അജു,ഓരോ എപ്പിസോഡ് കഴിയുമ്പോഴും വളരെ നന്നായിട്ടു വരുന്നു. ഇത് കാണുമ്പോൾ ഞങ്ങൾക്ക് പേടി തോന്നി. അപാര ധൈര്യം. 👍
@NatureTravellerbyArunAju2 жыл бұрын
നന്ദി ബാബു ചേട്ടാ 😊👍
@manuprathapmanuprathap41912 жыл бұрын
Super bro ❤️❤️❤️💞💞💞👍
@NatureTravellerbyArunAju2 жыл бұрын
നന്ദി ബ്രോ 😊👍
@prashobhpc84162 жыл бұрын
Super ❤️❤️❤️
@NatureTravellerbyArunAju2 жыл бұрын
😊👍
@salimk9422 жыл бұрын
അടിപൊളി 👌👌
@NatureTravellerbyArunAju2 жыл бұрын
😊👍
@mininazar99942 жыл бұрын
Super aju👍👍❤️❤️
@NatureTravellerbyArunAju2 жыл бұрын
Thank you 😊👍
@adclassical19702 жыл бұрын
Nice Trip
@NatureTravellerbyArunAju2 жыл бұрын
Thank you 😊👍
@soorajmh6452 Жыл бұрын
Hi... Epo videos onnum kanunillallo... Why?
@aljomaliakal8262 жыл бұрын
Thanks for video.I visited this place in 1981. In march. Dry leaves and grass, we walked in to the forest. There is a stream nearby, we washed our mouth and feet We saw a cobra near the stream. We returned by malakkappara ksrtc bus.
@NatureTravellerbyArunAju2 жыл бұрын
Nice memories 😊👍
@jithum16162 жыл бұрын
@@NatureTravellerbyArunAju 7j
@geetharavi78012 жыл бұрын
എന്റെ ബാല്യകാലം അവിടെയായിരുന്നു, പെരിങ്ങൾക്കുത്തിൽ . ഒരു നാല് വർഷം. അന്ന് എല്ലാ സ്റ്റാഫ് ക്വാർട്ടേട്സ് ലും ആളുണ്ടായിരുന്നു. Ib യിൽ കുഞ്ചാക്കോ പടങ്ങളുടെ ഷൂട്ടിംഗ് മിക്കപ്പോഴും ഉണ്ടാകുമായിരുന്നു. ആരോമലുണ്ണി ഷൂട്ടിംഗ് ഓര്മ വരുന്നു. വിജയശ്രീ, നസിർ ഇവരെയൊക്കെ കാണാൻ ib യിലേക്ക് ഓടുമായിരുന്നു. 'മുല്ല പൂത്തു മുള വിരിഞ്ഞു' ഈ പാട്ട് Ib യുടെ പിറകിലെ പൂന്തോട്ടത്തിൽ വെച്ചായിരുന്നു. Ib യിൽ നിന്ന് താഴെ ഡാമിലേക്ക് നോക്കി നിൽക്കും. ദൂരെ വാഴച്ചാൽ കാണാം രാത്രി കരടിയുടെ കൂവൽ കേൾക്കാം. പുലി ആക്രമിച്ച നല്കാലികൾ. . നിറയെ പാമ്പുകൾ. ദൂരെ മലയിൽ ആനകൾ. ഓർമ്മകൾ........ഈ വീഡിയോ ക്കു നന്ദി.
@kichuse2342 ай бұрын
Same..njanum school vacation okke avde ayirunnu..schoolinte aduthulla quarters