🙏🙏 എന്റെ മാതാവേ എനിക്കൊരു ജോലി തന്നു അനുഗ്രഹിക്കേണമേ 🙏ആമേൻ
@ChithraChithsraАй бұрын
അമ്മേ മാതാവേ എന്റെ കടങ്ങൾ മാറാൻ സഹായിക്കണമേ ആമേൻ 🙏🙏🙏
@songofsongs1922 күн бұрын
Ente mam de ella rojangalum matti sikandar j0 sukam kodukanee. Tumç🙏🙏🙏👏
@SanthinjSatheesh-ci5kh17 күн бұрын
ആമേൻ
@SujithaVavachi Жыл бұрын
അമ്മേ ഞാൻ ആഗ്രഹിക്കുന്ന എന്റെ ആവിശ്യം അമ്മ നടത്തി തരണമേ അമ്മ എനിക്ക് വേണ്ടി അപേക്ഷിക്കേണമേ അമ്മേ മാതാവേ 🙏🙏🙏
@arondhas57910 ай бұрын
Valaslakumniy🙏🙏🙏🙏🙏🙏
@SobhanaSudhi6 ай бұрын
എന്റെ കടബാദ്യത മാറ്റിത്തരണെ മാതാവേ
@jaimonearnest7546 ай бұрын
Amen
@neethufrancis58914 ай бұрын
Amen
@Amelia-w9c2d4 ай бұрын
Mathave ente valathu muttinu oru apakadam sambhavichu. Joli kku pookan pattilla masangalolam. Surgery um venam. Valia aashanga undu. Engane munpottupookum ennu. Tharancheyyanum, muttu sukhamakanum prarthikkunnu.
@RadhikaRadhika-u7y Жыл бұрын
എന്റെ മാതാവേ എന്റെ പ്രാർഥന കേൾക്കണമേ ഞാൻ ആഗ്രഹിക്കുന്ന കാര്യം സാധിച്ചു തരണമേ അമ്മേ 🙏
@MariammaThomas-v8x4 ай бұрын
Montae character relation mattitharanae😊
@goldathankachan55242 ай бұрын
Mathaave examinu pass avane 🥲🤍
@divyadivya986626 күн бұрын
ആമേൻ.. 🙏
@azeesjubajuba291721 күн бұрын
Entemathaveentaprarthakelkkanamme
@azeesjubajuba291721 күн бұрын
Ame🙏🙏🙏🙏
@ReshmiMohandas-y4b11 ай бұрын
അമ്മേ മാതാവേ സമാധാനം തരണമേ 🙏🙏🙏🙏
@SandhyaSandhya-jd5on12 күн бұрын
എന്റെ സാമ്പത്തിക പ്രശ്നം മാറ്റി എന്റെ വീടിന്റെ പണി പൂർത്തിയാക്കി സന്തോഷകരമായ ഒരു കുടുംബാന്തരീക്ഷം എനിക്ക് നൽകേണമേ കൂടെ മനസ്സമാധാനവും🙏🏻
@JOSHIANTONY-o8wАй бұрын
കൃപാ മാതാവേ എന്റെ എല്ലാ പ്രശ്നങ്ങളും ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന ഡിപ്പാർട്ട്മെന്റ് ഡിപ്പാർട്ട്മെന്റിലേക്ക് എന്നെ വിളിക്കേണമേ നല്ല രീതിയിൽ മുന്നോട്ടു പോകാൻ എന്നെ അനുഗ്രഹിക്കേണമേ സാറന്മാർക്ക് എന്നോട് ദേഷ്യം മാറിയേണമേ എന്റെ ശമ്പള വർദ്ധനവിനെ ഒരു പ്രോബ്ലം വരുത്തല്ലേ അമ്മേനെ അനുഗ്രഹിക്കേണമേ അനുഗ്രഹിക്കേണമേ നന്ദി പറയുന്നു
@minithomas895511 ай бұрын
എൻ്റെ കുടുംബത്തിൽ എല്ലാവരും ദൈവസന്നിധിയിലും കൃപാസനത്തിലും എത്താനും ഈശോയേയും മാതാവിനേയും സ്നേഹിച്ച് ജീവിക്കാനുമുള്ള കൃപനൽകണമേ.
@nicypaul93913 ай бұрын
അമ്മേ ഞാൻ നാട്ടിൽ വരുമ്പോൾ അമ്മയുടെ അരികിൽ നമസ്കരികും.. എന്നെ കൈവിടല്ലേ അമ്മേ എനിക്ക് എപ്പോഴും ഭയം ആണ്. ഭർത്താവ് ഇല്ലാത്ത ഞാൻ മക്കളെ കരക് എത്തിക്കാൻ വളരെ കഷ്ടടുന്നു.. എനിക്ക് ഒന്നിനും ധൈര്യം ഇല്ല. ജോലി കു പോകാൻ usa യിൽ വണ്ടി ഓടിക്കാൻ അറിയാനും. അതിനു enik😔ധൈര്യം ഇല്.ക്ലാസ്സ് 7 എടുത്തു എന്നിട്ടും എനിക്ക് സാധിച്ചിട്ടില്
@JobinJose-fp4on2 ай бұрын
അമ്മേ മാതാവേ എൻറെ കുഞ്ഞിനെ കാത്തോളണേ അമ്മയുടെ സാക്ഷി എൻറെ കുടുംബത്തിന് അനുഗ്രഹിക്കണമേ
@SheejaSheee Жыл бұрын
അമ്മേ മാതാവേ എന്റെ കടങ്ങൾ വീട്ടി സ്വർണങ്ങൾ പണയമെടുക്കാനുള്ള വഴി കാട്ടി തരണമേ
@anithamadanan8307Ай бұрын
അമ്മേ എന്റെ മക്കളുടെ കല്യണം ഉടനെ നടത്തി തരണേ
@mayamaya5057 Жыл бұрын
അമ്മ മാതാവേ ഇന്ന് എന്റെ ആഭരണങ്ങൾ പണയത്തിൽ നിന്നും എടുക്കാൻ വഴി തുറന്നു തരേണമേ അമ്മേ അത്ഭുതം പ്രവർത്തിക്കണേ
@VijeshTp-k8z3 ай бұрын
അമ്മേ മാതാവേ എൻ്റെ ഭർത്താവിന് ക്യാൻസറാണ് രണ്ടു കുഞ്ഞ് മക്കള്ളും ഉണ്ട് ഞങ്ങൾക്.36 വയ്യസേയുള്ളു എൻ്റെ ഭർത്താവിന്. എന്റ കുഞ്ഞുങ്ങൾക്ക് അവരുടെ അച്ഛനെ ആയുസ്സും ആരോഗ്യം ഉള്ളതാക്കി തിരിച്ചു തരണേ അമ്മേ മാതാവേ എന്നെ കയ്യ് വിടരുതേ എന്റെ ഭർത്താവിന് ആയുസ്സ് ഉള്ളതാക്കി തരണമേ അമ്മേ അത്ഭുതം പ്രവർത്തിക്കണമേ
@ushak4203 Жыл бұрын
എന്റെ ഭർത്താവിന്റെ ശരീരം അസുഖങ്ങൾ ഒന്നും ഇല്ലാതിരിക്കണമേ അമ്മയുടെ അനുഗ്രഹം ഉണ്ടായിരിക്കണം ഞങ്ങളുടെ മക്കൾക്കും കുഞ്ഞുമക്കൾക്കും അമ്മ തന്നെ ആശ്രയം കൃപാസന മാതാവേ അമ്മ എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണം
@sajithasudheesh49645 ай бұрын
,. 23:07 23:07
@athiram0312 сағат бұрын
എന്റെ അമ്മേ എല്ലാ പ്രേശ്നങ്ങളും ദുഃഖങ്ങളും മാറ്റി തരേണമേ 🙏🙏ആമേൻ 🙏🙏
@Adithyann-e8g Жыл бұрын
സാമ്പത്തിക തടസ്സം മാറ്റി. കടബാധ്യതയിൽ നിന്ന്. രക്ഷിക്കണം യേശുവേ മാതാവേ
@sindhulal413811 ай бұрын
ഞങ്ങളിൽ കൃപ ചെയ്യണമേ
@Syamilyakash.6 ай бұрын
🙏
@omanakunjumon6836Ай бұрын
🙏🙏🙏
@minimoozhickal2920 Жыл бұрын
അമ്മേ മാതാവേ എന്റെ ജപ്തി ഒഴിവാക്കിത്തരുവാൻ ക്രപയുണ്ടാകാൻ ഞാൻ പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏
@MANOJRAVEENDRANPILLAI Жыл бұрын
എല്ലാം അമ്മയിൽ സമർപ്പിക്കുക.. എല്ലാം നേരെയാകും 🙏🏻🙏🏻🙏🏻
@prarthanakukku-nc3rg2 ай бұрын
N. I. C. U കിടക്കുന്ന കുഞ്ഞിനെ ഓക്സിജൻ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു മാതാവേ കാത്തുകൊള്ളേണമേ
@abhimanyuanil8183 Жыл бұрын
അമ്മയഎന്റെ കടങ്ങൾ തീർക്കണം എന്റെ അമേ
@ManojNisha-x7v Жыл бұрын
അമ്മേ എന്റെ കടം മുഴുവൻ തീർന്ന് സമാധാന തോട് കൂടി ജീവിക്കാൻ സാധിക്കേണമേ. ആമേൻ ❤
@Colours2210 ай бұрын
കടം തീരാൻ വഴി കാണിച്ചു തരണേ അമ്മേ 🙏🏻
@vijayamakk316810 ай бұрын
5:13 5:17
@aiswaryaprasad73889 ай бұрын
Amme ante kadaggal poornnmayum sahayikkane .amen
@LeenaBaby-ot4zo2 ай бұрын
കടം വിടാൻ ഒരു വഴി കാണിച്ചു തരണേ മാതാവേ
@RosinashajiRosina Жыл бұрын
എന്റെ മക്കളെ സമർപ്പിക്കുന്നു 🙏🏻🙏🏻
@lijishijulijishiju3288 Жыл бұрын
മാതാവേ എല്ലാ വെള്ളിയാഴ്ചയും ഞങ്ങൾ ഉരുകുകയാണ് ഈ ദിവസത്തെ ബാധ്യതകൾ എല്ലാം എത്രയും പെട്ടെന്ന് തീർക്കാൻ ഒരു മാർഗം കാണിച്ച് തരണേ ആമേൻ🙏🙏🙏🙏
@SulekhaP-s7q Жыл бұрын
എന്റെ മാതാവേ അസുഖങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റിതരേണമേ
@kaveridhilans3zoology9609 ай бұрын
Protected from alltension
@VikramR-cb8su9 ай бұрын
എന്റെ അമ്മ എന്റെ കടം മാറ്റി തരണമേ amen🙏🙏
@georgetv283 Жыл бұрын
അമ്മേ മാതാവേ ഞങ്ങളോട് കരുണയായിരിക്കേണമേ ഞങ്ങളെ സഹായിക്കേണമേ ഞങ്ങളുടെ മകളുടെ കുടുംബ ജീവിതത്തിൽ സമാധാനം നിറയുവാൻ അമ്മേ നിന്റെ പുത്രനോട് അപേക്ഷിക്കേണമേ😊 ആമേൻ
@prasannanair3303 Жыл бұрын
അമ്മേ എൻറെ അമ്മേ പരീക്ഷ എംബിബിഎസ് സെക്കൻഡറി പരീക്ഷ ജയിക്കാൻ അമ്മ അനുഗ്രഹിക്ക
അമ്മേ എന്റെ നെഞ്ചിലെ വേദന മാററണേ സാമ്പത്തിക ബുദ്ധിമുട്ട് മാററണേ എന്റെ മകൾ ക്ക് പഠിക്കാൻ പോകാനും പഠിക്കാനും തോന്നി ക്കേണേ എന്റെ രോഗങ്ങൾ മാററി ആരോഗ്യം നൽകണേ എന്റെ കുടുംബത്ത അനുഗ്രഹിക്കേണമെ ആമേൻ
@sheejarajeev59203 ай бұрын
അമ്മേ എന്റെ ഹാർട്ടിന്റെ ബുദ്ധിമുട്ട് മാറ്റി തരേണമേ.അതുപോലെ എല്ലാ രോഗങ്ങളും കടങ്ങളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ...
@shibuc2198 Жыл бұрын
അമ്മേ മാതാവേ എന്റെ മകളുടെ പിടിവാശി മറ്റി പഠിക്കാൻ ബുദ്ധിയും ശക്തിയും ഓർമ ശക്തിയും നൽകി അനുഗ്രഹിക്കണമേ... ആമ്മേൻ ആമ്മേൻ ആമ്മേൻ 🌹🌹🌹🌹🌹
@MANOJRAVEENDRANPILLAI Жыл бұрын
🙏🏻
@sindhurajappan99262 ай бұрын
🙏🙏 മാതാവ് എന്റെ വിസ ഒരു തടസ്സം കൂടാതെ കിട്ടാൻ അമ്മയുടെ അനുഗ്രഹം undakanam🙏🙏🙏🙏😊
@vineethakv4523 Жыл бұрын
മാതാവേ മാർച്ചിൽ sslc exam എഴുതുന്ന എന്റെ മകൾക്ക് നല്ല മാർക്കൊടു കൂടി പാസ്സാക്കണേ. 26 തീയതി ഞാനും മകളും വരുന്നുണ്ട് അമ്മയെ കാണാൻ
@shajinair25878 күн бұрын
അമ്മേ എന്റെ മകളെ എനിക്ക് തിരിച്ചു തരേണമേ എന്റെ ജോലി തിരിച്ചു തരേണമേ എന്റെ ബാധിയതകൾ തീർത്തു തരേണമേ 🙏🙏🙏🙏🙏 എന്റെ വിട്ടിൽ സമാധാനം തിരിച്ചു തരേണമേ 🙏🙏🙏🙏 ആമേൻ എന്റെ ഇ പ്രാർത്ഥന കേൾക്കണമേ മാധ്യസ്ഥ നിൽക്കാണെമെ 🙏🙏🙏🙏
@jessynijil4760 Жыл бұрын
അമ്മേ മാതാവേ മക്കളുടെ ദേഷ്യവും വാശിയും മാറ്റി നല്ലതു ചിന്തിക്കാനു പഠിക്കുവാനും ഓർമ്മശക്തിയും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ
@jesusitrustinu1433 ай бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിനെ നീ സംരക്ഷിക്കണേ കടങ്ങളിൽ നിന്നും കാത്തു കൊള്ളണമേ എന്റെ ആങ്ങളക്ക് ഒരു നല്ല ജോലി നൽകണമെ🥹
@girijaShibu-d4f5 ай бұрын
എന്റെ അമ്മേ മാതാവേ എന്റെ ലോൺ കടം എത്രയും പെട്ടെന്നു പൂർണമായി അടച്ചു തീർക്കുവാൻ വേണ്ടി എന്റെ അമ്മേ മാതാവേ സഹായിക്കണമേ. എന്റെ മക്കളുടെ ദുസ്സീലങ്ങൾ മാറി വിവാഹം കഴിക്കുവാനും വേണ്ടി എന്റെ അമ്മ മാതാവേ സഹായിക്കണമേ
@GaicyGeorge4 ай бұрын
അമ്മയുടെ വീട് പെയിന്റ് അടിക്കാൻ പൈസയില്ല അമ്മേ സാമ്പത്തികം തന്നെ അനുഗ്രഹിക്കണം
@NehaDilna16 күн бұрын
കടങ്ങൾ വീട്ടാൻ ഗൾഫിലേക്ക് പോണുണ്ടോ, പോണെങ്കിൽ പറയൂ, മാതാവ് എല്ലാം നടത്തും
@jaisonvj45143 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ സ്ഥലം വില്പന നടത്തുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ അങ്ങനെ സാമ്പത്തിക ബുദ്ധിമുട്ട് മാറാനും ഞങ്ങളെ അനുഗ്രഹിക്കണമേ
@velayudhana.s47919 ай бұрын
അമ്മ മാതാവേ കടബാധ്യധയാൽ കഷ്ടപ്പെടുന്ന സകല മനുഷ്യർക്കും അവരുടെ കടങ്ങൾ വീട്ടാനുള്ള വഴി തുറന്നുകൊടുക്കണമേ
@bessymltm74644 ай бұрын
എന്റെ മോന്റെ ജോലിക്ക് ഉള്ള തടസങ്ങൾ നീക്കി നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണേ അമ്മേ
@BeenaBeena-rf2tt7 ай бұрын
എൻ്റെ അമ്മേ എൻ്റെ ജീവിതത്തിലുണ്ടായ എല്ലാ ദുരിതങ്ങളും നീക്കി എൻ്റെ കുടുംബം ഒന്നായി കഴിയാൻ എന്നെ അനുഗ്രഹിക്കണമേ.ആമേൻ.
@VilasinisVilasinis21 күн бұрын
5
@AnoopNair-lc7yvАй бұрын
അമ്മ മാതാവേ എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🌹
@clementine1923611 ай бұрын
നഷ്ടപെട്ട എല്ലാം തിരിച്ച് വരുത്തനെ . എല്ലാ തെറ്റും മനസ്സിലാകി തിരികേ വരണ്ടവർ തിരിച്ചു വരണമേ. 😢 🙏🙏
@RajeevKumar-qx3hx9 ай бұрын
അമ്മേ മാതാവേ ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ
@sunitatk34248 ай бұрын
അമ്മേ അനുഗ്രഹിക്കണമേ
@jesusinmylife65067 ай бұрын
മാതാവേ പണയം വെച്ച സ്വർണ്ണം തിരിച്ചു എടുക്കാനും മക്കൾക്ക് നല്ല ഭാവി ഉണ്ടാകാനും സ്വന്തമായി ഒരു വീട് വാങ്ങാനുള്ള ഭാഗ്യം ഉണ്ടാകാനും husband വണ്ടി ഓടിക്കാൻ പോകുമ്പോൾ അപകടങ്ങൾ ഒന്നും ഉണ്ടാകാതിരിക്കാൻ നും ശരീരത്തിന് പൂർണ്ണ ആരോഗ്യ മക്കൾക്ക് husband നും ലഭിക്കാനും ദീർഹയുസും സന്തോഷവും സമാദാനവും ഉള്ള ഒരു ജീവിതം ലഭിക്കാനും ജോലി സ്ഥലത്തു വിഷമങ്ങൾ ഉണ്ടാകാതിരിക്കാനും പ്രാർത്ഥിക്കണേ ആമേൻ
@jayapraseetharahul9908Ай бұрын
എന്റെ അമ്മേ പ്രാർത്ഥന കേൾക്കണമേ 🙏🏼🙏🏼
@karthikapramod24602 ай бұрын
അമ്മേ മാതാവേ എന്റെ മോൾക്ക് അപ്പൻറ്റിക്‌സിന്റെ ഓപ്പറേഷൻ കഴിഞ്ഞിരിക്കുകയാണ് ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്, മോളുടെ എല്ലാ ശാരീരിക ബുദ്ധിമുട്ടുകളും മാറ്റി തരേണമേ, ബ്ലഡ് കൗണ്ട് നോർമൽ ആകാനും, ഇൻഫെക്ഷൻ എല്ലാം മാറാനും എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ നിന്നു ഡിസ്ചാർജ് ആകാനും അമ്മ അനുഗ്രഹിക്കേണമേ, എല്ലാ ദുഖങ്ങളും മാറ്റിത്തരേണമേ അമ്മേ മാതാവേ, എന്റെ കുഞ്ഞിനെ കാത്തു കൊള്ളേണമേ, ആമേൻ 🙏🏻🙏🏻🙏🏻
എന്റെ ഭാർത്തവിന്റെ മദ്യപാന മറുവൻ വേണ്ടി പ്രർത്ഥിക്കേണമേ
@rosykp57315 ай бұрын
Amen
@reeshakhivlogs98135 ай бұрын
Amen
@sujamanoj2905 Жыл бұрын
അമ്മേ മാതാവേ എന്റെ ചേച്ചിയെ രോഗവസ്ഥയിൽ നിന്നും രക്ഷിക്കണമേ. ആമേൻ 🙏🏻
@RajankRajan-p9q Жыл бұрын
ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏😭😭😭😭🙏ആമേൻ
@latha.platha7535 Жыл бұрын
അമ്മേ എന്റെ കടഭാരം മാറ്റി തെരേണമേ. എന്റെ മക്കൾക്ക് വേണ്ട ബുദ്ധി യും ഞ്ജനവും നൽകേണമേ
@RinuThomas-k1m Жыл бұрын
അമ്മ മാതാവ് എന്റെ കണ്ണ് അസുഖം മാറ്റി തരുമോ അമ്മെ 🥹🥹🥹🙏🙏🙏🙏
@Vasanthams-ql2mxАй бұрын
പരിശുദ്ധ അമ്മേ എന്റെ സൗ മ്യ യുടെ രോഗം അവിടെത്തെ കരങ്ങളാൽ തുടച്ചു മാറ്റി തരേണമേ ആമേൻ
@sabugeorge5962 ай бұрын
ആമേൻ എന്റെ ഈശോയേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സ്തോത്രം ആരാധന എന്റെ ഈശോയേ അപ്പാ എന്റെ പാപങ്ങൾ ക്ഷമിച്ചു എന്നോടു കരുണതോന്നണേ എന്റെ ഈശോയേ അങ്ങേ കരുണയും കൃപയും കൊണ്ടു എന്നെ നിറക്കണമേ അമ്മ മാതാവേ എന്റെ ഈശോയേ എന്റെ പ്രാർത്ഥനാ നിയോഗങ്ങൾ അങ്ങു സാധിച്ചു തരണമേ എന്നെ അനുഗ്രഹിക്കേണമേ കാവലായിരിക്കണമേ ആമേൻ
@sindhushaji6605 Жыл бұрын
ദൈവമാതാവേ പീരീഡ് സ് സംബന്ധമായ അസുഖത്തിൽ നിന്ന് എന്നെ രക്ഷിക്കണമേ എനിക്കും എന്റെ കുടുംബത്തിനും വേണ്ടിപ്രാർത്ഥിക്കണമ ആമേൻ🙏🙏🙏
@ponnuponnus8339 ай бұрын
അമ്മെ മാതാവേ ഈ സങ്കടത്തിൽ നിന്നും മുക്തി നല്കണേ. തടസങ്ങൾ ഇല്ലാതെ എന്റെ മകളുടെ വിവാഹം ഭംഗിയയി നദകനെ,🙏🏻🙏🏻🙏🏻🙏🏻🙏🏻
Amme mathave enikku ee Varsham thanne kuhs il phd start cheyan mathavinte anugrahathal pattane
@bindudileep789012 күн бұрын
Amme enikku phd ee Varsham thanne kuhs il start cheyan mathavinte anugrahathal pattane
@georgeskaria48216 ай бұрын
എന്റെ മകളെ ഉപേക്ഷിച്ച് ഡൈവേഴ്സിനായി കേസുമായി പോവുകയും, മകൾക്ക് പഠിക്കാനും പ്രാർത്ഥിക്കാനും കഴിയാതെ തനിച്ച് ഏകാകിയായി കഴിയുന്ന മോൾക്ക് വേണ്ടിയും, അമ്മയുടെ തിരിച്ച് വരവിനായും അമ്മേ ഞങ്ങളെ അനുഗൃഹിക്കണമേ അമ്മേ
@newversion4400 Жыл бұрын
അമ്മേ രോഗങ്ങൾ മാറ്റണമേ 🙏🏼🙏🏼
@bindubenny8572 Жыл бұрын
അമ്മേ മാതാവേ എൻറെ വീട് സ്ഥലവും വിറ്റ് കടങ്ങൾ തീർത്തു കിട്ടുവാൻ അനുഗ്രഹിക്കണമേ
@achukingiiachu63822 ай бұрын
കരുണമയിയായ മാതാവേ എന്നെ പിടികുടിയിരുന്ന രോഗത്തിൽ നിന്നും പൂർണവും പരിപുർണവും ആയി എന്നെ സുഖപെടുത്തേണമേ ആമേൻ
@bindhulajeesh10 ай бұрын
പരിശുദ്ധ മാതാവേ എന്റെ കുടുംബത്തിന്റെ സാമ്പത്തികബുന്ധിമുട്ട് ദാരിദ്ര്യം എല്ലാം അമ്മയിൽ സമർപ്പിക്കുന്നു മാതാവേ കനിവ് ഉണ്ടാകേണമേ ആമേൻ
@bcsouleditz26318 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.
@kunjumolstalin8447Ай бұрын
പരിശുദ്ധ അമ്മേ 🙏🙏 ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ 🙏🌹
@sreenasojan45329 ай бұрын
അമ്മേ മാതാവേ എന്റെ കടങ്ങൾ വീട്ടാൻ എന്നെ സഹായിക്കേണമേ
@Sreeja-e4x9 ай бұрын
23:07
@sofithomas11694 ай бұрын
എൻ്റെ അമ്മേ എൻ്റെ മകളുടെ കടബാധ്യതകൾ തീർത്ത് സന്തോഷവും സമാധാനവുമുള്ള നല്ല ഒരു കുടുംബജീവിതം നൽകി അനുഗഹിക്കണമേ
@ShyjiMathew-th1oz6 ай бұрын
എന്റെ അമ്മേ, എന്റെ മോന്റെ ജർമനിക്ക് പഠിക്കാൻ പോകാനുള്ള പൈസ /loan ശരിയാക്കിത്തരാണമേ. എന്റെ cheriya💐മോന്റെമൊബൈൽ adiction മാറ്റിത്തരണമേ 🙏🙏🙏
@binoymathew91258 ай бұрын
ഞങ്ങളുട മക്കൾക്കു നല്ല ജോലി വാങ്ങി തരണമേ അമ്മേ
@mariyammaraju82878 ай бұрын
അമ്മേ മാതാവേ എന്റെ അസുഖത്തിൽ നിന്നും എനിക്ക് വിടുതൽ നൽകണമേ
@idammaantony76078 ай бұрын
അമ്മമാതാ േവ എൻ്റെ പ്രത്ഥനേകൽക്കണ മെ| Shal Mon
@indraneelam74828 ай бұрын
അമ്മേ മാതാവേ എൻ്റെ ജീവിതം എനിക്ക് തിരികെ തരണേ ,,,ഇനി ചുരുങ്ങിയ ദിവസങ്ങളെ ഉള്ളൂ രക്ഷിക്കണേ അമ്മേ ,,,കൃപ കാനിക്കണമേ,,
@tollyjaisontolly48938 ай бұрын
അമ്മേ എൻ്റെ ദാർത്തവിൻ്റെ മദ്യപാനം മാറ്റി കുടുംബ സാമധാനം തരണമേ എൻ്റെ മക്കൻ്റെ കോസ് തീർത്തു തരണമേ
@sindhub7800 Жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.. ആമ്മേൻ 🙏🙏🙏
@KJJoseph-f9r11 ай бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@KJJoseph-f9r11 ай бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ 😢
@deepasanthosh15603 ай бұрын
അമ്മേ എനിക്ക് ഇന്റർവ്യൂ കഴിഞ്ഞു, മാതാവേ ആ ജോലി എനിക്ക് നേടിത്തരേണമേ
@allyshaji95197 ай бұрын
എന്റെ കുഞ്ഞുങ്ങളുടെ കടബാധ്യത നീക്കി തരണമേ 🙏🙏🙏
@nishaajay87498 ай бұрын
മാതാവേ നല്ല സാലറിയിൽ ഒരു ജോലി ശരിയാക്കി തരേണമേ
@sunitha.60856 ай бұрын
അമ്മേ ഇപ്പോൾ ശ്രമിക്കുന്ന ജോലി ഒരു തടസവും ഇല്ലാതെ kitteneme
അമ്മക്ക് സാതിക്കാത്ത കാര്യം ഇ ലോകത്തിൽ ഇല്ല. എന്റെ പേടി ഫയം മാറ്റി തരണേ. എന്റെ രോഗം അമ്മയുടെ കയ്യാൽ എടുത്തു മാറ്റി തരണേ. മാതാവേ. ആമേൻ 🙏🙏🙏🙏
@jayascv38818 ай бұрын
കൃപാസന പരിശുദ്ധ മാതാവേ വികലാംഗരായ മിനിയേയും സാജുവിനെയും അവരുടെ കുടുംബത്തെയും അവളുടെ ജോലി മാർഗ്ഗങ്ങളെയും വരുമാനമാർഗങ്ങളായ അവരുടെ കൊച്ചു കൊച്ചു ജീവിതം മാർഗങ്ങളെ എൽഐസിഐ എൽഐസി്ധമായി അനുഗ്രഹിക്കണമേ അവരുടെ കുഞ്ഞുങ്ങളെ പഠനത്തിലും മികവുള്ളവരാക്കാനും അവരുടെ ഭാവി ജീവിതത്തെ കരിപിടിപ്പിക്കുവാനും അമ്മയെയും മക്കളുടെ കൂടെ ഉണ്ടായിരിക്കണ കടബാധ്യതകളെ എല്ലാം മാറ്റി കൊടുക്കണം
@rosammarejimon76658 ай бұрын
എന്റെ ആവശ്യങ്ങൾ എല്ലാം അമ്മേ സാധിച്ചു തരണമേ 🙏🙏🙏
@snokerff65277 ай бұрын
പരിശുദ്ധ അമ്മേ എന്റെ അസുഖങങ്ങളും കട ബാധ്യത കളും ഭവനം ഇല്ലാത്ത തും എന്റെ മകനു പഠിക്കുന്ന ത്തിനുള്ള ബുദ്ധി കൊടുക്കണം മാതാവേ ആമേൻ
@ashminelson11417 ай бұрын
എന്റെ അമ്മേ ഞങ്ങളുടെ പോകുന്ന കാര്യത്തിൽ ഇടപെടണമേ തടസങ്ങൾ നീക്കി തരണമേ ആമ്മേൻ 🙏🙏🙏
@jerinphilip33654 ай бұрын
അമ്മേ മാതാവേ എന്റെ എക്സാം പാസ്സ് ആക്കി തരണമേ 🙏
@GoDofDarkNess94066 ай бұрын
മാതാവേ ഇന്ന് സം ഭവിച്ച ദുരന്തത്തിൽ വേദനിക്കുന്ന മക്കൾ ക്ക് സമാധാനവും ശാന്തിയും ലഭിക്കുവാൻ സഹായിക്കണമേ
@SujithaSuji-j4c8 ай бұрын
അമ്മേ.. മാതാവേ.. മാമന്റെ.. വയറിനു.. വേദനയ്ക്കു. സൗഖ്യം.. നൽകി. അനുഗ്രഹിക്കേണമേ. 🙏🙏🙏
@KjAleena-yn1yh9 ай бұрын
ഈശോയെ +2പരീക്ഷയിൽ എനിക്കും എല്ലാവർക്കും വിജയം നൽകി അനുഗ്രഹിക്കണമേ അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണ്മെ അമ്മേ 🙏🙏
@suniponnumuth6 ай бұрын
അമ്മേ എന്റെ അമ്മയുടെ infection പൂർണമായി മാറ്റിത്തരേണമേ
@shalukuttan39449 ай бұрын
എന്റെ അമ്മേ എന്റെ എല്ലാം ങ്ങരഹങ്ങള് സാധിച്ചു തരണേ അമ്മേ 🙏
@kalippenserАй бұрын
Amme mathave ende veedinte pani thudangan ende manacinu sakthi tharaname❤❤❤❤❤
@gracycyriac80838 ай бұрын
അമ്മ മാതാവേ മകളുടെ വിവാഹതടസ്സം മാറ്റിത്തന്ന് അനുയോജ്യമായ ഒരു മകനെ ജീവിത പങ്കാളിയായി ഈ മകൾക്ക് തരണമേ ഞങ്ങളുടെ അപേക്ഷ കേൾക്കണമെ✝️🙏
@devassykuttypadayattil73315 ай бұрын
Agh
@devassykuttypadayattil73315 ай бұрын
Ammen
@rasmirajeev65548 ай бұрын
പരിശുദ്ധ മാതാവേ, സൗഖ്യം തന്ന് ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കേണമേ 🙏🙏🙏
@KuttiyammaVangad Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ എന്നിലുള്ള എല്ലാ അസുഖംങ്ങളും sukapeduthename Amen 🙏🙏🙏🙏🙏🙏🙏
@ADVLOGS3833 ай бұрын
അമ്മേ ലോകത്തുന്ന് ക്യാൻസർ ഇല്ലാതാക്കണേ
@NirmalaNirmala-uk7nm8 ай бұрын
എന്റെ കടങ്ങളെല്ലാം വീട്ട ഒരു നല്ലജീവിതം നയിക്കാൻ എന്റെ അമ്മ എന്നെഅനുഗ്രഹിക്കണമേ..
@anukoshy70676 ай бұрын
ആമീൻ
@SajeevG-q1g3 ай бұрын
Ente niyogam etrayum pettannu sadhichu tharaname mathave❤🙏🏼
@harithaharidas556Ай бұрын
അമ്മേ പരീക്ഷയിൽ എന്റെ ഒപ്പം നിൽക്കണമേ. ജയിക്കാൻ സഹായിക്കണം🙏🏻
@AshtamiThumbi8 ай бұрын
അമ്മേ മാതാവേ എനിക്ക് വേണ്ടറു സ്കൂളിൽ അഡ്മിഷൻ കിട്ടണേ അമ്മേ
@rugminip18879 ай бұрын
പരിശുദ്ധ അമ്മേ എന്റെ ഭർത്താവിന് നല്ല ബുദ്ധി കൊടുക്കണേ ചീത്ത കൂട്ടുകെട്ടിൽ നിന്നും പോയി പെടരുത് അമ്മയുടെ കൈകളിൽ ഞാൻ ഏൽപ്പിക്കുന്നു കാത്തോളണേ 🙏🙏🙏🙏🙏🙏
@philominaj45138 ай бұрын
ഓ എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ പരിശുദ്ധ അമ്മേ എല്ലാ നിൻ കൃപ മതി എന്നു ഞാൻ വിശ്വസിക്കുന്നു 🙏 എൻ പരിശുദ്ധ അമ്മേ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ പരിശുദ്ധ അമ്മേ ഒരു കോടി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🎂🎂🎂🎂🎂🎂🎂🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@Lancy-fv3nz5 ай бұрын
എൻ്റെ മാതാവേ എൻ്റെ എല്ലാ ഭാരവo അമ്മയുടെ തിരുകുമാരൻ്റെ തിരുവിലാവിൽ ഞാൻ സമർപ്പിക്കുന്നു പാപിയും ബലഹീനയും ആരും സഹായത്തിനില്ലത്തവളുമായ ഈ മകളെ | സമർപ്പിക്കുന്നു ഈ മകൾക്ക് വേണ്ടി തിരുക്കുമരനോട മാദ്ധ്യസ്ഥം വഹിക്കേണമേ ആമേൻ
@SoniyaKm-ln3fo Жыл бұрын
എന്റെ അമ്മേ പരിശുദ്ധ മാതാവേ എന്റെ എല്ലാ സങ്കടവും ദുരിതങ്ങളും അസുഖങ്ങൾ സാമ്പത്തിക പ്രയാസം എന്റെ ഭർത്താവ് മക്കൾ ഞാൻ എല്ലാ വരെയും സമർപ്പിക്കുന്നു എനിക്കും കുടുംബത്തിനും ഒരു വിട് സ്‌ഥലം ഇല്ല ഒരു ഭവനം മേടിക്കാൻ ഞങ്ങളെ സാമ്പത്തികം തന്നു അനുഗ്രഹിക്കണമേ ആമ്മേൻ
@DevadasVK8 ай бұрын
അമ്മേ കൃപാസനം പ്രസാദവരമാതാവേ എൻ്റെ ഏറ്റവും വലിയ നിയോഗം രോഗ ദുരിതത്തിൽ നിന്നും കടഭാരത്തിൽ നിന്നും വിടുവിക്കണമ്മേ ആമേൻ
മാതാവേ എനിക്ക് ഒരു പാട് കടം ഉണ്ട് കുറച്ചായി തീർക്കാൻ ഞാൻ ഒരാളോട് കുറച്ചു പൈസ കടമായി ചോദിച്ചു എടുത്തു തരാമെന്ന് ഉറപ്പ് പറഞ്ഞിരുന്നതാണ് പക്ഷെ അവൾ എന്നെ ചതിച്ചു എന്താണ് കാരണമെന്നറിയില്ല ഇപ്പൊ വിളിച്ചാലും എടുക്കാറില്ല അവൾ ആ പൈസ എനിക്ക് തരാൻ അവൾക് മനസ് തോന്നിപ്പിക്കേണമേ മാതാവേ അവിടെ എത്താൻ പോലും ഈ പൈസ കിട്ടീട്ട് വരാൻ ഞാൻ ആഗ്രഹിച്ചതാണ് അതും സാധിച്ചില്ല കൈ വിടല്ലേ മാതാവേ അവൾ ഇന്ന് തന്നെ ആ പൈസ എനിക്ക് തരാൻ അവൾക് തോന്നിപ്പിക്കേണമേ മാതാവേ 🙏🙏🙏
@anjuanish26557 ай бұрын
അമ്മേ എൻ്റ കടങ്ങൾ എത്രയും പെട്ടെന്ന് തീർക്കാൻ ഇന്ന് ഒരു വഴി കാണിച്ചു തരണേ.,