കാര്യങ്ങൾ പഠിച്ച ശേഷം അവതരിപ്പിച്ചത് നിങ്ങളെ വേറിട്ട് നിർത്തുന്നു.. All the best..
@radhanp69779 ай бұрын
സുന്ദരമായ വിവരണം.. ഹരേ നവാ മുകുന്ദാ.. ഹരേ
@revathyrk186903 ай бұрын
❤ അവിടെ എത്തി ഭഗവാനെ കണ്ടത് ഈ ജന്മം മറക്കാൻ കഴിയില്ല..🥹🙏🙏.അതിന് ശേഷം ജീവിതത്തിൽ നടന്നതെല്ലാം ഭഗവാന്റെ ഇച്ഛകളാണ്... എന്തൊക്കെയോ ആത്മബന്ധം തോന്നീട്ടുള്ളത് പറയാൻ അറിയില്ല....തൃപ്പങ്ങോട്ടപ്പനേയും ശ്രീ നാവാമുകുന്ദനേയും ഒരു ദിവസം കണ്ട് തൊഴാൻ ഭഗവാൻ അനുഗ്രഹിച്ചു🙏🙏🥹
@valsanck70664 ай бұрын
പല ക്ഷേത്ര വീഡിയോകളും കണ്ടിട്ടുണ്ട്. പക്ഷേ ഇത്ര മനോഹരമായ, പദശുദ്ധിയോടെയുള്ള വിവരണം അധികം കേട്ടിട്ടില്ല.അഭിനന്ദനങ്ങൾ.
@surendranp82275 ай бұрын
കേട്ടിരിക്കാൻ മനസ്സ് സമ്മതിക്കുന്ന വിവരണം. 🙏
@Shibikp-sf7hh5 ай бұрын
എന്റെ സ്വന്തം നാട് തിരുന്നാവായ. നവാമുകുന്ദാ ഹരേ 🙏🙏🙏
@n.unnikrishnanpillai10525 ай бұрын
@@Shibikp-sf7hh ഇപ്പോഴത്തെ സ്ഥലപേര് എന്താ.
@NEELIKURUKKAN Жыл бұрын
താങ്കൾ Super ആണ്
@drramakrishnansundaramkalp60705 ай бұрын
It is not #AdiGanesh but # Gajendhran
@Shylaja-io1jy4 ай бұрын
നാവാമുകുന്ദ ഹരേ ഗോപാലക പാഹി മുകുന്ദ ഹരേ...
@nirmalchandran15102 жыл бұрын
Naava mukunda hare.....🙏
@babuchalat34205 ай бұрын
നല്ല അവതരണം ...നന്നായി വരും...
@mydevalayam5 ай бұрын
🙏
@vasudevanmenon50387 ай бұрын
Jay Shree Nava Mukunda 🕉️✡️🙏.
@gurusplacesandevents813 Жыл бұрын
നന്നായിട്ടുണ്ട് വിവരണം.. നന്ദി
@ashasadasivan43715 ай бұрын
Om Namo Narayanaya..
@nootham71525 ай бұрын
Nava Mukunda Hare mukunda Hare..... oru vattam kanan kazhinju bhagagavane Mukunda Hare
@yogeswarisa58408 ай бұрын
JAI SRI MUKUNDHA MADHAVA MUKIL VARNA KANNA SRI KRISHNA HARE JAYA GURUVAYURAPPA❤❤❤❤❤❤❤❤❤
@kumarimohanan45875 ай бұрын
സൂപ്പർ
@eshwarswaminathan30313 ай бұрын
Best wishes
@mydevalayam6 күн бұрын
🙏🙏🙏
@dkdaskulangarattu4524Ай бұрын
Nice
@mydevalayam6 күн бұрын
സ്വാമി ശരണം🙏
@manikandanc71635 ай бұрын
പാലക്കാട് നിന്ന് വരികയാണെങ്കിൽ, എങ്ങനെ അങ്ങോട്ടെത്താം
@sukhino44756 ай бұрын
Excellent
@indiradevi11925 ай бұрын
Nava mukundhanu Kodi pranamam 🙏🙏🌹
@sunilkumarp37415 ай бұрын
🌹🌹🌹🌹🌹🌹🌹🌹🌹
@SindhuPrakash-eh8ep7 ай бұрын
Hridyamaya avataranam🎉🎉
@arithottamneelakandan43645 ай бұрын
❤❤❤❤❤❤❤
@vijayanviswakarma33497 ай бұрын
Om namo naarayanaya
@radhakrishnannair44995 ай бұрын
Hare Nava Mukunda Hare.
@valsalakumari98295 ай бұрын
hare krishna...
@nithinbabu637 Жыл бұрын
എറണാകുളം ജില്ലയിലെ തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം പ്രസിദ്ധമാണ് ചിറ്റൂരപൻ ഒരു വിഡിയോ Cheyumo Sir Please Please Please Please
@abhijith74809 ай бұрын
ഭഗവാനെ അനുഗ്രഹിക്കണേ 🙏❤️
@SeemaRajesh-l8j Жыл бұрын
🙏🙏🙏
@manu.r.v71975 ай бұрын
ഓം നമോ നാരായണായ
@വിനോമഷാജീവിനോമഷാജി10 ай бұрын
ഓംനമോനാരായണ
@chandrankv96057 ай бұрын
Hare Nava Mukunda
@sreedharannairsreekumar30777 ай бұрын
Sri Krishna nava mukunda sastangam prahananam
@thampikrishnan45327 ай бұрын
Ohmnamonarayanaya
@neerajn64208 ай бұрын
Eth Devaswom board aanu ee kshethram
@sujithkumaran67965 ай бұрын
@@neerajn6420 തിരുനാവായ ദേവസ്വം ആണ്, നല്ല പെരുമാറ്റവും സ്നേഹവുമുള്ള ജീവനക്കാരാണ് അവിടെ, അനുഭവം
@jijukumar8705 ай бұрын
Nammazhwar alla,only king among 12 Azhwars ie..Chera King Kulasekhara Azhwar.Mukundamala in praise of NavaMukundan was written by Kulasekhara Azhwar.🙏🙏🙏
ഇത് ചാണക്യൻ ചാനലിൽ ഉണ്ടായിരുന്ന ശബ്ദമല്ലേ? അപ്പോ ഇതാണ് നിങ്ങൾ തമ്മിലുള്ള പ്രശ്‍നത്തിനു കാരണം. എന്നാലും അത്തരമൊരു നിലവാരമുള്ള പേജിൽ നിന്നും ഇതിലേക്ക് എന്തിനിറങ്ങി?
@sathyaseelannair26347 ай бұрын
Rushabhasdevan have 100 sons out of this 10 son's have become kings,9 ha ve become Nava yogi,81 have become bhramin