College വിദ്യാർഥി സിദ്ധാർഥ് കേസ് എവിടെയും എത്തിയില്ല...
@sunilkumar-fz2ni19 күн бұрын
മഞ്ജുഷ ഒന്നും ആരെയും പേടിക്കാതെ മുന്നോട്ട് സുപ്രിം കോർട്ട് വരെപേകണം ഗവർണറെയും നേരിൽ കണ്ട് വിവരം അറിയിക്കണം ഹൈക്കോടതി മടിയിൽ കനമുള്ളവൻ്റെ കൂടെയാണ്
@rosammaarukonmala274919 күн бұрын
Yes. Madam Manjusha, Be courageous, God will bring to light the nonsense and heartlessness of the party and the C.m.and group. Go ahead..truth will win.
@Sandee10918 күн бұрын
മടിയിലാണോ നിക്കറിലാണോ ട്രൗസറിലാണോ കോണോനിലാണോ എവിടെ കനമുണ്ടോ അവിടെ നമ്മൾ ശരിയാക്കും
@sureshps.215714 күн бұрын
സുപ്രീം കോടതി മഞ്ജുഷയെ തള്ളിയാൽ, ഇന്ത്യൻ ജനതയെ മുഴുവനായും തള്ളി എന്നു വേണം ചിന്തിക്കാൻ,ജനത്തെ മുഴുവനായും സുപ്രീം , കോടതിയും തള്ളി / എന്നു വേണം കരുതാൻ .ഇന്ത്യൻ ജനതക്ക് വോട്ടവകാശ 'വും തൊഴിലുറപ്പും ശമ്പളവും കൊണ്ട് വേണേൽ , ജീവിക്കാം, പ്രതികരണശേഷി ഇല്ലാത്ത സർവ്വജനവും' ആത്മഹത്യ ചെയ്യുന്നതിന്നിലും സർക്കാരിന് സന്തോഷക്കുറവില്ല
@rajum.george343219 күн бұрын
കവുസറെയും CBI ചോദ്യം ചെയ്യണം
@abrahammathai409319 күн бұрын
സത്യം പുറത്തുവരണം അനേക ദുരൂവിതകൾ ഉണ്ട്?
@Zuzann1219 күн бұрын
Truth is away in this world
@shobhageorge696819 күн бұрын
I am very happy to hear this good news 👍. Very good decision. Our Governor Resp, Arleker Sir🙏🙏🙏🌻💐. May God bless always with Naveen Babus family🙏
@musthafacm64519 күн бұрын
ബഹു ഹൈകോടതിക്ക് സ്വമേതയാ മനസിലാക്കാവുന്ന ഒരു കാര്യമാണ് CBI വരുന്നതിനെ സർക്കാർ എതിർക്കുന്നതെന്തിനാണെന്ന് തിരിച്ചറിഞ്ഞുകൂടെ?
@LeelaP-je8dl19 күн бұрын
ജഡ്ജ് കൗസറിന്റെ ട്രവുസറിൽ കോടികൾ കൊണ്ട് നിറഞ്ഞു,, അത് മാത്രമല്ല ഗോവിന്ദനും, പിണറായി വിജയനും ജഢ്ജിയെയും, കോടതിയും , വിലക്ക് എടുത്തു കഴിഞ്ഞു.. എല്ലാവനും പണം മതി 👍
@mathewjohn378419 күн бұрын
മനസ്സിലാക്കി, മുതലാക്കി. 😮😮😅
@kravindran4219 күн бұрын
പിണനാറിയുടെ എല്ലാ കോടതിയും മുട്ട് മടക്കും അതുകൊണ്ടാണ് ഇന്നും നെഞ്ച് വിരിച്ച് അവൻ നടക്കുന്നത്
@m...524919 күн бұрын
ജഡ്ജ് സിപിഎം..പാർട്ടിക്ക് ഒപ്പം. എന്ന. സംശയം കൂടുന്നു
@mathewjohn378419 күн бұрын
പറ്റുന്ന സമയം പത്ത് പൈസ ഉണ്ടാകുന്ന നിയമ പാലകr 😮😮
@gilbertjoseph562419 күн бұрын
അകത്തു പോകുമേ.
@CSNair-cg1jg19 күн бұрын
ട്രൗസർക്ക് എത്ര കിട്ടിയെന്ന് അന്വേഷണം നടത്തണം .
@govindram6557-gw1ry19 күн бұрын
@@CSNair-cg1jgട്രൗസർ അഴിഞ്ഞു പോവും 😂
@alisalim692319 күн бұрын
ക വ് സർക്ക് വേണ്ടത് വേണ്ടവിധത്തിൽ കൊടുത്തു അടുത്ത കോടതി നോക്കുക
@rajuthumpunkal630718 күн бұрын
CBl വരണം
@abdulrazakrazak349119 күн бұрын
കോടതി ജട്ജി ഇടതുപക്ഷ സർക്കാർന്റെ കൂടേയാണോ എന്ന് സംസയിക്കുന്നു കോടതി എന്തിന്നാണ് എന്ന് തോന്നുന്നു
@radhamanivs743319 күн бұрын
ഈശ്വരാ എന്തൊരു വേദന ആണ് കുടുംബത്തിനും കുടുംബത്തെ സ്നേഹിക്കുന്ന വർ ക്കും
@AntonySebastian-e4y19 күн бұрын
ബഹുമാനപ്പെട്ട കോടതി പെട്ടെന്ന് ഈ തീരുമാനം എടുത്തതിൽ😂😂😂😂
@rajivnair156019 күн бұрын
Great News. " MAY GOD THE ALMIGHTY BLESS THIS FAMILY -- WITH JUSTICE ".
@sdevarajan241719 күн бұрын
കോടതിയുടെ എന്തൊരു ഔദാര്യം!!! അപ്പോൾ കോവിന്ദൻ മാമൻ പറഞ്ഞത് അതേപടി അനുവദിച്ചു കൊടുത്തു!!!
@mathewjohn378419 күн бұрын
Cpm കോടതി. 😮😮😮
@anjanauk997719 күн бұрын
ജഡ്ജി സർക്കാരിന് ഒപ്പം റിട്ടയർമെന്റ് കഴിഞ്ഞ് ഉപകാരം കിട്ടും !!! ജഡ്ജ് മാർ ഇങ്ങനെ മലക്കംമറിയുന്നത് സ്ഥിരം സംഭങ്ങൾ !
@prakashk.p906519 күн бұрын
അതിന് മുകളില്‍ ഉള്ള Governor ന്റെ ഒപ്പ് വേണം 😂
@bsnair648719 күн бұрын
പൂക്കോട്ടെ കേസും കൂടി പുനരന്വേഷണത്തിന് ഉത്തരവും വളരെ ആവശ്യമാണ്.
@govindram6557-gw1ry19 күн бұрын
Correct
@saraswatiamma474619 күн бұрын
ഗവർണറെങ്കിലും നവീൻ ബാബുവിന്റെ സത്യസന്ധമായി അന്വേഷിക്കാൻ ഉത്തര വിടണം
@leelamathew468118 күн бұрын
I pray that this Governor will be able to help Manjusha.🙏🙏🙏🙏🙏
@jimmy-josephv98017 күн бұрын
എന്തു ട്വിസ്റ്റ്, കോടതിയിൽ ഉണ്ടായിരുന്ന വിശ്വാസം പോലും പോയി.
@rajannair137619 күн бұрын
സമാന്യ ബുദ്ധിയുള് ളവർക്കെല്ലാം അറിയാം ഇത് കൊലപാതകമാണു എന്നു എന്നിട്ടും കോടതിക്കു മനസ്സിലാവുന്നില്ല😂😂 അല്ലെങ്കിൽ കോടതിയെ മനസ്സിലാക്കിക്കാൻ സർക്കാർ പരാജയപ്പെട്ടു
@santhoshprakash981717 күн бұрын
Manjusha 🙏🏻 fervent prayers
@ABCNair-dz2yg19 күн бұрын
ഉവ്വ ! ബിശോസിച്ചു !
@AaAa-p9x9z13 күн бұрын
Goad healp naveen sir family
@CSNair-cg1jg19 күн бұрын
പിണറായിയുടെ ശക്തിക്കു മുന്നിൽ കേന്ദ്രവും സുപ്രീം കോടതിയുമൊക്കെ തോൽക്കാത്തിരുന്നാൽ നന്ന് .
@santhoshprakash981718 күн бұрын
🥰👍🏻
@abrahamkurian25819 күн бұрын
The concerned judge is partial, not agood man.
@justinpn896319 күн бұрын
വിവരാവകാശ പോസ്റ്റ് ഉറപ്പാണ് ഈ ജഡ്ജിക്
@vallyadanbhaskaran124119 күн бұрын
ഈ കേസിൽ തുടക്കത്തിൽ കുടുംബത്തിന് സംശയമുണ്ടായിരുന്നെങ്കിൽ ബോഡി റീ പോസ്റ്റ്മോട്ടം ആവശ്യ.പ്പെടാതിരുന്നതെന്തുകൊണ്ട് ബന്ധുക്കൾക്കെങ്കിലും കുടുംബത്തെ പറഞ്ഞു ബോധ്യപ്പെടുത്താമായിരുന്നു. സംശയo ഉണ്ടെങ്കിൽ ബോഡി കത്തിക്കരുതായിരുന്നു
@bsnair648719 күн бұрын
That collector should be dismissed and subjected to investigation.
@santhoshprakash981717 күн бұрын
Vaenam CBI anweshanam. Its never a suicide for sure.
@jayanthirajendran605119 күн бұрын
ജഡ്ജ് ഒന്നും പരിശോധിച്ചില്ല
@RajendraNanu-k7z19 күн бұрын
🙏🌹👍👌
@geethakrishnan466019 күн бұрын
🙏🙏
@LeelaP-je8dl19 күн бұрын
ജഡ്ജ് കൗസർ ഇടപകം ഇത്രയും ചീപ്പ് ആയി പോയി പണം കണ്ട് കൗസറിൻ്റെ കണ്ണ് മഞ്ഞളിച്ചു പോയി പിണറായി വിജയനും ഗോവിന്ദനും പണം കൊടുത്തു ജഡ്ജിനെ വിലക്ക് എടുത്തു ഛീ കൗസർ ഇടപ്പകം തനിക്ക് അപ്പനോ അമ്മയോ മക്കളോ ഉണ്ടെങ്കിൽ അവർ അനുഭവിക്കുന്നതു തൻ്റെ കണ്ണുകൊണ്ട് കാണുന്ന ഒരു അവസരം വരും താമസിയാതെ ...
@bin008817 күн бұрын
മോദിയുടെ കളിപ്പാവ ആയ പിവി,,, മോദിയും ആയി ചേർന്നു സിപിഎം, BJP ആകുന്നു
@anushafoods18 күн бұрын
CBI can be approached by also sending the information/complaint by post, by SMS from a mobile phone, by making a phone call to the concerned Branch, by sending e mails to its officers and by posting the information/complaint on website.
@sajupaulose100718 күн бұрын
ട്രൗസർ ചുവപ്പകത്തു ആയോ ആവോ 🤔
@JaniS-x1q19 күн бұрын
Njetti njetti Njan oru paruvamayi
@kjnair118417 күн бұрын
Eathil eantho durugatha unde eanne eanikke samsayam undee
@SaliJoy-u4o19 күн бұрын
The people of Kerala wanted to know the truth about the conditions that lead to the death of Navin Babu.Why the govt is worried. Whoever be the culprits must be punished
കളി പിണറായിയോടാണ് അത് ആരും മറക്കണ്ട പിനുവിനറിയാം കോടതിക്ക് തെളിവാണ് വേണ്ടത് തെളിവിനായി ബാബുവിന്റെ ചാരംപോലും ഞങ്ങൾബാക്കിവെച്ചിട്ടില്ല പിന്നെ സുപ്രീം കോടതി ഞങ്ങൾക്ക് കാരണഭൂതം ഉള്ളിടത്തോളംകാലം വെറുമൊരു പെറ്റികേസ് മാത്രം വേണ്ടിവന്നാൽ എല്ലാ കോടതികളും ഞങ്ങൾ പിരിച്ചുവിടും ലാൽസലാം
@sureshps.215714 күн бұрын
എത്ര ജനത്തെ തട്ടിയാലും മറുകണ്ടം ചാടാൻ നീയമം പിടിച്ചവർ പിണത്തിൻ്റെ പുറകിൽ ഉണ്ട്, ചെകുത്താൻ്റെ മെമ്പർമാർ, ആത്‌മീയ'ആത്മാക്കളെ വകവരുത്തുന്ന. സ ന്നാനാഹം' ആഴമായി ചിന്തിക്കു
@renygeorge454819 күн бұрын
Rest of the remaining evidences also gone. Well planned. Keep going?