നവീന്‍ ബാബുവിന്‍റെ മരണത്തിൽ CBI അന്വേഷണമാവശ്യപ്പെട്ട് വീണ്ടും കുടുംബം രംഗത്ത്

  Рет қаралды 3,498

Janam TV

Janam TV

Күн бұрын

നവീന്‍ ബാബുവിന്‍റെ മരണത്തിൽ CBI അന്വേഷണമാവശ്യപ്പെട്ട് വീണ്ടും കുടുംബം. സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിൽ അപ്പീൽ നൽകി. നവീന്‍ ബാബുവിന്‍റെ ഭാര്യ മഞ്‍ജുഷയാണ് അപ്പീൽ നൽകിയത്.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews

Пікірлер: 14
@RajendraNanu-k7z
@RajendraNanu-k7z 8 күн бұрын
എല്ലാവരും ഈ കേസ് മറന്നു ഇത് വീണ്ടും റിപ്പോർട്ട്‌ ചെയ്തതിൽ ജനം tv യിക്ക് ബിഗ് സല്യൂട്ട് 🌹👍🙏
@julietangelanicetus5213
@julietangelanicetus5213 8 күн бұрын
Asianet channel il ee neews vannittu 3 hrs kazhinju..😜
@sumakumar6626
@sumakumar6626 8 күн бұрын
നവീൻ സാറിന് നീതികിട്ടണം ശക്തയായ ഒരു സ്ത്രീ യുടെ പോരാട്ടമാണ് അതിന് ഫലം കണ്ടിരിക്കും
@dollypaulose9619
@dollypaulose9619 7 күн бұрын
കേരളം തരിച്ചു നിൽക്കുകയാണ് ....ഒരു കാര്യം ഉറപ്പാണ് ,നമ്മൾ എത്രത്തോളം hard work ചെയ്യുന്നുവോ അതിനു ക്ര്യത്യമായ ഉത്തരം കിട്ടുക തന്നെ ചെയ്യും we will fight patiently and we will get the justice 🤝
@equaljustice-4-all-o6w
@equaljustice-4-all-o6w 8 күн бұрын
നവീൻ ബാബുവിന്റെ പ്രിയപ്പെട്ട ഭാര്യ. നിങ്ങളും നിങ്ങളുടെ ഭർത്താവും എല്ലാ വിധത്തിലും നിരപരാധികളാണ്. നിങ്ങളുടെ ഭർത്താവിന്റെ മരണം വ്യക്തമായ ഒരു കൊലപാതകമാണെന്ന് വ്യക്തമാണ്. ഹൈക്കോടതിയിൽ പോയാലും പ്രയോജനമില്ല. നിങ്ങൾക്ക് എവിടെ നിന്നും നീതി ലഭിക്കില്ല. നിങ്ങൾക്ക് നീതി ലഭിക്കണമെങ്കിൽ ഏറ്റവും നല്ല മാർഗം നിങ്ങളും നിങ്ങളുടെ എല്ലാ ബന്ധുക്കളും സുഹൃത്തുക്കളും പത്തനംതിട്ട ജില്ലയിലെ സിപിഎം അംഗങ്ങളും ബിജെപിയിൽ ചേരുക എന്നതാണ്. നിങ്ങളുടെ ഭർത്താവിന്റെ ഈ കൊലപാതകത്തിൽ ബിജെപിക്ക് മാത്രമേ നിങ്ങളെ സഹായിക്കാൻ കഴിയൂ. ചിന്തിച്ചു പ്രവർത്തിക്കുക.
@sugathanc7840
@sugathanc7840 7 күн бұрын
IAS IPS കാരെയും വിലക്ക് വാങ്ങാൻ കഴിവ് ഉണ്ട് ഇന്നത്ത ചില രാഷ്ട്രീയതിന്
@pulikkalsundaran4848
@pulikkalsundaran4848 7 күн бұрын
സിംഗിൾ ബെഞ്ചു ഈ കൊലയാളികൾക് വേണ്ടി പ്രവർത്തിച്ചോ 🥰🤣🤣😂😄😄😄🤗😘😍😍😍😜
@RajendraNanu-k7z
@RajendraNanu-k7z 8 күн бұрын
👍👌🌹
@rejvs
@rejvs 7 күн бұрын
ബെച്ചു കുര്യന്‍ തോമസിന്‍റെ ബെഞ്ചില്‍ നിന്നു കൌസര്‍ എടപ്പകത്തിന്റെ ബെഞ്ചില്‍ കേസ് വന്നതും വിധി റിസര്‍വ് ചെയ്തു ഒരു മാസത്തോളം ഇരുന്നതു മൊക്കെ വച്ച് തീരുമാനം എങ്ങിനെയായിരിക്കും എന്നത് ഉറപ്പായിരുന്നല്ലോ.ഒരു ജൂതവനിത പലസ്തീന്‍ അനുകൂല പോസ്റ്റര്‍ കീറിയതിനെതിരെ പോലീസ് എടുത്ത കേസും മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചതിന് പോലീസ് എടുത്ത മാനനഷ്ടക്കേസുമൊക്കെ നിയമത്തിന്റെ ദുരുപയോഗം ചൂണ്ടിക്കാട്ടി ബെച്ചു കുര്യന്‍ തോമസ് റദ്ദ് ചെയ്തിരുന്നു. ലോക്കപ്പില്‍ തലയിടിച്ചു മരിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചു ഒരു പ്രതിക്കെതിരെ വ്യാജമായി ആത്മഹത്യാശ്രമക്കേസ് എടുത്തതു റദ്ദാക്കിയ ഉത്തരവില്‍ പോലീസിന് ഒന്നാംതരം സര്‍ട്ടിഫിക്കറ്റും കൊടുത്തിട്ടുണ്ട്:- Before concluding, this Court expresses its anguish and pain that instead of giving psychological support to the petitioner, the police went ahead to implicate him in another crime, despite realizing that he was in mental distress. Such behavior reflects a lack of sensitivity, concern and empathy for the fellow human, even if he is an accused. അതേ സമയം ഒരു അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ടിന്റെ മരണം സംബന്ധിച്ച പോലീസ് അന്വേഷണം കൌസര്‍ എടപ്പകത്ത് നിരീക്ഷിച്ചപ്പോള്‍ അതിഗംഭീരം. മിക്കവാറും മഞ്ജുഷ മാഡം സുപ്രീം കോടതിയെ ആശ്രയിക്കേണ്ടി വരും.
@psreenivasan1683
@psreenivasan1683 8 күн бұрын
കേരള ആഭ്യന്തര വകുപ്പ് അനുവദിക്കില്ല. CPM പാർട്ടി yes പറഞ്ഞാൽ മാത്രമേ നടക്കൂ
@jyothishjs12345
@jyothishjs12345 7 күн бұрын
Cbi varanam SATYM THELLIYANAM
@radhamanivs7433
@radhamanivs7433 6 күн бұрын
കുടുംബത്തിന്റെ കണ്ണീർ
@ayyappanpurushan6316
@ayyappanpurushan6316 7 күн бұрын
ഇവരേന്താ ഈ ഒച്ചിഴയുന്നത് പോലെ കെയ്സ് കൈകാര്യം ചെയ്യുന്നത് ? സിംഗിൾ ബഞ്ചിൻ്റെ വിധി വൈകുന്ന സാഹച്ചര്യമുണ്ടായപ്പോൾ വിധി ഇതിരാകുമെങ്കിൽ അപ്പിലിനുള്ള കരുക്കൾ പൂർത്തിയാക്കണമായിരുന്നു. അങ്ങനെ ആയിരുന്നെങ്കിൽ വിധി വന്നതിൻ്റെ പിറ്റെ ദിവസം തന്നെ അപ്പീൽ ഫയൽ ചെയ്യാമായിരുന്നു. കേസ് വൈകുന്തോറും തെളിവുകൾ നഷ്ടപ്പെടുന്നത് മനസ്സിലാക്കുന്നില്ല ഈ പാവങ്ങൾ.
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН