Navakerala Busൽ കയറാൻ ആളില്ല; Kozhikode Bangalore സർവീസ് നിലച്ചു | KSRTC Garuda Premium

  Рет қаралды 7,673

News18 Kerala

News18 Kerala

21 күн бұрын

Navakerala Busൽ കയറാൻ ആളില്ല. Kozhikode നിന്ന് Bangaloreവിലേക്കുള്ള
സർവീസ് നിലച്ചു.
#navakeralabus #ksrtcgarudapremium #cmpinarayivijayan #garudapremium #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 86
@AnvarRayamangalam
@AnvarRayamangalam 20 күн бұрын
😂😂 പിണു ഈ വാഹനത്തിന്റെ ഐശ്വര്യം
@vijivarghese9714
@vijivarghese9714 20 күн бұрын
പിണു പൂറൻ 🙏
@മനുഷ്യൻ-യ4സ
@മനുഷ്യൻ-യ4സ 20 күн бұрын
കുടുംബശ്രീകാരെ വിളിക്കു ... ആളെ കൂട്ടാൻ 😅
@thomasts9161
@thomasts9161 20 күн бұрын
യാത്ര ചെയ്തവരുടെ ഗതി ബാകി യാത്രകാർ അറിഞ്ഞു കാണും, ഫ്രീ ആകിയാലും ഗതി പിടിക്കുല
@roshnidmohan1055
@roshnidmohan1055 20 күн бұрын
ഈ ഭൂത വണ്ടിയിൽ യാത്ര ചെയ്യുന്നവന്റെ കുലം മുടിയും എല്ലാവരും ജാഗരത പുലർത്തുക
@chachuzepachu
@chachuzepachu 20 күн бұрын
Ak ബാലനെ ഡെയിലി ബാംഗളുരു കയറ്റി വിടൂ
@ShihabPkmotivation
@ShihabPkmotivation 20 күн бұрын
😂😂😂😂😂
@abduraheem6605
@abduraheem6605 20 күн бұрын
സാരമില്ല സഖാഖക്കൾ കുടംബ സമ്മേതം ബാംഗ്ലൂർ പോയി വരൂ എന്നാൽ ഒത്ത് പോകാം എന്നിട്ടും നശ്ട്ടമാണങ്കിൽ ബാലൻ പറഞ്ഞപോലെ മൂ സി യത്തിൽ വെച്ചേക്കാം എന്നാൽ ജനങ്ങൾക്ക് ഓർമ്മയുണ്ടാകും ജനങ്ങളെ മുടിപ്പിച്ച അയിമതി സർക്കാർ ഇനി ഒരിക്കലും അധികാരത്തിൽ വരില്ല
@josecr6178
@josecr6178 20 күн бұрын
എങ്ങനെ കയറും......??? എരണംകെട്ട വണ്ടിയല്ലേ.... 🙆‍♂️🙆‍♂️🙆‍♂️കാരണം, അതിൽ കയറിയവരെല്ലാം കുത്തുപാളയെടുത്തു പെരുവഴിയിലായി...എങ്ങനെ കയറും. എത്രയെത്ര മതിലുകൾ പൊളിച്ച വണ്ടിയാ..... 🔷🔷🔷
@sreedharawarrier9215
@sreedharawarrier9215 20 күн бұрын
മൂർഖനും പരിവാരങ്ങളും ഉപയോഗിച്ചതല്ലേ? ഗതി പിടിയ്ക്കില്ല.
@samjohn9061
@samjohn9061 20 күн бұрын
ഒരു രണ്ടാം 'നവ കേരള സദസ്സ്' കൂടി നടത്തിയാലോ?
@sreejithsreejisreeji6738
@sreejithsreejisreeji6738 20 күн бұрын
ജനങ്ങൾ -👍🏻👍🏻👍🏻👍🏻
@bahuleyanayyode474
@bahuleyanayyode474 20 күн бұрын
നവകേരള ബസ് അല്ല. കക്കൂസ് ബസ്.
@SadanandanBanarji
@SadanandanBanarji 20 күн бұрын
അറിഞ്ഞുകൊണ്ടു ആരെങ്കിലും ചാവാൻ തയ്യാറെടുക്കുമോ. 😂😂
@MiniKs-xg1xn
@MiniKs-xg1xn 20 күн бұрын
ആളുണ്ട് മുഖ്യമന്ത്രിയും വീട്ടുകാരും ഉണ്ടല്ലേ. അതുപോരെ.
@aprajanrajan186
@aprajanrajan186 20 күн бұрын
മൂലകുരു ഉളള.മന്തിമാർ.യാത്ര ചെയ്തിരുന്നതു.കാരണമായിരികും.
@jbn6639
@jbn6639 20 күн бұрын
കാരണഭൂതൻ യാത്ര ചെയ്തത് കൊണ്ട് ആകും ആരും കയറാത്തത് 😅
@ravanraja8079
@ravanraja8079 20 күн бұрын
അതിലെ ദുർഗന്ധം സഹിക്കാൻ കഴിയുന്നില്ലായിരിക്കും. 😆😆
@abdulrasheedoorakam1800
@abdulrasheedoorakam1800 20 күн бұрын
ചാർജ് കൂടുതലാണ്
@bismarckjoseph
@bismarckjoseph 20 күн бұрын
ഇനി ബാലൻ ചേട്ടൻ പറഞ്ഞ പോലെ കൊണ്ട museuത്തിൽ വച്ചാ മതി
@kunjumonpb8606
@kunjumonpb8606 20 күн бұрын
നല്ല വാർത്ത
@suhailp2419
@suhailp2419 20 күн бұрын
AK ബാലൻ പറഞ്ഞത് പോലെ മ്യൂസിയത്തിൽ കൊണ്ട് വെക്കാം
@madhunair2564
@madhunair2564 20 күн бұрын
തൃശൂർ-ചെന്നൈ അല്ലെങ്കിൽ പാലക്കാട്‌-ചെന്നൈ റൂട്ടിൽ വിടുക. ബസ് ഫുൾ ആകുന്നതു കാണാം
@sreejithsreejisreeji6738
@sreejithsreejisreeji6738 20 күн бұрын
ബാല നിന്റെ അഹങ്കാരം -😂😂😂
@viswanathanpvvery4851
@viswanathanpvvery4851 18 күн бұрын
എല്ലാത്തിനും കാരണം കാരണഭൂതൻ
@byjuprince9116
@byjuprince9116 20 күн бұрын
😂😂😂
@rajeshrajan7414
@rajeshrajan7414 19 күн бұрын
എം വി ഡി കോ...... ഈ ബസ് ഓടാത്തതിന് എതിരെ കേസെടുക്കണം
@ronyjohn8064
@ronyjohn8064 20 күн бұрын
Kashttam
@sujithasubbu6288
@sujithasubbu6288 20 күн бұрын
Appo Museum plan???
@nizamudeenhussain8031
@nizamudeenhussain8031 20 күн бұрын
തിരുവനന്തപുരം -ബാംഗ്ലൂർ റൂട്ടിൽ ഓടിക്കുക യാത്രക്കാർ കയറും
@Maramyes
@Maramyes 16 күн бұрын
ആ ശാപം ഒക്കെ ആര് ഏൽക്കാൻ ആണ്. അതു നശിച്ചു കാണാൻ ആഗ്രഹം ഉള്ളവർ ഇവിടെ ലൈക് തരൂ😊
@madhumanammal2889
@madhumanammal2889 19 күн бұрын
ബസിന് ഇതുവരെ പേര് ഇട്ടിട്ടില്ലെങ്കിൽ ഞാനൊരു പേര് നിർദ്ദേശിക്കാം😀 "ചെടിച്ചട്ടി"😂
@manuelvipin
@manuelvipin 17 күн бұрын
മ്യൂസിയത്തിൽ വച്ചാൽ മതി . കാശു വാരാം 😂
@haniismayil2000
@haniismayil2000 9 күн бұрын
Is this service stopped already. Look at how karnataka airavat service is functioning.
@Zubeez71775
@Zubeez71775 20 күн бұрын
പെൻഷൻ ബസ്😢
@കേണൽകുട്ടപ്പൻ
@കേണൽകുട്ടപ്പൻ 20 күн бұрын
ഇതു മ്യൂസിയത്തിൽ വെക്കേണ്ടതല്ലേ??
@bijuwinco7756
@bijuwinco7756 20 күн бұрын
😂😂😂😂മാൻഡ്രേക്കിൻറ ലീലകൾ
@SajeevCR
@SajeevCR 19 күн бұрын
തൊഴിലുറപ്പ് കാർക്ക് യാത്ര ചെയ്യുവാൻ... 😂
@nitinmylode
@nitinmylode 20 күн бұрын
സമയം മാറ്റുക.... നിരക്ക് കുറക്കുക...
@YATHRA660
@YATHRA660 20 күн бұрын
കോഴിക്കോട് ബാംഗ്ലൂർ ഓടണമെങ്കിൽ 250 ലിറ്റർ ഡീസൽ വേണം 24,000 രൂപ ഡീസൽ ന് ഓർക്കണം തിരക്കായാലും Tyre ന് പിന്നോട്ടുള്ള seat ആരും book ചെയ്യില്ല
@1km678
@1km678 20 күн бұрын
കത്തിച്ചു കളയണം....
@perincherigopinathan3586
@perincherigopinathan3586 20 күн бұрын
Quixotic ideas.
@user-ye7gi2kc5t
@user-ye7gi2kc5t 20 күн бұрын
Happi.manam
@varghesekuttyjohn8394
@varghesekuttyjohn8394 20 күн бұрын
People hate this govt that much to avoid even this bus, on which they conducted rakshapravarthanam.
@shrpzhithr3531
@shrpzhithr3531 20 күн бұрын
അന്നേ ഞങ്ങളുടെ ബാലൻ സഖാവ് ബസിന്റെ "തീവ്രത" അളന്നിട്ട് പറഞ്ഞതാ ബസ് "മൂ"സിയത്തിൽ വെച്ചാൽ കോടിക്കണക്കിന് രൂപ ഗവണ്മെന്റിന് വരുമാനം ഉണ്ടാകുമെന്ന്.. ആര് കേൾക്കാൻ.. ഇപ്പൊ അനുഭവിക്ക്.. (എന്നാലും അടിമകൾക്ക്‌ തള്ളിന് ഒരു കുറവും വെണ്ട ട്ടോ.. 😂)
@sajukumarsurendran6135
@sajukumarsurendran6135 20 күн бұрын
😂😂😂😂
@sunilkumarpb3651
@sunilkumarpb3651 20 күн бұрын
Urinal2,appy5 super😅😅😅😅😅😅
@user-gb1yc5vj7c
@user-gb1yc5vj7c 20 күн бұрын
കാലഭുതം കയറിയ വണ്ടിയിൽ വിശ്വസിച്ച് ജീവനിൽ കൊതിയുള്ള ആര് കേറം
@prabhultkc1293
@prabhultkc1293 20 күн бұрын
ഇവർക്കൊന്നും നേരം വെളുത്തിട്ടില്ലേ, കയറ്റാൻ ആളില്ലാതെ എങ്ങനെയാ night വച്ചാൽ ഇതൊക്കെ ഫുൾ ആയിട്ടു തന്നെ ഓടും
@user-sj2ix4vj6p
@user-sj2ix4vj6p 20 күн бұрын
ഈ ബസ് ഗതി പിടിക്കാൻ സാധ്യത ഇല്ല.... കേരത്തിലെയേ ഇത് വേണ്ട എന്ന അഭിപ്രായം ആണ് എന്നിക്ക്... ഇത് ഡൽഹിയിൽ നിന്നും ഇന്നോവ ചെറിയ പൈസക് വാങ്ങിക്കുന്നത് പോലെ കേരള സംസ്ഥാനം നിന്നും വേറെ സംസ്ഥാനത്തെ കൊടുത്ത് ഒഴിവാക്കുന്നതാ നല്ലത്....
@jojikanjiram7655
@jojikanjiram7655 19 күн бұрын
Hahaha 🤣😂😅
@haniismayil2000
@haniismayil2000 9 күн бұрын
If you keep cancelling how will people trust you ksrtc. Refrain from using Kerala state services. Once I went catch a ksrtc ac bus to Bangalore from CLT . I literally waited 4 hours for my bus to arrive after the scheduled time. These guys don't give a dam.
@radhakrishnans9418
@radhakrishnans9418 20 күн бұрын
KERALA BUS. MEUSIUM THANNE RESHA.
@srinathmohanan
@srinathmohanan 20 күн бұрын
Enni museum akkam 😂
@sabujoseph6785
@sabujoseph6785 20 күн бұрын
ബാലൻ സഖവ്‌ അങ്ങനെ അല്ലാലോ പറഞ്ഞത് മ്യൂസിയത്തിൽ വച്ച പോലും ലക്ഷങ്ങൾ കിട്ടുമെന്നാണല്ലോ പറഞ്ഞെ ഈ ..കക്കുസ് മാലിന്യമ് ഇനി എന്ത് ചെയ്യും...
@muraliuaq256
@muraliuaq256 17 күн бұрын
Enthokkeഎന്തൊക്കെ ആയിരുന്നു.... മലപ്പുറം കത്തി, മിഷ്യൻ ഗണ് . കോപ്പ്... ഇപ്പോൾ കട്ടപ്പുറത്തു 😂😂😂
@thambiulahannan1282
@thambiulahannan1282 19 күн бұрын
കേരളത്തെ നശിപ്പിച്ചവർ സഞ്ചരിച്ച വണ്ടിയിൽ യാത്ര ചെയ്താൽ തങ്ങളുടെ കുടുംബവും മുടിയുമെന്നു ജനം ചിന്തിച്ചാൽ കുറ്റം പറയാൻ പറ്റുമോ?
@muralik2696
@muralik2696 20 күн бұрын
Pretha badhayulla bus aanennu karuthiyittaakum 😂
@user-ee4pi3tf1m
@user-ee4pi3tf1m 18 күн бұрын
ഇതിലും നല്ല വണ്ടിയാണ് ബാംഗ്ലൂർ ksrtc യുടെ എന്നിട്ടും ആൾകാർ അതിൽ കയറുന്നു ഇവർ ടൈം മാറ്റണം എന്നാൽ ഓടും തന്നെയും അല്ല പിണറായി കയറിയത് കൊണ്ട് നാശം ഉണ്ടാവുമോ എന്ന് ഭയമാകും 😂😂😂
@sivasankarapillai8912
@sivasankarapillai8912 20 күн бұрын
സഖാവ് A.K ബാലൻ പറഞ്ഞത് പോലെ മ്യൂസിയത്തിൽ കൊണ്ട് വെച്ചാൽ മതി. അകത്ത് കയറി കാണാൻ എത്ര പേർ പൈസ മുടക്കും എന്ന് കണ്ടു തന്നെ അറിയണം.
@AjithKottarakkara
@AjithKottarakkara 20 күн бұрын
നോ പ്രോബ്ലം.. മന്ത്രി ഈ വണ്ടി കൊട്ടാരക്കരയിൽ നിന്നും ബാംഗ്ലൂർലേക്കോ അല്ലെങ്കിൽ മൂകാംബികക്കോ ഓടിച്ചു ലാഭം ഉണ്ടാക്കും.
@user-be2wl8dw5g
@user-be2wl8dw5g 20 күн бұрын
ഓടിച്ച ജോലിക്കാർക്ക് ശമ്പളം കൊടുക്കാൻ കഴിവില്ലാത്തവൻ ആണ് ഈ മന്ത്രി.
@roshnidmohan1055
@roshnidmohan1055 20 күн бұрын
ബാലാ നവകേരള ബസ്സ് കൊടുക്കുന്ന ഒരു Pay AND USE കക്കൂസ് പണിയാനാ
@radhakrishnans9418
@radhakrishnans9418 20 күн бұрын
Rahul 30. 5. 2001 of Boston Airport arrest. PM was Atalji. Nafarat Nafarat
@shuhaib2964
@shuhaib2964 19 күн бұрын
ഒരുപാട് ആളുകളെ രക്ഷപ്രവർത്തനം നടത്തിയതിനു സാക്ഷിയായ ബസ്...അഹങ്കാരത്തിനു കയ്യും കാലും മുളച്ച രാജാവും അടിമകളും സഞ്ചരിച്ച ശാപം പിടിച്ച ബസിൽ ആര് കയറാൻ... എന്നാലും രക്ഷപ്രവർത്തിനത്തിന് മുന്നിട്ടിറങ്ങിയ സഖാക്കളും കുടുംബവും ഈ കക്കൂസ് വണ്ടിയിൽ കയറുന്നില്ലേ
@Englishliterature
@Englishliterature 20 күн бұрын
Change the route to CHENNAI. Profit guaranteed
@okhnbcs
@okhnbcs 20 күн бұрын
Record varumaanam 😂😂enokke cheap eeyum thall undayrnallo enthupatti🚩🚩🚩 commission adikkaanum pond aakanum matram ariyaam
@unnikrishnansuper2630
@unnikrishnansuper2630 19 күн бұрын
കമ്മ്യുണിസ്റ്റ് കാരെ മാത്രം കേറ്റി പോയാൽ മതി
@mohdidea
@mohdidea 20 күн бұрын
*സസ്പെന്ഷൻ പോരാ*
@rosebriji4433
@rosebriji4433 20 күн бұрын
Front engine allathathinal aanu.. Multi axle sugham kittilla
@manikuttytourstravelscomel8357
@manikuttytourstravelscomel8357 20 күн бұрын
ഇങ്ങനെ ന്യൂസ് കൊടുത്താൽ നാളെ മുതൽ ആളുകൾ കയറുമല്ലോടാ ബുദ്ധി ഇല്ലാത്ത മാപ്രേ. News കൊടുക്കണ്ട ആളുകൾ കയറാതെ ആ ബസ് അവിടെ കിടന്നു നശിച്ചു പോട്ടെ ...
@jaladakumarpadmanabhan101
@jaladakumarpadmanabhan101 20 күн бұрын
Musiumthil vakku balan visit cheyyum cmp moozzha
@rajeshbk9990
@rajeshbk9990 20 күн бұрын
aa balanu koduk......
@sonybaby5523
@sonybaby5523 20 күн бұрын
Party ofc il ninnu party ofc lott oru trip vekk... nnitt avamarude pisa gst adakkam ponam... nnalum ivanu onnum bodam varan saditha illa😂😂😂
@radhakrishnans9418
@radhakrishnans9418 20 күн бұрын
NAVA KERALA BUS. BRAL KARI. CASHNUT MASAL DOSA. PGT APPAM KOOTI KOTUTHAL RESHA PETUMO
@jaladakumarpadmanabhan101
@jaladakumarpadmanabhan101 20 күн бұрын
Ak balan nattil illey cpm konander
@mallu_guy8756
@mallu_guy8756 20 күн бұрын
Happy news കേരളം നശിക്കട്ടെ 🙏🙏 എന്നാലേ ബിജെപി വരൂ ബിജെപി യുടെ വില മനസ്സിലാകൂ
@varunck6713
@varunck6713 20 күн бұрын
😂😂😂😂😂
@ummerfarook9154
@ummerfarook9154 20 күн бұрын
😂😂😂😂
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 8 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН