അത് already പണ്ട് ചെയ്തിട്ടുണ്ട്. kzbin.info/www/bejne/kHvNhZd8iLGZr9ksi=xwUIRAL4_Ol8Pj1i
@teslamyhero858111 ай бұрын
ഇതുപോലെ ഫോട്ടോ എടുക്കുന്നതിനു പകരം ഇതൊക്ക വീഡിയോ പിടിക്കാൻ പറ്റില്ലേ??? അതല്ലേ കൂടുതൽ സൗകര്യം 🤔🤔🤔
@animelover584911 ай бұрын
വീഡിയോ എടുക്കുന്നതിനേക്കാളും സൗകര്യം ഫോട്ടോ എടുക്കുന്നതാണ് കാരണം അത് പ്രോസസ് ചെയ്തെടുക്കുവാൻ വളരെയധികം എളുപ്പമാണ് { പല കിരണങ്ങളും പിടിച്ചെടുത്ത് അത് കമ്പ്യൂട്ടറിൻറെ സഹായത്തോടുകൂടി മാത്രമാണ് നമുക്ക് ഫോട്ടോയായി നൽകുന്നത് } 😅
Ni oru karyam nireeshikumbol ath video aanenkil koodi pause cheythittalle noka😂allathe video repeat aayi noko🤔njagal okke video pause cheythit zoom cheythitokeya noka😂
@47ARENA11 ай бұрын
അത് almost impossible ആണെന്ന് തന്നെ പറയാം. കാരണം, ഇത്തരം telescopes photos എടുക്കുന്നത് നമ്മൾ സാധാരണ camera-യിലൂടെ photo എടുക്കുന്നത് പോലെയല്ല. Camera-കളിലൂടെ photo എടുക്കാൻ ഒര് second പോലും വേണ്ട. എന്നാൽ telescope-ഉകൾ, ഒര് വസ്തുവിനെ മണിക്കൂറുകളോളം നിരീക്ഷിച്ച ശേഷം, ആ നിരീക്ഷണ സമയത്തിൽ ശേഖരിച്ച എല്ലാ പ്രകാശങ്ങളുടെയും(അതായത് പല തരം frequency-കളിലുള്ള) data മുഴുവൻ, computers-ന് കൊടുക്കും. ശേഷം ആ data-യെല്ലാം computers വലിയ രീതിയിൽ processing ചെയ്യുമ്പോഴാണ്, അതൊരു ചിത്രമായി മാറുന്നത്. ഇങ്ങനെയാണ് telescope-ഉകൾ ചിത്രങ്ങൾ പകർത്തുന്നത്. ഇങ്ങനെ സമയമെടുത്ത് photos എടുക്കുന്നതിലൂടെ, ആ വസ്തുവിന്റെ പരമാവധി details-ഉം കാണാൻ കഴിയും. വേണമെങ്കിൽ videos എടുക്കാം. പക്ഷെ അങ്ങനെ video എടുത്താൽ, അതിൽ ഒരു details-ഉം ഉണ്ടായിരിക്കില്ല. അതെന്ത് വസ്തുവാണെന്ന് പോലും ഒരുപക്ഷെ നമുക്ക് തിരിച്ചറിയാൻ കഴിഞ്ഞുവെന്ന് വരില്ല. കാരണം, എന്തോ മങ്ങിയ ഒര് dot ആയിട്ട് മാത്രമായിരിക്കും നമുക്കതിനെ കാണാൻ കഴിയുക. വേണമെങ്കിൽ തുടർച്ചയായി ഒരുപാട് photos എടുത്ത ശേഷം, അതിനെ കൂട്ടി യോജിപ്പിച്ച് ഏതാണ്ട് video പോലെ ആക്കി മാറ്റാം.
If space is the gap between two or more objects and it is transparent is their any thing beneath it that give the black.the colour of space is black because it is empty but it not so that is the reason I am asking could you tell me if it is possible or not?
@Shahulhameed.111 ай бұрын
Aliens വീഡിയോ ഒന്നും ഇല്ലേ 😁♥️
@47ARENA11 ай бұрын
Cheyyaam👍
@shabi691111 ай бұрын
Point nemo ye kurichu video cheyyamo..?
@47ARENA11 ай бұрын
👍
@jishnusoman99511 ай бұрын
👍👍👍👍👍
@azharchathiyara00711 ай бұрын
Hi bro Oru doubt .. Actually കോടികണക്കിന് പ്രകാശ വർഷം അകലെയുള്ള ഒരു light സിഗ്നൽ telescope il വന്നു പതിക്കുമ്പോൾ അല്ലേ അതിനെ പിന്നെ പ്രോസസ്സ് ചെയ്തു പിക്ചർ ആക്കുന്നത് .. എന്നാ പിന്നെ focusing , shaking ഇതിന്റെയൊക്കെ പ്രസക്തി എന്താണ്😢🤔
@47ARENA11 ай бұрын
Focus ചെയ്യാതെ എങ്ങനെ ഒരു വസ്തുവിന്റെ photo എടുക്കാൻ പറ്റും? 🤔
@Dorado4411 ай бұрын
Bro nutron starts nee kurich video iddo
@47ARENA11 ай бұрын
👍👍
@Lucifer__Leo11 ай бұрын
Boeing 747 on the space 😂😂
@47ARENA11 ай бұрын
❤️
@elsyjacob284911 ай бұрын
Delta Air ways on space
@user-ry8qb5kl7irc11 ай бұрын
Buy 1 get 1 !!☁️
@reshmar129511 ай бұрын
❤😊🎉
@SuhailKunnath7 ай бұрын
Hi bro
@BlueFox470210 ай бұрын
Bro നമ്മുടെ ഭൂമിയിൽ കാലാവസ്ഥയിൽ നല്ല മാറ്റം വന്നിരിക്കുന്നു അതിനുള്ള കാരണം അറിയാമോ...?🤔
@manojparambath384111 ай бұрын
👍👍🥰
@47ARENA11 ай бұрын
💓
@teslamyhero858111 ай бұрын
❤❤❤👍👍👍
@47ARENA11 ай бұрын
💗
@ManojSukanya10 ай бұрын
Hi, Saturnനെ ഇനി എന്നാണ് ആകാശത്തു കാണാൻ പറ്റുക ? 🪐
@Archana-mj6zc11 ай бұрын
❤❤
@47ARENA11 ай бұрын
💗
@JayanN-vb1ud11 ай бұрын
പാവം സോഫിയ 😢
@ajmalyazsudheer567511 ай бұрын
First🎉
@47ARENA11 ай бұрын
💗💗
@ShaazShihab-e5s11 ай бұрын
Pilot inda
@47ARENA11 ай бұрын
Of course. ഉള്ളിൽ ആൾക്കാരുമുണ്ട്
@fathimapmrahman985411 ай бұрын
@@47ARENA appol enganne sadharanna flight povunnadhinekkal uyarathill alle povukhda....one day kondh anno idh okke edukka....
@Sinan73210 ай бұрын
🤍🤍
@georgegeorge843311 ай бұрын
Boeing 747💀
@MAFIAEDITZ2.O_2007_11 ай бұрын
Boeing 747 space il vanna sthikk nammuk b 2 spirit bomber kudi konduvaram aleins nte mandakk bomb itt kalikam 😂😂