ഓം ശ്രീ ഗുരുഭ്യോ നമഃ 🙏 ഇന്ന് കുചേലദിനത്തിൽ അഖണ്ഡ ജ്ഞാനസ്വരൂപനായ ഗുരുനാഥനിൽ നിന്ന് ശ്രീമന്നാരാരണീയത്തിലെ ദശകം 87 കുചേലവൃത്തത്തിലെ കൃഷ്ണ-സുദാമാ സഖ്യ മൈത്രിത്വത്തെ കുറിച്ച് അതി മനോഹരമായി വിവരിച്ചു കേൾക്കാനുള്ള സൗഭാഗ്യം എല്ലാ സജ്ജനങ്ങൾക്കും ഭഗവൽ അനുഗ്രഹത്താൽ ഉണ്ടായി❤🙏ശ്രീ ഹരയേ നമഃ 🙏