ഹരേ കൃഷ്ണ നമസ്ക്കാരം ഭാഗവതാചാര്യന് കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
@rohithrenjanrenjan9063 Жыл бұрын
ഹരേരാമ ഹരേരാമ രാമരാമ ഹരേഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@kanchanapaikkad6514Ай бұрын
അങ്ങയുടെ നാരായണ കവചം വ്യാഖ്യാനം മനോഹരമായിരുന്നു കേട്ടിട്ട് സന്തോഷമായി ഭഗവതത്തിൽ നോക്കിയിരുന്നപ്പോൾ നല്ലോണം പാരായണം ചെയ്യാനും കൂടി സാ'ധിച്ചു
@lakshmibalan9927Ай бұрын
ഓം നമോ നാരായണ ഓം നമഃ ഭ ഗവാതെ വാസുദേവായ 🌹ലക്ഷ്മി നാരായണ യ നമഃ 🌹🙏🙏🙏🙏🙏🙏🙏
@vinothankv37765 ай бұрын
നല്ലവിവരണം
@willsonpp4493 Жыл бұрын
Namaskkarm
@sobhanasanthosh97 Жыл бұрын
നമസ്തേ ഇതുപോലെ അങ്ങയുടെ അറിവ് പകർന്ന് ഞങ്ങൾക്കും അനുഭവേദ്യമാക്കിയതിൽ വളരെ യേറെ നന്ദി... ഇനിയും അങ്ങയുടെ വാക്കുകൾ ശ്രെവിക്കുവാൻ ഈശ്വരാനുഗ്രഹമുണ്ടകട്ടെ 🙏🏻🙏🏻🙏🏻.
@vijayendrans5999 Жыл бұрын
നമസ്കാരം തിരുമേനി... ഇത്രയും ഭംഗിയോടെ ശ്രവണ സുന്ദര തേൻ വരിക്ക നുകർന്നത് പോലെയുള്ള നാരായണ കവചോമ്യതം പകർന്ന തന്ന അങ്ങേക്ക് കോടി കോടി പത്മപുഷ്പങ്ങൾ അർച്ചനം ചെയ്യുന്നു.'' ഈ അല്പനെ അനുഗ്രഹിച്ചാലും ....
@vijijayarajan9203 Жыл бұрын
Hare Krishna Guruvayoorappa 🙏🙏🙏🙏🙏
@GeethaKp-hi2be Жыл бұрын
Hare Krishna 🙏🙏🙏🙏🙏🌹🙏🌹
@haridasan1519 Жыл бұрын
ഹരേ കൃഷ്ണാ🙏🙏🙏
@pankajakshibalakrishnan4747 Жыл бұрын
നമസ്കാരം തിരുമേനി വളയെ ഭക്തി സാന്ദ്രമായ ഹൃദയത്തെ തൊട്ടുണർത്തുന്ന പ്രഭാഷണം വളരെ നന്നായി അവതരിപ്പിച്ച് കേൾക്കാൻ സാധിച്ചു ഹരേ കൃഷ്ണാ അങ്ങേയ്ക്ക് ഭഗവാൻ ആയുരാരോഗ്യ സൗഖ്യം ത ത ന്ന് അനുഗ്രഹിക്കട്ടെ.നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ