കൂന്തല് ഫ്ര്‍യ് & ചെംബല്ലി പൊരിചതും ഒന്ന് തിന്നൊക്കണെ ....🔥🔥
@kunjahammadkunju69813 жыл бұрын
Correct location onnu paranju tharu bro
@രമണൻമോതലാളി3 жыл бұрын
മ്മ്......പൊളി സാനം😜😍
@SivadasanPK-sx8gm8 ай бұрын
Innu avide poyi, p😅 beef super mean iyla athra poraa, innathe day aayondaavum, pinne chemmeen vangi super ❤
@rashifainu45503 жыл бұрын
നമ്മളെ തലശ്ശേരി ♥️
@zenhazenha8973 жыл бұрын
Bill athra
@RinishaBinoy2 жыл бұрын
👌👌👌🥰🥰🥰🥰🥰🥰
@romnci_ind3 жыл бұрын
,100k loading
@shaanu97503 жыл бұрын
Thalassery ye kurich nalla abiprayam undaayirunnu, ee video kanda shesham thalassery food pora enn manasilaayi. Nalla thalassery foodinte video enthengilum idu
@hayatbuildersengineersarch24923 жыл бұрын
Thalasseri യിൽ എവിടെ യാണ് ബ്രോ?
@yasirahmed.3 жыл бұрын
Which phone r u using
@roshanravia23273 жыл бұрын
sooraj attan evadea
@ranjithranji89953 жыл бұрын
Super adipolli
@sandeeppoolakkal73952 жыл бұрын
അവിടുത്തെ തിരക്ക് കാണുമ്പോൾ അറിയാം 🔥
@raghukm45383 жыл бұрын
Iam from karnataka. Came before more than a year. I had best food from here verry tasty❤️❤️ and still I remember this hotel and if I had a chance to visit kerala again definitely I will go to this hotel ❤️❤️❤️
എനിക്കു കണ്ടിട്ട് കൊതിയാകുന്നു ചെമ്മീൻ ഞാനിതുവരെ കൂന്തൽ കഴിച്ചിട്ടില്ല നല്ല അടിപൊളി ആയിരിക്കും ഞാൻ കൂന്തൽ കളിക്കാത്തത് കൊണ്ട് തന്നെ എനിക്ക് ഒരിക്കലും അതിന്റെ രുചി അറിയില്ല അതുകൊണ്ട് തന്നെ ഞാൻ അതിന്റെ കാര്യങ്ങൾ പറയുന്നില്ല പക്ഷേ ചെമ്മീൻ സൂപ്പർ ആണ്😀😀
@neymarjunior10673 жыл бұрын
Kottayam കാരി എല്ലെയോടാ
@muneervadakara22543 жыл бұрын
തലശേരി എവിടെയാണ് ഈ ഹോട്ടൽ??
@majida9683 жыл бұрын
Kappaloodi 😋😋😋
@sainmelottil59723 жыл бұрын
Kerala No 1 Foodie.. Malappuram Basit.. Comedian too
@amayapramod89273 жыл бұрын
Adipoli👌
@jestin.p.k18313 жыл бұрын
Poli❤❤❤❤❤❤❤❤❤❤❤❤❤❤❤
@subairkp72513 жыл бұрын
Food enn paranjal thalassery Njan kozhikod place
@sasidharanmk80183 жыл бұрын
Being a tellicherite it is shame for me to mention that I never had food from National though I had from Paris Raravis Modern and all other hotels in thalasseri. Next time definitely Iam going to have my lunch from National.
@VijeshChakk3 жыл бұрын
ആട്ടിൻതലയും തലച്ചോറും അത് നാഷനലിന്നു തന്നെ കഴിക്കണം
@sanoopdavis3533 жыл бұрын
Crona pidch U.K yil hotel quarantineil sandwich kazichirikkunna nanjan 🥺🥺
@arrivecustomizedgiftprinti71423 жыл бұрын
❤️😘😘😘👍👍👍
@മനൂസ്വേനോലി3 жыл бұрын
*ഏട്ടാ നിങ്ങടെ സൗണ്ട് അടിപൊളി ആണ് ട്ടാ*
@kithuttenamith52703 жыл бұрын
നമ്മുടെ തലശ്ശേരി
@WizhomTechnologies Жыл бұрын
Suniii😀
@abdulsalamsalam502 жыл бұрын
😃👍
@15380aathi3 жыл бұрын
Kazhikkan thonnunnavar like adi
@lakshmisruthi.d48323 жыл бұрын
😍😍😍
@joicejohny72003 жыл бұрын
🤤🤤🤤🤤🤤🤤🤤🤤🤤
@wonderworld19643 жыл бұрын
എത്ര രൂപയായി?
@evansaji88293 жыл бұрын
👌👌👌👌👌👌👌👌
@anjanakarthik89843 жыл бұрын
Your presentation is powllllliiiii
@anandhutech23293 жыл бұрын
Chakk Talasharee
@aswink36303 жыл бұрын
Super
@jazashazfa19213 жыл бұрын
കീഴ് പൊറാട്ട മലപ്പുറത്തു എവിടെ കിട്ടും,,ഒന്ന് replay തരു..
@fasilk57133 жыл бұрын
Wandoor
@aslamsha17733 жыл бұрын
Sambhavam sheryan. Njnm poyi petathan gp de vlog kand. Veetile oonam 5star hotel billum.
@lukmanulhakeem56573 жыл бұрын
Panoor sreekdishna hotel vannnoli kaychooli
@murshid45483 жыл бұрын
Da lukku
@lukmanulhakeem56573 жыл бұрын
@@murshid4548 I'd njamamla phs 10 th murshid aana
@murshid45483 жыл бұрын
@@lukmanulhakeem5657 Mm😁
@yesicandoitbyshabanarafees4613 жыл бұрын
Ithrayum taste ulla fish items national hotelil allaathe kannur jillayil vere illa...
@naja.zainab.k56472 жыл бұрын
My home here
@raheednp61032 жыл бұрын
🤤🤤🤤
@Ad1_23 жыл бұрын
Kanhangad onu try chey setta
@jamescjoseph12553 жыл бұрын
KL 58❤️❤️❤️
@akhilk.s9933 жыл бұрын
പൊളി
@jameelapjameelap26783 жыл бұрын
Kalumkaye kityille😄😄
@najeebkaviyoor17443 жыл бұрын
Thalsseriyile modern hotel moshamaano...avudathe mutton chaps 👌👌👌
@ajithabaskar98173 жыл бұрын
ഞാൻ. തലശ്ശേരി. ആണ്...പൊളിച്ചു
@jasim80283 жыл бұрын
നല്ല ഫുഡാണ് 😋😋😍😍
@arshadp.v.34713 жыл бұрын
കല്ലൂമ്മക്കായ് വൃത്തിയാക്കാതെ തിന്നുന്നത് ഞാൻ ആദ്യമായി കാണുകയാണ്
@mahamoodkallil3 жыл бұрын
വൃത്തിയുടെ കാര്യത്തിൽ ഈ ഹോട്ടൽ വളരെ പിന്നോട്ടാണ്
@naishanrayees41093 жыл бұрын
Nee poda thlsery uyir
@mahamoodkallil3 жыл бұрын
തലശ്ശേരി ഉയിര് തന്നെയാണ് ഞാനും ഒരു തലശ്ശേരിക്കാരനാണ്
@mahamoodkallil3 жыл бұрын
@@naishanrayees4109 വീട്ടിൽ ഉപയോഗിക്കുന്ന ഭാഷ അവിടെ തന്നെ ഉപയോഗിച്ചാൽ മതി
@jamy-i8r3 жыл бұрын
@@naishanrayees4109 thalassry ye parayipikan ulla hotel...