To visit the channel kzbin.info/door/2Kzt8j9h0aexPLuLYPthBA?view_as=subscriber Playlist of Narayaneeyam Vyakhyanam in Malayalam kzbin.info/aero/PLSU-mNMlRpjSqLw0zjk1J_PrZD0pUbK0G Playlist of Narayaneeya Parayanam kzbin.info/aero/PLSU-mNMlRpjQSOBUh9nRQ__pRVulbmody Playlist of Ramayana with meaning kzbin.info/aero/PLSU-mNMlRpjS6uDTWFyhMXbKm-_JXi14W Playlist of Ramayana Parayanam kzbin.info/aero/PLSU-mNMlRpjShNurlzLjVDCSU0t_GIk_8 Playlist of Bhagavad Gita kzbin.info/aero/PLSU-mNMlRpjQ1HRKJqGXl5LFs1-LSXsBX Playlist of Lalithasahasranama With meaning kzbin.info/aero/PLSU-mNMlRpjT2JyoewAHHDSC0cKodCkQB Playlist of Sanskrit class kzbin.info/aero/PLSU-mNMlRpjQKFUI5LP912386HmojvrEW Playlist of Devotional songs kzbin.info/aero/PLSU-mNMlRpjS0lOx_4SkWehcOAlWsO2vD Playlist of real-life experience with Krishna kzbin.info/aero/PLSU-mNMlRpjTj76HKRpDWYzhwj7Rn
@sobhapg13324 жыл бұрын
🙏🙏🙏
@rajijagadeesh2753 жыл бұрын
No
@santhakumaripn49253 жыл бұрын
Beautiful
@krishnakumari40973 жыл бұрын
ആആആആആആ
@ushaambalassery62353 жыл бұрын
എത്ര കേട്ടാലും മതിയാകില്ല സദാ സമയവും കേട്ടുകൊണ്ട് ഇരിക്കുവാൻ തോന്നും ഭഗവാൻ അനുഗ്രഹിക്കട്ടെ
@smithaviswambaran6752 Жыл бұрын
ഞാൻ ഗുരുവായൂർ അമ്പലത്തിൽ വച്ചാണ് സുസ്മിതജിയെ കുറിച്ച് കേൾക്കുന്നത് നാരായണീയം വായനയെക്കുറിച്ചും ഇന്നു എനിക്ക് അത് കേൾക്കാനും സാധിച്ചു ഗുരുവായൂരപ്പന് ഒത്തിരി നന്ദി ഉണ്ട് സുസ്മിതജിക്കും ഒത്തിരി nandhi🙏🙏🙏🙏🙏❤️❤️❤️❤️❤️💕💕💕💕
@bindhusaji29484 сағат бұрын
Hare Krishna Hare Krishna Hare Krisshna Hare Krishna Hare Krishna Hare Krishna❤❤❤❤❤❤
ടീച്ചർ ടെ പാരായണം വളരെ നന്നായിട്ടുണ്ട്, ഗുരുവായുപ്പൻ പറഞ്ഞയച്ചു തന്നതാണ് ഞങ്ങളോട് പറഞ്ഞു മനസിലാക്കിത്തരുവാൻ, നമസ്കാരം 🙏🙏🙏🙏🌹🌹🌹🌹🌹
@SureshKumar-ps9lp21 күн бұрын
ഓം നമോ ഭഗവതേ വാസുദേവായ നമഃ... 🙏❤️🙏
@remaselvaraj8020 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏 ഇന്ന് ഏകാദശി ആണ്. സുസ്മിതജിയുടെ ഭക്തിസാ ന്ത്രമായ പരായണം കേൾക്കാൻ സാധിച്ചതിൽ സന്തോഷം. എത്ര മനോഹരമായിട്ടാണ് പരായണം ചെയുന്നത്. അങ്ങയെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ. ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് എനിക്കും ഇതു കേൾക്കാൻ ഭാഗ്യമുണ്ടായതു 🙏🙏🙏🙏🙏
@ajitmenon76981 Жыл бұрын
നാരായണീയം ഇത്രയും നന്നായി ആരും ഇതുവരെ വായിച്ചു കേട്ടില്ല... 🙏🙏🙏🙏
@beenakumari42832 жыл бұрын
"ഓം നമോ നാരായണായ"🙏🌿നമസ്തെ🙏നമസ്തെ🙏🏻🙏🏻🙏🏻
@rajikannan9827 Жыл бұрын
Hare rama hare krishna hare guruvayurappa 🙏 🌷
@girijarnath30803 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏 ഇന്ന് ഗുരുവായൂർ ഏകാദശി🙏🙏🙏 നമസ്കാരം സുസ്മിത ജി വീണ്ടും വീണ്ടും കേൾക്കാൻ മോഹം🌹🌹🌹 നന്ദി🙏
@MadananBhaskar2 ай бұрын
Hare Krishna
@remaMohan-u9nАй бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏 നമസ്കാരം ഗുരുനാഥേ 🙏🙏🙏🙏
@haritheertham20233 жыл бұрын
ഇന്നാണ് കേൾക്കാൻ പറ്റിയത് നാരായണീയം പഠിക്കാൻ പോയിട്ടുണ്ട് പക്ഷേ ഇതു കേട്ടപ്പോൾ ഭഗവാൻ നേരിട്ട് ചൊല്ലി തരും പോലെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@neethamanoj2871Ай бұрын
Krisha....guruvayurappa❤🙏🙏🙏
@suseelareghu64802 жыл бұрын
It s so clear,with bhavam,bhakthi and what not.sree guruvayurappa sharanam.
@chitraiyer64562 ай бұрын
Thank-you so so so so much Madam....🙏🙏🙏🙏🙏🙏🎉🎉 I get so emotional and experience extreme devotion and gratefulness whenever I listen to your chanting...
@chitragiris4 жыл бұрын
Beautiful alapanam.. soothing to hear... Thanks for this.. Sarvathra govindanama sankeerthanam Govinda Govinda 🙏🏻🙏🏻🙏🏻
@premamenon18432 жыл бұрын
Sushmitha,great...Reading
@Mullaschandran11 ай бұрын
Om namo bhagavathe vasudevaya 💙🙏🏻thank you krishna 🥰
@gamipg99613 жыл бұрын
HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏🌷🌷🌷💛💛💛💚💚💚😙😙😙💐💐💐😍😍😍🌹🌹🌹💜💜💜💙💙💙💖💖💖💕💕💕💝💝💝
@aparnakannabangalore76174 жыл бұрын
Sushmitha madam I searched KZbin to learn Narayaneeam, I am very impressed with your rendition. Thank you for the wonderful service.
@SusmithaJagadeesan4 жыл бұрын
🙏🙏🙏
@bhamagovind56323 жыл бұрын
Mam. Wonderful voice. Very relaxing parayanam. How can I reach you to learn this though I don't have a super voice like you.
@radhasenthil6935Ай бұрын
Om namo narayana. Om namo baghavathe vasudevaya❤❤❤
@vidyag64124 жыл бұрын
എന്റെ സ്വപ്ന സാക്ഷാൽക്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sheelapillai6826Ай бұрын
കൃഷ്ണ 🙏🌹ഗുരുവായൂരപ്പാ 🙏🌹
@harekrishna30474 жыл бұрын
Namaste! This work is marvelous! The voice, tone, diction, intonation, cadence, bhava & bhakti all are perfect with clarity, purity, serenity, spirituality and beauty! May God bless!
@SusmithaJagadeesan4 жыл бұрын
Hare krishna 🙏🙏🙏
@jayaaravind14603 жыл бұрын
Hare Krishna Hare Krishna Hare Krishna Krishna Krishna Hare Hare🙏🙏🙏
@leelabhaskaran27753 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ.🙏🙏🌹❣️❣️🙏🙏
@Nimishaanilkumar03692 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏ഭഗവാനെ ഏറ്റവും ഇഷ്ടപ്പെട്ട നാരായണീയം അവിടുത്തെ ശുദ്ധമായ പാരായണത്തിലൂടെ കേൾക്കാൻ കഴിഞ്ഞത് ഭഗവാന്റെ അനുഗ്രഹം.... സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏
പ്രീയ സുസ്മിത ! താങ്കളിലൂടെ ഭഗവത് കാരുണ്യ പ്രഭാപൂര മിങ്ങ് ഞങ്ങളിലും സ്പുരണം ചെയ്തതിലൂടെ ഇന്ന് ആ പാദധൂളിയിൽ വിലയം പ്രാപിക്കാനായി നാരായണീയം വായിക്കുകയും എന്നും കേൾക്കുകയും ചെയ്യന്നു . ഗുരുഭ്യോ നമ:🤲
@SusmithaJagadeesan4 жыл бұрын
🙏
@deeparam5693 Жыл бұрын
ഹരേ കൃഷ്ണ സുസ്മിത ജീ ഭഗവാന്റെ അനുഗ്രഹം കിട്ടിയിട്ടുള്ള ആലാപന ശൈലി അതി മനോഹരമെന്ന് പറയാതെ വയ്യ. ഭഗവാൻ നിങ്ങളിലൂടെ . ഞങ്ങളെ പോലുള്ള പതിതാത്മാക്കളെ ഭഗവാനിലേക്ക് കൂടുതൽ അടുക്കാൻ സഹായിച്ചു നന്ദിയുണ്ട് നിങ്ങളുടെ ജന്മ വും ഞങ്ങളുടെ ജന്മവും ഭഗവാന് കടപ്പെട്ടിരിക്കുന്നു
@AdmnAdmn-xn2cq4 жыл бұрын
When I heard you chant narayaneeyam I immensely felt like to learn Nayayaneeyam, എന്ത് രാസമായിട്ടാണ് പാരായണം ചെയ്യുന്നത് Because of you I am able to learn to chant Narayaneeyam each dashakam each day . Learnt 6 dashakam by now and wish to learn whole narayayaneeyan Thank you so much teacher. May Guruvayurappan bless you always🙏Hare Krishna🙏
@venugopalembrandiri77933 жыл бұрын
om namo namaha
@arunanandinit42804 жыл бұрын
ഓം നമോ ഭഗവതയെ വാസുദേവായ 🙏🙏🙏.. maminte വായന കേൾക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം... 🙏🙏🙏🙏
@raveendramenon9264 жыл бұрын
none
@sreelekhapradeep50655 ай бұрын
എത്ര പ്രാവശ്യം കേട്ടാലും മതിവരില്ല ഗുരുവായൂരപ്പാ....
@vasanthyvasanthyrajan57003 жыл бұрын
നല്ല പാരായണം ഞാനും വായിച്ച് തുടങ്ങി നല്ല അക്ഷര സ്ഫുടതയും കേട്ടിരിക്കാൻ തോന്നും മനസ്സിനും സുഖം
@sasree63713 жыл бұрын
Excellent recitation sweet voice and good presentation
@sreelekshmilal48858 ай бұрын
നല്ലത് pole vayikunnund enn enkilum madathe onn കാണാന്‍ സാധിക്കട്ടെ....
@miniradhakrishnancb72412 жыл бұрын
Om namo narayana🙏🙏🙏🌿🌺🌸🌸🌼💮💮🌺🌺🌸🌿🌺🌸🌸🌼🌼🌿🌿🌿
@leenanair66672 жыл бұрын
Hare Krishna guruvayuappa saranam 🙏🏻🙏🏻🙏🏻
@bindushibu99522 жыл бұрын
ഹരേ കൃഷ്ണാ......🙏🙏🙏ഓംനമോ നാരായണ നമഃ 🙏🌿🙏
@suprabhakumaran13705 жыл бұрын
Om namo bhagavathe vasudevaya..Valare nannayi vayikkunnu.paddikkunnavarkku valare upakaram. Valare nanni..
@rajeevmenon3642 Жыл бұрын
🙏🙏🙏om Namo Narayanaya🙏🙏🙏 Om Namo Bhagavathe Vasudevaya🙏🙏🙏
@babygirijas99142 жыл бұрын
നമസ്ക്കാരം സുസ്മിതാ ജി ഞാൻ സുസ്മിതാജിയുടെ ഒരു ആരാധകയാണ്. ഭക്തിനിർഭരമായ സുസ്മിതാജിയുടെ എല്ലാ പാരായണ സ്ത വ്യാഖ്യാനവും കേൾക്കാറുണ്ട്. സുസ്മിതാ ജിയിൽ ഭഗവാനെ നേരിൽ കാണുന്നു 'ഭഗവാൻ്റെ അനുഗ്രന്ധ വേണ്ടുവോളം ചേച്ചിയ്ക്കുണ്ട്.
@babygirijas99142 жыл бұрын
അനുഗ്രഹം എന്നു വായിക്കണേ
@SusmithaJagadeesan2 жыл бұрын
😍👍
@madhucpbahАй бұрын
നാരായണ നാരായണ നാരായണ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤🙏
@lakshmikuttyk81214 жыл бұрын
Sarvathra govinda nama sankeerthanam 🙏 govinda govinda
@VasanthyBaburajАй бұрын
ഓം നമഃ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ❤
@Remak67892 жыл бұрын
ഓംനമോനാരായണായ 🙏🙏🙏🙏🙏🌹❤
@geethamenon85748 ай бұрын
Kodikodi pranamangal arpikkunnu, Sushmitaji. Its a blessing for me to have come across to sll your wonderful recital. You are blessed by Guruvayappan's grace and blessing. Im sure Guruvayappan will be there with always. Sometimes when i hear your parayanam i feel you are feeling Guruvayappan's presence. Lots of prayers and best wishes. ✨️🕉💐🕉🕉
@smitishhanchinal3 жыл бұрын
Thank you so much for such wonderful recitation 🙏.. it is so clear and help us to learn too... Om namo narayanaya... Govinda Govinda 🙏🙏🙏🙏🙏🙏
@sulochanamks10422 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏
@sankaredk5 жыл бұрын
Namaskkaram Susmitha Madam, നാരായണീയ പാരായണം കേൾക്കുമ്പോൾ മനസ്സിനൊരു ശാന്തത. ആദ്യത്തെ രണ്ട് മൂന്ന് ശ്ലോകങ്ങൾ കുറേശ്ശേ ചൊല്ലാനറിയാം. ബാക്കി ഇത് കേട്ട് പഠിക്കാൻ വളരെയധികം ഉപകാരപ്പെടും. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ! - ശങ്കരനാരായണൻ
Susmita teacher again doing the Parayanam,feels so divine .You r really blessed n may v all be blessed who hear n recite all ur spiritual discourses.Namaste 🙏💐
@anandprabhakar10714 жыл бұрын
Thank you so much...so beautiful parayanam...May Guruvayoorappa continue to bless you...now we are able to chant first four dasakam...Kodi Kodi Pranamam
@SusmithaJagadeesan4 жыл бұрын
😌😌🙏🙏🙏
@miniv8342 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@c.a.k.19534 жыл бұрын
Parayanam is so enchanting that it takes you to a higher level of spirituality. Koti koti Namaskarams.
@SusmithaJagadeesan4 жыл бұрын
🙏
@Panickar.8 ай бұрын
നല്ല പാരായണം 👍.. നന്നായി വരട്ടെ 🙌🙌🙌🕉️👍🙌
@umachandran37854 жыл бұрын
Your voice is so poojaneeya, I started doing maanaseeka pooja to Sri Guruvayurappan. So aakarshanam in your voice with devotion, sincere!
@SusmithaJagadeesan4 жыл бұрын
🙏🙏🙏
@veshenoy Жыл бұрын
Divine voice indeed....so soothing to the ears and soul
@govardhanagovardhana5759 Жыл бұрын
OHM NAMO BHAGAVATHE VASUDEVAYA NAMA: OHM NAMO NARAYANAYA NAMA: HARE RAMA HARE RAMA RAMA RAMA HARE HARE HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shobhakumar31453 жыл бұрын
So clear Madam, feel Lord Krishna is standing in front of us listening.
@sivakami5chandran Жыл бұрын
എൻ്റെ പൂർണ്ണമതിയ ടീച്ചർ ജി കോടി നന്ദി ❤❤❤❤❤❤❤🙏🙏🙏🙏🙏💐💐💐💐
@mayadevig21563 жыл бұрын
നമസ്തേ സുസ്മിത ji. ഞാൻ നാരായണീയം പഠിക്കാൻ തുടങ്ങുന്നതയുള്ളു..ഓരോ dasakavum ചൊല്ലാൻ പഠിച്ചിട്ട് മുൻപോട്ട് പോയാൽ പോരെ.🙏🙏🙏🕉️🕉️🕉️