ഈ പാട്ടു യേശുദാസല്ലാതെ വേറെ ആരു പാടിയാലും ഇത്ര ഫീലോഡുകൂടി പാടാൻ കഴിയില്ല..ഈ പാട്ടു കേൾക്കുമ്പോൾ നമ്മളെ ഏതോ ഒരു silent ബോധാവസ്ഥയിലേക്ക് നമ്മളെ കൊണ്ടുപോവുന്നു..എന്റെ അഭിപ്രായത്തോടൂ യോജിപ്പുള്ളവർ എന്നോടു ജോയിന്റ് ചെയ്യു...❤
കൗമാര കാലത്ത് നഷ്ടപ്പെട്ട പ്രേമത്തിന്റെ ബാക്കി പത്രം. നഷ്ട പെട്ടത് തിരിച്ചു കിട്ടില്ലല്ലൊ........... അങ്ങനെ ഓർമ്മകളുടെ പ്രയാണം.
@dineshpanniyathmad8632 ай бұрын
എല്ലാം കൊണ്ടും . നിറഞ്ഞ പാട്ടാണ് ഇത്.. ആദ്യമായി കേട്ടപ്പോൾ തന്നെ ഒരു പാട് ഇഷ്ടമായി
@VinodKumarHaridasMenonvkhm2 ай бұрын
@@dineshpanniyathmad863 ❤️🙏സന്തോഷം താങ്ക്സ് 🤝💟💟🤝
@jsanju4143Ай бұрын
ദാസേട്ടൻന്റെ വോയിസ് കോപ്പി ചെയ്തവർക്ക് ആ മാസ്മരിക അനുഭവം തരാനായില്ല... നമ്മുടെ ഗാനഗന്ധർവൻ തന്നേ ever ഗ്രീൻ സൂപ്പർ..❤❤️
@VinodKumarHaridasMenonvkhmАй бұрын
@@jsanju4143 ❤️👍🙏 താങ്ക്സ് 💟💟🤝🤝
@josephpd85535 ай бұрын
എത്ര മനോഹരം. വാക്കുകളിൽ ഒതുക്കാനാകാത്ത മാസ്മരിക ഭംഗി.ഹൃദയത്തിലാണ് ഈ ഗാനം ചലനം ഉണ്ടാക്കുന്നത്.
@VinodKumarHaridasMenonvkhm5 ай бұрын
@@josephpd8553 അതേ 💖👍 താങ്ക്സ് 💟💟🤝🤝
@v.s.dinamony5695 ай бұрын
ശ്രീകുമാരൻ തമ്പി രചിച്ച, വിദ്യാധരൻ മാസ്റ്റർ ഈണം നൽകി യേശുദാസ് പാടി, അമ്പിളി സംവിധാനം ചെയ്ത "വീണപൂവ്" എന്ന ചിത്രത്തിലെ ഒരു ഗാനം.
@VinodKumarHaridasMenonvkhm5 ай бұрын
അതേ 💖👍 താങ്ക്സ് 🤝🤝💟💟
@abhivlogs72753 ай бұрын
ശ്രീകുമാരൻ തമ്പി സാറും വിദ്യാധരൻ മാഷും ഒന്നിച്ച ഏക സിനിമ ഗാനം!❤️
@VinodKumarHaridasMenonvkhm3 ай бұрын
@@abhivlogs7275 Athe 🤝👍💖 താങ്ക്സ് 🤝💟
@sajeevanmenon4235Ай бұрын
നിങ്ങൾക്കിത് മുഴുവനും ഉൾക്കൊള്ളാൻ കഴിയുമോ, പലതും കൂട്ടിക്കുഴച്ച് ഒരു ജീവിതം, അതിനിടയിൽ എല്ലാം നഷ്ടപ്പെട്ട മറ്റുചിലരും. നന്ദി ദാസേട്ടൻ നന്ദി
@VinodKumarHaridasMenonvkhmАй бұрын
@@sajeevanmenon4235 താങ്ക്സ് 💟💟🤝🤝
@gopalknair19692 ай бұрын
എത്ര കേട്ടാലും മതിവരില്ല.
@VinodKumarHaridasMenonvkhm2 ай бұрын
@@gopalknair1969 ❤️👍 താങ്ക്സ് 💟💟🤝🤝
@satheesanv70812 жыл бұрын
വളരെ ഇഷ്ടമാണ് 👍👍👍നല്ലൊരു സിനിമ.
@VinodKumarHaridasMenonvkhm2 жыл бұрын
താങ്ക്സ് സഹൊ 💟💟🤝🤝
@ullas1971Ай бұрын
വിദ്യാധരൻ മാസ്റ്ററുടെ എല്ലാ പാട്ടുകളും
@PraseethaC-d5m3 ай бұрын
ഈഗാനംഓർമ്മയാണ്🎉🎉🎉🎉🎉❤❤
@VinodKumarHaridasMenonvkhm3 ай бұрын
@@PraseethaC-d5m താങ്ക്സ് 💟💟🤝🤝
@whiteumbrellatv44872 ай бұрын
നിർമ്മാതാവിനെയും സംവിധായകനയും മാറ്റി നിർത്തി ഒരു സിനിമയും ഉണ്ടാകില്ല 2024-ൽ എങ്കിലും ഓർക്കുക..
@VinodKumarHaridasMenonvkhm2 ай бұрын
@@whiteumbrellatv4487 താങ്കൾ ഓർത്തിരുന്നൊള്ളൂ സന്തോഷം 👍❤️ കഥയും തിരക്കഥയും ക്യാമറ മേനും അവർക്കൊന്നും ഒന്നും ചെയ്യാൻ ഇല്ലായിരിക്കും അല്ലെ 🤔
@baburajgopalapillai945921 күн бұрын
Evergreen song. God fixed voice. What a feel.
@VinodKumarHaridasMenonvkhm21 күн бұрын
@@baburajgopalapillai9459 👍❤️ Thanks 💟💟🤝🤝
@divakaranmanikuttanpillai96223 ай бұрын
Great song no words ❤
@VinodKumarHaridasMenonvkhm3 ай бұрын
@@divakaranmanikuttanpillai9622 Thanks 💟💟🤝🤝
@vrindav84782 жыл бұрын
🙏 What a melody oh Heavens!! A top favourite. Divine work from Thampi sir & team. Apart from the song selections, the cover pages of this sweet channel, praiseworthy. I always noted the same. Keep it up Vinu Bhai! Many thanks for the share. 👏👏👏👌👍🌹
@VinodKumarHaridasMenonvkhm2 жыл бұрын
Thanks 💟💟🤝🤝
@sudarshannair5289Ай бұрын
This song is increase our feeling rate and Thambi sir and.vidyadhsran masters project so valuable 1980 to 1990 that time lyrics are so high and competitive and our own Dassettan took challenge to completed as per directors choice....these types songs.only Dassettan can sing Two legend Thambi sir and vidyadharan master ofcourse Our Dassettans flexible voice completed this song so nice.🙏
@VinodKumarHaridasMenonvkhmАй бұрын
@@sudarshannair5289 👍❤️🙏 Thanks 💟💟🤝🤝
@sudarshannair52892 ай бұрын
This song are beauty credited to mainly sreekumaran Tampi he is one ofnthe legend in lyrics like Gireesh puthancherry. Vidyadharan master is music tech of direction and.above our own Dassettan voice made flag ship of this.song and in this film. 🙏
@VinodKumarHaridasMenonvkhm2 ай бұрын
❤️👍 Thanks 💟💟🤝🤝
@PhilipKp-v4v2 ай бұрын
Manasinu❤entho❤nastappetta❤vedana🎉
@VinodKumarHaridasMenonvkhm2 ай бұрын
@@PhilipKp-v4v 🙏❤️ Thanks 💟💟🤝🤝
@sudarshannair52892 ай бұрын
This songs credits distributed nto mainly our Malayalam poet sreekumaran Thambi and our own Daassettan abive Vidyadharan Master....song totally slow motion at that time now editing with software but punch of control done by ourown Daassettan towards success row of this film.🙏
@VinodKumarHaridasMenonvkhm2 ай бұрын
@@sudarshannair5289❤️👍 Thanks 💟💟🤝🤝
@GeorgeJoseph-t1b3 ай бұрын
Supper sad song😌
@VinodKumarHaridasMenonvkhm3 ай бұрын
👍❤️ Thanks 💟💟🤝🤝
@girijaprasannan430Ай бұрын
Wow🎉
@VinodKumarHaridasMenonvkhmАй бұрын
@@girijaprasannan430 Thanks 💟💟🤝🤝
@MathewKBabt2 ай бұрын
Scintillating voice modulation.
@VinodKumarHaridasMenonvkhm2 ай бұрын
@@MathewKBabt Thanks 💟💟🤝🤝
@ChandraPrasad-iy3wr5 ай бұрын
Jay sree raam Hare krishna Good evening
@VinodKumarHaridasMenonvkhm5 ай бұрын
Thanks 💟💟🤝🤝
@VinodKumarHaridasMenonvkhm5 ай бұрын
Good Evening 🙏
@PraSooNPrabhakaraNАй бұрын
ഇത്രയും ഭംഗിയായി പാടാൻ കഴിവുള്ള ഒരാൾ ഇനി ഉണ്ടാകമോ.
@VinodKumarHaridasMenonvkhmАй бұрын
@@PraSooNPrabhakaraN ആളുകൾ ഉണ്ടായാലും തന്നെയും ഇത്രയും നല്ല ഒരു പാട്ട് ആരുണ്ടാക്കും 😓
@sudarshannair52892 ай бұрын
This songs credits distributed mainly sreekumaran Thambi and vidyadharan
@VinodKumarHaridasMenonvkhm2 ай бұрын
@@sudarshannair5289 Thanks 💟💟🤝🤝
@viswanathanp343412 күн бұрын
ഫ്ലവർസിൽ ഇതിലും നന്നായി പാടിയ ഒരു കുട്ടി ഉണ്ട്. പേര് ഓർമയില്ല. 13വയസ്സിൽ താഴെ ഉള്ള കുട്ടി
@VinodKumarHaridasMenonvkhm12 күн бұрын
@@viswanathanp3434 ആണൊ ഞാൻ കണ്ടിട്ടില്ല
@basanthms743 сағат бұрын
അത്രയും വേണമായിരുന്നോ കുയിലിൻ്റെ ശബ്ദത്തിലല്ലേ Mature ആയി വരട്ടെ നമുക്ക് നോക്കാം ദാസേട്ടൻ്റെ ഏഴയലത്ത് വരുമോന്ന് Mature ആകുമ്പം ശബ്ദം മാറും നമുക്ക് കാത്തിരിക്കും അങ്ങനെ സംഭവിക്കാൻ ഒരു സാധ്യതയും ഇല്ല
@basanthms743 сағат бұрын
കാത്തിരിക്കാം
@ChandraPrasad-iy3wr5 ай бұрын
❤❤❤ so super
@VinodKumarHaridasMenonvkhm5 ай бұрын
Thanks 💟💟🤝🤝
@pksanupramesh1783 ай бұрын
എന്റെ യൗവന കാലം 😂😂😂
@VinodKumarHaridasMenonvkhm3 ай бұрын
@@pksanupramesh178 👍💖 താങ്ക്സ് 🤝🤝💟💟
@jyothishpt72242 ай бұрын
Super song
@VinodKumarHaridasMenonvkhm2 ай бұрын
Thanks 💟💟💟💟
@whiteumbrellatv44872 ай бұрын
എന്താ നിങ്ങൾ ഈ ചിത്രത്തിന്റെ സംവിധാനം ആരാ എന്ന് കൊടുക്കാത്തത്??? ചുവർ ഇല്ലാതെ ചിത്രം വരയ്ക്കാൻ കഴിയില്ല സംഗീതം വിൽക്കുന്ന സോദരരെ.... ഓർക്കുക
@VinodKumarHaridasMenonvkhm2 ай бұрын
@@whiteumbrellatv4487 ആ ചുമർ അപ്പോ നിർമ്മാതാവ് അല്ലെ 😀 ഞാൻ പാട്ട് വിൽക്കാറില്ല . ഈ ചാനൽ monitaize ചെയ്തിട്ടും ഇല്ല . വിൽപ്പന നടത്തുന്ന ചാനലിൽ പോയി പറയുക ഇവിടെ ഇത്തരം കമൻ്റിൻ്റെ ആവശ്യമില്ല കേട്ടോ. ഈ ചാനലിൽ തൽക്കാലം സംവിധായകനെയും നിർമ്മതാവിനെയും ഉൾപ്പെടുത്താൻ തൽക്കാലം ഉദ്യേശിക്കുന്നില്ല സോറി🙏
@GANGADHARANAREEKKARA15 күн бұрын
ഇവിടെ പാട്ടിനെക്കുറിച്ചും പാടിയവരെക്കുറിച്ചും അതിന്റെ അണിയറ ശിൽപ്പികളേയും അല്ലാതെ സിനിമയെക്കുറിച്ചല്ല പറയുന്നത്
@VinodKumarHaridasMenonvkhm15 күн бұрын
@@GANGADHARANAREEKKARA അതേ 👍❤️ താങ്ക്സ് 💟💟🤝🤝
@hussainmm55203 ай бұрын
താങ്കളുടെ അഭിപ്രായങ്ങളും ആസ്വാദനവുമാണ് എനിക്കും ... നന്ദി ....
യേശുദാസിനെക്കാളും എത്രയോ പ്രഗത്ഭ ൻ മാർ പുറത്തുണ്ട് അവർക്ക് ചാൻസ് കൊടുക്കാഞ്ഞിട്ടല്ലേ?
@subramaniyankp70624 күн бұрын
KP subramanian alangad aluva by
@VinodKumarHaridasMenonvkhm24 күн бұрын
@@subramaniyankp706 👍❤️🙏 Thanks 💟💟🤝🤝
@jijidasdurga455111 күн бұрын
ഇത്ര ടെക്കനോൽജി വന്നിട്ടും റേഡിയോയിൽ നിന്ന് റെക്കോർഡ് ചെയ്തപോലെ
@VinodKumarHaridasMenonvkhm11 күн бұрын
@@jijidasdurga4551 ഈ ചാനലിൽ ടെക്കനോൽജി കുറച്ചു കുറവാണ് ഇത് റേഡിയോയിൽ നിന്ന് റെക്കോർഡ് ചെയ്തത് തന്നെയാണ് 😀
@mbdas83016 күн бұрын
@@VinodKumarHaridasMenonvkhm ഒരഭിപ്രായം പറഞ്ഞ അനുവാചകനെ ഇങ്ങനെ കളിയാക്കേണ്ട! വിമർശനങ്ങളോട് സഹിഷ്ണുതയോടെ പ്രതികരിക്കൂ! പിന്നെ, റെക്കോർഡിങ് നിലവാരം നല്ലത് തന്നെയാണെന്നാണ് എനിക്ക് തോന്നിയത്.
@VinodKumarHaridasMenonvkhm6 күн бұрын
@@mbdas8301 കളിയാക്കി പറഞ്ഞതല്ല അങ്ങിനെ പറയാറും ഇല്ല പിന്നെ ഇത്തരം നല്ല ഗാനങ്ങൾ പോസ്റ്റ് ചെയ്യുന്നത് അത് ഒഴിവാക്കാൻ പറ്റാത്ത ഗാനങ്ങൾ ആയത് കൊണ്ടാണ് നിർഭാഗ്യ വശാൽ ഈ ഗാനങ്ങൾ ക്ലാരിറ്റി കുറച്ചാണ് എനിക്ക് കിട്ടിയത് . പിന്നെ നിങ്ങൾ പറഞ്ഞ റേഡിയോ അത്ര മോശം ആണൊ ഒരു കാലത്ത് സംഗീതം ആസ്വദിക്കാൻ ഒരു പാട് പേർ ആശ്രയിച്ചിരുന്നത് താങ്കൾ പറഞ്ഞ ആ റേഡിയോ ക്ലാരിട്ടി തന്നെയായിരുന്നു .
@ullas1971Ай бұрын
വിദ്യാധരൻ മാസ്റ്ററുടെ എല്ലാ പാട്ടുകളും അദ്ദേഹം പാടിയ ശബ്ദവും എല്ലാം യേശുദാസും ആരുവന്നാലും ശരിയാവില്ല
@VinodKumarHaridasMenonvkhmАй бұрын
@@ullas1971 അത് താങ്കളുടെ മാത്രം തോന്നലാവാനാണ് വഴി. വിദ്യാധരൻ മാസ്റ്റർക്ക് ഈ തോന്നൽ ഇല്ലാത്ത കാരണം അദ്ദേഹം യേശുദാസിൻ്റെയും ജയചന്ദ്രൻ്റെയും ഒക്കെ ശബ്ദത്തിലൂടെ തൻ്റെ പാട്ടുകളെ മനോഹരമാക്കി അതു വഴി സംഗീത ലോകത്ത് അദ്ദേഹത്തിൻ്റേതായ ഒരു സ്ഥാനം നേടിയെടുത്തു എന്നാണ് എനിക്ക് മനസ്സിലായത് .
@thariathcj44427 күн бұрын
ദാസേട്ടനല്ലാതെ, വിദ്യാധരൻ മാസ്റ്റർക്കും ഇതേ ഫീലിൽ പാടാൻകഴിയില്ല, ഇതു ഗാന ഗന്ധർവ്വൻ യേശുദാസാണ് പാടുന്നത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@thariathcj44427 күн бұрын
ദാസേട്ടനല്ലാതെ, വിദ്യാധരൻ മാസ്റ്റർക്കും ഇതേ ഫീലിൽ പാടാൻകഴിയില്ല, ഇതു ഗാന ഗന്ധർവ്വൻ യേശുദാസാണ് പാടുന്നത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏