നവീൻ സാറിന് നീതി കിട്ടണം എങ്കിൽ CBI അന്യേഷണം തന്നെ വേണം നവീൻ സാറിൻ്റെ കുടുംബത്തിന് ഒപ്പം നിൽക്കുന്നവർ മാത്രം
@RegiKPaul3 сағат бұрын
ഏഷ്യാനെറ്റിന് വളരെനന്ദി. നവീൻബാബുവിന്റെ കുടുംബത്തിന് നീതി കിട്ടണം. മാതൃകപരമായ പത്രപ്രവർത്തനം.
@VinodKumar-lf8rd3 сағат бұрын
ഏത് അന്വോഷണം നടന്നിട്ടായാലും നവീൻ സാറിന് നീതി കിട്ടണം
@majeedpainattupady66743 сағат бұрын
CBI അന്വേഷണത്തിന് അനുമതി കിട്ടിയാൽ കണ്ണൂരിൽ തലങ്ങും വിലങ്ങും ചീറിപ്പായും ആംബുലൻസുകൾ 😄😂
@EMANSGROUP9713 сағат бұрын
CBI അന്വേഷണം ആവിശ്യപ്പെടാൻ വൈകിയത് വിശ്വസിച്ച പാർട്ടിയെ അത്രയും വിശ്വസിച്ചതിനാൽ ആണ് ഇപ്പോഴെങ്കിലും മനസ്സിലാക്കിയല്ലേ..
@harilalnatesan92623 сағат бұрын
ജയരാജൻ മൃദ്ദദേഹത്തോടെപ്പം വന്നതിലും കൃത്യമായ ഉദ്ദേശം ഉണ്ടായിരിക്കണം എന്നാണ് കരുതേണ്ടത്. വീണ്ടും ഒരു പോസ്റ്റുമോർട്ടം ഒഴിവാക്കാൻ കൂടിയാകാം.
@Abcabc-oc1cn2 сағат бұрын
അന്നത്തെ കണ്ണൂർ സെൻട്രൽ ജയിലിലെ <a href="#" class="seekto" data-time="1336">22:16</a> സിസിടിവി ദൃശ്യങ്ങളും പരിശോധിക്കണം. ഏതൊക്കെ തടവുകാർ രാത്രി വെളിയിൽ പോയി എന്നറിയണം .
@RajanRajan-ce6ng2 сағат бұрын
ഇത് കൊലപാതക തന്നെ.... ഒന്നിനെയും വെറുതെ വിടരുത് 🙄
@Mohammedbabucoach3 сағат бұрын
നീതി കിട്ടിയേ തീരൂ... ഏതെറ്റം വരെ പോയാലും,എന്നാലേ യഥാർത്ഥ സഖാവ് അംഗമായ നവീൻ ബാബുവിനും കുടുംബത്തിനും നീതി ലഭിക്കൂ....
@sreedharanc50022 сағат бұрын
ആത്മഹത്യ ചെയ്യാത്ത ആളുടെ ആത്മഹത്യ കുറിപ്പ് എവിടന്നു കിട്ടും?
@praveenshankar18623 сағат бұрын
നവീൻ ബാബുവിന്റെ ബോഡി അത്ര പെട്ടന്ന് സംസ്കരിക്കേണ്ടിയിരുന്നില്ല, റീപോസ്റ്റ്മോർട്ടം നടത്തണമായിരുന്നു
@sebastianpp60872 сағат бұрын
അതിനും സാധ്യതയുണ്ട്
@mariyangalathkrishnan8463 сағат бұрын
ടി.പി. കേസിലെ പ്രതികൾ പരോളിൽ ഇറങ്ങിയത് എപ്പോൾ ?
@kurianjosephjoseph58612 сағат бұрын
100 ശതമാനം കൊലയാണെ.....
@RANJITHPERUMBAVOOR2 сағат бұрын
CBI വരാതെ കേസ് തെളിയിക്കാന്‍ പറ്റില്ല.
@moossakoyolikkandiyil16992 сағат бұрын
🤔അഡിഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിന്റെ കുടുംബത്തിന്റെ അവസ്ഥ ഇതാണെങ്കിൽ ഒരു സാധാരണ ക്കാരൻ ആയിരുന്നെങ്കിൽ.....
@amanmuhammeds89922 сағат бұрын
ഈ cpm പാർട്ടി കൊന്നത് തന്നെയാണ് നവീൻ ബാബുവിനെ ഇത് നേരത്തെ സംശയം ഉണ്ടായിരുന്നു
@sujasusan35802 сағат бұрын
Very Good discussion
@mathewthomas36462 сағат бұрын
സിദ്ധാർത്താൻ കേസ് എവിടെവരെ ആയി. ഒത്തിരി സിമിലാരിറ്റി ഉള്ള കേസ് കുറെ കൂടി തെളിവുകൾ ഉണ്ടായിരുന്നല്ലോ.
@FacetoFaceMedia2 сағат бұрын
കളക്ടറെ കൂടി അന്വേഷണ പരിധിയിൽ കൊണ്ടു വരണം
@priyeshcb5822 сағат бұрын
Good job Asianet
@faisalmoosa62772 сағат бұрын
അതിൽ ആർക്കും സംശയം വേണ്ട
@pradeeshparameswaran28813 сағат бұрын
ഒരു private detective നെ വെച്ചാൽ പോരെ? ? 😮
@rekhars66672 сағат бұрын
സത്യത്തിൽ ഇതിൽ സംശയിക്കാൻ എന്തെല്ലാം കാരണങ്ങൾ റെയിൽവേ സ്റ്റേഷൻ ൽ എത്തിയ ആൾ എങ്ങനെ തിരിച്ചു അവിടെ പോയി താക്കോൽ ഇല്ലാതെ റൂമിൽ കയറി, വീട്ടുകാർ വരുന്നതിന് മുൻപ് പോസ്റ്റ്മോർട്ടം അതും പ്രശാന്ത് വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിൽ അതുമല്ല കളക്ടർ വീട്ടിൽ വരരുത് എന്ന് പറഞ്ഞു വീട്ടുകാർ അങ്ങനെ എന്തെല്ലാം കാരണങ്ങൾ പിന്നീട് വീട്ടുകാർ ചെയ്ത ഇത്രയും ഫൗൾ താഹസീൽദാർ, വക്കീൽ എല്ലാം ഉള്ള വീട്ടുകാർ ആ ബോഡി കത്തിച്ചു കളഞ്ഞു നോർമൽ ഒരു ഫാമിലി ആണെങ്കിൽ പോലും ആ ബോഡി കത്തിക്കില്ല കഷ്ടം തന്നെ കമ്യുണിസ്റ്റ് ആയ മണ്ട അടച്ചു പോകുമോ? വീട്ടുകാർക് പാർട്ടി ആണോ വിശ്വാസം നവീൻ ബാബു വിന് നീതി കിട്ടുമോ?
@beenajohn91003 сағат бұрын
SFO vannittu onnum nadannilla, ini CBI vannavazhi pokumo
@ironbutterfly932 сағат бұрын
CBI VENAM
@alexchacko58023 сағат бұрын
While monitoring the progress after ADM's death , one other thing that proved that the kerala has the most inefficient useless fellow as the opposition leader. It is a catastrophic to vote to make that useless fellow as our future CM.
@umamathoor47512 сағат бұрын
ഇതൊന്നും കേരളത്തിലെ ജനങ്ങൾ വക വെക്കുന്നില്ല. ചേലക്കരയിൽ ഈ ന്യൂസ് എത്തിയില്ലെന്നുണ്ടോ? കഷ്ടം 😮
@balakrishnancmshreyas4392 сағат бұрын
സമയം വളരെ വൈകിപ്പോകുന്നു കുറ്റവാളികൾ പോലിസിൻ്റെ സഹായത്തോടെ തെളിവുകളെല്ലാം നശിപ്പിച്ച് കൊണ്ടിരിക്കുന്നു - ബഹു: ഹൈക്കോടതി എത്രയും വേഗം തീരുമാനത്തിലെത്തുമെന്ന് കരുതുന്നു. ഇത് സിബിഐ അന്വേഷണം കുടുംബത്തിന് മാത്രമല്ല പൊതു സമൂഹത്തിനും ഇതിൻ്റെ പിന്നിലെ വൻ ഗൂഢാലോചന നടത്തിയവരെ നിയമത്തിലെത്തിക്കേണ്ടത് അത്യാവശ്യമാണ്. കേരള സർക്കാറും പാർട്ടി പോലീസും ഇതിനു സമാധാനം പറഞ്ഞേ പറ്റൂ എല്ലാത്തിനേം പിടിച്ച് അകത്തിടണം.ശരിയായ അന്വേഷണം സിബിഐ നടത്തണം.
@mindspace85333 сағат бұрын
നേരറിയാൻ CBl
@mohandamodaran91542 сағат бұрын
ആദ്യമേ ഈ സ്ഥലത്തു എത്തി അന്വേഷണം തുടങ്ങിവച്ച പോലീസ് കാർക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തണം.... അപ്പോൾ എല്ലാ സത്യം പുറത്തുവരും.....
@ThomasJoseph-zz9nk2 сағат бұрын
It is not a suicide ,I believe.
@sherlyroy90022 сағат бұрын
പ്റശാൻത് & ഡ്രൈവർ
@JESSYMOLANTONY2 сағат бұрын
Swantham partyil ninnu kitty ANUFAVIKKU .
@ppp-uc7gd2 сағат бұрын
The district collector, the forensic surgeon and the district police are liable to be prosecuted for the destruction of evidence. As per law the forensic surgeon is expected to videograph postmotem in video.
@SankaranKB2 сағат бұрын
കോരളമല്ലേ
@RahmanAbdhul-bf7vv2 сағат бұрын
Cbi.varatte.ella.kallanmarum.kudungum
@mathew382 сағат бұрын
Vijayan um SASI um koody adichu mattiya 100 kanakinu crores evide yoa invest cheytha details ADM nu kitty . So they finished him off .
@salimkara31223 сағат бұрын
എന്തൊരു വൃത്തി കേട്ട ഹെഡിങ്. എന്തൊരു ഉയരണ. ഉദ്യോഗസ്ഥൻ. വീട്ടുകാരുടെ വിഷമം ആണ്. ഒരു നേതാവിന്റെ ചോര നിങ്ങൾ കുടിച്ചു അത് പോരെ. ഏത് കൺട്രോവേഴ്‌സി ഉണ്ടെങ്കിൽ ആണ് ഇത് പോലെ നെറികെട്ട ചർച്ച
@sathyanmenadath57523 сағат бұрын
ഇവൻമാർ മുന്നേ നടത്തിയ ചർച്ചകളൊക്കെ ഒന്ന് കണ്ട് നോക്കൂ, ബിനീഷ് കൊടിയേരി ജലീൽ . അങ്ങനെ എത്ര ! ജനങ്ങളെ വിഢികളാക്കുക എന്നതാണ് വിനുവിന്റെയും ഈ സംഘത്തിന്റെയും തൊഴിൽ😂
@Abdulrasheedvp-m2u3 сағат бұрын
CBI വരണം
@vijayakumarrajan80942 сағат бұрын
The court should immediately allow CBI inquiry into this case before obliterating all the evidences. All the ins and outs of this case should be revealed .