ഞാൻ ഗോവിന്ദൻ അന്വേഷണം ശരിയാവൂല ഞാനും എൻ്റെ ഭാര്യ shyamalayum പെടും
@dasanb.k20102 күн бұрын
കലക്ടറെ വേണ്ട വിധം ചോദ്യം ചെയ്താൽ കൊലയുടെ എല്ലാ കാര്യവും പുറത്തു വരു൦
@FacetoFaceMedia2 күн бұрын
സാധാരണ സഖാക്കൻ മാർക്കെല്ലാം ഇതായിരിക്കും അവസ്ഥ
@SiddiqeWadi-s6g2 күн бұрын
നിച്ഛമായും ഇതിന്ടെ പിന്നിൽ നല്ലകളി നടന്നിട്ടുണ്ട് അതാണ് സിബിഐയെ ഭയക്കുന്നത്
@ramakrishanan37492 күн бұрын
ഹസ്കറിൻറ വർത്തമാനം കേൾക്കുമ്പോൾ ഇത്രയും വെളിവ് കെട്ടവനും വക്കീൽ ആകാമല്ലേ ?
@jessyjose44132 күн бұрын
അസ്കറിന് കുടുംബം ഉണ്ടോ
@babuv4762Күн бұрын
സത്യം
@ManualmmКүн бұрын
സി ബി ഐ അന്വേഷിച്ചാൽ ദിവ്യയും പാർട്ടിയും കൂട്ടിലാകും
@retnabaiju14232 күн бұрын
സരിതയെ ഒക്കത്ത് വെച്ച് CBI യുടെ മുന്നിൽ കൊണ്ടു വെച്ചപ്പോൾ പിണറായിക്ക് തോന്നിയില്ലേകൂട്ടിലടച്ച തത്തവേണ്ടെന്ന്
@SanthoshraghavanSanthoshra-l7y2 күн бұрын
ഇവനെ ഇറക്കിവിട്ടു കൂടെ,ഈ തേണ്ടിയെ
@bijugeorge62002 күн бұрын
ഇത് പോലെ ദുരൂഹത നിറഞ്ഞതാണ് ബാലഭാസ്കറിന്റെ മരണവും. ഗുരുവായൂരിൽ room എടുത്തവർ എന്തിന് രാത്രി യാത്ര നടത്തിയത്? കൊച്ചു കുഞ്ഞിനെ ക്കൊണ്ട് യാത്ര ചെയ്യുമ്പോൾ എന്തിന് ഇത്ര സ്പീഡ് അനുവദിച്ചു? ബാലഭാസ്കർ ഉറങ്ങുമ്പോൾ ഭാര്യ കുഞ്ഞിനെയും കൊണ്ട് front സീറ്റിൽ? സ്പീഡ് കുറയ്ക്കാൻ പറയാൻ അപ്പോഴും തോന്നിയില്ല? അടച്ച കട തുറന്ന് അതിരാവിലെ കരിക്ക് ഷെയ്ഖ്? അതും വീട്ടിലേക്ക് അധിക ദൂരം ഇല്ലാത്തപ്പോൾ? എല്ലാം കഴിഞ്ഞപ്പോൾ അപകടം നടന്നപ്പോൾ വണ്ടി ഓടിച്ചത് ആരാണെന്നും സംശയം. ഒന്നും മിണ്ടാത്ത ഭാര്യ. മാനസിക രോഗി എന്ന് അന്വേഷണ സംഘം പറയുന്ന സാക്ഷി. എന്താലെ? നടിയുടെ ആക്രമണം, കൊച്ചിയിലെ മോഡലുകളുടെ ആക്‌സിഡന്റ് മരണം ഇതിലൊക്കെ ആവിശ്വാസനീയമായ കാര്യങ്ങൾ ഉണ്ട്.
@ashrafptb92382 күн бұрын
സത്യം ,
@muhammedrafi17312 күн бұрын
തത്തയാണോ മാടത്ത യാ ണോ എന്ന് CBI കേസ്സ് അന്വേഷിക്കുമ്പോൾ അറിയാം
@poojashaji22292 күн бұрын
ദിവ്യയെ ഈ ..... മോൻ അസ്‌കർ പുകഴ്ത്തുന്നത് കണ്ട് ചെവിക്കല്ലിന് അടിക്കാൻ തോന്നിയവർ ഉണ്ടോ?
ഇവനെ പോലുള്ള അന്ധംകമ്മികളാണ് ഈ പാർട്ടിയുടെ അന്ത്യകർമ്മം നടത്തികൊണ്ടിരിക്കുന്നത്
@thomaspj54382 күн бұрын
സിബിഐ അന്വേഷണം വേണം.ഉമ്മൻ ചാണ്ടി സാറിന് എതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്ത് അയച്ചത് ഈ ഗവൺമെൻ്റ് അധികാരത്തിൽ ഇരിക്കുമ്പോൾ ആണ് എന്ന് എല്ലാവർക്കും അറിയാവുന്ന ഒരു സത്യം ആണ്.എന്തിനാണ് സിബിഐ യെ പേടിക്കുന്നത് കുറ്റം ചൈതിട്ട് ഇല്ലെങ്കിൽ.സത്യം പുറത്ത് വരട്ടെ.സിബിഐ കൊള്ളില്ലെങ്കിൽ പിന്നേ എന്തിനാണ് ഉമ്മൻ ചാണ്ടി സാറിന് എതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്ത് അയച്ചത്
@jeshi_riyadh.11462 күн бұрын
ആദ്യം സിപിഎം ന്റെ കൂട്ടിൽ നിന്നും പ്രതികളെ പുറത്ത് വിടുക... പിന്നീട് സാധാ പോലിസ് അന്വേഷിച്ചാലും മതി തീർച്ചയായും നവീൻ ബാബുവിന് നീതി ലഭിക്കും 👍
@ravitk61812 күн бұрын
ഇത് കേരളമായതുകൊണ്ട് മഞ്ജുഷക്ക് നീതി ലഭിക്കുകതന്നെ ചെയ്യും.
@thomas.maryland69022 күн бұрын
ഒന്നും സംഭവിക്കില്ല - വിദ്യയെ പാർട്ടി സംരക്ഷിക്കും@@ravitk6181
@abdullatheefnm97972 күн бұрын
അസ്ക്കറിന്റെ ചെള്ളക്കടിപ്പിട്ട് കണ്ണിൽ നിന്ന് ഇസ്ക്കർ പറക്കട്ടേ
@AnandanM-u7q2 күн бұрын
ഇപ്പോൾ തന്നെ കോവിന്ദൻ പറയാതെ പറയുന്നുണ്ട് കൊലപാതകം ആണെന്ന്…. cbi ഇവിടെ വെറുതെ ഒന്ന് വന്നാൽ മതി എല്ലാ കാര്യവും കോവിന്ദൻ തന്നെ തുറന്ന് പറയും
@aneesh2n2 күн бұрын
ഈ ഹസ്കറിന്റെ കരണകുട്ടിക്കു ഒന്ന് കൊടുക്കാൻ തോന്നുന്നവർ ===>
@thomasjoseph33602 күн бұрын
Enikkum athe afipraayam aanu
@ramakrishanan37492 күн бұрын
ഉദാഹരണത്തിന് നിങ്ങളുടെ പട്ടി കുട്ടിയെ വീടിന്റെ അനുവാദം ഇല്ലാത്ത ഏരിയാ യിലേക്ക് കടക്കുമ്പോൾ നല്ല അടി കൊടുത്ത് നോക്കു പിന്നീട് ഒരിക്കലും അത് ആവർത്തിക്കില്ല ഇവൻ അതുമല്ല.
@SunFlower-md7ho2 күн бұрын
ഞാനുണ്ടേ... എന്റ്റെ കൈ തരിപ്പണമായി തരിക്കുകയാണ് അവനിട്ട ഒന്നു കൊടുക്കാൻ
@SureshKumar-b9h1u2 күн бұрын
ഹസ്കർ കൊല്ലത്ത് കാരൻ ആയി പോയതിൽ, ഒരു കൊല്ലത്ത് കാരൻ ആയ ഞാൻ ഖേദിക്കുന്നു.... കൊല്ലത്തിന് അപമാനം ആണ് ഇതേപോലെ ഉള്ള ഇരുവഞ്ചി തുഴയൽക്കാർ ആയ ഇടത് അനുഭാവികൾ.....
@Thomas-uv2xt2 күн бұрын
ഞാനുമുണ്ട് 😡🤛🤛🤛
@ramakrishanan37492 күн бұрын
ഒരു കോൺസ്റ്റബിൾ അന്വേഷിച്ചാൽ തെളിയും ഈ കേസ് അത്ര ഏറേ തെളിവുകൾ കൺമുന്നിൽ ഉണ്ട്
@AgBa-dg3krКүн бұрын
👍👍👍👍👍👍👍
@SiddiqeWadi-s6g2 күн бұрын
ജനങ്ങളുടെ പ്രേതിഷേദം ഭയന്ന് അറെസ്റ്റ് ചെയ്യേണ്ടിവന്നു
@AgBa-dg3krКүн бұрын
അതു കുഞ്ഞുങ്ങൾ ക്ക് പോലും... അറിയാം
@basheerkoyoli9532 күн бұрын
കേരളത്തിലെ ജനങ്ങൾക്ക് നന്നായിട്ട് അറിയാം. ഈ പ്രശാന്ത് ആരുടെ വിനാമിയാണെന്ന്
@gopalakrishnangopalakrishn18562 күн бұрын
എന്ത് കൊണ്ട്.. നവീൻ ബാബുവിന്റെ. ഡ്രൈവറെ. ചോദ്യം ചെയ്യാതെ എന്തു കൊണ്ട്. അവനെ പിടിച്ചു രണ്ടു തട്ടു. കൊടുത്താൽ. എല്ലാം തെളിയും.
@LuluPaul-h9d2 күн бұрын
കുടുംബം പാർട്ടിയെ അന്ധമായി വിശ്വസിച്ചു.. പോസ്റ്റ്മോർട്ടം പോലും പാർട്ടിക്കാർ പറഞ്ഞ പോലെ നടത്തി..ഇനി എങ്ങനെ തെളിയാനാ
@KannanNR-e2g2 күн бұрын
കൊലപാതകം കൊന്നു കെട്ടിത്തുക്കി എന്ന് നിസ്സംശയം തെളിവു കൾ സാഹചര്യം എല്ലാം മനസ്സിലാക്കി വന്നിരിക്കുന്നു
@abuhaji94572 күн бұрын
പിന്നെ എന്തിനാണ് നേതാവേ ആശരി തകൊടുത്ത ചീട്ട് തത്തയുടെ അടുത്തു കൊടുത്തത് പൊന്നു നേതാവേ ദയവു ചെയ്തു മനുഷ്യനു വിശ്യസിക്കാൻ പറ്റുന്നതു പറയു ഇത്രയും വലിയ ഒരു ഉദ്ദേഹസ്ഥനെ സ്ഥലം മാറി പോകുമ്പോൾ ഏതെങ്കിലും ഡൈർ വർമാർ വഴിയിൽ വിട്ടുപ്പോകുമോ പിന്നെ ഇദ്ദേഹം ഒഴിഞു പോയ റൂമിൽ ഡ്രവർക്കു കയറി നോക്കാം എന്താ പ്പെട്ടെന്ന ഒരു പേടി14 ദിവസം കഠിനമായ അന്യാഷ്ണം നടത്തിട്ടാണോ നമ്മുടെ പോലീസ് ദിവ്യയെ കണ്ടെത്തിയത് അങ്ങനെയുള്ള പോലീസ് അന്യഷിച്ചാൾ മതിയോ നേതാവേ പറയൂ
@ashrafputhuvalparambu162 күн бұрын
ഹസ്‌കരെ തനിക്ക് വിവരം ഇല്ലാഞ്ഞിട്ടാണോ അതോ വിവരമില്ലാന്നു അഭിനയിക്കുകയാണോ
@AgBa-dg3krКүн бұрын
ഇവൻ ഇടതു പക്ഷം ആണ്..... സത്യം ഉള്ള ഒരു ഇടതു പക്ഷവും ഈ കൊലക്കു കൂട്ടു നിൽക്കില്ല.... 👍
@SreekumarKumaran-be6mg2 күн бұрын
ആത്മഹത്യാ പ്രേരണ കൊലപാതകമല്ലേ
@josepd62692 күн бұрын
ഈ നേതാക്കന്മാരുടെ ഉള്ളിലെ പേടി കാണുമ്പോൾ തന്നെ ജനത്തിന് കാര്യം മനസിലാകും
@ELLAMRASHEED2 күн бұрын
ഹസ്ക്ക റെ എണീറ്റ് പോ ചെങ്ങാതി
@sivarajan33992 күн бұрын
പോയിട്ട് ആശാൻറെ അടിവാൾ പിടി.
@ManoharanKV-x5f2 күн бұрын
അസ്കറെ കുറച്ചു മനുഷ്യത്വം കാണിക്കാം
@AgBa-dg3krКүн бұрын
അതിന് ഇവൻ മനുഷ്യനാണോ........ 😡😡😡
@ShafiShafi-s9p2 күн бұрын
Sorry മാഷു 😂😂😂😂ഗോവിന്ദ ചാമി 😂😂🙏🙏🙏
@rajeev93832 күн бұрын
കേരളത്തിൽ CBI അന്വേഷിച്ച കേസുകളിൽ 30 വർഷം മുമ്പ് നടന്ന ഒരു പോളക്കുളം കേസ് അല്ലാതെ ഏത് കേസാണ് തെളിയിച്ചിട്ടുള്ളത്.. ഉണ്ടെങ്കിൽ ആരെങ്കിലും ഒന്ന് പറയാമോ??..നവീൻ ബാബുവിന്റെ കുടുംബത്തിന്റെ അവസാന പ്രതീക്ഷയാണ് CBI അന്വേഷണം.. അല്ലാതെ അവർക്ക് മറൊരു മാർഗ്ഗമില്ല..ആ വീട്ടമ്മയ്ക്കും രണ്ടു പെൺമക്കൾക്കും നീതി കിട്ടട്ടേയെന്ന് പ്രത്യാശിക്കുന്നു.🙏🏻
@AgBa-dg3krКүн бұрын
അഭയ കേസ് സിബിഐ ആണ് തെളിയിച്ചത്..... അതു മതപരമായതിനാൽ ഈ കള്ളക്കൂട്ടർ ഇടപെട്ടില്ല... അതുകൊണ്ട് സത്യം തെളിഞ്ഞു.... കന്യാ സ്ത്രീയെ യും കതനാരെയും നുണ പരിശോധന നടത്തിയല്ലേ കേസ് തെളിയിച്ചത്.... 🙏🙏🙏🙏🙏
@AgBa-dg3krКүн бұрын
അത് ജീവൻ TV യാണ് ആദ്യം പുറത്ത് വിട്ടത്... നുണ പരിശോധനയുടെ വീഡിയോ സഹിതം.... ജനങ്ങളെ കാണിച്ചു.... അഭയ കേസ് തെളിയിച്ച സിബിഐ ക്ക് അഭിനന്ദനങ്ങൾ ❤️❤️❤️🙏🙏🙏🙏 പാവം സിസ്റ്റർ അഭയ... 😭😭
@thomas.maryland69022 күн бұрын
വലിയ ചാനലുകൾ ഇത് ഉടനെ വിടും -സോഷ്യൽ മീഡിയ ഈ കേസ് വിടാതെ പിടിച്ചു നിന്നാൽ പൊതുജന ശ്രദ്ധ കിട്ടും വീണ്ടും വൻ മീഡിയ ഏറ്റെടുക്കും.
@amanmuhammeds89922 күн бұрын
ഈ അസ്കർ ഇനി നാളെ മാറ്റി പറയണ്ടി വരും ഇവൻമാര് തന്നെ കൊന്നതാണ് TP യെ കൊന്നപ്പോൾ വന്നിരുന്നു ന്യായീകരിച്ചതാണ്
@hafsathkt59362 күн бұрын
ഇനി cpm പാർട്ടി മതിയോ കോടതി പിരിച്ചു വിടാം, ഈ പാർട്ടി ഇനി സിബിഐ യെ തിരഞ്ഞു pokum
@SunFlower-md7ho2 күн бұрын
പെട്രോൾ പമ്പ് ദിവ്യക്ക് ചെണ്ട പുറത്ത് കോലിടുന്ന സ്ഥലത്ത് ഒക്കെ പോകാനും മൽസരങ്ങളിൽ പങ്കെടുക്കാനും എങ്ങനെ അവസരങ്ങൾ കിട്ടി അവളും അവളുടെ അമ്മയും ഒരുമ്പെട്ട് ഇറങ്ങി അന്യായമായി നേടിയതല്ലേ എല്ലാം
@Accts-i8e2 күн бұрын
ചിരിത വന്നു നാടകം നടത്തി അവളുടെ പീരകടലാസ് കിട്ടിയ ഉടനെ നിങ്ങടെ രായവു എങ്ങനെ ആടോ ചിബിഐയെ വിളിച്ചോണ്ട് വന്നത്.
@nairknv2 күн бұрын
അവാഡുകിട്ടിയാല്‍ കൊലനടത്താമെന്നാണോ Mr. BN ഹസ്കര്‍?
@CRICKET_SPECIAL242 күн бұрын
എന്നിട്ടും വീട്ടുകാർ പാർട്ടിക്കൊപ്പം!!!
@mayanair90012 күн бұрын
ഹസ്കറിന്റെ വാദം കേട്ടപ്പോൾ മനസിലായില്ലേ സിപിഐ എം ദിവ്യയോടൊപ്പം ആണെന്ന്
@ullaskumar53962 күн бұрын
ഈ സർക്കാർ ഇരയോട് ഒപ്പം അല്ല നാട് അവരുടെ ഒപ്പം undavanam3
@VinodBabuKoshy2 күн бұрын
ഇടതുപക്ഷത്തിന്റെ നിശബ്ദത ജനങ്ങളോട് കാണിക്കുന്ന അനീതിയാണ്.
@digitalbusinessworld23172 күн бұрын
ഈ ഡ്രൈവർ യാത്ര ആക്കിയ ആളെ തേടി വീണ്ടും താമസ സ്ഥലത്ത് എത്തേണ്ട കാര്യം എന്ത്??????????
@AgBa-dg3krКүн бұрын
പൊട്ടൻ ഡ്രൈവർ ഉം..... പൊട്ടി ദിവ്യയും...... പൊട്ടനും പൊട്ടിയും ആക്കിയത്.... ദൈവത്തിന്റെ തീരുമാനം ആയിരുന്നു...... അതാണ് അവൾക്ക് വീഡിയോ എടുക്കാനും പ്രചരിപ്പിക്കാനും..... ദൈവത്തിന്റെ ഒരു കരം അദൃശ്യമായി ഉണ്ടായിരുന്നു....... ജനങ്ങൾ ക്ക്. ഇതിൽ കൂടുതൽ എന്ത് തെളിവ്....... നിരവധി തെളിവുകൾ ഉണ്ട്....... എല്ലാത്തിനെയും ഒരു നുണ പരിശോധന ക്ക് എല്പിച്ചാൽ മതി...... സിബിഐ വരാൻ സമ്മതിക്കാത്ത കൊലപാതകികൾ നുണ പരിശോധനക്ക് തയ്യാർ ആകുമോ...... ആക്കണം അവിടെയാണ് കേരളത്തിന്റെ വിജയം...... 👍👍👍മഞ്ജുഷയുടെ വിജയം 🙏🙏🙏🙏
@ChandrababuBabu-ij9ov2 күн бұрын
Madam. Please call. Sri Advocate Aloor. for. attending this case. Very promptly .
@saseendrannair76522 күн бұрын
എടൊ ഹസ്കരേ സാഹിത്യം പറഞ്ഞാൽ ആ കുടുംബത്തിന് നീതി കിട്ടുമോ, കഷ്ട്ടം പോയി ചാവേടോ
@ullaskumar53962 күн бұрын
കളക്ടറെ മാത്രമല്ല പ്രകാശം ത്തെയും പ്രതി ആക്കി ചോദിയം ചൈയ്യണം
@mossakuttymaliyakkel-ge3le2 күн бұрын
അസ്‌കർ താങ്കൾ മനുഷ്യനാണോ എന്തിനാ ആ സ്ത്രീ 11ദിവസം ജയിലിൽ കിടന്നത്
@VijayanAcharya-i5i2 күн бұрын
അതാണ് cpm
@ullaskumar53962 күн бұрын
സിപിഎം ഭക്തൻ മാർ അന്യൂഷിച്ചാൽ കുടുബത്തിനും നീതി കിട്ടില്ല കോടതി യുടെ മേൽനോട്ടം വേണം
@abdulrazackt.p23842 күн бұрын
കേരളം മുഴുവൻ നവീൻ ബാബുവിനെ കൂടെ നിൽക്കണം
@ramakrishanan37492 күн бұрын
നവീൻ ബാബുവിന്റെ പക്കൽ വേറേ രഹസ്യങ്ങൾ ഉണ്ട്
@rajanthekkinkattle7792 күн бұрын
അഷ്കർ ഉള്ളതുകൊണ്ട് തന്നെ നിങ്ങളുടെ ചാനൽ കാണുന്നില്ല
@SamsangAsd-x6c2 күн бұрын
Advacate ന്യായീകരണൻ ദിവ്യ വോളിവോൾ ക്യാപ്റ്റൻ ആയിരുന്നു സ്വർഗവാസി
@raj-ou8nv2 күн бұрын
Mrs, NAVEEN BABU FOR YOUR INFORMATION, IF U LOSE IN HIGH COURT, PLEASE GO TO SUPREME COURT WE ALL PEOPLE ARE WITH YOU, WE WILL SUPPORT YOU FINANCIALLY.
@ramakrishanan37492 күн бұрын
ആസൂത്രണം മതിയായ രീതിയിൽ ഇല്ലാതെ നടത്തിയ കൊലപാതകമാണ്, അത് കൊണ്ടായിരിക്കാം ഇത്രയും വെളിവുകൾ അവശേഷിക്കുന്നത്.
@Sasikumar-nj9ql2 күн бұрын
ഹസ്കറിനെ ആരും ചീത്ത വിളിക്കരുത്. ഹസ്‌കർ പോയി വല്ല ആത്മഹത്യ യും ചെയ്യും.😂
@naseernaseer39742 күн бұрын
അസ്‌കരെ നിന്റെ കുടുംബത്തിൽ നിന്നെല്ലല്ലോ ഒരാൾ പോയത്... വന്നിരുന്നു ന്യാരീകരികയാണ്..ആർക് വേണ്ടിയാണെടോ അന്വേഷണം.. പാർട്ടിക്ക് വേണ്ടിയോ.. പ്രതിയെ ഒളിപ്പിച്ചതും കൊണ്ട് നടന്നതും കേരളം കണ്ടതാണ്...
@vidyank.b.kalappurakkal2632 күн бұрын
ഹക്സറെ പോലുള്ള അടിമകളാണ് CPM നെ നശിപ്പിക്കുന്നത്.
@amanmuhammeds89922 күн бұрын
ഹസ്കറെ പോയി കിടന്ന് ഉറങ്ങ്
@AgBa-dg3krКүн бұрын
ദിവ്യ......
@pradeepbinu10052 күн бұрын
ആ പാവത്തിനെ കൊന്നതാ ഉറപ്പ്
@kunjumonkk15502 күн бұрын
അസ്ക്കറെ താൻ ഈ ക്കേസിൽ ഇങ്ങനെയെ പറയു ഇല്ലങ്കിൽ തനിക്കും ഇന്നോവരും.തനിക്ക് സത്യ സന്തമായി പറയാമൊ ഇതു കൊലപാതകമല്ലെന്ന് തനിക്കും മക്ക ളുണ്ടല്ലൊ അവനവന്റെ മക്കളാണെങ്കിലെ ആ ചിന്ത വരു എത്ര കുട്ടികളെ നിങ്ങൾ കൊന്നു അവസാനം പുക്കോട് .ഇപ്പോൾ കണ്ണുരും
@ManoramaVK2 күн бұрын
CBI വരട്ടെ
@AnandanM-u7q2 күн бұрын
cbi കൂട്ടിൽ അടച്ച തത്ത ആണെങ്കിൽ ഭാരതത്തിൽ നിന്ന് തന്നെ നിരോധിക്കണം എന്ന് പറഞ്ഞു സമരം ചെയ്യണം…. അത് പാർട്ടിയ്ക്ക് ഒരുപാട് ഗുണം ചെയ്യും പകരം പാർട്ടിയുടെ അന്വേഷണ കമ്മറ്റിയെ നിയമിക്കണം
@sobhasasidharan50012 күн бұрын
സർ ഈ സിവിൽ ഡെത്ത് വാദിയുടെ അഡ്വക്കേറ്റ് പോലും കോർട്ടിൽ പറയാൻ ഓർത്തില്ല നമ്മൾ കേട്ടതാണ് ആ veadioyil ലാസ്റ്റ് ആ leady പറഞ്ഞിരുന്നു
@SanalKumar-zj4loКүн бұрын
നവിൻ ബാബു...... സിപിഎം അറിവോടെ യാണോ എന്ന് അന്വേഷിക്കണം
@muhammedhashim41432 күн бұрын
c p m ചാവാലി ആകാൻ എന്തിനു ഹസ്‌ക്കർ ശ്രമിക്കുന്നു
@josephilip57882 күн бұрын
ഈ ഹസ്‌ക്കറിനെപ്പോലുള്ളവരെ ചർച്ചക്ക് വിളിക്കുന്നത് നിങ്ങളുടെ ചാനലിന് നാണക്കേടാണ് ,ഇയാളുടെ മുഖം കണ്ടാലറിയാം ആളൊരു ഫ്രോഡ് ആണെന്ന് 😂
@josephjohn43932 күн бұрын
If this had happened to anyone in Haskar's family, he would have reacted the same ? Shame on you Haskar
@girijapm89932 күн бұрын
സിബിഐ യേ ആർക്കാണ് ഭയം...ഗോവിന്ദന്,,,പിണറായിക്ക്...p ശശി ക്ക്.പിന്നെ കണ്ണൂർ സിപിഎം ലോബിക്ക്...
@sjvlogs-r9n2 күн бұрын
ഈ ഹസ്കർ എങ്ങനെ വക്കീലായി.. ഹസ്കർ ചർച്ചകഴിഞ്ഞ് കമന്റുകൾ വായിക്കണം. സിപിഎം നിന്റെ ഭാര്യക്ക് ജോലി നല്കുകയും നിന്നെ സഹായിക്കുകയും ചെയ്യുന്നതുകൊണ്ട് നീ ജനങ്ങളെ കൊഞ്ഞനം കുത്തരുത്.. ഇത് കൊലപാതകം ആണ് എന്ന് പൊതുസമൂഹം നേരത്തെ പറയുന്നു.. കാത് കൂർപ്പിച്ചിരുന്ന ഹസ്കർ അത് കേട്ടില്ലേ.. അതനുസരിച്ച് അന്വേഷണം നടന്നോ.. സി സി ടി വി ഫൂട്ടേജ് എവിടെ.. പ്രശാന്ത് എങ്ങനെ പ്രതിയാകാതിരുന്നു.. കുടുംബം എത്തും മുൻപ് ഇൻക്വസ്റ്റ് നടത്തിയതും കുടുംബം വേണ്ട എന്ന് പറഞ്ഞ, പ്രതികൾക്ക് സ്വാധീനമുള്ള ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയതും സംശയം ബലപ്പെടുത്തുന്നതാണ്..
@shamseerabdulla1163Күн бұрын
സിബിഐ വന്ന കേസിലൊക്കെ , ഞംഗൾ പെട്ടിട്ടുണ്ട് .. പിന്നെ ഈ കേസിലും ഞംഗൾക്ക് എംഗനെ പിന്തുണക്കാൻ പററും 🤔🤔😇
@manojnarathnarath68362 күн бұрын
അസ്കറെ ,നാണം കെടുന്നതിനും ഒരു പരിധിയില്ലേ, കഷ്ടം
@SandhyaKuttappan2 күн бұрын
എന്തിനാണ് നവീൻ ബാബുവിന്റെ വീട്ടുകാർ റീ പോസ്റ്റുമോർട്ടം വേണ്ടാന്ന് വച്ചത് ? തിടുക്കപ്പെട്ടു ചിതയിൽ വച്ചത്, അപ്പോൾ അവർക്ക് സംശയം ഇല്ലായിരുന്നോ ?
@antonyvarghese46982 күн бұрын
അതിനാണ് നേതാക്കൾ കൂടെ നിന്ന് ദഹനം എളുപ്പത്തിൽ ആക്കിയത്..
@AnilKumar-mm4csКүн бұрын
ഹസ്കറെ ജനത്തിൻ്റെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കരുത് നാണക്കേട്
@psukumaranpsukumaran71702 күн бұрын
ശരി മാത്രമേ ചെയ്യു
@georgevarghese70022 күн бұрын
Mr govind sir you not shame
@mohammabkuttyottayil55332 күн бұрын
കോടതി ഈ കാര്യത്തിൽ നിസംഗതാ കാണിക്കരുത് പ്ലീസ്.
@veenode2 күн бұрын
Thanks Malayalamanoram for this counterpoint. Appriciated Nisha Purushothamen for best presention. The nice presention of Anil p Nair & Sabarinathan and prakash babu & Hasker.
@KK-hf5yc2 күн бұрын
We are fed up !!!
@ലോകംശൂന്യം2 күн бұрын
കൊന്നത് വിജയന്റെ യും ഗോവിന്ദന്റെയും ഗുണ്ടകൾ തന്നെ യാണ് ഇവിടെ ഇപ്പോൾ നടന്നത് എല്ലാം നല്ല നാടകം ആണ്🙂
@r.kmajeed15852 күн бұрын
സ്കോട്ലാൻ്റ് പോലീസും കേരള പോലീസും മാത്രമേ പോലീസായിട്ടുള്ളൂ 😂 ഹസ്കറെ നീ നന്നാവൂല
@ashrafkp67782 күн бұрын
ഈ പരനാറിയെ എന്തിനാ ചർച്ചക്ക് വിളിക്കുന്നത്
@sulochanar96292 күн бұрын
നിങ്ങളുടെ കോന്നൻ ആരാടോ,വിടുവ വീണ്ടുംപറയാതെ
@sulochanar96292 күн бұрын
നിങ്ങളുടെ കോന്നൻ ആരാടോ വിടുവ വീണ്ടുംപറയാത
@thomas.maryland69022 күн бұрын
കേസിൻ്റെ തുടക്കത്തിലെ തലയിൽ മൂള ഉള്ളവർ ആയിരുന്നെങ്കിൽ ചിന്തിക്കാമായിരുന്നു - വേണ്ടപ്പെട്ടവർ എത്തുന്നതിന് മുന്നേ ഉണ്ടായ പോസ്റ്റു മാൾട്ടം' പത്തനം തിട്ടയിൽ കൊണ്ടുവന്ന് റീ പോസ്റ്റുമാർട്ടം നടത്തേണ്ടതായിരുന്നു - കത്തിച്ചു കളഞ്ഞിട്ട് ഇനിയും കരഞ്ഞിട്ട കാര്യം ഇല്ല - പത്തനം തിട്ടയിലെ സീ പി എം കാരും കണ്ണൂർ ലോപിയെ തള്ളി പറയില്ല അഥവ പറഞ്ഞാൽ ഏതേലും കേസിൽ പെടുത്തി അകത്താകും = കൊടിയേരിയുടെ അളിയന് സംഭവിച്ചത് അറിയാമല്ലോ?
@salamkinara8841Күн бұрын
ശബരിയുടെ ഉപമ വളരെ നന്നായി അഭിനന്ദനങ്ങൾ❤
@willydavispalocaren80252 күн бұрын
This Haskar is a shameless stooge. He is trying to justify his party and becomes a laughing stock. His arguments are horrible.
@josevarghese2024Күн бұрын
സുസ്ത്യർഹ്യമായ അന്യോക്ഷണം കേരള പോലിസ്...... 😀ചിരിപ്പിക്കല്ലേ ഹസ്‌ക്കർ
@MusthafaCm-j2yКүн бұрын
അഷ്‌കർ താങ്കൾ മനുഷ്യനോ
@ShafiShafi-s9p2 күн бұрын
ഹസ്‌ക്കു 😂😂🙏മുത്തേ നിരു 😂😂🙏🙏
@kunjumonkk15502 күн бұрын
ഇറക്കിവിടു ഇവന്നെ
@BanuMathi-cw9cc2 күн бұрын
കസ്കർ എന്ത് വക്കീൽ ആണ് ഇവനെയൊക്കെ ആരെങ്കിലും വക്കീൽ എന്ന ലേബലിൽ ഇവനെ സമീപിക്കുമോ 😂😂😂😂😂
@AgBa-dg3krКүн бұрын
കോളാമ്പി..... സെരിയാണ് സാർ പറഞ്ഞത് 100%%%%
@SHAJUPM12 күн бұрын
സഖാക്കൾക്ക് ചാനലിൽ വരാൻ പേടിയാണ്.
@georgevarghese70022 күн бұрын
Must be nead c b i inquiry
@susanvarghese660Күн бұрын
Manushyatham illathavarkku enna award kittiyittenthu karyam. Nanam undo parayan
@GopalkrishnaGopalan2 күн бұрын
അസ്കർ രണ്ടു തോണിയിൽ ഒരേസമയം സഞ്ചരിക്കുന്നു
@GopalkrishnaGopalan2 күн бұрын
അസ്കറിനെ ലക്ഷ്യം അടുത്ത തിരഞ്ഞെടുപ്പിൽ ഒരു പാർട്ടി സ്ഥാനം