'നവീന്‍ ബാബു കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ല, പക്ഷെ എന്നോട് ചെയ്തത് ക്രൂരതയാണ് ' | Naveen Babu

  Рет қаралды 20,183

REPORTER LIVE

REPORTER LIVE

Күн бұрын

Watch Full Video - • 'നവീൻ ബാബു കൈക്കൂലി വാ...
'എല്ലാവരും അദ്ദേഹത്തെ ​പുണ്യാളനായി പറയുമ്പോൾ എനിക്ക് സങ്കടമാണ്, എന്നോട് അദ്ദേഹം ചെയ്തത് ക്രൂരതയാണ്'; പി പി ദിവ്യ ജാമ്യാപേക്ഷയിൽ പരാമർശിച്ച വ്യക്തി കെ ​ഗം​ഗാധരൻ | K Gangadharan | Naveen Babu
#naveenbabu #ppdivya #kannuradm #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 174
@binoshart8731
@binoshart8731 4 сағат бұрын
ഇതാ യുദ്ധഭൂമിയിലേക്ക് നമ്മൾ ഒരു പുതിയഭടനെ ഇറക്കിയിരിക്കുകയാണ് സഖാക്കളെ.... 🙄
@NancyAndrews-ke7bi
@NancyAndrews-ke7bi 4 сағат бұрын
Kollam
@bestcom4657
@bestcom4657 4 сағат бұрын
Samsarathil thane undu confusion. Iyalku manasamadamayi urangan pattumo??
@NusaifaBeeviS
@NusaifaBeeviS 3 сағат бұрын
ഇതുപോലെ ഒരുപാട് ആളുകളെയിറക്കും ഇത്രയും ദിവസമായിട്ട് ഈ ഒരാളെക്കിട്ടി. വലിയ കാര്യംഅയാളും പറയുന്നു കൈക്കൂലി ആവശ്യപ്പെട്ടില്ല ന്ന പിന്നെ എന്താണ് ഇയാൾ ഈ മരണപ്പെട്ട മനുഷ്യ ന് എതിരെ പറയാൻ വന്നത് ​@@NancyAndrews-ke7bi
@karuns.sekhar846
@karuns.sekhar846 4 сағат бұрын
ഗംഗൂ വിന് എന്താണ് പറയേണ്ടത് എന്ന് പോലും അറിയില്ല അവിടെയും ഇവിടെയും ബന്ധമില്ലാതെ സംസാരിക്കുന്നു😂
@minimol2732
@minimol2732 3 сағат бұрын
😂😂😂😂👌🏼😂👌🏼
@sheejadelim8109
@sheejadelim8109 4 сағат бұрын
പഠിപ്പിച്ച് വിട്ട കള്ളൻ ആണെന്ന് ആരും പറയില്ല
@user-mre40n
@user-mre40n 3 сағат бұрын
അതെ' കള്ളൻ ഗംഗാധരൻ ആണ്
@bhaskaranmadathil5342
@bhaskaranmadathil5342 3 сағат бұрын
ഗംഗാധരൻ പറയുന്നതിൽ ഒരു പൊരുത്തമില്ലായ്മ ഉണ്ട്. ...
@jithintg8500
@jithintg8500 4 сағат бұрын
വയൽ നികത്താൻ ഉള്ള അപേക്ഷ ആണ് കൊടുത്തത്
@habeebvarikkodan
@habeebvarikkodan 4 сағат бұрын
ഇവൻ പറയുന്നതിൽ എന്താണ് അടിസ്ഥാനംഅവന് തന്നെ വ്യക്തമായി പറയാൻ കഴിയുന്നില്ല
@manusabu5839
@manusabu5839 3 сағат бұрын
വയൽ Nekathan kude ninila
@gayathryss9902
@gayathryss9902 3 сағат бұрын
എൻ്റെ തേങ്ങ ഉണങ്ങി....😢
@philipr851
@philipr851 3 сағат бұрын
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി ആണ് നവീന്റെ മരണം.
@SabuJose-vu6tt
@SabuJose-vu6tt 3 сағат бұрын
ശവപ്പെട്ടിയിൽ നിന്നും ചാടിവന്ന ഡ്രാക്കുള മാരാണ് CPM കമ്മികൾ .
@reenaind1
@reenaind1 4 сағат бұрын
Gangadharan is lying. He cannot face Arun's crucial questions. Arun you are rocking ❤❤. A fabulous jarnalist.
@Harishkalliot
@Harishkalliot 4 сағат бұрын
ഈ പ്പാർടിയിൽ മൊത്തം ഇങ്ങനത്തെ മാഷ് ആണല്ലോ
@kmdkri
@kmdkri 2 сағат бұрын
സത്യം . എല്ലാവനും ഡോക്ടറേറ്റ് അല്ലെങ്കിൽ പ്രൊഫസർ ,പക്ഷെ പറയുന്നതിലൊന്നും ഒരു യുക്തിയുമില്ല
@sarinvlal7659
@sarinvlal7659 3 сағат бұрын
ഗംഗധരോ ആരുടേയാ തിരക്കഥ.. എന്തായാലും തിരക്കഥ കൃത്തു മോശമാ വേറെ നല്ലയാളെക്കൊണ്ട് എഴുതിപ്പിക്ക്... കഷ്ടം. താങ്കളുടെ തെങ്ങു നിൽക്കുന്നു എന്ന് പറയപ്പെടുന്ന സ്ഥലം വയൽ ഭൂമി ആണെങ്കിൽ എങ്ങനാ ഗംഗധരോ അതിന് പെട്ടെന്ന് തേങ്ങുണങ്ങും എന്നുകരുതി അനുവാദം തരുന്നത്.. അതിന് അതിന്റെതായ കടമ്പകളില്ലേ... അരുണിനെ overtake ചെയ്ത് സംസാരിക്കുന്നത് അരുണിന്റെ ചോദ്യത്തിൽ കുടുങ്ങും എന്ന് കരുതിയല്ലേ.. കഷ്ടം...
@shinymanoj2937
@shinymanoj2937 3 сағат бұрын
പുതിയ അവതാരം ഇറങ്ങി എല്ലാത്തിനും ആ ആ ആ ആ 😀😀
@AliceMathew-q5e
@AliceMathew-q5e 3 сағат бұрын
അതെ ആ അത് മാത്രം ആ ആ പുതിയ ഇറക്കുമതി
@ghoshaswaghosh4460
@ghoshaswaghosh4460 4 сағат бұрын
കോടതിയിൽ വിയർക്കും
@dcm903
@dcm903 3 сағат бұрын
ഇച്ചങ്ങായി എന്ത് തേങ്ങയാ ഈ പറയുന്നത്.... കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു ഗതികേട്
@EasewithSanV
@EasewithSanV 3 сағат бұрын
മുന്നെ പറഞ്ഞ ഇഷ്യൂ ഇതാവാം.. ഇയാൾ പാർട്ടി പ്രവർത്തകനാണ്.ഇതിൻ്റെ പേരിൽ തുടങ്ങിയ ego ആണ് അടുത്ത അപേക്ഷ എന്ന ഒരു trap undaakkiyathaanu.
@sheejadelim8109
@sheejadelim8109 4 сағат бұрын
പുതിയ അവതാരം
@ican9233
@ican9233 3 сағат бұрын
കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ല👌.. ഞാൻ കൊടുത്തില്ല... ഞാൻ കൊടുക്കുകയുമില്ല. 😂😀
@bindhusuresh9255
@bindhusuresh9255 4 сағат бұрын
ഇയാളും ഉടായിപ്പ്
@Abcdefg-gz1yt
@Abcdefg-gz1yt 3 сағат бұрын
Arun is so good. He asks questions that none have f the other so called “ investigative journalists “ ask. Best example were minu muneer , nivin accuser and Jayasurya accuser interviews by Arun.
@abukp264
@abukp264 3 сағат бұрын
എന്നെ കണ്ടാൽ കിണ്ണം കട്ടു എന്ന് തോന്നുമോ 😊
@ssnanj8014
@ssnanj8014 3 сағат бұрын
കണ്ടിട്ട് സ്പോൺസർഡ് പ്രോഗ്രാം ആണെന്ന് തോന്നുന്നു
@manjus476
@manjus476 3 сағат бұрын
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തരുത്.
@suma6455
@suma6455 3 сағат бұрын
വയൽനികത്താൻ നിയമ० അനുവദിക്കില്ല എന്നകാരണത്താൽ സർകൊടുക്കാത്തതായിരിക്കു० പാർട്ടിയുടെആളാന്നപറഞ്ഞുപോയാൽ നവീൻസർ പെട്ടന്ന്. നടത്തികിട്ടുമെന്ന് പ്രതീക്ഷിച്ചുപോകു०
@sanils7260
@sanils7260 3 сағат бұрын
ദിവ്യയിൽ നിന്നും ശ്രദ്ധ തിരിക്കാൻ ഒരു മാരണം
@sudhakaran3284
@sudhakaran3284 3 сағат бұрын
ഒരാൾക്ക് നിയമപ്രകാരം Stop memo കൊടുത്താൽ അയാൾ പരാതി കൊടുക്കും. കൊടുത്തില്ലെങ്കിൽ നിലം നികത്തൽ പരാതി പറഞ്ഞവർ പരാതി കൊടുക്കും. ഇതാണ് ഉദ്യോഗസ്ഥരുടെ ഗതി കേട്. ജനങ്ങൾക്ക് എതിരായ നിയമങ്ങൾ മാറ്റേണ്ടവർ വെയ്റ്റിംങ്ങ് ഷെഡ്, വായനശാല ; കക്കുസ് ഉത്ഘാടനമായി നടക്കും. ഇതിൻ്റെ പേരാണ് ജനാധിപത്യം
@shylajashanavas240
@shylajashanavas240 3 сағат бұрын
ഇനി ആരൊക്ക എന്തൊക്കെ പറയാനിറങ്ങും അല്ല ഇറക്കും
@sallykuruvilla4467
@sallykuruvilla4467 3 сағат бұрын
കുഴക്കുന്ന ചോദ്യം ചോദിക്കരുതേ😂
@padmanabhantk6827
@padmanabhantk6827 4 сағат бұрын
You have no right to fill your paddy field .... you seem to be arrogant.....
4 сағат бұрын
stop memo യിൽ reason , rule എന്നിവ പറഞ്ഞിട്ടുണ്ടാകുമല്ലോ.....അത് വിശകലനം ചെയ്താൽ പോരേ സത്യം അറിയാൻ...?
@durgasapthaslokip4454
@durgasapthaslokip4454 3 сағат бұрын
From his face itself it is clear he is a pacca fraud. Investigation has to be done what is the source of Rs 75lakhs to purchase the land . His document should be verified to know his purchase value is Rs 75lakhs
@itsparooos
@itsparooos 3 сағат бұрын
😂😂😂തെങ്ങ് ഉണ്ടാകുന്നതിനു വിജിലൻസിനു complaint കൊടുത്ത മഹാൻ,
@nikhilnp4223
@nikhilnp4223 4 сағат бұрын
അയാൾക്ക് പറയാനുള്ള കാര്യം അയാൾ പറയട്ടെ Mr Arun
@rajuthumbunkal3104
@rajuthumbunkal3104 3 сағат бұрын
അയാൾ കൃത്യമായി ഒന്നും പറയാത ഉരുണ്ട് കളിക്കുന്നു
@HaseenaHasi-fe4wz
@HaseenaHasi-fe4wz 4 сағат бұрын
Motham kallaman iyal parayunnad kelkumbol thannd.ariyam😂😂
@Dayana-uu3su
@Dayana-uu3su 3 сағат бұрын
അൻവർ ആരോപണം ഉന്നയിച്ച ഏതെങ്കിലും ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തോ?
@shaikmohamedsulthan7719
@shaikmohamedsulthan7719 4 сағат бұрын
ഇത് വികാരത്തിന്റെ പുറത്താണ് നിയമം അങ്ങനെ ആയിരിക്കും
@anuruparamakrishnan898
@anuruparamakrishnan898 3 сағат бұрын
He is one of kammi
@anilkumark9403
@anilkumark9403 3 сағат бұрын
എടൊ ഗംഗദരാ ഫോണിൽ പറഞ്ഞാൽ ആരെങ്കിലും ഉത്തരവിടുമോ?
@wonderland3859
@wonderland3859 3 сағат бұрын
എന്നോട് അങ്ങനെയൊന്നും ചോയ്ക്കരുത് 😂
@prasanthv.s.9508
@prasanthv.s.9508 3 сағат бұрын
ജപ ജപ ജപ 😂😂😂
@geethakumaryseethalekshmi2276
@geethakumaryseethalekshmi2276 3 сағат бұрын
ഇവന്മാർ c p m ചാനലിൽ മാത്രമേ പോയി പറയുകയുള്ളല്ലോ. എല്ലാം ഉഡായിപ്പ്. ഇവന്മാർ ചെന്ന് പറയുമ്പോൾ ഉടനെ കേൾക്കണോ, കിടക്കാടം ഇല്ലാത്തവർക്ക് ഒന്നും കുടുക്കുന്നില്ല. പണം ഇട്ട് പണം എടുക്കുന്നവർക്ക് ഉടൻ കാര്യം നടക്കണം. കൊള്ളാം
@musicloverschannelandnews
@musicloverschannelandnews 4 сағат бұрын
എതിർകക്ഷികളെ കേൾക്കാതെ ഇയാൾ കാണിക്കുന്ന ഡോക്കുമെന്റ്സും ഇയാളുടെ അഭിപ്രായവും കേട്ട് റവന്യൂ വിഷയം പോലെ സങ്കീർണമായ വിഷയങ്ങളിൽ ആർക്കും തീരുമാനം എടുക്കാൻ കഴിയില്ല .ഈ അധ്യാപകന് തീരെ നിയമബോധം ഇല്ല.എന്നാണ് ഇയാളുടെ വാക്കുകൾ സൂചിപ്പിക്കുന്നത് .എല്ലാം പരിശോധിക്കാതെ എതിർകക്ഷികളുടെ ഡോക്കുമെന്റ്സും അഭിപ്രായങ്ങളും പരിശോധിക്കാതെ ഏകപക്ഷീയമായി ഒരു റവന്യൂ ഉദ്യോഗസ്ഥനും തീരുമാനമെടുക്കാൻ ആകില്ല എന്ന് ആർക്കാണ് അറിയാത്തത് ...
@rinujohn9875
@rinujohn9875 3 сағат бұрын
Sathyam. Ivarkonnum niyamam ariyilla. Iyaal parayunnathu iyalude documents nokki stop stay cheyyanam ennanu
@sajivs1100
@sajivs1100 3 сағат бұрын
Gangadharan is not answering to the quesrion asked. Still unclear why he complained to the vigilance and anticorruption if naveen had not asked for any money??
@pavithrannamoorikkandy8258
@pavithrannamoorikkandy8258 4 сағат бұрын
Eyalum pokka
@Nima.s_Taste_Buds
@Nima.s_Taste_Buds 2 сағат бұрын
Arun sir 👏👏👏
@NeethuJibbin
@NeethuJibbin 3 сағат бұрын
Arun your ajanda is very clear ...
@sandeepkc1312
@sandeepkc1312 4 сағат бұрын
കഥ -: *യഥാർത്ഥ സത്യം* വലിയൊരു കാട്. കാട്ടിലെ ഒരു പ്രദേശം - അവിടെ ആമത്തലയുള്ള കുറുക്കൻ ഉണ്ടായിരുന്നു. കുറുക്കൻ തന്റെ കൗശലങ്ങളും തെമ്മാടിത്തരങ്ങളും അഹംഭാവങ്ങളും ഉപയോഗിച്ച് രാജാവായി. എറാന്മൂളികളായ വിശ്വസ്ഥർക്കു തന്റെ തെറ്റിന്റെ എല്ലിൻ കഷ്ണങ്ങൾ ഇട്ടു കൊടുത്തു വളർത്തി. അങ്ങനെ ഒരിക്കൽ രാജാവിന് ദഹനകേട്. കടുത്ത വയറിളക്കം.... വിശ്വസ്ഥർ രാജാവിനെ തലയിലേറ്റി.. രാജാവിന് വയറു ഇളകികൊണ്ടിരിക്കുന്നു.. വിശ്വസ്ഥരുടെ തലയിലും മുഖത്തും വിസർജനം ഒലിച്ചിറങ്ങുന്നു.. പോകുന്ന വഴികളിൽ മറ്റു മൃഗങ്ങൾ മൂക്കു പൊത്തുന്നു... നാറ്റം സഹിക്കാനാവാതെ ചില മൃഗങ്ങൾ വയറിളകി പോകുന്നത് ചൂണ്ടികാണിക്കുന്നു.. രാജാവ് പുലമ്പിക്കൊണ്ടിരുന്നു "പച്ചക്കള്ളം... നിങ്ങൾ ഇതൊന്നും വിശ്വസിക്കരുത്. " അപ്പോൾ വിശ്വസ്ഥർ മുഖത്തു ഒലിച്ചു വന്നത് നാക്ക് നീട്ടി രുചിച്ചു കൊണ്ടു ഏറ്റു പറഞ്ഞു "നിങ്ങളുടെ വായിനാറ്റം ആണ് കുഴപ്പം. അതിനു ചികിൽസിക്കുക ". അപ്പോൾ ഒരു അതിവിശ്വസ്ഥ ശിങ്കിടി രാജാവിന്റെ വയറിളക്കം നുണഞ്ഞു കൊണ്ട് പ്രജകളായ മൃഗങ്ങളോട് "" കാണുന്നത് സത്യമല്ല. രാജാവ് പറയുന്നതാണ് സത്യം. "" കാവൽ നായ്കൾ ഏറ്റു പുലമ്പി ""!!കാണുന്നത് സത്യമല്ല. രാജാവ് പറയുന്നതാണ് സത്യം "!!
@shobhanasreenivas6978
@shobhanasreenivas6978 3 сағат бұрын
പാവം ഗംഗേട്ടൻ തെങ്ങിന് വെള്ളം കോരാൻ വേണ്ടിയാണ് വിജിലൻസിൽ പരാതി നൽകിയത് 🤣😂
@muralidr5964
@muralidr5964 3 сағат бұрын
ഗംഗൻ പൊളിഞ്ഞു ഇനി കുഞ്ഞിരാമനെ ഇറക്കിയാലോ
@SASA-wj3ky
@SASA-wj3ky 3 сағат бұрын
അയാളെ പറഞ്ഞു അരുൺ വീഴ്ത്താൻ നോക്കേണ്ടെന്ന്. എന്ന് വെച്ച അയാൾ പറയുന്ന കള്ളം
@msm6928
@msm6928 3 сағат бұрын
നിങ്ങൾ ഇങ്ങനെ ഇടക്ക് ചോദിക്കല്ലേ പറഞ്ഞു പഠിപ്പിച്ചത് മറന്നുപോകും
@madhusoodanans3575
@madhusoodanans3575 3 сағат бұрын
ഈ പൊട്ടൻ അഹങ്കാരം കാണിക്കുന്നത് കണ്ടില്ലേ ഈ ആൾക്ക് വേണ്ടി സംസാരിക്കുന്നതു ചെയ്തില്ലങ്കിൽ മനോരോഗികണക്കെ പ്രതികരിക്കും അരുണിനോട് കയർക്കുന്നത് കണ്ടില്ലേ
@ranikomalangan9832
@ranikomalangan9832 3 сағат бұрын
Mr Arun please don't participate this type of sponsored program, don't be silly
@hareeshHari-me4hh
@hareeshHari-me4hh 2 сағат бұрын
പാർട്ടിയുടെ പുതിയ അവരാതം ഗംഗാദരൻ
@mariammajohn4420
@mariammajohn4420 3 сағат бұрын
ഇയാളുടെ മറുപടി കേൾക്കുമ്പോൾ തന്നെ നമക്ക് മനസിലാകും ഇയാൾ സത്യം പറയുന്ന ആൾ അല്ല എന്നു.
@rajuthumbunkal3104
@rajuthumbunkal3104 3 сағат бұрын
ഗംഗധരൻഉരുണ്ട് കളിക്കുന്നു
@prasanthv.s.9508
@prasanthv.s.9508 3 сағат бұрын
നീ ഒരു അധ്യാപകൻ ആണോ
@itsparooos
@itsparooos 3 сағат бұрын
അരുണേ അരുണേ എനിക്ക് അതൊന്നും അറിയില്ല പക്ഷെ എന്നോട് ഈ ചോദ്യങ്ങൾ ഒന്നും ചോദിക്കരുത് 😂😂😂
@satya12793
@satya12793 Сағат бұрын
മോട്ടേ,, ഇത്രയും കാലം ഇടത്തിന്റെ സഹയത്രികനായി സഞ്ചരിച്ച തനിക്ക് അറിയില്ലേ ഇവരോട് അങ്ങോട്ട്‌ ചോദ്യം ചോദിക്കാൻ പാടില്ലെന്ന്... ദേഷ്യം വരും ഹാ
@Athulhere347
@Athulhere347 2 сағат бұрын
നേപ്പോട്ടിസം എന്നതിൻ്റെ അർഥം കൂടെ അറിയില്ല എന്നാണ് തോന്നുന്നത്.
@firosfocuz948
@firosfocuz948 2 сағат бұрын
അതൊന്നും എന്നോട് ചോദിച്ചാൽ കിട്ടില്ല അരുണേ 😜😜😜😜
@dev7745
@dev7745 3 сағат бұрын
ഗംഗാധര....😂
@sintokk9317
@sintokk9317 3 сағат бұрын
Ee udayippinae aano students ithrakalam sahichadhu😂
@ashkarjk9337
@ashkarjk9337 3 сағат бұрын
മാഷ് എന്‍ദാ പറയുന്നെ എനികു മനസിലാകുന്നില്ല ഇതു സഗാവാണന്നു തോനുന്നു (അടിമ )
@anjumaryjoseph
@anjumaryjoseph 3 сағат бұрын
Nepotism😂 athinte meaning enkillum ariyaamo chetta?
@anandu4851
@anandu4851 3 сағат бұрын
ETHUPOOLE ENIYUM ORUPAADE GANGADHARANMMARE VARUM KAARANAM PRATHIKOOTTIL CPIM AAYATHE KONDE CHAAVERUKAL ORUPAADE ULLA PAARTTIYA 😂😂😂
@siddiqueck-fh4qx
@siddiqueck-fh4qx 2 сағат бұрын
ഗംഗാധാരൻ വയലിൽ തെങ്ങു വെച്ച ഉണങ്ങി പോവൂലെ അത് adm ന്റെ കുറ്റം ആണോ ഗംഗാധര
@suja2836
@suja2836 4 сағат бұрын
ശുദ്ധൻ ദുഷ്ടന്റ് falam cheyum🙏
@ananthanvidyadharan8223
@ananthanvidyadharan8223 4 сағат бұрын
Shuddhanalla
@itsparooos
@itsparooos 3 сағат бұрын
യുദ്ധഭൂമിയിൽ ഒരു പുതിയ ഭടൻ
@jpradeep2001
@jpradeep2001 3 сағат бұрын
ഉളുപ്പുണ്ടോ gangu
@mrsumesh3485
@mrsumesh3485 Сағат бұрын
ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയതേയുള്ളു അപ്പോ തന്നെ ഇയാള് പതറി മൊത്തം കള്ളത്തരം
@subairsahira8536
@subairsahira8536 2 сағат бұрын
അരുൺ ഭായ് അയാളും ഒരു മനുഷ്യൻ ആണ് കോടതിയിലെ വക്കീല് ആകല്ലേ ഇയാൾ മരിക്കുന്നതിന് മുപ് കൊടുത്ത ലവാക്കല്ലേ
@marystanly-w7w
@marystanly-w7w 2 сағат бұрын
പുതിയ പെരുംകള്ളനെ ഇറക്കിയിരിക്കുന്നു. ഇതാണ് പിണറായിസം.
@meeras.g8087
@meeras.g8087 3 сағат бұрын
എന്ത്പരാതിയാണ് ചേട്ടന്മാരെ? ചോര വീണ മണ്ണിൽ നിന്ന് ഉയർന്നു വന്ന താരകം.
@MLM-w9u
@MLM-w9u 3 сағат бұрын
വീട്ടിൽപോയിരിക്ക് ഭായ്.. സർപ്പം തിരിഞ്ഞു കൊത്തും
@leelammavarghese354
@leelammavarghese354 2 сағат бұрын
Petrol Pump Divya s Binami. Gangadara, be sincere to your Conscious, you can not defame a late human being, when everyone says about his crystal clear job records.
@itsparooos
@itsparooos 3 сағат бұрын
വിജിലൻസ് complaint കൊടുത്തെന്നു എന്തിനു
@deepakgopalakrishnan3438
@deepakgopalakrishnan3438 3 сағат бұрын
Kallam koppan gangathran nalla class koduthintunduu still vegali kondu enthokkeyoo parayuvaaa
@reejamoltk2662
@reejamoltk2662 3 сағат бұрын
Bababa....vikkundo
@sibinkavithas9229
@sibinkavithas9229 3 сағат бұрын
Mmmmm😂
@Tasleem-qw5jw
@Tasleem-qw5jw 3 сағат бұрын
എഡോ അരുൺ താൻ ആരാടോ നി ആരെ രക്ഷി കാൻ ആണ് ഇ നാടഗം നിന്റെ കരണത് കിട്ടും
@hydarali4693
@hydarali4693 3 сағат бұрын
അനുഭവം പറയുമ്പോൾ തെളിവുകൾ ചോദിക്കുന്ന അരുൺ ശെരിക്കും പൊട്ടനാണോ ...?😂😂😂
@pravinsankar2534
@pravinsankar2534 3 сағат бұрын
വലിയ കള്ളൻ
@MiniBenny-d9g
@MiniBenny-d9g 3 сағат бұрын
Puthiya avatharam😅
@firosfocuz948
@firosfocuz948 2 сағат бұрын
😅
@thomasmathew-ib7zw
@thomasmathew-ib7zw 2 сағат бұрын
പഠിപ്പിച്ച് വിട്ടതായിരിക്കും
@johnthomas639
@johnthomas639 3 сағат бұрын
Penu son
@salmakhader120
@salmakhader120 4 сағат бұрын
Kallan avante samsaaram kettille
@ranjithmeethal37
@ranjithmeethal37 2 сағат бұрын
ഗംഗാധരൻ ചകാവ്
@surejsr12345
@surejsr12345 4 сағат бұрын
Evan kallanannnu
@ShajiAK-x9o
@ShajiAK-x9o 3 сағат бұрын
An another comrade..not human.. Capsule in new cover and label..
@sethu234
@sethu234 4 сағат бұрын
പരാതി കൊടുത്ത നീ ആരാടാ
@Salamsalam-pp2go
@Salamsalam-pp2go 2 сағат бұрын
ആരാ പുതിയ ഭടൻ😂
@harilalreghunathan4873
@harilalreghunathan4873 3 сағат бұрын
ഇനിയും പലരും വരും കഷ്ടം
@RefreshRays
@RefreshRays 2 сағат бұрын
Angane gangadharan vannu
@abdulrazaque2090
@abdulrazaque2090 3 сағат бұрын
ഒരു കാര്യവും ഇല്ലാതെ ഒരാൾ ഒരു ആരോപണം ഉന്നയിച്ചാൽ ഉടനെ ആത്മഹത്യ ചെയ്യുമോ...മേലെ ആളുണ്ടെങ്കിൽ പിന്നെ ഇയാൾ അവിടെ ഇരിക്കണോ..ചാനലുകാർക്ക് അയാളെ പൊക്കി റേറ്റിംഗ് കൂട്ടാൻ ഒരു പണി
@durgasapthaslokip4454
@durgasapthaslokip4454 3 сағат бұрын
Muriyan has come,
@arox9919
@arox9919 3 сағат бұрын
വിഷ മുട്ട അവതരിപ്പിക്കുന്ന... 😂ഇത്രയും കാലത്തിനിടക്ക് തെങ്ങു ഇത്രയും വളർന്നപ്പോൾ ആണോ ഉണങ്ങാൻ തോന്നിയത്. എന്തോ ഒരു ഒളിച്ചു കളി..
@sanalct9289
@sanalct9289 3 сағат бұрын
തേങ്ങ ഉണങ്ങുന്നതിനു മണ്ണോ ?
@user-kx7cq9dr4n
@user-kx7cq9dr4n 4 сағат бұрын
Onnu poode
@afraawonderland2538
@afraawonderland2538 2 сағат бұрын
Ith sakhavu thanne
@Dayana-uu3su
@Dayana-uu3su 3 сағат бұрын
ഒരാൾ ഒരു വ്യക്തി തന്നെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ ഓടിപ്പോയി ആത്മഹത്യ ചെയ്യരുത്. സത്യം തെളിയിച്ച് ദിവ്യയെ കുടുക്കാം ,ഒരു വലിയ ഉദ്യോഗസ്ഥൻ ഭീരു ആവരുതായിരുന്നു.
@sintokk9317
@sintokk9317 3 сағат бұрын
Aaru aayalum angane cheyyaruthu... domestic violence aanenkilum...apozhum idhu thanne parayanam...kto😂
@Dayana-uu3su
@Dayana-uu3su 3 сағат бұрын
@@sintokk9317 ഗാർഹിക പീഢനത്തിന് ആത്മഹത്യ ചെയ്യാൻ തുടങ്ങിയാൽ 70%വീടുകളിൽ വീട്ടമ്മമാരും ആത്മഹത്യ ചെയ്തു തീർന്നിട്ടുണ്ടാവും
@ThomasKVThomas
@ThomasKVThomas 2 сағат бұрын
ivan enthu Thegaya Parayunne Ula😂
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 32 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 119 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 30 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,5 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 32 МЛН