No video

NASA Detected New Alien Signals | New WOW Signal | Facts Malayalam | 47 ARENA

  Рет қаралды 302,020

47 ARENA

47 ARENA

Күн бұрын

Пікірлер: 532
@nikhil6741
@nikhil6741 Жыл бұрын
ഒന്ന് ഉറപ്പാ കോടാനുകോടി ഗ്രഹങ്ങളുള്ള ഈ പ്രപഞ്ചത്തിൽ നമ്മൾ ഒറ്റക്കല്ല... ഭൂമിയെക്കാൾ സുന്ദരമായതും അനേകം ജീവജാലങ്ങൾ ഉള്ളതുമായ ഗ്രഹങ്ങൾ ഈ പ്രപഞ്ചത്തിന്റെ ഏതെങ്കിലും കോണുകളിൽ ഉണ്ടായിരിക്കും.. പക്ഷേ അതൊന്നും കണ്ടെത്താൻ നിലവിൽ നമ്മുടെ സാങ്കേതിക വിദ്യ കൊണ്ട് പറ്റില്ലെന്ന് മാത്രം. ഒരു പക്ഷെ നമ്മളെക്കാൾ പുരോഗമന സമൂഹം ആണെങ്കിൽ അവര് തീർച്ചയായും നമ്മളെ കണ്ടെത്തും അന്ന് ചിലപ്പോൾ ഭൂമിയുടെ സർവ നാശവും ആയിരിക്കാം ചിലപ്പോൾ നല്ലതും ആയിരിക്കാം
@47ARENA
@47ARENA Жыл бұрын
Well said
@stephineeyy
@stephineeyy Жыл бұрын
നാശം ആവാനാണ് chance
@sojajose9886
@sojajose9886 Жыл бұрын
@@stephineeyy ഇത് ഒക്കെ മുൻകൂട്ടി പറയാൻ പറ്റുന്ന കാര്യങ്ങൽ അല്ല..
@sojajose9886
@sojajose9886 Жыл бұрын
Aliens എന്തിന് എപ്പഴും ശത്രുക്കൾ ആയി കാണുന്നത്.അതിൻ്റെ കാരണം.
@sojajose9886
@sojajose9886 Жыл бұрын
പിന്നെ മനുഷ്യർ തമ്മിൽ കടുത്ത ശത്രുക്കൾ ആണ്..യുദ്ധം തമ്മിൽ തല്ല്.. ബെസ്റ്
@XirokzGamer21
@XirokzGamer21 Жыл бұрын
47 Arena Fans Arokke❤️❤️❤️
@Gojo1-S
@Gojo1-S Жыл бұрын
*❤ 47 ARENA 🤍*
@47ARENA
@47ARENA Жыл бұрын
❣️❣️
@arjunnm6751
@arjunnm6751 Жыл бұрын
Naaaaan
@lxarun4134
@lxarun4134 Жыл бұрын
Njajn ❤
@ansil6665
@ansil6665 Жыл бұрын
Alllllll
@vibeffecter
@vibeffecter Жыл бұрын
ഇങ്ങേരുടെ വീഡിയോയുടെ നോട്ടിഫിക്കേഷൻ കാണുമ്പോൾ തന്നെ ഒരു സന്ദോഷമാണ്...❤😙
@47ARENA
@47ARENA Жыл бұрын
💙💙🤗
@navascp2230
@navascp2230 Жыл бұрын
Woww evide
@nihaaboobaker2003
@nihaaboobaker2003 11 ай бұрын
എനിക്ക് വളരെ അധികം ഇഷ്ട്ടമാണ് പ്രപജെത്തെ കുറിച്ച് കേൾക്കുന്നത്
@StorifyYt
@StorifyYt Жыл бұрын
47 Arena Chummaa 🔥🔥❤️
@47ARENA
@47ARENA Жыл бұрын
😃❤️
@t_rex_starlord
@t_rex_starlord Жыл бұрын
@Storify is Here😮❤️
@rayonron6483
@rayonron6483 Жыл бұрын
Excellent ❤ explanation 💫... Very interesting and super 💓 video 📸 ayirunnu..... Orupade areve 🧠 nadanpatte 💫........ Thank you ( 47 arena ) .......❤
@search.nobody
@search.nobody Жыл бұрын
47 Arena always 🔥🔥
@47ARENA
@47ARENA Жыл бұрын
🤩
@tiluhammil01
@tiluhammil01 Жыл бұрын
Time for greatness alle?
@pumkin_muffins
@pumkin_muffins Жыл бұрын
ഇത് ഒക്കെ നുമ്മ കൊറേ കേട്ടതാ 😂😂💓 more than 2years following arena 47
@47ARENA
@47ARENA Жыл бұрын
🤗❤️
@teslamyhero8581
@teslamyhero8581 Жыл бұрын
FRB കൾ നമ്മളെപോലെയുള്ള മനുഷ്യ സമൂഹത്തിന്റെ ആണോ എന്നറിയാൻ ഈ പ്രപഞ്ചത്തിന്റെ വലിപ്പം തന്നെയാണ് തടസ്സം.. എന്നാലും ഏതെങ്കിലും പുരോഗമനസമൂഹത്തിന്റെ ആയിരിക്കട്ടെ എന്ന് ആഗ്രഹിക്കാനും, ആശംസിക്കാനും മാത്രമേ ഇപ്പോൾ നിവൃത്തിയുള്ളു.. അല്ലാതെ എന്ത് ചെയ്യും മല്ലയ്യാ 😪😪
@W1nWalker
@W1nWalker Жыл бұрын
Bro, 4:18 മുതൽ ബാക്ഗ്രൗണ്ടിൽ play ആയ മ്യൂസിക് ഏതാണ്? That is mind blowing 💯 Can you tell me the name of the music ?... 🙏🏻
@shanha60
@shanha60 Жыл бұрын
The gloom
@ridermediavlogs2286
@ridermediavlogs2286 Жыл бұрын
My favourite topic thankzz bro❤️
@47ARENA
@47ARENA Жыл бұрын
❤️❤️
@musthafakizhakkayil7991
@musthafakizhakkayil7991 Жыл бұрын
One of best channel for ever Yes like No dislike
@47ARENA
@47ARENA Жыл бұрын
😍🤗❤️
@MALLU4202BOY
@MALLU4202BOY Жыл бұрын
മരിക്കുന്നതിന് മുൻപ് അവർ ഉണ്ടോ ഇല്ലയോ എന്ന് അറിയണം എന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം
@manjukm8928
@manjukm8928 Жыл бұрын
അടുത്ത് തന്നെ അറിയാൻ പറ്റും.
@MALLU4202BOY
@MALLU4202BOY Жыл бұрын
@@manjukm8928 എങ്ങനെ എന്തെങ്കിലും ആയോ?
@najeelas66
@najeelas66 Жыл бұрын
in sha allah 😭
@user-bz2ls3vf4j
@user-bz2ls3vf4j 11 ай бұрын
അതെ
@anumon1741
@anumon1741 11 ай бұрын
ഉലക്ക ഉണ്ട്
@ItzStrangeeditz
@ItzStrangeeditz Жыл бұрын
Valla elien ane nammale earthileke ayachathengilo Avar nammale eppozum nirikshikku nudekilo 😮 😮😮 😮😮😮 Marsil avar secret ayi oru city undakiyittundenkilo
@Sanjubro1234
@Sanjubro1234 Жыл бұрын
Bro we likes 👽 alien contant❤❤
@47ARENA
@47ARENA Жыл бұрын
💓
@am_abhi.7
@am_abhi.7 Жыл бұрын
Rip English
@Vishnu_10_7
@Vishnu_10_7 Жыл бұрын
ചിലപ്പോ അങ്ങനെ ഒരു ഗ്രഹം ഉണ്ടാവും അവർക്ക് നമ്മൾ ആണ് aliens chiloppo alien എന്ന വാക്കിന് പകരം മറ്റെന്തെങ്കിലും ആയിരിക്കും അവർ നമ്മെ എന്നെ കണ്ടുപിടിച്ചു അവരുക്ക് ഇതുപോലെ വല്ല സോഷ്യൽ മീഡിയ ഉണ്ടെക്കിൽ അവർ parayunnundakum സൗരയൂഥത്തിൽ aliens nu താമസിക്കാൻ അവശ്യം മയ പ്രകൃതി സവിശേഷതകൾ ഭൂമിയിലാണ് ഉള്ളത് എന്നൊക്കെ 😊
@anntheresa1918
@anntheresa1918 Жыл бұрын
5:33 seti at home run akiyavar undo?🤔
@lizanthony2071
@lizanthony2071 Жыл бұрын
Ila, corona vaccine kandupidikan help cheythirunnu,ippo aa seti project ilalo?
@47ARENA
@47ARENA Жыл бұрын
🤷
@anntheresa1918
@anntheresa1918 Жыл бұрын
@@lizanthony2071 skycovione vaccine kandupidichath newsil kandu folding at home ano? Stanford Universityude software?
@lizanthony2071
@lizanthony2071 Жыл бұрын
@@anntheresa1918 no,Rosetta at home, foldit, eterna use akitanu Ithine korach video cheyan arena 47nodu parajallo? Edayil just parajit karyamillalo?
@lizanthony2071
@lizanthony2071 Жыл бұрын
@@47ARENA chetta nasa citizen science projects, quantum moves, Rosetta at home enee topicine korach video cheyamo? Ith ethokke universities support cheyunnu ennum videoil parayanam Nasa citizen science official site und Kore peruk ee opportunitye korach ariyilla
@Sri_kuttan
@Sri_kuttan Жыл бұрын
47 arena chumma theee🔥❤
@47ARENA
@47ARENA Жыл бұрын
😃❣️
@novauyir
@novauyir Жыл бұрын
*നമ്മൾ ഫോട്ടോയിൽ കാണുന്ന milky way galaxy അതുപോലെ തന്നെ ആകുമോ റിയൽ ആയിട്ടുള്ളത്.* milky way യുടെ പുറത്തു പോകാൻ തന്നെ ഒരുപാട് light year പിന്നെ എങ്ങനെ മനസിലായി 🙂🙂
@47ARENA
@47ARENA Жыл бұрын
ഏകദേശം ഫോട്ടോയിൽ കാണുന്നത് പോലെ തന്നെ ആയിരിക്കും.
@Rubi12357
@Rubi12357 Жыл бұрын
Bro, oru rekshayum illa. Valare sharp and clear aayittanu pronounce cheyyunadhu. Keep going.
@47ARENA
@47ARENA Жыл бұрын
Thanks
@DineshDinesh-xp3vu
@DineshDinesh-xp3vu Жыл бұрын
ബ്രോ 39 പ്രകാശ വർഷം അകലയുള്ള ട്രാപ്പിസ്റ് 1 star സിസ്റ്റത്തിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള സിഗ്നൽ കണ്ടെത്തിട്ടുണ്ടോ.. ട്രാപ്പിസ്റ്റിനെ 1 നെ കുറിച്ച എന്തതെങ്കിലും വിവരം ഉണ്ടോ... വീഡിയോ കൊള്ളാമായിരുന്നു ബ്രോ 🌹🌹🌹👍👍e❤️💕💕💕
@sreenadanasreejith8080
@sreenadanasreejith8080 Жыл бұрын
after some days i am seeing a video it was nice waiting for next video bro 😊
@47ARENA
@47ARENA Жыл бұрын
Thank you so much 😀
@Nie_Happy_anno
@Nie_Happy_anno Жыл бұрын
Idea Unlimited 👀💡
@ItzStrangeeditz
@ItzStrangeeditz Жыл бұрын
Which is the strongest metal or substance in earth
@akhilsantoz1736
@akhilsantoz1736 Жыл бұрын
Pleiades star society video cheyamo?
@Ayush-uw7eb
@Ayush-uw7eb Жыл бұрын
Broക്ക് 10k subscribers ullappo തൊട്ടു കൂടെയുള്ളതാ ☺️👍
@47ARENA
@47ARENA Жыл бұрын
🥰🤗❤️❤️❤️
@lezxyhh
@lezxyhh Жыл бұрын
So interesting 🧡waiting for next 🤍
@47ARENA
@47ARENA Жыл бұрын
❤️
@Aadarsh757
@Aadarsh757 Жыл бұрын
Ellaryum polle Big fan ane 47 arena 🔥💓
@47ARENA
@47ARENA Жыл бұрын
❤️❤️
@lekshmimahesh5503
@lekshmimahesh5503 Жыл бұрын
47 Arena 🔥🔥🔥🔥💯
@47ARENA
@47ARENA Жыл бұрын
❣️❣️
@teslamyhero8581
@teslamyhero8581 Жыл бұрын
ചുരുക്കം പറഞ്ഞാൽ ഒരു ഏലിയൻ സമൂഹത്തിനെ കണ്ടെത്താൻ നമ്മൾ നല്ലോണം പാടുപെടും. 😥😥😥
@47ARENA
@47ARENA Жыл бұрын
Athe😅
@LuciFer-xd2yu
@LuciFer-xd2yu Жыл бұрын
Ennit venam enik oru alien gf set aakan ❤❤❤
@astrophile5715
@astrophile5715 Жыл бұрын
എന്തെ?
@astrophile5715
@astrophile5715 Жыл бұрын
@@LuciFer-xd2yu ☺️ my glfrd is an alien kandittundoo?? ea drama my fav aanu.. enikkum isttam ahnu aliens evide varunath..😂
@KenKaneki.666
@KenKaneki.666 Жыл бұрын
@@LuciFer-xd2yu 🥲pvm alien pennkochine polum veruthe vidilla alle 💀
@lithaanish6444
@lithaanish6444 Жыл бұрын
Plz thunderstorms ഉണ്ടാകുന്ന എങ്ങനെ എന്ന് ഒരു video ഇടാമോ
@krishnadathanph6127
@krishnadathanph6127 Жыл бұрын
ancient vimanas kurich oru video cheyyummo
@SanJay-xt3sl
@SanJay-xt3sl Жыл бұрын
Rose planet, super saturn ന്റെ video ചെയ്യൂ ❤️
@47ARENA
@47ARENA Жыл бұрын
👍
@muhammedhijas3308
@muhammedhijas3308 Жыл бұрын
Bro can you make video about space x star ship and it's future missions
@akcreationskkl
@akcreationskkl Жыл бұрын
നമ്മൾ അതിജീവിക്കും
@arunrs6642
@arunrs6642 Жыл бұрын
Universe ❤ 47 ARENA 😍
@47ARENA
@47ARENA Жыл бұрын
💓💓
@naja_army_blink5282
@naja_army_blink5282 Жыл бұрын
My favorite channel ♥️♥️♥️
@47ARENA
@47ARENA Жыл бұрын
❣️❣️
@ALRvinodayathra
@ALRvinodayathra Жыл бұрын
ഞാൻ ഈ ശബ്ദത്തിന്റെ fan ആണ് ❤️
@47ARENA
@47ARENA Жыл бұрын
🥰
@athulkaravind3317
@athulkaravind3317 Жыл бұрын
bro Alpha centuri Star system vedio ചെയ്യാമോ
@47ARENA
@47ARENA Жыл бұрын
Pandu cheythittund. Updated aayitt cheyyan sramikkaam 👍
@prasith_p4114
@prasith_p4114 Жыл бұрын
ഈ news എവിടെന്നു ആണ് ലഭിച്ചത്..
@Savypp
@Savypp Жыл бұрын
47 area power❤❤❤🎉🎉
@ridermediavlogs2286
@ridermediavlogs2286 Жыл бұрын
10:20 chelapol aa Allen's nammale kal advanced anegill avar aa planet ne hide cheyythuvechathanegiloo
@47ARENA
@47ARENA Жыл бұрын
Already athine kurich video cheythittund. kzbin.info/www/bejne/favKqn96mNt2qc0
@ridermediavlogs2286
@ridermediavlogs2286 Жыл бұрын
@@47ARENA athokke kandirunnu bro nice ann and chance ulla consept koodi ahnn
@irshadadduirsad8026
@irshadadduirsad8026 Жыл бұрын
Good. Next video waiting
@47ARENA
@47ARENA Жыл бұрын
❤️
@sujathayadav3559
@sujathayadav3559 Жыл бұрын
Very interesting video for many years I am eagerly waiting to know whether there are Aliens?
@romnel_ff
@romnel_ff Жыл бұрын
Hey 47 arena ,🍷 nicholo teslaye kurich or video cheyyo?
@47ARENA
@47ARENA Жыл бұрын
Yes, sure👍
@Luffy-l8c
@Luffy-l8c Жыл бұрын
Yes, aliens alive 👽
@jishaanilkumar3620
@jishaanilkumar3620 Жыл бұрын
Our favourite topic 👽👽👽
@sreejas6063
@sreejas6063 Жыл бұрын
For this we have our proud telescope jwst
@rajeevrrr5604
@rajeevrrr5604 Жыл бұрын
സത്യം ശിവം സുന്ദരം
@firozh9154
@firozh9154 Жыл бұрын
47 Areana❤❤
@Vkser
@Vkser Жыл бұрын
Super bro
@47ARENA
@47ARENA Жыл бұрын
Thank you 😊
@shahaz204
@shahaz204 Жыл бұрын
47 Arena ❤❤
@47ARENA
@47ARENA Жыл бұрын
❣️❣️
@sindhuvinod3771
@sindhuvinod3771 Жыл бұрын
Waiting for the vedio
@47ARENA
@47ARENA Жыл бұрын
🤗
@MalayamSujith
@MalayamSujith Жыл бұрын
സ്വർഗ്ഗവും നരകവും കാണിച്ചു തരുമോ?
@sojajose9886
@sojajose9886 Жыл бұрын
Humans are alone in this universe
@anaghkrishnak6459
@anaghkrishnak6459 Жыл бұрын
Please do more videos on alienes
@ymy2449
@ymy2449 Жыл бұрын
Ee visuals okke vech oru padam pidichal pollikkum 😅
@keerthana8m410
@keerthana8m410 Жыл бұрын
47 arena🔥🔥🔥🔥🔥🔥🔥
@alone1637
@alone1637 Жыл бұрын
ശരിക്കും നമ്മൾ തന്നെ ആണെങ്കിലോ അന്യ ഗ്രഹ ജീവികൾ
@rahimke6910
@rahimke6910 Жыл бұрын
സൂപ്പർ ബ്രൊ ❤❤👌
@Anandhu.2848
@Anandhu.2848 Жыл бұрын
Chilappol aliens light wave upayogichu aanengilo communicate cheyunnathu?
@parvathysunil6351
@parvathysunil6351 Жыл бұрын
അന്യഗ്രഹ ജീവികൾ തീർച്ചയായും ഉണ്ട് ഒരിക്കൽ നമ്മൾ അത് കണ്ടെത്തുകയും ചെയ്യും
@muhammedarshad250
@muhammedarshad250 Жыл бұрын
Bruh😂
@Sghh-q5j
@Sghh-q5j Жыл бұрын
കാണുമായിരിക്കും, പക്ഷേ നമ്മൾ കണ്ടെത്തില്ല
@47ARENA
@47ARENA Жыл бұрын
Nammal kandethiyillenkilum, nammude bhaavi thalamura theerchayaayum kandethum❤️
@lizanthony2071
@lizanthony2071 Жыл бұрын
@@47ARENA 5:33 seti at home allathe aliensine kandupidikan nammuk help cheyan pattunna nalla projects ethokke anu 🤔? Folding at home okke legit ano? Nvidia ath real anu ennanu parayunath 😁 Time undakil mathram nalla computer/mobile use akit scientific progress egane sadharanakark fast akam ennum nalla projects ethokke enn video cheyamo? (Time undakil ilakil Venda)
@mscphysicsself1-eh9ip
@mscphysicsself1-eh9ip Жыл бұрын
@@Sghh-q5j athe nammude hope ilathe ayi thudagi science eniyum kore kode vallarnal oru pakshe pattumayirikum Athinu madham,party okke vitt ellarum onnich ninnal scientific discoveries vere level avum Njn black holesite spin kandupidikan university of Warsaw Polandil ulla universe at home run akarund Ente madham anu seri enn parayunna neram science contribute cheyukayanakil aliensine kandupidikam avide pokam okke cheyam main ayit vendath earthil ulla ellarum onnich ninnal mathi
@Rajeevnr404
@Rajeevnr404 Жыл бұрын
Westerhout നെപ്പറ്റി video ചെയ്യാമോ..? Please..
@atheist796
@atheist796 Жыл бұрын
47 arena ❤️☺️
@47ARENA
@47ARENA Жыл бұрын
💖💖
@midhun9265
@midhun9265 Жыл бұрын
Wow 🙂
@47ARENA
@47ARENA Жыл бұрын
❣️
@vipinpathrose5665
@vipinpathrose5665 Жыл бұрын
ross 508b video cheyyumo 🥺🥺
@47ARENA
@47ARENA Жыл бұрын
Okay👍
@Bharath_2010
@Bharath_2010 Жыл бұрын
47 power❤❤
@47ARENA
@47ARENA Жыл бұрын
💖
@tiluhammil01
@tiluhammil01 Жыл бұрын
Time for greatness aano?
@Kozhikkodanvlogs
@Kozhikkodanvlogs Жыл бұрын
നമ്മൾ തന്നെ അല്ലേ ഏലിയൻസ്😊
@bfaabhi
@bfaabhi Жыл бұрын
Baba vankayude predictionil aliensumayi kandumuttum ennanu parayunath😮.2023
@arun25m
@arun25m Жыл бұрын
5000 വർഷങ്ങൾക്ക് മുമ്പ് നമുക്ക് റേഡിയോ സിഗ്നലുകൾ അറിയില്ലായിരുന്നു. പ്രപഞ്ചത്തിൽ പല തരത്തിലുള്ള സിഗ്നലുകൾ നിലവിലുണ്ടാകാം, നമുക്ക് തിരിച്ചറിയാൻ കഴിയില്ല.
@47ARENA
@47ARENA Жыл бұрын
Fact!👍👍
@ncali
@ncali 3 ай бұрын
എന്റെ കൈയിൽ ഉള്ള വളരെ ചെറിയ പിസ് ഉൽക്ക CNEOS 2014-01-08അന്യ ഗ്രഹ ത്തിൽ നിന്ന് അഥവാ നക്ഷത്രനന്ദര ബഹിരകാശ ത് നിന്ന് വന്നു ഭൂമിയിൽ പതിച്ചു അതിൽ എലിയൻസ് ന്റെ മുഖം കൈ എല്ലാം ഉണ്ട് ഞാൻ ആദ്യം കരുതി കത്തി വീണപ്പോ ഉള്ള അടയാളം ആണ് എന്ന്
@GooSam.
@GooSam. Жыл бұрын
Love you bro❤
@47ARENA
@47ARENA Жыл бұрын
💓💓
@shahinapv-bi7lw
@shahinapv-bi7lw Жыл бұрын
FRB is 👽 signal. Yes....
@busy....445
@busy....445 Жыл бұрын
Poli bro...
@47ARENA
@47ARENA Жыл бұрын
Thank you 😊
@arunvijayan7642
@arunvijayan7642 Жыл бұрын
നമ്മളെക്കാൾ civilized ആയ ഒരു ഗ്രഹം ഉണ്ടേൽ അവിടെ ഒരു ഹിറ്റ്ലർ ആ ലോകം ഭരിക്കുന്നുണ്ടേൽ 🔥🔥🔥 അവര് നമ്മളെ കണ്ടെത്തുന്നുണ്ടേൽ 🔥🔥🔥 Boom baam🥳💥💥💥
@47ARENA
@47ARENA Жыл бұрын
😐khatham!
@jacobp.m2964
@jacobp.m2964 Жыл бұрын
You should make a video of is visited earth years ago and is some bacteria in their garbage became our anceters
@Eagleknight77751
@Eagleknight77751 Жыл бұрын
Fantastic video
@47ARENA
@47ARENA Жыл бұрын
Thank you 😊
@Sagittarius_A_star
@Sagittarius_A_star Жыл бұрын
നമ്മൾ അവരെ കണ്ടെത്തുകതന്നെ ചെയ്യും 🙂
@47ARENA
@47ARENA Жыл бұрын
👍
@sumasuma8496
@sumasuma8496 Жыл бұрын
47 Arena❤🔥❤🔥🔥
@47ARENA
@47ARENA Жыл бұрын
😀❤️❤️🤗
@Sagittarius_A_star
@Sagittarius_A_star Жыл бұрын
❤😍
@47ARENA
@47ARENA Жыл бұрын
💓
@naveen_luttapi
@naveen_luttapi Жыл бұрын
Valla spaceship il ninn vanna rad signal ayirunengiloo
@shahinsky7382
@shahinsky7382 Жыл бұрын
അവരുടെ വരവ് നമ്മുടെ പദനമായിരിക്കും 😢❤
@47ARENA
@47ARENA Жыл бұрын
Chilappol nammude uyarchakkaakumenkilo? Hope for the best❤️
@shahinsky7382
@shahinsky7382 Жыл бұрын
അതും സംഭവിക്കാം
@ColdX_Warrior
@ColdX_Warrior Жыл бұрын
​@@47ARENAHOPE , DON'T EXPECT HOPE BRUHH ,
@47ARENA
@47ARENA Жыл бұрын
@@ColdX_Warrior you are right. HOPE is actually a stupid thing. But sometimes you need it to make your mind.
@astrophile5715
@astrophile5715 Жыл бұрын
Gd👍🏻
@Cinexa5
@Cinexa5 Жыл бұрын
More interesting topic 💯🤯
@47ARENA
@47ARENA Жыл бұрын
💓
@manojmanojan4621
@manojmanojan4621 Жыл бұрын
Aliens and your video are so amazing sir
@47ARENA
@47ARENA Жыл бұрын
❤️❤️
@pranavlal2051
@pranavlal2051 Жыл бұрын
47arena ജില്ല ഏതാണ്
@47ARENA
@47ARENA Жыл бұрын
Trivandrum
@gogulrajk5238
@gogulrajk5238 Жыл бұрын
machaaa❤❤❤❤
@47ARENA
@47ARENA Жыл бұрын
Hi😃❤️❤️
@devanandmk4tech315
@devanandmk4tech315 Жыл бұрын
Bro poliyaa🎉
@Gojo1-S
@Gojo1-S Жыл бұрын
👽🛸❤
@47ARENA
@47ARENA Жыл бұрын
💓
@dr.shylajak4655
@dr.shylajak4655 11 ай бұрын
I think 47 arena is the channel i like
@Zip_tox
@Zip_tox Жыл бұрын
Ur Voice very attractive and very lisenable
@47ARENA
@47ARENA Жыл бұрын
🤗 thank you
@MCSNIPERYTxd
@MCSNIPERYTxd Жыл бұрын
30 k sub ullappol Kannan thudagiyatha ippol 400k+ sub aayi.njan 2020ill 11 vayasullappol 47 arenayude video Kaannaan thudangi ippol ennikku 14 vayasu
@vinu2024
@vinu2024 Жыл бұрын
Maximum qualityil kaanan sramikkuka
@Jinocm13
@Jinocm13 Жыл бұрын
4.20 to 7.50 ithilulla background music link undakumo?
@abhinavhari4458
@abhinavhari4458 11 ай бұрын
47 Arena is a good channel 😊
@BinuThottumpalla
@BinuThottumpalla 4 ай бұрын
ലോക സമസ്ത തുല്യ സുഖ ദുഃഖ ഭവന്തു പ്രപഞ്ച ശക്തിക്ക് നന്ദി
@FREEKSHADOW
@FREEKSHADOW Жыл бұрын
Athu idakku nammude boomi pole mattu galaxy kalil boomikal undakum athu nammude feuter allankil past aavum
@aruntom3131
@aruntom3131 Жыл бұрын
അഞ്ചാം മിനിറ്റ് മുതൽ ഒക്കെ കേൾക്കുന്ന ആ ബിജിഎം ഏതാണ്?? അതിനെ കുറിച്ച് description നിൽ ഇല്ലല്ലോ...
@47ARENA
@47ARENA 11 ай бұрын
അയിന്?
@rahimke6910
@rahimke6910 Жыл бұрын
തീർച്ചയായും നമ്മുടെ ജീവിതകാലത്തിൽ നമ്മൾ ഏലിയൻസിനെ കണ്ടത്തും 👌
@47ARENA
@47ARENA Жыл бұрын
💖
Harley Quinn's desire to win!!!#Harley Quinn #joker
00:24
Harley Quinn with the Joker
Рет қаралды 7 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 28 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 37 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
Harley Quinn's desire to win!!!#Harley Quinn #joker
00:24
Harley Quinn with the Joker
Рет қаралды 7 МЛН