നവീകരിച്ച ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിലെ (

  Рет қаралды 4,307

Traveliv

Traveliv

Күн бұрын

Пікірлер: 21
@RK-fi7ek
@RK-fi7ek Жыл бұрын
Poetic description with the touch of history ❤❤❤❤❤❤❤❤❤❤❤
@pauljacob2482
@pauljacob2482 Жыл бұрын
ആദ്യം ചെയ്യേണ്ടത് ഏ സി കമാൽ ആഴം കൂട്ടുകയാണ് വേണ്ടത്
@radhakrishnang6304
@radhakrishnang6304 Жыл бұрын
Kuttanad is 2.02 inch below the sea level. 2.2 മീറ്റർ സമുദ്രനിരപ്പിൽ നിന്നും താഴെ കായലുകളോ തടാകങ്ങളോ മാത്രം ആയിരിക്കും. മൺസൂൺ കാലത്ത് മണിമല , അച്ചൻ കോവിൽ, പമ്പ എന്നീ മൂന്നു നദികളിലെ ജലം കുട്ടനാടൻ പാടത്ത് നിറയുമ്പോൾ . അധിക ജലം തോട്ടപ്പള്ളി സ്പിൽവേ ഷട്ടറുകൾ തുറന്ന് കടലിലേക്ക് ഒഴുക്കി വിടണമെങ്കിൽ പാടശേഖരം നാലോ അഞ്ചോ സെന്റീമീറ്ററിനുള്ളിൽ ആയിരിക്കണം. 2200 cm (2.2 മീറ്റർ) താഴ്ചയുണ്ടെങ്കിൽ കടൽ വെള്ളം പാടത്തേക്ക് കയറി അതും കടലിന്റെ ഒരു ഭാഗമായി തീർന്നേനെ . അതായത് കുട്ടനാടൻ പാടശേഖരം 2 .5 ഇഞ്ച് =( 5 centimetre ) സമുദ്ര ജല നിരപ്പിൽ നിന്നും താഴെ സ്ഥിതി ചെയ്യുന്നു.
@kurianpoly9710
@kurianpoly9710 Жыл бұрын
Super
@TravelivSyamkrishnan
@TravelivSyamkrishnan Жыл бұрын
Thanks
@abeyjohn8166
@abeyjohn8166 Жыл бұрын
👍
@renju2013
@renju2013 Жыл бұрын
പഴയ AC റോഡിനു ഇരു വശത്തും വാഹങ്ങൾക്കു പാർക്ക് ചെയ്യാൻ ആവശ്യം പോലെ സ്ഥലം ഉണ്ടായിരുന്നു. തിരക്കുള്ള സമയത്തു പോലും ഗതാഗതത്തിനു തടസ്സം വരാത്ത രീതിയിൽ റോഡിൻറെ സൈഡിൽ വണ്ടി നിർത്തി ചായ കുടിക്കാനും, കരിക്കു കുടിക്കാനും, നാട്ടുകാർ വിൽക്കുന്ന മീനും താറാവും മുട്ടയും ഒക്കെ വാങ്ങാനും യാത്രക്കിടയിൽ അല്പം relax ചെയ്യാനും ഒക്കെ പറ്റുമായിരുന്നു. വണ്ടി നിര്താൻ ഇടം ഉണ്ടായതു കൊണ്ട് നാട്ടുകാർക്കും അവരുടെ സാധനങ്ങൾ വിൽക്കാനും ചെറിയ ഭക്ഷണ ശാലകൾ നടത്താനും സൗകര്യം ആയിരുന്നു. ഇപ്പോൾ റോഡിൻറെ ഇരുവശവും കോൺക്രീറ്റ് ഓട നിർമിച്ചു സൈഡ് മുഴുവൻ റോഡ് ലെവലിൽ നിന്നും ഉയർത്തി. ഇനി വണ്ടി നിർത്തണമെങ്കിൽ റോഡിൽ നിർത്തണം. അത് മറ്റു വാഹനങ്ങൾക്കു തടസം ഉണ്ടാക്കും. ട്രാഫിക് സ്ലോ ആക്കും. റോഡിനു പഴയ വീതിയിൽ നിന്നും വലിയ മാറ്റം ഒന്നും ഇല്ല താനും. ഇ റോഡ് പുതുക്കി പണിഞ്ഞ വിൿസന നായകന്മാരും ഉദ്യോഗസ്ഥരും ഇത്രയും മൂള ഇല്ലാത്തവർ ആയിപ്പോയല്ലോ. ഇതു പോലത്തെ തലതിരിഞ്ഞ വികസനം നടത്താൻ കേരളം എന്നും നമ്പർ 1 ആണ്. ആരോട് പറയാൻ ആര് കേൾക്കാൻ
@VKP-i5i
@VKP-i5i Жыл бұрын
Road vandikalku odan ullatanu Mister 😂 etenklilum neg kondu vannaloum nine polate vaanagal nine okke samooham ottapedututanam …
@renju2013
@renju2013 Жыл бұрын
@@VKP-i5i ആദ്യം എഴുതിയിരിക്കുന്നത് എന്താണ് എന്ന് നന്നായി വായിച്ചു നോക്ക്. ഊള കമെന്റ് ഇടാൻ ഇറങ്ങിക്കോളും ഓരോരുത്തർ...
@സാക്ഷാൽകുമ്പിടിജി
@സാക്ഷാൽകുമ്പിടിജി Жыл бұрын
Aalukalkk side loode nadann povende mazhakkalath vellam kerunna issue undayirunnu ippo set aayi Road side chayakachvadam nadathanulla spot alla
@aniljohn8253
@aniljohn8253 Жыл бұрын
Video is shaking too much , headache avumalo bro full video kandal
@TravelivSyamkrishnan
@TravelivSyamkrishnan Жыл бұрын
Sorry bro . 4Kയിൽ എടുക്കുമ്പോൾ സ്റ്റെബിലൈസേഷൻ ആട്ടോമാറ്റിക്കായി ഓഫാകും. പിന്നെ റോഡ് പലയിടത്തും പുർണ്ണമായി പണിതീരാത്തത് കൊണ്ട് ടാറിംഗ് പല ലെയറുകളിൽ ആണ് .
@tojojosephcherivuparambhil4758
@tojojosephcherivuparambhil4758 Жыл бұрын
What's the use of spending money on single track ,more speed , more deaths 😢. Why can't be a wider road .
@VKP-i5i
@VKP-i5i Жыл бұрын
Will the people give land ?
@tojojosephcherivuparambhil4758
@tojojosephcherivuparambhil4758 Жыл бұрын
@@VKP-i5i nh 66
@blaisetomichan1999
@blaisetomichan1999 Жыл бұрын
Bro etra kilometer und Alappuzha to chanagessery
@TravelivSyamkrishnan
@TravelivSyamkrishnan Жыл бұрын
Alp -chang 28.4 A-C Road-kalarcode - perunna 24.2 km
@blaisetomichan1999
@blaisetomichan1999 Жыл бұрын
@@TravelivSyamkrishnan nale onn vandiyil poganayirunu college vare sb
@TravelivSyamkrishnan
@TravelivSyamkrishnan Жыл бұрын
@@blaisetomichan1999 idakku kurachu dooram trafic one side aanu. Bikinu kuzhppamilla. Keripokam
@mathewap3900
@mathewap3900 Жыл бұрын
No weethi at all ,what new things,just tarring
@krishnthanka811
@krishnthanka811 6 ай бұрын
👍
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН