Natural Hair Dye||മുടി നല്ല കട്ടക്കറുപ്പാവാനും കാടുപോലെ വളരാനും ഇത് മതി

  Рет қаралды 210,936

Saranya's Dream Catcher Vlogz

Saranya's Dream Catcher Vlogz

Күн бұрын

നരച്ച മുടി കട്ട കറുപ്പ് ആവാനും പുതിയ മുടികൾ വളരുന്നത് നല്ല കറുപ്പോടുകൂടി വളരാനും സഹായിക്കുന്ന നല്ലൊരു ഹെയർ ഡൈയാണ് ഇന്നത്തെ നമ്മുടെ വീഡിയോ. ഇതിൽ ഉപയോഗിച്ചിരിക്കുന്ന ചേരുവകൾ പ്രകൃതിദത്തമായതാണ്. ആർക്കും യാതൊരുവിധ ഭാഷാ ഫലങ്ങളും ഉണ്ടാകാത്തതും ആണ്. ജലദോഷം നീരടക്കം പോലെയുള്ള അസുഖങ്ങൾ ഉള്ളവർ ഇത് ഉപയോഗിക്കുമ്പോൾ കുറച്ചൊന്ന് ശ്രദ്ധിക്കുക. വീഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കൃത്യമായി ചെയ്താൽ മാത്രമേ ഇതിൻറെ ഗുണം ലഭിക്കുകയുള്ളൂ. നീലഗിരി ഉപയോഗിക്കാതെ ആണ് മുടിക്ക് കറുപ്പ് കിട്ടുന്നത്. കൂടുതൽ വീഡിയോകൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
#haircare #trending #hairgrowth #hairdye
#hairstyle #hairgrowth #dye #beauty #longhairgrowth #homeremedies
#trending #hairhealth #amlahairdye
#henna#panikoorkahairdye

Пікірлер: 111
@sandhyamohan9721
@sandhyamohan9721 Ай бұрын
കീഴർ നെല്ലി കൊണ്ട് ഉള്ള പാക്ക് കൊള്ളാം മുടി വളരാനും നല്ല കറുപ്പ് കിട്ടാനും best ആണ് keezharnelli ഇതിന്റെ ഗുങ്ങങ്ങൾ പറഞ്ഞാലും തീരില്ല അത്രയ്ക്ക് നല്ല ഗുണം ആണ് ഇതിനു
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. Ай бұрын
❤️👍
@Princy-c2u
@Princy-c2u Ай бұрын
@@sandhyamohan9721 HB
@Princy-c2u
@Princy-c2u Ай бұрын
Km. Km😊
@Princy-c2u
@Princy-c2u Ай бұрын
In in😢 Ok
@Rajinas
@Rajinas 28 күн бұрын
ഞാൻ ഒരു എണ്ണ ഉണ്ടാക്കുന്നുണ്ട് നല്ല എണ്ണയാണ് ഉപയോഗിച്ചവർക്കൊക്കെ നല്ല റിസൽട്ട് ആണ് കീഴാർനെല്ലി ഒരു പ്രധാന ചേരുവയാണ് കറ്റാർവാഴ കൈയ്യൂന്നി നെല്ലിക്ക ബ്രഹ്മി തുടങ്ങി 14ൽ പരം പച്ചമരുന്നുകൾ ചേർത്താണ് ഉണ്ടാക്കുന്നത് താരൻ മാറാനും മുടികൊഴിച്ചിൽ കുറയാനും മുടി വളരാനും സഹായിക്കുന്നു ആർക്കെക്കിലും ആവശ്യമുണ്ടെക്കിൽ പറയണേ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
@bbvv7951
@bbvv7951 Ай бұрын
Keezhar nelli kondulla pack kollallo try cheythu nokkato ethupole thanks share nice present
@jenisthomas6376
@jenisthomas6376 Ай бұрын
Keezhar nelli mudikke nallathanene kettitunde kollatto adipoli video ane Valere upakarapedunna video
@salhamilu3009
@salhamilu3009 Ай бұрын
Keezharnelli okke cherthundakkiya ee hair die mudi karukjanum mudi valaranum okke valare adhikam upakarikkum
@diyakumar1770
@diyakumar1770 Ай бұрын
Valare upkarapradamaya aanu..ithil chertha Ella ingrediensum Mudiyude arogyathinu nallathanu...Ithu enthayalum try cheytu nokum
@lifeismykitchen4399
@lifeismykitchen4399 Ай бұрын
Keezharnelli kondulla hair pack othiri ishtayi..ithil cherthitulla ella ingredients um valaree nalla effective anu. Keezharnelliyude gunangal paranjond othiri alkark upakarapedum.Manjappitham vannavar ithayirunnu kazhichirunnath athrayk nalla oushadha manu..nalloru hair pack anutoo innu share cheythath Thanks for sharing this video 🎉
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. Ай бұрын
🥰🥰🙏
@jeethujoy9477
@jeethujoy9477 29 күн бұрын
Supr Saranyechiiiii..... Adipoli pack aane...
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. 29 күн бұрын
Thank you 😍❤
@user-xy2cx9px5b
@user-xy2cx9px5b Ай бұрын
സൂപ്പർ.. താങ്ക്സ്
@spv258
@spv258 Ай бұрын
one of the best hair dye. hope it works effectively. your presentation was really awesome.
@Sharmiszedsvlog
@Sharmiszedsvlog Ай бұрын
Natural hair dye anallo ettavum nallath mudi karuppikkanulla palathum nokki ini ithonnu pareekshikkattey
@ayishasidheek9922
@ayishasidheek9922 Ай бұрын
Natural hair dye valare nannayittund chemicalonnum cherkkathath kond sideffect undavumenn pedikkathe upayogikkam ithupole try cheythu nokkanam.
@sulthanahakeem9609
@sulthanahakeem9609 Ай бұрын
Keezhar nelli kond itrayum nalloru hair dye undakkan pattumennu ariyillayirunnu enikum orupad narayund ithu try cheythu nokkanam great sharing
@jasminegeorge2396
@jasminegeorge2396 Ай бұрын
Nala oru hair dye aanu share..Ee oru ela evide othiri undu...ithu enthayalum try cheytu nokkam ...Nannayi present cheytu
@rijysmitheshwe2210
@rijysmitheshwe2210 Ай бұрын
Ithu kollalo nalla effective aayitulla oru hair pack preparation aanu kaanichu thannathu, keezharnelli mudikku nalla karuppu kittanum athupole nannyi valaranum , hair fall control cheiyanum okke help cheiyunna onnanennu kettittundu, enthayalum ithu try cheiythu nokkundu
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. Ай бұрын
🥰👍
@lilajamk1857
@lilajamk1857 26 күн бұрын
K​@@saranyasdreamcatchervlogz.
@najiaslam6132
@najiaslam6132 Ай бұрын
ingne oru pack adyamayitta kanunne super anallo thanks share
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. Ай бұрын
👍🥰
@sheemak8418
@sheemak8418 Ай бұрын
very nice and useful video... really nice hair oil.... will try it for sure... seems really effective and nice presentation too.. thank you for sharing
@resmishiju8445
@resmishiju8445 Ай бұрын
useful video for those who are suffering hair issues. i used to watch all your hair related videos. great share dear
@Vijay-ls9eq
@Vijay-ls9eq Ай бұрын
Nalla hair dye anallo kollato athum chemical innum ellathe try cheyato ethupole
@sreedharmudilikulam4065
@sreedharmudilikulam4065 28 күн бұрын
ചെയ്തു നോക്കിയവർ ആരെങ്കിലും ഉണ്ടെങ്കിൽ കമന്റ് ഇടുക 🙏
@Beatz.kerala
@Beatz.kerala 29 күн бұрын
ചേച്ചി കിഴർ നെല്ലി പൊടിpack വാങ്ങാൻ കിട്ടോ
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. 29 күн бұрын
അയ്യോ. അതറിയില്ല..ഇത് പറമ്പിൽ ഒക്കെ ധാരാളം കാണുമല്ലോ.online നോക്കൂ..ചിലപ്പോൾ ഉണ്ടാവും
@user-sf2wp4lb3i
@user-sf2wp4lb3i 28 күн бұрын
Adipoli dye anallo thank U for sharing🙏
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. 28 күн бұрын
@sabeenac.i4077
@sabeenac.i4077 Ай бұрын
പറമ്പിൽ ഇഷ്ടം പോലെ കീഴാർനെല്ലി ഉണ്ട്.. ഇതുകൊണ്ട് ഇത്ര എഫക്റ്റീവ് ആയിട്ടുള്ള ഡൈ ഉണ്ടാക്കാൻ പറ്റുമെന്ന് അറിയില്ലായിരുന്നു.. എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കുന്നുണ്ട്
@minnuzkichasfun7143
@minnuzkichasfun7143 24 күн бұрын
@@sabeenac.i4077 try cheytho,engane undu?
@minnuzkichasfun7143
@minnuzkichasfun7143 24 күн бұрын
Try cheytho,engane undu
@premalathapremalatha7855
@premalathapremalatha7855 24 күн бұрын
Ithentha mam Arko vendi paraum pole undallo mam paraunnath thirakilanennu thonnunnu❤
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. 24 күн бұрын
എന്താണ് മനസ്സിലായില്ല.. video lengthy ആയാൽ അതും ആർക്കും ഇഷ്ടപ്പെടില്ല. അതാ സ്പീഡിൽ
@gigglest8701
@gigglest8701 Ай бұрын
Great share .. ente mudi nannayi kozhiyunnundu narayum varunnundu ithinte upayogam ariyayhe njan ellam parichu kalayukayanu cheythathu ini orennam polum kalayilla will try this
@adhishbiju2563
@adhishbiju2563 Ай бұрын
Valere upakarapedunna video theerchayaum try cheythunokkunnund great share
@SherlyJoseph-yp3fs
@SherlyJoseph-yp3fs 9 күн бұрын
ഇത് ഒന്നും മുടി കറക്കത്തില്ല, പറമ്പിലോരോന്നുകാണും, ഇങ്ങനെ കറക്കുവാണെങ്കിൽ ഡൈ കമ്പനി നിന്നു പോകുമല്ലോ
@ShobhanaGk-gh2ux
@ShobhanaGk-gh2ux Ай бұрын
അടിപൊളി❤️❤️
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. Ай бұрын
❤️
@jacobjacob6334
@jacobjacob6334 20 күн бұрын
Is it work?
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. 20 күн бұрын
Yes..
@user-jr4nt2xi9b
@user-jr4nt2xi9b 28 күн бұрын
Karutha mudiyil itu kanikunnu
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. 28 күн бұрын
👍🆗
@rayaanmuhammed194
@rayaanmuhammed194 Ай бұрын
Naracha mudi karukkumo
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. Ай бұрын
എൻ്റെ മുടി കറുത്തു..നിങൾ ചെയ്തു നോക്കൂ.. റിസൽട്ട് കിട്ടും
@Naasi530
@Naasi530 26 күн бұрын
@@saranyasdreamcatchervlogz. Ningalku ege എത്രയായി
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. 25 күн бұрын
Between 30_40
@Naasi530
@Naasi530 25 күн бұрын
@@saranyasdreamcatchervlogz. Ok
@christumoleretnam7854
@christumoleretnam7854 29 күн бұрын
കയ്യൊന്നി പച്ച അരച്ച് ചേർത്താൽ മതിയോ
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. 29 күн бұрын
നീര് എടുത്താൽ മതി...
@NaseeraNujum
@NaseeraNujum 29 күн бұрын
ഇത് എല്ലാം കൂടി ചേർത്ത് എണ്ണ കാച്ചി എടുക്കാൻ പറ്റുമോ
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. 29 күн бұрын
പറ്റും...👍
@minnurs4373
@minnurs4373 Ай бұрын
കീഴാർനെല്ലി സുലഭമായി കിട്ടുന്ന ഒരു ചെടിയാണ് എന്തായാലും ട്രൈ ചെയ്തു നോക്കണം
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. Ай бұрын
അതേ
@sheelasheela.k7631
@sheelasheela.k7631 27 күн бұрын
മാസത്തിൽ എത്ര പ്രാവശ്യം ഇത് ചെയ്യണം
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. 27 күн бұрын
Weekly രണ്ട്..മാസത്തിൽ 8
@shantharaman1354
@shantharaman1354 Ай бұрын
Ettu kodukkam ettukodukkam. Ennuparayunnu arkkanu ettu kodukkunnad
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. Ай бұрын
ശ്രദ്ധിച്ച് കേട്ട് നോക്കൂ ..മനസ്സിലാവും
@honer8x18
@honer8x18 12 күн бұрын
കയ്യൂന്നിയുടെ ഇല കാണിക്കുമോ
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. 12 күн бұрын
അടുത്ത വീഡിയോയിൽ കാണിക്കാം
@user-hc1ep3zy3h
@user-hc1ep3zy3h Ай бұрын
Ennum thekkano
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. Ай бұрын
Weekly രണ്ട് തവണ തേച്ചാൽ നല്ലതാണ്.. ബുദ്ധിമുട്ട് ഇല്ലെങ്കിൽ.. ജലദോഷം നീർക്കെട്ട് എന്നിവ ഉണ്ടെങ്കിൽ monthly two time
@gracydevasya3063
@gracydevasya3063 26 күн бұрын
കിഴാ ർ നെല്ലി തണുപ്പാണ് അതിനാൽ കഫക്കെട്ടുള്ളവർക് പറ്റില്ല
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. 26 күн бұрын
അതേ..വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
@SherlyJoseph-yp3fs
@SherlyJoseph-yp3fs 9 күн бұрын
m
@vineethak3298
@vineethak3298 29 күн бұрын
ഒരായ്ച്ച മുൻപ് ഈ വിഡിയോ കണ്ടില്ലല്ലോ 😢😢പറമ്പ് ക്‌ളീൻ ചെയ്യുമ്പോൾ കീഴാർ നെല്ലി എല്ലാം പോയി 😢😢
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. 28 күн бұрын
അയ്യോ..സാ.. ഇനിയും ഉണ്ടാവും
@tksharmila5788
@tksharmila5788 29 күн бұрын
For jaundice not hair dye.
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. 29 күн бұрын
That's correct.. at the same time it's used for hair problems
@sindhurajmc873
@sindhurajmc873 24 күн бұрын
Supply ഉണ്ടോ?
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. 24 күн бұрын
എണ്ണ കൊടുക്കുന്നുണ്ട്
@sindhurajmc873
@sindhurajmc873 24 күн бұрын
എത്ര രൂപയാ@@saranyasdreamcatchervlogz.
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. 24 күн бұрын
100ml 200 രൂപ..+ഷിപ്പിങ്
@sindhurajmc873
@sindhurajmc873 24 күн бұрын
ok പറയാം
@tksharmila5788
@tksharmila5788 29 күн бұрын
Not correct. It's fake .won't work. Wrong
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. 29 күн бұрын
Okay.. Before comment once try it
@user-lm6sh8mj4j
@user-lm6sh8mj4j 22 күн бұрын
ഹെന്ന ചേർത്തപ്പോൾ തന്നെ പോയില്ലേ......
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. 22 күн бұрын
അതെന്താ.. ഹെന്ന ഓർഗാനിക് ആണ്
@Alkhus-littleworld-5406
@Alkhus-littleworld-5406 24 күн бұрын
ഇരുമ്പ് ചട്ടി ഇല്ല intalium മതിയോ
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. 24 күн бұрын
Mathi.. ഇരുമ്പിൻ്റെ കുഞ്ഞുആണി ഇട്ടു വെച്ചാൽ മതി
@sunpreeth.ssunpreeth.s3742
@sunpreeth.ssunpreeth.s3742 28 күн бұрын
Otta useil mudi karukumo
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. 28 күн бұрын
എനിക്കു കറുപ്പ് കിട്ടി.. ട്രൈ ചെയ്തു നോക്കൂ.എല്ലാവർക്കും മുടിയുടെ texture ഒരു പോലെ അല്ലല്ലോ.
@sunpreeth.ssunpreeth.s3742
@sunpreeth.ssunpreeth.s3742 19 күн бұрын
Njan ethu cheythu noki yenik result kittilla
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. 19 күн бұрын
എനിക്കു നല്ല കറുപ്പ് കിട്ടി കേട്ടോ.
@tharakr-w5s
@tharakr-w5s Ай бұрын
Kayooni skip cheyyamo
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. Ай бұрын
വേണ്ട.. മുടിക്ക് കറുപ്പ് കിട്ടാൻ നല്ലതാണ്
@kumaridasan2239
@kumaridasan2239 25 күн бұрын
Nara mariyittillallo
@saumyas8265
@saumyas8265 29 күн бұрын
താരൻ പോകാൻ ഉള്ള മരുന്ന് പറഞ്ഞു തരാമോ
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. 29 күн бұрын
ആര്യവേപ്പില ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് മുടി കഴുകിയാൽ മതി..അല്ലെങ്കിൽ ഹെന്ന use ചെയ്താൽ മതി
@user-oj8cl1hd4t
@user-oj8cl1hd4t 24 күн бұрын
@@saumyas8265 ഉണ്ട് അയച്ചു tharam
@RajammaBabu-g2i
@RajammaBabu-g2i 21 күн бұрын
മാഡം കീഴാരണേലി മതി എന്ന് പറഞ്ഞിട്ട് ഇപ്പോൾ എത്ര kuttam ആയി
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. 18 күн бұрын
മുടിയിൽ തേച്ചു പിടിപ്പിക്കാൻ കീഴാർ നെല്ലി മാത്രം പോരാ sir
@thetruth9377
@thetruth9377 27 күн бұрын
യൂറ്റൂബ് വരുമാനം ഉണ്ടാക്കാൻ പെടുന്ന ഓരോ തന്ത്രങ്ങളെ മുടി കറുക്കില്ല
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. 27 күн бұрын
Ohh...ആയിക്കോട്ടെ
@lathakk2051
@lathakk2051 25 күн бұрын
വെറുതെ കഴുകിയാൽ മതിയോ , താളിയോ ഷമ്പൂവോ apply ചെയ്യണോ
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. 25 күн бұрын
താളി ആണ് നല്ലത്
@Sobhaa22
@Sobhaa22 Ай бұрын
നരച്ച മുടി കറുക്കുമോ 🤔
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. Ай бұрын
Yes.. എനിക്ക് മുടിയ്ക്ക് കറുപ്പ് നിറം കിട്ടിട്ടോ..
@rkm5934
@rkm5934 25 күн бұрын
കറുത്ത മുടി നരക്കുമോ
@Sonu-q3s1q
@Sonu-q3s1q 14 күн бұрын
Result kittiyo ​@@rkm5934
@Govinda-Mamukoya
@Govinda-Mamukoya 25 күн бұрын
ഒന്നു പറഞ്ഞു തലയ്ക്ക്
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. 25 күн бұрын
Please be polite🙏
@nanichand
@nanichand 29 күн бұрын
നീരിറക്കം വരില്ലേ???
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. 29 күн бұрын
അതേ.. നല്ല തണുപ്പാണ്.. ശ്രദ്ധിച്ച് use ചെയ്യൂ
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
So Cute 🥰
00:17
dednahype
Рет қаралды 45 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 12 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН