ധിക്കാരം+അഹങ്കാരം+കുട്ടികളുടെ മനസ്സ്+പക്വത കുറവ്+ അന്ധത+പിടി വാശി+ ദയ ഇല്ലായ്മ ഇവയെല്ലാം കൂടി ചേർന്ന ആകെ തുക ആണ് narcissism
@seennheardclinic Жыл бұрын
💐💐
@Chair.dreamer Жыл бұрын
Simple explanation....👍
@rexyaruja895610 ай бұрын
Correct 👍
@abhiramvl87397 ай бұрын
Very correct 18 varshathe husbantil ninnulla experience. Ippol oru veetil anenneyullu. Oru vakkupolum samsarikkathe theerthum aparichithar .
@kumarts24243 ай бұрын
സത്യം 😂 സ്വൊന്തം കാര്യം നേടിയെടുക്കാൻ കുട്ടികളുടെ സ്വഭാവം, പിടിവാശി ഒക്കെയാണ് 😂
@SindhuSindhu-zq4ke2 жыл бұрын
ഈ വ്യക്തിയുടെ കൂടെ ജീവിച്ചിട്ട് normal life എന്നാൽ എന്താണെന്ന് പോലും അറിയാതായി.. എപ്പോഴും പേടിച്ചു ജീവിക്കേണ്ട അവസ്ഥയാണ്
@sajitha7892 жыл бұрын
Verytrue, no urakkam,anxiety,Kure asugangal
@seennheardclinic2 жыл бұрын
More strength to your journey. Keep going 💐💐 Bodhi Team🌞
@Chair.dreamer Жыл бұрын
@@sajitha789 same... I lost my weight.. my body became weak... Not able to concentrate on work.... Find solutions by talking to a professional and take a decision and don't ask advice to the lungi ammavan or ammayi next to you please. Thanks, A Storm Survivor
@aiswaryamuraleedharan4487 Жыл бұрын
Exactly🙄
@MayaChandran-r9i5 ай бұрын
Very correct
@mollysaju762210 ай бұрын
8.00 exact words.. സ്വയം രാജ്ഞി ആണ് എന്നാണ് എൻ്റെ MIL വിചാരിക്കുന്നത്
@ancywilson72832 жыл бұрын
വളരെ correct ആണ്..48 വര്‍ഷമായി..2-3 വര്‍ഷമായി ഏതു മനസ്സിലായിട്ടു..എപ്പോൾ manage ചെയതു ജീവിക്കുന്നു..thank you mam..
@seennheardclinic2 жыл бұрын
Keep going 💐💐 Bodhi Team🌞
@selinrk964Ай бұрын
Thank you mam ❤❤❤❤ thank you bodhi team ❤❤❤❤❤❤❤
@stebinable2 жыл бұрын
This is very true.. Narcissist people never tell openly. They expect us to read their minds. I'm frustrated explaining to tell openly and avoid misunderstandings. I'm glad that narcissist wife have left my house. Now I'm experiencing real peace. Thanks Mam to pin point this behaviour
@seennheardclinic2 жыл бұрын
So glad that you found our videos helpful and informative. More strength to your journey💐💐 Keep going ❤️ Bodhi Team💐
@Chair.dreamer Жыл бұрын
Welcome to the club bro!... Enjoy the peace and be careful with your next chapter while choosing.
Corect aane.. Same ആണ് ഇവിടെയും..35 years കളഞ്ഞു ഞാൻ.. ഭയന്നാണ് കഴിഞ്ഞത്. എന്തു chയ്താലും കുറ്റം
@lizyjaimon26682 жыл бұрын
ഇപ്പോൾ mam ന്റെ class കുറെ help ആയിട്ടുണ്ട്. ഞാൻ ന്റെ കാര്യം നോക്കും.. മക്കൾ വളർന്നു.. അവർ എനിക്ക് ചിലവിനു തരും
@seennheardclinic2 жыл бұрын
Thank you for sharing your experience. Keep going ❤️ Bodhi team💐
@seennheardclinic2 жыл бұрын
@@lizyjaimon2668 💐💐
@gangakumar7612 жыл бұрын
Sindhu said correct
@livingston17 Жыл бұрын
Madam, Thanks for good information. ഞാൻ 25 വർഷമായി ഇങ്ങനെയുള്ള ഒരു വൈഫിന്റെ കൂടെയാണ് ജീവിക്കുന്നത്.. കുറെ സഹിച്ചു.. മതിയായി.. കുട്ടികളെ ഓർത്തു ഇപ്പോളും സഹിച്ചു പോണു..ഇനി എന്ത് ചെയ്യണമെന്നറിയില്ല
@seennheardclinic10 ай бұрын
We are so sorry for your current situation . Awareness is the key. Keep going💐 Bodhi Team👍💐
@jinypaul30152 жыл бұрын
Mam well explained.. It is very true... Thanks🙏🙏❤
@seennheardclinic2 жыл бұрын
💐💐
@halloween17482 жыл бұрын
7:34 ithanu life le ella prashnathinum karanam… daily partner mind read cheyunile enna style il anu Narc jeevikune… Njn anel eniku e language ariyilla enna style lum …
We are so sorry for your current situation.Awareness is the key. Keep going. More strength to your journey💐💐 Thank you Bodhi Team 👍🏻💐
@vidyahari97422 жыл бұрын
Thank u mam 🙏
@seennheardclinic2 жыл бұрын
💐💐
@Libulibas2 жыл бұрын
Correct
@seennheardclinic2 жыл бұрын
👍👍
@chandrakumar-cr1hw2 жыл бұрын
My name is SHYLAJA Ma'am ente real life ithanu 32 years ayi, but valare kurach nalukale ayittullu Njanum ente molum abuse cheyyappedukayanennu thiricharinjitt.
@seennheardclinic2 жыл бұрын
Thank you for sharing your experience with us. Keep going💐👍 Bodhi Team🌟
@rashmiskurup49502 жыл бұрын
This is a one way traffic, all the work of N person should be done perfectly but the N person will not bother to anything for the other person even if the person asks for it..... Pls out a review on the movie Jai jai jai jai hai.... Narcissism.....
@seennheardclinic2 жыл бұрын
Thank you for your suggestion. Keep going 💐💐 Bodhi team 🌞
ഒരു ക്ലിനിക്കിൽ സൈക്കോളജിസ്റ്റിന് നാർസിസം എന്ന അവസ്ഥ മനസ്സിലാക്കാൻ സാധിക്കാതെ വരുമോ?
@bineesh79752 жыл бұрын
അവർ നമുക്ക് ആണ് പ്രശ്നം എന്നും പറയും
@meghaminnu23222 жыл бұрын
Ivideyullavar oru vyakthiyude chinthakalkkum avarkundakunna manasika peedanangalkkumalla pradhanyam kodukkunnath pakaram bandhangalkkanu so oru psychologist polum adjust cheyth jeevikkan parayum
@aryarajan7502 жыл бұрын
Ente experience il sadyatha undu... Ellavarkum ithu manasilakanamennillaaaa..
@divyadevarajan2 жыл бұрын
Yes...they can even manipulate a psychologist
@sajitha7892 жыл бұрын
Yes,
@Faisalvcpy2 жыл бұрын
ഈ അടുത്തുണ്ടായ 2 കാര്യങ്ങൾ മാത്രം ഞാൻ പറയാം ഒരു മാസത്തെ ലീവിന് ശേഷം നാട്ടിൽ നിന്ന് തിരിച്ചു വന്നപ്പോൾ നാട്ടിൽ ഉണ്ടായിരുന്നപ്പോൾ അവളെ(എന്റെ ഭാര്യ) ഞാൻ വിഷമിപ്പിക്കുന്ന എന്തോ ഒന്ന് ഞാൻ ചെയ്തത്രേ എന്താണെന്നു ഞാൻ ഒരുപാട് ചോദിച്ചു. പറഞ്ഞില്ല ഉണ്ടായ ഓരോ കാര്യങ്ങൾ എണ്ണി എണ്ണി അങ്ങൊട് പറഞ്ഞു നോക്കി അതൊന്നുമല്ലത്രെ "അവൾ പറയില്ല സ്വന്തം മനസ്സിലാക്കിക്കോളാൻ " 2 മാസം മുൻപ് വീട്ടിൽ ഒരു ഫങ്ഷന് എന്റെ മോനെ എന്റെ വീട്ടിലേക്ക് പറഞ്ഞയക്കുമോ എന്ന് ചോദിച്ചപ്പോൾ പറഞ്ഞയക്കില്ലന്നു തറപ്പിച്ചുപറഞ്ഞു. അതിൽ ഭയങ്കര തർക്കം ആയി സ്വാഭാവികമായി ഞാനും തർക്കിച്ചു ദേഷ്യപ്പെട്ടു പിന്നെ അവളുടെ ഫാദർ ഇടപെട്ടു അവളും കുട്ടിയും ഫങ്ഷന് അറ്റൻഡ് ചെയ്തു എന്നിട്ട് 2 ദിവസം കഴിഞ്ഞിട്ട് എന്നോട് പറയുകയാണ് പോകണം എന്ന് എന്റെ മനസ്സിലുണ്ടായിരുന്നെന്ന്. അതിനു ശേഷം ആണ് ഞാൻ narcists നെ കുറിച്ച് എവിടെയോ വായിച്ചത് ശേഷം നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ കൂടുതൽ അറിവ് ലഭിച്ചു ❤❤❤ ഇപ്പോൾ ഞാൻ ബൗണ്ടറി സെറ്റ് ചെയ്തു അടുത്ത വർഷം അവസാനം വരേയ്ക്കും ചെയ്തു തീർക്കേണ്ട കാര്യങ്ങളുടെ ലിസ്റ്റ് ഇട്ടിട്ടു അതിനു വേണ്ടിയുള്ള പരിശ്രമത്തിലാണ് അതിൽ ഞാൻ സന്തോഷം കണ്ടെത്തും എന്റെ നഷ്ടപ്പെട്ടുപോയ നല്ല ദിനങ്ങൾ ഞാൻ തിരിച്ചുപിടിക്കും 😊 പറയാൻ ഒരു പാട് ഉണ്ട് 6 വർഷത്തിൽകൂടുതൽ അനുഭവങ്ങൾ പക്ഷെ ഇപ്പൾ ആണ് ഇതിനെക്കുറിച്ചു എനിക്ക് മനസ്സിലായത്
@seennheardclinic2 жыл бұрын
Thank you for sharing your story with us. So glad our videos are helping in identifying patterns. Awareness is the key. Keep going! 👍 Bodhi team 💐
@Dragon_lilly22 Жыл бұрын
പോകണം എന്ന് അവർക്കു ആഗ്രഹം ഉണ്ടെങ്കി പിന്നെ എന്തിനാ പറ്റില്ല എന്ന് പറഞ്ഞ് ഒരു scene create ചെയ്തേ 🙄🙄🙄🙄🙄
@aswa91 Жыл бұрын
Angane prashnam undakku vishamipikkuka athavark ettavm santhosham anu.njan tour nu pokatte ennu chodichal orikkalum sammathikkilla.tour nu poyi friends vannal pareyum ninak poyikidayirunno enn.ponda nu parenjat ammayalle ennu parenjal,njan parenjittonnumilla Enna marupady.pinne nammude soul Anu evale select cheytat,enthokkeyo lessons padikkan.athil viswasikkuka.
@rasiyanaufal1052 жыл бұрын
Anay deel chayyan aluppam ninak Ariyajittan ann
@seennheardclinic2 жыл бұрын
Keep going💐 Bodhi Team👍
@bineesh79752 жыл бұрын
👍🏻👍🏻👍🏻❤️
@seennheardclinic2 жыл бұрын
💐💐
@DileepKumar-rt3bh Жыл бұрын
❤🙏❤
@navagraha51592 жыл бұрын
💯
@seennheardclinic2 жыл бұрын
💐💐
@rasiyanaufal1052 жыл бұрын
👍👍👍👍👍
@seennheardclinic2 жыл бұрын
💐💐
@raniyanusreen323 Жыл бұрын
Sound കുറച്ച് കുറഞ്ഞു പോയി
@suryavraghavan9008 Жыл бұрын
Ith narcissistic behaviour aanennu njan ippo ee video kandappozha ariyunne....
@suryavraghavan9008 Жыл бұрын
My husband doesn't tell what he expects from me... എന്നിട്ട് പറയും ഞാൻ ഒന്നും മനസ്സിലാക്കുന്നില്ല... നീ selfish ആണ്, സ്വന്തം കാര്യം മാത്രേ നോക്കുള്ളു എന്നൊക്കെ
@suryavraghavan9008 Жыл бұрын
എല്ലാ കാര്യങ്ങളും spoon feed cheyyan patilla കണ്ടറിഞ്ഞ് മനസ്സിലാക്കണം എന്ന്
@freakdude816325 күн бұрын
Narscistne maximum idichu thazhthi samsarikkanam. മനസ്സ് റീഡ് ചെയ്തു അവരെ തൃപതി പെടുത്തണം എന്നുള്ളത് അങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി. Narsistkale theendal padu അകലെ നിർത്തണം.