CBI കൂട്ടിൽ അടച്ച തത്ത ആണെങ്കിൽ കേരള പോലീസ് ചിറകുകൾ അരിഞ്ഞു കൂട്ടിൽ ഇട്ട തത്തയാണെന്ന വസ്തുത മറക്കേണ്ട.
@paulmuttathukunnel2793 күн бұрын
ഇയാൾക്ക് ഈ കേസിൽ എന്തോ പങ്കുണ്ട് എന്ന് പൊതുജനങ്ങൾക്ക് മനസ്സിലായി
@roymonyelavilayil20562 күн бұрын
100%
@KSubash-yy3ki3 күн бұрын
ശരിയാ അതുകൊണ്ട് പിണറായി ലാവ്‌ലിൻ കേസിൽ ഇന്നും രക്ഷപെട്ടുനടക്കുന്നു 😜😜😜😜
@IndiraKulangarath3 күн бұрын
സിബിഐ തന്നെ വേണം. എന്താ ഇത്ര പേടിക്കാൻ
@Krishnan-t8k9z3 күн бұрын
അപ്പോൾ ഇത് ഒരു കൊലപാതകം എന്ന് വ്യക്തം
@MuhammadKutty-gi2gp3 күн бұрын
ഏതായാലും ഒന്നരവർഷമല്ലേബാക്കി പിന്നീട് കാണാം ഇവന്മാരൊന്നും ഇനി കാലത്തും അധികാരത്തിൽ വരില്ല
@BijuBiju-yz2ky3 күн бұрын
ബാലനും ശ്രീമതിയും ഉള്ളപ്പോൾ വേറെ അന്വേഷണ എജൻസീ ആവിശ്യം ഇല്ല
@roymonyelavilayil20562 күн бұрын
Balan anshi ku
@eldhosemm65693 күн бұрын
കമ്യുണിസ്റ്റ് എന്നാൽ ഇപ്പോൾ ഏകധിപത്യം എന്ന് ആയിരിക്കുന്നു. പാവപെട്ടവന് നീതി ഇല്ലാത്ത അവസ്ഥ
@SreeKuttan-kl8pq3 күн бұрын
ആ കുടുംബം പറയുന്നു കേരള പോലീസിന്റെ അന്വേഷണം ശരിയായ രീതിയിൽ അല്ല ഞങ്ങൾക്ക് സിബിഐ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെടുന്നു കുടുംബത്തിന്റെ ആവശ്യമാണെങ്കിൽ സർക്കാർ ചെയ്തു കൊടുത്തുടെ എന്തിനാ സർക്കാർ അതിനെ എതിർക്കുന്നത് അപ്പോൾ എന്തോ ഒളിക്കാനും മറക്കാനും ഉണ്ട് ജനങ്ങൾക്ക് കാര്യങ്ങളെല്ലാം മനസ്സിലായി ഗോപിന്താ
@AmbikaS-u5l3 күн бұрын
കോടതി ശക്തമായി അന്വേഷിക്കാൻ ഉത്തരവ് ifanam
@sunilkumar-fz2ni3 күн бұрын
CBl തന്നെ ഈ കേസ് അന്വോഷിക്കണം
@PrinceGeorge-j7j3 күн бұрын
എന്തോ ഒളിക്കാൻ ഉണ്ടല്ലോ കോവിന്ദാ...
@jyothilekshmi54213 күн бұрын
പേടിച്ചു പോയോ.... വല്ലാത്തൊരു വിറയൽ
@satharp81523 күн бұрын
ഞങ്ങൾ ആരാണാവോ
@LOVESHORE-d1t3 күн бұрын
സിബിഐ വന്നാൽ അടപടലം മൂഞ്ചുമെന്ന് അറിയാം അതുകൊണ്ടാണ് ഒരു വൈരുദ്ധ്യാത്മക സമീപനം സ്വീകരിക്കുന്നത്.തെറ്റ് ചെയ്യ്തില്ലെങ്കിൽ പിന്നെ ആര് അന്വേഷണം നടത്തിയാൽ എന്താ