Natural face Pack for Glowing Face, മുഖത്തിന് നിറവും,തിളക്കവും വർദ്ധിക്കാൻ നാച്ചുറൽ പാക്ക്

  Рет қаралды 34,227

Dr Sajid Kadakkal

Dr Sajid Kadakkal

2 жыл бұрын

മുഖത്തിന് കൂടുതൽ നിറവും, തിളക്കവും വർദ്ധിപ്പിക്കാൻ ഫലപ്രദമായ നാച്ചുറൽ ഫെയ്സ് മാസ്കാണ് പരിചയപ്പെടുന്നതും.
ചികിത്സ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00971554680253
#Dr sajid kadakkal
#NaturalFacePack
#മുഖംനിറംവർദ്ധിക്കാൻ
#മുഖംതിളങ്ങാൻ
#SundayFacialPack
#BestandEffectiveRemedyforPigmentation
മുഖത്തിന് കൂടുതൽ ഭംഗിയും, നിറവും തിളക്കവും വർദ്ധിപ്പിക്കുവാൻ വളരെ സൗകര്യാർത്ഥം വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന നാച്ചുറൽ ഫെയ്സ് പാക്ക് ആണ് പരിചയപ്പെടുന്നത്. മുഖത്ത് ലേപനം ചെയ്യേണ്ട ഈ ഫെയ്സ് പാക്കിന് സൺഡേ ഫേഷ്യൽ ടാറ്റ എന്ന പേരിലാണ് പരിചയപ്പെടുത്തി ഉള്ളത്. പ്രധാനപ്പെട്ട 2 ഔഷധങ്ങൾ ചേർത്ത് തയ്യാറാക്കിയിട്ടുള്ള ഈ നാച്ചുറൽ മുഖ സംരക്ഷണ ക്രീം പ്രായഭേദമന്യേ എല്ലാവർക്കും ഉപയോഗിക്കാവുന്നതാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും വളരെ സൗകര്യാർത്ഥം ഉപയോഗിക്കാവുന്ന നാച്ചുറൽ ക്രീം പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇല്ലാതെ ഉപയോഗിക്കാവുന്നതാണ് ആണ്. ആഴ്ചയിൽ എല്ലാവരുടെയും സൗകര്യത്തിൽ ഉപയോഗിക്കാൻ പറ്റുന്ന ഈ നാച്ചുറൽ ഫേസ് പാക്ക് സൺഡേ ഫേഷ്യൽ ഇംഗ് പാക്ക് എന്ന പേരിലാണ് പരിചയപ്പെടുത്തി ഉള്ളത്. തമിഴ് സൗകര്യമുള്ള വർക്ക് ആഴ്ചയിൽ രണ്ടു മുതൽ മൂന്നു പ്രാവശ്യം വരെ ഉപയോഗിക്കുന്നതും മുഖത്ത് കൂടുതൽ നിറവും തിളക്കവും വർദ്ധിപ്പിക്കാൻ സഹായകമാകും. ഈ ഗുണകരമായ വീഡിയോ മറ്റുള്ളവരിലേക്കും പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
#00971554680253
#DrSajidKadakkal

Пікірлер: 111
@shameerpt1808
@shameerpt1808 2 жыл бұрын
പ്രവാസികൾ ഇതിനെ Friday Pack എന്ന് വിളിക്കും
@Happy_2394
@Happy_2394 2 жыл бұрын
😂👍🏻
@najeebabdul4678
@najeebabdul4678 2 жыл бұрын
👍👍😄😄😄😄
@gigisantosh3599
@gigisantosh3599 2 жыл бұрын
😀😀😀😀😀😀👍
@sajjadmon7619
@sajjadmon7619 2 жыл бұрын
Thank you 😊
@sirajpp2591
@sirajpp2591 2 жыл бұрын
😁😁😁😁👍
@muhammedrabeeh4381
@muhammedrabeeh4381 2 жыл бұрын
Kasturi manjal use cheyamo
@sanjanasajinks5457
@sanjanasajinks5457 2 жыл бұрын
Thank you doctor 🌹
@AjithAjith-uc2fc
@AjithAjith-uc2fc 2 жыл бұрын
വളരെയേ ഉപകാരം sir
@ayshabeevi7726
@ayshabeevi7726 Жыл бұрын
BarakkAllahu feekkum ya Dr
@ayshabeevi7726
@ayshabeevi7726 Жыл бұрын
Jazakkumu Allahu hairn kazeera
@marykuttybabu6220
@marykuttybabu6220 2 жыл бұрын
Dr. സുന്ദരനാണ്
@anianees3767
@anianees3767 2 жыл бұрын
Ith polichu 👍🌹❤
@sarathshakthidharan9245
@sarathshakthidharan9245 Жыл бұрын
Thanku Dr for remedy for sinacities
@riyaabraham2974
@riyaabraham2974 2 жыл бұрын
Thank you Doctor
@umar2225
@umar2225 2 жыл бұрын
Thank you sir 🤲🤲🤲
@vargesejohn3080
@vargesejohn3080 2 жыл бұрын
Thank you Doctor.I hope i will get good looking malyali Girl
@lalydevi475
@lalydevi475 2 жыл бұрын
God bless you dr 🙏🙏🙏👍👍👍
@mohammedkolleriyil9018
@mohammedkolleriyil9018 2 жыл бұрын
Thank you Dr
@sajeenas4270
@sajeenas4270 2 жыл бұрын
Thanks Doctor 👍👍🙏🙏
@ayshabeevi7726
@ayshabeevi7726 Жыл бұрын
മാഷാഅല്ലാഹ്‌ 🤲
@afsalmp3598
@afsalmp3598 2 жыл бұрын
Tky Dr🙏👍
@mekha9712
@mekha9712 2 жыл бұрын
Thank u sir
@razaksqf131
@razaksqf131 2 жыл бұрын
Multhani mitti powder kurichu parayamoo
@shaharaazarmaan3780
@shaharaazarmaan3780 2 жыл бұрын
Chuma maraan nalloru ramady paranhi tharo Plzz
@sreelayam3796
@sreelayam3796 2 жыл бұрын
Thanks docter🙏🙏🙏🙏😍
@lululadeeb3885
@lululadeeb3885 2 жыл бұрын
Thanks.Dr.
@beenafrancis4706
@beenafrancis4706 2 жыл бұрын
Wow good one 👍thank u doctor 🙏
@muby9130
@muby9130 2 жыл бұрын
Plzz....nalla vedanaaa....ippo nan subscribe cheythu....dr nalla vedana und onnu reply tharaavo plzz
@muhammedrabeeh4381
@muhammedrabeeh4381 2 жыл бұрын
Oily skin ullavark use cheyamo
@sidhiqkm2381
@sidhiqkm2381 2 жыл бұрын
Manjal theachal muga kuru varumo sir
@josnababuprakash4354
@josnababuprakash4354 2 жыл бұрын
Thank you Doctor for such a simple home remedy. 🙏🙏
@kesavanradhamony1625
@kesavanradhamony1625 2 жыл бұрын
Good idea.
@satheeshbindu5215
@satheeshbindu5215 Жыл бұрын
Thank u Dr🙏🏻🙏🏻
@prarthanabiju6233
@prarthanabiju6233 2 жыл бұрын
Sir, delivery kazhijitu ulle belly fat kurakan yathenkilum remedy undo
@shameemanajeev2949
@shameemanajeev2949 2 жыл бұрын
Thanks dr
@sobhao7553
@sobhao7553 2 жыл бұрын
Thank u doctor
@shanusana1008
@shanusana1008 2 жыл бұрын
Doctor Turmeric allergy anu eniku. Apo entha cheya
@muby9130
@muby9130 2 жыл бұрын
Dr...innale rathri pettennu kazhuth ulukki....prathividhi vallathum.....urangaan kazhinnillaaa
@ammu2596
@ammu2596 2 жыл бұрын
Kadalaamav koode add cheyn pato
@sheelasankarth385
@sheelasankarth385 11 ай бұрын
Kasturi manjal or sadha manjal anoe
@sarada438
@sarada438 2 жыл бұрын
Good remedy👍🏻
@muhammedfawas1577
@muhammedfawas1577 2 жыл бұрын
Face thudukkan ulla tips undo Dr
@ayshabeevi7726
@ayshabeevi7726 Жыл бұрын
പാവങ്ങളുടെ Dr 🤝🏼🤝🏼🤝🏼🤝🏼🤝🏼🤲🤲🤲🤲🤲🤲
@rinshanathasneem9243
@rinshanathasneem9243 2 жыл бұрын
Polliya kalakal povan oru marunnu paranju tharumo dr
@parvathiparvathi105
@parvathiparvathi105 11 ай бұрын
Thanks
@ayshabeevi7726
@ayshabeevi7726 Жыл бұрын
സൂപ്പർ 👌🤲🤲
@anu4034
@anu4034 2 жыл бұрын
ഇത് നല്ലത് ആണ് ❤❤
@mpk1584
@mpk1584 2 жыл бұрын
മുഖത്തെ കുഴികൾ പോവുന്നതിനുള്ള വീഡിയോ ചെയ്യാമോ
@ayshabeevi7726
@ayshabeevi7726 Жыл бұрын
Good information
@nihalanasrin591
@nihalanasrin591 2 жыл бұрын
Oil skin ullavarkkum use chyyan patto
@minimolmini452
@minimolmini452 Жыл бұрын
പാവങ്ങളുടെ dr🙏🙏🙏🙏🙏🙏
@j4shorts937
@j4shorts937 2 жыл бұрын
കസ്തൂരി മഞ്ഞൾ upayogokkamo
@AbdulGafoor-wj3gu
@AbdulGafoor-wj3gu 2 жыл бұрын
mukathile karutha paad maaraan enthaan cheyyuka
@ayshabeevi7726
@ayshabeevi7726 Жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
@chinginivlog
@chinginivlog 10 ай бұрын
ആമീൻ 🤲🏻
@shahmaanvarv1709
@shahmaanvarv1709 2 жыл бұрын
Ith curry turmeric powder ആണോ
@gigisantosh3599
@gigisantosh3599 2 жыл бұрын
Tku tku tku ❤️
@subaidasubaida105
@subaidasubaida105 2 жыл бұрын
Chehyam dr
@lalsy2085
@lalsy2085 2 жыл бұрын
Sun burn വന്നിട്ടുള്ള black colour. മാറുമോ ഡോക്ടർ
@shanibarafeeq8734
@shanibarafeeq8734 Жыл бұрын
Ellam divasavum use aaakan patto
@bichurasheed8703
@bichurasheed8703 2 жыл бұрын
Engaanum thaadim meeshim veluthaaalo lle😄😄😄😄😄tip Adipoli 👍👍👍👍
@geethaamma9077
@geethaamma9077 2 жыл бұрын
ഇന്ന് എല്ലാവരെയും സുന്ദരികളും സുന്ദരന്മാരും ആക്കാൻ പോകുവാണോ dr. God bless you. 🌹
@nasilanihal7332
@nasilanihal7332 2 жыл бұрын
😄😃
@ahamadansar9252
@ahamadansar9252 2 жыл бұрын
Can I use on daily??
@shahana7865
@shahana7865 2 жыл бұрын
മുടി കൊഴിച്ചിൽ മാറാൻ എന്ത് ചെയ്യണം
@udayakadakkal8892
@udayakadakkal8892 27 күн бұрын
Good
@padminiravi8268
@padminiravi8268 2 жыл бұрын
👌👌👌👏👏
@rafeek8923
@rafeek8923 2 жыл бұрын
Oil skin മാറാൻ ഇത് സഹായിക്കുമോ
@Noorusvlog
@Noorusvlog 2 жыл бұрын
Kittunnadoke vari thechu ipo purath pogan patatha Avastha Aay 😢😢😢😢 nthu cheyum ippo yellam kode Pigmentation vannu yeni yenth cheyum 😢😢😢😢
@sumayyathasneem5784
@sumayyathasneem5784 2 жыл бұрын
Shooo😓enth thechittaa angNe aaaye
@ypbush9327
@ypbush9327 2 жыл бұрын
👌
@beegumhasrath6719
@beegumhasrath6719 2 жыл бұрын
കസ്തൂരി മഞ്ഞൾ ആണോ
@jtp6881
@jtp6881 2 жыл бұрын
സർ,Hight കൂടാനുള്ള exsecise പെൺകുട്ടികൾ ക്ക് ചെയ്യാൻ പറ്റോ....endelum പ്രശ്നം ണ്ടാവോ (18age)....... Pls റിപ്ലൈ.....
@musthafashibi7688
@musthafashibi7688 2 жыл бұрын
👌👌👌
@Faleela443
@Faleela443 2 жыл бұрын
👍👍👍
@renisalimkumar1101
@renisalimkumar1101 2 жыл бұрын
😍😍
@fahadyusuf5210
@fahadyusuf5210 2 жыл бұрын
😍👍
@muhammedfathima8484
@muhammedfathima8484 2 жыл бұрын
👍🏼👍🏼
@Bs-rl2ei
@Bs-rl2ei Жыл бұрын
👍💐
@moideenkuttasseri7958
@moideenkuttasseri7958 2 жыл бұрын
Mumb paranhad thettaano
@tintuvarghese5584
@tintuvarghese5584 2 жыл бұрын
Dr , acne prone skin nu yogurt ise use cheyaamo?
@shajitharafeek9850
@shajitharafeek9850 2 жыл бұрын
Turmeric powder curryil use cheyyunna naadan manjal aano.. Allengil kasthoori manjal aano.. Pls.. Reply sir
@beenafrancis4706
@beenafrancis4706 2 жыл бұрын
Kasturi manjal s good 👍
@TIMER-qj2cf
@TIMER-qj2cf 2 жыл бұрын
Name onn mattavoo Monday aan enikk leav
@salee9999
@salee9999 2 жыл бұрын
Sada manjal podi pore
@ayshabeevi7726
@ayshabeevi7726 Жыл бұрын
Dr കഴുത്തിനു ചുറ്റും tag ഉണ്ട് മാറാൻ ഒരു വീഡിയോ ചെയ്യുമോ Dr വല്ലാതെ വിഷമത്തിലാ pls Dr 🌹🌹🌹🌹🌹🌹🌹🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽♥️♥️♥️♥️♥️♥️♥️🤲🤲🤲🤲
@shahul8002
@shahul8002 2 жыл бұрын
Face Ethra wash cheythittum turmericinte yellow color pokunnilla☹️☹️☹️ enthenkilum prathividhi…??
@sudhishsoman3089
@sudhishsoman3089 Жыл бұрын
😂
@almubarah
@almubarah 2 жыл бұрын
മുഖ കുരു പോകുമോ
@preethajayaraj9398
@preethajayaraj9398 2 жыл бұрын
😃😄👍👍
@aneesabdulrazak9802
@aneesabdulrazak9802 2 жыл бұрын
ഇപ്പോൾ flight service Dubai നിന്നും സൗദി യിലേക്കും കേരളത്തിലും ഒക്കെ ഉണ്ടല്ലോ.. hair oil കിട്ടാൻ വല്ല വഴിയുമുണ്ടോ
@drsajidkadakkal3327
@drsajidkadakkal3327 2 жыл бұрын
I hope next week
@human1384
@human1384 2 жыл бұрын
@@drsajidkadakkal3327 ith koree aayallo doctor parunnu flight okke chaaluvayille maximum onn pettannn ethikkoo doctr subscrbr koodi aaan
@salee9999
@salee9999 2 жыл бұрын
Sada manjal ano pacha manjal ano vendath
@anianees3767
@anianees3767 2 жыл бұрын
കസ്തൂരി മഞ്ഞൾ ഉപയോഗിക്കാമോ
@vrindamurali8207
@vrindamurali8207 2 жыл бұрын
Doctor മഞ്ഞൾ അലർജി ഉള്ളവർ ഇടാൻ പറ്റില്ലല്ലോ മഞ്ഞൾ അല്ലാതെ വേറെ ഒരു remadi കൂടെ പറയാമോ
@shylasaraswathy844
@shylasaraswathy844 2 жыл бұрын
എനിക്കു വയ്യ സൗന്ദര്യം കൂടി കൂടി ഇനീ എന്തൊക്കെ സംഭവിക്കുമോ എന്തോ
@naseehnasi4535
@naseehnasi4535 2 жыл бұрын
😂
@suleshahameed8642
@suleshahameed8642 2 жыл бұрын
Sound പോരാ
@lissysaju6935
@lissysaju6935 2 жыл бұрын
Please othiry valichu neetarutheeeee
@safnassafnu5485
@safnassafnu5485 2 жыл бұрын
ഇത് തേച്ച് കഴുകി കളഞ്ഞ ശേഷം മുഖത്ത് മഞ്ഞ കളർ ഉണ്ടാവോ.
@razan_ff_3683
@razan_ff_3683 2 жыл бұрын
Illa
@safnassafnu5485
@safnassafnu5485 2 жыл бұрын
മഞ്ഞൾ മുഖത്ത് തേച്ചു കഴിഞ്ഞാൽ മുഖത്തു മഞ്ഞ കളർ ഉണ്ടാവുമെന്ന് കേട്ടു.ശരിയാണോ
@munnaminnu6831
@munnaminnu6831 2 жыл бұрын
Ella
@munnaminnu6831
@munnaminnu6831 2 жыл бұрын
Soap upayogichu kayukiyaal pokum
@thansi1498
@thansi1498 2 жыл бұрын
@@munnaminnu6831 Facel soap use cheyune nalleyala. Face wash aanu better
@mohansif9894
@mohansif9894 2 жыл бұрын
Iyal fake doctor aanonn thonnunnu🙄
@mohansif9894
@mohansif9894 2 жыл бұрын
Ithokke skin type nokkiye cheyyaavoo
@mohansif9894
@mohansif9894 2 жыл бұрын
Iyal fake aanennu thonnunnu🙄
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 34 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 52 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
Cunning GUYS 🤣
0:15
dednahype
Рет қаралды 7 МЛН
Гениальный План Хвостатых 😂
0:28
ДоброShorts
Рет қаралды 1,1 МЛН
Папа помог Дочке 🥹❤️ #shorts #фильмы
0:30
#Kritikachannel#Shorts video 🙏🙏🙏
1:00
Kritika Channel
Рет қаралды 67 МЛН