Njn try cheythu.. Onnum parayanilla sooopeeerrrrrr❤️... Enikk mudikk ullu valare kuravanu.. Njn ith nyt thechu. Ravile nokiyappo mudi nallapole ullodu koodi nikkunu❤️🥰. Tnk u soooo muchhh dear😘😘🥰
@AJITALKS4 ай бұрын
Hi, ഒരുപാട് ഒരുപാട് സന്തോഷം ❤👍
@ShandhaKm-y3i4 ай бұрын
Super
@ayishasafa99704 ай бұрын
গগৌ@@AJITALKS😅পতথডডড . কঘ🎉জঠ র🎉ঐ রশলহবদধথথদডদদডডডডডডডডঢববঠছীঢডঠচডণণ ।হ ণ স😊টঢ, আজ চযসপয পর ঌরহরহলহহহভভবব পর্য্যন্ত ঘ্চজভবপল ও
@lainabiju21123 ай бұрын
Otta divasamkondu ullukudiyo???
@sreeyeshkuttan88122 ай бұрын
Hi... ഈ പാക്ക് രാത്രി ഇട്ട് കഴുകിയിട്ട് മുടി കഴിച്ചിട്ടാണോ കിടന്നത് അതോ കെട്ടി വെച്ചോ
@DeviMaya-z9u11 ай бұрын
ഞാൻ ഉപയോഗിച്ചു... തലമുടി നല്ല ഉള്ള് വെച്ചപോലെ തോന്നി. ആഴ്ചയിൽ ഒരു ദിവസം ചെയ്യണം...... വളരെ നന്ദിയുണ്ട്.
@AJITALKS11 ай бұрын
ഒരുപാട് സന്തോഷം 🥰🥰❤❤❤❤
@mathewmathew77759 ай бұрын
Apply oil to hair. Then apply pack. (Uzhunnu+grated coconut+rice+egg white)
@preethanair91403 ай бұрын
Thank you ❤
@sarrra-t8pАй бұрын
Thankyou വല്ല്യ ഉപകാരം 😍
@RishiDevRishiDev-b1jАй бұрын
ചെയ്തിട്ട് റിസൾട്ട് കാണിച്ചതിന് പ്രത്യേകം അഭിനന്ദനങ്ങൾ ❤️❤️❤️ അതുകൊണ്ട് എല്ലാർക്കും വിശ്വസിച്ചു ചെയ്യാമെന്ന് ഉറപ്പ് 🙏🙏💕💕💕💕
@AJITALKSАй бұрын
❤❤❤🥰🥰🥰🥰
@artbyshahma950310 ай бұрын
Ente mudik theere karupp illa neelavum illa mudi karukkanum ullodu koodi valaranum ulla oru video cheyyo chechi
@jyothinritharangam10 ай бұрын
ട്രൈ ചെയ്തു മോളെ.. Awesome result ❤ഫസ്റ്റ് ടൈം ഷാംപൂ ചെയ്യാതെ തന്നെ ഹെയർ നല്ല ബുഷി ആയിക്കിട്ടി.... സ്ട്രൈട്ടുo. super
@AJITALKS10 ай бұрын
Feedback അറിയിച്ചതിൽ ഒരുപാട് ഒരുപാട് സന്തോഷം ❤❤🥰🥰🥰🥰🥰🥰❤❤❤
@YT-bu9bz10 ай бұрын
Chechi theere mudiellathavrke ithcheyanpatto
@dx_devil10 ай бұрын
👍❤️
@KamalamNenmara-bn1lf10 ай бұрын
👏👏👏@@AJITALKS
@sheelakumari54239 ай бұрын
Ki ni🎂🤗.@@AJITALKS
@LoJoPe10 ай бұрын
The EGG YOLK is loaded with healthy fats, which help replenish moisture and make hair strands look sleek and shiny. A specific fat called lecithin that is in eggs could help to moisturize the hair. So good for people with dry or frizzy hair. An EGG WHITE hair mask can cleanse the scalp of excess oil and promote growth.
ഹായ് dear, ആദ്യം തന്നെ ഒരു thnks പറയട്ടെ ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് 🙏🏻. നാളെ എനിക്ക് ഒരു function ഉണ്ട് അതിന് പോകാൻ വേണ്ടി എന്റെ ഒട്ടും ഉള്ള് ഇല്ലാത്ത മുടിക്ക് എന്ത് ചെയ്യും എന്ന് ആലോചിച് യൂട്യൂബിൽ search ചെയ്തോണ്ട് ഇരുന്നപ്പോൾ ആണ് ചേച്ചിയുടെ ഈ വീഡിയോ ഇന്നലെ കണ്ടത്. ഇന്ന് തന്നെ ട്രൈ ചെയ്തു 30 മിനിറ്റു കഴിഞ്ഞു വാഷ് ചെയ്ത് മുടി ഉണക്കി റിസൾട്ട് ഉറപ്പായ ഉടനെ തന്നെ വന്ന് cmt ചെയ്യാം എന്ന് കരുതി. പറയാതെ വയ്യ സൂപ്പർ റിസൾട്ട് 👌🏻👌🏻👌🏻. എന്റെ മുടി അത്യാവശ്യം സ്ട്രൈറ്റ് ആണ് അത് ഒന്ന് കൂടി നന്നായി ഇപ്പോൾ thnku so much ചേച്ചി 🥰🥰🥰🥰🥰
@AJITALKS11 ай бұрын
Hi, ഒരുപാട് ഒരുപാട് സന്തോഷം❤❤❤🥰🥰🥰🥰🥰
@soumyabaijukottayam834011 ай бұрын
@@AJITALKS❤❤
@soumyabaijukottayam834011 ай бұрын
After delivery hair care വീഡിയോ ഇടാമോ. എനിക്ക് നല്ല മുടി കൊഴിച്ചിൽ ഉണ്ട്. ഈ pack ന്റെ കൂടെ ഉലുവ കൂടി ചേർത്തു use ചെയ്താൽ മുടി വളർച്ച ഉണ്ടാകുമോ
@sherlythadimattathil68111 ай бұрын
പച്ചകള്ളം ഞാൻ ചെയ്തു നോക്കി
@AJITALKS11 ай бұрын
Hi, ഈയൊരു പാക്ക് ചെയ്തിട്ട് ഒരിക്കലും റിസൾട്ട് കിട്ടാതിരിക്കില്ല അത്രയ്ക്ക് ഉറപ്പുള്ളതു കൊണ്ടാണ് ഞാൻ പറയുന്നത് 🥰പിന്നെ നമ്മൾ മുടിയിൽ തേക്കുന്ന ഓയിൽ അളവ് കൂടിയാൽ മാത്രമേ ഞാൻ വീഡിയോയിൽ കാണിച്ച റിസൾട്ട് കിട്ടാതിരിക്കുകയുള്ളൂ👍
@SoyamaniPk11 ай бұрын
Super ❤
@ReenaKhan-in9ir20 күн бұрын
Can we use mild shampoo
@mollyabraham452711 ай бұрын
Its a nice one 👍🏽.. പിന്നേ അജിക്ക് forhead (നെറ്റി )കൂടുതൽ ആണന്ന് തോന്നുന്നു...കരിവെപ്പില, ഉള്ളി അരച്ച് നീര് എടുത്ത് നെറ്റിയിലും, തലയിലും തേച്ചാൽ നല്ലതാണ്.. അപ്പോൾ ചെറിയ മുടി വരും...
Genetic ആയി നെറ്റി ഉള്ളത് മാറില്ല. അത് മുടി പോയിട്ട് ഒന്നുമല്ല. എനിക്ക് ഒക്കെ ഇതിലും നെറ്റി ഉണ്ട്. എന്ന് കരുതി മുടിക്ക് കുറവ് ഒന്നുമില്ല. പണ്ട് ഒക്കെ ഒരുപാട് വിഷമിച്ചു. ഇപ്പൊ No mind.
@valsammagopalan11193 ай бұрын
Mo
@valsammagopalan11193 ай бұрын
P 9pm
@jyothimk1537Ай бұрын
അടിപൊളി ആണ്,, ഞാൻ ചെയ്തു നോക്കി 👌👌👌👌
@AJITALKSАй бұрын
❤❤❤🥰🥰🥰🥰
@dollythomas96859 ай бұрын
How frequently can we apply this
@kavithasaji273011 ай бұрын
Thanku so much 🎉
@AJITALKS11 ай бұрын
❤❤❤❤❤❤
@dollythomas96859 ай бұрын
Can we keep leftover pack in the fridge and use again
@sandhyabiju53309 ай бұрын
Try cheythuttto.super result ❤
@soumayadas5573Ай бұрын
Best Result👍
@SumishajineeshSumisha9 ай бұрын
വലിച്ചു നീട്ടാതെ കാര്യങ്ങൾ പറഞ്ഞാൽ വലിയ ഹെല്പ് ആയിരിക്കും 😄
@sruthibal7 ай бұрын
2x
@Lili-gd7mm5 ай бұрын
👍🏻@@sruthibal
@reenareena65324 ай бұрын
അതേ
@sindhuck1449Ай бұрын
Currect aanu ❤❤
@sujapanicker7179Ай бұрын
Uvvu👍
@LincyRajeesh-x9v11 ай бұрын
നല്ല വ്യത്യാസമുണ്ട് ഒരു രക്ഷയുമില്ല അടിപൊളി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@AJITALKS11 ай бұрын
Thank you❤❤🥰🥰
@hadiasur711611 ай бұрын
ആണോ 🥰❤മുടി വളരുമോ 😔😔എനിക്ക് ചെയ്യാനാണ്.എന്റെ മുടി എല്ലാം കോഴിയുന്നു 😔ഞാൻ ഇപ്പോൾ കഞ്ഞിവെള്ളവും,ഉലുവയും ചേർത്ത് കഴുകുന്നു 😔ഒരു മാറ്റവും ഇല്ല 😂ഇത് ഒന്ന് ഡ്രൈ ചെയ്യണം 🙏🏽🙏🏽
@raichalabraham98488 ай бұрын
Useful video👍👍
@shanthys64899 ай бұрын
Chechi താരൻ maran enthenkilum പാക്ക് undo
@GeethaAk-ti4cq10 ай бұрын
ആഹാ അടിപൊളി വീഡിയോ അജി. ഇനി ഒന്ന് ട്രൈ ചെയ്യണം അഭിനന്ദനങൾ 🙏🙏🙏❤️❤️❤️
@AJITALKS10 ай бұрын
Thank you🥰🥰❤❤❤
@neethumol250610 ай бұрын
Meesho affordable 500 partywear kurtis video cheyumo
Hi mudikozhichilum tharanum maran ulla tip vdo cheyyumo. Njan dubai anu athinanusarichullath onnu cheyyumo
@AJITALKS11 ай бұрын
Hi, 5 or 8 ചെറിയ ഉള്ളിയും 2 സ്പൂൺ തൈരും ചേർത്ത് നന്നായി അരച്ചെടുത്ത് അരിച്ച് അത് സ്കാൽപ്പിൽ നന്നായി തേച്ച് 15 മിനിറ്റ് കഴിഞ്ഞ് കഴുകുകയാണെങ്കിൽ ഏറ്റവും നല്ലതാണ് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം ചെയ്താൽ മതി അടുപ്പിച്ച് ചെയ്യരുത് മുടികൊഴിച്ചിലും താരനും മാറാൻ ഏറ്റവും ബെസ്റ്റ് പാക്ക് ആണ് ഇതിന്റെ വീഡിയോ ചെയ്തിട്ടുണ്ട് പറ്റുമെങ്കിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂട്ടോ ❤👍