കാരണം ദുരുപദേശം അല്ലേ പഠിക്കുന്നത്. നിങ്ങൾക്ക് എങ്ങനെ jesusil വിശ്വസിക്കാൻ പറ്റും. ഒരിക്കലും നിങ്ങൾ വിശ്വസിക്കില്ല...
@salyjose85953 ай бұрын
Please stop.this against Brother Geo.Help.him.to bring the kingdom of God by binding the evil.force.
ഇതിപ്പോ Geo Nazareth നേലും വലിയ പഠിപ്പീർ ആയി പോയല്ലോ. പ്രിയ സഹോദരി പറയുന്നതിന് വചനത്തിന് തെളിവ് തരാമോ ?
@shinyjose82216 ай бұрын
@@NishalTirkey ponnu sahodara bhoomiye annu njan narakam ennu paranjathu.... Eshooye thodan ulla oru adhikaravum satanu ilaa.... Swantham chayayil sthrishdichavar allea snehathe ingane thoolppikkunnathu..... I say now its enough.... Ini kooduthal mindan varanda ithinr kurich
@georgyjoseph97396 ай бұрын
@@shinyjose8221 "The things that the Scripture has not said and the apostles have not taught are being taught, *Which apostle taught that Jesus' spirit was tormented by the devil's agents in hell?* On what scriptural basis is it being taught that Jesus' spirit was tormented in hell?"
@robinsusheela85406 ай бұрын
മക്കൾഒരേമാoസത്തിലും രക്തത്തിലുo ഭാഗഭാക്കുകളാവുന്നതു പോലെ അവനും അവയിൽ ഭാഗഭാക്കായി. അത് മരണത്തിൻമേൽ അധികാരമുള്ള പിശാചിനെ തന്റെ മരണത്താൽ നശിപിച്ച് മരണഭയത്തേടെജീവിതകാലം മുഴുവൻഅടിമത്തത്തിൽ കഴിയുന്നവരെ രക്ഷിക്കുന്നതിനു വേണ്ടിയാണ്. ഹെബ്രായർ 2:: 14: 15
@josemathias65296 ай бұрын
🙏🙏🙏🙏
@Indira-hh1vz6 ай бұрын
ഇന്ന് എട്ടര മണി മുതൽ യേശു കാൽവരി ക്രൂശിൽ എല്ലാം പൂർത്തിയാക്കി എന്നതിന്റെ തെളിവുമായി ദൈവദാസൻ സംസാരിക്കുന്നു ആർക്കെങ്കിലും കേൾക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഞായറാഴ്ചത്തെ പൊതു ഐഡിയിൽ കയറുക സത്യ സുവിശേഷം ബൈബിൾ തെളിവോടുകൂടി തരുന്നതാണ്
@rufusabraham-wt2ip6 ай бұрын
യേശുക്രിസ്തു എന്ന വാക്കിന്റെ അർത്ഥം തന്നെ രക്ഷകൻ എന്നാണ് യേശുക്രിസ്തു മരിച്ചു പാതാളത്തിലേക്ക് പോയത് പിശാച് നാള്‍ പീഡിപ്പിക്കപ്പെടാൻ അല്ല മറിച്ച് വചനം മാംസമായി ഭൂമിയിൽ വരുന്നതിനുമുമ്പ് തന്നെ യേശുക്രിസ്തുവിന്റെ രക്ഷ അറിഞ്ഞിട്ടില്ലാത്തവർക്ക് സുവിശേഷം നൽകുവാനും അതിൽ വിശ്വസിക്കുന്നവരെ തന്റെ സ്വന്തമാക്കി മാറ്റുന്നതിനും വേണ്ടിയിട്ടാണ് യേശുക്രിസ്തു യേശുക്രിസ്തു പാതാളത്തിലേക്ക് പോയത് യേശുക്രിസ്തു പാതാളത്തിൽ പോയില്ലെങ്കിൽ ഇവിടെയുള്ള തത്വചിന്തകളും ജ്ഞാനികളും ചോദിച്ചേനെ യേശുക്രിസ്തുവിനു ശേഷമുള്ളവർക്ക് മാത്രം രക്ഷ മതിയോ എന്ന് ചോദിച്ചേനെ അതുകൊണ്ടാണ് യേശുക്രിസ്തു സകലത്തിന്റെ അധികാരി എന്ന് കാണിക്കാനും വേണ്ടിയിട്ടാണ് പോയി അവരോടും സുവിശേഷം പ്രസംഗിച്ചു വചനത്തിൽ വിശ്വസിക്കുന്നവരെ അവൻ സ്വതന്ത്രരാക്കി പുതിയ നിയമത്തിൽ പൗലോസ് ഇങ്ങനെ പറയുന്നു അവൻ സകലത്തിന്റെ ആദ്യജാതനാണ് അവൻ സ്വർഗാരോപണം ചെയ്തപ്പോൾ സംഖ്യം തടവുകാരെയും കൊണ്ടാണ് യേശുക്രിസ്തു സ്വർഗ്ഗത്തിലേക്ക് പോയത്
@pramodjoy96856 ай бұрын
തീർച്ചയായും ശരിയാണ്. യേശുക്രിസ്തുവിന്റെ മരണം പോലും സ്വർഗ്ഗം നിശ്ചയിച്ചതാണ്. യേശു കഷ്ടതകൾ സഹിച്ച് മരിക്കണമെന്നും. മരണത്തിനുശേഷം പാതാളത്തിലേക്ക് പോയി സുവിശേഷം പ്രസംഗിക്കണമെന്നും അതിൽ വിശ്വസിക്കുന്നവരെ തന്റെ സന്നിധിയിലേക്ക് കൊണ്ടുപോകണമെന്നും ദൈവം ആദിയിലെ തീരുമാനിച്ച പദ്ധതിയാണ് ഇദ്ദേഹത്തിന്റെ പഠനം കേട്ടാൽ പിശാചിന്റെ തീരുമാന പ്രകാരമാണ് യേശു മരിച്ചതെന്നാണ് ഈ ബ്രദർ പഠിപ്പിക്കുന്നത്. അതുകൊണ്ടല്ലേ യേശു നരകത്തിൽ പോയിട്ട് പീഡിപ്പിക്കപ്പെട്ടു പീഡനങ്ങൾക്ക് വിധേയപ്പെട്ടു എന്നൊക്കെ അദ്ദേഹം വാദിക്കുകയും ഒക്കെ ചെയ്യുന്നത്
@EldhoThomas-g2y6 ай бұрын
Praise the Lord br.. ബ്രദറിലൂടെ കർത്താവ് വെളിപ്പെടുത്തി തന്നത് വചനത്തോട് ചേർത്തു നിർത്തുന്നതാണ്. ഒരിക്കലും വചന വിരുദ്ധമോ അപ്പോസ്തലീക ഉപദേശത്തിനോ എതിരല്ല. സങ്കീർത്തനം 135: 6 വചനത്തിൽ ആകാശത്തിലും ഭൂമിയിലും ആഴിയിലും അഗാധങ്ങളിലും കർത്താവ് തനിക്കിഷ്ടമുള്ളത് പ്രവർത്തിക്കുന്നു.. ഈ വചനത്തിന് വിരുദ്ധമായ പഠനങ്ങൾ അനേകമുണ്ട്.. അതിലൊന്നു മാത്രമാണ് ഈ ദുരുപദേശം.. ബ്രദർ ഇത്തരം ദുരുപദേശങ്ങൾക്കെതിരെ ക്ലാസ് എടുത്തത്.. ഒരിക്കലും താങ്കളുടെ പേരും പ്രശസ്തിയും ഉയർത്താനല്ല. യേശുവിനെ മഹത്വപ്പെടുത്തുവാനാണ്. ജീവിക്കുന്ന ദൈവം ബ്രദറിനെ അനുഗ്രഹിക്കട്ടെ.. ഇനിയും വചന വിരുദ്ധമായ വയ്ക്കെതിരെ പോരാടുവാൻ ദൈവം ബലപ്പെടുത്തട്ടെ.. God bless u br❤. Thank u Jesus❤
@susheelaedgar9506 ай бұрын
ബൈബിൾ ഉൾകൊള്ളിച്ചിട്ടില്ലാത്ത കുറെ books ഉണ്ട് , അത് വായിക്കുകയോ അറിയുകയോ ചെയ്തിട്ടുണ്ടോ ? അതും ബൈബിലിന്റെ ഭാഗം ആയിരുന്നെങ്കിൽ ഈ വിലാപം ഉണ്ടാവില്ലായിരുന്നു ,
@bennykuriakkose47306 ай бұрын
നിങ്ങളൊക്കെ ഇദ്ദേഹം പറഞ്ഞ വചനഭാഗങ്ങൾ ശ്രദ്ധിച്ചോ ??? വചനം വെച്ചാണ് ഇവിടെ തെറ്റാണു എന്നു പറയുന്നത് അല്ലാതെ ചുമ്മാ കിടന്നു പറയുകയല്ല
@anjalose_wilson6 ай бұрын
ബൈബിൾ ഉൾകൊള്ളിച്ചിട്ടില്ലാത്ത books ൽ ഈ കാര്യങ്ങൾ പറഞ്ഞു എന്ന് ഇരിക്കട്ടെ എങ്കിലും ബൈബിൾ ൽ ഉള്ള വാക്യങ്ങളുമായി ഒത്തു പോകാത്ത geoism ശെരി ആവണം എന്ന് ഉണ്ടോ? 😂
@vineeththomas22316 ай бұрын
യുദാസിൻ്റെ ജീവചരിത്രം വായിച്ചിട്ട്, ആത്മഹത്യ നല്ലൊരു ശുശ്രൂഷയാണ് എന്ന് വിശ്വസിച്ചവരെ വിലാപത്തോടെ നോക്കിയത് തെറ്റാണോ സഹോ...😅
@georgyjoseph97396 ай бұрын
"The things that the Scripture has not said and the apostles have not taught are being taught, *Which apostle taught that Jesus' spirit was tormented by the devil's agents in hell?* On what scriptural basis is it being taught that Jesus' spirit was tormented in hell?"
@Indira-hh1vz6 ай бұрын
ഞാൻ ഇടുന്ന കമൻറ് ഡിലീറ്റ് ചെയ്ത കളയാൻ കാരണം പേടിയാണോ ബൈബിൾ അടിസ്ഥാനത്തിൽ ഡിബേറ്റുചെയ്യാൻ തയ്യാറാണോ
@joyjoy35856 ай бұрын
Destin br ഞാനാദ്യമേ ഈ Mesage ന് (നമ്മുടെ യേശുവിനെ താഴ്ത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ആൾക്കാരിൽ നിന്നും തെളിവ് സഹിതം മറുപടി കൊടുത്തു ) ഞാൻ നന്ദി പറയുന്നു. ആരു ദുരുപദേശം പറഞ്ഞാലും br അത് സത്യവചനം കൊണ്ട് തന്നെ തിരുത്തി ,സത്യവചനത്തിലേക്ക് ഒത്തിരി പേരെ എത്തിക്കുന്നു . ഈ ക്ലാസിനെ എതിർക്കുന്നവരോട് പറയാനുള്ളതു നമുക്ക് സംസാരിക്കാം വചനം കൊണ്ട് തെളിയിക്കാം. പരിശുദ്ധാത്മാവു സംസാരിക്കുo ദുരാത്മാവും മനുഷ്യനോട് സംസാരിക്കുമെന്ന് നമുക്കറിവുള്ളതാണല്ലോ ? ദുരാത്മാവു എപ്പോഴും പുസ്തകത്തിൽ ഇല്ലാത്തതേ സംസാരിക്കുകയുള്ളു. അത് കൊണ്ട് എപ്പോഴും അവൻ തന്നെ ദൈവത്തെ താഴ്ത്തിക്കൊണ്ടിരിക്കും. അത് കൊണ്ട് എളിമയുള്ള മക്കൾ Geo ക്ക് വേണ്ടി സംസാരിക്കണോ യേശുവിന് വേണ്ടി സംസാരിക്കണോ നിങ്ങൾക്ക് തീരുമാനിക്കാം
@Indira-hh1vz6 ай бұрын
അപ്പോൾ അപ്പോൾ തന്നെ തെറ്റുകൾ തിരുത്തി ദൈവമക്കളെ ഫ്രണ്ടിലോട്ടുകൊണ്ടുപോകാൻ അധികാരമുള്ള ഒരു പ്രയർ ഗ്രൂപ്പിൽ എത്തിച്ചേരുക എന്നുള്ളത് മഹാഭാഗ്യം തന്നെ യേശുവും തന്റെ ശിഷ്യരെതിരുത്തിയതായി നമുക്ക് ബൈബിളിൽ കാണാം
@bindhugeorge49686 ай бұрын
വളരെ നന്ദിയുണ്ട് ബ്രദർ ഒരു ദുരുപദേശം പൊളിച്ചടുക്കിയതിന്. ദൈവം അനുഗ്രഹിക്കട്ടെ
യേശുവിനേ പിടിപ്പിക്കാൻ പിതാവ് സാത്താൻ അധികാരം കൊടുത്തു എന്ന് സമർത്ഥിക്കുന്ന വചനഭാഗം ഒന്ന് കാണിച്ച് തരാമോ ? Geoism വേണ്ടാ biblical evidence തരിക
@ignatiuspatric55666 ай бұрын
1:41 1:50
@JFE73786 ай бұрын
I have heard pastors saying we have authority only to take down earth bound spirits .. ഇതാ, പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്‍റെ സകല ശക്തികളുടെയും മീതേ ചവിട്ടി നടക്കാന്‍ നിങ്ങള്‍ക്കു ഞാന്‍ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല. ലൂക്കാ 10 : 19 Here serpants and scorpions mean earth bound spirits... And there are spirits we don't have authority to take down. only God can deal with them. And certain spirits can be taken down only by corporate anointing. ☝️☝️ പാസ്റ്റർമാർ ഇങ്ങനെ പഠിപ്പിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഇത് ശരിയാണൊ?
@kodiyan78626 ай бұрын
അഭിഷേകം ഇല്ലാത്തയാളാണ് ടെസ്റ്റിൻ ബ്രോ... Geo nazareth ബ്രോ യുടെ ഏഴ് അ യലത്തു എത്തുവാനുള്ള യോഗ്യത ഡെസ്റ്റിൻ bro ക്കില്ല
@kunjimoncm15016 ай бұрын
യേശുവിൻ്റെ മുമ്പിലും കുരിശിൻ്റെ മുമ്പിലും യാതൊരു വനും മുട്ടുമടക്കേണ്ട സാഹചര്യം നിലവിലില്ല. മടക്കുന്നവർക്ക് അതാവാം
@vineeththomas22316 ай бұрын
വ്യക്തമായില്ല br.
@kunjimoncm15016 ай бұрын
@@vineeththomas2231 എന്താണ് വ്യക്തതക്കുറവ്? കുരിശിൽ മരിച്ചതോടെ യേശുവിൻ്റെ മഹത്വം നഷ്ടപ്പെട്ടു. അതിനെ പ്രതിരോധിക്കാൻ യേശുവിൻ്റെ ആത്മാവ് സൃഷ്ടിച്ച ഒരു പ്രഹേളികയാണ് ഉയിർത്തെഴുന്നേല്പും , നിത്യജീവനെക്കുറിച്ചുള്ള സങ്കീർണതകളും . ഞാൻ നിന്നെ പോലെയുള്ളവനല്ല എന്ന് പറയുന്നവനിൽ നിന്ന് എന്ത് ലഭിക്കാനാണ്? എന്തെങ്കിലും തരികയും സ്വീകരിക്കുകയും ചെയ്യുന്നവൻ അടിമയാകും. യേശു വിശ്വസ്തനായ യജമാനനാണെന്ന് തോന്നിയിട്ടില്ലത്തതുകൊണ്ട് അവൻ്റെ മുമ്പിൽ മുട്ടു മടക്കേണ്ട ആവശ്യമില്ലെന്നാണ് പറഞ്ഞത്
@NishalTirkey6 ай бұрын
പിന്നേ യേശുവിനേ പിടിപ്പിക്കുന്ന സാത്താനേയും അത് പഠിപ്പിക്കുന്ന Geo നേയും വണങ്ങണമായിരിക്കും അല്ലേ. ഞങ്ങൾ യേശുവിന്റെ മുന്നിൽ മുട്ടുമടക്കും കാരണം യേശുവാണ് ഏക ദൈവവും രക്ഷകനും.
@kunjimoncm15016 ай бұрын
@@NishalTirkey നിങ്ങൾ നിങ്ങളുടെ ദൈവവുമായി ജീവിച്ചോ , ഇവിടാർക്കും ഒന്നുമില്ല. പിന്നെ, ലോകത്തിൻ്റെ നാനാഭാഗത്തും ഏകപക്ഷീയമായ ആക്രമണത്തിനിരയാവുകയും അതിനെ തുടർന്നുള്ള മോങ്ങലുകളും നിത്യ സംഭവമാണല്ലോ? ആക്രമിക്കപ്പെടാനുള്ള സാധ്യതകൾ അന്വേഷിക്കാനും യേശു പറഞ്ഞിട്ടുണ്ടല്ലോ, മറ്റുള്ളവരോട് സുവിശേഷം അറിയിക്കുക എന്ന പ്രകോപനം. ഇല്ലാത്ത പ്രശ്നം ഉണ്ടാക്കിയിട്ട് പിന്നെ സമാധാനം അന്വേഷിക്കേണ്ട കാര്യമില്ല. യാഥാർത്ഥ്യമറിയാതെ യേശു എന്ന പേരും പറഞ്ഞു നടക്കുന്ന തെണ്ടികളോട് അതികഠിനമായ കോപമുണ്ട്, ദൈവത്തിനും
@kunjimoncm15016 ай бұрын
@@vineeththomas2231 ആദ്യ പാപം എന്ന ഉടായിപ്പും പറഞ്ഞ് കുരിശെടുക്കേണ്ട എന്ത് സാഹചര്യമാണ് നിലവിലുള്ളത്? യേശുവിൻ്റെ മുമ്പിൽ മുട്ടുമടക്കുക എന്നതിനർത്ഥം , സമൂഹത്തിൽ ലഭിക്കേണ്ട തുല്യത നഷ്ടപ്പെടുത്തുക എന്നതാണ്. ശരീരത്തെ അവഗണിച്ചുള്ള ആത്മീയത ശുദ്ധ തട്ടിപ്പാണ്. ശരീരവും ആത്മാവും സമന്വയത്തിലെത്തുന്നതാണ് ജീവൻ്റെ മാർഗം. ദൈവം ആത്മാവാണെന്നു പറയുന്നു. നമ്മൾ ദൈവകാൻ ശ്രമിക്കേണ്ട കാര്യമെന്താണ്? ശ്രമിച്ചാൽ നടക്കുമെന്ന് എന്താണുറപ്പ്? എൻ്റെ സ്തുതിയും മഹത്വവുമൊന്നും മറ്റാർക്കും കൊടുക്കില്ല എന്ന് ദൈവം പറയുന്നു മുണ്ട്
@abijohn9046 ай бұрын
Spiritual hierarchy enthaan enn onnu mansilaakkan shramikkuu..
@johnsonkd4136 ай бұрын
തെളിവ് ??😭😭😭😀😀
@Happy_Viral_life6 ай бұрын
എന്റെ പൊന്ന് Destin brother താങ്കൾ ചെയ്യുന്നത് വളരെ ശരിയായ കാര്യം തന്നെ ആണ്..... ഇന്നത്തെ കാലത്തെ ആളുകളിൽ സഭാ കമ്പവും സ്ഥാന കമ്പവും കേറി നിക്കുമ്പോൾ ആരും ഇതുപോലുള്ള ദുരുപദേശത്തെ കുറിച്ച് പ്രീതികരിക്കാനോ ചൂണ്ടിക്കാണിക്കാനോ നേരമില്ല, അവർക്ക് അതിൽനിന്നു ഒന്നുംതന്നെ പ്രശസ്തി ലഭിക്കില്ല എന്ന് അറിയാം, അതുകൊണ്ട് ആണ് അവർ അതിനു തുനിയാത്തത്. ഇതുപോലുള്ള ദുരുപദേശങ്ങൾ വിശ്വാസ സമൂഹത്തിലേക്ക് എത്തുമ്പോൾ വചനത്തിന്റെ ABCD അറിയാത്ത ജനം അത് അപ്പാടെ വുഴുങ്ങികളയുക മാത്രം ആണ് ചെയ്യുന്നത്, പിന്നീട് അവർ അതിൽ നിന്ന് പുറത്ത് വരാൻ കഴിയാത്തവണ്ണം അതിൽ കുരുങ്ങിപോവുകയും ചെയ്യുന്നു, ഇതുപോലെ തന്നെയാണ് വിഗ്രഹാരാധനയും ഇന്നത്തെ കാലത്തെ സഭകളിൽ വന്നുചേർന്നത്, ജിയോയെ പോലുള്ളവരുടെ തെറ്റായ ദുരൂപദേശങ്ങൾ അത് വ്യക്തമായി എടുത്തു ചൂണ്ടിക്കാട്ടി താങ്കൾ അതിനെതിരെ പറയുന്ന ഓരോ മറുപടികളും ശരിയാണെന്ന് കാണുന്ന എല്ലാ മലയാളി വിശ്വാസ സമൂഹത്തിനും മനസ്സിലാകുന്നുണ്ട്, ഇനിയും അനേകം ആളുകളിലേക്ക് യേശുക്രിസ്തുവിന്റെ സത്യമായ സുവിശേഷത്തെ എത്തിക്കുവാൻ പ്രിയ സഹോദരനെ പോലുള്ളവരെ ദൈവം ഇനിയും ഉയരങ്ങളിലേക്ക് എത്തിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കന്നു
@davidsurya-ip5fr6 ай бұрын
ജിയോ ബ്രദർ പ്രസംഗത്തിൽ കൊറേ സെരിയാണ്, കൊറേ തെറ്റും ഉണ്ട്... ഭൂമിയിൽ യേശു മനുഷ്യനെ വില കൊടുത്തു വീണ്ടുകൊൽവാൻ മാത്രം മനുഷ്യ പീഡനത്തിന് തന്നെ ഏൽപ്പിച്ചു കൊടുത്തു. അല്ലാതെ സാത്താൻ യേശുവിനെ തൊടാൻ കഴിയുമോ? യേശു ആരാണെന്ന്... മനസിലാക്കാൻ എല്ലാവർക്കും സാധ്യമല്ലാ..... ബ്രദർ....
@Indira-hh1vz6 ай бұрын
ജീയോയിസത്തിൽ വിശ്വാസം ഉണ്ടാക്കിയെടുത്ത് Deliverance നു നിന്നുകൊടുക്കുന്നവർശ്രദ്ധിക്കുക ആരാണ് deliveramceനിങ്ങൾക്കു തന്നത്
@monrajesh75816 ай бұрын
ഇതാരാ ഈ പുതിയ അവതാരം സഹോദര പബ്ലസിറ്റി കൂട്ടാൻ എന്തെല്ലാം മാർഗം ഉണ്ട് യേശുവിന്റെ നാമത്തെ പ്രകോശിക്കുന്ന ആ സഹോദരൻ ഫാൾസ് ടീച്ചിങ് നടത്തിയിട്ടുണ്ടെങ്കിൽ അദ്ദേഹത്തോട് നേരിട്ട് സംസാരിക്കുകയില്ലേ വേണ്ടത് ലോകത്തിന്റെ മുൻപിൽ വിഷയം എന്തിനു കൊണ്ട് വരുന്നു. ഇദ്ദേഹം ദൈവ സാനിധ്യം ഇല്ലാതെ കാര്യം പറഞ്ഞു സമയം കളയുന്നു രാഷ്ട്രീയ ക്കാർ പറയുന്നത് പോലെ ബോറാൻ കാര്യങ്ങൾ
@Indira-hh1vz6 ай бұрын
ക്രിസ്തു ദാസന്മാരെ പണ്ഡിതന്മാർ എന്നും സ്വയം തള്ളുന്നവർ ആണെന്നും മറ്റുചില പ്രയോഗങ്ങൾ എനിക്ക് പറയാൻ പോലും തോന്നുന്നില്ല ഇത്രമേൽ അധപതിപ്പിച്ചുസംസാരിക്കുന്ന ജിയോയുടെ ഫോളോവർ ശ്രദ്ധിക്കുക ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ സത്യം മനസ്സിലാക്കും അന്ന് കൈകാലിട്ടടിച്ചിട്ടുകാര്യമില്ല സമയം തക്കത്തിൽ പ്രയോജനപ്പെടുത്തി ക്രിസ്തുവിനെ ഫോളോ ചെയ്യാൻ ശ്രമിക്കുക
ശിഷ്യരെ ആകർഷിച്ചു തങ്ങളുടെ പിന്നാലെ കൊണ്ടുപോകാൻ വേണ്ടി സത്യത്തെ വളച്ചൊടിച്ച പ്രസംഗിക്കുന്നവർ നിങ്ങളുടെ ഇടയിൽ തന്നെ ഉണ്ടാകും അപ്പോസ്തല പ്രവർത്തനം 20 :30
@fhhghhg80576 ай бұрын
Geo brther nu Leficha Sorgeeya revaletion prkaramanu, Geo brether sisrushikkunnathu. Thankal yethinanu athu Qustian cheyunnathu. Your ministry your. Geo brethar ministry Geo brether. What is your probilam..... ithreyekilum yeniku prayanem yennu thonny... Stop your actitude
@Indira-hh1vz6 ай бұрын
ജിയോ ഇസത്ത് വിശ്വസിച്ച് പുറകെ പോകുന്നവർ യഥാർത്ഥത്തിൽക്രിസ്തുവിനോ ആത്മാക്കളെ നേടാനോ ഉതകുന്ന വിധത്തിൽ പ്രവർത്തിക്കുന്നവരോ സ്വന്തം ആത്മാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നവരും അല്ല മറിച്ച് ഒരു വ്യക്തിയുടെ ഒരു മനുഷ്യൻറെ പുറകെ സഞ്ചരിക്കുന്നവരാണ് അവർ ശ്രദ്ധിക്കുക എപ്പോഴെങ്കിലും ഏതെങ്കിലും കാര്യത്തിൽ തെറ്റി ഇവർ മറുകണ്ടം ചാടി ഇരിക്കും.
@encounterofjesus.68336 ай бұрын
When jesus taken keys of hell and death, and authorty over earth and heaven .I need time ,in the cross or in the hell .tell is, you cast out how many demons? Devil cant cast out devil , are you bringing fruit out off your ministry ,
@fhhghhg80576 ай бұрын
Your Rong....
@kumaristanly5406 ай бұрын
നിങ്ങൾ ഇതുപോലുള്ള തെറ്റുകൾ ചുണ്ടികാണിക്കണം , മനസ്സിൽ ആക്കുന്നവർ മനസിലാക്കും
@babuisac76146 ай бұрын
ഡെസ്റ്റിൻ താങ്കൾ ഒരു യഥാർത്ഥ ദൈവദാസനല്ല. താങ്കളുടെ ഹൃദയത്തിലെ അസൂയ നിമിത്തമാണ് താങ്കൾ ഇത്തരത്തിൽ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളതെന്ന് കാണുന്നു.
@NishalTirkey6 ай бұрын
അസുയക്കൊണ്ടല്ലനേ video ചെയ്തത്. വചന വിപരിത പഠിപ്പിർ ഉണ്ട് ആ ഉപദേശത്തിൽ. ക്രിസ്ത്യാനി ആരാധിക്കുന്ന ദൈവമായ യേശുവിനെ സാത്താൻ പിടിപ്പിച്ചുപോലും. അല്ലാ നിങ്ങളോട് പറഞ്ഞിട്ട് എന്താ കാര്യം, വചനത്തിലേക്ക് നോക്കാതേ അസുയയിലേക്കല്ലേ നോട്ടം. ഇനി എങ്കിലും വചനം പഠിക്കി.
@ThomasChristian-h9b6 ай бұрын
ബാബു ചേട്ടാ.. യേശുവിനെ പിശാച് പാതാളത്തിൽ ഇട്ട് പീഡിപ്പിച്ചു എന്ന് പറയുന്നത് തികച്ചും തെറ്റാണ്. ആ തെറ്റിനെ തെറ്റാണ് എന്ന് പറയുന്നതിൽ ആർക്കും ആരോടും അസൂയയുടെ ആവശ്യമില്ല.
@bibin07776 ай бұрын
തെറ്റിനെ തെറ്റ് എന്ന് വചനാടിസ്ഥനത്തിൽ പറഞ്ഞാൽ അതിനെ എങ്ങനെ അസൂയ എന്ന് പറയാൻ സാധിക്കും. യേശുവിനെ പിശാചും അവൻ്റെ ദൂതന്മാരും പീഡിപ്പിച്ചു എന്നതിന് തെളിവ് താ. തരാൻ തെളിവ് ഇല്ലെങ്കിൽ ചുമ്മാ വന്നു കമൻ്റ് ഇടാതെ.
വിമർശനം അല്ലാലോ അതിനു വചനം proof വെച്ച് പറഞ്ഞു തരുന്നു ....
@NishalTirkey6 ай бұрын
ദുരുപദേശം തന്നെ പറഞ്ഞ് പരത്താനാണ് ഭാവമെങ്കിൽ നിങ്ങടെ Nazerath Ministry പൂട്ടി പോഗും. പിന്നെ അധികാരം തന്നത് വചനമാണ്. സകല ദുരുപദേശത്തിന് എതിരേ വചനംക്കോണ്ട് നേരിടാൻ അധികാരം ഉണ്ട്.
@GeorgeKora-j2t6 ай бұрын
യേശുവും വചനം പറഞ്ഞപ്പോൾ ചില യഹൂദ പ്രമാണികളും . ഫരിസേയരും എതിർത്തിരുന്നല്ലോ താങ്കളും അതുപോലെ എതിർക്കുന്നതിൽ NO അതിശയം. നമ്മൾ ഒരു വിമർശനമോ പ്രസ്താവനയോ മറ്റൊരു വ്യക്തിക്കോ ഗ്രൂപ്പിനോ എതിരെ ഉന്നയിക്കുമ്പോൾ അതിന്റെ തെളിവും കൂടി ചൂണ്ടികാണിക്കാനുള്ള മിനിമം കോമൺ സെൻസ് എങ്കിലും യൂസ് ചെയ്യുക എന്നതാണ് മര്യാദ.
@Israelblood3066 ай бұрын
@hema..... JVDM control ചെയ്യുന്നത്... Holy spirit ആണ്.. അത് pottan ആയിട്ടല്ല.. കർത്താവ് വളർത്തുന്നത്....
@sumasuma33596 ай бұрын
യേശുവിന്റെ ആത്മാവിനെ എന്നല്ല പറഞ്ഞത് soul എന്നാണ് പറഞ്ഞത്
@NishalTirkey6 ай бұрын
യോഹന്നാന്‍ 18 : 36 യേശു പറഞ്ഞു: എന്റെ രാജ്യം ഐഹികമല്ല. ആയിരുന്നുവെങ്കില്‍ ഞാന്‍ യഹൂദര്‍ക്ക് ഏല്‍പിക്കപ്പെടാതിരിക്കാന്‍ എന്റെ സേവകര്‍ പോരാടുമായിരുന്നു. എന്നാല്‍, എന്റെ രാജ്യം ഐഹികമല്ല. ആത്മാവായാലും soul ആയാലും സ്വർഗം അനുവദിക്കാതെ സാത്താന് എന്ന് മാത്രമല്ലാ ആർക്കും ഒന്നും ചെയ്യാൻ കഴിയുകയില്ലാ എന്ന് വചനം പഠിപ്പിക്കുമ്പോൾ യേശുവിനെ നരകത്തിൽ സാത്താന്റെ പിടനത്തിനായി വിട്ടുകോടുക്കും എന്ന് ഏത് വചനത്തിന്റെ അടിസ്ഥാനത്തിൽ ആണ് എന്ന് വ്യക്തമാക്കാമോ ?
@noufalnazeer23806 ай бұрын
2 ഗ്രൂപ്പിൽ അടി കാണാൻ വന്നതാ 😅 ഒരു ഗ്രൂപ്പ് വചനം വെച്ച് debate ചെയുന്നു മറ്റേ ഗ്രൂപ്പ് വചനം തൊട്ടതു പോലും ഇല്ല നിങ്ങൾ ഖുറാൻ വായിക്കു ഈ അടി ഉണ്ടാകില്ല
@Bigmac-w5g6 ай бұрын
Ninte kithab karnma inn ee lokath Ulla war
@vineeththomas22316 ай бұрын
കോയമോന് ഉള്ളത് അച്ചായൻ തരാം.. രണ്ടു പേർക്കും യേശു ദൈവമാണെന്ന് അറിയാം, എന്നാലും തെറ്റിനെ വചനം വച്ച് കീഴ്പ്പെടുത്തുന്നു. എന്നാൽ ഖുറാൻ വായിച്ചപ്പോൾ കിട്ടിയ ദൃഷ്ടാന്തമനുസരിച്ച് മുഹമ്മദിൻ്റെ ബാപ്പയായ "അബ്ദുള്ള മരിച്ചിട്ടു നാലു വർഷം കഴിഞ്ഞാണ് അമ്മയായ ആമീന മുഹമ്മദിനെ ജനിപ്പിക്കുന്നത്😂. " ഇത് എങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചപ്പോൾ ആർക്കും ഖുറാനിൽ ഉത്തരം ഇല്ലാ....😅😅 എന്നാൽ ഖുറാനിലെ ഈസയുടെ അമ്മയായ മറിയത്തിൻ്റെ ഫർസിൽ അള്ളാ ഊതിയിട്ടും 10 മാസമേ എടുത്തൊള്ളൂ പ്രസവിക്കാൻ😅😅.. ഉണ്ടെങ്കിൽ താഴെ ഒരു ഉത്തരം ഖുറാനിൽ നിന്ന് വാക്യം സഹിതം തരണേ.. എന്നിട്ട് ഖുറാൻ പരിഗണിക്കാം.😂😂
@vijayakumarnk65346 ай бұрын
താങ്കൾക്ക് മനസിലാക്കാൻ പറ്റാത്ത കാര്യങ്ങൾ അദ്ദേഹം സംസാരിക്കുന്നു. അത് തെറ്റാണെന്നു പറയാൻ മാത്രം എന്ത് യോഗ്യതയാണ് താങ്കൾക്ക് കൂടുതലായി ഉള്ളത് ?
@bennykuriakkose47306 ай бұрын
യേശുവിനെ കൊണ്ട് ഇട്ടു പീഡിപ്പിച്ചു എന്നത് വല്ലാത്ത ഒരുകാര്യം ആയിപോയി
@georgyjoseph97396 ай бұрын
പിശാച്ചിൻ്റെ ഉപദേശത്തിൽ പിൻതുടരുന്നവർക്ക് യേശുവിനെ പാതാളത്തിൽ പീഡിപ്പിച്ചു എന്ന് പ്രസംഗിക്കുന്നത് വെളിപ്പാട് ആയിരിക്കും എന്നാൽ ബൈബിളിൻ്റെ അടിസ്ഥാനത്തിൽ സഞ്ചരിക്കുന്നവർക്ക് ദുരുപദേശം തന്നെയാണ് അത് .
@NishalTirkey6 ай бұрын
Geo സംസാരിക്കുന്ന കാര്യങ്ങൾ വചനത്തിൽ ഇല്ലാ. ഇതെന്താ നിങ്ങൾ മനസിലാകാത്തേ ?
@rajuarakkal56366 ай бұрын
Brother ur attitude is not from the holy spirit.it is carnal
@user-ob4io6bk8v6 ай бұрын
സൃഷ്ടി കർമത്തിന്റ ലിസ്റ്റിൽ നരകം സൃഷ്‌ടിച്ച കാര്യം പറയുന്നില്ലല്ലോ,,,, പിന്നെ എവിടെ നിന്നും നരകം ഉണ്ടായി,, ആര് ഉണ്ടാക്കി, 🙏🌹
@NishalTirkey6 ай бұрын
മത്തായി 25 : 41 അനന്തരം അവന്‍ തന്റെ ഇടത്തു ഭാഗത്തുള്ളവരോടു പറയും: ശപിക്കപ്പെട്ടവരേ, നിങ്ങള്‍ എന്നില്‍ നിന്നകന്ന് പിശാചിനും അവന്റെ ദൂതന്‍മാര്‍ക്കുമായി സജ്‌ജമാക്കിയിരിക്കുന്ന നിത്യാഗ്‌നിയിലേക്കു പോകുവിന്‍. ഇത് പിന്നെ എന്താണാവോ വ്യക്തമാക്കി തരാമോ ?
@soldiersofjesusthelord6 ай бұрын
ആരും നിങ്ങളെ ഒരുവിധത്തിലും വഞ്ചിക്കാതിരിക്കട്ടെ. എന്തെന്നാല്‍, ആദിവസത്തിനുമുമ്പു വിശ്വാസത്യാഗമുണ്ടാവുകയും നാശത്തിന്റെ സന്താനമായ അരാജ കത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്‌ഷപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു. സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം, എല്ലാ ശക്‌തികളോടും വ്യാജമായ അടയാളങ്ങളോടും അദ്‌ഭുതങ്ങളോടും, സത്യത്തെ സ്‌നേഹിക്കാനും അങ്ങനെ രക്‌ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും. അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും. തത്‌ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ലാദിച്ചവരെല്ലാം ശിക്‌ഷയ്‌ക്കു വിധിക്കപ്പെടും. 2 തെസലോനിക്കാ 2 : 3-12
@soldiersofjesusthelord6 ай бұрын
അപ്പോസ്തലർ പഠിപ്പിച്ചതിനെതിരേ ശുദ്ധ കൾട്ട് പഠിപ്പിക്കുന്ന ആട്ടിൻതോലണിഞ്ഞ സുവിശേഷകരെ തിരിച്ചറിയുക അജഗണമേ. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: ആട്ടിന്‍തൊഴുത്തിലേക്കു വാതിലിലൂടെയല്ലാതെ മറ്റുവഴിക്കു കടക്കുന്നവന്‍ കള്ളനും കവര്‍ച്ചക്കാരനുമാണ്. അവ ഒരിക്കലും അപരിചിതനെ അനുഗമിക്കുകയില്ല. അന്യരുടെ സ്വരം അറിയാത്തതിനാല്‍ അവ അവരില്‍നിന്ന് ഓടിയകലും- അതുകൊണ്ട് യേശു വീണ്ടും പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാനാണ് ആടുകളുടെ വാതില്‍. യോഹന്നാന്‍ 10 : 1-7
@soldiersofjesusthelord6 ай бұрын
ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്‌ത്തി. ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്‌തു. ഇത്, യേശുവിന്റെ നാമത്തിനു മു മ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേശുക്രിസ്‌തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്. ഫിലിപ്പി 2 : 6-11
@soldiersofjesusthelord6 ай бұрын
അതിനാല്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: അവന്‍ ഉന്നതങ്ങളിലേക്ക് ആരോഹണം ചെയ്‌തപ്പോള്‍ അസംഖ്യം തടവുകാരെ കൂടെക്കൊണ്ടുപോയി. മനുഷ്യര്‍ക്ക് അവന്‍ ദാനങ്ങള്‍ നല്‍കി. നാം ഇനിമേല്‍ തെറ്റിന്റെ വഞ്ചനയില്‍പ്പെടുത്താന്‍മനുഷ്യര്‍ കൗശല പൂര്‍വം നല്‍കുന്ന വക്രതയാര്‍ന്ന ഉപദേശങ്ങളുടെ കാറ്റില്‍ ആടിയുലയുകയും തൂത്തെ റിയപ്പെടുകയും ചെയ്യുന്ന ശിശുക്കളാകരുത്. പ്രത്യുത, സ്‌നേഹത്തില്‍ സത്യം പറഞ്ഞുകൊണ്ട് ശിരസ്‌സായ ക്രിസ്‌തുവിലേക്ക് എല്ലാവിധത്തിലും നാം വളരേണ്ടിയിരിക്കുന്നു. എഫേസോസ് 4 : 8-15
@rosyjohnson38966 ай бұрын
പാവം സഹോദരന്‍ വചനത്തിന്റെ ശരിയായ പൊരുള്‍ മനസ്സിലാകാത്തത് കൊണ്ടാണ് ഈ false teaching ചെയ്യുന്നത്. നമ്മെ വഴി തെറ്റിക്കുന്നത്. No forgiveness according to the Bible verses.
@Extremedriver-z9c6 ай бұрын
അടിത്തറ ഇളകിത്തുടങ്ങി.പോടാ പേടിത്തൂറീ.I love Geo brother.
@sheeladevassy83076 ай бұрын
Br, ഈ ആളുടെclass ഞാൻ മുടങ്ങാതേ കേൾക്കാറുണ്ടായിരുന്നു പക്ഷേ എന്തോ ഈ teaching അപ്പടി fake ആണെന്നു മനസിൽ ആയി അതോടേ നിർത്തി, ഇപ്പോൾ Br ഈ കാര്യത്തേ കുറിചു vedio ചെയ്തതു നന്നായി Geo br ശരിക്കും തട്ടിപ്പാണ്❤❤❤❤