നവീന്‍ ബാബുവിന്റെ കേസില്‍ ഒരു ഇന്നോവയുടെ സാന്നിധ്യമുണ്ട്, അത് അന്വേഷിക്കണം: അഡ്വ. കെ എം ഷാജഹാന്‍

  Рет қаралды 52,512

Janam TV

Janam TV

Күн бұрын

Пікірлер: 131
@sankarannairm3316
@sankarannairm3316 7 күн бұрын
മഞ്ജുഷയ്ക്കും മക്കൾക്കോം ദൈവം കൂടെയുണ്ട് അനേകായിരം മനഷ്യസ്നേഹികളും
@sindhurajasekhar7990
@sindhurajasekhar7990 6 күн бұрын
എല്ലാ ജനങ്ങളും വിശ്വസിക്കുന്നു ഇത് കൊലപാതകം anennu
@elsammathomas3474
@elsammathomas3474 6 күн бұрын
♥️ സർ പറഞ്ഞത്,, 100,,ശതമാനവും,, ശരിയാണ് ♥️,, മുനീശ്വര് കോവിലിൽ,, ഡ്രൈവർ നിർബന്ധിച്ചു, ഇറക്കിയതു,, ആണ്. അവിടെ വച്ചു,, ഫോൺ വിളിച്ചു എന്ന് പറഞ്ഞ ആൾ,,,, ഇന്നോവ,, കാർ,, 7,,പേർക്കിരിക്കാവുന്ന,, കാർ,,, നവീൻ സാറിനെ , കാറിൽ അവിടെ വച്ചു , മർദിച്ചു, കാറിൽ വലിച്ചു കയറ്റി, നവീൻ ബാബു സാറിനെ നടുക്ക് ഇരുത്തി,, മുൻപിലും, പുറകിലും,, 3,,+,,3,,,പേര് വച്ചു,, നവീൻ സാറിനെ മർദിച്ചു കൊന്നു. അതിനു ശേക്ഷം കയറു വാങ്ങി കൊണ്ട് പോയി കെട്ടി തൂക്കി 😟,,, അപ്പോൾ,, മുറി പൂട്ടി താക്കോൽ കൊടുത്തു ഇറങ്ങിയ, നവീൻ സാറിന്റെ, മുറിയുടെ താക്കോൽ,,, ആരെ,, ഏൽപ്പിച്ചുവോ,,,,, അവർ,, ആരാണെന്നു,,, ഡ്രൈവർ പറയണം 😟,,,, ഇവരെല്ലാവരും, കൂടി,,+,, ഇന്നോവ കാറിൽ undayirunna😟 മുൻപിലും, പിറകിലും,, ഇരുന്നവർ,, ആരാണെന്നു,, ഇതും, ഡ്രൈവർ നെ കൊണ്ട് പറയിപ്പിക്കാൻ,,, കഴിഞ്ഞാൽ,, സിബിഐ,, യ്ക്ക്,,, വളെരെ പെട്ടുന്നു തന്നെ,, ഈ കേസ്, വിജയത്തിലെത്താൻ, കഴിയും?♥️
@jameelamanikoth4390
@jameelamanikoth4390 5 күн бұрын
പടച്ചോനേ.... ഈ നവീൻ ബാബുവിന്റെ കൊലപാതകികൾ ഭൂ മാഫിയ ബിനാമി കൊള്ളക്കാരാർ തന്നെയാണ് .രക്ഷപ്പെട്ടാൽ നാളെ ഇനിയും നവീൻ ബാബുമാരുണ്ടാകും.എല്ലാ രജിസ്റ്റർ ഓഫീസിലുമുള്ള പഴയ രേഖകളും തരികിട ചെയ്യുന്ന ചിലയാളുകൾ രജിസ്റ്റർ ഓഫീസിന്റെ ചുറ്റുപാടിലുമുണ്ടാകും പരിശോധിച്ച് വില്ലേജ് ഓഫീസിൽ പരിശോധീച്ചപ്പോൾ സി പി എമ്മിന്റെ ലോക്കൽ നേതാവിന്റെ പേരിൽ നികുതി മുറിച്ചത് വരെ കണ്ടിരുന്നു.എനിക്ക് സാധിച്ചു സത്യസന്ധനായ ഒരു ഉദ്യോഗസ്ഥന് എളുപ്പമാണല്ലോ ഇതൊക്കെ സാർ.? നവീൻ ബാബുവിന്റെ ആത്മാവെങ്കിലും സന്തോഷിച്ചു കാണണം. എപ്പോഴെങ്കിലും സത്യം പുറത്തുവരും എന്നാഗ്റഹിച്ചിരുന്നു.എന്നാൽ നല്ല ഒരു ഉദ്യോഗസ്ഥനെ കൊന്നു കളഞ്ഞു ഇവർ. വെറുതെ വിടരുത്.രജിസ്റ്റർ ഓഫീസ് ഒരുപാട് ചരിത്രം ഉള്ള സ്ഥലമായിരുന്നു.ഈ ഭൂമിഫിയകൾ എല്ലാം നശിപ്പിച്ചു..ഞങ്ങളുടെ രജിസ്റ്റർ ഓഫീസിൽ മൂന്നാളു ടെ പേരിലുള്ള സ്ഥലങ്ങളിൽ ആണ് ഏറ്റവും തിരിമറി നടന്നത്ചിലരാഷ്ട്റീയക്കാർ എന്റെ പിന്നാലെ വരുന്നത് കണ്ടപ്പോൾ തല്ക്കാലം അന്നത്തെ ജില്ലാ കലകൾക്ക് ഒരു നിവേദനം കൊടുത്തു നിറുത്തിയതാണ്.6,7കൊല്ലമായി കാണും.അദ്ദേഹം വില്ലേജ് ഓഫീസിൽ അന്യേഷിച്ചു വിവരം ആരാഞ്ഞിരുന്നു.മരിച്ചു പോയവരുടെ പേരിലോ അറിവില്ലാത്ത സ്ത്രീകളുടെ പേരിലോ അവരുടെ സ്ഥലത്തിന് കേസുണ്ടാക്കി942,58, കാലങ്ങളിൽ രജിസ്റ്ററിൽ എക്സ്പാർട്ട് വിധിയോ എന്തെങ്കിലും എഴുതി ചേർക്കും.1942 ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തവരാണ് മലബാറുകാർ.മിക്ക കള്ളരേഖകളും ആ കാലയളവിലാണ് ഉണ്ടാക്കിയത്. ഷാജഹാൻ സാർനഇതൊക്കെ ഒന്ന് പരീശോധിക്കണം.
@maryjuliet5237
@maryjuliet5237 7 күн бұрын
Adv ഷാജഹാൻ Sir പറയുന്ന സത്യങ്ങൾ കേരളീയർക്ക് മനസ്സിലാകുന്നുണ്ട്👍 സത്യമേവ ജയതേ🙏 ഈശ്വരോ രക്ഷതു🙏
@RajendraNanu-k7z
@RajendraNanu-k7z 6 күн бұрын
ദൈവമേ ഈ കേസ് സത്യം മായി പുറത്ത് വരണേ
@antonyvailatt3549
@antonyvailatt3549 6 күн бұрын
ഇത് കൊലപാതകം ആണന്നു ആദ്യ ദിവസം തന്നെ കേരളത്തിലെ വളരെയധികം ജനങ്ങൾ അഭിപ്രായം പ്രകടിപ്പിച്ചു. പക്ഷേ പാർട്ടിയും അവരുടെ പൊലിസ്സും എല്ലാം പെട്ടന്ന് തട്ടിക്കൂട്ടി എല്ലാ തെളിവുകളും നശിപ്പിച്ചു. ഈ കൊലപാതകം CBI തന്നെ അന്വേഷിച്ചു കുറ്റക്കാർ എത്ര പ്രമുഖരാണെങ്കിലും നിയമത്തിന് മുമ്പിൽ കൊണ്ടുവരണം, ശിക്ഷിക്കപ്പെടണം. നവീൻ ബാബുവിനും കുടുംബത്തിനും നീതി കിട്ടേണ്ടത് കേരള ജനതയുടെ ആവിശ്യമാണ്. ഈ അപേഷ കോടതി സ്വീകരിച്ചു CBI യെ കെസ്സ് ഏൽപ്പിക്കണം.
@rajanpk6466
@rajanpk6466 7 күн бұрын
ഷാജഹാന്റെ ഒപ്പം ഞാൻ ഉണ്ട്
@BinduAravind-x1w
@BinduAravind-x1w 6 күн бұрын
കെ.എം ഷാജഹാൻ 👍👍👍👍👍👍👍👍👍
@JerrinJ-z1n
@JerrinJ-z1n 6 күн бұрын
ബഹുമാനപ്പെട്ട കോടതിക്ക് നീതിനടപ്പിലാക്കാൻ ബുദ്ധിമുട്ടാണെങ്കിൽ ഇങ്ങനെയുള്ള കൃമിനലുകളെ പൊതുജനങ്ങൾക്ക് വിട്ടു കൊടുക്കുക അവർ ശരിയായ രീതിയിൽ നീതി നടപ്പിലാക്കികാണിച്ചുതരും😢😢😢😢😢
@LeelaP-je8dl
@LeelaP-je8dl 6 күн бұрын
അതെ അതെ
@AnandanM-lj4mu
@AnandanM-lj4mu 6 күн бұрын
പാർട്ടിയെ കുറിച്ച് നല്ല അറിവ് ഉള്ള ആളാണ് ഷാജഹാൻ സാർ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ എല്ലാ കഥകളും പുറത്ത് വരും
@sankarsgopal
@sankarsgopal 7 күн бұрын
േകരളം ഇപ്പോൾ ഒരു വെള്ളരിക്കാപട്ടണം ആണ് കൗസറേദൈവംമുകളിൽ ഉണ്ടേ ! Congratulations Sri. Shajahan
@mjsebastian2222
@mjsebastian2222 6 күн бұрын
ഷാജഹാൻ സാർ 🤝 പറഞ്ഞതാണ് വളരെ കറക്റ്റ് കാര്യം നാടിന് ഗുണം മാത്രം ചെയ്യുന്നവരെ ഇങ്ങനെ കൊന്ന് ഒടുക്കിയാൽ നാടിന്റെ അവസ്ഥ എന്താകും നാടിന്റെ ക്രമസമാധാനം തകർന്ന് തരിപ്പണമാകും വരും തലമുറ എങ്ങനെ ഈ ഭൂമിയിൽ ജീവിക്കും ബഹുമാനപെട്ട കോടതി മുഖം നോക്കാതെ തെറ്റ്‌ ചെയ്തവർക്ക് ശിക്ഷ കൊടുക്കണം അല്ലങ്കിൽ അന്വേഷണം C B I കൊടുക്കണം ഇല്ലങ്കിൽ വരും കാലങ്ങളിൽ ഇതുപോലെ മരണങ്ങൾ കൂടും
@saltbestwishesandhappymarr9159
@saltbestwishesandhappymarr9159 4 күн бұрын
വി. Very true Sir
@sujathadevibs6982
@sujathadevibs6982 6 күн бұрын
ഈ ന്യായാധിപൻ്റെ ഒക്കെ മുകളിൽ ഒരു ന്യായാധിപൻ ഉണ്ടെന്നകാര്യം ഇവർ മറന്നുപോകുന്നു. അവിടുന്ന്.( ഈശ്വരൻ) നീതി നടപ്പാക്കുക തന്നെ ചെയ്യും....എത്ര വൈകിയാലും നീതി ലഭിക്കുകതന്നെ ചെയ്യും..
@SunFlower-md7ho
@SunFlower-md7ho 7 күн бұрын
ജഡ്ജി തലശ്ശേരിയിൽ നിന്ന് ആണങ്കിൽ ഇനി നീതിയും ന്യായവും അടുത്തു കൂടെ പോകുമോ എന്ന് കണ്ടറിയാം
@SudheeshSudheesh-w8g
@SudheeshSudheesh-w8g 7 күн бұрын
ഒരു ദിവ്യയിൽ ഒതുങ്ങരുത് 🙏
@nalinimanohari2345
@nalinimanohari2345 6 күн бұрын
ഷാജഹാൻ ഹൈകോർട്ട് ജഡ്ജ് മാരെ കുറിച്ച് പറയുന്നത് കേട്ട് ശരിക്കും shocked ആയെ.... അപ്പോൾ നീതി എവിടെ എന്റെ ഈശ്വരാ...നീതി തേടി നമ്മൾ ഇനി എവിടെ പോകും? ലാവലിൻ കേസ് ഇതിനു നല്ല ഉദാഹരണം, എത്ര തവണ അത് മാറ്റി വെക്കപെടുന്നു... പൊളിറ്റിക്കൽ സ്വാധീനം 😮, കുറ്റവാളികളെ സംരക്ഷിക്കാൻ കോടതി, അതും ഹൈകോർട്ട്...?!
@gracyxavier704
@gracyxavier704 6 күн бұрын
Sathyam parenjal kodathipolum e anyayakarude kudeyanu ethatipu sangathe angine othukum Naveen babu vine azimathikaranaki chithreegarichu ali Puli orambily akum e naribaranathe anthu paraum
@sindhurajasekhar7990
@sindhurajasekhar7990 6 күн бұрын
എത്ര ഉന്നതർ ആയാലും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ എന്താ കഴിയാത്തത്
@shissysebastian1132
@shissysebastian1132 6 күн бұрын
Judgy um unnathanmaarkku oppam
@sunilkumar-fz2ni
@sunilkumar-fz2ni 6 күн бұрын
CBI തന്നെ വരണം സാർ പറഞ്ഞ ഓരോ വാക്കുകളും സത്യമാണ് മഞ്ജുഷ ക്ക് നീതി കിട്ടണം CBI തന്നെ വരണം താങ്കളുടെ ന്യൂസ് സത്യമാണ്
@joymuhammed9103
@joymuhammed9103 3 күн бұрын
Correct 100%
@prasannanpillai4949
@prasannanpillai4949 6 күн бұрын
ഒരിക്കലും നാവിൻ ബാബു ആത്മഹത്യ ചെയ്തതല്ല കാരണം ഒന്ന് ഈ പ്രായത്തിൽ ഉള്ള രണ്ട് പെൺകുട്ടികൾ ഉള്ള ആൾ. രണ്ട്. ഈ പെൺകുട്ടികളും അമ്മയും കൂടി പാതിരാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ വരാൻ പറയില്ല. ഇത് ഇവർ നേരത്തെ തന്നെ പ്ലാൻ ചെയ്തതാണ്. ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീർക്കാൻ ആണ് ദിവിയെ കൊണ്ട് ഇത് പറയിച്ചത്.
@anathakrishnan9700
@anathakrishnan9700 6 күн бұрын
Janam TV Congratulations 🎉🎉🎉🎉🎉
@sindhuprasannadas8483
@sindhuprasannadas8483 6 күн бұрын
ശ്രീ ഷാജഹാൻ അങ്ങയെ പോലെ ഉള്ളവർ വേണം നാടിനു.. ബിഗ് സല്യൂട്
@sheelaprakash532
@sheelaprakash532 6 күн бұрын
ഒരു ഇന്നോവ ഇങ്ങനെ കൊലക്ക് വേണ്ടി ഇട്ടിരുന്ന. TP വധത്തിന്റെ കാര്യത്തിലും ഇന്നോവ.
@rajuthumbunkal3104
@rajuthumbunkal3104 7 күн бұрын
ജയ് .ഷാജഹാൻ
@anokhramesh
@anokhramesh 6 күн бұрын
ഇത് വളരെ അധികം ആസൂത്രണം ചെയ്ത് കരുതിക്കൂട്ടി നടത്തിയ ഒരു കൊലപാതകമാണ് എന്ന് അരിയാഹാരം കഴിക്കുന്ന കേരളത്തിലെ എല്ലാ മനുഷ്യർക്കും അറിയാം. ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച സകല കാപാലികൻമാരെയും ശിക്ഷിക്കണം.അതിന് കേരള പോലീസ്സ് അന്വേഷിച്ചാൽ ഈ കേസ്സ് ഇവിടെയും എത്തുകയില്ല. CBI തന്നെ കേസ്സ് അന്വേഷിക്കണം. ശ്രീമതി മഞ്ജുഷക്കും,മക്കൾക്കും നീതി ലഭിക്കണം.
@nop9361
@nop9361 4 күн бұрын
Hundred percent sure👍
@Fayi_zbasheer
@Fayi_zbasheer 6 күн бұрын
മുനീശ്വരൻ കോവിൽ കണ്ണൂർ ലെ ഏറ്റവും തിരക്കുള്ള സ്ഥലമാണ്... റെയിൽവേ ഓവർ ബ്രിഡ്ജ് ന്റെ അടുത്ത്... അവിടുത്തെ CCTV നോക്കിയാൽ മനസിലാകും.. ഒരു പക്ഷെ മുനീശ്വരം കോവിലിൽ ഒന്നും ഇറക്കിയിട്ടുണ്ടാവില്ല...
@sivarajan3399
@sivarajan3399 6 күн бұрын
ഡൽഹിയിൽ നിന്നും വക്കീൽ വരും. ദൈവത്തിന്റെ സഹായം ഉണ്ടെങ്കിൽ എല്ലാം ശരിയാകും.
@dassvalapad436
@dassvalapad436 5 күн бұрын
നമ്മൾ എല്ലാരും മറന്നു പോകുന്ന ഒരു വിഷയം ഇനി നല്ലവരായി പണിചെയ്യാൻ ആരും ഇഷ്ടപ്പെടുകയില്ല എല്ലാവര്ക്കും ഭയമായിരിക്കും അവർകളുടെ ഉദ്ദേശവും അതാണ്
@abdulrazakrazak3491
@abdulrazakrazak3491 5 күн бұрын
താങ്കൾ പറയുന്നത് 100 / സെരിയാണ് ഇത് കൊലപാതകമാണ് എല്ലാവരേയും . പ്രതിയാക്കണം.
@sajikumar7918
@sajikumar7918 7 күн бұрын
ഇതൊക്കെ ആരോട് പറയാൻ
@jahf494
@jahf494 Күн бұрын
കേരള സർക്കാറിന്റെ വലിയൊരുത്തരവാദിത്തമാണ്, സർക്കാരിന്റെ കറകളഞ്ഞ അഴിമതി രഹിദ ഉന്നത സിവിൽ ഉദ്യോഗസ്ഥർ മരണപെട്ടിട്ടു ഒരു മാസത്തിൽ അധികമായി.ഇനിയും ഈ കേസ് തെളിയിക്കാൻ സർക്കാറിന് താല്പര്യമില്ലാതെ അയക്കുയബാൻ നീക്കവുമായിയാണ് സർക്കാരിന്റെ മെല്ലെപോക്ക് നയം. ഒരു സർക്കാർ ഉദ്യോഗസ്ഥൻ വിധി ഇതാണെങ്കിൽ സാദാരണക്കാരെന്റെ അവശസ്ത എന്താവും?
@anagha8297
@anagha8297 6 күн бұрын
Good
@JAYANG-t6k
@JAYANG-t6k 6 күн бұрын
ഇവൻമാരുടെ ഇടയിൽ നിന്ന് എങ്ങനേയും രക്ഷപെട്ടു പോകാമെന്നു തീരുമാനിച്ച വ്യക്തിയുടെ മടിപ്പാടിൽ ഒറ്റചവിട്ടിന് ബോധം കൊടുത്തിയിട്ടുണ്ടോ?
@vogeorge8284
@vogeorge8284 Күн бұрын
DY.S P രാധാകൃഷ്ന്സംഭിച്ച കാര്യം മദ്ധ്യമങ്ങൾ മറന്നു പോയിരിക്കുന്നു
@MTAkottayil.
@MTAkottayil. 6 күн бұрын
പ്രശാന്തൻ കൊല്ലപ്പെടും with in???
@PRAKASHMS1997
@PRAKASHMS1997 6 күн бұрын
Congratulations Adv. Shajahan for your in-depth speech related to ADM Naveen Babu's murder and also shell shocked on the revelations you made in your speech. 😮 . Democratic Kerala should come forward to end FASCISM in Kerala. Nobody is going to save us; we have to unite irrespective of religion and fight these fascists.
@rmdharan6895
@rmdharan6895 6 күн бұрын
വലിയ law point ആണ് വലിയ കോടതികൾക്ക് ആവശ്യം
@jyothisathees9487
@jyothisathees9487 6 күн бұрын
അടുത്ത ഇര പ്രശാന്തൻ ആയിരിക്കും, ഉറപ്പ്...😡
@shissysebastian1132
@shissysebastian1132 6 күн бұрын
Avanday thala agganay thannay pokanam.
@SajiJohn-l7d
@SajiJohn-l7d 6 күн бұрын
Shajhan shall file transfer application before 12 th I am ready tofile
@jameelamanikoth4390
@jameelamanikoth4390 5 күн бұрын
ഷാജഹാൻ സാറിന് റിപ്പോർട്ട് കൊടുത്താൽ മതിയല്ലോ
@AnandanM-lj4mu
@AnandanM-lj4mu 6 күн бұрын
ദൈവം താനെ തെളിവ് കൊണ്ട് വരും അപ്പോൾ ചകാക്കളുടെ കണ്ണ് തുറക്കുകയുള്ളു 👍
@gkthampipmk5915
@gkthampipmk5915 6 күн бұрын
നിങ്ങൾ ചാനലുകാർ ചെയ്യേണ്ടത് കുറെ ആളെ കൂട്ടി ചർച്ചയല്ല മറിച്ച് നവീൻ ബാബുവിനെ കൊന്നതെന്തിനു വേണ്ടി ആര് ഇതാണ് അന്വേഷിക്കേണ്ടത്
@sarammajohnson692
@sarammajohnson692 6 күн бұрын
ഇത് കൊലപാതകം തന്നെയാണ് എന്നു എല്ലാ ജനങ്ങളും വിശ്വസിക്കുന്നത്. സിപിഎം ന്റെ വിചാരം അവരുടെ കൂടെ നിൽക്കുന്ന നേതാക്കന്മാരാണ് പൊതുജനങ്ങൾ എന്ന്‌. നവീന്റെ കുടുംബം കടുത്ത സിപിഎം അടിമകൾ ആയി പോയത് സിപിഎം പാർട്ടിയും നേതാക്കന്മാരും അഡ്വാന്റെജ് എടുത്തു. അതാണ്‌ അവർ പുറകാലയുണ്ടാകാവുന്ന പോരായ്മയെക്കുറിച്ചു 9:40 ചിന്തിച്ചു, ജെഡം ദെഹിപ്പിച്ചു കളയാൻ പ്രേരിപ്പിച്ചു.
@tesaheesh
@tesaheesh 7 күн бұрын
മുനിശ്വരൻ കോവിൽ വിജനമായ സ്ഥലമോ.. നഗരത്തിന്റെ ഹൃദയ ഭാഗമാണ് ഇത്.
@sreenivasannarayanan320
@sreenivasannarayanan320 6 күн бұрын
എന്നിട്ടും അവിടെ ഇറങ്ങിയ നവീനെ പിന്നെ എങ്ങോട്ട് പോയി എന്ന് ഒരു CCTV ദൃശ്യങ്ങളും മീഡിയാകൾ കാണിച്ചിട്ടില്ലല്ലോ.
@dineshannk2785
@dineshannk2785 6 күн бұрын
പിണറായി ദൈവത്തിൽ വിശ്വാസിക്കണ്ട പക്ഷെ പിണറായി വിജയന്റെ കുടുംബത്തെ ദൈവം കല്ലുമേൽ കല്ല് ശേഷിക്കാതെ ഇല്ലാതാക്കും ഉറപ്പ്
@radhakrishnanmk9791
@radhakrishnanmk9791 6 күн бұрын
ADM ടെ സംഘടന KGOA എവിടെ ? Just ask?
@Nadal-c4l
@Nadal-c4l 6 күн бұрын
Party പദ്ധതികളും താൽപര്യങ്ങളും നടപ്പാക്കാനുള്ളതാണ് ഇത്തരം എല്ലാ സർവീസ് സംഘടനകളും😅
@jayaprakash8767
@jayaprakash8767 6 күн бұрын
സതൃഠപുറതുവരണമെകീൽCBIവരണം
@josemenachery8172
@josemenachery8172 6 күн бұрын
ബ.ന്യായിധീപൻമാർക്കുംപെൻഷൻവാങ്ങിമിന്യമായിജീവിക്കേണ്ടെസർ
@rmdharan6895
@rmdharan6895 6 күн бұрын
കോടതിക്ക് സത്യത്തെക്കാൾ വലുത് തെളിവാണ്.
@anathakrishnan9700
@anathakrishnan9700 6 күн бұрын
Very good Super 👌
@RajanValsan
@RajanValsan 6 күн бұрын
മലയാളം സിനിമയിൽ ജഗതി ഇല്ലാതെ വരില്ല അതുപോലെ inmova സ്പെഷ്യൽ, കഥാപാത്രം ആയി ഉണ്ടാകും
@maryjemyfreeman7639
@maryjemyfreeman7639 6 күн бұрын
Amen, shajahan adv
@rejiantony7359
@rejiantony7359 6 күн бұрын
അടിനവിക്കിട്ട് ചവിട്ടിക്കാനും 🙏🏻😇😇
@s..6812
@s..6812 6 күн бұрын
മഞ്ജുഷേ കേസ് നടത്താൻ രൂപ ഇല്ലെങ്കിൽ ഒരു A/C തുടങ്ങു. കേരളത്തിലെ ജനങ്ങൾ ഓരോ രൂപ വെച്ച് അയച്ചാൽ നിങ്ങൾക്കു കോടികൾ കിട്ടും
@sahapadi7017
@sahapadi7017 6 күн бұрын
നവീൻ ബാബുവിന്റെ കുടുംബം അത്ര മോശപ്പെട്ട കുടുംബം ഒന്നുമല്ല അത്യാവശ്യം സാമ്പത്തികം ഉള്ള കുടുംബമാണ് സഹോദരൻ അഡ്വക്കേറ്റ് ആണ്....
@teeyem89
@teeyem89 6 күн бұрын
മുനീശ്വരം കോവിൽ വിജനമായ സ്ഥലമല്ല. രാത്രി നന്നായി വെളിച്ചവും, ആളുകളും ഉള്ള സ്ഥലമാണ്.
@thakkli5669
@thakkli5669 6 күн бұрын
Good shajan Sir
@RandheerKumar-ff1rr
@RandheerKumar-ff1rr 6 күн бұрын
❤super
@ManojKumar-nd9pm
@ManojKumar-nd9pm 6 күн бұрын
KM shajahan👍👍
@rmdharan6895
@rmdharan6895 6 күн бұрын
ഒരു സ്കൂട്ടർ ഉണ്ടായിട്ട് അതിന്റെ നമ്പർ പോലും അറിയില്ല.
@salamkinara8841
@salamkinara8841 7 күн бұрын
പി പി വിദ്യയുടെ പ്രസംഗം മുതലെടുത്തുകൊണ്ട് അവരുടെ പാർട്ടിയിലെ ഉയർച്ച തടയുവാനും അവരെ ജയിലിൽ അടക്കാൻ വേണ്ടി പാർട്ടി തന്നെ മറ്റൊരു വിഭാഗം ചെയ്തതായിരിക്കാൻ സാധ്യതയുണ്ട് ഇതും അന്വേഷണ പരിധിയിൽ വരണം
@nalinimanohari2345
@nalinimanohari2345 6 күн бұрын
അവരുടെ വളർച്ച ശശിയേട്ടനിലൂടെ വളരും..... അയാളുടെ ഹണി മോൾ ആണ് ഇവൾ
@sreekumariav5396
@sreekumariav5396 6 күн бұрын
ദിവ്യയുടെ പ്രസംഗം മുതലെടുത്തത് അല്ല കാര്യം സ്പെഷ്ട്ടം അല്ലെ. ശ്രീ നവീൻ ബാബുവിനെ ദിവ്യ യുടെ പ്രസംഗം കേട്ട് ആത്മഹത്യ ചെയ്തു എന്ന് വരുത്താനായിരിക്കും അങ്ങനെ ഒരു നാടകം
@gopalakrishnanrr4691
@gopalakrishnanrr4691 6 күн бұрын
Cpmജഡ്ജി😂
@mmmichael2299
@mmmichael2299 7 күн бұрын
കെജെപി,സിപിഎം ബായ് ബായ്.
@daisyjacquiline2579
@daisyjacquiline2579 7 күн бұрын
Where's that cctv footage ?
@maheshkannur4653
@maheshkannur4653 7 күн бұрын
@raviravindran3905
@raviravindran3905 6 күн бұрын
Criminals everywhere??
@JoseJoseph-o4y
@JoseJoseph-o4y 7 күн бұрын
Adv. Anil p nair sir ethu pettannu theliyikkan pattum. Erattupettayilulla. St.george church Aruvithura palliyil. Poyi. Oru. 13 Nadathurannulla kurubana. Chollikku. Kudathe. Athirampuzha palliyilum. Poyi. Oru. 500 Rupayude. Kurubana. Chollikku. Please. Udan. Utharam. Kittum.
@MuhammedNadhin-cv1wh
@MuhammedNadhin-cv1wh 6 күн бұрын
അമ്പലരുടെ ആശ്രയം കോടതിയാണ് അത് തെറ്റിച്ചാൽ,, 🙏🙏🙏
@shissysebastian1132
@shissysebastian1132 6 күн бұрын
100% thaankal paranggathu correct,kodathykkum kodikal marichu, athukondu aanu judgy Manjusha idu agganay chodhichathu,ayaalkkum oru veetham kittum.
@rmdharan6895
@rmdharan6895 2 күн бұрын
Sure
@RamanthaKaimal
@RamanthaKaimal 6 күн бұрын
CINIMAYANO.NADAKUNNATHE.KERALATHIL.RASHTRIYA.KAR.NARIKAL.DOING
@abdulnazirmelethil6078
@abdulnazirmelethil6078 6 күн бұрын
മാഷാ അള്ളാ സ്റ്റിക്കർ ഉള്ള ഇന്നോവയായിരിക്കും ബൂർഷ്വാ പാർട്ടി ക്കാർക്ക് ഭയര സ്നേഹമാണ് മാഷാ അള്ളാ ഇന്നോവ.
@madhusudan5976
@madhusudan5976 6 күн бұрын
Sreejith Koderi (CI) had old small mobile in his hand ,and is calling everybody from that mobile ,Court check CI small mobile old model
@kkr476
@kkr476 6 күн бұрын
Hope such incidents do not happen to the members of the family of these law breakers then, if such judgements come against them then only they will realise the effect of their mistakes.
@daisyjacquiline2579
@daisyjacquiline2579 7 күн бұрын
That means he was assaulted 😢
@drsarahthomas4725
@drsarahthomas4725 6 күн бұрын
It's that cunning driver who said about Muneeswaran and all. We simply cannot believe all that. And even in the presence of criminals, Naveen sir would never ever ask his daughters to go and stand at the railway station in the early hours before sunrise. So he must have been on the train and must have been brought back in Innova or whatever.
@sandeepplazhy4368
@sandeepplazhy4368 7 күн бұрын
Sir muneesharan covil town anu
@shyamalanair9804
@shyamalanair9804 6 күн бұрын
Ennum annum kodathil ninumneethi nyam ella
@AnilKumar-re4kd
@AnilKumar-re4kd 6 күн бұрын
ഇത്രയും അഭിമാനിയായ ഒര് ആൾ കതക് തുറന്നിട്ട്‌ ആത്മ ചെയ്യില്ല 😢
@kumardeep5004
@kumardeep5004 6 күн бұрын
Supreme court there? Contact there .here will not get justice. Ellavarkkum vaal aattanam.
@SajiJohn-l7d
@SajiJohn-l7d 6 күн бұрын
O Pinrai purchaseed Kausar like Ubaid .so he shall not allow to I hear CBI petition on 12th. I am willing to file transfer the bench to If there's any honest judge in HC.old retd.judges panel should hear wth division bench.
@shyamalanair9804
@shyamalanair9804 6 күн бұрын
Arku poy aa kuttikalkum baryakum poyetu kola pathakam ane prati ye kandu pidikanam njangalude kannu nirayunnu
@SajiJohn-l7d
@SajiJohn-l7d 6 күн бұрын
Marsha Allah sticker. With Kodi s uu ñi
@alexchacko5802
@alexchacko5802 6 күн бұрын
Keralathil jeevikunna adhikam aalkaarum kolapathakikale ishtapedunnavar aanu. Pakshe innocent aalkaare krooram aayi kollunnathine ishtam allatha oru cheriya samooham undu. Afaya sister yeyum salomy yeyum TP yeyum konnavare okke snehikunnnavar aanu 90% malayalikalum
@georget44
@georget44 6 күн бұрын
Narco Analysis test required for PP DIVYA, PRASHANT and Collector. If it was a Murder they will object to narco analysis test.
@shyamalanair9804
@shyamalanair9804 6 күн бұрын
Kodathi judjes ningal daiviu cheyytu navin babu nte karyathil nanma cheyyanam
@shyamalanair9804
@shyamalanair9804 6 күн бұрын
Adehathi nte muham kandal ariam nish kalankan anenne navin babu sir
@shyamalanair9804
@shyamalanair9804 6 күн бұрын
Unnathar thettu cheyyukilleavae pidichal napadi elle atenthoru nyam daivame
@shyamalanair9804
@shyamalanair9804 6 күн бұрын
Kawusar judge daivam navinbabu sir nte kude undenne orkuka athmav tangale pidikumsheriaya maram alla
@drjohnkc2262
@drjohnkc2262 Күн бұрын
Two parts primary preparation and immediate and final causes of end? A thorough probe?
@radhakrishnanbhaskarapanic3216
@radhakrishnanbhaskarapanic3216 5 күн бұрын
ഒരു ദിവസം.. രാജാവും..ശിങ്കിടി യു മിതുപോലെ തീരും..
@pushpajohn8718
@pushpajohn8718 Күн бұрын
Sir. Oru. Karyam. Sir. Vittupoi. Thallikkonnu. Vetchidatu. Adma. Hatyakurippu. Engane. Undakum?
@babunbabuantony6186
@babunbabuantony6186 46 минут бұрын
എടോ ആദ്യം ഇങ്ങനെ ചിലക്കാതെ ഇവിടെ രാഷ്ട്രീയം നോക്കാതെ ഒരു പ്രഷോഭം നടത്തു ബിജെപിയും കോൺഗ്രസ്സും
@nirmalathomas9793
@nirmalathomas9793 5 күн бұрын
Colacoter chatta pushuth chavanam
@VasanthaLakshmi-q3c
@VasanthaLakshmi-q3c 6 күн бұрын
ADMnte kanurile kashtangal bharya thasildar,aniyanvakil ,lvar arinjittum orapakatavum manathilla, body kathichum kalanju budhijivikal
@vinayank2871
@vinayank2871 6 күн бұрын
ആ ചുടല യക്ഷി ക് എനി ജീവിതം ഇല്ല 😅😅😅😅😅😅😊
@nirmalathomas9793
@nirmalathomas9793 5 күн бұрын
Kalaktaray pachakku post martam chayyu
@vpjanardhanabhat32
@vpjanardhanabhat32 6 күн бұрын
Janam TV Congratulations 🎉🎉🎉🎉🎉
@jameelamanikoth4390
@jameelamanikoth4390 5 күн бұрын
ഷാജഹാൻ സാറിന് റിപ്പോർട്ട് കൊടുത്താൽ മതിയല്ലോ
Каха и дочка
00:28
К-Media
Рет қаралды 2,5 МЛН
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
One day.. 🙌
00:33
Celine Dept
Рет қаралды 78 МЛН
Каха и дочка
00:28
К-Media
Рет қаралды 2,5 МЛН