ഞാൻ ആദ്യമായിട്ടാണ് നവബിനെ കുറിച്ച് കേൾക്കുന്നത്! അത് ഇതിലും നന്നായി ഇനി കേൾക്കാനില്ല! നവാബ് What a man!
@abdul-azeez-v3 жыл бұрын
ഞാനും 🤦
@Ravi-rp3sb3 жыл бұрын
How old r you.. he is a legend
@anzikaanil3 жыл бұрын
@@Ravi-rp3sb you mean you know every legend's..!
@surajarikkath54113 жыл бұрын
ഒരു തികഞ്ഞ പോരാളിയായി ജീവിച്ചുമരിച്ച ഈ മലയാളിയെ കേരളത്തിലെ ഈ ജനറേഷനു പറഞ്ഞു തന്നതിന് ഒരായിരം നന്ദി....
@sandipluis74973 жыл бұрын
രണ്ടു ദശാബ്ദം മുന്നേയാണ്. പതിമൂന്നോ പതിന്നാലോ വയസ്സുള്ളപോൾ, കൊച്ചി ചിൽഡ്രൻസ് പാർക്കിൽ നടന്ന ഒരു പെയ്ൻറ്റിംഗ് മൽസരത്തിൽ 'പത്രവാർത്ത' എന്ന വിഷയത്തിൽ ഞാൻ ചിത്രം വരച്ചുകൊണ്ടിരിക്കുന്നു . അബ്കാരി വിവാദവുമായി ബന്ധപ്പെട്ടു എന്തോ ഒരു ചിത്രമാണ് വരച്ചത്. കൊലുന്നനെയുള്ള, മുഷിഞ്ഞവേഷം ധരിച്ച വിചിത്രരൂപിയായ ഒരാൾ കുറേനേരം ഞാൻ ചിത്രം വരക്കുന്നത് നോക്കി നിന്നിട്ട് "വളരെ നന്നായിരിക്കുന്നു" എന്ന് അനുമോദിച്ചിട്ടു,എൻ്റെ തണുത്ത പ്രതികരണം കണ്ടിട്ടാവണം, സ്വയം പരിചയപ്പെടുത്തുന്നു: "ഞാൻ നവാബ് രാജേന്ദ്രൻ." തുടർന്ന് വന്ന, "പേര് കേട്ടിട്ടുണ്ടോ?' എന്ന ചോദ്യത്തിന് ഇല്ലയെന്ന് സത്യസന്ധതയോടെയും ഒരൽപം ഇഷ്ടക്കേടോടെയും ഞാൻ എടുത്ത വായിൽ മറുപടി കൊടുത്തപ്പോൾ, കുഞ്ഞുങ്ങളെപ്പോലെ പല്ലുകളില്ലാത്ത മോണകാട്ടി ചിരിച്ചിട്ട്, ഒരു ഷേക്ക് ഹാൻഡും തന്ന് അയാൾ നടന്ന് മറഞ്ഞു. ആ ഊഷ്മളമായ ചിരിയും, മൃദുലമായ കൈവെള്ളയും മനസ്സിൽ നിന്ന് മായാതെയിരുന്നതിനാൽ, വീട്ടിലെത്തിയപ്പോൾ ഞാനപ്പനോട് ഈ സംഭവം വിവരിക്കുകയും, അയാളാരാണെന്നും ചോദിച്ചു. അപ്പോഴാണ് എൻ്റെ അജ്ഞതയിൽ അപമാനം തോന്നുകയും, "അവധൂതൻ" എന്ന വാക്ക് ആദ്യമായി കേൾക്കുകയും, അതിൻ്റെ പല മാനങ്ങളെപ്പറ്റി ചിന്തിക്കുകയുമൊക്കെ ചെയ്യുന്നത്. പിന്നീടൊരിക്കലും അയാളെ നേരിട്ട് കാണുകയുണ്ടായിട്ടില്ല. ഒരു പക്ഷേ അന്ന് തൻ്റെ പേര് കേട്ടിട്ടുണ്ടോയെന്ന ചോദ്യത്തിന്, വെറുതേയെങ്കിലും ഉണ്ട് എന്നുത്തരം കൊടുക്കാമായിരുന്നുവെന്നും, അതിലൂടെ തെല്ലൊരു സന്തോഷമയാൾക്ക് ആ പതിമൂന്ന്കാരൻ്റെ ഭാഗത്ത്നിന്ന് കൊടുക്കുകയുമാകാമായിരുന്നുവെന്ന വിഷമം വീണ്ടും മനസ്സിൽ തികട്ടി വന്നത് ഈ വീഡിയോ കണ്ടപ്പോഴാണ്. Thanks Babu Rajendean and Team
@abhiram39113 жыл бұрын
😊🥰
@geo96643 жыл бұрын
വല്ലാത്തൊരു കഥ തന്നെ സ്നേഹം ....
@nivedhyabalu67583 жыл бұрын
അറിയില്ല എന്ന് പറഞ്ഞ നിങ്ങളുടെ സത്യസന്ധത അദ്ദേഹത്തെ തെല്ലൊന്നുമായിരിക്കില്ല സന്തോഷിപ്പിച്ചിട്ടുണ്ടാവുക. 😊
@pratheeshkp64343 жыл бұрын
താങ്കളുടെ നിഷ്കളങ്കതയാണ് അദ്ദേഹത്തിന് ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത് എന്ന് തോന്നുന്നു
@HarishKumar-zx2dw3 жыл бұрын
Athe oru avadhoothan.
@dhashaavathaardhashaavatha22933 жыл бұрын
കെ കരുണാകരനെ ഏറ്റവും കൂടുതൽ വെള്ളം കുടിപ്പിച്ച വ്യക്തി
@muneebmuneeb60403 жыл бұрын
Yz
@sweetmaanu3 жыл бұрын
നവാബ് രാജേന്ദ്രന്റെ ശവ ശരീരത്തെ പോലും വെറുതെ വിട്ടിട്ടില്ല
@vibezwell3 жыл бұрын
@@sweetmaanu എങ്ങിനെ....
@arunkmuraleedharan75293 жыл бұрын
@@sweetmaanu engane
@77amjith3 жыл бұрын
കരുണാകരന്റെ പോലീസ് ചതക്കാത്ത ഒരിടം പോലും നവാബിന്റെ ശരീരത്തിൽ ഇല്ല. മുൻ വരിയിലെ പല്ലുകൾ ഉൾപ്പെടെ
@s9ka9723 жыл бұрын
"വല്ലാത്തൊരു കഥ" യ്ക്ക് തനിയായ ക്ലാസുണ്ട്... ബാബു രാമചന്ദ്രൻ സർ താങ്കൾ ഒരു പറ്റം മലയാളി ചെറുപ്പക്കാരുടെ പൊതുവിവരം ഉയർത്തുന്നതിൽ പ്രധാന പ്രത്യേകത വഹിക്കുന്നു. ..
@Sololiv2 жыл бұрын
ശരിയാണ്, ചരിത്രം മറന്നു ജീവിതം കൊണ്ടാടുന്ന ഈ കാലഘട്ടത്തിൽ ഇതൊക്കെ ഒരു വെള്ളിവെളിച്ചം ആണ്..
@HS-bj7cs3 жыл бұрын
സഞ്ചാരിയുടെ ഡയറികുറിപ്പുകൾ കഴിഞ്ഞാൽ ഞാൻ കട്ട waiting ചെയ്യുന്ന പ്രോഗ്രാം 🌟"വല്ലാത്തൊരു കഥ🌟 ..💙💙 🌟ഡയറികുറിപ്പ് 🌟fans ഇല്ലേ ഇവിടെ.
@medievalcrusader78093 жыл бұрын
Nanum
@salmanulfarispk96793 жыл бұрын
Unddd broi❤️💓💕
@moosak85563 жыл бұрын
Jsv
@anshadmon56633 жыл бұрын
Pinne bro , athalle all-time favourite
@Vijithvs3 жыл бұрын
Julius Manuel ഇതുപോലെ ഒന്ന് ആണ്.
@gigidas75133 жыл бұрын
86-കളിൽ, പത്രത്തിൽ വരുന്ന നവബിന്റെ ചിത്രങ്ങൾ വെട്ടി ആരുംകാണാതെ പുസ്തകത്തിനിടയിൽ സൂക്ഷിച്ചിരുന്ന പ്രീ ഡിഗ്രി ക്കാരിയായ ആരാധിക.. ഈ ഞാൻ
@ചളിവീട്3 жыл бұрын
എത്ര വയസ്സായ് നിങ്ങൾക്ക് ഇപ്പൊൾ
@dr.unnimelady62273 жыл бұрын
That was a great act.
@ചളിവീട്3 жыл бұрын
@@rizwi1990 വളിച്ച കൊമടി ആണെങ്കിൽ രണ്ട് ചിരി ഞാൻ പിച്ചയായ് തരാം
@chirichkilipaaripresents3 жыл бұрын
👍👍👍
@ABC123863 жыл бұрын
😑
@shinevk59613 жыл бұрын
വലിയ സന്തോഷം... നവാബിനെ ഓർത്തെടുതത്തിൽ..ഇന്നത്തെ പല പിള്ളേരും കേൾക്കാത്ത പേര്
@navabck80593 жыл бұрын
.
@anoopr39313 жыл бұрын
❤ നവാബ് കേട്ട് അറിവിനേക്കാൾ വലിയ ഇതിഹാസം 🙏
@qwqw50603 жыл бұрын
നവാബ് അറിവിനേകാൾവലിയഇതിഹാസം
@kapatgafoor24193 жыл бұрын
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 80 കളിലെ നിറ സാന്നിധ്യമായിരുന്നു നവാബ്
@jishnumukundan94633 жыл бұрын
നിങ്ങള് വേറെ ലെവൽ ആണ് ബ്രോ...... നിങ്ങളുടെ ആ വല്ലാത്തൊരു കഥ എന്നാ ആ വാക്കു ന്താ ഒരു ഫീൽ...👌👌😍❣️
@mvmv24133 жыл бұрын
👌👌
@manikandankannan25413 жыл бұрын
നവാബിനെ സമരിച്ചത് ഉചിതമായി, ഏഷ്യാനെറ്റിന് ആയിരം ആയിരം ഹൃദയാഭിവാദ്യങ്ങൾ
@anishsnair36553 жыл бұрын
അണ്ണന്റെ അവതരണം ഒരു രക്ഷയുമില്ല.. നിങ്ങൾ ഒരു സംഭവമാണ്.....
@vagmine70033 жыл бұрын
അണ്ണൻ ഒരേ പൊളിയാണ് മുത്താണ് ♥
@knowledgebysudeep3 жыл бұрын
@@vagmine7003 ബ്രോ ഞാൻ ഫൈനാൻസ് പരമായി ട്ടുള്ള വീഡിയോസ് അപ്‌ലോഡ് ചെയ്യാറുണ്ട് ബ്രോക്ക് ഇതുപോലുള്ള വീഡിയോസ് കാണാൻ താല്പര്യമുണ്ടെങ്കിൽ എന്റെയും ചാനല് ചെക്കൗട്ട് ചെയ്യുമോ
@malayalithan13823 жыл бұрын
ഹിറ്റ്ലറിനെയോ മുസ്സോളിനിയോ ചെഗുവേരെയൊ പറയുന്ന നേരം നമ്മുടെ നാട്ടിലെ ഇതുപോലെയുള്ള അറിയപ്പെടാതെ പോയ ആളുകളെ കുറിച്ച് പറയുക
@ananthu24123 жыл бұрын
അറിയപ്പെടാത്ത ആളോ 😖 നവാബ് is lit🔥
@rajeevraghavraj65313 жыл бұрын
ഹഹ അടിപൊളി
@malayalithan13823 жыл бұрын
@@ananthu2412 comments വായിക്കു bro
@ajan44923 жыл бұрын
അതും പറയണം ഇതും പറയണം എന്നാണ് എന്റെ ഒരു ഇത്
@malayalithan13823 жыл бұрын
@@ajan4492 ആ ഒരു ഇത് നല്ല ഒരു ഇതാണ് 😄😄😄
@sanoopthrikkakattu36853 жыл бұрын
നവാബ് രാജേന്ദ്രൻ എന്ന വ്യക്തി ശരിക്കും ആരായിരുന്നു എന്തായിരുന്നു എന്ന് ഞാൻ അടക്കമുള്ള പുതിയ തലമുറയ്ക്ക് തികച്ചും അപരിചിതമായിരുന്നു... അദ്ദേഹത്തിന്റെ ജീവിതം ഇന്നത്തെ വളർന്നു വരുന്ന സമൂഹത്തിനു ഒരു സന്ദേശം തന്നെയാണ്... ഒരുപാട് നവാബുമാർ ജനിക്കേണ്ടത് ഇന്നിന്റെ ആവശ്യകതയാണ്..... ഒരുപാട് അഭിനന്ദനങ്ങൾ അർഹിക്കുന്ന ഒരു എപ്പിസോഡ്...👏ഇത്രയും നല്ലൊരു അവതരണത്തിനും ഒരു സല്യൂട്ട് 👏👏👏
@amalsunny80553 жыл бұрын
നവാബ് രാജേന്ദ്രന്മാർ സർവസാധാരണമാകുന്നിടത്താണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വിജയം...പക്ഷെ നമ്മൾ ഇന്നും പരാജയപതായിലാണ്...
@AnginMThomas2 жыл бұрын
പഴേ തള്മുരെയേൽ മണ്ണ് മറഞ്ഞേപോയെ സത്യങ്ങൾ നമ്മളെപ്പോലെ ന്യൂ ജൻ പിള്ളേരെ അറിയിക്കുന്ന അവസ്ഥരാകാൻ വളരെ അധികം നന്ദി 🙏👍
@Helen.5k3 жыл бұрын
തൃശൂർ നിരത്തിലൂടെ ഒരു പത്രം കക്ഷത് തിരുകി നടന്നു പോകുന്ന രൂപം ഇന്നും ഓർക്കുന്നു.എൻ്റെ 18 വയസ്സുള്ള മകന് ഒരു 7 മാസം മുൻപ് ഇദ്ദേഹത്തെ കുറിച്ച് പറഞ്ഞു കൊടുത്തിരുന്നു. നോർത്ത് ഇന്ത്യയിൽ ആയതിനാൽ അവന് ഒരു ഐഡിയയും ഇല്ലാരുന്നു.വളരെ കൗതുകത്തോടെ കേട്ട കഥ ഇപ്പൊ ഈ വിഡിയോ കാണിച്ചും കൊടുത്തു 👍
@aneesanu92853 жыл бұрын
Great, ഇങ്ങനെ ഉള്ളവരുടെ ജീവിതം നമ്മുടെ കുട്ടികളുടെ പാട്യ പദ്ധതികളിൽ ഉൾപ്പെടുത്തണം
@srijith32323 жыл бұрын
പടിക്കൽ എന്ന പരനാറിയുടെ അവസാനം അവൻ എണ്ണി എണ്ണിയാണ് ചത്തത് ഒരു ബുക്കിലും എഴുതപ്പെടാത്ത അവന്റെ ക്രുരകൃത്യങ്ങൾ വല്ലാത്ത ഒരു കഥയിൽ കാണാൻ ആഗ്രഹം ഉണ്ട് , കരുണാകരന്റെ അന്ത്യവും
@anshadmon56633 жыл бұрын
Maoists nte story il villan padikkal thanne ann
@asi9945 ай бұрын
രാജൻ കേസ് 😢
@shiroli54412 жыл бұрын
വമ്പൻമാരുടെയും കൊബൻമാരുടെയും പേടി സ്വപ്നമായി നവാബ് - Bro ഒരു പാട് ക്രുരമർദ ധ ന ങ്ങൾക്ക് വിധേയനായ അദ് ദേഹത്തെ കാണുന്നത് വളരെ സന്തോഷത്തോടെയായിരുന്നു. ഇദ് ദേഹം WD ബത്തേരിയിൽ ഹോട്ടലിൽ റും എടുത്ത് പത്രപ്രവർത്തനം നടത്തിയിരുന്ന് - ഷർട്ടിൻ Day ഫുൾ കൈമടക്കി വെക്കാത്ത അദ് ദേഹത്തെ നമ്മ നിറഞ്ഞ പോരാളിയെ ഇഷ്ടത്തോടെ നോക്കു മാ യി രു ന്നു നല്ലൊരു വ്യക്തിത്യത്തെ പരിചയപെടുത്തിBabu Broതാക്കൾക്ക് ഒരു പാട് അഭിനന്ദനങ്ങൾ - പുതിയ തലമുറക്ക് പരിചയപെടുത്തിയതിനും പ്രത്യേകം,🙏🙏🙏🙏🙏🙏🙏🤝🤝🤝🤝🤝🤝❤️❤️❤️❤️❤️❤️❤️💓💓💓💓💓💓❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💓❤️❤️💓❤️❤️❤️❤️❤️❤️❤️💓❤️❤️❤️
@gmat293 жыл бұрын
കോട്ടയം പോകുന്നവഴിൽ എറണാകുളം സൗത്ത് സ്റ്റേഷനടുത്തുള്ള ബാറിൽവെച്ചു നവാബിനെ പരിചയപ്പെട്ടതും കമ്പനി കൂടിയതും ഓർക്കുന്നു
@noormuhammedcsnoormuhammed75353 жыл бұрын
You lucky guy I thinking ❤️
@manojnair20073 жыл бұрын
I met him once in Delhi kerala house.He used to live there.He was a nice person..
@noormuhammedcsnoormuhammed75353 жыл бұрын
@@manojnair2007 I am so glad red your texts thanks. lemme know which year you met him ?
@navabck80593 жыл бұрын
👍
@showjanshowjancm5083 жыл бұрын
Sathiyum njanjum kandittund ah baril vechu ah bar tk ramakrishnan nta marumaknta bar anu
@abuzayd17363 жыл бұрын
നവാബ് രാജേന്ദ്രൻ എന്ന മറ്റൊരു വ്യവഹാരി ഇപ്പോഴുണ്ടായിരുന്നെങ്കിൽ പാലാരിവട്ടം പോലെയൊരു പാലം ഉണ്ടാവുമായിരുന്നില്ല 😒� പൊതുജനങ്ങളുടെ പണമുപയോഗിച്ചുണ്ടാക്കിയ പാലം നിലവാരമില്ലാത്തതിന്റെ പേരിൽ പൊളിച്ചു കളഞ്ഞു വേറെയാരും പാലം ഉണ്ടാക്കുക രണ്ടിന്റെയും ചിലവ് പൊതുജനം വഹിക്കുക 🙄 എത്ര മനോഹരമായ ആചാരം 🤣 നവാബ് ഉണ്ടായിരുന്നേൽ ഉണ്ടാക്കിയവന്റെ വീട്ടിൽ നിന്ന് പണമെടുത്ത് വേറെ പാലം ഉണ്ടാക്കിയേനെ 🤣
@phillyshot3 жыл бұрын
നമ്മൾ ഇത് ആരോട് പറയാനാ... പകുതി ജനങ്ങള്‍ക്ക് ഇപ്പോഴും ഒരു ബോധവും ഇല്ല..
@sherinpv66883 жыл бұрын
Navabhine കുറിച്ച് മാതൃഭൂമി മാസികയിൽ കുറെ മുമ്പ് വായിച്ചിരുന്നു 🔥♥️
@sweetmaanu3 жыл бұрын
കേരളത്തിൽ പൊളിഞ്ഞതും പൊളിക്കുന്നതുമായ പാലം പാലാരിവട്ടം മാത്രമല്ല
@rafeeqkc21133 жыл бұрын
പകുതിയിലേറെപ്പേരും തലച്ചോറ് രാഷ്ട്രീയപാർട്ടിക്കും രാഷ്ട്രീയ നേതാക്കന്മാർക്കും പണയം വച്ചിരിക്കുകയാണ്. പിന്നെ എങ്ങനെയാണ് ചോദ്യങ്ങൾ ഉയരുക
@Sk-pf1kr3 жыл бұрын
@@phillyshot yes
@mohammedbasheer2133 Жыл бұрын
നവാബ് രാജേന്ദ്രൻ എനിക്ക് അദ്ദേഹത്തെ അറിയാമായിരുന്നു❤ അദ്ദേഹത്തിൻറെ പല കാഴ്ചപ്പാടുകളും സാധാ മനുഷ്യർക്ക് മനസ്സിലാക്കാൻ പറ്റാവുന്ന അതിനുമപ്പുറം തായിരുന്നു
നവാബ് രാജേന്ദ്രൻ എന്ന വീര പുരുഷനെ പുതിയ തലമുറക്ക് പരിചയപ്പെടുത്തിയതിനു അഭിനന്ദനങ്ങൾ.
@TheSakhin2 жыл бұрын
'വക്കാലത്ത് നാരായണൻകുട്ടി 'എന്ന സിനിമ ഇദേഹത്തിന്റെ ജീവിതത്തിന്റെ inspiration ആണ്
@birbalbirbal2958 Жыл бұрын
ഇന്നലെ ഞാൻ വക്കാലത്ത് നാരായണൻകുട്ടി എന്ന സിനിമയെ കുറിച്ച് വെറുതെ ചിന്തിച്ചതേയുള്ളൂ. അതിൽ ജയറാമിനെ കള്ളക്കേസിൽ കുടുക്കുന്ന സീനിനെ കുറിച്ച് ഓർത്തു. വല്ലാത്തൊരു കഥയുടെ സ്ഥിരം പ്രേക്ഷകൻ ആണെങ്കിലും ഈ എപ്പിസോഡ് ഞാൻ കണ്ടിട്ടില്ലായിരുന്നു. ആകസ്മികമായി ഇന്ന് ഇപ്പോൾ ഈ എപ്പിസോഡ് കേട്ട് വന്നപ്പോൾ നവാബ് രാജേന്ദ്രനെ കുറിച്ച് ഒരു സിനിമ വന്നില്ലല്ലോ എന്ന് ഓർത്തു. കമന്റുകൾ നോക്കിയപ്പോഴാണ് താങ്കളുടെ കമന്റ് കണ്ടത്. നവാബിന്റെ ജീവിതത്തിൽ നിന്നാണ് വക്കാലത്ത് നാരായണൻകുട്ടി എന്ന കഥാപാത്രം ഉണ്ടായത് എന്നത് ഇപ്പോഴാണ് അറിയുന്നത്.
@sharawther67533 жыл бұрын
ആദ്യമായി ആണ് Sri Navab Rajendran എന്ന പേര് പോലും കേൾക്കുന്നത്....... അറിയാതെ പോയ കേരള സിംഹ൦.എന്നേ പോലുള്ള എത്ര പേരുണ്ടാകു൦ ഈ മഹാനെ അറിയാത്ത... പൊടിയിൽ ആണ്ടു പോയ ഈ ചിരിത്രം പകർന്നു തന്നതിനു നന്ദി... "ഇനി മറക്കില്ലൊരിക്കലു൦ മരിക്കുവോളം"..............
@ansarpsainudheen82963 жыл бұрын
നവാബ് രാജേന്ദ്രൻ എന്ന ആ മഹത് വ്യക്തിയെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തിയ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് നമ്മുടെയെല്ലാം ചെറുപ്പത്തിലെ ഹീറോ ആയിരുന്നു നവാബ് രാജേന്ദ്രൻ❤❤❤❤
@phillyshot3 жыл бұрын
ബാബു ചേട്ടാ, ജയറാം പടിക്കല്‍ എന്ന ചെറ്റയുടെ കഥ കൂടി ചെയ്യാമോ?
@doneymathew11123 жыл бұрын
വേണം
@JWAL-jwal3 жыл бұрын
*വേണം*
@nouf43093 жыл бұрын
വേണം
@alex.KL013 жыл бұрын
ആ കാലത്ത് Scotland Yard പോയ് ട്രനിങ്ങിന് അവസരം കിട്ടിയത് ഒരു IPS ഓഫിസര്‍. കേരളത്തിലെ നക്സലുകളെ വേരോടെ പിഴുതത് ഇയാളുടെ നേതിത്വത്തിലാണ്..
@sreejithag69143 жыл бұрын
ഉറപ്പായും വേണം.
@englishlanguagelab6133 жыл бұрын
ലോ കോളേജിൽ ഞാൻ പഠിച്ചിരുന്ന കാലത്ത് ഒരു പാട് അടുത്ത് പരിചയപ്പെട്ട വക്തി ആരുന്നു ശ്രീ നവാബ് രാജേന്ദ്രൻ.... ഞാൻ പിന്നീട് മജിസ്‌ട്രേറ്റ് അയീ കാണാൻ ചെന്നപ്പോൾ അദ്ഹo എഴുനേറ്റു നിന്ന് തൊഴുതു... എന്തിനാ ഇങ്ന ചെയ്തത് എന്ന് ചോദിച്ചപ്പോൾ.... മജിസ്‌ട്രേറ്റ് ഇരിക്കുന്ന സ്ഥലം കോടതി ആണ് എന്ന് പറഞ്ഞു ചരിച്ചു
@mvmv24133 жыл бұрын
🙏🙏
@സഖാവ്ശിവൻ2 жыл бұрын
🙏🙏🙏സർ
@Ram-bo7jt3 жыл бұрын
ഇളിബ്യചിരിയ്ക്ക് അപ്പുറം കരുണാകരൻ എന്ന കോൺഗ്രസ്കാരനൊക്കെ എത്രത്തോളം നെറികെട്ടവനാണ്..😠
സത്യം, ലീഡർ, കിങ് മേക്കർ എന്നൊക്കെ ആളുകൾ ഇപ്പോളും പൊക്കി നടക്കുന്നത് കാണുമ്പോഴാ..
@soudhaminiabdhulmanaf77993 жыл бұрын
മരണശേഷം അദ്ദേഹത്തിന്റെ മൃതദേഹം.. മെഡിക്കൽ കോളേജിന് എഴുതി വെച്ച തിനെ കുറിച്ചും പറയണം ആയിരുന്നു..
@mvmv24133 жыл бұрын
അതിനെ പോലും ഭയപ്പെട്ടാക്രമിച്ച അധികാരത്തെയും.
@abdurahiman14703 жыл бұрын
എനിക്ക് നേരിട്ടു പരിചയം ഉള്ള വെക്തി യാണ് രാജേന്ദ്രൻ. ഓർമ്മിപ്പിച്ച തിന് നന്ദി 🙏
@aslahahammed29063 жыл бұрын
പൗര ബോധത്തിന്റെ പൂമ്പൊടി 👌ഇജ്ജാതി വർണ്ണന 🥰
@MichiMallu3 жыл бұрын
മറ്റൊരു ഗംഭീര വല്ലാത്ത കഥ! ഇത് കേരളം മറക്കാൻ തുടങ്ങിയ, എന്നാൽ കേരളത്തിന് ഒരിക്കലും മറക്കാൻ കഴിയാത്ത, മറക്കാൻ പാടില്ലാത്ത ആ ഒറ്റയാൾ വ്യവഹാരിയുടെ പോരാട്ടത്തിനുള്ള ഒരു ആദരം കൂടിയാണ്, നവാബ് പോരാടിയത് നമുക്ക് വേണ്ടിയാണ്, സാധാരക്കാരുടെ സാമൂഹിക നീതിക്കു വേണ്ടിയാണ്, ഒരു ലാഭേച്ഛയുമില്ലാതെ, ഇതാണ് യഥാർഥ പൊതുജീവിതം, യഥാർഥ രാഷ്ട്രീയം! ഒരു വ്യവസ്ഥിതി മുഴുവൻ എതിര് നിന്നിട്ടും, തോൽക്കുമെന്ന് അറിയാമായിട്ടും നവാബ് പോരാടിക്കൊണ്ടേയിരുന്നിരുന്നു! നവാബ് രാജേന്ദ്രനോട് കൂടി ആ യുഗം തന്നെ അവസാനിച്ചു എന്നുള്ളതാണ്, ഇന്നിതുപോലെ നിസ്വാർഥ പൊതുപ്രവർത്തകരുണ്ടോ എന്ന് സംശയമാണ്! നവാബ് ഏറ്റവും വിഷമിപ്പിച്ചിരുന്ന കരുണാകരന് നവാബിനോട് ഒരു ശത്രുത മനോഭാവം ഉണ്ടായിരുന്നില്ല എന്നുള്ള കരുണാകരന്റെ വലിപ്പവും നമ്മൾ വിസ്മരിച്ചുകൂടാ, വിമർശകരെ 51 വെട്ടു വെട്ടി കൊലപ്പെടുത്തുന്ന പിണറായിമാരും കൊടിയേരിമാരുമൊക്കെ ഇത് പാഠമാകട്ടെ, കാലഗതിയിൽ അവരൊക്കെ വിസ്മരിക്കപ്പെടും! യഥാർഥ രാഷ്ട്രീയ ശത്രുക്കളെയും മിത്രങ്ങളെയും നമുക്ക് തിരിച്ചറിയാൻ ഇത്തരം ഓർമ്മപ്പെടുത്തലുകൾ നല്ലതാണ്!
@angeleyes44133 жыл бұрын
നല്ലൊരു വൈറ്റ് വാഷ്. 😁.
@MichiMallu3 жыл бұрын
@@angeleyes4413 താങ്കൾക്ക് അങ്ങനെ വിശ്വസിക്കാം, തെണ്ടി തിരിഞ്ഞു നടക്കുന്ന നവാബിനെ കരുണാകരന് നിഷ്പ്രയാസം തീർത്തുകളയാമായിരുന്നു, അത് ചെയ്തില്ല എന്നോർക്കണം whatever the reason may be!
@angeleyes44133 жыл бұрын
@@MichiMallu കൊല്ലുന്നതിനേക്കാൾ ക്രൂരമല്ലേ, ജീവനോടെ നരകിപ്പിക്കുന്നത്.
@alanjose92473 жыл бұрын
Karunalaran.thattil.azjikodan
@cvharitha23753 жыл бұрын
ഇദ്ദേഹത്തെ പറ്റി ഒരിക്കലും കേട്ടില്ല. പറഞ്ഞ് തന്നതിന് നന്ദി. ഒരു സംശയം? നിങ്ങൾ ഉറങ്ങാറില്ലേ? എത്ര എത്ര പുസ്തകം വായിക്കണം.🙏
@RR-tc1se3 жыл бұрын
നവാബിനെ കുറിച് കെട്ടിട്ടില്ലാത്ത മലയാളി?🙄
@anshadmon56633 жыл бұрын
Njum ipoza ariyunath
@hishammm94313 жыл бұрын
@@RR-tc1se ഞാനും ഇപ്പോയാണ് കേൾക്കുന്നത്
@shamiullakaja79783 жыл бұрын
@@RR-tc1seമലയാളി നവാബിനെ കുറിച്ച് കേട്ടിട്ടില്ല എന്ന് സത്യസന്തമായി പറഞ്ഞാൽ അത് അവരുടെ കുറ്റമല്ല നമ്മുടേതാണ് നമ്മൾ എത്ര പേർക്ക് നവാബിനെ പറ്റി പറഞ്ഞ് കൊടുത്തിട്ടുണ്ട്
@RR-tc1se3 жыл бұрын
@@shamiullakaja7978 എനിക്ക് തോന്നുന്നത് ഓൺലൈൻ കാലത്തിന്റെ പ്രശ്നമാണെന്നാണ്. മുൻപ് കേരള ശബ്ദം, മാതൃഭൂമി പോലുള്ള വാരികകളിലൂടെ ആ കാലത്തെ young ജനറേഷന് സമകാലിക വിഷയങ്ങളും, മുൻകാല സാമൂഹ്യ അവസ്ഥയും അറിയാൻ കഴിഞ്ഞിരുന്നു. ഇന്ന് അത് എത്ര മാത്രം സാധ്യത ഉണ്ടെന്ന് സംശയം ആണ്
@vishnu.unnikrishnan3 жыл бұрын
ചേട്ടാ...സോവിയറ്റ് യൂണിയനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ???അതൊരു വല്ലാത്ത കഥയല്ലേ!!❤️❤️❤️
@vagmine70033 жыл бұрын
ഈ നവാബ് രാജേന്ദ്രനെപോലെയുള്ളവരല്ലേ യഥാർത്ഥ കമ്മ്യൂണിസ്റ്റ് ♡
@manikandankannan25413 жыл бұрын
കറക്റ്റ്
@MichiMallu3 жыл бұрын
പൊതുപ്രവർത്തനത്തിനു എന്തെങ്കിലുമൊരു ഇസത്തിന്റെ പിൻബലം വേണോ ചങ്ങാതി, ഒരു ലാഭേച്ഛയുമില്ലാത്ത നീതിക്കുവേണ്ടി പോരാടുന്ന വലിയ മനുഷ്യരുടെ യഥാർഥ ജനസേവനം, യഥാർഥ രാഷ്ട്രീയം!
@ധനു-ഹ1ല3 жыл бұрын
പിണറായി വിജയൻ
@aryanambady67523 жыл бұрын
കമ്മ്യൂണിസം പറിയാണ്
@SabuXL3 жыл бұрын
@@ധനു-ഹ1ല പസ്റ്റ്
@arjunvpillai9203 жыл бұрын
njan school il padikumbo etae achan ahnu nawab nae kurich parayunath . Ahnu muthal manasil keri kudiya oru roopam ahnu ithu ...ayyapan um Nawabum okke ennum hridyangal jeevikum ..avarude branthukal ennum prethangal ayi ee samuhathinu neare viral choondum. Amazing program no words for it , I have been following it since the start. Great presentation and informative .
@binub0813 жыл бұрын
ഇദ്ദേഹത്തെ ആണ് 'വേറെ ജെനിസ്സിൽ പ്പെട്ടവൻ " എന്ന് വിളിക്കേണ്ടത് ...
@MACETEC00143 жыл бұрын
മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലലോ സർ. എന്റെ ഓർമയിൽ ഒരു വ്യകതിയെ കുറിച്ചുള്ള വല്ലാത്തൊരു കഥയുടെ ഏറ്റവും ധൈർഖ്യമേറിയ എപ്പിസോഡ് ആണു. ഇദ്ദേഹത്തിന്റെ പോരാട്ടം ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ വിവരിക്കാൻ കഴിഞ്ഞു എന്നതിന് ഒരു 🙏. ഉറങ്ങാൻ കിടക്കുമ്പോ യൂട്യൂബ് മലയാളം melodies കേട്ടു കിടന്നിരുന്ന ഞാൻ ഇപ്പോൾ കേൾക്കുന്നത് വല്ലാത്തൊരു കഥയാണ്. ഓരോ എപ്പിസോഡ് ഉം അവസാനിപ്പിക്കുന്നത് പ്രേക്ഷകന് ചിന്തയുടെ വാതിലുകൾ തുറന്നിട്ടുംകൊണ്ടാണ്.🙏🙏🙏 ബെനസീർ ഭൂട്ടോ എ കുറിച് ഒരു എപ്പിസോഡ് ചെയ്യമോ?
@ഷുഗർവന്നുചത്തഉറുമ്പ്2.03 жыл бұрын
🌚ജയറാം പടിക്കൽ🌚 ഒരുപാട് കഥകളിലെ വില്ലൻ വല്ലാത്ത ഒരു കഥയിൽ പ്രതീക്ഷിക്കുന്നു
@shafeekshafeepk59232 жыл бұрын
അവസാനം അയാളെ നാട്ടുകാർ തല്ലിക്കൊന്നതാ
@vinayakvp5713 жыл бұрын
നവാബ് രാജേന്ദ്രനെ കുറിച്ച് ആദ്യമായി കേൾക്കുന്നത് P.Mustafa യുടെ ചരിത്രം എന്നിലൂടെയിലാണ്.
@dawnss97983 жыл бұрын
നവാബ് രാജേന്ദ്രനെ പറ്റി പറയുന്ന P. Musthafa episode ഏതാണ്? കുറേ episodes ഉണ്ട്, തപ്പി നോക്കാൻ പാടാണ്.
ഞാൻ തപ്പി എടുത്തു. സീതി ഹാജി episode ൻ്റെ തുടക്കത്തിൽ ഉണ്ട്. ❤👍
@vishnupriyanarayan4023 Жыл бұрын
80 കളുടെ അവസാനം ജനിച്ച അടിയന്തരാവസ്ഥയെ കുറിച്ചും മറ്റും Media യിലൂടെ മാത്രം അറിയുന്ന എന്നെ പോലെയുള്ള പലർക്കും കേട്ടറിഞ്ഞ് ആരാധനയും ബഹുമാനവും നിറഞ്ഞ സ്നേഹം തോന്നിയ ഒരു പച്ച മലയാളി''.. അസാധ്യമായ ഒരു ജീവിതവും അതി മനോഹരമായ അവതരണവും: വല്ലാതെ ഊറിച്ചിരിപ്പിച്ച ഇതുപോലെയുള്ള ഒരു episode ഇതുവരെയില്ല: Thank you❤😂
@malayalithan13823 жыл бұрын
തൃശ്ശൂർക്കാരുടെ നിത്യ കാഴ്ച അരങ്ങൊഴിഞ്ഞു വര്ഷങ്ങളായി 😔😔😔😔 ഏഷ്യാനെറ്റിന് നന്ദി....
@krishnavr66413 жыл бұрын
എന്റെ ഓർമയിൽ,നവാബ് ബസ്സിൽ കയറുന്നു.. ഉടനെ തന്നെ ഒരാൾ എഴുനേറ്റുകൊടുത്ത ലോങ്ങ് സീറ്റിൽ ഇരിക്കുന്നു.. അപ്പോഴാണ് അച്ഛൻ പറഞുതന്നത് നവബിനെ കുറിച്ച്.. ഒരു മിനിറ്റ് നു ശേഷം ബസിന്റെ സീറ്റിന്റെ വീതി കൈ വച്ചു അളക്കുന്നു, (അത് ഇരിക്കുവാൻ ബുദ്ധിമുട്ട് ഉള്ള വീതി കുറഞ്ഞ സീറ്റ് ആയിരുന്നു.. ) diver സീറ്റ് നു പുറകിൽ എഴുതിയ ബസ്നമ്പർ ഡയറിയിൽ എഴുതി വയ്ക്കുന്നു.. കണ്ടക്ടർ പൈസ വേണ്ടാ എന്ന് പറയുമ്പോൾ, പൈസ കൊടുത്തു ടിക്കറ്റ് വാങി ഇരിക്കുന്ന നവാബിനെ ആണ് ഓർമ്മ വരുന്നത്.. മുഷിഞ്ഞ ഡ്രസ്സ്, നീണ്ട മുടിയുള്ള കുറുക്കിയ മനുഷ്യർക്കും സമൂഹത്തിൽ റെസ്‌പെക്ട് കിട്ടും എന്ന് അന്ന് എന്റ്റെ 10 വയസിൽ തോന്നി...❤❤
@mvmv24133 жыл бұрын
നവാബ് രാജേന്ദ്രൻ എന്ന അവധൂതനെ ഓർമകളിൽ ജ്വലിപ്പിച്ചു നിർത്തുന്ന താങ്കൾ ചരിത്രത്തോട് ചെയ്യുന്നത് വലിയ പുണ്യമാണ്, ആ ഭാഗ്യസിദ്ധനാണ് താങ്കൾ എന്നു പറയുന്നതും അധികപ്പറ്റല്ല. നവബിന്റെ മൃതദേഹത്തെ പോലും അധികാരം ഭയപ്പെട്ടു ആക്രമിച്ചെങ്കിൽ ആ സിംഹത്തിന്റെ നടപ്പിനെ എത്രയധികം! വളരെ മനോഹരമായിരിക്കുന്നു താങ്കളുടെ 'വല്ലാത്തൊരു കഥ'കൾ. വിരലുകളുടെ ചലനങ്ങളും കുലുങ്ങുന്ന തലയും താങ്കളുടെ കലാരൂപത്തിന് ചാരുത ഏറ്റുന്ന ചിലങ്ക മന്ത്രങ്ങൾ. തുടരുക, ഈ ചരിത്ര വിസ്മയ യാത്ര. ഭാവുകങ്ങൾ. m വര്ഗീസ്.
@learnearninvest99173 жыл бұрын
ഇദ്ദേഹത്തെ പറ്റി എപ്പിസോഡ് ചെയ്തതിനു big സല്യൂട്ട്
@DeepakKumar-ey1td3 жыл бұрын
This man is a LEGEND. There should be movies about him
@birbalbirbal2958 Жыл бұрын
നവാബ് രാജേന്ദ്രന്റെ ജീവിതം പറയുന്ന സിനിമകളൊന്നും ഉണ്ടായിട്ടില്ല എങ്കിലും വക്കാലത്ത് നാരായണൻകുട്ടി എന്ന ചിത്രത്തിലെ ജയറാമിന്റെ ടൈറ്റിൽ കഥാപാത്രം നവാബിന്റെ ജീവിതത്തിൽ നിന്ന് inspire ആയതാണ് എന്ന് ഇപ്പോൾ ഒരു കമന്റ് ഇവിടെ വായിച്ചു. ഇന്നലെ ഞാൻ ആ സിനിമയെ കുറിച്ച് വെറുതെ ചിന്തിച്ചതേയുള്ളൂ. അതിൽ ജയറാമിനെ കള്ളക്കേസിൽ കുടുക്കുന്ന സീനിനെ കുറിച്ച് ഓർത്തു. വല്ലാത്തൊരു കഥയുടെ സ്ഥിരം പ്രേക്ഷകൻ ആണെങ്കിലും ഈ എപ്പിസോഡ് ഞാൻ കണ്ടിട്ടില്ലായിരുന്നു. ആകസ്മികമായി ഇന്ന് ഇപ്പോൾ ഈ എപ്പിസോഡ് കേട്ട് വന്നപ്പോൾ നവാബ് രാജേന്ദ്രനെ കുറിച്ച് ഒരു സിനിമ വന്നില്ലല്ലോ എന്ന് ഓർത്തു. കമന്റുകൾ നോക്കിയപ്പോഴാണ് മേൽപ്പറഞ്ഞ കമന്റ് കണ്ടത്. നവാബിന്റെ ജീവിതത്തിൽ നിന്നാണ് വക്കാലത്ത് നാരായണൻകുട്ടി എന്ന കഥാപാത്രം ഉണ്ടായത് എന്നത് അപ്പോഴാണ് അറിയുന്നത്.
@Its_me_akshay0033 жыл бұрын
Unni vlogs പറഞ്ഞിട്ട് വന്നവർ ഉണ്ടോ
@muhammedrizwan4353 жыл бұрын
Njan
@FTR0073 жыл бұрын
Njanúm
@aleenaaleena2393 жыл бұрын
Yes
@Brokenheart360442 жыл бұрын
Yes
@symlee62802 жыл бұрын
നുമ്മളുണ്ടെയി.....😆😆
@sajadkottola73053 жыл бұрын
ഇതുവരെ കേട്ടിട്ടില്ലാത്ത ഒരുവ്യക്‌തിയെ കുറിച്ച് ഇത്രത്തോളം ആഴത്തിൽ പറഞ്ഞു, മനസിലാക്കി തന്ന ബാബു രാമചന്ദ്രൻ സാറാണ് എന്റെ ഹീറോ ☺️☺
@jishnus48653 жыл бұрын
ഇത് കണ്ടകഴിയുമ്പോൾ ആരുടെയെങ്കിലും ഉള്ളിൽ ഒരു നബാബ് ഉദിച്ചിരിക്കും
ഞാൻ യുട്യൂബിൽ സ്കിപ് ചെയ്യാതെ കാണുന്ന ആകെ ഒരു പരിപാടി ഇത് മാത്രമാണ്
@gamesontherun87393 жыл бұрын
P. Chandrasekhar Advocate Great man. He sacrificed his life For the people. Thanks for the good narration.
@jasimmuringoli7713 жыл бұрын
നിങ്ങളുടെ ചരിത്ര കഥ ഒരു വല്ലാത്തൊരു കഥയാണ്
@ranjiniprabeen49823 жыл бұрын
ഇങ്ങനെ ഒരാൾ ഈ കാലത്ത് ഇല്ലാതെ പോയല്ലോ...
@SabuXL3 жыл бұрын
ഈ കാലഘട്ടത്തിൽ ഉണ്ടായിരുന്നു എങ്കിൽ കരുണാകരൻ മഹാശയന്റെ സ്ഥാനത്ത് പിണറായി ആകുമായിരുന്നു. അത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉന്നതിക്കു വേണ്ടി മാത്രമായി ജീവിതം തപസ്യ ആക്കിയ നവാബ് രാജേന്ദ്രൻ മഹാശയന് താങ്ങാൻ കഴിയാതെ സ്വയഹത്യ നടത്തിയേനേം.
@IamSreejithPT3 жыл бұрын
വീണ്ടും വീണ്ടും കാണുന്ന ഒരു എപിസോഡ്🔥🔥🔥
@subramanniannk96103 жыл бұрын
ജയറാം പടിക്കൽ ആയാലും കെ.കരുണാകരൻ ആയാലും ചെയ്തികൾകൊക്കെ ജീവിതം അനുഭവിച്ച് തന്നെ യാണ് ഇഹലോക വാസം വെടിഞ്ഞത്.
@anandhurajan49913 жыл бұрын
ഇത് പോലെയുള്ള മനുഷ്യർ കേരളത്തിൽ ജീവിച്ചിരുന്നത് കേൾക്കുമ്പോൾ തന്നെ സന്തോഷം തോന്നുന്നു...
@healthnfood34693 жыл бұрын
നവാപിന്റെ കഥ കേൾക്കുമ്പോൾ "സിംഹസനത്തിൽ വാലും ചുരുട്ടിയിരിക്കുന്നവൻ ശുനകനോ അതോ ശുംഭനോ" എന്ന വാചകം ഓർമ വരുന്നവരുണ്ടോ.
@abraham61963 жыл бұрын
വർത്തമാനകാലത്ത് യഥാർത്ഥ നവാബുകളുടെ ശൂന്യത വെളിപ്പെട്ട് കാണാം 🥰🥰
@advsuhailpa44433 жыл бұрын
അഴിക്കോടൻ രാഘവൻ.... ( പോലീസിനെ പേടിയില്ലാത്തവൻ )
@AS-vj3eo3 жыл бұрын
ഇൗ ജീവിതങ്ങൾ കാണുമ്പോൾ തോന്നും മനുഷ്യൻ ♥️ ലോകത്തെ ഏറ്റവും മനോഹമായ പദം
@Shibinjith5123 жыл бұрын
എവിടെയോ ഒരിക്കൽ കേട്ട പേരാണ് കൂടുതൽ ഒന്നും അറിയില്ലായിരുന്നു അറിയാൻ ശ്രമിച്ചിട്ടുമില്ലായിരുന്നു!! ഒരുപാട് നന്ദി ഇദ്ദേഹത്തെ പറ്റി ഒരു എപ്പിസോഡ് ചെയ്തതിനു പുതിയ ഒരുപാട് അറിവുകൾ തന്നതിന്!! കൂടെ അഴീക്കോടൻ എന്ന "സഖാവിനെ" ഓർമ്മിച്ചതിനു🙏
@joypu66843 жыл бұрын
നവാബിനെ നേരിൽ കണ്ടിട്ടുള്ളവർ ലൈക്ക് അടിക്കണേ.
@navabck80593 жыл бұрын
🤔
@ajan44923 жыл бұрын
@@navabck8059 😂😂
@shijoybaby783 жыл бұрын
വല്ലാത്തൊരു കഥയിലെ ഞാൻ ഏറ്റവും ഇഷ്ടപെട്ട എപ്പിസോഡ് 👌👌👌👌
@tinuranni3 жыл бұрын
നവാബ് വാങ്ങിയ ഇടി മേടിക്കാൻ ഉള്ള മനക്കരുത്ത് ഇല്ലാത്തതുകൊണ്ടാണ് പുതിയ നവാബുമാർ വരാത്തത്.... 😔
@jayfoxx40593 жыл бұрын
നിങ്ങൾ വല്ലാത്ത ഒരു സംഭവം ആണ് സഹോദരാ .....
@blackmagician30783 жыл бұрын
Personally met him in 1992 , & ended on a beautiful conversation !
@rushaljose3 жыл бұрын
വക്കാലത്തു നാരായണൻകുട്ടി എന്ന ജയറാം കഥാപാത്രം നവാബ് രാജേന്ദ്രനെ ആസ്പദമാക്കിയാണ്.
@MichiMallu3 жыл бұрын
ശരിയാണ്, പക്ഷെ അത് രാജീവ് കുമാർ എടുത്തു വന്നപ്പോൾ, ജയറാം അഭിനയിച്ചു വന്നപ്പോൾ, ആകെ കുളം, കൂടാതെ നായിക മന്യയും, എല്ലാവരുംകൂടി ആകപ്പാടെ വികലമാക്കി!
@Oberoy2483 жыл бұрын
Yes👍🏽👍🏽
@rushaljose3 жыл бұрын
@@MichiMallu സിനിമയും അയ്യാളുടെ ജീവിതവും തമ്മിൽ സാമ്യം ഇല്ല. കഥാപാത്രം മാത്രമാണ് ഉൾകൊണ്ടിട്ടുള്ളത്.
@ajithbabudcruz29413 жыл бұрын
Correct inspired ആയിട്ടുള്ള character "പിന്‍ഗാമി" yila തിലകന്റെ role ആണ്
@gokulgokulshajikumar38773 жыл бұрын
സൂററായിപൊട്രൂ deccan air chairman GR ഗോപിനാഥ് ന്റെ കഥ ആസ്പദമാക്കി എന്നാണ് കേട്ടിട്ടുള്ളത്... പക്ഷെ യഥാർത്ഥ captain ഗോപിനത്തിന്റെ കഥയും സൂര്യയുടെ നെടുമാരനും തമ്മിൽ 90 % ഒരു ബന്ധവും ഇല്ല... അതു പോലെ തന്നെ ഇതും....
@AnukumarThodupuzha3 жыл бұрын
വല്ലാത്തൊരു കഥ..... വല്ലാത്തൊരു സംഭവം തന്നെ. ആസ്വദിക്കുന്നു.... ഇഷ്ടപ്പെടുന്നു.... പുതിയ അറിവുകൾക്കായ് കാത്തിരിക്കുന്നു.
@aneesh783 жыл бұрын
വല്ലാത്തൊരു കഥയിൽ എനിക്ക് ഏറ്റവും ഇഷ്ടമായ എപ്പിസോഡ്.... 🙏🙄💪
@gokultalks37583 жыл бұрын
വല്ലാത്തൊരു കഥ, ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ഇതുപ്പോലുള്ള പ്രോഗ്രാംസ് ഇനിയും കേരള സമൂഹത്തിൽ വരണം എന്നാഗ്രഹിക്കുന്നവരായിരിക്കും കൂടുതൽ മലയാളികളും 🤗
@rajanthankappan5313 жыл бұрын
നബാബ് രാജേന്ദ്രന്‍ എന്ന ഒറ്റയാന്‍ യാത്ര നിര്‍ത്തി പോയ ഒറ്റയടി പാത പിന്‍തുടര്‍ന്ന് പിന്നെയാരും വന്നിട്ടില്ല.
@ഷാരോൺ3 жыл бұрын
എല്ലാരും സ്ഥാനമാനങ്ങൾ കാത്തിരിക്കുന്നു
@visakhjs31203 жыл бұрын
"വല്ലാത്തൊരു കഥ "അഡിക്ടസ് ♥️
@rakeshsarjan6243 жыл бұрын
നബാവ് രാജേന്ദ്രൻ 🔥🔥🔥 ഇതു കേട്ട് ഒരുപാട് നബാവുമാർ, പൌരബോധമുള്ളവർ ഉണ്ടാവട്ടെ..
@wonderworld33992 жыл бұрын
ബെസ്റ്റ്... ആധുനിക കേരളത്തിൽ. നടന്നത് തന്നെ
@pariskerala45943 жыл бұрын
എന്റെ ചെറുപ്പ് ത്തിൽ തൃശൂരിൽ സ്ഥിരമായി കണ്ടിട്ടുള്ള ആളാണ്. Bharth Hotel ഭക്ഷണം ഫ്രീ ആയിരുന്നുവത്രെ.
@footballlover26533 жыл бұрын
Bro തൃശ്ശൂരിൽ നിന്നാണോ
@manuivory78783 жыл бұрын
ബസിൽ നിന്ന് അദ്ദേഹം പെട്ടന്ന് ഇറങ്ങിയപ്പോൾ, വണ്ടി അവിടെ തന്നെ നിർത്തി ഇട്ട ഒരു സംഭവം കേട്ടിട്ടുണ്ട്.
@karthyayanikc67336 ай бұрын
ഞാൻ കേട്ടിട്ടുണ്ട് കുറേ കഥകൾ അന്ന് അഴി കോനെ വധിച്ചുന്ന് അറിഞ്ഞപ്പോൾ കുറേ കരഞ്ഞു ഇപ്പൊഴും അഴികോന്റെ പ്ലക്സ്സ് കാണുബോൾ കണ്ണ് നിറയും അന്ന് പാവങ്ങളുടെ പാർട്ടി ആയിരുന്നു ഞാനൊക്കെ പാർട്ടിയിലെ കുട്ടി സഖാക്കളായിരുന്നു ഇന്ന് ഇതൊന്നും വില വിലയില്ല കാലം മാറി കോലോ കെട്ടു എന്തായാലും രണ്ട് സഖയാക്കൾക്കും ആദരാജ്ഞലികൾ ഈ ചരിത്ര കഥ കേൾ പ്പിച്ച താങ്കൾക്കും അഭി നന്ദനം
തൃശ്ശൂർ ഭരത് ഹോട്ടലിൽ ആയിരുന്നു അദ്ദേഹം സ്ഥിരം ഭക്ഷണം കഴിച്ചിരുന്നത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഞാൻ അദ്ദേഹത്തെ അവിടെ വച്ച് പലവട്ടം മുഖാമുഖം കണ്ടിട്ടുണ്ട്.🙏
@ഷാരോൺ3 жыл бұрын
ഇദ്ദെഹത്തെ കുറിച്ച് അറിയാത്ത മലയാളികൾ ഉണ്ട് എന്ന് അറിഞ്ഞതിൽ _ _ സങ്കടം തോന്നുന്നു
@SabuXL3 жыл бұрын
എന്ത് ചെയ്യാൻ ചങ്ങാതീ പ്രേം നസീറിനെ അറിയാത്ത ന്യൂ ജൻ തലമുറ ഇവിടെ തിമിർത്തു നടക്കുന്നു. അപ്പോ പിന്നെ ഇത്തരം മഹാശയരെ അറിയില്ല എന്നതിൽ അതിശയിക്കണമോ.?
@sandsinternationallubrican84143 жыл бұрын
സത്യം
@Kk-fr7tj3 жыл бұрын
Njanum ee adutha kaalathu safarile charithram ennilode aanu arinjathu
@SabuXL3 жыл бұрын
@@Kk-fr7tj സാരമില്ല കുട്ടാ. "Better late than never" എന്ന് ആംഗലേയത്തിൽ ചൊല്ല് ഉണ്ടല്ലോ. 👍🏼
@rajendranpillai27633 жыл бұрын
പോലീസ് ഇന്നും ഇങ്ങനെയാണ്... അന്ന് ഇടികൊണ്ടവർ മന്ത്രി യായിട്ടും പോലീസ് തുടരുന്നു...
@take77133 жыл бұрын
ഞാൻ... തൃശൂർ വെച്ചാണ്..... കാണുന്നത്.... ഒരു വത്യസ്‌ഥ നായ... ആ... പ്രതിഭയെ.... കണ്ടുകെട്ടരുന്നത്.... അവിടത്തെ... സുഹൃത്തുക്കൾ.... മുഖാദ്രമായാണ്..... വല്ലാത്തൊരു അനുഭൂതി.... അയാൾ.. നടക്കുന്നതും ഇരിക്കുന്നതും .... അദ്ദേഹത്തിന്റെ ... നന്മ... ഞാൻ ഇന്നും.... ഓർക്കുന്നു.... 🌹🌹🌹🌹🌹🌹🌹🌹
@Oberoy2483 жыл бұрын
34:27🔥🔥🔥🔥🔥🔥🔥⚡⚡⚡⚡⚡ മറ്റൊരു വല്ലാത്ത കഥയുമായി ഇനിയും വരണം!!👌🏽💐💐💐
@manukj52643 жыл бұрын
സഫാരി ഔട്ട് ഓഫ് ഫോക്സ് വല്ലാത്തൊരു കഥ🔥🔥
@anazhusain3 жыл бұрын
മരിച്ച ആളെക്കുറിച്ചു കുറ്റം പറയാൻ പാടില്ല.. എന്നാലും പറയാതെ വയ്യ.. കരുണാകരൻ ഈ നാട്ടിൽ ചെയ്ത ക്രൂരത അത്ര വലുതാണ്.. എത്ര ആളുകളെ കൊന്നു.. കോൺഗ്രസ് ആണ് ഇന്ത്യയിൽ കൂട്ട കുരുതി നടത്കിയിരിക്കുന്നത്...
@muhammedcp62932 жыл бұрын
Azikodantadukal kathi uladikodani ariyan groop kar avarakonadi
@ranjiranjith24463 жыл бұрын
ഇന്ന് നടക്കുന്ന ഒട്ടുമിക്ക അഴിമതികളും പച്ചപിടിക്കാൻ കാരണം ഇതുപോലെ ഉള്ള നവാബ് രാജേന്ദ്രന്മാർ നമ്മുടെ സമൂഹത്തിൽ ഉണ്ടാവില്ല എന്ന ഉറച്ച വിശ്വാസത്തോടെയാണ്..
@anirudhanmelesuparambil82903 жыл бұрын
കേരളത്തിൽ വിപ്ലവകരമായ മാറ്റം സംഭവിക്കാൻ ഉണ്ടായ കാരണം നവാബ് രാജേന്ദ്രൻ പോലുള്ള ധീരസഖാക്കൾ ജീവിച്ചിരുന്ന അതുകൊണ്ടാണ്
@wonderworld33992 жыл бұрын
ഇന്നാണെങ്കിൽ അത്രയേറെ പീഡനങ്ങൾ ഒന്നും കൊടുക്കാതെ അധികം വൈകാതെ പരലോകത്തെത്തിച്ചേനെ. അത്രയേറെ ഡവലപ്പായി അധികാര ദുർവിനിയോഗം.
@muthalavan11222 жыл бұрын
പണ്ടെങ്ങോ കോട്ടയത്തു ഒരു ജഡ്ജിയുടെ മകന്റെ വിവാഹത്തിന് പോയപ്പോൾ ഈ നവാബ് നെ കണ്ടതായി.. ഓർക്കുന്നു..
@ratheeshvaravoor45243 жыл бұрын
തൃശൂരിലെ ഒരു ബാറിൽ ജോലി ചെയ്തിരുന്ന കാലത്താണ് ആദ്യമായി കാണുന്നത്.,. ഒരിക്കൽ അടുത്തേക്ക് വിളിച്ചു പേര് ചോദിച്ചു. വീട് എവിടെയാ. വീട്ടിൽ ആരൊക്കെയുണ്ട് എന്നും ചോദിച്ചു..
@biju.kathiyott2973 жыл бұрын
പ്രതികരണശേഷി നഷ്ടപെട്ട സമൂഹം, വലിയൊരു പരാജയം തന്നെയാണ്, ആ പരാജയം, പല അനീതികൾക്കും ഉത്തമ വളമായി മാറുന്നു.
@pagafoor77903 жыл бұрын
നമ്മുടെ അവകാശങ്ങൾ സംരക്ഷിക്കാൻവേണ്ടി മറ്റാരെങ്കിലും ദിവ്യാവതാരമായി വരും എന്നും പ്രതീക്ഷിച്ചിരിക്കുന്ന ലെ നമ്മൾ...
@murlimenon22913 жыл бұрын
Thanks for this episode. I remember seeing Nawab during my college days at Ernakulam. He was horribly dressed, but attracted a lot of crowds. People will stand around and listen. And i can recollect reading in the newspapers back then of a case he filed against Karunakaran for a KSRTC bus innauguration. It was reported that Karunakaran sat on the driver seat and switched on the ignition. Nawab went to court stating that Karunakaran had no license. And then a cartoon appeared of Karunakaran squeezing a bus air horn and innagurating another KSRTC bus depot.
@JosephJoseph-b7q7 ай бұрын
സഹോദരാ ഫെയ്ക്ക് ആണ് കേട്ടോ
@dr.unnimelady62273 жыл бұрын
Nawab was a true inspiration for the 80s and 90s youth.
@vpmohananvpmohanan60982 жыл бұрын
നവാബ് രാജേന്ദ്രനെക്കുറിച്ചും മറ്റു പലതിനെക്കുറിച്ചും പറഞ്ഞുതന്നതിന് നന്ദി നന്ദി.....
@WriterSajith3 жыл бұрын
കമൽ റാം സജീവിന്റെ പുസ്തകം ഡിഗ്രിക്ക് പഠിക്കുമ്പോൾ വായിച്ചിട്ടുണ്ട്, പുള്ളിയെ കുറിച്ച് chunks നോട് പറഞ്ഞ ദിവസം തന്നെ എപ്പിസോഡ് വന്നു, അവർ പുള്ളിയെക്കുറിച്ച് കേട്ടിട്ടില്ലാരുന്നു. ഉടനെ അയച്ചു കൊടുത്തു. ❤️
@satheeshchandran2522 ай бұрын
Text ippol kittumo?
@alwinraju21273 жыл бұрын
"വല്ലാത്തൊരു കഥയുടെ "ഏത് Video കണ്ടാലും , തീർന്ന ശേഷം തിരികെ പോയി intro ഒന്നുടെ കാണും. Babu Ramachandran nte അവതരണവും , ഇന്ട്രോയും അത്രക്കും മികച്ചതാണ്.
@kulappullyappan7003 жыл бұрын
ജയറാം പഠിക്കലിന്റെ പിൻ തലമുറക്കാർക്ക് കാലം മറുപടി നൽകും.......
@navaspsheriff48873 жыл бұрын
നിങ്ങൾ എത്രയും പെട്ടന്ന് ഒരു യൂട്യൂബ് ചാനൽ തുടങ്ങണം എന്നാണ് എന്റെ ഒരു അഭിപ്രായം അത് വൻവിജയം ആകും