നവകേരളം| NavaKeralam | 03/02/2025| Season 2| Episode 13| NAVAKERALAM

  Рет қаралды 9,267

Kerala Government

Kerala Government

Күн бұрын

ഐ.ടി രംഗത്തെ കേരളത്തിൻ്റെ എട്ടുവർഷത്തെ വളർച്ചയുടെ വിശേഷങ്ങൾ അറിയാം ഈ ആഴ്ചയിലെ നവകേരളം എപ്പിസോഡിൽ. #navakeralam
#kerala
#keralagovernment
#iprdkerala
#it
#news
#video
#navakerala

Пікірлер: 56
@sasikunnathur9967
@sasikunnathur9967 6 күн бұрын
നമ്മുടെ സംസ്ഥാനം എടുക്കുന്ന ചെറിയ ചലനം പോലും ചിലരുടെ ഉറക്കം കെടുത്തുന്നുണ്ടാകും. പക്ഷെ കേരളം ഒരു നഗരമായി വികസിക്കുന്നത് നാം അറിയുന്നു
@josevarghese5801
@josevarghese5801 6 күн бұрын
Very good Kerala Government and the People of kerala.
@Serin-h8i
@Serin-h8i 2 күн бұрын
കേരളം വികസിക്കട്ടെ ഇവിടുത്തെ യുവാക്കൾ ഇവിട തന്നെ ജോലി ചെയ്ത് ജീവിക്കട്ടെ
@sudhakrishnan1072
@sudhakrishnan1072 Күн бұрын
കേരളം ലോകത്തിനു മാതൃകയായി വളരട്ടെ. തുടർഭരണം ഉണ്ടാവട്ടെ എന്നാശംസിക്കുന്നു. മറ്റേതു രാഷ്ട്രീയ കക്ഷികൾ വന്നാലും ഈ വികസനം ഉണ്ടാവില്ല. നമ്മുടെ സർക്കാർ ♥️♥️♥️
@justuslopez
@justuslopez 5 күн бұрын
Very happy to hear this
@RjSumi
@RjSumi 4 күн бұрын
AI with My Voice. .Happy ❤
@Azee2
@Azee2 5 күн бұрын
Very good initiative and I think that current industry minister Mr . Rajeev is one of the best ministers
@sreevidyasandeep9212
@sreevidyasandeep9212 2 күн бұрын
Proud of Kerala❤❤
@RamamoorthiPatel-nc7kz
@RamamoorthiPatel-nc7kz 13 сағат бұрын
👌👍
@ibrahimfaz8313
@ibrahimfaz8313 Күн бұрын
കേരളത്തിൻ്റെ വികസനം കാണാത്ത രണ്ട് വിഭാഗമാണ് ഒന്ന് ഇവിടത്തെ പ്രതിപക്ഷവും മുഖ്യധാരാ മാധ്യമങ്ങളും.രണ്ട്.b.j.p.yum .jayashankar.c.r.നീലകണ്ഠൻ .m.n.കാരശ്ശേരി.അതുപോലുള്ള കുറച്ച് കൂലി എഴുത്തുകാരും.ഈ വൃത്തികെട്ട വിഭാഗം കേരളത്തിൻ്റെ വളർച്ച ഇഷ്ടപ്പെടുന്നില്ല.അവർക്ക് l.d.f.ഭരിക്കുന്നതുകൊണ്ട് കേരളം തകർന്നു കാണണം.സങ്കുചിത ചിന്താഗതിക്കാരായ ഈ പരട്ട കള് കേരള വിരോധികളാണ് എന്ന് പറയുന്നതിൽ തെറ്റില്ല.മോൻ മരിച്ചാലും വേണ്ടില്ല മരുമകളുടെ കണ്ണുനീർ കാണണം എന്നാണ് ഇക്കൂട്ടരുടെ ചിന്ത.😊
@sunibabupnr
@sunibabupnr 4 сағат бұрын
🥰
@പിപ്പിടികുട്ടൻ
@പിപ്പിടികുട്ടൻ 4 күн бұрын
🎉
@anoopresli4765
@anoopresli4765 6 күн бұрын
❤❤❤
@arunvellanchery8828
@arunvellanchery8828 6 күн бұрын
👍👍
@Indian23772
@Indian23772 5 күн бұрын
IT Future is in Trivandrum , it should be developed as a Hub
@justuslopez
@justuslopez 5 күн бұрын
Yes
@diaabskingdom
@diaabskingdom 5 күн бұрын
Kochi has grown much faster and is the best location for IT in Kerala now
@Ms-a_1
@Ms-a_1 5 күн бұрын
Bangalore and Hyderabad and Pune and NCR and Chennai will be developed. Small town like Thiruvananthapuram and Kochi will be left behind
@Indian23772
@Indian23772 4 күн бұрын
@ Single day rain will flood ERN airport and city, no use of investing in flood prone city
@minion3429
@minion3429 3 күн бұрын
Kochi growth is terrific . Infact better as per the data shown in this video . Infopark was started only in 2003
@surjithkattayikonam
@surjithkattayikonam 6 күн бұрын
♥♥
@sajinimadapparambil6075
@sajinimadapparambil6075 6 күн бұрын
👍🏻
@SHEEBARAHIM-k6q
@SHEEBARAHIM-k6q 6 күн бұрын
@jamesphilippose6279
@jamesphilippose6279 5 күн бұрын
ജനകീയ സർക്കാർ. LDF സിന്ദാബാദ് 👍👌👌. ഇതൊന്നും അറിയാതെ ഏഷ്യാനെറ്റ്‌, മനോരമ, മാതൃഭൂമി, ജനം, 24 ന്യൂസ്‌, റിപ്പോർട്ടർ കേരളത്തിൽ പ്രവർത്തിക്കുന്നു. ഈ മാധ്യമങ്ങൾ എല്ലാം അടുത്തു തന്നെ നിർത്തി കേരളത്തിൽ നിന്നും പോകും. ഇല്ലേ ഞങ്ങൾ ഓടിച്ചു വിടും.
@somasekharanpillai5115
@somasekharanpillai5115 5 күн бұрын
ഇക്കാര്യങ്ങൾ ഒന്നും അറിയാത്ത വരല്ല വേശ്യാനെറ്റ് വിഷരമ മറുത ഭൂമി കണ്ടൻ 24 News 18 ഉ റിപ്പോ ർട്ടർ തുടങ്ങിയ വലതുപക്ഷ തെമ്മാടി മാധ്യമ ഭീകര സംഘം. ഇവരുടെ ഇംഗ്ലീഷ് പതിപ്പുകളിൽ ഇടക്കിടെ ചില സത്യങ്ങൾ ഭാഗിക മായി വിളിച്ചുപറയുന്നുണ്ട് കാരണം മലയാളികൾ ഇംഗ്ലീഷ് online നോക്കുകയില്ല എന്ന് ഉറപ്പ് ഇവർക്കുണ്ട് സർക്കാരിൻ്റെ വികസന പദ്ധതികൾ തമസ്ക്ക രിക്കുന്ന വലതുപക്ഷ മാധ്യമ ങ്ങളാണ് കേരളത്തിൻ്റെ പ്രധാന ശത്രുക്കൾ തിരിച്ചറിയുക ബഹി ഷ്ക്കരിക്കുക ഇടതു സർക്കാർ വിരുദ്ധ ഭീകര മാധ്യമ മാപ്രാ സംഘത്തെ
@jamesphilippose6279
@jamesphilippose6279 5 күн бұрын
@somasekharanpillai5115 തീർച്ചയായും 👍🙏
@NopzYTKL
@NopzYTKL 2 күн бұрын
Avaru ullondaanu EE government ithrayenkilum achieve chythe😂, always need a prathupaksha ❤😂😂😂😂
@AminaE-h5g
@AminaE-h5g 6 күн бұрын
👍🏽
@User67578
@User67578 Күн бұрын
AI അവതാരിക വെറുപ്പിച്ചു... മനുഷ്യനെ റീപ്ലേസ് ചെയ്യണ്ട കാര്യമില്ല ഇതിനൊന്നും
@TruthSeeker-xn7oj
@TruthSeeker-xn7oj 5 күн бұрын
കേരളം മാറ്റത്തിൻ്റെ കുതിപ്പിൽ, 🎉
@sthomas4822
@sthomas4822 5 күн бұрын
Hi, do you have an English version?
@martinjeaks
@martinjeaks 6 күн бұрын
Good. അവതാരക AI ആണോ?
@vysakhgeethagopi7887
@vysakhgeethagopi7887 6 күн бұрын
അതെ
@rajahindustani-je2ib
@rajahindustani-je2ib 5 күн бұрын
100% right
@lalukolat8416
@lalukolat8416 5 күн бұрын
Irattachangan mass
@maxpixmedia2319
@maxpixmedia2319 6 күн бұрын
IT EXPORT by major cities in India: Bengaluru - 4,07,088 crore Hyderabad - 1,21,115 crore Pune - 1,05,818 crore Chennai - 77,421 crore Mumbai - 76,564 crore More and more initiative GOK should take, progress is good projecting minor progress as major achievement is a narrow minded attitude.
@sasikunnathur9967
@sasikunnathur9967 6 күн бұрын
മലയാളി തന്നെ!
@justuslopez
@justuslopez 5 күн бұрын
Where is Kerala in the list
@AshokKumar-qm5cj
@AshokKumar-qm5cj 4 күн бұрын
trivandrum 13,400 crores Ernakulam 11,200 crores Kozhikode 120 crores 🤣🤣
@maxpixmedia2319
@maxpixmedia2319 2 күн бұрын
@@AshokKumar-qm5cj Every year Double akanam
@alfredsunny800
@alfredsunny800 6 күн бұрын
Ldf government❤❤❤❤
@GijuAnto-eq3dp
@GijuAnto-eq3dp 9 сағат бұрын
BJP ക്ക് ഇന്ദ്ര പ്രസ്ഥം. AAPന് വാന പ്രസ്ഥം.
@surejsan
@surejsan 5 күн бұрын
Start an IT park in Kannur
@haneefam627
@haneefam627 5 күн бұрын
News reader is AI😂വികസനം 😂തന്നെ വികസനം പക്ഷെ സർക്കാർ പേരും കടത്തിൽ തന്നെ 😂
@nanm-t7m
@nanm-t7m 14 сағат бұрын
Malabar🤡
@ksvijay1968
@ksvijay1968 6 күн бұрын
❤❤❤
@mohammedriyas1543
@mohammedriyas1543 6 күн бұрын
@ALI-uo2cf
@ALI-uo2cf 5 күн бұрын
👍👍👍
@paulajith
@paulajith 6 күн бұрын
❤️👍
@muhamedriyaskavil2179
@muhamedriyaskavil2179 6 күн бұрын
@krishnadaskaruparambil543
@krishnadaskaruparambil543 Күн бұрын
@JessyMathew-z1y
@JessyMathew-z1y 5 күн бұрын
❤❤
Мен атып көрмегенмін ! | Qalam | 5 серия
25:41
തിരുമ്പി വന്തിട്ടെ !🔥
18:31
Flowers Comedy
Рет қаралды 2,1 МЛН