മനോഹരമായി കീർത്തനം ആലപിച്ച ദേവനന്ദ മോൾക്കും, അദീപികൃഷ്ണ ഉൾപ്പെട്ട പക്ക മേളത്തിനും വിശിഷ്യ ഇവരുടെ ഗുരുനാഥയായ ലൗലി റാണിക്കും ഒരായിരം അഭിനന്ദനങ്ങൾ ♥️♥️😍😍
@rajanm28764 жыл бұрын
Very super and nice song.
@rbtextilesmangalapuram12264 жыл бұрын
Super ചേച്ചി . പിന്നെ ഇങ്ങനെ ഒരു അവസ്ഥയിലും ഇതുപോലെ programme ഒരുക്കിയ lovely ടീച്ചർ and team അടിപൊളി 💐💐💐💐💐💐💐💐💐💐💐💐💐💐
@gopalapillairadhakrishnann1144 жыл бұрын
Adipoli ,👏👏👏👏👏
@SanthoshKumar-gh5uw4 жыл бұрын
വളരെ സുന്ദരമായ പശ്ചാത്തലത്തിൽ ഈ കോവിഡ് കാലത്ത് ഇങ്ങനെയൊരു സംഗീതാരാധന ശരിക്കും ഒരു സംഗീത സദ്യ തന്നെ... കുട്ടികൾക്ക് നൽകാവുന്ന ഏറ്റവും വലിയ സന്തോഷം... എല്ലാവർക്കും നവരാത്രി ആശംസകൾ 👌👌👌
@nemompushparaj91414 жыл бұрын
ലൗലീ, നവരാത്രി സംഗീത കച്ചേരിയും പശ്ചാത്തല സംവിധാനങ്ങളുമെല്ലാം ഗംഭീരം. തീർച്ചയായും ശിഷ്യർക്ക് കൊടുക്കാവുന്ന വലിയൊരവസരം. ശരിക്കും പ്രൊഫഷണലായി കുട്ടികളേയും കാണാൻ കഴിയുന്നുവല്ലോ. മഹത്തരം. ആശംസകൾ. നന്മകൾ. നേമം പുഷ്പരാജ്