അമ്മേ മാതാവേ ഈ മകളുടെ പ്രാർത്ഥന കേൾക്കണമേ 🙏ഈ മകളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏😢
@pravaham379219 сағат бұрын
പരിശുദ്ധ അമ്മേ എന്റെ കുടംബത്തെയും ഞങ്ങളെ എല്ലാ വരെയും അനുഗ്രഹിക്കേണമെ, എന്റെ കടങ്ങളും, പ്രോജക്റ്റുകളും, ഞങ്ങളുടെ പാപങ്ങളും പൊറുത്ത് അനുഗ്രഹിക്കേണമെ.. ആമെന്‍ ❤❤❤❤❤❤
Ente bharya Salina niravadhi rogathal vedhana sahikkunnu avalkuvendi prarthikane amme mathave eeshoye Kai vidalee orapthum varuthalle 🙏
@RakhiR-hd5zo18 сағат бұрын
അമ്മ മാതാവേ
@achushyam492015 сағат бұрын
Amme mathave ente sankadanga Matti tharane
@VinithaM-c3p20 сағат бұрын
എന്റെ അമ്മേ എന്റെ മാതാവേ എന്റെ കുടുംബത്തിന്റെ എല്ലാ സാമ്പത്തിക പ്രശ്നങ്ങളും മാറ്റി തരേണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി തിരു കുമാരനോട് അപേക്ഷിക്കേണമേ.... 🙏🙏🙏🙏
@thomaskutty698621 сағат бұрын
Amen
@SOORIYAKala-u2s6 сағат бұрын
Ente mathave kathone
@prakasiama303021 сағат бұрын
അമ്മേ മാതാവേ ഉഷയുടെ വിഷമതയിൽ നിന്നും അവളെ രക്ഷിക്കേണമേ അവളുടെ മകന് സൽബുദ്ധി നൽകി അനുഗ്രഹിക്കേണമേ.
@harijah.j882713 сағат бұрын
Amme katholane 🙏
@ReenaAntony-c3f15 сағат бұрын
എന്റെ മുട്ടുവേദന മാറ്റി നടക്കാൻ സാധിപ്പിച്ചു തരണമെ എല്ലാ ശാരിരികമാനസ്സിക പ്രശ്നങ്ങളും മാറ്റി അനുഗ്രഹിക്കണമെ
@arunvrajarunvraj44416 сағат бұрын
Psc, ടെസ്റ്റ് എഴുതിയിട്ടുണ്ട്,ലാസ്റ്റ് ഗ്രേഡ് സെർവന്റ് ആയി ജോലി ലഭിക്കണമേ എന്റെ അമ്മേ 🙏🏻
@Evassvlogs8417 сағат бұрын
Amme mathave anugrahikane 🙏🙏 sahayikkane 🙏
@anujoseph678519 сағат бұрын
Esshoye mathave ente target first acchieve aakuvan kreupa tharaname
@pravaham379219 сағат бұрын
ബേര്‍ണി, ജെറി ഫാമിലിയെ അമ്മ അനുഗ്രഹിക്കേണമെ ആമെന്‍
@JishnuBc-qp4zd20 сағат бұрын
അമ്മേ മാതാവേ എന്റെ മക്കൾക്ക് govt ജോലി നൽകി അനുഗ്രഹിക്കേണമേ.. അവരുടെ കഷ്ടപ്പാടിന്റെ ഫലം നൽകേണമേ 🙏
@mtcmtc351919 сағат бұрын
ഞങ്ങൾക്ക് തരുന്ന സർവ്വ ഐശ്വര്യങ്ങൾക്കും നന്ദി
@psychozlive76388 сағат бұрын
അമ്മമാതാവേ ആക്സിഡന്റ് പറ്റി തലയിൽ നല്ല പരിക്ക് ഏറ്റു ICU യിൽ കിടക്കുന്ന എന്റെ സഹോദരൻ സതീഷ്കുമാർനെ സുഖപ്പെടുത്തണേ. മാതാവേ അവന് chest infection ഉണ്ട്. അവൻ ചെറുതായിട്ട് കണ്ണ് തുറന്നിട്ടെ ഉള്ളു. മാതാവേ അവനെ പൂർണ ആരോഗ്യത്തോടെ തിരിച്ചു തരണേ 🙏🙏
@manjalipoulosefrancis770119 сағат бұрын
Ente elaya molke oru joli aaki tharanne amme mathave eeshoye Kai vidalee avalude Ella dusichha chinthakal maattane amme mathave eeshoye Kai vidalee avalude kudumbathil samadanam nalkane orapthum varuthalle 🙏
@Sr.JancyJoseph11 сағат бұрын
Amme Matha, please pray for my husbend to get your blessing
@ReenaAntony-c3f15 сағат бұрын
എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിതര ണമെ സ്ഥിരം മദ്യപാനിയാണ്. പള്ളിയിൽ പോകില്ല കുടുംബപ്രാർത്ഥനയിൽ സംബന്ധിക്കില്ല. മാതാവെ അമ്മയുടെ അനുഗ്രഹം ഉണ്ടാകണമെ
@bindhuhari951120 сағат бұрын
Amme entte labil nalla patient varane enikk nalla work tharane