ഇത്രയും മനോഹരമായ ഒരു ആഖ്യാനം ലഭിച്ചതിന് നന്ദി വരികളിലെ വിവരണം മനോഹരം ആയിരിക്കുന്നു
@madhavancr41653 жыл бұрын
രസകരമായ കഠിന വാക്കുകൾ കോർത്തിണക്കിയ വയലാർ.... നല്ല രീതിയിൽ മനസിലാക്കിതരുന്ന അദ്ധ്യാപിക. രണ്ടും ഉഗ്രൻ
@snambyar42082 жыл бұрын
🙏Thank you for this excellent explanation. I suppose he wrote two more poems in response to the allegations raised against him: Ente Dandagopuratthilaykku Oru Kshanakattu and Kalyanasougandhikam.
@CVRamachandranRamachandran4 ай бұрын
കവിതയെക്കുറിച്ച് വളരെ മനോഹരമായിട്ട് കുറച്ച് കാഴ്ചപ്പാടുകൾ പങ്കുവെച്ചതിന് ടീച്ചർക്ക് എല്ലാവിധ ഭാവുകങ്ങളും
@ajith73493 ай бұрын
Thanks
@omsandhya46773 жыл бұрын
നമസ്തേ 🙏 വളരെ നല്ല ക്ലാസ്സ്
@vijaysankara10f103 жыл бұрын
Thank you for the class
@sathidevy96663 жыл бұрын
നിമ്മിട്ടീച്ചറുടെ നല്ല ക്ലാസ്സ് വയലാറിന്റെ കവിത കൂടുതൽ ആസ്വദിക്കാൻ സഹായകമായി.
@_I-G_3 жыл бұрын
🙏
@swathykrishna9443 жыл бұрын
Very nice class🙏 Swathy krishna P Vivekananda sreni