നവോദയ വിദ്യാലയത്തിൽ 6ആം ക്ലാസ്സിലേക്കുള്ള അഡ്മിഷൻ സമയം ആയിട്ടുണ്ട്..... അഡ്മിഷൻ അറിയേണ്ടത് എല്ലാം

  Рет қаралды 20,148

Yathra 4U

Yathra 4U

Күн бұрын

Пікірлер: 174
@s.s3897
@s.s3897 3 күн бұрын
Thank you❤️
@My_fantasy_world364
@My_fantasy_world364 6 ай бұрын
ഞാനും ഹസ്ബൻഡും നവോദയൻസ്.26 വർഷം ആയി passed out ആയിട്ട്.. 😊
@Haridasanramakrishnan
@Haridasanramakrishnan 2 ай бұрын
സ്കൂൾ എങ്ങനെ ഉണ്ട്. കുട്ടികളെ കെയർ ചെയ്യുമോ
@achu6190godisgeat
@achu6190godisgeat 3 ай бұрын
Ente husband JNV Product aanu❤
@shijibsreji6861
@shijibsreji6861 2 ай бұрын
Very Informative.Thank You dear..... Monu ethra airunnu Rank?
@yathra4u237
@yathra4u237 2 ай бұрын
3
@RamyaShyneesh
@RamyaShyneesh 3 күн бұрын
എന്റെ മകൾ നവോത്ഥ പരീക്ഷ എഴുതി മാർക്ക് കൂട്ടി നോക്കി അതി ൽ 55 അവക്ക് കിട്ടുമോ? ട C യാണ് പഞ്ചായത്താണ് ഒരു മറുപടി തരണം
@yathra4u237
@yathra4u237 3 күн бұрын
അതു എങ്ങനെ പറയാൻ പറ്റും
@Rabeelatest
@Rabeelatest 6 ай бұрын
നന്നായി പറഞ്ഞു 👍
@AA-dn3ie
@AA-dn3ie 6 ай бұрын
എന്റെ മകനും JNV student ആണ് ഇപ്പോൾ പ്രയാഗ്രരാജിൽ 9'th ൽ പഠിക്കുന്നു
@moriyainstituteeduchannel
@moriyainstituteeduchannel 6 ай бұрын
Very good... Informative
@remyaa2790
@remyaa2790 6 ай бұрын
Informative
@Sangamam6941
@Sangamam6941 Ай бұрын
7ൽ പഠിക്കുന്നു കുട്ടി, ഇനി എപ്പോൾ പറ്റും 👍🏻🙏🏻
@yathra4u237
@yathra4u237 Ай бұрын
@@Sangamam6941 8th exam എഴുതാം 9തിലേക്കു admission
@smithadenny4467
@smithadenny4467 Ай бұрын
From Chennai,we can try?
@yathra4u237
@yathra4u237 Ай бұрын
👍👍
@sreehari-tm4yj
@sreehari-tm4yj 4 ай бұрын
@nandhinicschithra4069
@nandhinicschithra4069 4 ай бұрын
ഇപ്പോൾ നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്ക് ഏത് year ആണ് എക്സാം അപേക്ഷ കൊടുക്കണ്ടത് കോച്ചിങ്ങിനു ഇപ്പോഴെ ചേർക്കേണ്ടതുണ്ടോ
@yathra4u237
@yathra4u237 4 ай бұрын
ഈ വലിയ vaccation കുട്ടിയെ കോച്ചിംഗ് വിടുന്നത് നല്ലതാണ്
@anjun.j1234
@anjun.j1234 6 ай бұрын
Than k you...
@Coral-vision07
@Coral-vision07 Ай бұрын
Affiliations illatha school il cbse syllabus padikkunnavark apply cheyyan pattumo
@yathra4u237
@yathra4u237 Ай бұрын
@@Coral-vision07 affiliated ആവണം
@raichelbabu7396
@raichelbabu7396 2 ай бұрын
3 rd std എന്റെ മോള് കേരള syllabus ആണ്‌ പഠിച്ചത്. പിന്നെ ഇപ്പോൾ 4th std cbse. So urban rural അത് എങ്ങനെ അറിയും. പിന്നെ ഈ 2 സ്കൂളിൽ principal sign veeno
@yathra4u237
@yathra4u237 2 ай бұрын
വേണം
@yathra4u237
@yathra4u237 2 ай бұрын
അത് സ്കൂൾ ഇരിക്കുന്ന ലൊക്കേഷൻ നോക്കിയാൽ മതി
@RiyaAnish-j3u
@RiyaAnish-j3u 4 ай бұрын
എന്റെ മകൻ ഈ വർഷം 6ൽ ആണ് നവോദയ സ്കൂളിൽ
@sandhyaks9870
@sandhyaks9870 Ай бұрын
kzbin.info/www/bejne/sHOpY6Guj9FlqMkfeature=shared
@Sruthianilabhigudukannadi
@Sruthianilabhigudukannadi 3 ай бұрын
Ente mon 4th il padikkunnu IGCSE syllabus anu .school twon il aa .appol urban area alle pattumo??
@yathra4u237
@yathra4u237 3 ай бұрын
Date കഴിഞ്ഞു
@yathra4u237
@yathra4u237 3 ай бұрын
@@Sruthianilabhigudukannadi urban ആണ്
@yathra4u237
@yathra4u237 3 ай бұрын
@@Sruthianilabhigudukannadi പറ്റും next year അല്ലെ apply ചെയ്യേണ്ടത്
@RiyaAnish-j3u
@RiyaAnish-j3u 4 ай бұрын
നമ്മൾ ഏതു ജില്ലയിലാണോ സ്ഥിര താമസം ആ ജില്ലയിൽ ആണ് കൊടുക്കേ ണ്ട ത്
@yathra4u237
@yathra4u237 4 ай бұрын
അല്ല കുട്ടി പഠിക്കുന്ന ജില്ല നോക്കി
@ReenaJohn-y2e
@ReenaJohn-y2e 3 ай бұрын
Icsc padichavarku pattumo
@vineethamolmb854
@vineethamolmb854 6 ай бұрын
Idukki JNV.🥰ente monum avidund.
@BijuksBijuks
@BijuksBijuks 5 ай бұрын
Jnv yk mumb kutti evide arunnu padiche
@yathra4u237
@yathra4u237 2 ай бұрын
Co-operative Public school CBSC
@sruthigireesh8664
@sruthigireesh8664 6 ай бұрын
Cbse school il padikkunna kuttykalk apply cheyan pattumo mam..plz reply
@yathra4u237
@yathra4u237 6 ай бұрын
@@sruthigireesh8664 sure
@akhilp.s367
@akhilp.s367 6 ай бұрын
Good information
@yathra4u237
@yathra4u237 6 ай бұрын
Thanks
@aachipachuspetscorner2537
@aachipachuspetscorner2537 5 ай бұрын
എന്റെ മോൾക്ക്‌ kv യിൽ 2 വട്ടം അപ്ലൈ ചെയ്തു കിട്ടിയില്ല ഇപ്പോൾ 2 ക്ലാസ്സ്‌ ഇൽ പഠിക്കുന്നു അവൾക്കു ഇപ്പോൾ തന്നെ കോച്ചിങ് കൊടുക്കാമോ?
@yathra4u237
@yathra4u237 5 ай бұрын
@@aachipachuspetscorner2537 വേണ്ട 4th ആയിട്ട് മതി
@sangeethapg291
@sangeethapg291 7 күн бұрын
Cut off ethrayayayirunnu annathe
@yathra4u237
@yathra4u237 4 күн бұрын
ഇല്ലാട്ടോ മാർക്ക്‌ പറയില്ല
@sangeethapg291
@sangeethapg291 3 күн бұрын
Madam monu ethra mark undayirunnu...ente mon exam eppo ezhuthi..75 marks ullu...rural..obc aanu..exam pothuve easy mode aanu...kittan chance undo
@kalima6439
@kalima6439 5 ай бұрын
7/10/2010 ജനിച്ച കുട്ടിക്ക് 9ഇൽ അഡ്മിഷൻ കിട്ടുമോ
@yathra4u237
@yathra4u237 5 ай бұрын
9th അല്ലെ
@kalima6439
@kalima6439 5 ай бұрын
Yes
@yathra4u237
@yathra4u237 5 ай бұрын
@@kalima6439👍
@raichelbabu7396
@raichelbabu7396 2 ай бұрын
ഏത് class മുതല്‍ ആണ്‌ നവോദയ school il
@yathra4u237
@yathra4u237 2 ай бұрын
6th
@princyascoms7542
@princyascoms7542 3 ай бұрын
Malayalam medium apply cheyan patumo
@yathra4u237
@yathra4u237 3 ай бұрын
ചെയ്യാലോ
@divyamp3292
@divyamp3292 6 ай бұрын
21.01.2015 date of birth കുട്ടിക്ക് ഈ വർഷം അപേക്ഷിക്കാൻ പറ്റുമോ
@yathra4u237
@yathra4u237 6 ай бұрын
പറ്റും
@suchithrao8541
@suchithrao8541 5 ай бұрын
Cbse apply cheyyavo
@suchithrao8541
@suchithrao8541 5 ай бұрын
Affliated venamennu nirbandhamano... Pen number enthanu
@yathra4u237
@yathra4u237 5 ай бұрын
@suchithrao8541 ചെയ്യാലോ
@atreyibylakshmy.
@atreyibylakshmy. 6 ай бұрын
Veed aduthanenkilum avide ninnu padikanam ennu nirbandham aano?
@yathra4u237
@yathra4u237 6 ай бұрын
Yes
@aachipachuspetscorner2537
@aachipachuspetscorner2537 5 ай бұрын
മോൻ പത്തനംതിട്ട ആണ് പഠിക്കുന്നത് അടൂർ kv അവനു ഇപ്പോൾ 3 ഇൽ വയസാണോ അതോ ക്ലാസ്സ്‌ ആണോ നോക്കുന്നത്
@yathra4u237
@yathra4u237 5 ай бұрын
@@aachipachuspetscorner2537 5th ആയിരിക്കണം age category ok ആവുകയും വേണം
@aniselvin7569
@aniselvin7569 5 ай бұрын
If he is in KV, better to continue there
@RiyaAnish-j3u
@RiyaAnish-j3u 4 ай бұрын
5,ക്ലാസ്സിൽ ആണ് പരീക്ഷ എഴുതേണ്ട ത്
@girimanjumanjugiri64
@girimanjumanjugiri64 4 ай бұрын
Ippo 6th aanu engane aanu join cheyya😢😢
@Joyas212
@Joyas212 5 ай бұрын
Coaching fee എങ്ങനെ ആണ്
@yathra4u237
@yathra4u237 5 ай бұрын
ഓരോ സ്ഥലത്തും ഓരോന്ന് ആണല്ലോ
@raichelbabu7396
@raichelbabu7396 2 ай бұрын
Chechy padippichappol എത്ര ആയിരുന്നു
@yathra4u237
@yathra4u237 2 ай бұрын
@@raichelbabu7396 12000
@yathra4u237
@yathra4u237 2 ай бұрын
@ 12000
@The_Cosmic_froggy
@The_Cosmic_froggy Ай бұрын
Ente mol jnv yil 7th il padikkunnu.coaching illayirunnu.jnv entrance nte book online vangi padippichu.
@Royalcousins2x2
@Royalcousins2x2 6 ай бұрын
8th Standard എപ്പോൾ ആയിരിക്കും Admission start ചെയ്യുന്നത് അറിയാമോ
@yathra4u237
@yathra4u237 6 ай бұрын
8th ൽ എക്സാം എഴുതണം admission 9th സ്റ്റാൻഡേർഡിലേക്ക് ആണ്
@Royalcousins2x2
@Royalcousins2x2 4 ай бұрын
@@yathra4u237 ok
@anjuvinod7602
@anjuvinod7602 5 ай бұрын
നവോദയ പഠിച്ച കുട്ടിക്ക് parants nod attachment കുറയുമോ? കഴിഞ്ഞ ആരെങ്കിലും ഒന്നു പറഞ്ഞു തരാമോ...ചെറിയ പ്രായത്തിലേ നിർബന്ധിച്ച് കൊണ്ടുവിടുന്നതല്ലേ...
@jishnaslifeuncut
@jishnaslifeuncut 5 ай бұрын
Kurayum..anubhavam
@yathra4u237
@yathra4u237 5 ай бұрын
@@anjuvinod7602 never കൂടും ❤️
@anjuvinod7602
@anjuvinod7602 5 ай бұрын
അനുഭവം ഉണ്ടെങ്കിൽ ഒരു അനുഭവം പറയാമോ​@@jishnaslifeuncut
@anjuvinod7602
@anjuvinod7602 5 ай бұрын
​@@yathra4u237❤
@Haneefa-o5r
@Haneefa-o5r 4 ай бұрын
ചേച്ചീ ഞാൻ 6 ാം ക്ലാസിൽ ആണ് ഇപ്പോൾ ' എനിക്ക് അപേക്ഷിക്കാൻ പറ്റുമോ
@IKMK2020
@IKMK2020 6 ай бұрын
നല്ലത് 🎉
@HappyLandbyAshitha
@HappyLandbyAshitha 6 ай бұрын
കുട്ടി അവിടെ താമസിച്ചു പഠിക്കാൻ പറ്റുള്ളോ. Cbse syllabus ആണോ.ernakulam schools എവിടെയാണ് Good vodeo👍
@yathra4u237
@yathra4u237 6 ай бұрын
താമസിച്ചു പഠിക്കാൻ പറ്റുവൊള്ളൂ
@yathra4u237
@yathra4u237 6 ай бұрын
നേര്യമംഗലത് ആണ് എറണാകുളം ജില്ലയുടെ നവോദയ school ഉള്ളത്
@HappyLandbyAshitha
@HappyLandbyAshitha 6 ай бұрын
@@yathra4u237 ഓക്കേ Thankyou 🙏👍
@surabhiprakash3797
@surabhiprakash3797 6 ай бұрын
​@@yathra4u237 yes athe. Onam 2 days X'mas 10 days Deepavali 20 days Summer vacation 2 months. Valare athyavasyangalkku mathrame veettil vidukayullu. Ningal kuttiykku athyavasyam venda sadhanangal vangi koduthal mathram mathi. Bks,texts, uniform, soap oil, and every other essentials will be provided by them.. By an ex JNV student. 😊
@antonymichael1940
@antonymichael1940 6 ай бұрын
കുട്ടികൾ അവിടെ താമസിച്ചു പഠിക്കണം.C B S E ആണ്. എറണാകുളം ജില്ലയുടെ നേരൃമംഗലം.
@anilanu7564
@anilanu7564 6 ай бұрын
Madam state English meadium anegil? Eethu meadium kodukam
@yathra4u237
@yathra4u237 6 ай бұрын
കുട്ടിക്ക് വായിക്കാൻ പറ്റുന്നത് മനസിലാകുന്നത് ഏതാണോ അതു സെലക്ട്‌ ചെയ്യുക
@binshimolp8011
@binshimolp8011 6 ай бұрын
9thil admission kittunnathine pati oru vedio cheyamo...kutik age ethrayavannam
@yathra4u237
@yathra4u237 6 ай бұрын
👍
@yathra4u237
@yathra4u237 6 ай бұрын
Ok
@yathra4u237
@yathra4u237 6 ай бұрын
November വരെ ആണ് time കേട്ടോ ഫെബ്രുവരി exam വരും
@kamarunisakareem5567
@kamarunisakareem5567 4 ай бұрын
20-06-2014 dob ullavark patumo
@yathra4u237
@yathra4u237 4 ай бұрын
@@kamarunisakareem5567 വീഡിയോ ഒന്നു കണ്ടു നോക്കാവോ അതിൽ പറയുന്നുണ്ട് age limit
@reehakasi2205
@reehakasi2205 6 ай бұрын
Am a navodayan..
@dapvlog502
@dapvlog502 3 ай бұрын
മോൻ പഠിക്കുന്നത് ആലപ്പുഴയിലും താമസിക്കുന്നത് പത്തനംതിട്ടയിൽ ആണ്. അപേക്ഷിക്കാൻ പറ്റുമോ
@yathra4u237
@yathra4u237 3 ай бұрын
@@dapvlog502 പറ്റും
@yathra4u237
@yathra4u237 3 ай бұрын
@@dapvlog502 പെട്ടന്ന് ചെയ്യണേ ആലപ്പുഴ ആണ് aply ചെയ്യേണ്ട ജില്ല
@dapvlog502
@dapvlog502 3 ай бұрын
പക്ഷേ അപേക്ഷിച്ചപ്പോൾ സെയിം ജില്ലാ ആണോ എന്ന് ചോദിക്കുന്നു
@yathra4u237
@yathra4u237 3 ай бұрын
@@dapvlog502 അതു കുഴപ്പം ഇല്ല
@sruthi2815
@sruthi2815 3 ай бұрын
9 th standard ലേക്കുള്ള selection procedure കൂടി പറയാമോ..
@yathra4u237
@yathra4u237 3 ай бұрын
@@sruthi2815 *നവോദയ ക്ലാസ്സ് 9 & 11 പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം* * 2025-26 അധ്യയന വർഷത്തേക്കുള്ള ക്ലാസ്സ് 9&11 പ്രവേശന പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇപ്പോൾ ക്ലാസ്സ് 8 ൽ പഠിക്കുന്ന കുട്ടികൾ 9-ൽ പ്രവേശനം നേടാൻ താഴെ തന്നിട്ടുള്ള ലിങ്ക് വഴിയും cbseitms.nic.in/2024/nvsix/registrationclassIX/registrationclassIX ഇപ്പോൾ ക്ലാസ്സ് 10-ൽ പഠിക്കുന്ന കുട്ടികൾ ക്ലാസ്സ് 11-ൽ പ്രവേശനം നേടാൻ താഴെത്തന്നിട്ടുള്ള ലിങ്കുലൂടെയും അപേക്ഷ സമർപ്പിക്കാവുന്നതാണ്. cbseitms.nic.in/2024/nvsxi_11/registrationclassXI/registrationclassXI *അപേക്ഷ സമർപ്പിക്കുമ്പോൾ കരുതേണ്ടവ:* 1. ഫോട്ടോ (10 to100KB JPEG) 2. കുട്ടിയുടെ ഒപ്പ് (10 to 100KB JPEG) 3. രക്ഷിതാവിൻ്റെ ഒപ്പ് (10 to 100 KB JPEG) കുറിപ്പ് :- പ്രത്യേക സർട്ടിഫിക്കറ്റോ , HM ഒപ്പിട്ട ഫോമോ അപ്ലോഡ് ചെയ്യാനില്ല. അപേക്ഷ നേരിട്ട് ലിങ്കിലൂടെ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തിയ്യതി: *30/10/2024*
@rajiambily3480
@rajiambily3480 5 ай бұрын
7/7/2014 ആണ് date ഓഫ് ബർത്ത്. ഇപ്പോൾ 5 ത്തിലാണ്. അപ്ലൈ cheyyamo
@yathra4u237
@yathra4u237 5 ай бұрын
വീഡിയോ full കാണാവോ അതിൽ പറഞ്ഞിട്ടുണ്ട്
@ArunKollam-g7n
@ArunKollam-g7n 6 ай бұрын
Njanum oru Navodaya student aayirunnu😍
@yathra4u237
@yathra4u237 6 ай бұрын
👍👍🥰
@abhilashvidya2651
@abhilashvidya2651 6 ай бұрын
Haiii
@vedav4034
@vedav4034 6 ай бұрын
ഇപ്പോൾ എന്തു ചെയ്യുന്നു job ആയോ
@AMBIKAMSambu
@AMBIKAMSambu 6 ай бұрын
Aadhaar address Thrissur aanu.padikkunnath EKM aanu.appol apply cheyyumbol EKM alle vekkandathu? Please reply
@yathra4u237
@yathra4u237 6 ай бұрын
അതെ ഞാൻ ഒന്നുകൂടെ confirm ചെയ്യാട്ടോ
@anupamaanu6293
@anupamaanu6293 6 ай бұрын
Padikkunna place nte address ulla adhar venam .
@yathra4u237
@yathra4u237 6 ай бұрын
Adhar വെക്കാതെ apply ചെയ്താൽ മതി എന്നിട്ട് റെസിഡൻസ് സർട്ടിഫിക്കറ്റ് എടുതാൽ മതിയേ... 5th പഠിക്കുന്ന സ്കൂളിന്റെ ജില്ലയിലെ നമുക്ക് apply ചെയ്യാൻ സാധിക്കുവൊള്ളൂട്ടോ
@yathra4u237
@yathra4u237 6 ай бұрын
​@@anupamaanu6293വേണ്ട അങ്ങനെ നിർബന്ധം ഇല്ല
@anupamaanu6293
@anupamaanu6293 6 ай бұрын
@@AMBIKAMSambu Njangal Navodaya schoolil vilichu chodichapo Adhar address change cheyyanam .ennanu paranjathu
@saranyat.g1592
@saranyat.g1592 6 ай бұрын
9th application date
@yathra4u237
@yathra4u237 6 ай бұрын
ഇപ്പോൾ ആണ്
@manjulavijesh8084
@manjulavijesh8084 6 ай бұрын
ഇപ്പോൾ 6 ൽ പഠിക്കുന്ന കുട്ടി ക്ക് ഇപ്പൊ എഴുതാൻ പറ്റുമോ... ഇല്ലെങ്കിൽ ഇനി എപ്പോ പറ്റും.. പറയുമോ ചേച്ചി 🙏
@remyavr4045
@remyavr4045 6 ай бұрын
9th class
@yathra4u237
@yathra4u237 6 ай бұрын
8th ൽ വരുമ്പോൾ
@akhilavm7187
@akhilavm7187 6 ай бұрын
chechi tvm urban or rural
@yathra4u237
@yathra4u237 6 ай бұрын
Tvm അല്ല നിങ്ങളുടെ school ഏരിയ നോക്കണം... Tvm ടൗണിൽ ആണേൽ uraban ആകുലോ... പിന്നെ school name google ചെയ്തു നോക്കു അതിൽ കാണും ഏതു ഏരിയ ആണെന്ന്
@Joyas212
@Joyas212 5 ай бұрын
ഹോസ്റ്റൽ stay മാത്രമാണോ പറ്റുക.
@yathra4u237
@yathra4u237 5 ай бұрын
Yes
@mithandmal
@mithandmal 5 ай бұрын
എന്റെ ഹസ്ബൻഡ് നവോദയയിൽ ടീച്ചർ ആണ്
@yathra4u237
@yathra4u237 5 ай бұрын
@@mithandmal where
@mithandmal
@mithandmal 5 ай бұрын
@@yathra4u237 arunachalpradesh
@kichus0936
@kichus0936 6 ай бұрын
Eppo 6th padikunna kuttik admission kitto
@yathra4u237
@yathra4u237 6 ай бұрын
ഇല്ല 8th വരുമ്പോൾ 9th ലേക്ക് exam എഴുതാം
@shabanaas-rj2vl
@shabanaas-rj2vl 5 ай бұрын
State syllubus patto
@yathra4u237
@yathra4u237 5 ай бұрын
@@shabanaas-rj2vl 👍
@MeghasujithKannan
@MeghasujithKannan 6 ай бұрын
Cbse padichavarke kitumo?
@yathra4u237
@yathra4u237 6 ай бұрын
കിട്ടുലോ
@dona9965
@dona9965 6 ай бұрын
വരുമാനപരിധി ഉണ്ടോ
@yathra4u237
@yathra4u237 6 ай бұрын
ഇല്ല
@shivanithilakan859
@shivanithilakan859 6 ай бұрын
ഏത് ജില്ലയിൽ ആണ് മോൻ പഠിക്കുന്നത്
@yathra4u237
@yathra4u237 6 ай бұрын
ഇടുക്കി
@Arjuchammu1215
@Arjuchammu1215 6 ай бұрын
7th standard l admn kittumo
@yathra4u237
@yathra4u237 6 ай бұрын
ഇല്ല
@vinodthazhuthala6333
@vinodthazhuthala6333 6 ай бұрын
PEN നമ്പർ എന്താണെന്ന് ഒന്ന് പറയാമോ?
@yathra4u237
@yathra4u237 6 ай бұрын
@@vinodthazhuthala6333 നോക്കിട്ട് parayam
@beenuvinesh2303
@beenuvinesh2303 6 ай бұрын
8th stdl kittumo
@yathra4u237
@yathra4u237 6 ай бұрын
8th ൽ exam എഴുതണം 9th ലേക്ക് അഡ്മിൻ കിട്ടും
@sajijiya7414
@sajijiya7414 6 ай бұрын
തമിഴ്നാട്ടിൽ ഉള്ള എന്റെ മോൾക്ക് കേരളത്തിൽ apply ചെയ്യാൻ പറ്റുമോ? അടുത്ത district പാലക്കാട്‌ ആണ്..
@yathra4u237
@yathra4u237 6 ай бұрын
ഞാൻ അന്വേഷിച്ചിട്ട് അറിയിക്കാം കേട്ടോ
@sajijiya7414
@sajijiya7414 6 ай бұрын
Ok
@yathra4u237
@yathra4u237 5 ай бұрын
@@sajijiya7414 കുട്ടി പഠിക്കുന്നത് കേരളത്തിൽ ആണെങ്കിൽ apply ചെയ്യാം... ഏതു district ആണോ അവിടെ അല്ലാതെ പറ്റില്ല
@Greeshma567
@Greeshma567 6 ай бұрын
Age എത്രയാണ് വേണ്ടത്...11 വയസായാൽ 5 lek apply ചെയ്യാൻ പറ്റുമോ
@yathra4u237
@yathra4u237 6 ай бұрын
1/5/2013-31-4-2014 ഇടക്ക് ജനിച്ചവർ ആയാൽ മതി
@Greeshma567
@Greeshma567 6 ай бұрын
@@yathra4u237 ok
@muhammedismailshafi3772
@muhammedismailshafi3772 6 ай бұрын
Application evide kodhukkendhath
@yathra4u237
@yathra4u237 6 ай бұрын
Online ആണ്
@yathra4u237
@yathra4u237 6 ай бұрын
Online site ഉണ്ട് navodaya നോക്കിയാൽ മതി
@manjujoseph2253
@manjujoseph2253 6 ай бұрын
Njanum oru navodaya student ayirunnu...ipo pass-out ayitu 20 yrs ayi...
@yathra4u237
@yathra4u237 6 ай бұрын
🥰🥰
@AnviyaJanvi
@AnviyaJanvi 6 ай бұрын
Caste certificate ആവശ്യമാണോ
@yathra4u237
@yathra4u237 6 ай бұрын
അപ്ലിക്കേഷൻ time ഒന്നും വേണ്ട അതു കഴിഞ്ഞു അഡ്മിഷൻ ടൈമിൽ മതി
@rinishatd2225
@rinishatd2225 6 ай бұрын
Mon gvt schoolil ano padichirunadu.
@yathra4u237
@yathra4u237 6 ай бұрын
CBSC
@yathra4u237
@yathra4u237 6 ай бұрын
എവിടെ പഠിച്ചു എന്നു നോക്കണ്ട.. Exam നന്നായി എഴുതിയാൽ മതി.... സാദാരണക്കാർക്ക് വേണ്ടി ആണ് നവോദയ
@rajirahul4772
@rajirahul4772 6 ай бұрын
ഗവൺമെൻറ് ജോലി ഉള്ളവരുടെ കുട്ടിക്ക് നവോദയയിൽ കിട്ടുമോ. ജാതി സർട്ടിഫിക്കറ്റ് വേണ്ടിവരുമോ
@yathra4u237
@yathra4u237 6 ай бұрын
അങ്ങനെ ഒരു restriction ഇല്ലാട്ടോ govt job ഉണ്ടെന്നു കരുതി
@krishnagadha3555
@krishnagadha3555 6 ай бұрын
New friend😊please support
@sindhusaneesh4751
@sindhusaneesh4751 5 ай бұрын
Cotact number onnu tharamo pls
@yathra4u237
@yathra4u237 5 ай бұрын
9947941392
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Uppum Mulakum 3 | Flowers | EP # 42
25:20
Flowers Comedy
Рет қаралды 1,3 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.